Smoked snapper, best smoked fish, snapper fishing, how to smoke fish, smoked fish recipe,Boombaangh

Sdílet
Vložit
  • čas přidán 20. 05. 2021
  • #food #fish #fishcurry
    Smoked fish, cures fish by 70-80 degrees. Best smoked fish are salmon,kahwai, snapper etc.. Smoked fish are good source of omega 3. It should be cooled down before consuming and be stored for 4-8days.
    Our insta link below boombaangh_team...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Music's from epidemic sounds
    www.epidemicsound.com/music/f...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

Komentáře • 1,6K

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 3 lety +875

    Fen boy anu ser reply tharumo

    • @ramanravi5103
      @ramanravi5103 Před 3 lety +12

      Reply thannirikunu boii

    • @CRUYFF.
      @CRUYFF. Před 3 lety +5

      @@ramanravi5103 😅

    • @TechGTbyAKB
      @TechGTbyAKB Před 3 lety +2

      @@KallanLoT 😂😂😂

    • @BoomBaangh
      @BoomBaangh  Před 3 lety +637

      🤣🤣🤣Reply തന്നിരിക്കുന്നു 💥💥💥Boombaangh.. നിങ്ങളുടെ വീഡിയോ ഇവിടെ കാണൽ ഉണ്ട് ട്ടാ 👌👌lovfely aanu

    • @ramanravi5103
      @ramanravi5103 Před 3 lety +5

      @@BoomBaangh ♥️♥️♥️♥️

  • @ABIN1906
    @ABIN1906 Před 3 lety +77

    ചെക്കന്റെ വീഡീയോ ആദ്യം മുതലേ കാണുന്ന ടീംസ് ഇവിടെ come on ✌️

  • @hanan_634
    @hanan_634 Před 3 lety +85

    ഇതാണ് ജീവിതം ❤
    ഇഷ്ടം ഉള്ളതു കഴിക്കുക..... ഹാപ്പി ആയി ജീവിക്കുക... 💋
    Boombang

  • @renjiththomas8797
    @renjiththomas8797 Před 3 lety +19

    The way you encourage and support your wife and people around you, I think a lot of us got to learn from you. God bless!

  • @akcta2045
    @akcta2045 Před 3 lety +82

    കുറച്ച് ദിവസത്തിന് ശേഷം *BOOMBAANG* മച്ചാൻ വന്നു 😅
    ഇപ്പോൾ മച്ചാന്റെ ഓരോ വീഡിയോ കാണാൻ കാത്തിരിപ്പ് ആണ് 😍

  • @deepumon.d3148
    @deepumon.d3148 Před 3 lety +28

    ബ്രോ അടിപൊളി. ഇൻട്രോ കാണിച്ച കായൽ പിന്നെ ഫിഷിങ് എല്ലാം സൂപ്പർ ആയിട്ട് ഉണ്ട്. ഇതൊക്കെ കണ്ടപ്പോൾ നമ്മുടെ ഈ മനോഹര കേരളത്തിലെ കായലുകളുടെയും, പുഴകളുടെയും, തൊടുകളുടെയും ദയനീയ അവസ്ഥ ഒന്ന് ഓർത്തു പോയി. നമ്മുടെ നാട്ടിൽ എല്ലാ ജലാശയങ്ങളും മനുഷ്യർ നശിപ്പിച്ചു അതിന്റെ ഭംഗി ഇല്ലാതെ ആക്കി. സർക്കാർ കോടികൾ ചിലവഴിച്ചു ഞങ്ങളുടെ നാട്ടിൽ ഒരു തോട് വൃത്ത്യ ആകുന്നുണ്ട്. വര്ഷം ഇത് 15 കഴിഞ്ഞു ഇത് വരെ പണി തീർന്നിട്ട് ഇല്ല .. കുറെ അഴിമതികൾ ഉണ്ട് അതാണ് കേട്ടോ വെറും 2 വര്ഷം കൊണ്ട് തീരേണ്ടത് ഇത്രയും കാലം എടുക്കുന്നത്. അതൊക്കെ പോട്ടെ പറഞ്ഞു വന്നത് അതൊന്നു അല്ല. വൃത്തി ആക്കിയ ഭാഗത്തു എല്ലാം വീണ്ടും ആൾക്കാർ സകലമാന വൈസ്റ്റും കൊണ്ട് തട്ടുന്നുണ്ട്..ചാക്കുകാണാക്കിനു ആണ് കൊണ്ട് തട്ടുന്നത്. നമ്മുടെ ആൾക്കാരുടെ വിചാരം ജലാശയങ്ങൾ എന്ന് പറയുന്നത് waist കൊണ്ട് ഇടാൻ ഉള്ള സ്ഥലം ആണെന്ന് ആണ്.ബ്രോ ടെ വീഡിയോ കണ്ടപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ ഒന്ന് ഓർത്തു പോയി.

    • @anuanna617
      @anuanna617 Před 3 lety +1

      ഇത് കായൽ അല്ല കേട്ടോ...കടൽ ആണ്....

  • @fidakc7163
    @fidakc7163 Před 3 lety +24

    27:10 - Maaman destroyed in seconds 😂😂😂

  • @R_i_y_a_S
    @R_i_y_a_S Před 3 lety +11

    ഇത്രയും വലിയ മീൻ സ്പെഷ്യൽ ഉണ്ടാക്കിയിട്ട് മീൻറെ ടേസ്റ്റ് ഉണ്ടെന്ന് പറഞ്ഞ മാമാ.. നിങ്ങൾ പൊളിയാണ് 😂
    പിന്നെ നമ്മുടെ നവീൻ മച്ചാൻ.. പൊളിയാണ് 🖤❣🖤

  • @anandhub6945
    @anandhub6945 Před 3 lety +52

    എത്ര വീഡിയോസിന്റെ notification വന്നാലും...BOOMBAANG വന്നാൽ ബാക്കിയെല്ലാം വെളിയിൽ 😍😍😍

  • @Linsonmathews
    @Linsonmathews Před 3 lety +46

    പിന്നെ പൊളിയല്ലേ ഈ fishing സംഭവം 😍 ദേ... നമ്മുടെ ആടിന്റെ കൊമ്പ്, ഹെവി ആയിട്ടുണ്ട് 👍❣️

  • @srikanthkumar211
    @srikanthkumar211 Před 3 lety +8

    നിങ്ങളുടെ ചാനൽ തെങ്ങു പോലൊരു കല്പവൃക്ഷമാണ്. ഒന്നും കളയാനില്ല. 33:52 ഇൽ ഒരു സെക്കന്റ് പോലും ബോറടിയില്ല. പോൾമാനെ കുറച്ചു ദിവസത്തിനു ശേഷം കണ്ടതിൽ സന്തോഷം. മാമൻ ഇഷ്ടം, കിരൺ ഇഷ്ടം, ഗോള്ഡ ഇഷ്ടം. ബൂംപാങ്ങിനെ പെരുത്തിഷ്ടം. ❤️❤️❤️

  • @amalabdul87
    @amalabdul87 Před 3 lety +77

    മലയാളികളുടെ മൊട്ട അടിച്ച കൊഹ്‌ലി 😍😍

  • @user-yw6eh4em5k
    @user-yw6eh4em5k Před 3 lety +63

    വീഡിയോ യുടെ ക്ലൈമാക്സിൽ മൂപ്പരുടെ ഒരു ഉപദേശം ഉണ്ട് അതാണ് നമ്മുടെ മനസ് കീഴടക്കുന്നത് ❣️😍😍 boombangh 😘

  • @Noodleheadgurl
    @Noodleheadgurl Před 3 lety +75

    Kiran fans reporting 😄😍

  • @jerinmathew4219
    @jerinmathew4219 Před 3 lety +32

    മൊട്ട അണ്ണൻ ഫാൻസ് കേരള ഘടകം റിപ്പോർട്ടിങ്❤️

  • @RobinKjohn-dc9jp
    @RobinKjohn-dc9jp Před 3 lety +7

    Lockdown, jobless, depression.........when boombang on floor mind refreshed and got some positive thoughts...
    . Love you guys... ❤️

  • @soumyapr7653
    @soumyapr7653 Před 3 lety +108

    എന്തിന തലയിലൊരു തൊപ്പി, ആ മൊട്ടത്തല കാണാന എനിക്കിഷ്ടം🤩🤩

  • @asiraanees7196
    @asiraanees7196 Před 3 lety +105

    Boombang chettan fans 👍😌😌

    • @vyshakhmk4078
      @vyshakhmk4078 Před 3 lety +3

      Video kazhjit nigal parayuna kavyathmakamaya aa sambhavam orupad ishtayi

  • @TWORINGS
    @TWORINGS Před 3 lety +16

    കരയിലും രക്ഷ ഇല്ല ഇപ്പോൾ കടലിലും രക്ഷയില്ലലോ. ഓടിക്കോ മൊട്ട വരുന്നുണ്ട്. കയ്യിൽ കിട്ടിയാൽ മുള്ളു പോലും ബാക്കി വെക്കില്ല.... ബും ബാംഗ്‌ 💕നവീൻ ചേട്ടൻ ഉയിരേ 💕

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 3 lety +11

    കഹവായി കിങ്ങിനെയും ഫാമിലിയെയും വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. "അപ്പൊ ബൂം ബാങ്ങ് '👏👌♥️👍.

  • @mookunimala
    @mookunimala Před 3 lety +11

    അണ്ണന്റെ വീഡിയോ വെറും 5k subsribers ഉള്ളപ്പോൾ കണ്ടു തുടങ്ങിയത് ആണ് യാദൃച്ഛികമായി ഇന്നും കാണുന്നു മുടങ്ങാതെ boombang ഇഷ്ടം ❤

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +21

    *ലോക്ക് ഡൌൺ കാരണം കേരളത്തിലെ ഫിഷിങ് വീഡിയോസ് ഒക്കെ കുറവാ....*
    *പക്ഷേ നമ്മടെ ബൂംബാങ് അണ്ണൻ ഉണ്ടല്ലോ.... 💗*

  • @varunkoodali
    @varunkoodali Před 3 lety +6

    ഗോൾഡ ചേച്ചി, ക്യാമറക്ക്‌ പിന്നാലെ ഒരു പുലി തന്നെ 👌👌👌👌 കിടു, keep going ♥️🔥🔥

  • @MyLifeandTravel
    @MyLifeandTravel Před 3 lety +1

    Bro, Adipoli video... recently anu ningalude video apratheekshithamayi kandath, full video skip adikkathe muzhuvan kandu... pinne parayathe vayyaa nalla clean editing (music selection👌) and presentation.

  • @blesans2100
    @blesans2100 Před 3 lety +21

    Golda chechi and Naveen chettan 🥰couples of the century

  • @shamilfarhanvs6614
    @shamilfarhanvs6614 Před 3 lety +19

    മീൻ കഴിക്കുന്നത് കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ടാ 😂😂😂മാമനെ തേച്ചൊട്ടിച്ചു 🔥❤️😂

  • @maharoof_puthur
    @maharoof_puthur Před 3 lety +12

    *പണ്ട് second show കഴിഞ്ഞ് വരുന്നവഴിക്ക് ആക്സിലറേറ്റർ കേബിൾ പൊട്ടി. പിന്നെ ഒന്നും നോക്കിയില്ല, അടുത്തുള്ള പോസ്റ്റിൽ ഫ്ലക്സ് ബോർഡ് കെട്ടിവച്ച കയറ് ചാവി വച്ച് അറുത്ത് മുറിച്ചെടുത്ത് ഒരു DIY അങ്ങ് തട്ടിക്കൂട്ടി 5 minut കൊണ്ട് സ്ഥലം കാലിയാക്കി😌😅.*

  • @qyktrot
    @qyktrot Před 3 lety

    This time the video had enough length to sit and watch as a good episode...Keep up the good work guys...

  • @Vineethpuncha
    @Vineethpuncha Před 3 lety +4

    മീൻ പിടിത്തം ഒരു വല്ലാത്ത വികാരം തന്നെയാണ്.... ചേട്ടൻ പറഞ്ഞപോലെ മാനസിക ഉന്മാദത്തിന് വളരെ നല്ല കായിക വിനോദം തന്നെയാണ്..... 🙏🙏🙏 വീഡിയോ വളരെ നല്ല ഒരു ഫീൽ തന്നു ❤️❤️❤️❤️❤️❤️❤️

  • @user-zf7ox6uz5k
    @user-zf7ox6uz5k Před 3 lety +50

    ഈ സാധനങ്ങളെല്ലാം പിടിച്ച ശേഷം നിങ്ങൾ തിന്നുമ്പോൾ ഇവിടെ മിച്ചറും കടലയും
    കൊറിച്ചിരിക്കുന്ന നമ്മൾ...!!😂❤

  • @simbobby03
    @simbobby03 Před 3 lety +2

    Hey Boombaangh..we need more videos like this.. ThumpsUp from Melbourne

  • @sreerag2222
    @sreerag2222 Před 3 lety +3

    Bro no one can replace you you are awesome much love god bless you and your family

  • @bk9339
    @bk9339 Před 3 lety +50

    നിങ്ങളാ?? ശകുനപ്പിഴയാ??? നിങ്ങള് ചക്കര മുത്താണ്😘😘😘😘

  • @aneez6431
    @aneez6431 Před 3 lety +29

    ഇത് കേൾക്കുന്ന കുരുവി സിനിമയിൽ ആക്സിലേറ്റർ കേബിൾ കടിച്ചു പിടിച്ചു റേസ് അടിച്ചു ഫസ്റ്റ് ആയ vijay അണ്ണൻ.. 🤣😎

  • @MrMathers1991
    @MrMathers1991 Před rokem +2

    This guy teaches us all a very important lesson ,sharing happiness is true happiness

  • @vishnubalachandran4870
    @vishnubalachandran4870 Před 3 lety +1

    Friends, family & happiness. 😊
    Ending is like a feel good movie 👍🏻

  • @charlescleetusjoseph4150
    @charlescleetusjoseph4150 Před 3 lety +16

    മീൻ വെള്ളത്തിൽ ഉണ്ടോ എന്ന് നോക്കുന്ന സാധനം - ഇക്കോ സൗണ്ടർ

  • @ktownvlogs7174
    @ktownvlogs7174 Před 3 lety +13

    Good work bro
    Video editing
    Presentation
    The way you explaining the entire stories
    Maintaining family and friendships relations
    Quality work
    Speechless 💓💯
    Newze land culture n policy
    Mainly food ...

  • @Xtreme5467
    @Xtreme5467 Před 3 lety +2

    താങ്കളുടെ വീഡിയോസ് എല്ലാം പൊളി ആണ്. ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങൾ എന്നെങ്കിലും എനിക്കും വന്നു ചേർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @vishnubee
    @vishnubee Před 3 lety

    Travel.. Food.. Family.. Friendship.. So great..!! Lovfely..❤️❤️

  • @sagarelias3690
    @sagarelias3690 Před 3 lety +5

    Your End notes these days are awesome.. 💕

  • @abhijithkkunhattaabhijith1221

    ഈ video ആദ്യത്തെക്കാൾ boombang ആയിട്ടുണ്ട് ല്ലേ 🔥🔥

  • @mohamedasifkv5426
    @mohamedasifkv5426 Před 3 lety

    Really Loved 🥰 want more fishing 🎣 videos..

  • @lijovarghese2928
    @lijovarghese2928 Před 3 lety

    Man, ethuvare kandathil njan attavum kooduthal enjoy chaitha oru episode.. just love it.. especially your family and friends circle .... Wow... ❤️

  • @jaikrishnan286
    @jaikrishnan286 Před 3 lety +7

    From 30:00 sec till TheEnd the Most valuable thoughts and felt sooo BoOooOm BaNg✨️❄️🙏

  • @midhunab_ve9712
    @midhunab_ve9712 Před 3 lety +13

    ന്ത് ലൈഫ് ആണ് മച്ചാനെ 🙂നമുക്കൊക്കെ വെറും സ്വപ്നം മാത്രം......

  • @jithinjohn7985
    @jithinjohn7985 Před 3 lety +1

    Watching this after 3 hours of fishing🎣 .. absolutely awesome bro😍😍. Love and fan boy from 🇨🇦

  • @dinulal4336
    @dinulal4336 Před 3 lety +1

    As usual... Awesome Video..
    BoomBangh😊

  • @vk_the_inimitable
    @vk_the_inimitable Před 3 lety +21

    ആക്‌സിലറേറ്റർ പരുപാടി പണ്ടേ വിജയ് അണ്ണൻ വിട്ടതാ.

  • @ajith2595
    @ajith2595 Před 3 lety +4

    Dedication 💯☄

  • @PinkyandCat
    @PinkyandCat Před 3 lety

    This is the first time I 've seen a spotless video. Good presentation. Nothing else. The channel is subscribed.. Love from thrissur ♥️♥️♥️

  • @kiranbabu6406
    @kiranbabu6406 Před 3 lety +2

    Last 5 minutes.. Lovelyee.. 😍

  • @Folks_channel
    @Folks_channel Před 3 lety +149

    Aaaha ,set broo .. fishing poliyalle 💥

    • @abijithabii6076
      @abijithabii6076 Před 3 lety +2

      Hii dhufaii kaaroooo

    • @BoomBaangh
      @BoomBaangh  Před 3 lety +19

      💥💥💥Boombaangh

    • @ramanravi5103
      @ramanravi5103 Před 3 lety +1

      @@BoomBaangh boombang chettooii.. nammade kadal machanu reply koduthilalo.. cmmt ittitund noki nook..

    • @adarshadarsh6294
      @adarshadarsh6294 Před 3 lety +1

      @@BoomBaangh chetta chettanu entha jobe onnu parayooo

    • @balanna3709
      @balanna3709 Před 3 lety

      ഫിഷിന് ശരിക്കും ഉപ്പും മുളകും മസാലയും വേണ്ടത്ര ഇടണം. ഇങ്ങനെയാണെങ്കിൽ വെറുതെ പുഴുങ്ങിയാൽ പോരെ

  • @sumithm862
    @sumithm862 Před 3 lety +5

    നിങ്ങളുടെ കൂട്ടായ്മയും സ്നേഹവും എന്നും ഒരു inspiration ആണ് ട്ടാ ബ്രോ... The ending scenes really shows it🥰

  • @rajeevrk6847
    @rajeevrk6847 Před 3 lety +1

    Fabulous editing like a movie , great job bro ❤️❤️

  • @abdusamad8850
    @abdusamad8850 Před 3 lety

    Your video put up a smile in my face when ever I watch boom bang

  • @nidhinfrancis6721
    @nidhinfrancis6721 Před 3 lety +3

    Oh yeah.... Come on baby.. Boombang..🎉🎉🎉🎉

  • @abinjacob20
    @abinjacob20 Před 3 lety +9

    Lalettan bday special video by boombaangh ♥️🥰

  • @majicmajic100
    @majicmajic100 Před 3 lety

    What a enthusiastic vedeo...amazing

  • @Vishnu97here
    @Vishnu97here Před 3 lety

    Such a positive vibe 💓

  • @navaneethc9845
    @navaneethc9845 Před 3 lety +5

    This channel deserves more subscribes and views❤️

  • @user-yn6ur6ds3k
    @user-yn6ur6ds3k Před 3 lety +4

    എൻറെ പൊന്നു മുട്ട ചേട്ടാ നിങ്ങളൊരു ബിലാൽ തന്നെ👍

  • @hamdanbinshareef4377
    @hamdanbinshareef4377 Před 3 lety

    Nysh vibe💖.njaml eee sancharam ep kaanumbo kittna oru feelgood kittnle aaa oru sambavam kitt nd anyway boombaanghh💥💥💥💥

  • @alanjude199
    @alanjude199 Před 3 lety +2

    One of the best entertainer ever... Boombang❤❤❤

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +129

    **യാത്രയും ഫുഡും ഒരു കുടക്കീഴിൽ ഒതുക്കി വീഡിയോ സ്ക്കിപ്പ് ചെയ്യാൻ തോന്നില്ല♥**

  • @sreejithmuralisreejithmura932

    Malayali virat kohli🤩🤩

  • @deaddeal8011
    @deaddeal8011 Před 3 lety +1

    Sound quality
    Camera view
    Vere lvl😍😍💯💯

  • @nibuxavier3718
    @nibuxavier3718 Před 3 lety

    Boombang bhai.....nalla presentation ❤️❤️❤️❤️

  • @olakaa7646
    @olakaa7646 Před 3 lety +4

    സംഭവം ശരിയാണ്,🤩അവിഗാഷ്അണ്ണനും നവീൻ ചേട്ടനും ഒന്നിച്ചാൽ സംഭവം വേറെ റേഞ്ച്ആണ്.
    ❤🔥😘

  • @ay6765a
    @ay6765a Před 3 lety +9

    The most POSITIVE blogger!!! sorry Vlogger!!

  • @austinthomas613
    @austinthomas613 Před 3 lety

    Bro seriously am in luv with ur channel.. The way u express, everything. Ur videos make me happy. Booombangg

  • @josephsaji4113
    @josephsaji4113 Před 2 lety

    goldey !behind every video🥰🖤♥️ your unity makes videos at the peak!💫💗

    • @josephsaji4113
      @josephsaji4113 Před 2 lety

      Bro can I get a chance to get contact with you

  • @neerajkrishnakr
    @neerajkrishnakr Před 3 lety +3

    Boombaangh ❤

  • @raisonrajuthuruthiyil
    @raisonrajuthuruthiyil Před 3 lety +5

    ❤️❤️ boombang

  • @riyasali8241
    @riyasali8241 Před 3 lety

    I LIKE THE WAY YOU GUYS ENJOYING EACH MOMMENT OF LIFE,,, YOU AND GOLDA .. nyshh,,,

  • @jacobninan88
    @jacobninan88 Před 3 lety +2

    One of my favourite video. Sooo good Naveen Achacha.❤️Shows the dedication in what you do.

    • @jacobninan88
      @jacobninan88 Před 3 lety

      I was supposed to come to New Zealand and do my master's in Auckland University. But corona striked , so I had to change my plan to go to UK. I am also a hotel management student but not a cook like you for sure😍🥂

  • @jensonjames1561
    @jensonjames1561 Před 3 lety +4

    ഇവിടെ ഇപ്പൊ മൽസിയ്തൊഴിലാളികൾ വരെ വർക്ക്‌ ഫ്രം ഹോം ആണ് 😂😂, കടൽ അടിച്ചു കരയിൽ കേറി വീട്ടുകാരും നാട്ടുകാരും എല്ലാം ഫുൾ ഫിഷിങ് ആണ് റോഡിൽ നിന്ന് 😁😁😁

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 3 lety +3

    5:58 king fisher ആണെങ്കിലും 😂😂

  • @minumary2033
    @minumary2033 Před 2 lety

    Your dedication is just wow

  • @sirajv4013
    @sirajv4013 Před 3 lety

    Visuals😍😍😍 salute the efforts 🙄 aa starting njn orupad thavana kandu❤️❤️

  • @jaisonscaria3359
    @jaisonscaria3359 Před 3 lety +7

    Boombang....🎉🎉🎉🎉

  • @arjunharidas3328
    @arjunharidas3328 Před 3 lety +5

    Avinash bai fans come here😍

  • @jintuwilson2708
    @jintuwilson2708 Před 3 lety

    I really like this video ❣️ boombhaang👊

  • @vighneshknair
    @vighneshknair Před 3 lety +1

    ഒരു feel good movie കണ്ട് കഴിയുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ അതാണ്
    നിങ്ങളുടെ വീഡിയോസ് കണ്ട് കഴിയുമ്പോൾ കിട്ടുന്നത്
    Keep going broo
    Boombaangh😎

  • @aneeshkumaraneeshkumar6579

    Bro ഈ വീഡിയോ ഞാൻ കാണുന്നത് ഒരു ഫിഷിങ് കഴിഞ്ഞു വന്നിട്ട് ആണ് എന്നെ ഭ്രാന്ത് എന്ന് പറഞ്ഞു കളിയാക്കുന്ന ഒരാളെ താങ്കളുടെ വീഡിയോ ആദ്യമായി കാണിച്ചു ഒരു ചെറിയ പ്രതികാരം

  • @theglobetrotter1245
    @theglobetrotter1245 Před 3 lety +7

    Last 3 min was just beautiful 💯❤️
    U should continue that talking after every video
    It's givin a fresh feeling 🌞❤️
    BoomBannghhh 💥💥💥💥

  • @kevinkannampallilthomas

    Keep BoomBaangh-ing Bro
    Love ur videos and ur energy

  • @ramshadrahman7937
    @ramshadrahman7937 Před 3 lety

    This is your ever best video bro. I like it boombahg

  • @mrwizz1856
    @mrwizz1856 Před 3 lety +15

    😭😭😭😭😭എത്ര ആയി ഒരു പെടക്കണ മീനിനെ തൊട്ടിട്ട് 😭😭

  • @sujith1736
    @sujith1736 Před 3 lety +5

    25:50 I caught this scene.
    Laughing Background*
    Thank me later 😇😅

  • @sanjayajith165
    @sanjayajith165 Před 3 lety +2

    Boombangh fishing video ❤️
    I always love your inspiration portion naveen chettaay
    Keep going
    Love from CANADA ❤️

  • @jinijames8852
    @jinijames8852 Před 3 lety

    Enjoyed watching your fishing video..👍👍

  • @marakkarneroth7475
    @marakkarneroth7475 Před 3 lety +7

    ബ്രസ്സിലിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ ❤❤❤😍🤣😂

  • @beyondinfinity6861
    @beyondinfinity6861 Před 3 lety +4

    Waiting അയീരുന്നു..... 🔥

  • @mahips7370
    @mahips7370 Před 3 lety

    One of the best video✌️🥰

  • @bornking2u
    @bornking2u Před 3 lety +1

    Naveen Chetto Poli Video, With Love from Bangalore. We feel that we are part of your family while watching the Video during this Lockdown❤️❤️

  • @shajahanshams4853
    @shajahanshams4853 Před 3 lety +7

    ഫിഷിംഗ് ഇഷ്ടമുള്ളവർ അഭിപ്രായം പറയൂ ❤️❤️

  • @joshwageorge4199
    @joshwageorge4199 Před 3 lety +13

    Your videos have a magic to bring out smiles on our face...😍❤️

  • @arjunba1212
    @arjunba1212 Před 2 lety

    Amazing place anu ketto... Love it... Orupaadu ishtayi..video . ❤️.

  • @nasminiyas9707
    @nasminiyas9707 Před 3 lety

    Boombangh...super video....😍😍