Tata altroz xt review after 6.7k kms user experience review. malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • Tata altroz xt
    detailed review after 6750kms
    review in malayalam
    already completed 6750km
    and 2 services done..
    detailed review
    merits
    faults
    will be useful to new buyers
    #altroz #tata #technicalevolution

Komentáře • 436

  • @ukn1140
    @ukn1140 Před 3 lety +39

    തെറ്റ് കുറ്റങ്ങൾ ഒളിച്ച് വക്കാതെ തുറന്ന് പറയുന്ന റിവ്യൂ പയ്യൻകൊള്ളാം ഭാവിയുണ്ട് സസ്ക്രബ് ചെയ്തു

  • @binukallanthara9643
    @binukallanthara9643 Před 2 lety +50

    ഞാനും ഒരു ALTROZ ഓണർ ആണ്. എൻജിൻ VIBRATION എനിക്ക് ഉണ്ടായിട്ടില്ല. 3 സിലിണ്ടർ ആയതും ബോഡി വെയ്റ്റ് കാരണവും ആണ് വലിവ് കുറവ് വരുന്നത്. മൈലേജ്, resale value ക്കും മേലേ സുരക്ഷ യാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. എനിക്ക് കുടുംബമായി ഉളള യാത്രയാണ്.

    • @niriap9780
      @niriap9780 Před 2 lety +2

      Enikum Altroz und, 18 mileage kittum,1150kg aanu kerb weight.
      Vibration and noise oru scenum illa because of throaty exhaut note, low end torque kuravu aanu but middle and high rpmil puli aanu. (Service centeril ninnum ECM update cheythapol low end kooditund, 4th gearil ikke slow speedil odikaam ipol)
      Power and torque okke und pakshe suzuki vandikalekaal 150kg- 200kg (Tata Steel)weight koodudal aanu atha power torque feel cheyathathu.

    • @mansoorkoonari1882
      @mansoorkoonari1882 Před 2 lety +3

      13 കിട്ടു

    • @uvaisuvais682
      @uvaisuvais682 Před 2 lety +1

    • @renjithgopinath1540
      @renjithgopinath1540 Před 2 lety +2

      അത് തന്നെ ബ്രോ 700 kg ഉള്ള വണ്ടി aayi1000 kg വണ്ടി താരതമ്യം ചെയ്തിട്ട് കാര്യം ഉണ്ടോ

    • @AVD7
      @AVD7 Před 2 lety +1

      @@renjithgopinath1540 weight udenkil athinusarich power vandikk venam ennalea odikkumbo feel kittu pinnea compare cheyth gear shift ntea karyathilum power lum anu

  • @Shorts_Arun_Soman
    @Shorts_Arun_Soman Před 3 lety +46

    ഇന്ന് യൂട്യൂബിൽ ഉള്ളതിൽ ഈ വാഹനത്തിന്റെ ഇത്രയും detailing വേറെ ഒരു വീഡിയോ യിലും ഇല്ല... അത്രത്തോളം മികച്ചു നില്കുന്നു... 👏👏

    • @technicalevolution9887
      @technicalevolution9887  Před 3 lety +3

      Kuttam parayan arum nikkulla bro atha

    • @Shorts_Arun_Soman
      @Shorts_Arun_Soman Před 3 lety +1

      @@technicalevolution9887 തുടർന്ന് വാഹനങ്ങളുടെ review താങ്കൾ ചെയ്താൽ മികച്ചത് ആയിരിക്കും

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      @@Shorts_Arun_Soman sramilkam bro kurach ennam set ayittund

    • @ajayr8185
      @ajayr8185 Před 3 lety +1

      Sincere 🙏

    • @mnu5514
      @mnu5514 Před 2 lety

      Ath vere kaanathath kondaa

  • @sanchumohan6596
    @sanchumohan6596 Před 3 lety +11

    Proud owner of Tata Altroz. 9000 kms almost 9 months not faced any issues till date. Only faced issue with service centres. Fully satisfied with my Altroz Petro XZ. One more thing before Altroz iowned beat LT diesel i purchased seconds. And am. Still having the same i dont feel as you said. Not any major issues now its almost 96000 iam doing only regular services not any major works👍

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Bro beat diesel orupaad perk pani kittunnund nk aryavunna service centeril avark engine overhaul orupadd varunnund... Chila vandikal 1lkh + odunnumund nk oil+ coolant mix ayi
      Back diesel pump poyi
      Front diesel pumpum poyi
      My engine is fine mechanic channels theere recommend chyatha car anu beat diesel... Petrol problems kuravanu

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Athpole nk doubt thonni njan vere altrozum try chythu kayattam nirthy edkkan padanu nallnam race chythale neengi kittullu clutch life ethra kityumenn arylla..
      Tiago kk aa engine match anu

  • @V99.2
    @V99.2 Před 3 lety +17

    Honest review, My Altroz is 7000km, SAME OPINION.
    There are positive and negative, still, I am happy with the car.

  • @Michayel
    @Michayel Před 3 lety +8

    ഞാൻ ആൾട്രോസ് 10 മാസമായിട്ട് ഉപയോഗിച്ച് വരുന്നു. പുള്ളിങ്ങും പിക്കപ്പും വളരെ കുറവാണ്. എ ൻ ജിൻ സൗണ്ട് ബസിൻ്റെ പോലെയുണ്ട്. ബോഡി ബിൽഡ് ക്വാളിറ്റിയും രൂപ ഭംഗിയും സൂപ്പറാണ്. നിങ്ങൾ ഇതിൽ പറഞ്ഞ എല്ലാ ബുദ്ധിമുട്ടും എനിക്കും അനുഭവപ്പെടുന്നുണ്ട്. മാരുതിയുടെ പെർഫോമൻസ് ടാറ്റയുടെ കാറുകൾക്ക് ഇല്ല. വാങ്ങിപ്പോയി ഇനി ഉപയോഗിച്ചല്ലേ പറ്റുള്ളൂ.

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Kurekoody kazhyumbo iniyum lag akumonna doubt 😂😂 chilappo oru 15k okke kazhumbo set akanum chance und anganathe reviewsum und youtubil kandariyam

    • @Michayel
      @Michayel Před 3 lety

      @@technicalevolution9887 ur contact no plz

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      @@Michayel 7012592783

    • @udayabanucp7833
      @udayabanucp7833 Před 3 lety +1

      Yes.. I switched over to swift

  • @user-ut4bl8uk8p
    @user-ut4bl8uk8p Před 3 lety +10

    6000 km ooditum aah seat cover oorata seetante manasinu irikate ente vaka oru like 😂

  • @premnathpeter3583
    @premnathpeter3583 Před rokem +2

    വളരെ സത്യസന്ധമായി ഉള്ള കാര്യയo പറഞ്ഞു..... Very nice bro... 👍🏾👍🏾👍🏾

  • @-commenter8230
    @-commenter8230 Před 3 lety +8

    എൻ്റെ പൊന്നു ബ്രോ ഇനി ടാറ്റായുടെ വണ്ടി ഫ്രീ ആയി തന്നാലും വാങ്ങില്ല നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @joicemonmj2341
    @joicemonmj2341 Před 3 lety +10

    ഇതെക്കെ കേക്കുന്ന 2006 മോഡൽ Tata indigo , diesel ഉപയോഗിക്കുന്ന ഞാൻ... 🤨🤨😜

  • @arunkv9143
    @arunkv9143 Před 3 lety +15

    ഞാനും ഒരു altroz കസ്റ്റമർ ആണ്. ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾ കൃത്യമായി പറഞ്ഞു...👍👍 വണ്ടിയുടെ എൻജിന്റെ കാര്യം വളരെ ശോകമാണ്....!!!

    • @IDUKKIDIARIES
      @IDUKKIDIARIES Před 3 lety +4

      അത്രക്ക് ശോകം അല്ല... ജസ്റ്റ്‌ ഇനിശ്യൽ പവർ കുറവ് അത്രെ ഉള്ളു. എന്റെ 11000km ആയി.. 90% ഓട്ടവും മാമലക്കണ്ടം,മൂന്നാർ,മറയൂർ കാന്തല്ലൂർ,വാഗമൺ 4 തവണ 4 ആളുകൾ.. മൂന്നാർ ലക്ഷ്മി വഴി 5 ആളുകൾ... പലവട്ടം പോയിട്ടുണ്ട്. 3സിലിണ്ടർ ന്റെ ഒരു ലാഗ് ചിലസമയത്ത് ഉണ്ട്..

    • @jomeshvarghese
      @jomeshvarghese Před 3 lety +3

      എസി ഇട്ട് റിവേഴ്സ് എടുക്കുമ്പോൾ വൈബ്രേഷൻ തോന്നുന്നുണ്ടോ . എനിക്ക് അങ്ങനെ തോന്നി.

    • @Adil_Mash
      @Adil_Mash Před 2 lety

      Diesel vandi Kidu aanu 🔥

  • @Dj-gf2fx
    @Dj-gf2fx Před 3 lety +9

    Detailed review !! 🔥 Bro, ഇടക് ഇതുപോലെ vandi review okke cheyyu...

  • @bipinkalathil6925
    @bipinkalathil6925 Před 3 lety +3

    പല റിവ്യൂസും കാണാറുണ്ട്.. പക്ഷേ, ഇത് ഒന്ന് വേറെ.. ഇത് പോലെ വേണം റിവ്യൂ ചെയ്യാൻ...

  • @arunck8440
    @arunck8440 Před rokem +1

    Actually, i am a tata altroz i turbo owner. I'm faced a lot of problems in my car, especially my car milage is 9 to 10 km in highway. So i am going to exchange it with baleno

    • @technicalevolution9887
      @technicalevolution9887  Před rokem

      I think the way of driving is the problem my friend has baleno if run engine under 2500rpm it gives mileage above 18km but if revs a lot 8-12 max...
      Same also in altroz i m getting 20+ if accelerate slow and steady if revs a lot below 10😇😇

  • @saikumar3488
    @saikumar3488 Před 3 lety +1

    Hi ബ്രോ. പറഞ്ഞത് എല്ലാം വളരെ ശരി ആണ്... ഞാനും കൊല്ലം അയത്തിൽ നിന്ന് ആണ് വണ്ടി എടുത്തത്.... ഇപ്പോൾ 2മാസം ആയി... പിന്നെ സെയിൽസ് മാൻ.. സൂപ്പർ നല്ല രീതിയിൽ എല്ലാ കാര്യത്തിനും നല്ല രീതിയിൽ എന്നെ സഹായിച്ചു... ഫസ്റ്റ് സർവീസ് ഇന്നലെ കഴിഞ്ഞു

  • @midhus5106
    @midhus5106 Před 3 lety +2

    Adyamayitanu ningalude video kanunnathu. Super ayi karyangal avatharippichu

  • @manumohanmohan4330
    @manumohanmohan4330 Před rokem +2

    തുടക്കത്തിലേ lag മാറ്റി നിർത്തിയാൽ വണ്ടി കിടു. ഹൈ വേ സ്റ്റബിലിറ്റി പക്കാ.

  • @renjithgopinath1540
    @renjithgopinath1540 Před 2 lety

    ബ്രോ പറഞ്ഞത് കറക്റ്റ് കൊട്ടാരക്കര ടാറ്റാ സർവിസ് സെന്റർ നല്ല സഹകരണം ആണ് ഞാനും അവിടെ ആണ് സർവീസ് ചെയ്യുന്നത് അൽട്രോസ് ആദ്യം ഡെലിവറി ഞാൻ ആണ് എടുത്തത് 2020 ജനുവരി 29നു

  • @vishnubackup0119
    @vishnubackup0119 Před 2 lety +4

    Thanks man for the genuine review.. എന്തായാലും ഞാന്‍ ഒരെണ്ണം ബുക്ക് ചെയത് 😇

  • @athulkrishnaathul9414
    @athulkrishnaathul9414 Před 2 lety +2

    Bro adi poli avatharanam. Iniyum ithe pole ulla auto vlogs cheyyananm🔥🔥

  • @9043963572
    @9043963572 Před 3 lety +3

    Yes chetta beat diesel njan eduthu nalla pani kitti..I sold the car after 2 year.. absolutely right 👍

  • @thehikers9141
    @thehikers9141 Před 2 lety +4

    5 വർഷമായി alto lxi ഉപയോഗിക്കുന്ന ഞാൻ.

  • @titusbinoy9148
    @titusbinoy9148 Před 3 lety +3

    Satyasandamaya Review..Nalla nice Avatharanam ..Dileep pg sathyam ayirikkam parayane ..pakshe attitude anu prasanam

  • @arunpradeep5853
    @arunpradeep5853 Před 2 lety

    tata altroz nu ithilum nalla oru review youtube l vere illa.. presented n detailed very well

  • @sarathjv7955
    @sarathjv7955 Před 3 lety +1

    Najn Diesel xm anu eduthathu athil power problem illa eniku thonuva petrol vandi ellam power kuravanu enu oru disel vandi kudei revyoucheyu bro njan xylo, Lancer, Swift,sumo .etr..... 7 cars use ellam enku und athilnenum nalla better anu altros vandi epoll 7300km aye ethuvare no problem i am happy

  • @sree3050
    @sree3050 Před 3 lety +1

    Bro, very good video. Karyangal valare vyakthamayi parayunund. Oru doubt, AL04 ECU update il kuree issues solve cheythu enu kelkunu. ECU update cheytho? Cheythenkil enthanu avastha? Any imp?

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Improvement und but altrozinte main prasnam aa laggy engine anu bro..
      Athil ninnu koodthal onnum pratheekshikkanda
      Aa carinu oru 4 cylinder 90-100ps enginum 140nm torque um venam
      Kerb weight koodthalayond aa 3 cylinder engine oru tholvi anu
      3cylinder turbo maintenance koodthalanu 4cylinder non turbo engines are smooth and better...
      Suzuki engine kollam but bakki ellam loka tholvi anu

  • @tamilpriyan
    @tamilpriyan Před 3 lety +3

    Bro please suggest me Tiago or Altroz ... Which is best... Confusing...

  • @sarathpr3428
    @sarathpr3428 Před 10 měsíci

    Stage one remapping cheythal kure oke performance better aavum.. Njn ente altroz lu stage one remapping cheyythapo performance lu kurachoke improve ayy. Better low end torque, better throttle response, good drive ability ithrem oke kittum

  • @KARTHIK-tr8vj
    @KARTHIK-tr8vj Před 3 lety +4

    ബ്രൊ നെക്സ്ൺ വൈബ്രേഷൻ ഒന്നും ഇല്ലല്ലോ. ഞാൻ ഉപയോഗിക്കുന്നതാ. സ്‌പോർട് മോഡ് ഇൽ മാരക പെർഫോമെൻസ

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Bro ath turbo charged engine anu very powerful pinne 6 speed anu gear box its perfect man

  • @AnilKumar-kf8hz
    @AnilKumar-kf8hz Před 3 lety +4

    Xm plus ൽ ഇതിന്റെ infotainment system... ഒരു details review ഇടാമോ

  • @hope1616
    @hope1616 Před 2 lety +1

    Nannayi paranju tharunnundu❤️❤️❤️

  • @jokshan9933
    @jokshan9933 Před 2 lety +1

    Yes you are correct ............

  • @shiness077
    @shiness077 Před 3 lety +7

    👍👍👍 genuine review.

  • @marsookkamaluddin5940
    @marsookkamaluddin5940 Před 3 lety +7

    10:56 സത്യം

  • @paulose123
    @paulose123 Před 3 lety +3

    Fantastic detailing. Very simple explanation. Await further such videos. God bless you

  • @MuraleedharanNair-cp3gy
    @MuraleedharanNair-cp3gy Před 11 měsíci +1

    നല്ല വണ്ടിയാണ്

  • @dhanlalvc9425
    @dhanlalvc9425 Před 3 lety +1

    Thank you bro.Subscribed your channel

  • @mnu5514
    @mnu5514 Před 2 lety +1

    Aftr 10 year u will become a tata fan..

  • @kishort985
    @kishort985 Před 3 lety +4

    Good video clear explanation 👍

  • @vipinp652
    @vipinp652 Před 3 lety +13

    പുതിയ വണ്ടികൾ ടാറ്റയുടെ പാസഞ്ചേഴ്സ് ഇതുവരെ മരിച്ചിട്ടില്ല💪💪💪💪

    • @athulkrishnaathul9414
      @athulkrishnaathul9414 Před 2 lety

      Pratheek singinte video pooyi kaanu

    • @athulkrishnaathul9414
      @athulkrishnaathul9414 Před 2 lety

      Apo ariyam ethra peeru marichennu

    • @vipinp652
      @vipinp652 Před 2 lety

      @@athulkrishnaathul9414 ഈ കമന്റ് ഞാനിട്ട ഡേറ്റ് നോക്കിയിട്ട് വേണം പറയാൻ

  • @shibukjohnkallada5565
    @shibukjohnkallada5565 Před 2 lety +1

    ലളിതവും സത്യസന്ധവുമായ അവതരണം. GBU

  • @sureshkumarn8733
    @sureshkumarn8733 Před 3 lety +2

    Tbe best review ever watched....I even have downloaded it....Thank you dear.....
    Then one thing....What you have to say about Nexon..???

  • @martinjosephthomas4271
    @martinjosephthomas4271 Před 3 lety +3

    Bro ithinte diesel engane und...
    Ente kayil ullath 2013 model Honda amaze diesel aanu. Honda aadhyamaayi Indiyail diesel konduvanna vandi. Njaan altroz diesel oodichu Nokki. Vandi super aanu .engine noise honda diesel ne kkaal better aanu. Pakashe ippo honda diesel kore mechapettu... Vandi sound maathram aanu problem.

  • @sabinnileshwar1040
    @sabinnileshwar1040 Před 2 lety

    11k Kilometres with my Altroz.Your points are correct but love to drive.Not good for hilly areas

  • @imasuperhero7108
    @imasuperhero7108 Před 3 lety +2

    TATA really indians vehicle

  • @gopikabaiju3189
    @gopikabaiju3189 Před 3 lety +3

    njn oru altroz owner aan petrol variant vandi nirthi idumbol lorry soung ind nirth edukkumbo dashboard and gear liverum vibrate chyummm

    • @nbhadran
      @nbhadran Před 3 lety

      Clutch adjust cheythu adthal mathi vibration varilla

  • @fingertip6816
    @fingertip6816 Před 3 lety +5

    Altroz ഡീസൽ എടുത്തു..
    17000 km ആയി..
    😉😉😉😉😉😂
    . എന്റെ പോന്നു ഓ സൂപ്പർ പെർഫെമോമെൻസ് and comfirt.... മൈലേജ് സാധാരണ നാട്ടിൽ ഓടിക്കുമ്പോൾ 18,19...(ഞാൻ ഇത്തിരി ചവിട്ടി ഓടിക്കുന്ന കൂട്ടത്തിലാ,നേരെ ഓടിച്ചാൽ കൂടുതൽ കിട്ടുമായിരിക്കാം )
    ലോങ്ങ്‌ ഡ്രൈവ് ഹൈവേ ആണേൽ 22 ന് മുകളിൽ കിട്ടും...(sure കിട്ടും.. കിട്ടാത്തവർ കമന്റ്‌ ചെയ്യണേ )
    കംപ്ലൈന്റ് ഒന്നും വന്നിട്ടില്ല ഒരു തവണ meteril dpf ലാമ്പ് കത്തിയിരുന്നു അപ്പോൾ rpm meter 2 നിന്ന് കേറുന്നുണ്ടായിരുന്നില്ല... ഞാൻ സർവീസ് സ്റ്റേഷനിൽ കൊണ്ട് പോയി 1 hr കൊണ്ട് വണ്ടി റെഡി ആക്കി തന്നു..... സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ദു എന്നു മാത്രെ പറഞ്ഞുള്ളൂ... പിന്നെ ഇതുവരെ കംപ്ലൈന്റ് ഒന്നും ഇല്ലാ....
    ഞാൻ വണ്ടിയും കൊണ്ട് 1400 km ടൂർ പോയി ആലപ്പുഴ ഇടുക്കി മൂന്നാർ തേക്കടി കമ്പം തേനി അങ്ങിനെ പൊള്ളാച്ചിവഴി തിരിച്ചു വന്നു... മൂന്നാറിൽന്നു തേക്കടിയിലേക്ക് പോകുന്ന വഴി റോഡ് പണി നടക്കുന്നത് മൂലം വേറെ ഒരു വഴിയിലൂടെ തിരിച്ചു വിട്ടു ഗൂഗിൾ മാപ് ഓൻ ആക്കി പോയി കുറെ കഴിഞ്ഞപ്പോൾ റോഡ് തീർന്നു പിന്നെ വെറും മണ്ണും കല്ലും നിറഞ്ഞ റോഡ്, കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും മാത്രം തികച്ചും ഒരു off road തന്നെ ആയിരുന്നു ഞങ്ങൾ വണ്ടി കയറില്ല എന്നുവിചാരിച്ച പല കയറ്റവും കയറി അങ്ങിനെ ഒരു റോഡിൽ കാറുകൊണ്ട് ഞാൻ ജീവിതത്തിൽ പോയിട്ടില്ല അത്രക്കും സഹസിക്കാത നിറഞ്ഞതായിരുന്നു ആ യാത്ര 1 ഗിയര്ൽന്നു 2nd ഇലേക്ക് മാറ്റുമ്പോഴേക്കും അടുത്ത് കയറ്റം അല്ലേൽ കുത്തനെ ഉള്ള ഇറക്കം... അങ്ങിനെ 11 km ഓടാൻ ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ എടുത്തിരുന്നു... എങ്ങിനെയൊക്കെയോ പിന്നെ ആളുകളോട് ചോദിച്ചു വഴിയെല്ലാം കണ്ടുപിടിച്ചു സൂര്യനെല്ലി എന്ന സ്ഥലത്താണ് കയറിയത്...അത് കൊണ്ട് അൽട്രോൾസ് ഡീസൽ കയറ്റം കയറില്ല എന്ന സംശയം വേണ്ട... സ്വിഫ്റ്റ് കൊണ്ട് നടന്ന ആളായിരുന്നു . അതിനെക്കാൾ കോൺഫിഡൻസും comfirt ഉം altroz ഡ്രൈവ് ചെയ്യുമ്പോൾ കിട്ടും...
    പിന്നെ ഒരുതവണ ഞാൻ വണ്ടിON ആക്കി ഫാൻ ഇട്ടു ഉള്ളിൽ കിടന്നു ഉറങ്ങിപ്പോയി..പിന്നെ 6 മണിക്കൂർ കഴിഞ്ഞാ എണീറ്റത്... ബാറ്ററി ഇറങ്ങി start ആവുന്നില്ല... ഞാൻ comlpint helplinil വിളിച്ചു...30 മിനിട്ടിൽ ആൾ വന്നു (അവരോട് start ആവുന്നില്ല എന്നെ പറഞ്ഞുള്ളു 😉ബാറ്ററി എടുത്തോളാൻ പറഞ്ഞു 😉)
    അപ്പൊത്തന്നെ start ആക്കിത്തന്നു... ക്യാഷ് ഒന്നും കൊടുക്കരുത് എന്നു ടാറ്റാ ഹെഡ് ഓഫീസിൽ നിന്ന് മെസ്സേജ് വന്നു... ഇടയ്ക്കിടെ... അവർ വിളിച്ചോണ്ടിരുന്നു.... റെഡി ആക്കിയതിനു ശേഷമാണ് അവർ വിളി നിർത്തിയത്.... എന്ത് സഹായം വേണമെങ്കിലും വികിച്ചോളാൻ പറഞ്ഞിട്ടുണ്ട്.... എന്ത് comlplint ഉണ്ടെങ്കിലും അവരെ വിളിച്ചു പറഞ്ഞു സെർവിസിനു കേറ്റിയാൽ മതി എന്നും പറഞ്ഞു...... കമ്മന്റ് നീണ്ടുപോയതിൽ സോറി... എല്ലാവരും സർവീസിനെ കുറിച്ച് മോശം പറയുന്നുണ്ട്.... So എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് നിങ്ങളെ അറിയിക്കുക ആണ് ലഷ്യം...
    So നിങ്ങളുടെ സർവീസ് സെന്ററിൽ നിങ്ങള്ക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങൾ കംപ്ലൈന്റ് ഹെൽപ്‌ലൈനിൽ വിളിച്ചു പറയണം.... കാരണം അവർ അറിഞ്ഞാലേ.. കാര്യം ഉള്ളൂ..... നമ്പർ Rsa Tata
    Mobile 18002098282
    വണ്ടി മൊത്തത്തിൽ സൂപ്പർ ആണ്... . ലുക്കിന്‌ look👌 , മിലേജിനു milege(20kmpl) കംഫേർട് നു comfirt👌💯
    പുളിങ്ങിനു pulling
    പോരാത്തതിന് 5* സേഫ്റ്റിയും
    ഇനി വേറെ എന്ത് വേണം...
    So i am a 💯% happy coustemer of tata ALTROZ desel...

    • @sureshkumarn8733
      @sureshkumarn8733 Před 2 lety

      യുട്യൂബർ പറഞ്ഞപോലുള്ള പ്രശ്നങ്ങൾ അൽട്രോസ് ഡീസലിന്നില്ലേ?????

    • @fingertip6816
      @fingertip6816 Před 2 lety

      @@sureshkumarn8733 enikkith vare angine oru prashnom undayittilla

    • @sureshkumarn8733
      @sureshkumarn8733 Před 2 lety

      @@fingertip6816 മറുപടിക്ക് നന്ദി...അദ്ദേഹം പെട്രോളിനെക്കുറിച്ചാണ് പറഞ്ഞത്... അപ്പോൾ അൽട്രോസിൽ പെട്രോൾ ഡീസൽ എൻജിനുകളുടെ പെർഫോമൻസിൽ അത്രയ്ക്ക് വ്യത്യാസം ഉണ്ടോ???

    • @fingertip6816
      @fingertip6816 Před 2 lety

      @@sureshkumarn8733 ഉണ്ട് ഡീസൽ ആണ് നല്ലത്

  • @technatural2198
    @technatural2198 Před 3 lety +3

    Broo infinity de shallow subwoofer ahno nalle kicker inte comp shallow subwoofer ahno nalle
    Enikk new Thar IL vekkana bro boot space kurava
    Bro please reply

  • @harikrishnar5187
    @harikrishnar5187 Před 3 lety +1

    Ee vandi choose cheyunna mikkavarum elllavarum safetykk annu importance kodukkunath.
    Ee vandiyude drivability poli annu.i turbo power undekilum aa engine noise aa lorry sound athilum unde

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Driving feel asadhyamanu.. Stable anu
      Ithinte diesel kidilam anu

    • @jmxback
      @jmxback Před 2 lety

      @@technicalevolution9887 diesal Altroz angane unde performance kuravano any issues?

  • @k.rajneshkumarnair903
    @k.rajneshkumarnair903 Před 2 lety

    Which fuel model of altroz you are using.? Rajnesh

  • @dileeshsoman7066
    @dileeshsoman7066 Před rokem

    Its a rattling sound from left side TATA's answer is to live with the sound

  • @Anandu__
    @Anandu__ Před 3 lety +2

    ente vandi tata altroz ahnu bro pwoli vandi ahnuu 😍💪💪

  • @fawaz2396
    @fawaz2396 Před 3 lety +1

    എന്റെ Tiago initial pulling problem തോന്നിയിട്ടുണ്ട് ഓട്ടോ വരെ കയറ്റത്തിൽ കയറി പോകും ഞാൻ ദയങ്കര driver ഒന്നുമല്ല എന്നാലും പ്രശ്നം ഉണ്ട്

  • @itsme1938
    @itsme1938 Před 3 lety

    വാഹിനി കിടുവാണെന്നാണ് കൊല്ലത്തുകാർ പറയുന്നത്; പക്ഷെ എന്റെ വണ്ടിയുടെ കാര്യത്തിൽ മറിച്ചാണ് ഉണ്ടായത്. എന്റെ ഗ്രാസിയ എടുത്തിട്ട് രണ്ട് വർഷമായി ഇന്നും വണ്ടി സിംഗിൾ കിക്കിൽ സ്റ്റാർട്ടാകില്ല, ടയർ ഫ്ലാപ്പിൻ ഉരഞ്ഞ് തേഞ്ഞ് പോയി 4-ാം സർവ്വീസിലാണ് അത് ഒരു നട്ട് എടുത്തിട്ട് പൊക്കിയത്, പുറത്ത്ന്ന് പുതിയ ടയർ വാങ്ങി ഇടണ്ടി വന്നു.

  • @dennisabraham192
    @dennisabraham192 Před 3 lety +1

    ഈ വിലക്കു നല്ല bulgy വാഹനം ആണ്.. സ്റ്റൈലിഷ് ആണ്... But നമുക്കു കോൺഫിഡൻസ് തരുന്ന ഒരു ഡ്രൈവിംഗ് സ്റ്റൈൽ ഈ വാഹനത്തിന് ഇല്ല.. പവർ വളരെ കുറവാണു. ചെറിയ ഒരു കയറ്റത്തിൽ നിന്നു എടുക്കുബോൾ നല്ല ജർകിങ് ഉണ്ട്... രണ്ടു ആളുകൾ കൂടി ഉണ്ടെങ്കിൽ പറയണ്ട

  • @sumeshcheloor5965
    @sumeshcheloor5965 Před 3 lety +6

    നീ എവിടെ 5 മാസം മുന്നേ പോയതാണല്ലോ

  • @aneeshaneesh168
    @aneeshaneesh168 Před 3 lety +2

    ബ്രോ, അൾട്രോസ് ടർബോ or renault kiger ഇതിൽ ഏതാണ് നല്ലത് , മറുപടി തരുമോ

  • @happyyear4746
    @happyyear4746 Před 2 lety

    Good review bro❤️ subscribed 😊😉

  • @sudhevandevan3669
    @sudhevandevan3669 Před 3 lety

    ഹലോ Pioneer infinity JBL Subwoofer Cambarisam Video ൽ കാണിച്ചിരുന്ന Scoyer Vetad ബോക്സിന്റെ അളവ്പറയാമോ

  • @abiedassery
    @abiedassery Před 3 lety +1

    Ford nte service valare kuravanu.. Aa paranjavar first gen figo use cheythavar aayirikkum..

  • @Ashw77
    @Ashw77 Před 3 lety +1

    Appo mode illathath alley nalley?

  • @akhilagopinath8529
    @akhilagopinath8529 Před 3 lety +2

    Hai bro ,nice presentation,ithinte key onnu kanikanjathentha😏

  • @fingertip6816
    @fingertip6816 Před 3 lety +2

    Diesel വണ്ടിക്ക് sound നിങ്ങൾ പറയുന്ന പോലെ ഇല്ല..... Vaibration തീരെ ഇല്ല ...

    • @technicalevolution9887
      @technicalevolution9887  Před 3 lety +2

      4 cylinder alle bro sound und njan odich nokkitha vibration kurava
      Polo tdi ippolm tractor pole sound anu athrem illa altroz dieselil

  • @subahans3355
    @subahans3355 Před 3 lety +1

    Bro ente veed thattamala anu altroz petrol xz book chythu mevaram showroom l ninnanu.. kollam service okke engana und? Altroz kollamo?! Palarum service mosham aanen parayunnu

  • @boostedaudios4879
    @boostedaudios4879 Před 3 lety +2

    Bro de ella review adipoli aan

  • @balakrishnanp9680
    @balakrishnanp9680 Před 3 lety

    U r really great good presentation

  • @anoop1555
    @anoop1555 Před 2 lety

    Bro I plan to buy a turbo enjine which will be a better option polo highline tsi or altroz turbo I ? ,please reply

    • @indiancitizen4659
      @indiancitizen4659 Před 2 lety

      Can't compare polo with Tata .
      Polo service and spare parts is very expensive . Polo have a regular ABS sensor issues . If you have money you can go for polo .drive quality ,safety is superb

  • @maneeshtk1373
    @maneeshtk1373 Před 3 lety

    Did you update the latest ECU ?

  • @kunjuttanz
    @kunjuttanz Před 3 lety +3

    All new i20❤️👌

  • @sami-vp6gi
    @sami-vp6gi Před 3 lety +1

    ith 2020 vandiyalle..but new 2021 altroz BS6 nallavandiyaan bro👍.

    • @IDUKKIDIARIES
      @IDUKKIDIARIES Před 3 lety

      2020 ജനുവരി... മുതൽ altroz bs6 ആണ് ബ്രോ.. Same വണ്ടിയ ഇപ്പോഴും ഇറങ്ങുന്നത്.. ( iturbo വേറെ )

  • @niriap9780
    @niriap9780 Před 2 lety +2

    Turbo illatha ee price segmentile same cc varunna mattu company vandikalile enginum aayi compare cheyumbol Altrozile revotron engine Orupaadu better aanu...
    Weight koodudal aanu altrozinu- most heaviest in its segment (Tata Steel)
    So power to weight ratio alpam kuravu und...atha lag feel cheyunnathu...
    Latest ecm update cheythapol nalla improvement kitti.

  • @paperdragon48
    @paperdragon48 Před 2 lety +1

    Turbo model nu 60000 extra കൊടുക്കണം , worth ആണോ?

  • @bornforride1409
    @bornforride1409 Před 3 lety +2

    Bro njan altroz i turbo ann use cheyunath , power lag issue onum athra ella compared to non turbo, also vibration kuravanu but engine noise und ath oru seen an.also turbo kettam okke kerum vere seen onum ella.

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Bro same segment vere carukal koody onnu odich nokku... Appo engine nalla difference feel chyum

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Pinne ningalde iturbo anenkil no issues njan paranjath normal enginte karyam anee

    • @bornforride1409
      @bornforride1409 Před 3 lety

      @@technicalevolution9887 sari an bro compared to other car power kuravanu eg polo i 20 but drivable an

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      @@bornforride1409 bro non turbo altroz ille ath swifnod polm compare chyan pattulla only engine anee..
      Nk thonnunnu non turbo altrozinekkal
      Acceleration ond alto800 nu

  • @narayananprasad2878
    @narayananprasad2878 Před 3 lety +1

    10L nu eadukkaan pattunna oru nalla vandi recommend cheyyaamo please. s cross, Toyota arbon cruiser, jazz, brazza?

    • @huio7ggjo97ygji
      @huio7ggjo97ygji Před 3 lety +1

      1. Skoda rapid petrol
      2.Brezza petrol
      3.Amaze diesel
      Ith moonum kozhappalya value for money aan (p.o)

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Amaze diesel best anu bro reliable engine nalla mileage...
      Brezza petrol mileage 😇😇

    • @mrpeskid7301
      @mrpeskid7301 Před 2 lety

      Amaze full ootion petrol manual transmission...kidilan vandi aahn....but njn altroz xz (o) book cheythu😊...9.30 L

  • @shahinmuhammad4931
    @shahinmuhammad4931 Před 3 lety +2

    Bro altroz diesel 4 cylender aanallo...

  • @ktmboy7185
    @ktmboy7185 Před 2 lety

    Enikkum und... xm.. 7400 km ayi.... power lag anu main.. but poli anu

  • @advsuhailpa4443
    @advsuhailpa4443 Před 3 lety +9

    ചേട്ടന് നല്ലത്
    മാരുതിയുടെ വാഹനങ്ങളാണ്...

    • @technicalevolution9887
      @technicalevolution9887  Před 3 lety +5

      Ayyo vendaye pappadam venda😂 nk tata mathy..
      Oru vandiyum perfect alla.. Power korav ollath ozhichal i m totally satisfied

    • @advsuhailpa4443
      @advsuhailpa4443 Před 3 lety

      @@technicalevolution9887
      അങ്ങനെ പറയരുത്
      നമ്മുടെ മാരുതിയെ കുറിച്ച്....
      ചേട്ടന്റെ അടുത്ത വാഹനം മാരുതിയുടെ ആവാൻ ഞാൻ പ്രാർത്ഥിക്കും...🤗😎

    • @technicalevolution9887
      @technicalevolution9887  Před 3 lety +3

      Nte adyam alto arnnu bro.. Pinne beat diesel ippo altroz ini suv ye updation nokkullu bro illel thar nokkum
      Maruthy no chance
      Suzuki nammale pattikvanu avar vere rajyangalil irakkunna quality ivde tharulla

  • @ajayr8185
    @ajayr8185 Před 3 lety +1

    Poraymakal 2 ennam. 1 ground clearence pora.2. engine power pora ...

  • @jomon1578
    @jomon1578 Před rokem +1

    realistic review

  • @venujagarlamudi8604
    @venujagarlamudi8604 Před 3 lety +1

    Please share the link for the wheel caps.

  • @ratheesh4865
    @ratheesh4865 Před 3 lety +1

    Genuine review. 👍👍👌
    നല്ല build quality but engine പോര പിന്നെ ground clearanc പോര 5 പേര് വണ്ടിയിൽ ഉണ്ടെങ്കിൽ not at all good to drive.. engine noise really irritating..

  • @sureshkumarn8733
    @sureshkumarn8733 Před 2 lety

    അൽട്രോസ് ഡീസൽ എങ്ങനെയാണ്?????? മറുപടി പ്രതീക്ഷിക്കുന്നു..... താങ്കളുടെ അവതരണം മികച്ചതാണ്..

  • @akhilagopinath8529
    @akhilagopinath8529 Před 3 lety +1

    🌞Ente monu ithinte key bhayankara ishtama

  • @fnarts7511
    @fnarts7511 Před 3 lety +5

    ഈ കാറിന്റെ weightin പറ്റിയ എങ്ങിനല്ല ഇത്. ആൾട്ടോ ലൈറ്റ് weight ആയതോണ്ട് അത് വേഗം കയറും

  • @adithyanmb494
    @adithyanmb494 Před 3 lety +1

    Ecu remap chaiyn udeschikyane indo??

  • @karthikmohanan390
    @karthikmohanan390 Před 3 lety +2

    Broo xt varient il cruise cntrl ondoo???

  • @Piku3.141
    @Piku3.141 Před 2 lety +1

    Bro altroz dct automatic adukkunnatinea patti abheprayam ethanu?

  • @davisk.pkallely4254
    @davisk.pkallely4254 Před 3 lety

    Ente vw polo ee engine sound ..swift baleno has better powered 1.2 engine

  • @dinoopsankaranarayanan4973

    Tata carsinte issue athinte weight anusarichu engine power illa..athanu ee problms undakunne

  • @Recentlyblade
    @Recentlyblade Před 2 lety +1

    Altroz edukunundagil diesel edukanam... Kidu power aanu altroz turboyilum better alteoz diesel aanu

    • @technicalevolution9887
      @technicalevolution9887  Před 2 lety

      Diesel maintenance koodthalanu bro kurach odi kazhyumbolek prasnangal kand thudangum diesel orupaad ottam ullorkkanu labham... Odathe kidannalum prasnam anu

    • @Recentlyblade
      @Recentlyblade Před 2 lety +1

      @@technicalevolution9887 odathe kikunnathoke pandu.. Ipam anganathe issue kuravanu

    • @technicalevolution9887
      @technicalevolution9887  Před 2 lety

      @@Recentlyblade showroomil onnu poyi nokk bro njan avde ninnappol customer paranjathanu ii problem... Athpole bs6 enginu pattya diesel allel fuel pump err kanikkunnund pinne pulling kittulla off akki on akknam just youtubil nokkiyal mathy ii issues pala customersinum und

    • @Recentlyblade
      @Recentlyblade Před 2 lety +1

      @@technicalevolution9887 dpf issue aano..? Orennam edukan plan und... Diesel eduthal peduvo?

    • @technicalevolution9887
      @technicalevolution9887  Před 2 lety

      @@Recentlyblade petrol turbo edk bro bcz ippo ella brandum diesel engines nirthuvanu

  • @shajukm6879
    @shajukm6879 Před 3 lety +4

    Ithinte rpm slow ayitannu keyrunne

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      1st 2nd gear il rpm kerunna pole speed kerulla
      1stil 20+km akumbolekkum rpm redline akarakum
      But 3rd gearil 120 adth speed kittunnumund
      Oru ballatha engina

    • @niriap9780
      @niriap9780 Před 2 lety

      Njan athukondu 4th gear idare illa...highwayilum 3rd gear aanu...
      Pwoli aanu engine...high rpmil Altroz kidilam aanu👌

  • @technologyteam6894
    @technologyteam6894 Před 3 lety +1

    ചേട്ടാ രണ്ട് ട്രാൻസ്ഫോമർ കണക്ട് ചെയ്യുമ്പോൾ ഒരു ഹമ്മിംഗ് കയറിവരുന്നുണ്ട് കാരണം എന്താണെന്ന് വിശദീകരിച്ച പറഞ്ഞുതരാമോ

  • @sharathmanu9221
    @sharathmanu9221 Před 3 lety +1

    True review.

  • @ARCreationsVlogs
    @ARCreationsVlogs Před 3 lety +1

    Power oru kozhapamila.. Body to weight ratio nokumbo ann Alto vecha compare akane mahan 😂 ethine 86bhp power ind anna. show ala.. ketam oke ente keriyarnn sugai.. pine ara vandi nirthi ketam kerane.. aganee epozhum cheyula.. Further updates varumbo elam sheri avum bro ❤️ namak noka..

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Bro same segment vere car onnu nokku nalla power anu youtubil onnu nokku altroz vs swift drag race... Vandikk power korava bro updation kondonnum ath nereyakkan pattulla..
      Pinne keralathil churangal adakkam hairpins orupaadund...
      Nirthy edkenda avasarangal orupadund..

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Alto yodu polm drag race il pinnilavum altroz... 😜😜 ntha challenge chyunnundo i can prove it ivde 2um onde... Chythu nookitta parayunne ningal itholke adyam practicalyi onnu chyth nokku mahan..

    • @ARCreationsVlogs
      @ARCreationsVlogs Před 3 lety

      @@technicalevolution9887 Bro swift ee segment ala body to weight ratio kuravan namade etavum velya disadvantages 3 cylinder ayonda.. njn vandi 2 months ayi enik performance car onum ala .. first oru lag ind but pineed enik preshnam onum thonila . sugai 100+ ketind.... swift onathe otum weight ila sugai power kerum.... body to weight ratio namak scene ayonda.. vandik thane 1100 kg olam ind 😎

    • @ARCreationsVlogs
      @ARCreationsVlogs Před 3 lety

      I prefer safety more than power. and power korav ayit thonitila.. njn grpil ulatha.. show kanikan paryane ala.. enik vandi isdayi .. ath odich noki edutha porarno? Ana Bro satisfied ayilenki matuka vandi

    • @technicalevolution9887
      @technicalevolution9887  Před 3 lety +2

      @@ARCreationsVlogs bro enik satisfaction kuravonnumilla.. I love that car man... Prasnangal ond ennath sathyamanu ath ullathanu ennu parayumbo... Ath anganeyalla ennu tharkkikkunnath kanumbo.. Ntha parayuka😂😂😂😂.. Full loadil overtaking oru valya prasnamanu... Ivde family use anu...
      Ford figo 3 cylinder vere level anu bro
      Nk figo model ishtamalla

  • @sanusam5523
    @sanusam5523 Před 3 lety +1

    ലോങ്ങ്‌ ട്രിപ്പ്‌ പൊകാൻ എങ്ങനുണ്ട് വണ്ടി, വഴിയിൽ കിടക്കേണ്ടി വരുമോ, ഒരു 1500 km യാത്ര ചെയ്യാൻ

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Njan oru 400 km mathre poyittullu bro corona ayond engadum pokk nadakkullallo..
      Vandiyalle bro eppola pani kittunnennu ngane ariyana

  • @anishmathew54
    @anishmathew54 Před 3 lety +1

    പൊളി മച്ചാ......

  • @aromalv3514
    @aromalv3514 Před 3 lety +1

    Bro poloGT Review onn edavo

  • @rafalkp5803
    @rafalkp5803 Před 3 lety +2

    Ecu update cheythayirunno? Enikk ECU update cheythappo orupad maari

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Ecu updation kond onnum vandide power or lower end torque koodulla bro
      .. Ini adhava koodanamenkil ecu remap chyth compression ratio kootty kurachude power produce chyikkanam
      Ippo bikil okke chyulle remap athe pole
      Engine warranty pinne kittulla

    • @binoy.bimbisaran
      @binoy.bimbisaran Před 3 lety

      @@technicalevolution9887 Power, Low end Torque ഒന്നും കൂടില്ല, പക്ഷെ ECU update വഴി Idling RPM കൂട്ടി വെയ്ക്കാം, അതാണ് ഇപ്പോ ചെയ്തിട്ടുള്ളത്.
      ECU update കഴിഞ്ഞതിനു ശേഷം അതുകൊണ്ടു തന്നെ ഇപ്പോ initial power lag നന്നേ കുറഞ്ഞത്.

    • @technicalevolution9887
      @technicalevolution9887  Před 3 lety

      @@binoy.bimbisaran update package name ethanu

    • @binoy.bimbisaran
      @binoy.bimbisaran Před 3 lety +1

      @@technicalevolution9887 AL04

    • @technicalevolution9887
      @technicalevolution9887  Před 3 lety

      @@binoy.bimbisaran ok nthayalum service centeril onnu chothich nokkam

  • @saraths6101
    @saraths6101 Před 3 lety +1

    Ford freestyle test drive cheythille

  • @lijod2460
    @lijod2460 Před 3 lety +2

    Bro al04 update cheytayirunno?

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Ecu updation illa nerathe chythirunnu ennanu paranjath but al04 update chytha car njan odich nokki kayattam nirthy full loadil keran kure padanu bro clutch kariyum... Kerum but opppich kerum
      Athe same kayattam alto full loadil easy ayitt kerunnumund😇😇