RLV രാമകൃഷ്ണനെ അതിക്ഷേപിച്ച സത്യഭാമയും നമ്മളും

Sdílet
Vložit
  • čas přidán 20. 03. 2024
  • ചിലത് പറയാനുണ്ട് 🙏
  • Zábava

Komentáře • 62

  • @deepthy7997
    @deepthy7997 Před 3 měsíci +17

    കറുപ്പിനെ സത്യബാമക്ക് മാത്രമല്ല ഇഷ്ടമല്ലാത്തത്. ഈ സമൂഹത്തിന് മൊത്തത്തിൽ ഇഷ്ടമല്ല. ഇനി ഒരു പരിഗണന കിട്ടണമെങ്കിൽ എന്തെങ്കിലും കഴിവ് തെളിയിക്കണം

  • @vsprema1679
    @vsprema1679 Před 3 měsíci

    ഞാൻ സാറിൻ്റെ അഭിപ്രായത്തോടൊപ്പം

  • @subinbabup1
    @subinbabup1 Před 3 měsíci +2

    ഗോത്ര ബോധം, മനുഷ്യനിൽ നിന്ന് പെട്ടെന്നൊന്നും പോകില്ല, വിദ്യാഭ്യാസം കൊടുത്തു പതിയെ പതിയെ അതിന്റെ intensity കുറയക്കാൻ സാധിക്കും, പിന്നെ നിയമപരമായി എല്ലാവർക്കും equality ഉറപ്പാക്കുക

  • @user-pc5oq8gh3d
    @user-pc5oq8gh3d Před 3 měsíci +1

    സർ, പറഞ്ഞത് ശരിയാണ് 😢..

  • @freethinker2559
    @freethinker2559 Před 3 měsíci +3

    Well said Vinod bro. Your open mindednss is very much appreciated 👌👌

  • @windcreationclappana5857
    @windcreationclappana5857 Před 3 měsíci +2

    സത്യഭാമ പറഞ്ഞത് കേരളത്തിന്റെ പൊതുബോധമാണ്. ഈ പൊതുബോധം മാറണമെങ്കിൽ ഭരണഘടന വായിക്കണം. അപ്പോൾ മാത്രമേ സൗന്ദര്യത്തിന്റെ മാനദണ്ഡം മാറു. തൃശ്ശൂർ എടുക്കാൻ പോകുന്നവരും ഭാരതം കയ്യിലെടുത്ത വരും ഇതൊന്നും മനസ്സിലാക്കാത്ത സ്ഥിതിക്ക് സത്യഭാമയെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. അവരെ അത് പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ളവർ പറഞ്ഞു മനസ്സിലാക്കട്ടെ. കറുത്തവരെ ഭൂമുഖത്ത് നിന്നും ശരീരത്തിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്നവരാണ് മലയാളി ഉൾപ്പെട്ട ലോകം. കറുത്ത മുടി മാത്രമാണ് ഇതിനൊരു അപവാദം.

  • @babukallathuparambil5328
    @babukallathuparambil5328 Před 3 měsíci +2

    ബ്ലാക്ക് മണി..
    കരിദിനം
    കരിനിയമം
    😢😢😢

  • @jamsheerkavungal
    @jamsheerkavungal Před 3 měsíci +3

    കല്യാണം കഴിക്കുമ്പോയും കുട്ടി ഉണ്ടായാലും ഇപ്പോളും നമ്മൾ കളർ ചോദിക്കും

  • @user-hr5un8gr3t
    @user-hr5un8gr3t Před 3 měsíci +1

    Sathyabhama is correct✅

  • @suhadsalim7175
    @suhadsalim7175 Před 3 měsíci

    Ellavarilum oru sathyabhama und..I love that sir..100% true..

  • @anupillai2709
    @anupillai2709 Před 3 měsíci +2

    Agree Vinod.. we need the humility to examine our own inherent biases

  • @sudeeppm3434
    @sudeeppm3434 Před 3 měsíci +1

    Well said Mr. Vinod 👍

  • @rdileeputube
    @rdileeputube Před 3 měsíci +1

    സത്യം പറഞ്ഞു

  • @AniFunMat
    @AniFunMat Před 3 měsíci +2

    Our whole art and movies are filled with discrimination based on cast and color.

  • @ababu9862
    @ababu9862 Před 3 měsíci

    Well explained, thanks

  • @gopakumargopakumar3106
    @gopakumargopakumar3106 Před 3 měsíci

    Correct sir

  • @ayshabacker4030
    @ayshabacker4030 Před 3 měsíci +1

    Well said!!!

  • @alexjacob1679
    @alexjacob1679 Před 3 měsíci +1

    Well said

  • @Boopathydubai
    @Boopathydubai Před 3 měsíci

    🎉🎉🎉🎉

  • @jayachandranbc2225
    @jayachandranbc2225 Před 3 měsíci

    👍

  • @aneeshpm7868
    @aneeshpm7868 Před 3 měsíci

  • @_abu_CR7
    @_abu_CR7 Před 3 měsíci

    ❤👍

  • @shefinmuhammed4144
    @shefinmuhammed4144 Před 3 měsíci

    Well said ❤

  • @somanathanraju847
    @somanathanraju847 Před 3 měsíci

    very good Pahaya.... Kalakki

  • @renupillai9584
    @renupillai9584 Před 3 měsíci

    V true

  • @Dadskitchenstories
    @Dadskitchenstories Před 3 měsíci

    Respectful perspective 💪

  • @Kurianchacko07
    @Kurianchacko07 Před 3 měsíci +2

    This is the beginning only.
    As the seeds of hatred spread this will increase

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb Před 3 měsíci

    Truth.. I know people, who commented against Dr. APJ Abdul Kalam even, because of the shape of his face. New generation should decide what kind of a society they want to live in.

  • @jewljantony5288
    @jewljantony5288 Před 3 měsíci +1

    ജാതീയ ചിന്തകളും രാമകൃഷ്ണനെ കുറിച്ചുള്ള പരാമർശങ്ങളും മാറ്റിനിർത്തിയാൽ സത്യഭാമ എന്ന സ്ത്രീ കലോത്സവവുമായി ബന്ധപ്പെട്ട് ജഡ്ജസിനെ തെരഞ്ഞെടുക്കുന്ന രീതിയെ സംബന്ധിച്ചും പറഞ്ഞ കാര്യങ്ങൾ പരിശോധിക്കേണ്ടതാണ് അത് പുതുതലമുറയെ ബാധിക്കുന്നതാണ്

  • @syedshaas
    @syedshaas Před 3 měsíci +1

    Very true. Same goes with our attitude towards rich people. How we see a doorman and hiow we grin and awe at a celebrity or multimillionaire. We are embedded in this dirt !

  • @MariyanYathrikan____.
    @MariyanYathrikan____. Před 3 měsíci

    വല്ലാത്ത ഒരു ജാതി

  • @unnipoochediyil
    @unnipoochediyil Před 3 měsíci +1

    ഇപ്പറഞ്ഞപോലെ, ചൊട്ടയിലെ,
    വെരുറച്ച ചിന്ത ഉണ്ടല്ലോ, അതൊന്നു മാറിക്കിട്ടാൻ ചുടലവരെ, കാത്തിരുന്നേ മതിയാവൂ ⁉️
    "എന്നാലും പറയാം "
    ഉള്ള സത്യങ്ങൾ എല്ലാം തുറന്നു കാട്ടിയാണോ ആധുനിക മനുഷ്യൻ
    ജീവിച്ചു പോകുന്നത് ⁉️
    ചുരുക്കത്തിൽ കാലവും ലോകവും മാറുന്നത് കൂടി അറിഞ്ഞു ജീവിക്കണം,,,...
    എത്ര ഇല്ലായ്മയിൽ നിന്ന്, മൂന്നാം നില വരെ എത്തിയ ആളും ⁉️

  • @alexjacob1679
    @alexjacob1679 Před 3 měsíci

    Body shaming in whatever form is a crime while anybody can subscribe to their own perception of good looks or bad looks which is strictly a private matter.

  • @Babu19994
    @Babu19994 Před 3 měsíci +1

    Indeed , we all know the truth while we entertaining with sathyabhama 😂 only our hypocrite is standing likely bold like Madhavan brother - ( innocent character)midhunam movie 😂

  • @deepthy7997
    @deepthy7997 Před 3 měsíci

    Job interview ന് പോകുമ്പോഴും ഈ വിഷയം ഒരു comedy ആണ് 😂

  • @cpsaleemyt
    @cpsaleemyt Před 3 měsíci +1

    How many ADs do we see featuring " dark " skinned people? . How many " popular " movies feature "dark" skinned actors and actress in leading roles ? Such is the reality , a truer reflection of our society's attitude in this matter . Which is a world apart from of our self- righteous " outrage " when thatv attitude is publicly and explicitly expressed! We , ourselves are much much behind in this regard than all the Western countries with a " race problem " that we watch as " News" . We have a long, long way to go , everyone of us !

  • @GiriVV-nx1yx
    @GiriVV-nx1yx Před 3 měsíci +3

    ലോക നിലവാരത്തിൽ നോക്കിയാൽ malayaliyil ആരെങ്കിലും വെളുത്തവരുണ്ടോ.? ഉണ്ടോ. 😃😃😃😃😂😂😂😂😂

    • @igloohere
      @igloohere Před 3 měsíci

      Well , you are right . As am working with Europeans , they do call even brown people or light brown or even those colors which we consider as white aren’t white for them . They do call me black 😂 , even though as per Indian standards , I have a light skin color .

    • @sanjumannadisala8087
      @sanjumannadisala8087 Před 3 měsíci

      ഒരു മൈരന്നുമില്ല

    • @soniaa9481
      @soniaa9481 Před 3 měsíci

      @@igloohere In the US they call us Indians "brown people" no matter what the shade is. I have heard them describing the so called Indian fair people as dark skinned.

  • @syedshaas
    @syedshaas Před 3 měsíci

    As you said the roots are embedded in our soul. At it doesn’t end in India. It’s still a taboo in 2024 USA, when a white man dates a black girl. We are far from perfect. We are all satya Bhamas. 😢

  • @soniaa9481
    @soniaa9481 Před 3 měsíci

    Black Friday kku oru kuzhappavamulla. Nalla deal kittunna divasamalle.
    Pinne enteduthu alkkar onnu niram vachu ennu parayumbol enikku vishamam thonnum. Ee manushyarkku tholide nirathinodu ethra focused anallo ennorkkumbol. Ee paranjavaril teachersum ulppedum.

    • @pahayanmedia
      @pahayanmedia  Před 3 měsíci

      The name black friday did not start with deals

    • @soniaa9481
      @soniaa9481 Před 3 měsíci

      @@pahayanmedia oh ok. Thanks.

  • @joicejalaja5513
    @joicejalaja5513 Před 3 měsíci

    വെളുത്തമ്മേ ക്രാ .....ക്രാ....

  • @akhilantony4864
    @akhilantony4864 Před 3 měsíci

    Most of them are feel pressured by society or are afraid of being criticized. Reality is that, everyone is forced to support black. She is frank anyway😂

  • @viswanathank5442
    @viswanathank5442 Před 3 měsíci

    Kooba mandoopam satyabhama ennu parayunnadhayirikkum nallathu😊

  • @sibyjoseattaparambil6784
    @sibyjoseattaparambil6784 Před 3 měsíci

    Ee vaka savarna old cabere dance paripaadikal aanu bahushkarikkendathu...

  • @sasikumarnair6326
    @sasikumarnair6326 Před 3 měsíci

    It is not puna nul and it's cross belt😂😂😂😂

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Před 3 měsíci

    ഒരു പോലീസുകാരൻ നോക്കിനിൽക്കെ മറ്റൊരു പോലീസുകാരൻ തൻറെ കാൽമുട്ട് കഴുത്തിലെ ഞെക്കിപ്പിടിച്ച് പരസ്യമായി ഒരുത്തനെ അമേരിക്കയിൽ കൊന്നത് അവൻ കറുത്ത വർഗ്ഗക്കാരൻ ആയിരുന്നു എന്നതുകൊണ്ടല്ലേ 😢 ലോക ബോക്സിങ് ചാമ്പ്യൻ അലി ഇസ്ലാം ആശ്ലേഷിക്കാൻ കാരണവും കറുത്ത വർഗ്ഗക്കാരനായ പോയി എന്നതിൻറെ പേരിൽ ഏൽക്കേണ്ടിവന്ന അധിക്ഷേപം കാരണമായിരുന്നില്ലേ 😢

  • @lovelyapaikada2071
    @lovelyapaikada2071 Před 3 měsíci +1

    Sir nammude society il caste system illa ennu parayaruthu.
    Angane anengil reservation kodukunnathu enthina.
    Pinne colour athine importance illengil market il ithrayum facepack vilpanaku varuvo...
    .swantham caste nu importance illengil enthina caste coloum

  • @shanavaspn5806
    @shanavaspn5806 Před 3 měsíci

    Karimanal mafiya shashi

  • @rravisankar3355
    @rravisankar3355 Před 3 měsíci

    ജന്മം കൊണ്ടു പൂണൂലോ? ഇരുപതുരൂപയ്ക് 2 എണ്ണം കിട്ടും. സ്വന്തം വീട്ടിൽ ഉപനയനം നടത്തി സ്വന്തം ശരീരത്തിൽ കെട്ടിക്കോളൂ! ഭൂവിലെ ഒരു ശക്തിയ്ക്കും നിങ്ങളോടു ഒരു ചുക്കും ചോദിക്കാനാവില്ല ! പിന്നെ പഹയനല്ലേ അങ്ങനെയൊക്കെ പറയും . പുള്ളി ഭരണിപ്പാട്ട് സത്യഭാമയുടെ ഒരു ആരാധകനാണെന്നു തോന്നുന്നു.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Před 3 měsíci

    കലാഭവൻ മണി കറുത്തവൻ ആയതുകൊണ്ട് കൂടെ അഭിനയിക്കുക ഇല്ല എന്നുപറഞ്ഞ് സുന്ദരി നടിമാർ ഉണ്ടായിരുന്നു, CAA വന്നു എന്നതിൻറെ സന്തോഷം ആയിരിക്കാം ആ സ്ത്രീക്ക് 😅കണ്ടില്ലേ ഇവിടെ ഒരു പുരുഷൻ പൂണൂൽ ഇടാൻ വെമ്പൽകൊള്ളുന്നു ,മറ്റൊരുത്തൻ കുഴികുത്തി കഞ്ഞി ഒഴിച്ചു കൊടുക്കുവാൻ വെമ്പൽകൊള്ളുന്നു ,കറുപ്പിനെ അധിക്ഷേപിക്കുന്നത് ഇത് ആദ്യമായിട്ട് ഒന്നുമല്ലല്ലോ