Pahayan Media
Pahayan Media
  • 850
  • 8 898 690
അന്താരാഷ്ട്ര യോഗ ദിനം സ്‌പെഷൽ #internationalyogaday #internationalyogaday2024
Today June 21 being international yoga day let me do an episode on Yoga. Some experiences and thoughts
Other CZcams channels. You can watch and subscribe to other channels
Pahayan Books: www.youtube.com/@PahayanBooks/videos
Agile Malayali: www.youtube.com/@agilemalayali/videos
Penpositive English: www.youtube.com/@PENPOSITIVE/videos
Agile Indian: www.youtube.com/@AgileIndian/videos
Pahayan Movies: www.youtube.com/@PahayanMovies/videos
Follow on Instagram: pahayanmedia
Listen to the Agile Malayali Podcast: open.spotify.com/show/72VXJF9Tm3tAdQICFkBUU7
Website: pahayanmedia.com/
zhlédnutí: 3 907

Video

ഒരു പ്രവാസിയുടെ കേരള യാത്രാ വിവരണം | My recent trip to Kerala #traveldiaries #traveltoindia
zhlédnutí 6KPřed 14 dny
Today I will take you through my recent short trip to Bangalore and Kerala. Each trip is new. Other CZcams channels. You can watch and subscribe to other channels Pahayan Books: www.youtube.com/@PahayanBooks/videos Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos Agile Indian: www.youtube.com/@AgileIndian/videos Pahayan Movies: www.y...
പൊറോട്ടയുടെ ബാലപാഠങ്ങൾ 🥰 #keralaporotta #porotta #malayalilife #pravasimalayali
zhlédnutí 1,6KPřed 21 dnem
അങ്ങനെ പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചില്ല എന്നിനി ആരും പറയരുത്... എഞ്ചിനീയറിംഗ് കോളേജ് സുഹൃത്തുക്കളുടെ കൂടെ പൊറോട്ടയുണ്ടാക്കാൻ നോക്കിയപ്പോൾ... 😂പഠിപ്പിക്കുന്ന പൊറോട്ട മാഷിന്റെ പേരും വിനോദ് എന്ന് തന്നെ.. ഷേപ്പ് വരാത്തതിന് മാപ്പ് തരണം 😁 -പഹയൻ-
മോദിയുടെ ഈഡിയും മോദിയുടെ പേടിയും #indianelection #indiapolitics #bjp #congress #nda #keralapolitics
zhlédnutí 22KPřed 28 dny
നിങ്ങൾ ചിന്തിക്കു... ഒരു ജനാധിപത്യ വിജയം 🥰
ഇലക്ഷന്റെ ചില പഹയ ലക്ഷണങ്ങൾ #indianelection #india #keralapolitics #keralanews #malayalamnews
zhlédnutí 14KPřed měsícem
ഇലക്ഷന്റെ ചില പഹയ ലക്ഷണങ്ങൾ നിങ്ങളുമായി പങ്ക് വയ്ക്കുന്നു 🥰
Exit പോളും തിരഞ്ഞെടുപ്പ് ഫലവും നമ്മളും #malayalamnews #keralanews #exitpoll #indianelection
zhlédnutí 4,1KPřed měsícem
തിരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുമ്പോൾ എല്ലാവരും എക്‌സിറ്റ് പോളിൽ അഭിരമിക്കുമ്പോൾ മ്മക്കും ചിലത് പറയാലോ 🥰 #indiaeletion2024 #indiapolitics #keralanews #malayalamnews #exitpolls
ലേശം ഫ്രീ മോട്ടിവേഷൻ എടുക്കട്ടെ #malayalammotivation #malayalida #malayalilife #kerala
zhlédnutí 16KPřed měsícem
നമ്മൾ മലയാളികൾക്ക് ഈ മോട്ടിവേഷൻ ഒരു അഡിക്ഷൻ ആണെന്ന് തോന്നാറുണ്ട്... കോഴിക്കോട് വച്ച് അനിൽ ബാലചന്ദ്രൻ എന്ന വ്യക്തി നടത്തിയ മോട്ടിവേഷൻ ടോക് ആണ് ഇപ്പോൾ ടോക് ഓഫ്‌ ദി ടൌൺ.. അതൊന്ന് പഹയീകരിച്ച് നോക്കാം 😜 സ്നേഹം🥰 പഹയൻ
ജീവിതവും മരണവും മനുഷ്യന്റെ ആശങ്കകളും | Life and its Meaning #life #meaningoflife #purpose #malayalam
zhlédnutí 4,1KPřed měsícem
Today let us talk about life and how we think about it. What does life mean to us individually and collectively. Other CZcams channels. You can watch and subscribe to other channels Pahayan Books: www.youtube.com/@PahayanBooks/videos Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos Agile Indian: www.youtube.com/@AgileIndian/videos Pa...
ജീവിതത്തിന്റെ വേഗത കുറയ്ക്കണം 🥰 | Let us talk about slowness #malayalam #malayalilife
zhlédnutí 2KPřed měsícem
Recently I read Cal Newport‘s latest book Slow Productivity and I have been wanting to talk about slowness Other CZcams channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos Vayanalokam: www.youtube.com/@PahayanBooks/videos Agile Indian: www.youtube.com/@AgileIndian/videos Malayalam ...
ഫഹദ് അങ്ങനെ പലതും പറയും... മ്മള് സമ്മതിക്കരുത് 😜😂 #fahadhfaasil #malayalamcinema #malayalammovie
zhlédnutí 36KPřed 2 měsíci
Fahadh's interview with Bharadwaj Ranganathan was an interesting thing and two points that he made is worth the discussion. Other CZcams channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos Vayanalokam: www.youtube.com/@PahayanBooks/videos Agile Indian: www.youtube.com/@AgileIndian/...
ദർശനയുടെ The Eye Magazine #democracy #magazine
zhlédnutí 666Před 2 měsíci
പാലക്കാട്‌ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ദർശനയുടെ മാഗസിൻ നിങ്ങൾ വായിച്ചിട്ടില്ലെങ്കിൽ വായിക്കണം magazine.darsana.in
ജീവിതം ജീവിക്കാനാണ്... നമ്മൾക്ക് വേണ്ടിയും മറ്റുള്ളവർക്കും.... #life
zhlédnutí 829Před 2 měsíci
ജീവിതം ജീവിക്കാനാണ്... നമ്മൾക്ക് വേണ്ടിയും മറ്റുള്ളവർക്കും.... #life
സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ | Las Vegas #malayalampodcast #collegelife #collegefriend
zhlédnutí 1,4KPřed 2 měsíci
സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ | Las Vegas #malayalampodcast #collegelife #collegefriend
കിഷോർ കുമാർ എന്ന സുഹൃത്ത് #friends #friendship #obituary #missyou #lgbtq #gender #gay #activist
zhlédnutí 1,9KPřed 2 měsíci
കിഷോർ കുമാർ എന്ന സുഹൃത്ത് #friends #friendship #obituary #missyou #lgbtq #gender #gay #activist
തിരഞ്ഞെടുപ്പും ജനാധിപത്യവും #keralanews #malayalamnews #indianelection #democracy
zhlédnutí 1,7KPřed 2 měsíci
തിരഞ്ഞെടുപ്പും ജനാധിപത്യവും #keralanews #malayalamnews #indianelection #democracy
ഫെസ്ബുക്കും നമ്മുടെ സമയവും #malayali #kerala #timemanagement #focus
zhlédnutí 793Před 2 měsíci
ഫെസ്ബുക്കും നമ്മുടെ സമയവും #malayali #kerala #timemanagement #focus
ചില വൃത്തികെട്ട മലയാളികൾ | Some Dirty Malayalees #keralanews #malayalamnews
zhlédnutí 1,4KPřed 2 měsíci
ചില വൃത്തികെട്ട മലയാളികൾ | Some Dirty Malayalees #keralanews #malayalamnews
അസ്തിത്വ ദുഃഖം #existentialcrisis #malayalamvlog #life #thoughts #malayalampodcast #malayali
zhlédnutí 2,4KPřed 3 měsíci
അസ്തിത്വ ദുഃഖം #existentialcrisis #malayalamvlog #life #thoughts #malayalampodcast #malayali
RLV രാമകൃഷ്ണനെ അതിക്ഷേപിച്ച സത്യഭാമയും നമ്മളും #sathyabhama #keralanews #malayalamnews #malayali
zhlédnutí 7KPřed 3 měsíci
RLV രാമകൃഷ്ണനെ അതിക്ഷേപിച്ച സത്യഭാമയും നമ്മളും #sathyabhama #keralanews #malayalamnews #malayali
ജെയമോഹന്റെ മഞ്ഞുമ്മൽ #jeyamohan #manjummalboys #malayalamnews #keralanews
zhlédnutí 5KPřed 3 měsíci
ജെയമോഹന്റെ മഞ്ഞുമ്മൽ #jeyamohan #manjummalboys #malayalamnews #keralanews
തെറി കമന്റുമായി വരുന്നവരോട് #malayali #theri #cyberbullying #malayalamnews #keralanews
zhlédnutí 2,5KPřed 3 měsíci
തെറി കമന്റുമായി വരുന്നവരോട് #malayali #theri #cyberbullying #malayalamnews #keralanews
ചുറ്റുമുള്ള നെഗറ്റിവിറ്റി #malayalamnews #malayalammotivation #keralanews
zhlédnutí 1,6KPřed 3 měsíci
ചുറ്റുമുള്ള നെഗറ്റിവിറ്റി #malayalamnews #malayalammotivation #keralanews
പത്മജ ബിജെപിയിലേക്ക്താമര വിരിഞ്ഞ കരുണാകരമന്ദിരം #padmaja #bjp #congress #keralapolitics
zhlédnutí 13KPřed 3 měsíci
പത്മജ ബിജെപിയിലേക്ക്താമര വിരിഞ്ഞ കരുണാകരമന്ദിരം #padmaja #bjp #congress #keralapolitics
സിദ്ധാർഥ്.. ഉത്തരവാദികളും ഉത്തരവാദിത്വവും #keralanews #malayalmnews #veterinarycollege #siddharth
zhlédnutí 4,5KPřed 4 měsíci
സിദ്ധാർഥ്.. ഉത്തരവാദികളും ഉത്തരവാദിത്വവും #keralanews #malayalmnews #veterinarycollege #siddharth
മഞ്ഞുമ്മൽ ബോയ്സ് നിരീക്ഷണം #manjummelboysreview #malayalammovie #malayalamreview #malayalamcinema
zhlédnutí 12KPřed 4 měsíci
മഞ്ഞുമ്മൽ ബോയ്സ് നിരീക്ഷണം #manjummelboysreview #malayalammovie #malayalamreview #malayalamcinema
ഇന്ത്യയൊരു സ്വേച്ഛാധിപത്യമാവുന്നോ..? #dhruvrathee #india #dictatorship #modi #bjp
zhlédnutí 68KPřed 4 měsíci
ഇന്ത്യയൊരു സ്വേച്ഛാധിപത്യമാവുന്നോ..? #dhruvrathee #india #dictatorship #modi #bjp
പങ്കജ് ഉദാസ് യാത്രയായി... ചില ഓർമ്മകൾ പങ്കു വയ്ക്കുന്നു... #pankajudhas #gazal
zhlédnutí 1,4KPřed 4 měsíci
പങ്കജ് ഉദാസ് യാത്രയായി... ചില ഓർമ്മകൾ പങ്കു വയ്ക്കുന്നു... #pankajudhas #gazal
സുധാകരനും സതീശനും മലയാളികളുടെ മൈര് ഹിപ്പോക്രസിയും #keralanews #malayalamnews #keralapolitics
zhlédnutí 4,8KPřed 4 měsíci
സുധാകരനും സതീശനും മലയാളികളുടെ മൈര് ഹിപ്പോക്രസിയും #keralanews #malayalamnews #keralapolitics
നമ്മുടെയെല്ലാം ഭ്രമയുഗങ്ങൾ #bramayugam #bhramayugam #mammootty #mammookka #malayalammovie
zhlédnutí 86KPřed 4 měsíci
നമ്മുടെയെല്ലാം ഭ്രമയുഗങ്ങൾ #bramayugam #bhramayugam #mammootty #mammookka #malayalammovie
In Conversation with Najeeb Abdulrahiman #keralaartist #malayaliartist #americanmalayali
zhlédnutí 1,4KPřed 4 měsíci
In Conversation with Najeeb Abdulrahiman #keralaartist #malayaliartist #americanmalayali

Komentáře

  • @dhiyatv32
    @dhiyatv32 Před 20 hodinami

    From 2024 getting into NIT Calicut CS,ECE is tougher than getting into Calicut medical College 💀

  • @jessvarghese7571
    @jessvarghese7571 Před 23 hodinami

    Weldon speech Sir.🎉🎉🎉

  • @phonecheck5078
    @phonecheck5078 Před dnem

    9:45 Sir, can you define *രക്ഷപ്പെടൽ* എന്തിൽ നിന്ന് , എന്തിലേക്ക് , എന്തിന് ?

  • @akhilsuresh1724
    @akhilsuresh1724 Před 6 dny

    Sir mk ultra ne പറ്റി oru വീഡിയോ ചെയ്യാമോ

  • @ashkarp9396
    @ashkarp9396 Před 7 dny

    😂

  • @fridge_magnet
    @fridge_magnet Před 11 dny

    I also think yoga has some benefit regarding functional fitness. Its a good stretching exercise (i have never trained or dis any yoga in my life though ). The problem is (like everything these days) is the politicization of Yoga and tall claims.

  • @abhishekkannan8130
    @abhishekkannan8130 Před 12 dny

    13:03 സൈഡിഫക്ട് എന്തെങ്കിലും ? = ഇഫക്ടേയില്ല - പിന്നെയാണ് സൈഡിഫക്ട് 🤣..... മറ്റ് ചിലർ.... റിയാക് ഷൻസ് വലതും ? = ആക് ഷൻ ഉണ്ടായിട്ടു വേണ്ടേ 😂 റിയാക് ഷൻ.....

  • @jahafar3802
    @jahafar3802 Před 13 dny

    🌹

  • @PrakashBare
    @PrakashBare Před 13 dny

    That was Bikram yoga alle?

    • @pahayanmedia
      @pahayanmedia Před 12 dny

      പേര് പറഞ്ഞില്ല എന്നെ ഉള്ളു 😜

  • @Sharafudheenislahi
    @Sharafudheenislahi Před 13 dny

    ♦️ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം♦️ മുസ്ലിംകൾക്ക് അവരുടെ നമസ്കാരത്തെക്കാൾ വലിയ യോഗ വേറൊന്നുമില്ല. ! മറ്റുള്ള യോഗങ്ങളിൽ നിന്നും അതിനെ വിത്യസ്‌തമാക്കുന്നത് താഴെ പറയുന്നവയാണ്. 1. സമയത്തിലുള്ള ക്ലിപ്തതയാണ് 2. ശാരീരികവും മാനസികവുമായ ശുചിത്വം. നിർബന്ധമായ കുളി ഉൾപ്പെടെ ഓരോ നമസ്കാരത്തിനും പ്രത്യേകം ശുചിവരുത്തലിലുള്ള നിർബന്ധം. അതിനു മുൻപേയുള്ള മലമൂത്ര വിസർജനവും ശുചിയാക്കലും. 3.കുറച്ചു സമയം മാനസികമായ ഏകാഗ്രതയാണ് അതിലൂടെ ലഭിക്കുന്നത്. ലോകം മുഴുവനുള്ള വിശ്വാസികൾ ഒരൊറ്റ കേന്ദ്രത്തിലേക്കാണ് ദിശ കേന്ദ്രീകരിക്കുന്നത്. 4. ഒരുമിച്ചുള്ള നമസ്കാരങ്ങളിൽ കറുത്തവനോ, ദരിദ്രനോ, പാമരനോ ആരുമായാലും ആദ്യം വന്നവർ ആദ്യ വരിയിൽ നിൽക്കും. അതിനു ശേഷം വന്നത് എത്ര വലിയവനായാലും അവർക്കുള്ള ഇടം പിന്നിലായിരിക്കും. 5. നമസ്കാരം സംഘടിപ്പിക്കുവാനും അതിന്റെ പ്രൊമോഷനും വേണ്ടി കോടികൾ പൊതു ഖജനാവിൽ നിന്നും ചിലവഴിക്കേണ്ടതില്ല. 6. നിൽക്കാൻ കഴിവുള്ളവനും, നിൽക്കാൻ കഴിവില്ലാത്തവനും, ആരോഗ്യമുള്ളവനും രോഗ ബാധിതനും, വീൽ ചെയറിലുള്ളവർക്കും കിടപ്പ് രോഗികൾക്കുൾപ്പടെ നമസ്കരിക്കുവാൻ കഴിയും. 7. നമസ്കാരത്തിലെ ശരീരത്തിന്റെ പൊസിഷനുകൾ ഭംഗിയാർന്നതും ആയാസ രഹിതവുമാണ്. ഒരൊറ്റ തക്ബീറുകൊണ്ട് തന്നെ ഒപ്പം നിൽക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഒരുമിച്ചു ഒരു പ്രതേക പൊസിഷനുകളിൽ നിർത്തുവാനും മാറ്റുവാനും നേതൃത്വം നിൽക്കുന്ന ഒരാൾക്ക് മറ്റൊരാളുടെ സഹായമില്ലാതെ ദേശ ഭാഷ വിത്യാസമില്ലാതെ സെക്കന്റ്കൾക്കുള്ളിൽ സാധിക്കും. 8. പള്ളിയിൽ വരുന്നവർ മുൻപ് നമ്പൂതിരിയായിരിക്കാം ,പുലയനോ ഈഴവനോ രാജാവോ, മന്ത്രിയോ ആയിരിക്കാം, ഒരുമിച്ചു ഒരു വരിയിൽ തോളോട് തോൾ ചേർന്നു നിൽക്കണം. നിങ്ങളുടെ ഉടയാടകൾ, നിങ്ങളുടെ രൂപം, ആകൃതി എന്തുമാകട്ടെ ഹൃദയാന്തരങ്ങളിലേക്കാണ് പടച്ചോൻ നോക്കുന്നത്. നിങ്ങളിൽ ഏറ്റവും തഖ്‌വ ഉള്ളവനാണ് പടച്ചോന്റെ മുൻപിൽ ശ്രേഷ്ഠൻ 9. നമസ്കാരം മറ്റു തിന്മകളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു. കൊലയാളികളെയും, ബലാൽസംഘികളെയും, മദ്യപാനികളെയും, പലിശക്കാരെയും, മാതാപിതാക്കളെ സംരക്ഷിക്കാത്തവരെയും നമസ്കാര നേതൃത്വത്തിന് മുസ്ലിം സമൂഹം എവിടെയും അനുവദിക്കാറില്ല. 10. പ്രകടനപരതയില്ലാത്ത തന്റെ സൃഷ്ടാവിന്റെ മുന്നിൽ സ്രാഷ്ടാഗം ചെയ്യുന്നതിനേക്കാൾ വലിയ യോഗ മുസ്ലിംകൾക്കില്ല.

  • @jeevanjeevan1046
    @jeevanjeevan1046 Před 13 dny

    czcams.com/video/IzrvMIT--0A/video.htmlsi=xkzJ-pWotv1C633S

  • @khatab16
    @khatab16 Před 13 dny

    Njan Kore chirichu 😝😝

  • @sinoj609
    @sinoj609 Před 13 dny

    മറ്റേതു അഭ്യാസത്തേക്കാൾ പണ ചിലവെറിയതാണ് യോഗ അഭ്യാസം. ശരിക്കും market ചെയ്തു പണം സമ്പാദിക്കുന്നു. ലോകത്തുള്ള ഒരു വിധം അഭ്യാസംങ്ങളൊക്കെ യോഗക്കാർ ഹൈജാക്ക് ചെയ്തു 😊

  • @varghesecheria1684
    @varghesecheria1684 Před 13 dny

    ഇങ്ങേരു ഭരണം തുടർന്നാൽ ലോക ധ്യാനദിനവും ഏർപ്പാടാക്കും. 😂

  • @optionguide8744
    @optionguide8744 Před 13 dny

    czcams.com/video/7kv-Ismp9_0/video.html Why removing.... 😏

  • @thalhathpambinazuth6166

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉടായിപ്പ് എന്താണെന്ന് വെച്ചാൽ യോഗയുടെ പുറകിലൂടെ മോദിയെയും ആർഎസ്എസിനെയും ബിജെപിയെയും പ്രമോട്ട് ചെയ്യുക അതാണ് ഇപ്പോൾ ലോകം മൊത്തം നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ നാട്ടിലും എന്റെ അറിവിൽ ദുബായിലും യോഗ ക്ലാസിൽ വരുന്ന സ്ത്രീകളോട് ഇവർ മോഡിയെക്കുറിച്ചും ബിജെപിയെ കുറിച്ചും തള്ളി മറക്കുകയാണ് ചില പാവപ്പെട്ട സ്ത്രീകൾ അതും വിശ്വസിച്ചു അതിലേക്ക് ആകർഷകരാകുന്നു ഇതാണ് ഇപ്പോഴത്തെ യോഗ 😡

  • @sabual6193
    @sabual6193 Před 13 dny

    ഷോ യോഗ 😄.

  • @kanakendrankt4595
    @kanakendrankt4595 Před 13 dny

    ബിയർ യോഗയും ഉണ്ട് 😂

  • @unknown0x0x
    @unknown0x0x Před 13 dny

    There is no scientific support Yoga is healthy and some of it’s steps practices are even dangerous

    • @fridge_magnet
      @fridge_magnet Před 11 dny

      Most of the yoga poses are kind of stretching exercises (except those weird poses like headstand etc.). If you stay in your limits I believe it can help in functional fitness

  • @shajivu4124
    @shajivu4124 Před 13 dny

    All things have to be regularised and not to be taken without scientific evidence.

  • @nidhintb7518
    @nidhintb7518 Před 13 dny

    Precise, clear❤

  • @sudeeppm3434
    @sudeeppm3434 Před 13 dny

    Well said pahayan 👍 "മലം ടെസ്റ്റ്‌ ചെയ്യാൻ പോയിട്ട് അത് കിട്ടണ്ടേ" അവസ്ഥ 🤣🤣🤣😂😂😂🤣🤣😂🤣🤣

  • @alisajeev3559
    @alisajeev3559 Před 13 dny

    😄🥰❤️👍

  • @sameeracee
    @sameeracee Před 15 dny

    Great

  • @user-fh2jn6cd5q
    @user-fh2jn6cd5q Před 15 dny

    സൊറയിലൂടെ ജീവിച്ചു പോവുകയാണ് മനുഷ്യർക്ക് ഇഷ്ടം🤣🤣

  • @abdullazeezkasim2281
    @abdullazeezkasim2281 Před 15 dny

    No1.dibet

  • @sumamathew7350
    @sumamathew7350 Před 16 dny

    Modi yude mooduthangi aayirunna thaanum maariyallo ???😂😂😂

  • @faziyakk4977
    @faziyakk4977 Před 16 dny

    ഇന്ത്യൻ ജനങ്ങൾ ആവശ്യം വന്നാൽ ഉയിർത്തേ യ് നേൽക്കും

  • @finnythomas8925
    @finnythomas8925 Před 17 dny

    Great 🎉

  • @dosais
    @dosais Před 18 dny

    Looking forward to your insight into the concept and fact about ‘Attention’

  • @abhayanand1668
    @abhayanand1668 Před 18 dny

    Thanks Pahayan Bhai. Me right now undecided whether to attend my brother's marriage or not as there is a high chance that my US visa may not get renewed if I travel to India now. Yeh US J-Visa is tharah ka gulumal he wo muje patha nahi tha. ഓരോ ആൾക്കാർക്ക് ഓരോ പ്രശ്നങ്ങൾ 😅

    • @pahayanmedia
      @pahayanmedia Před 18 dny

      I can understand. It is a pain. I have gone through the visa thing as well. I did not have to make such decisions from US. but while in Dubai I have made so many trips spending money. I know that is different. Whatever decision you made stay happy. One decision does not make or break us even if later we think it was a wrong. 🥰

  • @puremeteor
    @puremeteor Před 18 dny

    Sir straight from the heart ❤. Keep going

  • @kattilahammed3493
    @kattilahammed3493 Před 19 dny

  • @ajithtina
    @ajithtina Před 19 dny

    Well said. I can relate very well. 😊

  • @mohanpanicker3520
    @mohanpanicker3520 Před 19 dny

    You made me feel nostalgic,,,, I am from Guruyayoor and hence good to know that you have family in Guruvayur too. Hopefully we can connect sometime ,, I’m based in Houston, Tx. Regards Mohan

  • @riyask85
    @riyask85 Před 19 dny

    ❤❤ lot of love

  • @kanakendrankt4595
    @kanakendrankt4595 Před 19 dny

  • @alisajeev3559
    @alisajeev3559 Před 20 dny

    ❤👌

  • @fenilfahad513
    @fenilfahad513 Před 20 dny

    Great...😊

  • @RK-xp9oy
    @RK-xp9oy Před 20 dny

    Missing my native/ dear n near after hearing this 😢

  • @khalidmcity
    @khalidmcity Před 20 dny

    Miss you ❤️😘

  • @9sachidanandan
    @9sachidanandan Před 20 dny

    ആ... ആ... ആ... ആ... ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

  • @user-kw8rt1dd8l
    @user-kw8rt1dd8l Před 20 dny

    ❤️

  • @arunvikask2486
    @arunvikask2486 Před 20 dny

  • @ravinair7659
    @ravinair7659 Před 21 dnem

    This stupid guy thinks that the liberal left in Kerala and India such as Pappu Gandhi and company are better than Modi. Like it or not the BJP will win again in 2029 while this guy nkeeps crying. Failed scrum master who has zero idea about technology either! Pathetic. Who is the PM? Modi still while people like these guys think that Pappu is the PM. STop your nonsense and look at the State of Kerala where you are bankrupt. BTW is your momy also getting Rs 8500 per month? Kata kat kata kat!!!!!

  • @saleemkt6913
    @saleemkt6913 Před 21 dnem

    Yentea.jeevitham.onnum.kuoodi.creaitive.aakkaan.patti❤️🙏.tank.u

  • @JM-dd6kl
    @JM-dd6kl Před 22 dny

    Rakshtreeya adimakal allatha aarum yojikuna karyangal aanu ithoke. well said. Social media engane use cheyam ennathinu nalloru example aanu Druv Rathee pole ullavara. Kandu padikatte puthiya thalamura...

  • @saleemkt6913
    @saleemkt6913 Před 22 dny

    19.52.😂😂😂😂🎉🎉

  • @muhammadnisaj5116
    @muhammadnisaj5116 Před 23 dny

    പ്രേം നസിറിനെയോ, ഗാന്ധിയെയോ ഒക്കെ സിനിമകളിലും വിഡിയോകളിലും ഒക്കെ കാണുമ്പോഴോ മുൻപെങ്ങോ കൊഴിഞ്ഞു തീർന്ന ചരിത്രങ്ങളും കഥകളും കേരളകുമ്പോഴോ ഒന്നുമില്ലാത്ത ഒരു വിരസതയാർന്ന മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇന്ന് വന്നു തുടങ്ങിയിരിക്കുന്നു.30 കളുടെ തുടക്കത്തിൽ മുത്തച്ഛന്മാരും മുത്തശ്ശിമാരും ഓരോന്നായി മരണത്തെ പുൽകി തുടങ്ങുമ്പോൾ, ഒരറ്റത്തു ഒരു തലമുറ ഒന്നൊന്നായി കൊഴിഞ്ഞ് തീരുമ്പോൾ, മറുവശത്ത് ഒരു തലമുറ മുട്ടിലിഴഞ്ഞു പിച്ച വെക്കുമ്പോൾ, അതിനിടയിലാണ് മരണ ചിന്തകൾക്ക് വിരസത കൂടുതൽ എന്ന് തോനുന്നു. ഒരു പക്ഷെ, 40 കളിൽ ആൺ കൂടുതൽ എന്ന് പിന്നെ തോന്നിയേക്കാം. സാങ്കേതിക വിദ്യയാണ് ആ വിരസ ചിന്തകള് ആക്കമേറ്റുന്നത്. വളരെ വേഗതയിൽ കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ഫ്രയിമിൽ 100 വര്ഷം പഴക്കമുള്ള വിഡിയോകൾ കാണാം. മുൻപൊക്കെ അവർ വേറെ ആരൊക്കെയോ, ഏതോ കാലത്ത്, എന്തൊക്കെയോ ചെയ്യുന്നു എന്ന ആശ്ചര്യം മാത്രമായിരുന്നു. പക്ഷെ പൊടുന്നനെ അത് ഫുൾ കളറിൽ വേഗതകൂടുതലില്ലാതെ കാണുമ്പോൾ, അവരുടെ ചിരികൾ, നോട്ടങ്ങൾ എല്ലാം, ഇതിനു മുന്നേയും എത്രയോ തലമുറകൾ ഇങ്ങനെ ജീവിച്ച് മരിച്ച് പോയിരിക്കുന്നു. അവരുടെ ആ കണ്ണിലൂടെ കാണുന്നതല്ലാതെ എന്താണ് ഞാൻ കാണാനുള്ളത്. അവർ ചെന്ന് ചേർന്ന മരണവും, വിരഹവും വേദനയും അല്ലാതെ വേറെ എന്താണ് നമ്മൾ അറിയാനിരിക്കുന്നത്. കാല ചക്രത്തിൽ ഒളിപ്പിച്ച് വെക്കുന്ന വിഷത്തുതുള്ളികൾ ഈ ജീവിതവും.