സേഫ്റ്റി നോക്കീട്ട് ആണ് ആൾട്രോസ് എടുക്കുന്നതെങ്കിൽ ഏറ്റവും നല്ലത് വണ്ടി വാങ്ങിക്കാതെ വീട്ടിൽേ സേഫായി ഇരിക്കുന്നതാണ്: (ആൾട്രോസ് വാങ്ങി 6 മാസമായിട്ട് വീട്ടിൽ ഇരിക്കുന്നവൻ്റെ അനുഭവം) വെറുതെ വലിയ പൈസ ക ളയേണ്ടല്ലോ. വണ്ടി മിക്കപ്പോഴും സർവ്വീസിലായിരിക്കും.)
180 kmph in Hyderabad outer ring road. This car didn't even shake. Superb stable. Stability is equal to punto and polo. Soo that the highlight of that suspension and body weight... You can drive very confidently.
@@rohitprakash1198 അതെ ബ്രോ... കിടുക്കാച്ചിയാണ്.. എന്റെ വണ്ടി.. XE എടുത്ത് copany music.. Alloye wheel കയറ്റി..നല്ല പെർഫോമൻസ്... ഇത് വെറുതെ.. കയറ്റമാണ് അൽട്രോസിന് ഇഷ്ടം.. ഒന്നുകിൽ ഇത് ഓടിച്ചു നശിപ്പിച്ചു അല്ലെങ്കിൽ ഓടിക്കാനറിയില്ല.. പിന്നെ ഏതെങ്കിലും ഒരുവണ്ടിക്ക് പ്രശ്നമുണ്ടെകിൽ അത് അതിന്റ കുഴപ്പമാണ്.. മരുതിയും, ഹ്യുണ്ടായ് ആയിരുന്നു ആദ്യ വണ്ടികൾ.. നിരവധി പ്രോബ്ലം ഉണ്ടായിരുന്നു.. ഒരു കാര്യം ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്... ടാറ്റാ ടാറ്റാ എക്സിക്യൂട്ടീവ് അല്ല.. കേൾക്കുമ്പോൾ തെറ്റിദ്ധരിക്കാം അതാ പറഞ്ഞത് 😄😄
Global NCAP okke 64 km/ houril aanu test cheyyunath...oru 75 80 km/houril idichal ethu vandiyum pappadam aaakum......athu kond maruti edukkunnavar oru 50 km per hour max speedil.pokuka....tata edukkunnavar oru 64 km per hour speedil pokuka...
Altroz ഡീസൽ എടുത്തു.. 17000 km ആയി.. 😉😉😉😉😉😂 . എന്റെ പോന്നു ഓ സൂപ്പർ പെർഫെമോമെൻസ് and comfirt.... മൈലേജ് സാധാരണ നാട്ടിൽ ഓടിക്കുമ്പോൾ 18,19...(ഞാൻ ഇത്തിരി ചവിട്ടി ഓടിക്കുന്ന കൂട്ടത്തിലാ,നേരെ ഓടിച്ചാൽ കൂടുതൽ കിട്ടുമായിരിക്കാം ) ലോങ്ങ് ഡ്രൈവ് ഹൈവേ ആണേൽ 22 ന് മുകളിൽ കിട്ടും...(sure കിട്ടും.. കിട്ടാത്തവർ കമന്റ് ചെയ്യണേ ) കംപ്ലൈന്റ് ഒന്നും വന്നിട്ടില്ല ഒരു തവണ meteril dpf ലാമ്പ് കത്തിയിരുന്നു അപ്പോൾ rpm meter 2 നിന്ന് കേറുന്നുണ്ടായിരുന്നില്ല... ഞാൻ സർവീസ് സ്റ്റേഷനിൽ കൊണ്ട് പോയി 1 ഹര് കൊണ്ട് വണ്ടി റെഡി ആക്കി തന്നു..... സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്ദു എന്നു മാത്രെ പറഞ്ഞുള്ളൂ... പിന്നെ ഇതുവരെ കംപ്ലൈന്റ് ഒന്നും ഇല്ലാ..... പിന്നെ ഒരുതവണ ഞാൻ വണ്ടിON ആക്കി ഫാൻ ഇട്ടു ഉള്ളിൽ കിടന്നു ഉറങ്ങിപ്പോയി..പിന്നെ 6 മണിക്കൂർ കഴിഞ്ഞാ എണീറ്റത്... ബാറ്ററി ഇറങ്ങി start ആവുന്നില്ല... ഞാൻ comlpint helplinil വിളിച്ചു...30 മിനിട്ടിൽ ആൾ വന്നു (അവരോട് start ആവുന്നില്ല എന്നെ പറഞ്ഞുള്ളു 😉ബാറ്ററി എടുത്തോളാൻ പറഞ്ഞു 😉) അപ്പൊത്തന്നെ start ആക്കിത്തന്നു... ക്യാഷ് ഒന്നും കൊടുക്കരുത് എന്നു ടാറ്റാ ഹെഡ് ഓഫീസിൽ നിന്ന് മെസ്സേജ് വന്നു... ഇടയ്ക്കിടെ... അവർ വിളിച്ചോണ്ടിരുന്നു.... റെഡി ആക്കിയതിനു ശേഷമാണ് അവർ വിളി നിർത്തിയത്.... എന്ത് സഹായം വേണമെങ്കിലും വികിച്ചോളാൻ പറഞ്ഞിട്ടുണ്ട്.... എന്ത് comlplint ഉണ്ടെങ്കിലും അവരെ വിളിച്ചു പറഞ്ഞു സെർവിസിനു കേറ്റിയാൽ മതി എന്നും പറഞ്ഞു...... കമ്മന്റ് നീണ്ടുപോയതിൽ സോറി... എല്ലാവരും സർവീസിനെ കുറിച്ച് മോശം പറയുന്നുണ്ട്.... So എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് നിങ്ങളെ അറിയിക്കുക ആണ് ലഷ്യം... So നിങ്ങളുടെ സർവീസ് സെന്ററിൽ നിങ്ങള്ക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങൾ കംപ്ലൈന്റ് ഹെൽപ്ലൈനിൽ വിളിച്ചു പറയണം.... കാരണം അവർ അറിഞ്ഞാലേ.. കാര്യം ഉള്ളൂ..... നമ്പർ Rsa Tata Mobile 18002098282 വണ്ടി മൊത്തത്തിൽ സൂപ്പർ ആണ്... . ലുക്കിന് look👌 , മിലേജിനു milege(20kmpl) കംഫേർട് നു comfirt👌💯 പുളിങ്ങിനു pulling പോരാത്തതിന് 5* സേഫ്റ്റിയും ഇനി വേറെ എന്ത് വേണം... So i am a 💯% happy coustemer of tata ALTROZ desel...
yep I could have considered that if not discouraged with the 'maintenance cost' warning from every corner. 'Maintenece cost' should not have worried me when my priority is safety. Anyway, I did not have to wait too long before the sea bird landed here :-)
@@ananthakrishnanbaji7956 😂🤣😂...altroz petrol aanu vendath enkiloo.. But power illalloo🤣🤣... Diesel vandi edkkunnath daily use Chynnvr aaykkum.... Kurach useage ullu appo petrol mathi but power illaloo 🤣🤣😂... Only safty
@@ananthakrishnanbaji7956 swift, baleno petrol okke nalle power ind... Power nu vendi diesel edkknde karyam illa.. But ith entha iggne safty koodipoyond anoo power korjath🤣😂😂🤣
@@gokul2618 Altroz petrol aanu vendathu enkil athu edukkanam power venamenkil i turbo edukkanam, entathu tiago aanu ithilum power kuranja petrol vandi enik oru issuesum undayittilla, maruthi engines Fiat inte aanu tata de swantham engines aanu fiat kurachum koodi refined engines aanu, tatakku harrier ile fiat engine matrame nalla refined and well tuned engine ullu ennu karuthi bakki olla vandikal mosham anennalla tatyude vandikalude infotainment system sound quality plastic nte quality body material nte quality pinne safetyude okke 7 ayalathu swift baleno onnum ethilla athu pole thanne baleno yude polulla refined engine altroz inilla ennu karuthi baleno engeneya altrozinekaal mikacha vandi akunnadhu ? oru vandiyekaal kurcahum koode nalloru refined engine and silent cabin ollathu kond matram aa vandi better akumo ????
സൈഡ് mirroril ഇൻഡിക്കേറ്റർ ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നിയവർ ആരൊക്കെ ഉണ്ട്
Aarumilla Bhai..thanne thoniyamathi 😂
@@anugeorge4806 enikku maathramalla bhai angane thinnitavar theerchayaayum undakum..kaaranam aa oru feecher altrosinu thaazheyulla tiago kku polum und
@@jobinkurian8136 und und
@@jobinkurian8136 i read somewhere that the change was intentional. design wise
Nop
As the owner, I agree 100% with what he has to say . It’s true information 👍🏻
Milge etra kitund
വളരെ നന്നായി വണ്ടിയുടെ ഒരുവിധം എല്ലാ കാര്യങ്ങളും വിശദ്ധീകരിച്ചു. Even better than many experienced reviewers.
Thank you so much broo 🙏😊
Mr.Jijo's explanation is really good. Technically sound and easy to follow..
സേഫ്റ്റി നോക്കീട്ട് ആണ് ആൾട്രോസ് എടുക്കുന്നതെങ്കിൽ ഏറ്റവും നല്ലത് വണ്ടി വാങ്ങിക്കാതെ വീട്ടിൽേ സേഫായി ഇരിക്കുന്നതാണ്: (ആൾട്രോസ് വാങ്ങി 6 മാസമായിട്ട് വീട്ടിൽ ഇരിക്കുന്നവൻ്റെ അനുഭവം) വെറുതെ വലിയ പൈസ ക ളയേണ്ടല്ലോ. വണ്ടി മിക്കപ്പോഴും സർവ്വീസിലായിരിക്കും.)
Enthayirinu bro complaint, overheat issues enthegilum undayioo
Maruti Fan Aaano ?
@@jithinthomas1819 അവനു വണ്ടി ഒന്നും ഇല്ലെന്നു ഇതുവരെ മനസ്സിലായില്ലേ നിങ്ങൾക്ക്, hexa, ertiga, I10 ഇത്രയും വണ്ടി എനിക്കുണ്ട്
15500km ആയി. Full ഇടുക്കി ഓട്ടം. Munnar, മറയൂർ, വട്ടവട, വാഗമൺ..
നോ പ്രോബ്ലം.. ജസ്റ്റ് initial power കുറവ് ഉണ്ട്. But പ്രശ്നം ഇല്ല..
വണ്ടി നമ്പർ എത്രയാ.. Plzzz tell me
It's. A complete family car.... Altrozzz❤️❤️❤️
Njan nigalne ellaam Altroz videosil kaanund....ningal Altroz owner aano?...aanenkil initial pullingil problem varinundo?
@@raveen99 my uncle purchased one.... initial power drop feel avanund....turbo il engane annennu ariyilla.... bt otherwise it's perfect ❤️
Njan altroz XM plus book cheythu.... value for money aano?
@@ananthumohan2956 family car enna viewil aanu book cheythat
@@raveen99 athe bro...ith vare ulla reviews vach AltroZ kollam.... value for money thanne ann... go for it❤️
ഒരു പ്രേശ്നവും നല്ല വണ്ടിയാണ്, city മോഡിൽ 3ഗിയറിൽ വയനാട് ചുരം with ac യിൽ നല്ലത് പോലെ കയറി, ഇന്ന് ഏറ്റവും നല്ല കാർ ആണ് altroz
മൈലേജ് സിറ്റി ഹൈവേ കിട്ടുന്നത്
It was quite Amazing, DEFROSTING is available, as you said.. Hoping that, you may be known it well. I would like know much about it.
Okk.. okk parayathe kurech koodi chofydangalum.. broo kurech active aayi samsarikkan sramikku
Nxt tme set akkam broo.. 😊🤗
@@RevvBand pinnalla keep going
He could buy BMW.......with 10 lac ..power pulling sun roof service mileage 40.......
Mileage 40 . sathyamaano dey
Thallalle bhai
Altroz xz👍👍👍👍👍👍❤️❤️❤️
Safety first else are next
Kazinja week ente vandi(altroz XT 15k)vaziyil ayi. Reason very simple, engine coolant hose clamp illaki veenu.....
Altroz mass 💪🔥😍😍😍🇮🇳💪💪🔥🔥
Enth mass. Kayattam valiyatha vandi
@@Michayel poda
@@uvaisuvais682 m using altroz for ten months
മികച്ച... വിവരണം....
Thanks broo 🤗
180 kmph in Hyderabad outer ring road. This car didn't even shake. Superb stable.
Stability is equal to punto and polo. Soo that the highlight of that suspension and body weight... You can drive very confidently.
180kmph!!!. Athinulla power undo e non turbo vandikke
@@nithinjose6389 Oru ketath thirikumbol tire n steering shivering.......pinne engine sound ithokke ulla vandi 120 il thana stable aakila bro....apozhannu 180 😂...ayaal thalliyathakum
@@nithinjose6389 170 for sure. You can see youtube video of Tata Punch cruising in 170.
@@nithinjose6389 turbo version undallo...
Very informative 👍
Thanks bro
altroz nalla shivering and engine sound ulla vandiyaanu....test drive cheythapo manasilaya mai. point....oru kettath thirikumbol tire n steering shiver aakununde nallonam...pinne engine sound nallonam ullil kelkam.... interior orikalum oru premium touchila pinnem Baleno ok oru premium unde....aake koodi safety mathram uloo.....i20 annu premium enn vakinode neethi pularthunathayi thonniyath driving experience interior elaam kondum
വണ്ടി സൂപ്പർ.... ഞാൻ അൽട്രോസ് ownwr ആണ്...
സർവീസ് ഇത്തിരി മോശം... നല്ല സർവീസ് സെന്റർ നമ്മൾ കണ്ടു പിടിക്കണം...
വണ്ടി suprrrr ❤❤❤️
Bro.. Petrol vandi ano??
@@rohitprakash1198 അതെ ബ്രോ... കിടുക്കാച്ചിയാണ്.. എന്റെ വണ്ടി.. XE എടുത്ത് copany music.. Alloye wheel കയറ്റി..നല്ല പെർഫോമൻസ്... ഇത് വെറുതെ.. കയറ്റമാണ് അൽട്രോസിന് ഇഷ്ടം.. ഒന്നുകിൽ ഇത് ഓടിച്ചു നശിപ്പിച്ചു അല്ലെങ്കിൽ ഓടിക്കാനറിയില്ല.. പിന്നെ ഏതെങ്കിലും ഒരുവണ്ടിക്ക് പ്രശ്നമുണ്ടെകിൽ അത് അതിന്റ കുഴപ്പമാണ്.. മരുതിയും, ഹ്യുണ്ടായ് ആയിരുന്നു ആദ്യ വണ്ടികൾ.. നിരവധി പ്രോബ്ലം ഉണ്ടായിരുന്നു.. ഒരു കാര്യം ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്... ടാറ്റാ ടാറ്റാ എക്സിക്യൂട്ടീവ് അല്ല.. കേൾക്കുമ്പോൾ തെറ്റിദ്ധരിക്കാം അതാ പറഞ്ഞത് 😄😄
@@sachinsjarnfork2599 your place
Ethra milaege kittunund?
Service interval 6 months..E segment lae Mattella vandikal kkum 1 yr anu
Veneal cheytha mathi nirbhandam illa
Kollam
Adikkadi Brow. Ennuoarayunnath arochakam
Nxt tme seriyakkam brow 😂
@@RevvBand ok bro😁
Tata altroz xt turbo book cheyyaan erikkuva? Ethu aano? Kia sonet aano? Nissan magnite aano better???
Jeevan venel tata features um lookum venel kia nissan edutho
@@deepuck4566 ha bro tata tiago NRG eduthu...❤️
How about ground clearance...humps, gutter...etc
Safety wase altroz best anu pakshe e pricel mattu brandukal 4 cylinder engine nalkunnund ente oru opinion design enik kurachu Bor ayi thonni
No pulling. No pickup. Only thallal matram
പെട്രോൾ ആണോ എടുത്തത്?ആൾട്രോസ് ഡീസലാണ് ബെറ്റർ.പെട്രോൾ നാച്വറലി ആസ്പിറേറ്റഡ് ആയിരിക്കും എടുത്തത്.
TATA BETTER THAN SUZUKI CAR,S FOR SAFETY 100%
👍
Never
Global NCAP okke 64 km/ houril aanu test cheyyunath...oru 75 80 km/houril idichal ethu vandiyum pappadam aaakum......athu kond maruti edukkunnavar oru 50 km per hour max
speedil.pokuka....tata edukkunnavar oru 64 km per hour speedil pokuka...
Suzuki hyundai kia edukunnavar 20to 30kmphil poyalum karyam undennu thonunilla Kaaranam vannu idikunna vandi Tata Mahindra okke anel pinae parayanda😩
Makkale honda amaze edukk...8.5 lacsinu 2nd top modelum kittum. 4 star safetyum und....4 cylinder ayond smooth drivum arikkum.....
Fuel pump odinju pokunna kuzhappam und
വണ്ടി നീങ്ങുന്നില്ല ചില കയറ്റങ്ങൾ ഒക്കെ ac ഒക്കെ ഇടുമ്പോ...😴
Naturally aspirated petrol engine aanenkil , ath kurach prayaasappedum kayattam keraan......... Njn okke aadyam naturally aspirated petrol engine edukkan poyathaanu....pinne turbo petrol engine variant eduthu
എല്ലാം നന്നായി വിശദീകരിച്ചു
Thank you
Tata😍😍
🤩
ജാഡ feel ചെയുകയേ ഇല്ല 😂😂.. സൗണ്ട് ഉള്ളിൽ വരുന്നു ഉണ്ട് ട്ടോ...😂
ഗ്ലാസ് മുഴുവനും കേറ്റി ഇട്ടിട്ടു start ചെയ്യു..ഓടിച്ചു പോകു 😂.
😂
ഗ്ലാസെല്ലാം കയറ്റി ഇട്ടിരിക്കുവാണല്ലോ🤔
Glass kety italm sound und toago and ithinu oke
I hav booked altroz xt on nov. Not yet recieved. May i know milege?
17:25
I cancelled the booking of Nov and took another car. They are only interested in spending on ads. Not on manufacturing.
Milege etra kittunnund?
തുമ്പ്നെയിൽ ജീവിതങ്ങൾ...
😂
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല വണ്ടി ഒരു കുഴപ്പവുമില്ല ഓരോരുത്തരും ഓടിക്കുന്നത് പോലെ ഇരിക്കും
Polo edkano, altroz edkano...
🤔🤔🤔
Confused
Polo maintance cost kooduthal aanu.. Baki poli❤️
Idakkide ulla e "ok" endu veruppikkalanu bahai,, except that everything is ok😃
Sorry broo.. Seriyakkam 😊
ALTROSE THARAKKEDILLA..
Iyaal aadym spelling padik
Is it apple car play support or not ?
Yes
Oru power illathe vandi ahnu (normal petrol worst 1.2 !)
@ADITH SHAJU sherianaa
@ADITH SHAJU machane ok sammathich !! Pakshe machan ee parayane bhp torque onuyum vandi kanikanila numbers il allah bro kariyam athinu olla performance ah vandi kanikunnilaa oru 1.2 odikunna feel onuyum illa ! (Normal petrol) Njan odichhh anik thonya feel ah njan paraje
@@sachingeorge4967 ingalu 1.2 Lt NA 3 cylinder vandi vere etha ottichathu?
@@binoy.bimbisaran oh ath egne ayirikum ale sheri anik evde konachond erikan tym ilah ayikote! Medich cash poyavnte poi ok bi
@hari 123 ha bro,😇
Nice review...
Thanks broo 😊😊
Very good option..
Enty veedinty aduth......altroz accident ayi kseb postum appurathey gatum mathilum edichu thakarthu ennittum akth erikkunmvrk oru poral polumilla
Nice video ..is it a good car to learn driving ?
Altroz ഡീസൽ എടുത്തു..
17000 km ആയി..
😉😉😉😉😉😂
. എന്റെ പോന്നു ഓ സൂപ്പർ പെർഫെമോമെൻസ് and comfirt.... മൈലേജ് സാധാരണ നാട്ടിൽ ഓടിക്കുമ്പോൾ 18,19...(ഞാൻ ഇത്തിരി ചവിട്ടി ഓടിക്കുന്ന കൂട്ടത്തിലാ,നേരെ ഓടിച്ചാൽ കൂടുതൽ കിട്ടുമായിരിക്കാം )
ലോങ്ങ് ഡ്രൈവ് ഹൈവേ ആണേൽ 22 ന് മുകളിൽ കിട്ടും...(sure കിട്ടും.. കിട്ടാത്തവർ കമന്റ് ചെയ്യണേ )
കംപ്ലൈന്റ് ഒന്നും വന്നിട്ടില്ല ഒരു തവണ meteril dpf ലാമ്പ് കത്തിയിരുന്നു അപ്പോൾ rpm meter 2 നിന്ന് കേറുന്നുണ്ടായിരുന്നില്ല... ഞാൻ സർവീസ് സ്റ്റേഷനിൽ കൊണ്ട് പോയി 1 ഹര് കൊണ്ട് വണ്ടി റെഡി ആക്കി തന്നു..... സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്ദു എന്നു മാത്രെ പറഞ്ഞുള്ളൂ... പിന്നെ ഇതുവരെ കംപ്ലൈന്റ് ഒന്നും ഇല്ലാ..... പിന്നെ ഒരുതവണ ഞാൻ വണ്ടിON ആക്കി ഫാൻ ഇട്ടു ഉള്ളിൽ കിടന്നു ഉറങ്ങിപ്പോയി..പിന്നെ 6 മണിക്കൂർ കഴിഞ്ഞാ എണീറ്റത്... ബാറ്ററി ഇറങ്ങി start ആവുന്നില്ല... ഞാൻ comlpint helplinil വിളിച്ചു...30 മിനിട്ടിൽ ആൾ വന്നു (അവരോട് start ആവുന്നില്ല എന്നെ പറഞ്ഞുള്ളു 😉ബാറ്ററി എടുത്തോളാൻ പറഞ്ഞു 😉)
അപ്പൊത്തന്നെ start ആക്കിത്തന്നു... ക്യാഷ് ഒന്നും കൊടുക്കരുത് എന്നു ടാറ്റാ ഹെഡ് ഓഫീസിൽ നിന്ന് മെസ്സേജ് വന്നു... ഇടയ്ക്കിടെ... അവർ വിളിച്ചോണ്ടിരുന്നു.... റെഡി ആക്കിയതിനു ശേഷമാണ് അവർ വിളി നിർത്തിയത്.... എന്ത് സഹായം വേണമെങ്കിലും വികിച്ചോളാൻ പറഞ്ഞിട്ടുണ്ട്.... എന്ത് comlplint ഉണ്ടെങ്കിലും അവരെ വിളിച്ചു പറഞ്ഞു സെർവിസിനു കേറ്റിയാൽ മതി എന്നും പറഞ്ഞു...... കമ്മന്റ് നീണ്ടുപോയതിൽ സോറി... എല്ലാവരും സർവീസിനെ കുറിച്ച് മോശം പറയുന്നുണ്ട്.... So എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് നിങ്ങളെ അറിയിക്കുക ആണ് ലഷ്യം...
So നിങ്ങളുടെ സർവീസ് സെന്ററിൽ നിങ്ങള്ക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങൾ കംപ്ലൈന്റ് ഹെൽപ്ലൈനിൽ വിളിച്ചു പറയണം.... കാരണം അവർ അറിഞ്ഞാലേ.. കാര്യം ഉള്ളൂ..... നമ്പർ Rsa Tata
Mobile 18002098282
വണ്ടി മൊത്തത്തിൽ സൂപ്പർ ആണ്... . ലുക്കിന് look👌 , മിലേജിനു milege(20kmpl) കംഫേർട് നു comfirt👌💯
പുളിങ്ങിനു pulling
പോരാത്തതിന് 5* സേഫ്റ്റിയും
ഇനി വേറെ എന്ത് വേണം...
So i am a 💯% happy coustemer of tata ALTROZ desel...
Ee comment kandu kure japanolikalude kuru pottum😂
Sarcasm?
👍
ചേട്ടൻ 👍
Service varey bad. 2018 model hexa owner annu...... Vandi okkk..... Service😌😌
hmm...they have to improve further
Service issues enganelm manage cheyu..Hexa kalayaruth...❤️❤️❤️
Hexa poli vandy aanu👌😍
aah oru otta kaaranam kond 2varsham polum upayogikathe tiago vitta le njn😭
Masangal neendu nadathiya research elaam vannu vazhimutiyathu ivdanu. Oduvil vere book cheythu.
ചേട്ടാ എത്ര കിലോമീറ്റർ ഓടി കയറ്റം കയറുന്നില്ല എന്നൊരു കംപ്ലൻഡ് കണ്ടു ചേട്ടനും കണ്ടു കാണും എന്താണ് നിങ്ങളുടെ അഭിപ്രായം
8000 ആയിട്ടേ ഉള്ളൂ. 5 പേരെ വച്ച് കയറ്റം കയറി നോക്കീട്ടില്ല. സാധാരണ രീതിയിൽ കയറ്റം കയറാൻ പ്രശ്നമൊന്നുമില്ല.
വീഡിയോ മുഴുവനും ആയി കാണാൻ ശ്രമിക്കു ബ്രോ.. എല്ലാം പറയുന്നുണ്ട് 🙂😊
czcams.com/video/cxT2o5EymLQ/video.html
@@jijotjoy3694 Hai
czcams.com/video/3otV_NHjWrA/video.html
Milleage 18
17.25 min
Ok kurachu koodunund
പറ്റിപ്പോയി 😂
Altroz emi eduthu medikanam ennundd.. I am from Bahrain.. Any body can help me plzzz
Any plz reply
@@sujithv6049 what help are you looking for🙂
@@jijotjoy3694 for getting car loan
@@sujithv6049 which district?
@@jijotjoy3694 pathanamthitta.. Adur taluk
Kottayam ano?
Worthful👍🏻👍🏻👍🏻
Thank you 😊
Hyundai All New i20❤️♥️♥️👍
Adipoli.vandiyanu👍
Kore per ithine kuttam parayindallo...but upayogichavar ellam supr aanennu parayunn😂😂
@@mebinsam4893 kuutam
Parayunnavar.ee.vandi.tot.polum.nokaathavaraanu 😀
Bro, vehicle performance is not better than our family safety 🙏
നീ പോയി.. B. M. W എടുക്കു
മൊത്തത്തിൽ എത്ര ok und
Ok matre ollu 😁
Nice presentation... ❤
✌️
Pls don't take.. I lost my money
Are you a fan of maruti😂
I bought new pappadam.... I lost my life
czcams.com/video/3otV_NHjWrA/video.html
What hpnd
@@DCK5388 which car u bought
ippo turbo vannapol powerinum no compramise
9 lak
Onroad 10 lakh
നിയോസ് എടുക്കൂ.. നല്ല വണ്ടിയാണ്
😍
Save mullaperiyar
BMW aanu best option..
Ok ok ook ooook
Safety yk ahnel polo mathiyarunnu
yep I could have considered that if not discouraged with the 'maintenance cost' warning from every corner. 'Maintenece cost' should not have worried me when my priority is safety. Anyway, I did not have to wait too long before the sea bird landed here :-)
Polo nalla maintenance varum...
ABS oke petten complaint varunund..
No pickup...
Tata boy
Nalle engine, power onnum venda, safty mathram mathii 🤣🤣😂.... Ellaru mandanmar aayi pookuanalloo🤣🤣
Power venamenkil altroz diesel or i turbo model edukkanam mishter
@@ananthakrishnanbaji7956 😂🤣😂...altroz petrol aanu vendath enkiloo.. But power illalloo🤣🤣... Diesel vandi edkkunnath daily use Chynnvr aaykkum.... Kurach useage ullu appo petrol mathi but power illaloo 🤣🤣😂... Only safty
@@ananthakrishnanbaji7956 swift, baleno petrol okke nalle power ind... Power nu vendi diesel edkknde karyam illa.. But ith entha iggne safty koodipoyond anoo power korjath🤣😂😂🤣
@@gokul2618 Hello mishter power illennu paranja comparatively illennu aanu alland acceleratoril chavittiya vandi neengathilla ennalla dileep pg vavayude video kanditt irangayitha alle ? pinne ee parayunna baleno and altroz thammil 300 Kg yude vethyasam ond, weight korachu mileage and initial torque kooti pappadam polulla aale kollunna vandikal ondakkunadhu aano itra vallya karyam ? power to weight ratio ennoru sadhanam ond and marithiyude accidentsil death rate kooduthalum aanu (death count alla rate aanu, athukond vandikalude ennam kooduthal ayonda ennu mongi kond varanda) ini para ee koduthal ondennu parayunna pewer kaanikkaan aalu jeevanode vende mwonoose 😂😂😂
@@gokul2618 Altroz petrol aanu vendathu enkil athu edukkanam power venamenkil i turbo edukkanam, entathu tiago aanu ithilum power kuranja petrol vandi enik oru issuesum undayittilla, maruthi engines Fiat inte aanu tata de swantham engines aanu fiat kurachum koodi refined engines aanu, tatakku harrier ile fiat engine matrame nalla refined and well tuned engine ullu ennu karuthi bakki olla vandikal mosham anennalla tatyude vandikalude infotainment system sound quality plastic nte quality body material nte quality pinne safetyude okke 7 ayalathu swift baleno onnum ethilla athu pole thanne baleno yude polulla refined engine altroz inilla ennu karuthi baleno engeneya altrozinekaal mikacha vandi akunnadhu ? oru vandiyekaal kurcahum koode nalloru refined engine and silent cabin ollathu kond matram aa vandi better akumo ????
Tata edukkan vendi ellarum chumma parayunnu Karanam safety ayye
Tata cars aadhyam poyi drive cheythu nokku, apol ariyam athinte stability yum performance okY, maruhi polulla thakara paatta pole alla,
@@Vagabond12344 what are you saying man
@@bernylaus6184 i am saying the real fact, i have tata tiago xza+, i have no complaint till now, do u have a car?
@@vinu7575 ആരാണാവോ കരയുന്നത്, വെറുതെ എന്തെങ്കിലും അടിച്ചു വിടല്ലേ മോനുസേ, കാർ ഉണ്ടോ മോന്റെ കയിൽ, വെറുതെ വന്നു എന്തെങ്കിലും പറയും
@@Vagabond12344 undu mwonuse nammude kayyil okke car neeyentha karuthiye namma chumma samsarikkkan kodukkukayanenno neeyonnum car nte abcd ariyathe irumbu kavacham ittondu engottu pokan aanu. ningal entha iron man matto aano irumbu kavacham idan
tata kku aake ullathu kurachu irumbu aanu. aa vandi vilkkumbol thurumbu vila polum kittilla.athinu pakaram maruthi aanenkil vilkkumbol plastic nu ponnum vila kittum ketto mwonuse
ജാഡ
👍
🤗
👍🏻