മഹാറാണി ജിന്നും, മാനിറച്ചിയും, Maharani Gin, Deer meat recipe in malayalam, how to cook venison

Sdílet
Vložit
  • čas přidán 26. 08. 2024
  • #maharanigin #food #deermeat
    Pls check out my other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Kiran insta www.instagram....
    DNA Facebook page - / naveenjobdna
    Thank u for watching our channel..

Komentáře • 2,1K

  • @skv176
    @skv176 Před 4 lety +250

    ഇവരുടെ പ്രോഗ്രാം കണ്ടാല് തോന്നുന്നു എതോ വലിയ കാര്യം ചയ്ത് എന്ന്‌ statudary warning ആയ മദ്യപാനം ആരോഗത്തിന് ഹാനികരം പോലും പറയാതെ മദ്യപാനം പ്രോൽസാഹനം നൽകുന്ന ഈ channal നിരോധിക്കുക..
    അധികാരികൾ നടപടി സ്വീകരിക്കുമെന്ന് പ്രദിക്ഷിക്കുന്നു.. very bad channel

    • @BoomBaangh
      @BoomBaangh  Před 4 lety +766

      🤣🤣🤣🤣👌👌💥💥Boombangh

    • @sanjayk9452
      @sanjayk9452 Před 4 lety +32

      Ee paeinna nee kudichu poosayi kidakkuna pannan aayirikkum

    • @sanjayk9452
      @sanjayk9452 Před 4 lety +114

      Enna pinne cinimakaare ellam nee pootikkuo

    • @Mallu_night_owl
      @Mallu_night_owl Před 4 lety +96

      നീ നിൻറെ പണി നോക്കടാ ചെറുക്കാ

    • @rrajesh619
      @rrajesh619 Před 4 lety +73

      ഗ്ലോബൽ ഇഷ്യൂ ആണല്ലോ.. ഒന്ന് പോ ഉവ്വ്വ

  • @rajeshbabu5790
    @rajeshbabu5790 Před 4 lety +674

    മഹാറാണി പൊട്ടിച്ചപ്പോൾ തന്നെ മദ്യത്തിന്റെ മണം അറിഞ്ഞു വന്ന കിരൺ bro ആണ് മാസ്സ്.

  • @adarsh__4410
    @adarsh__4410 Před 3 lety +156

    കിരൺ ബ്രോയുടെ ah വരവ് കണ്ടപ്പോ കല്യാണരാമനിലെ പോഞ്ഞിക്കരയേ ഓർമ വന്നവർ ഇവിടെ come on 😂😂

  • @aash7_1990
    @aash7_1990 Před 4 lety +155

    വന്നു , കണ്ടു , ഇഷ്ടപ്പെട്ടു , സബ്സ്ക്രൈബ് ചെയ്തു ..
    ഓക്കേ മാമാ ..

  • @NishadhYusuf.
    @NishadhYusuf. Před 3 lety +74

    ചിരിക്കാൻ വേണ്ടി മാത്രം ഇത് കാണുന്ന ഞാൻ 😀😀😀😀പൊളിയാണ് boyzzss👏👏❤❤❤

  • @travelling2viewpointzz540
    @travelling2viewpointzz540 Před 4 lety +366

    Kiran bro നൈസ് ആയി ഒരു ഗ്ലാസ്‌ എടുത്തോണ്ട് പോകുന്നെ കണ്ടവരുണ്ടോ?? 😍😍😝😝

  • @nisarmoideen4227
    @nisarmoideen4227 Před 2 lety +35

    ഇത് അയർലൻഡിൽ ഉള്ള ഭാഗ്യലക്ഷ്മി ചേച്ചി ഉണ്ടാക്കുന്ന ജിന്ന് ആണ് നമ്മുടെ നാട്ടുകാരി ആണ് സുജിത് ഭക്തൻ ഇതിന്റെ ഒരു വീഡിയോ ചെയ്തിരുന്നു അവരെ പരിചയപ്പെടുത്തി കൊണ്ട്

  • @nishadnizam4149
    @nishadnizam4149 Před 3 lety +106

    ദണ്ട ഒരു ഉള്ളി എനീച്ച് നിക്കുന്ന് ....... 😂😂
    മഹാറാണി പണിതുടങ്ങി ...😂😂😂😎
    നിങ്ങൾ എല്ലാം Pwoli ആണ് ❤️

  • @statusoli-1
    @statusoli-1 Před 2 lety +4

    സുജിത് bro യുടെ വീഡിയോ കണ്ട് recommendation ഇൽ വീഡിയോ ഇന്ന് വീണ്ടും വന്നു... അപ്പൊ പിന്നെ വീണ്ടും കാണാതിരിക്കാൻ പറ്റോ

  • @callmebob846
    @callmebob846 Před 4 lety +84

    6:20 Kiran bro: ഭാഗ്യം ആരും കണ്ടില്ല..🥃😅

  • @anu1982sumitha
    @anu1982sumitha Před 4 lety +28

    Variety episode.. credit goes to മഹാറാണി Gin.... മാമനും മക്കളും super 😘😍😍😍😍😍😍

  • @filmbob9359
    @filmbob9359 Před 2 lety +6

    Sujith ettante video il vanna bhagyalakshmi chechiyude maharani jinn 🔥🔥🔥🔥🔥

  • @AlexMeloott
    @AlexMeloott Před 4 lety +11

    ഭയങ്കര പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോ, കിടുക്കൻ ടീം ആണ് നിങ്ങൾ മൊത്തം. ഒരു ജ്ജാതി പൊളിച്ചു അടുക്കൽ.
    അടുത്ത വീഡിയോ എപ്പോൾ? കട്ട വെയ്റ്റിംഗ്.

  • @abhijith5051
    @abhijith5051 Před 4 lety +273

    Kiran Fans like here😂

  • @kannanap
    @kannanap Před 4 lety +22

    മാമ്മനും പുള്ളേം പൊളിച്ചു.... ചിരിച്ചു മതിയായി..... ഇജാതി കൌണ്ടർ....

  • @iananthuuuuu2002
    @iananthuuuuu2002 Před 2 lety +1

    Eee adutha channel kande ippo ithe kaaanl ullu video ellam adipoli he kooduthal hunting videos varatte 🥳🥳

  • @jessychacko8538
    @jessychacko8538 Před 2 lety +10

    All your food presentation , the way you garnish, the way set you your plate very very good. Of course you are a trained chef!!!!!

  • @AaDhiLoKAm
    @AaDhiLoKAm Před 4 lety +4

    ഈ ചാനലിൻ്റെ വീഡിയോ 1st കാണുകയാ എങ്ങനെ വന്നു എന്ന് ആലോചിച്ചപ്പോൾ മനസ്സിലായി എൻ്റെ ചരിത്രം യുടുബിനും മനസിലായി എന്ന് തോന്നുന്നു ,
    കണ്ടോണ്ടിരിക്കാൻ തോന്നുന്നത | പൊളി

  • @jasnapratheesh368
    @jasnapratheesh368 Před 4 lety +58

    CZcams ചരിത്രത്തിൽ ആദ്യം 😍😍🤩🤩🤩👍🍷🥂🍸

  • @nithin8342
    @nithin8342 Před 3 lety +10

    6:20 ന്നാ അങ്ങട്ട് വിടാം 😂😂😂
    Kiran bro vere level😂😂

  • @shibinoommen598
    @shibinoommen598 Před 2 lety +9

    After Tech travel eat vedio with Maharani😍😍

  • @nikhiljoseph8054
    @nikhiljoseph8054 Před 4 lety +7

    ഫ്യും പ്പാ.. ലുക്ക്‌ അറ്റ് ദാറ്റ്‌.. ലഫിലിയെ .... 😍😍😎 ഈ ഡയലോഗ് കേൾക്കാൻ മാത്രം ആണ് ഞാൻ ഇങ്ങേരുടെ വീഡിയോ കാണുന്നത്....😍🥰

  • @sanjumonkr54
    @sanjumonkr54 Před 4 lety +9

    അടിപൊളി... ചുമ്മാ കണ്ടിരിക്കാം എന്നു
    തട്ടുകട ഫിഷ് ഫ്രൈ കൂട്ടി ഓൾഡ് മോങ്ക് അടിക്കുന്ന ഒരു പാവം പട്ടാളക്കാരൻ 🤗

  • @aswaniarun9457
    @aswaniarun9457 Před 2 lety +4

    Kettiyonmaar ആയാൽ ഇങ്ങനെ വേണം...poli ❤️lofely cheataaaooyy❤️

  • @jintojose5061
    @jintojose5061 Před 4 lety +4

    1 M adikkum ennu urappulla channel 🤩
    Keriii varatteee 🔥

  • @Mallu_night_owl
    @Mallu_night_owl Před 4 lety +380

    അപ്പോൾ ആകെ മൊത്തത്തിൽ പറഞ്ഞുവരുമ്പോൾ ഒരു മാന്യമായ വെള്ളമടി വീഡിയോ 😂😂😂😂

    • @BoomBaangh
      @BoomBaangh  Před 4 lety +47

      😎😎😎🤣🤣🤣🤣

    • @mathewbibin2044
      @mathewbibin2044 Před 4 lety +6

      Aathu polichu

    • @sejinvii2228
      @sejinvii2228 Před 4 lety +2

      😂😂

    • @jchittillam77
      @jchittillam77 Před 4 lety +19

      No ,never . It is a time pass and funny. All of them just consumed 4 pegs max. so it is not a drink party like in Kerala , Where people become " pookutty" when get free.

    • @Mallu_night_owl
      @Mallu_night_owl Před 4 lety +1

      @@jchittillam77 😍😂😂

  • @shabeerap194
    @shabeerap194 Před 2 lety +3

    Idh tech travel eat ll idhinte promotion undaayirunnu

  • @MashMediaLive
    @MashMediaLive Před 4 lety +10

    വേറെ ലെവൽ... ചിരിച്ച് ചത്ത് 🤣🤣🤣🤣 മാമൻ പൊളിയേ ❤️❤️🤣🤣🤣

  • @arunjoseph724
    @arunjoseph724 Před 4 lety +7

    ഈ ചാനലിനെക്കുറിച്ചു അറിയാൻ വൈകിപ്പോയി....ഇന്ന് ആദ്യമായി ഇതിലെ വീഡിയോസ് കണ്ടിരുന്നു 3 -4 മണിക്കൂർ പോയതറിഞ്ഞില്ല....ഒരു ഭക്ഷണ പ്രിയൻ ആയ ഞാൻ എന്തേ ഇതു കാണാൻ വൈകിയത് വൈകിയത് എന്ന് മനസിലാവുന്നില്ല....

  • @arunsankar5867
    @arunsankar5867 Před 4 lety +8

    ചോട്ടാ മുംബൈലെ സിദ്ദിഖ് കുപ്പി കൊണ്ട് കാണിക്കുന്ന അഭ്യാസം കാണിച്ചിരുന്നങ്കിൽ പൊളിച്ചേനെ lovelyy🥰🥰

  • @arjunajjuz6711
    @arjunajjuz6711 Před 4 lety +12

    ഇന്നും കിരൺ തന്നെ സ്റ്റാർ.. kiran aka ponjikkara കുപ്പി പൊട്ടിച്ചപ്പോ കറക്റ്റ് സമയത്ത് വന്നു 😁

  • @VillageTraveller
    @VillageTraveller Před 4 lety +12

    നവീൻ ജോബ് ബ്രോ അറിയാതെ വന്നു ഒരു വീഡിയോ കണ്ടു 🙄
    ഇപ്പോ ഫുൾ വീഡിയോ കണ്ടോണ്ടിരിക്കുവാ 🤣
    വീഡിയോ കാണുമ്പോൾ ഒരു പ്രതേക പോസിറ്റീവ് ഫീൽ 🤩
    കിടിലൻ അവതരണം 😎🤝
    വെരി വെരി ഗുഡ്എ
    ബൂം ബാംഗ്
    ലുക്ക്‌ അറ്റ് തിയരെ
    വെറി ണൈഷ്
    ലോഫ്‌ലി 👌💃💃

    • @BoomBaangh
      @BoomBaangh  Před 4 lety +2

      Lovfely aye...

    • @VillageTraveller
      @VillageTraveller Před 4 lety +1

      @@BoomBaangh 🤣🤣🤣🤣🤸‍♀️🤸‍♀️🤸‍♀️🏃🏃🏃🏃

  • @dijurajdrj3848
    @dijurajdrj3848 Před 3 lety +2

    ഹായ്.... 👍രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഓപ്പൺ🏆 ചെയ്യുന്നു.🇮🇳

  • @ranjitravindran3494
    @ranjitravindran3494 Před 4 lety +86

    Kiran fan's come here 🤩🤩😅

  • @bennycheriyan3497
    @bennycheriyan3497 Před 4 lety +3

    മച്ചാനെ ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. എല്ലാവരും വീഡിയോയിൽ വന്നത് കൊണ്ട് നല്ല രസം ഉണ്ടായിരുന്നു. ചിരിക്കാനും ഉണ്ട് കുറച്ച്. ഇങ്ങനെ ഇടക്ക് ഇടക്ക് എല്ലാവരെയും ഉള്പെടുതുവാണെൽ നന്നായിരിക്കും ok ബ്രോ 👍👍

  • @rasamentertainmentsbybmk2666

    സൂപ്പറായിട്ടുണ്ട് നമുക്ക് കാണേണ്ടേ ഇട്ടിരിക്കുന്നു കാണണം കാണണം അത്രയേ ഉള്ളു പറയാൻ

  • @sidharthkaniparambil1630
    @sidharthkaniparambil1630 Před 4 lety +2

    Poli... bro.... adhyathe video kandappol.. thanne... super... fan ai... 👌👌👌✌️

  • @jafarktpm1
    @jafarktpm1 Před 4 lety +5

    ഇടക്കൊക്കെ ഇതുപോലെ പുതിയ വല്ല സാധനത്തിന്റേം review ഇടണം ഭായ്..... i like todays video...👍

  • @sandeepnair8267
    @sandeepnair8267 Před 4 lety +4

    പൊളിച്ചു... ബൂം ബാ.... !!!! Btw, സേവ് the ചിൽഡ്രൻ കൊണ്ട് എന്താ ഉദേശിക്കുന്നത് ?? അത് ഇത് വരെ മനസിലായില്ല 🤔🤔

  • @ameeranju5337
    @ameeranju5337 Před 4 lety +4

    ഇത്രയും നാൾ ഇ ചാനൽ കാണാതെ പോയല്ലോ ഇനി കൂടെ ഉണ്ടാവും 😘😘😘

  • @KasrodBoyGaming
    @KasrodBoyGaming Před 2 lety +5

    Bro Ee Maharani Jinn Disleri Video Sujithetan Itrarnu. Tech Travel Eat. Kandarno

  • @steffmaria9103
    @steffmaria9103 Před 4 lety +65

    ആദ്യമായിട്ടാണ് നിങ്ങൾടെ വീഡിയോ കാണുന്നത്. ചിരിച്ച് ഊപ്പാടെളകി. മഹാറാണി കൊണ്ടുവന്ന് എത്തിച്ചതാ.
    Subscribed 👍👍👍

  • @basiljoseph-
    @basiljoseph- Před 3 lety +7

    നിങ്ങള് വിരാട് കൊഹ്‌ലിയെ പോലെയുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?
    അടിപൊളി കുക്കിംഗ് 👏👏

  • @user-nh3oj3ss4d
    @user-nh3oj3ss4d Před 4 lety +7

    5:04 ഇജ്ജാതി expression, 🤣🤣🤣ചിരിച്ചു ഒരു വിധം ആയി 😆😆😆

  • @KL71-boys
    @KL71-boys Před 4 lety +6

    ഈ വീഡിയോ കണ്ട് ഞാന്‍ ദൃതങ്ക പുളകിതനായി ബൂം ബാഗ്🍻🍷🍻🍷

  • @vysakhvr9294
    @vysakhvr9294 Před 4 lety +49

    സാനം പതുക്കെ കേറി തുടങ്ങുന്നത് അറിയാൻ പറ്റണുണ്ട്.... 😁😁

  • @anooppeekay8571
    @anooppeekay8571 Před 3 lety +7

    ഇത് കുക്കിംഗ് വീഡിയോ ആണോ അതോ കോമഡി പരിപാടി ആണോ എന്തായാലും പൊളി😜😜

  • @iqbalbacker
    @iqbalbacker Před 3 lety +6

    ഇവന്മാരുടെ കൂടെ ആണെങ്കി ലൈഫ് നല്ല പെട സെറ്റ് ആയിരുക്കും ന്റെ പൊന്നേ 😍
    NB: im no drink 😁🙏🏻

  • @kishorechithralayam1147
    @kishorechithralayam1147 Před 4 lety +13

    മഹാറാണി പണി തുടങ്ങി 😍😍😍🥰😇😇😅🤭മാമൻ പോളിയല്ല 😇😇😇😅

  • @rabeehcp9277
    @rabeehcp9277 Před 4 lety +8

    ജിന്നും മദ്യവും തുടങ്ങിയ സാധനങ്ങൾ കഴിക്കിലേങ്കിലും video കാണാൻ കിടുക്കി,,😍😍😍

    • @gokult4657
      @gokult4657 Před 4 lety

      ഇടയ്ക്കൊക്കെ ഒന്ന് ട്രൈ ചെയ്യണം

    • @rabeehcp9277
      @rabeehcp9277 Před 4 lety

      @@gokult4657 ha ha

  • @abdulrasheedpt2955
    @abdulrasheedpt2955 Před 4 lety +5

    അടിച്ചിരുന്നു കാണണം.....
    Full poli മാമൻ പൊളിച്ചു

  • @swalihak9358
    @swalihak9358 Před 4 lety +2

    Adipoli videos annu chettanteth njan kaaanarund pwoli saaanam 👍👍👍👍👍

  • @dinulal4336
    @dinulal4336 Před 4 lety +2

    CZcams suggest ചെയ്‌തു.... വന്നു ... കണ്ടു.... Subscribe ചെയ്തു....
    Boombangh... #Lovely

  • @arjunps5503
    @arjunps5503 Před 4 lety +32

    ദൈവമേ ഈ വീട്ടിൽ മദ്യത്തിൻറെ മണം കിരൺ as പോഞ്ഞിക്കര ലൈറ്റ്

    • @arjunv4490
      @arjunv4490 Před 3 lety +1

      Dey. Ninne njn evideyo kendittundallo

    • @arjunps5503
      @arjunps5503 Před 3 lety

      @@arjunv4490 ready ready bommbangh

  • @abinalex7716
    @abinalex7716 Před 4 lety +8

    Mass video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മാസ് വീഡിയോ ഒത്തിരി ചിരിച്ചു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @BoomBaangh
      @BoomBaangh  Před 4 lety +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @shameelshemo
    @shameelshemo Před 4 lety +1

    Orupad vlogs kanarund... aadyaytaanu manassinu ishtapetta vlog kanunund.. mainly samasaaram poli... style f presentation kidu..

  • @bk9339
    @bk9339 Před 4 lety +3

    പിന്നെ ഇത്തവണത്തെ വീഡിയോ: എന്റെ പൊന്നോ കലക്കി, ചിരിച്ചു ചിരിച്ചു ഒരു വഴി ആയി..... bhoombaang.....🍸🍸

  • @shanuraj2857
    @shanuraj2857 Před 4 lety +13

    മഹാറാണി
    മാനിറച്ചി
    മാമനും... ആഹാ എന്താ പ്രാസം... മ...മ..മ

  • @muhammedsahir13
    @muhammedsahir13 Před 4 lety +15

    മാമൻ :
    എന്നെ കൊണ്ട് ഇതിന് കഴിയുമെന്ന് തോന്നുന്നില്ല 😄
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😅

  • @stylevideoswithvinodvijaya865

    അയർലൻഡ് ആണ് ഈ മദ്യത്തിൻറെ നിർമ്മാണം മലയാളിയായ കൊല്ലത്ത് കാരി മഹാലക്ഷ്മി ചേച്ചിയാണ് ഇതിൻറെ ഓണർ അങ്ങനെയാണ് ഇതിന് മഹാറാണി മദ്യം എന്ന പേരുവന്നത്

  • @zaan_human
    @zaan_human Před 3 lety

    കിരൺ അളിയാ എന്ത് മനുഷ്യനാടോ🤣❣️
    ആദ്യം ആദ്യം വിഡിയോ കാണുമ്പോൾ കണ്ടു തീർക്കാൻ തോന്നില്ലായിരുന്നു. സ്കിപ് ചെയ്‌ത് ഡിഷ് ന്റെ ഫൈനൽ ലുക് കണ്ടു പോകും.. ഇപ്പൊ നൈസായിട്ട് ഇഷ്ടപ്പെട്ടുതുടങ്ങി.. ആ qna കണ്ടതിന് ശേഷം...💓

  • @akhilakku1983
    @akhilakku1983 Před 4 lety +34

    Annan: (കുപ്പി തുറന്ന ഉടനെ)
    നി evdnnu vanneda maraboothame

  • @arjunkannan1113
    @arjunkannan1113 Před 2 lety +4

    ഭക്തന്റെ വീഡിയോയിൽ മഹാറാണി ജിന്നിന്റെ ഉടമസ്ഥയെ കാണിച്ചിരുന്നു.ഭാഗ്യലക്ഷ്മി ചേച്ചി ഒരു പാവം.അതു കണ്ടപ്പോഴാണ് താടിക്കാരനെ ഓർത്തേ നമ്മളിതു പണ്ടേ ചെയ്തതല്ലേ.എന്തായാലും ഒരു വിപ്ലവ ഭൂമ്പാങ്,😇😇😇😇😇😇

  • @muhammedrifan1233
    @muhammedrifan1233 Před 2 lety +1

    Video yil full teamine kandillenkil ntho oru vishamam poleyan.❤️❤️❤️ Lovely

  • @syamjithpurushothaman5767

    Road to 50k.... congrats brooo❤️ boombaangggg🔥

  • @sarathjayand8197
    @sarathjayand8197 Před 4 lety +22

    Chirich chirich chathu.. 😂Please do more videos like this.

  • @vijil_wyne
    @vijil_wyne Před 2 lety +3

    Kiran bro full power aaanu ❤️❤️❤️😂

  • @chackomanoj8012
    @chackomanoj8012 Před 4 lety +1

    Samabavam kalarayitinditta.
    Nice channelu . Enthutta contentu chettan pwolikkittaaaaa BOOM BANG✌✌✌✌

  • @roopeshk.r6272
    @roopeshk.r6272 Před 4 lety +15

    "Bombay Sapphire" നു ഒരു എതിരാളി.....!!!! നമ്മുടെ കേരളത്തിന്റെ സ്വന്തം "MAHARANI".....!!!!!

  • @mansoorkareem508
    @mansoorkareem508 Před 4 lety +3

    മാമനും കുട്ട്യോൾക്കും പണി അറിയാം .....അതാണ് അതിന്റെ കാര്യം .... അടിപൊളി

  • @soorajkumar4985
    @soorajkumar4985 Před 3 lety +1

    Poli...poliii.....njan ichiri late aayi poyi sub cheyiyan😅...............poli presentation....poli...poli

  • @WorldofSimi
    @WorldofSimi Před 4 lety +2

    Kidu presentation 🔥🔥🔥🔥💃🏻💃🏻👌🏻👌🏻keep going njhan kottayyi tto

  • @jchittillam77
    @jchittillam77 Před 4 lety +6

    I never seen such an interesting video. All the best Mama. Love from USA (and from Thrissur) .Pedacho mone . Are you from where machan, you look like Bala Chandra Menon (Film actor) not joking. I am watching this channel first time.

    • @BoomBaangh
      @BoomBaangh  Před 4 lety +1

      👍👍👍❤️❤️Am from velur

  • @CameraManSajeev
    @CameraManSajeev Před 2 lety +4

    Hello from London...I came across Maharani Gin via TTE Sujith's Ireland video. I then came across your video in the feed. Cool video.

  • @nikhilnagesh
    @nikhilnagesh Před 4 lety +2

    Woh lovely lovely...ippozha set aaye..

  • @pablobablo7237
    @pablobablo7237 Před 4 lety +2

    Gin + tonic aanu bhai kazhykande. Gin neat adikaan patilla. Tonic anu Gin nte flavour unlock cheyanathu

  • @ashwel.george9435
    @ashwel.george9435 Před 4 lety +8

    കൈ വെച്ചോ അല്ല കാലു വെച്ച് പാറ്റോച്ച ചെയ്തോ 😎😎😎 booMBaa Thug polichu😍😍😍🤩🤩🤩😘😘😘

  • @sippymofficial
    @sippymofficial Před 4 lety +3

    നിങ്ങടെ തംബ്‌നയിൽ ഉണ്ടല്ലോ, ഒരു രക്ഷേം ഇല്ല ടീമേ, എന്നാ കിടുവാ... ആരായാലും വീഡിയോ കണ്ടുപോവും

  • @sekharbalakrishnan1225
    @sekharbalakrishnan1225 Před 4 lety +1

    Bro.. ipazhanu ee channel kandath. Adipoli aanu ketto.. superb. Keep going 👍

  • @sanjuthadathichalil8163
    @sanjuthadathichalil8163 Před 2 lety +3

    Tech travel eat kandal "മഹാറാണിയുടെ കൂടുതൽ detail കാണാം
    സുജിത്തേട്ടൻ 🤘🏻🥰

  • @deepumon.d3148
    @deepumon.d3148 Před 4 lety +6

    മച്ചാനെ കാണുമ്പോൾ എല്ലാം Balachandra Menon നെ ആണ് ഓര്മ വരുന്നത്. അതെ മുഖച്ഛായ

  • @abhijithmani1565
    @abhijithmani1565 Před 4 lety +3

    ഇന്ന് വീഡിയോ കണ്ടു... സ്പോട്ടിൽ സബ്സ്ക്രൈബ് ചെയ്തു പ്വോളി 👌😍😍

  • @dileepr123
    @dileepr123 Před 4 lety +3

    ഗഡിയെ... പൊരിച്ചുട്ടാ.... കലക്കി... ഒന്നും പറയല്യ.... love from Dubai

  • @terrordrz2194
    @terrordrz2194 Před 3 lety +1

    Boombangh👊 u r close enough to virat kohli and kiraa is to neymar🤘 poli macha.. Vere level.. Otta video kond thanne subscribe cheyyipichu.. Ingade attitude hvy aanu.. Keep going bro.. Boombangh👊🤘

  • @Joshuakurupp
    @Joshuakurupp Před 3 lety +9

    മഹാറാണിയും മാമനും മാനിറച്ചിയും
    ⚡️

  • @emilintom5858
    @emilintom5858 Před 4 lety +5

    ജയ് മഹാറാണി 😜❤
    കട്ടട്ട വെയ്റ്റിങ്ങിലാണ് ഇൻ ദുബായ് 🔥🔥🔥

    • @MyMothersFamilyKitchen
      @MyMothersFamilyKitchen Před 3 lety

      എൻ്റെ അമ്മയുടെയും ചാനൽ ഒന്ന് കാണുമോ ഞങ്ങളുടെ വിഡിയോ ഒന്നു കാണുമോ' ഇഷ്ട്ടപ്പെട്ടാൽ മാത്രം '? വിഡിയോ Full കാണണം എന്നിട്ട് help ചെയ്താൽ മതി

  • @user-us9oj6pe2t
    @user-us9oj6pe2t Před 4 lety +2

    കൊതിയായിട്ട് പാടില്ല 😋😋😋
    മാമനോട് ഒന്നും തോന്നല്ലേ 😜😜😜
    Pwoli bro😍😍😍

  • @mithunkrishnan1222
    @mithunkrishnan1222 Před 4 lety +2

    kalyanaraman scene aanu ormavannathu kuppi thuranapol kiran dry manam pidichu vannallo

  • @mariaalexander8276
    @mariaalexander8276 Před 4 lety +10

    Ambo pwoli.... ❤️❤️❤️Onion ennitu nilkkunnu.. Ente ponno😂😂

  • @agapelove6321
    @agapelove6321 Před 4 lety +10

    Peda saanam.... Lafiliye...🔥🔥🔥
    Polichutta bro...❤❤🥰🥰🥰🥰🔥

  • @ajeeshmv7840
    @ajeeshmv7840 Před 2 lety

    ഇത് നാട്ടിൽ ഉള്ള എല്ലാ മദ്യപാനികളും കാണണം, ഇങ്ങനെ ഒക്കെയാണ് enjoy ചെയ്യേണ്ടത്, ഇവിടെ നേരെ ഉൾട്ട ആണ് 😂 2 എണ്ണം അടിക്കുന്നു മറ്റുള്ളോരുടെ മെക്കിട്ടു കേറുന്നു( മദ്യം മാത്രം അല്ല പ്രശ്നം അടിക്കുന്നോരുടെ മൈൻഡ് ആണ് 🥰)

  • @midhunmurali6746
    @midhunmurali6746 Před 4 lety +27

    കേരളത്തിൽ ഏലക്ക ഗ്രാമ്പു ഇട്ടു വറ്റിയ തനി വാറ്റ്.. പുറത്തു പലപേരിൽ അരിയായപെടുമ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു...

  • @sujithlifefitness8668
    @sujithlifefitness8668 Před 4 lety +23

    Maman fanse like here 😆

  • @rakhi_dxb2275
    @rakhi_dxb2275 Před 3 lety +3

    Chettante slang oru rakshyum ilaaaa😂😂😂❤️

  • @vimalk7431
    @vimalk7431 Před 3 lety

    ചേട്ടന്റെ സംസാരമാ എനിക്ക് ഒരുപാടിഷ്ടം... അത് കാണാൻ മാത്രമാണ് vidyo. Kanunneee🤩🤩🤩🤩

  • @mahi_talk
    @mahi_talk Před 4 lety +2

    Arrack al hadad എന്നൊരു ഐറ്റം ഉണ്ട് . പെരുംജീരകം വാറ്റിയതു . പക്കാ ചാരായം . പോളിയാ .

  • @PradeepKumar-zo9he
    @PradeepKumar-zo9he Před 4 lety +3

    സിസ്റ്റർ നിങ്ങളുടെ ധൈര്യം പൊളിച്ചു. ഇങ്ങനെ വേണം എല്ലാ വൈഫ്‌ മാറും

  • @jassmax1
    @jassmax1 Před 4 lety +3

    Beautifully plated work of art..really enjoyed... എന്നെങ്കിലും പരീക്ഷിക്കും... പൊളി ♥

  • @kiranprakash3607
    @kiranprakash3607 Před 4 lety +1

    Innu sambavam kidikki...eeshi.. pooshi...
    With lots of love.boom bang....

  • @fitnessfunfoodlife850
    @fitnessfunfoodlife850 Před 3 lety +3

    NAVEEN BRO NEXT LEVEL...CONFIDENCE ..AND POSITIVE ATTITUDE... THAT TAKES U TO NXT LEVEL😀🇮🇳