പ്രപഞ്ചത്തിന്റെ അന്ത്യം ഒരു Big Crunch-ൽ തീരുമെന്ന് ശാസ്ത്രജ്ഞർ Death Of Universe

Sdílet
Vložit
  • čas přidán 16. 04. 2024
  • The Big Crunch is a hypothetical scenario about the ultimate fate of the universe. It says the universe's expansion will eventually reverse and the cosmic scale factor will eventually reach zero, but this "big crunch" could only happen after millions of years, experts working on dark energy spectroscopic vision warn that the world's future will be dark.
    പ്രപഞ്ചത്തിൻ്റെ ആത്യന്തിക വിധിയെക്കുറിച്ചുള്ള ഒരു സാങ്കൽപ്പിക സാഹചര്യമാണ് ബിഗ് ക്രഞ്ച് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിൽ പ്രപഞ്ചത്തിൻ്റെ വികാസം ഒടുവിൽ വിപരീതമാകുകയും ആത്യന്തികമായി കോസ്മിക് സ്കെയിൽ ഫാക്ടർ പൂജ്യത്തിലെത്തുകയും ചെയ്യും എന്ന് പറയുന്നു, എന്നാൽ, ദശലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു മാത്രമേ ഈ "വലിയ ഒരു പ്രതിസന്ധി" സംഭവിക്കാൻ ഇടയുള്ളൂ, ഡാർക്ക് എനർജി സ്പെക്ട്രോ സ്കോപ്പിക് വീക്ഷണത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ലോകത്തിൻ്റെ ഭാവി ഇരുട്ടായി മാറുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.

Komentáře • 612

  • @nafsalc5181
    @nafsalc5181 Před 2 měsíci +115

    അല്ഹംദുലില്ലാഹ് എല്ലാം എന്നെ സൃഷ്ട്ടിച്ച അള്ളാഹു പരിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി പറഞ്ഞു മുസ്ലിമായി ജനിച്ചു അതുപോലെ മുസ്ലിമായി തന്നെ മരിക്കുകയും ചെയ്യാൻ അള്ളാഹു വിധി ഏകട്ടെ

  • @user-ww8mv9tr4l
    @user-ww8mv9tr4l Před 2 měsíci +284

    ലോകം അവസാനിക്കുന്നതിനു 3 dvsm മുന്നേ തന്നെ ee പ്രപ ഞ്ചം ഇരുട്ടിലാവും.
    3ആം ദിവസം സൂര്യൻ പടിഞ്ഞാറ് ഉദിക്കും.
    അന്ന് പ്രപഞ്ചം ആകമാനം പാറിപ്പറക്കും പർവതങ്ങളും ഭൂമിയിലെ മറ്റെല്ലാ ജീവ ചാലങ്ങളും നാശപ്പെടും. പ്രകൃതി ആകമാനം കലി പിടിച്ച പോലെ ആർത്തുലയും.
    കടലും കരയും എല്ലാം ഒന്നായി തീരും. ഒരു ജീവൻ പോലും പിന്നെ ഭൂമിയിൽ അവശേഷിക്കാത്ത രീതിയിൽ ഒടുങ്ങി പ്പോകും.
    ഇതെല്ലാം ഞങ്ങള്ക്ക് ഞങ്ങളുടെ മതം പറഞ്ഞു തന്നിട്ടുണ്ട്.
    കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോവുന്നതും എല്ലാം.
    So ശാസ്ത്രജ്ഞന്മാർ പറയുമ്പോൾ ഇതൊന്നും ഞങ്ങൾക് ഒരു അത്ഭുതമായി തോന്നുന്നില്ല.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před 2 měsíci +40

      ഉണ്ട.. തീവ്രവാദം അല്ലെ കോയ മതം പഠിപ്പിക്കുന്നത് 😅😅

    • @Hackerone1444
      @Hackerone1444 Před 2 měsíci +1

      @@bibinKRISHNAN-qs8nonayinte mone aadyam karyam paranjath manassilakkan padikk ennit varthamanam parayan vaa polaynte mone

    • @Cheravamsham
      @Cheravamsham Před 2 měsíci +23

      മണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കിയത് ശാസ്ത്രം ആണോ ഉസ്താദേ.... ചന്ദ്രനെ വെട്ടിപൊളിച്ചത് ശാസ്ത്രം ആണോ ഉസ്താദേ..

    • @kgodavarma2238
      @kgodavarma2238 Před 2 měsíci +3

      ശുദ്ധ നുണകളാണ് science എന്ന പഞ്ചാരലേ ബ ൽ ഒട്ടിച്ചു വിടുന്നത്

    • @noushadkunnumpurath6569
      @noushadkunnumpurath6569 Před 2 měsíci +13

      അള്ളാ ഖുർആനിൽ പറഞ്ഞ നമ്മുടെ ഒറ്റക്കണ്ണൻ ദജ്ജാല് എപ്പം വരും മൂപ്പരുമായി ഏറ്റുമുട്ടാൻ വെള്ളക്കുതിരയിൽ മഹദീ ഇമാം എപ്പോൾ വരും
      ഇതുവരെ തലയിൽകെട്ട് മൂക്രികൾ പ്രസംഗിച്ചത് ഒറ്റക്കണ്ണൻ ദജ്ജാല് വന്ന് ഭൂമിയാകെ കുഴപ്പത്തിലാക്കും അതിനുശേഷം വെള്ള കുതിരയിൽ മഹതിമാം വന്ന് ഇതൊക്കെ ശരിയാക്കി ശേഷം മാത്രമേ ലോകം അവസാനിക്കുമെന്ന് ആകെ ഒരു കൺഫ്യൂഷൻ ആയല്ലോ

  • @zmedia6641
    @zmedia6641 Před 2 měsíci +112

    പ്രബഞ്ചം ഉണ്ടായതിന് നമ്മൾആരുംസാക്ഷിഅല്ല
    അത്അവസാനിക്കുന്നതിനും നമ്മൾആരും സാക്ഷിഅല്ല
    തീർച്ച ആയും തുടക്കം ഉള്ള എല്ലാത്തിനും ഒരുഅവസാനംഉണ്ട്
    നമ്മളുടെ ഭാവനയിൽ ഉണ്ടാകാത്ത രൂപത്തിലായിരക്കും അതിന്റെഅവസാനം

    • @AbcdZyxw-kw4bj
      @AbcdZyxw-kw4bj Před 2 měsíci +5

      പ്രപഞ്ചം ഉണ്ടായതിനു നമ്മൾ സാക്ഷി അല്ലെങ്കിലും കൃത്യമായ തെളിവുങ്ങൾ നമ്മുടെ ശാസ്ത്രഗ്നർ
      എന്നെ തന്നു കഴിഞ്ഞു.big bang theory 99% കറക്റ്റ് ആണ്. പക്ഷേ പ്രപഞ്ചത്തിന്റ അവസാനം എങ്ങനെയായിരിക്കും എന്നൊള്ളതിനെ കുറിച്ച് കൃത്യമായൊരു പഠനം പുരട്ടുവന്നിട്ടില്ല.

    • @letsrol
      @letsrol Před 2 měsíci

      😂😂​@@abdulsamadsamad516

    • @AbcdZyxw-kw4bj
      @AbcdZyxw-kw4bj Před 2 měsíci +1

      @@abdulsamadsamad516 I born as a Muslim(According to Quran the reign of Islam has struck this world since the "appearance" of ADAM and EVE,claiming Islam, Christianity, Judaism etc(Abrahamic religions)the first set of religions coming to this universe).Quran was introduced 1400 years ago which is the last scripture or holy book of Islam which includes the teaching of Prophet Muhammed PBUH(25th messenger of the lord or The One).But I dont believe in the concept of God since all the religions doesnt explain the fundamental source of matter and anti-matter. We can easily conclude that RELIGIONS WERE INTRODUCED TO ANSWER THE BASIC QUESTIONS RAISED BY THE PEOPLE AT THAT TIME, making Islam the most updated religion and the best religion to become a good and kind person in the society. But through science we can become more better. Well, Quran provides most of the scientific answers to the early questions perfectly, like the shape of the earth(direct verse), structure of life forms(indirectly described through different verses)etc. The four vedas of hinduism also explains a lot of things scientifically. Remember Quran is just the last holy book provided by the god. It is way better to follow Islam than anyother existing religions. But as I said SCIENCE>>>>>>>>>ISLAM>Other religions.

    • @AbcdZyxw-kw4bj
      @AbcdZyxw-kw4bj Před 2 měsíci

      @@abdulsamadsamad516മതങ്ങൾ വെറും മനുഷ്യന്റെ തെറ്റായ ചിന്തകളാണ്.

    • @eelmaznima
      @eelmaznima Před 2 měsíci

      @AbcdZyxw-kw4bj science is nothing but a human's way of finding the truth in a logical way about what God has created in this universe. Islam has never been or will never be against science. Infact, from my understanding, a true muslim should have his curiosity to find out how Marvelous Allah's creations are, so that he can really understand how generous Allah have been to him. To me science is a way to find, understand and learn about the creation of the creator and religion is a way to thank him.

  • @user-xl8cx1nz4y
    @user-xl8cx1nz4y Před 2 měsíci +45

    മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.
    *വിശുദ്ധ ഖുർആൻ (22:1)
    നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു.
    *വിശുദ്ധ ഖുർആൻ (22:2)*

    • @Shiuz90
      @Shiuz90 Před 2 měsíci +6

      നമുക്ക് ഇതൊക്കെ ഇവിടെ പറയാൻ പറ്റും. മറ്റുള്ളവർ കളിയാക്കാനും. കളിയാക്കുന്നവർ കളിയാക്കട്ടെ തീർച്ചയായും ഇത് സംഭവിക്കാൻ ഉള്ളത് തന്നെ.

  • @Kabeerudheen
    @Kabeerudheen Před 2 měsíci +197

    അപ്പൊ അവസാനം ഉണ്ട്, 🥰🥰🥰 അംഗീകരിച്ചല്ലോ, ഇദ്ദേല്ലേ ഖുറാനിൽ പറയുന്നടും ഒരു നാൾ ലോകം അവസാനിക്കും, പക്ഷേ വിശ്വാസം ഇല്ലാത്തവർ എതിർക്കും 👍✌️✌️

    • @georgeca3960
      @georgeca3960 Před 2 měsíci +71

      ഖുർആൻ പറയുന്ന കോപ്പല്ല കട്ടറബിക്കു സ്വന്തം മരണം പോലും പറയാൻ കഴിഞ്ഞില്ല പിന്നേ യൂണിവേഴ്സൽ end

    • @farhanaf832
      @farhanaf832 Před 2 měsíci +5

      ​@@georgeca3960quranil parayunath earth 🌎 ilathe akum ennanu allathe universe ennum Nila nilkum Karanam Allah space il nilkunnu

    • @Amalgz6gl
      @Amalgz6gl Před 2 měsíci +42

      എൻ്റെ പൊന്നു വിഡ്ഢി....😂😂😂 നിൻ്റെയൊക്കെ തലയിൽ ശരിക്കും 💩 ആണോ.....

    • @roslinreji6099
      @roslinreji6099 Před 2 měsíci +1

      Adhayam aakoran kathichuksls swargathil hoorikal und ennu parayunnathalle. Arum chirikkanda
      Ella potta mathangalum ingane viswasikunna vaane😂😂😂😂

    • @muhammedshabin6698
      @muhammedshabin6698 Před 2 měsíci +1

      Yes. He can't predict his own death. Because he is not god .
      Issa ibn maryam will come to earth rule whole world 40 yr after killing of Antichrist ​. Issa will marry like regular menThe he will die. Then his grave will be just near Muhammad nabi s grave.@@georgeca3960

  • @user-on7vo7sw2l
    @user-on7vo7sw2l Před 2 měsíci +12

    ഇരുട്ടിലോ വെളിച്ചത്തിലോ എന്നല്ല.. ലോകം അവസാനിക്കും... അഥവാ ഖുർഹാൻ പറഞ്ഞത് പോലെ ഒരു നാൾ വരും അന്ത്യ നാൾ (ഖിയാമത് നാൾ )💪🏻

  • @TKM530
    @TKM530 Před 2 měsíci +76

    *ഇങ്ങനെ ഒന്നുമല്ല ലോകം അവസാനിക്കുക*
    സൂർ എന്ന കാഹളത്തിൽ ഊതുമ്പോൾ ലോകത്തേ സകലമാന ജീവനുള്ള വസ്തുക്കളും ജീവൻ വെടിയും. പിന്നീട് ഒരു തവണ കൂടി സൂർ എന്ന കാഹളത്തിൽ ഊതും അന്നേരം ഭൂമിയിൽ ഇന്നു വരേ ഉണ്ടായതിൽ വച്ചുള്ള സകലമാന ജീവനുള്ള വസ്തുക്കളേയും വീണ്ടും ജീവൻ നൽകി ജീവിപ്പിക്കപ്പെടും. ഈ രണ്ടു കാര്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളുടെ കാലവ്യത്യാസം ഉണ്ടാകും.
    പിന്നീട് അവിടന്നു അങ്ങോട്ട് മഹ്ഷറയിലെ വിജാരണ തുടങ്ങുകയായി. ഓരോ മനുഷ്യരുടെയും തലക്കു മുകളിൽ ഒരു ചാൺ ദൂരത്തിൽ സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്ന മഹ്ഷറ, ആ മനുഷ്യർ ഭൂമിയിൽ ചെയ്തു കൂട്ടിയ നന്മകൾ രേഖപ്പെടുത്തിയ എടുകൾ അവൻ്റെ വലതു കൈയ്യിലും തിന്മകൾ രേഖപ്പെടുത്തിയ എടുകൾ അവൻ്റെ ഇടതു കൈയ്യിലും നൽകി കൊണ്ട് ഓരോ നന്മതിന്മകളേയും അണുമണിതൂക്കം അളന്നു വ്യക്തമാക്കപ്പെടുന്ന നിതിയുടെ മഹ്ഷറ, ഓരോ മനുഷ്യരും അവർ രഹസ്യമായും പരസ്യമായും ചെയ്ത കാര്യങ്ങൾ മറനിക്കി പുറത്തുവരുന്ന മഹ്ഷറ, ഓരോ മനുഷ്യരും അവരവരുടെ യഥാർത്ഥ
    സ്രഷട്ടാവിനെ നേരിൽ കണ്ടുമുട്ടുന്ന മഹ്ഷറ, താൻ മരിച്ചു കിടന്ന കബറാണല്ലോ ഇതിലും നല്ലത് എന്ന് മനുഷ്യർ നെഞ്ചത്തടിച്ചു കരയുന്ന മഹ്ഷറ, ആർഷിൻ്റെ തണലിനു വേണ്ടി മനുഷ്യർ പരക്കംപായുന്ന മഹ്ഷറ, തൻ്റെ ജീവിത കാലത്തേ ചെയ്തികൾ വെളിവാക്കപ്പെടുമ്പോൾ അവക്കു മുൻപിൽ തലകുനിച്ചു നിൽക്കുന്ന മനുഷ്യരുടെ മഹ്ഷാ, ഹൗളുൽ കൗസർ എന്ന ജലാശയത്തിൽ നിന്നും ഒരു തുള്ളി ദാഹജലം കിട്ടാൻ കൊതിക്കുന്ന മഹ്ഷറ, ഒടുക്കം സിറാത്തുൽ മുസ്‌തക്കിം എന്ന, മുടി നാരിനെ എഴാക്കി കിറിയ പാലത്തിലൂടെ നടത്തപ്പെടുന്ന മഹ്ഷറ. ഓരോ മനുഷ്യരും അവരവരുടെ മഹ്ഷറ വിജാരണ എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന മഹ്ഷറ..
    അവിടെ ജീവിത കാലത്തു ചെയ്തു കൂട്ടിയ നന്മകൾ കാരണം കൊണ്ടു മാത്രം മിന്നൽ വേഗത്തിൽ മഹ്ഷറയിലെ വിജാരണ പൂർത്തിയാക്കുന്ന ഒരു ജനവിഭാഗമുണ്ട്.. അത്തരക്കാരിൽ സർവ്വ സ്രഷ്ടാവ് നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ.

    • @Agniveer108
      @Agniveer108 Před 2 měsíci +17

      തേങ്ങാ കൊല ആണ് 😀

    • @AH-qk2ts
      @AH-qk2ts Před 2 měsíci +3

      ​@@Agniveer108നമുക്ക് കാണാം നിങ്ങൾ പറഞ്ഞ ഈ തേങ്ങാക്കൊല

    • @GiriVV-nx1yx
      @GiriVV-nx1yx Před 2 měsíci +3

      എന്റെ അച്ചാച്ചനും, അമ്മുമ്മയുമൊക്കെ ഈ മഹ്ശറ സെക്കന്റ്കൾക്കുള്ളിൽ പാസ്സായവരാണ് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

    • @TKM530
      @TKM530 Před 2 měsíci +1

      @@GiriVV-nx1yx അച്ച നല്ലെ പറഞ്ഞത് മരിച്ചു പോയ അച്ചാച്ചനും അമൂമയും വന്നിട്ടല്ലല്ലോ. അവര് ജീവിച്ചിരിക്കുന്ന കാലത്ത് നന്മകൾ ചെയ്തുട്ടുണ്ടെങ്കിൽ അതിൻ്റെ ഫ്രതിഫലം അവർക്ക് കിട്ടും.

    • @noushadkunnumpurath6569
      @noushadkunnumpurath6569 Před 2 měsíci

      അപ്പോൾ നമ്മുടെ ഒറ്റക്കണ്ണൻ ദജ്ജാല് എപ്പോ വരും. മൂപ്പരുമായി ഒരു യുദ്ധം നമ്മുടെ കുതിരപ്പുറത്ത് വരുന്ന മഹദി ഇമാം നടത്തും എന്നാണല്ലോ അധിക തലേക്കെട്ട് മുക്രിമാറും യൂട്യൂബിൽ പ്രസംഗിക്കുന്നത്

  • @ihsgroupkochi7112
    @ihsgroupkochi7112 Před 2 měsíci +35

    ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്‌ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.
    2 പത്രോസ് 3 : 12

    • @spike7194
      @spike7194 Před 2 měsíci

      മനുഷ്യൻ പാപം ചെയ്തു അതിന്റെ കാരണമാണ് ഭൂമി നശിക്കുക. അന്ന് ദൈവം വീണ്ടും വരും. അതുകൊണ്ട് മനുഷ്യൻ പാപം ചെയ്താലേ ദൈവത്തിനു വരാൻ കഴിയു. ഒക്കെയും തീരുമാനിച്ചു ഉറപ്പിച്ച ദൈവം മനുഷ്യൻ നന്മ മാത്രം ചെയ്താൽ മൂഞ്ചും.. പിന്നെ ആരും തിന്മകൾ ചെയ്യരുത് ചെയ്താൽ നരകം.. ശിക്ഷ. തിന്മകൾ പെരുകിയതിനു ശേഷം പണിഞ്ഞ ഒന്നല്ല നരകം. നരകം പണിഞ്ഞ ശേഷം തിന്മകൾ പറഞ്ഞു അതിന്റെ ശിക്ഷ പറഞ്ഞു. മനുഷ്യൻ എന്ത് ചെയ്യും എന്നു ദൈവത്തിനു പോലും ഉറപ്പില്ല. അല്ലെങ്കിൽ സർവശക്തൻ ആളെ ഇറക്കി ഉപദേശം തരില്ലല്ലോ.

  • @shabeebsha940
    @shabeebsha940 Před 2 měsíci +93

    യുക്തിവാദികൾ ഇത് കാണട്ടെ
    അവരാണല്ലോ ഏറ്റവും വലിയ ശാസ്ത്രൻനർ

    • @farhanaf832
      @farhanaf832 Před 2 měsíci +3

      Ith nadakan kore kazhiyanam billions of years appozhekum nammal type 8 civilization akum new universe undakan pattunna rithiyil vallarum

    • @shabeebsha940
      @shabeebsha940 Před 2 měsíci

      @@farhanaf832 athokke ivar parayunnathalle nammal vijarikkattha ethra karyangal pettann nammailekk vannittund

    • @farhanaf832
      @farhanaf832 Před 2 měsíci +7

      @@shabeebsha940 appo pettanu type 8 akumenno?😂
      Ninak basic science ariyule?
      Egane enthayalum nammal ilathe akilla but nammal war nadathi ilathe akan anu chance koduthal

    • @farhanaf832
      @farhanaf832 Před 2 měsíci +3

      @@shabeebsha940 note njn scientist kode anu
      Ippo arkuvenamekilum data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software
      Kore peru data processingil vannal koravu cashinu quality ulla food, medicine, electronics okke kittum
      Instead of arguing whynot process data

    • @farhanaf832
      @farhanaf832 Před 2 měsíci +3

      @@shabeebsha940 scientists prove cheythath parayunath anu pollum
      Inn Ettavum koravu scienceil contribute cheyunnath nammal believers anu 😂
      Nee pottan ano?😂

  • @qalamyzt
    @qalamyzt Před 2 měsíci +6

    0:51
    "തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.,നാം അതിനെ അടുത്തതായും കാണുന്നു."
    (Quran 70:6,7)

  • @robinjohn911
    @robinjohn911 Před 2 měsíci +16

    ഇങ്ങനെ നശിച്ചു പോകുന്ന ഈ ലോകം വെട്ടിപിടിക്കാൻ ആണ് മനുഷ്യൻ 24മണിക്കൂറും ഓടുന്നത് 😂

  • @user-xl8cx1nz4y
    @user-xl8cx1nz4y Před 2 měsíci +13

    *وَأَنَّ ٱلسَّاعَةَ ءَاتِيَةٌۭ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ*
    --------------------*****--------------------
    അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും.
    *വിശുദ്ധ ഖുർആൻ (22:7)*

  • @saneeshmonkk6694
    @saneeshmonkk6694 Před 2 měsíci +16

    ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞു പോയി; സമുദ്രവും ഇനി ഇല്ല.(വെളിപ്പാട് 21:1)

  • @junglebardar2383
    @junglebardar2383 Před 2 měsíci +18

    ഇത് ഒരു തൊപ്പി വച്ച കാക്ക പറഞാൽ കൂക്കി വിളിക്കും ശാസ്ത്രം എന്ന ലേബലിൽ പറഞ്ഞപ്പോൾ 🤝

    • @spike7194
      @spike7194 Před 2 měsíci +6

      ആകാശവും ഭൂമിയും സ്വർഗവും നരകവുമാണ് കാക്കയ്ക്ക് പ്രപഞ്ചം. കൂവും ഇനിയും കൂവും

    • @Jaambavan
      @Jaambavan Před 2 měsíci +2

      ​@@spike7194 kuru nallom pottunnu lle chanakathin 😂😂😂

    • @spike7194
      @spike7194 Před 2 měsíci +1

      @@Jaambavan മുറിയണ്ടിക്ക് വിഷമമായോ..

  • @amysteriousmallu
    @amysteriousmallu Před 2 měsíci +7

    Every end is a new beginning ✨

  • @mohammednil1452
    @mohammednil1452 Před 2 měsíci +3

    അതാണ് ഖുറാനിൽ പറഞ്ഞത് ലോകം അവസാനിക്കും മരിച്ചു പോയ സർവ ജനങ്ങളേയും ജീവികളെയും punarujjivippikkunum രക്ഷാ ശിക്ഷ നടപടി ഉണ്ടാകും സ്വർഗ്ഗം നരകം ഉണ്ടാകും എന്ന് പറയുന്നത്

  • @LazzerLazzer
    @LazzerLazzer Před 2 měsíci +27

    വിശുദ്ധ ബൈബിൾ വായിക്കു എല്ലാത്തിനും ഉത്തരം കിട്ടും

    • @user-xo9wn3si9w
      @user-xo9wn3si9w Před 2 měsíci +4

      ഒലക്ക കിട്ടും

    • @LazzerLazzer
      @LazzerLazzer Před 2 měsíci +1

      @@user-xo9wn3si9w യേശുവിൽ വിശ്വസിച്ചാൽ നീ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ നിത്യ ശിക്ഷവിധിയിൽ അകപ്പെടും യേശു തങ്ങളെ സ്നേഹിക്കുന്നു

    • @user-oi4bn1lt9r
      @user-oi4bn1lt9r Před 2 měsíci +1

      കർത്താവിൻ്റെ കുണ്ണ കിട്ടും 😂

    • @MinnuMathew-dq8tv
      @MinnuMathew-dq8tv Před 2 měsíci

      ​@@user-oi4bn1lt9renthoru virthiketta varthamaanam aado parayunne

    • @anikkattil323
      @anikkattil323 Před 2 měsíci +1

      ​@@user-oi4bn1lt9r നി ആദ്യം നിന്റെ അച്ഛൻ ആര് എന്ന് കണ്ട് എത്ത് എന്നിട്ട് മതി ബാക്കി 😂😂😂😂

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 Před 2 měsíci +19

    അത് നന്നായി

  • @Abhishek100.
    @Abhishek100. Před 2 měsíci +4

    🇮🇳 ഈ കണ്ടുപിടിത്തം പ്രപഞ്ചത്തിലെ തമോ ഊർജം എങ്ങനെ ഉണ്ടാക്കുന്നു, അത് എങ്ങനെ വിസരിച്ചു നിൽക്കുന്ന തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വെളിതെളിയ്ക്കും, ഇതിലൂടെ String തിയറിയുടെ സാധ്യതയും ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കും, ശാസ്ത്രം വളരെട്ടെ.

  • @user-kj1qh7rp2o
    @user-kj1qh7rp2o Před 2 měsíci +5

    فَإِذَا بَرِقَ ٱلْبَصَرُ﴿٧﴾
    കണ്ണ് അഞ്ചിപ്പോവുകയും,
    وَخَسَفَ ٱلْقَمَرُ﴿٨﴾
    ചന്ദ്രന്‍ കെട്ടുപോവുകയും,
    وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ﴿٩﴾
    സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.
    يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ﴿١٠﴾
    അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.
    Quran

  • @MrMhrafi
    @MrMhrafi Před 2 měsíci +1

    So there were beginning as well, it's interesting someone can explain how it begin and what was cause of being

  • @SBTx681
    @SBTx681 Před 2 měsíci +5

    പ്രപഞ്ചത്തിലെ പദാർത്ഥങ്ങൾ മാത്രമല്ല ഇല്ലാതാവുന്നത്; മറിച്ച് സമയം കൂടെ നിന്നു പോകും. പക്ഷെ പ്രപഞ്ചത്തിന് static ആയി മരിച്ചിരിക്കാൻ സാധ്യമല്ല അത് വീണ്ടും ഊർജം സംഭരിച്ച് പുനർജനിക്കുന്നതായിരിക്കും.

    • @user-xx3bl6ir8f
      @user-xx3bl6ir8f Před 2 měsíci

      അത് സത്യം ആണ് ഇസ്ലാമിക വിശ്വാസമനുസരിച്ചു,
      പക്ഷേ, നമ്മൾ ഇവിടെ ഉണ്ടാകില്ലെന്ന് മത്രം

  • @ashwinbabu3794
    @ashwinbabu3794 Před 2 měsíci +2

    We need start discussion about Inter-universal Travels 😮

  • @princetl9523
    @princetl9523 Před 2 měsíci +6

    Dears,
    We Christian's knows this knowledge more than 2000 years. That itself is evidence of presence of God Jesus in this universe.
    Not only this information. We know deep knowledge about the univers. We know how the human body and soul is going to behave during that dark period.
    We humans does not have deep knowledge about the univers. Only we are finding this is happening like this like that. Don't know why it is happening. Answer for why ? is available with Lord.

  • @jaisonjames4465
    @jaisonjames4465 Před 2 měsíci +2

    Kurachu vegam theeruvanel kollarunnuuu,dushata janmagal ee bhoomiyil perukkunnuuu athinea ellam thudachu neekii nalloru bhoomi undavatteaa,nalla manushayarum jeevajalagalokea undavatteaa

  • @ntp5801
    @ntp5801 Před 2 měsíci +5

    Quran parayunnadum adalle bhoominashikunna dinathil oruprekashakanikapolum undavilla undakkano akilla enn

  • @bineshm7626
    @bineshm7626 Před 2 měsíci +3

    സർവ്വ ഗോളങ്ങളും നശിച്ചാലും അവ ഉൾകൊണ്ടിരിക്കുന്ന Space അവിടെ തന്നെ കാണും. ഇതെല്ലാം കൂടെ മറ്റൊരു സംതുലില്ലാ തവസ്ഥയിലേക്ക് മാറും

  • @rajivs3976
    @rajivs3976 Před 2 měsíci +3

    വാർത്താ ക്ഷാമം കൊല്ലത്ത് പപ്പടത്തിനടി രണ്ട് പേർ ഗുരുതരാവസ്ഥയിൽ

  • @sandeep.s.rohith121
    @sandeep.s.rohith121 Před 2 měsíci

    Ithokke ippozhum hypothesis aanu... News channel ithepole olla thesis okke urappayittum nadakkum ennum thonnikkum pole parayum. Science nu thelivukal kittum vare ithu hypothesis anu... mathematically enkilum prove cheyyan pattiyaale athu oru theory aayitt enkilum consider cheyyu.

  • @cyriljacob4839
    @cyriljacob4839 Před 2 měsíci

    Black holes elathine consume cheythu last dark matter maatram undvullu. Last ulla white dwarf star elaam oduvil elathavum. Pine Black holes nu onum undavila consume cheyan.

  • @lijojose8900
    @lijojose8900 Před 2 měsíci

    പ്രപഞ്ചം എന്നും അപൂർണ്ണമായി തുടരും..

  • @Nabznablu
    @Nabznablu Před 2 měsíci

    നിങ്ങൾ ഇപ്പോൾ അറിയുന്നു ഞങ്ങൾ ഒരുപാട് വർഷങ്ങൾക്ക് മുന്നേ അറിഞ്ഞിരുന്ന കാര്യം ഖുർആൻ സത്യമാണ് അത് നിഷേധിക്കുന്ന ചില കുരുട്ട് ബുദ്ദികൾ സത്യത്തെ മറച്ചു വെക്കാൻ ശ്രമിക്കുന്നു

  • @user-hu2zu7rk4r
    @user-hu2zu7rk4r Před 2 měsíci +2

    നേരത്തെ പറഞ്ഞത് നന്നായി, ഒരു ടോർച്ച് വാങ്ങാം

  • @MujeebkKanithodi
    @MujeebkKanithodi Před 2 měsíci +1

    ❤❤❤❤

  • @sujithasr4493
    @sujithasr4493 Před 2 měsíci

    ഇപ്പോളെ ഇരുട്ടിലാണ് എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ ഇരുട്ടാണ് ഉള്ളതു പിന്നെ പ്രപഞ്ചം 😀😀ഇതെല്ലാം ഞാൻ വായിക്കുന്ന ബൈബിളിൽ മുന്നമേ എഴുതി ഇരിക്കുന്നു 🙏🏻പരിഹാരമില്ലാത്ത കാര്യങ്ങളെ കണ്ടുപിടിച്ചിട്ട് മനുഷ്യർക്ക്‌ എന്താ പ്രയോചനം 😲

  • @vishnuks9396
    @vishnuks9396 Před 2 měsíci +1

    എങ്കിൽ അത് വേഗം ആകട്ടെ

  • @wisdomvlogs
    @wisdomvlogs Před 2 měsíci +1

    Hello.24.. ഇതെനിക്ക് എന്നോ അറിയാം. ഞാൻ മദ്രസയിൽ നിന്ന് മൂന്നാം ക്ലാസിൽ പഠിച്ചിരിക്കുന്നു.. ഇപ്പോഴും ഈ സിലബസ് മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്.. ഖുർആനും ഇത് സൂചിപ്പിക്കുന്നുണ്ട്.. ശാസ്താം ഇപ്പോഴാണ് ഇത് കണ്ടുപിടിക്കുന്നത്

  • @mohamedrasheed5761
    @mohamedrasheed5761 Před 2 měsíci

    ഏതായാലും അവസാനിക്കും ശാശ്വതമായി ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായി....!!

  • @bijucbijuc125
    @bijucbijuc125 Před 2 měsíci +3

    ഈ ഒരു ശാസ്ത്രവാർത്തയിലും മറ്റൊരു മതത്തിലും കാണാത്ത ഇസ്ലാം വർഗ്ഗീയത കമന്റുകളിലൂടെ പ്രകടമാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @BISMI389
      @BISMI389 Před 2 měsíci +1

      Evideyado vargeeyade😊😊.ninne polullavaran ee biimikk shapam😂😂

    • @rahulpr6980
      @rahulpr6980 Před 2 měsíci

      ഇസ്ലാം എന്നാൽ എന്താണ് ജീവനുള്ള എന്തെങ്കിലുമാണോ?

    • @mohammedRishad711
      @mohammedRishad711 Před 2 měsíci

      Ha, ha, ഇവിടെ പറയുന്ന വിഷയത്തെ മുന്നേ ഖുർആൻ പരാമർശിച്ചിട്ടുണ്ട് എന്ന കാരണത്താൽ അതിന്റെ ആളുകൾ അതിവിടെ കാണിക്കുന്നു... അതിൽ എന്ത് വർഗീയതയാണ് അങ്ങുന്നു കണ്ടുപിടിചേ ആവോ? ഇനി ഡിങ്കൻ ന്റെ പുസ്തകത്തിൽ ഇങ്ങനെ വല്ലതും ഉണ്ടെങ്കിൽ താങ്കൾ comment ഇട്ടൊള്ളു no പ്രോബ്ലം... ഇവിടെ മത പ്രചരണം സാധ്യമാകുന്ന കാലത്തോളം ഞങ്ങൾ മുസ്ലിങ്ങൾ സത്യം പ്രചരിപ്പിക്കും നിങ്ങൾ ഇങ്ങനെ മോങ്ങി തീർക്കും 🤣🤣🤣🤪

    • @mohammedRishad711
      @mohammedRishad711 Před 2 měsíci

      75. Surah Al-Qiyamah
      75:1 لَا أُقْسِمُ بِيَوْمِ الْقِيَامَةِ
      ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
      75:2 وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ
      കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
      75:3 أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
      മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
      75:4 بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
      അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
      75:5 بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ
      പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
      75:6 يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
      എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
      75:7 فَإِذَا بَرِقَ الْبَصَرُ
      എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും
      75:8 وَخَسَفَ الْقَمَرُ
      ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
      75:9 وَجُمِعَ الشَّمْسُ وَالْقَمَرُ
      സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
      75:10 يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
      അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
      75:11 كَلَّا لَا وَزَرَ
      ഇല്ല. യാതൊരു രക്ഷയുമില്ല.
      75:12 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
      നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.
      75:13 يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
      അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
      75:14 بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
      തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
      75:15 وَلَوْ أَلْقَىٰ مَعَاذِيرَهُ
      അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
      75:16 لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ
      നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.
      75:17 إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
      തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
      75:18 فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
      അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.
      75:19 ثُمَّ إِنَّ عَلَيْنَا بَيَانَهُ
      പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      75:20 كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
      അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
      75:21 وَتَذَرُونَ الْآخِرَةَ
      പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
      75:22 وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
      ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും
      75:23 إِلَىٰ رَبِّهَا نَاظِرَةٌ
      അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
      75:24 وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
      ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
      75:25 تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
      ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.
      75:26 كَلَّا إِذَا بَلَغَتِ التَّرَاقِيَ
      അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും,
      75:27 وَقِيلَ مَنْ ۜ رَاقٍ
      മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
      75:28 وَظَنَّ أَنَّهُ الْفِرَاقُ
      അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,
      75:29 وَالْتَفَّتِ السَّاقُ بِالسَّاقِ
      കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
      75:30 إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ
      അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
      75:31 فَلَا صَدَّقَ وَلَا صَلَّىٰ
      എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
      75:32 وَلَٰكِن كَذَّبَ وَتَوَلَّىٰ
      പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
      75:33 ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ
      എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
      75:34 أَوْلَىٰ لَكَ فَأَوْلَىٰ
      ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
      75:35 ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ
      വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ
      75:36 أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى
      മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
      75:37 أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
      അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
      75:38 ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
      പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.
      75:39 فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ
      അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
      75:40 أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ
      അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

  • @Reej.Attingal
    @Reej.Attingal Před 2 měsíci

    പെട്ടെന്ന് അവസാനിക്കട്ടെ .

  • @jinopulickiyil4687
    @jinopulickiyil4687 Před 2 měsíci

    Enna 24/7 iruttadiyil avasnikumoo kovalaa?

  • @Meta963
    @Meta963 Před 2 měsíci +2

    Universe is Expanding at Very Fast Rate Than Previously Thought....!!! Would End Up in a Night Sky Without a Star here on Earth...!Every Celestial Objects will go further away from Each other....Full of Darkness...This is Called The "Big Rip"...Not "Big Crunch"...as we Previously Understood !.

  • @nidhinkd6118
    @nidhinkd6118 Před 2 měsíci +2

    Ath enikum thonittund

  • @mhdhanan328
    @mhdhanan328 Před 2 měsíci +1

    പ്രപഞ്ചം അവസാനിക്കുന്നത് ഇരുട്ടിലാണെന്ന് പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞിട്ടുണ്ട്

  • @Roshanxxx111
    @Roshanxxx111 Před 2 měsíci

    Unda anu.prapanchathinu avasanam onula nammalu marichalum ivide jeevan iniyum undayi konde irikum

  • @sk4115
    @sk4115 Před 2 měsíci +2

    Just like spitting paste to the water first expanded then disappear

  • @ManuDevasya
    @ManuDevasya Před 2 měsíci

    ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.
    ( വെളിപ്പാട് 6 : 12

  • @safwanriyasofficial2708
    @safwanriyasofficial2708 Před 2 měsíci

    In the Quran, there is a mention of the signs of the Day of Judgment, including the darkness that will envelop the world before the Day of Resurrection. Allah (SWT) describes this event in Surah Al-An'am, 6:1-5:

  • @saleemvijayawada9679
    @saleemvijayawada9679 Před 2 měsíci

  • @malayali801
    @malayali801 Před 2 měsíci +1

    തുടക്കമുള്ള എല്ലാത്തിനും ഒടുക്കവും ഉണ്ട് എന്ന് പറയുന്നത് അത്ര വലിയ സംഭവമൊന്നുമല്ല ഇത് ഞങ്ങൾ പണ്ടേ പറഞ്ഞതാണെന്ന് പറയാൻ

  • @prasadpdk7941
    @prasadpdk7941 Před 2 měsíci

    ഗ്രഹങ്ങളുടെ അന്ധ്യം സംഭവിക്കുന്നത് ഒരുപക്ഷേ ശരിയായിരിക്കാം അതിനു ഉദാഹരണം ആണ് പ്ലൂട്ടോ ഇല്ലാതായത്. പക്ഷെ അതിന്റെ സൃഷ്ടാവിന് അന്ധ്യം ഉണ്ടാവുന്നത് സാധ്യമല്ല കാരണം പ്രപഞ്ചം ഒരു ഊർജം നശിക്കുമ്പോൾ പുതുതായി ഒന്ന് താനേ സൃഷ്‌ടിക്കുന്നു എന്നാണ് ഞാൻ മനസിലാക്കീട്ടുള്ളത്. പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെടുന്ന മൂലകങ്ങൾക്കും വാതകങ്ങൾക്കും മാറ്റം ഉണ്ടാവാം. ഒന്നിന് പകരം ഒന്നായി സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും മാറ്റം ഉണ്ടാവും പക്ഷെ പ്രപഞ്ചം തന്നെ നശിക്കില്ല

  • @abhishekdraj4325
    @abhishekdraj4325 Před 2 měsíci

    Appozhekkum namaleee universe thane vittu vere evdekkengilum pokumalloo

  • @sudhikakkadaparakal7367
    @sudhikakkadaparakal7367 Před 2 měsíci +1

    Vegam onnu theerthu thannal athreyum nallathu, ivide jeevikkan pattathu aayi

  • @satheeshvyga7707
    @satheeshvyga7707 Před 2 měsíci

    അതിനു മുന്നെ മനുഷ്യൻ എല്ലാം തകർക്കും

  • @jalee4054
    @jalee4054 Před 2 měsíci +1

    അതിന് തെള്ളിവ് ഉണ്ട് ഇന്നു ഭൂമിൽ പരിശുദ്ധാ ഖുർഹാൻ❤❤❤

  • @rrassociates8711
    @rrassociates8711 Před 2 měsíci +1

    വിശുദ്ധ ഖുർആൻ സത്യമാണെന്ന് ഇതിൽപരം തെളിവ് ആവശ്യമില്ല❤

  • @Aninja236
    @Aninja236 Před 2 měsíci +2

    സുരേന്ദ്രൻ ലോകത്തിൻ്റെ പേര് മറ്റിയാ ലോകം അവസാനിക്കില്ലല്ലോ പഹയാ

  • @panfi9166
    @panfi9166 Před 2 měsíci +1

    അവസാനം ഇരുട്ടെന്ന് ബൈബിളും പറയുന്നു

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol Před 2 měsíci

    1400 വർഷങ്ങൾക് മുമ്പ് ഞങ്ങളുടെ പ്രവാചകൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്

  • @ManuDevasya
    @ManuDevasya Před 2 měsíci

    ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.
    ( വെളിപ്പാട് 6 : 12 )

  • @user-yk2pl7ql2b
    @user-yk2pl7ql2b Před 2 měsíci

    അവസാനം എല്ലാം സമ്മതിക്കും..

  • @warrior5336
    @warrior5336 Před 2 měsíci

    സൂര്യനും ഒരുമിച്ച് ഉള്ള ഗ്രഹങ്ങളും ഒരു പ്രത്യേക സ്ഥാനത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, സൗരയൂഥം സെൻ്റർ പ്ലേസിൽ ആണ് അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്,, അടുത്ത 100 വർഷത്തിനു ഉളളിൽ നിങളുടെ ഭൂമി നശിക്കും, ഇതിൽ നിന്നും നിങൾ ക്ക് ഒരു വഴി മാത്രമേ ഉള്ളൂ,, നിങൾ ഭൂമിയിൽ ഉളളവർ നിങളുടെ ഭൂമിയുടെ യഥാർത്ഥ മധ്യ സ്ഥാനം അഥവാ ആകാശ വാതിലുകൾ തുറകുന്ന സ്ഥലം കണ്ടെത്തുക, ആ സ്ഥലം പവിത്രമായി സംരക്ഷിക്കുക, ഇല്ലെങ്കിൽ നിങ്ങൾക്ക് നാശം ഉറപ്പാണ്,, ഈ കാര്യം ഗൗരവം ആയി എടുത്ത ആളുകൾ മാത്രം എനിക് റീപ്ലേ ചെയ്യുക. ഞാൻ മറുപടി തരും

  • @mansoorsalim3745
    @mansoorsalim3745 Před 2 měsíci

    😮

  • @brk7796
    @brk7796 Před 2 měsíci +1

    രാത്രി.... വിദ്യാലയങ്ങൾ അടച്ചിടുന്നു ഷാപ്പുകൾ ബാറുകൾ തുറക്കുന്നു കള്ളന്മാർ ഇറങ്ങുന്നു നല്ലവരായ ആൾക്കാർ കിടന്നുറങ്ങുന്നു രാത്രി അത് ഭയാനകം ആണ്

  • @shanarafeeq9324
    @shanarafeeq9324 Před 2 měsíci

    Ith okkeee munnee ezhuthalettathaanu ❤

  • @pkm2577
    @pkm2577 Před 2 měsíci

    നേരത്തെ ആയിരുന്നെങ്കിൽ നന്നായേനെ.

  • @MuneebOxOx
    @MuneebOxOx Před 2 měsíci +1


    കണ്ണ് അഞ്ചിപ്പോവുകയും,
    ‎وَخَسَفَ ٱلْقَمَرُ﴿٨﴾
    ചന്ദ്രന്‍ കെട്ടുപോവുകയും,
    ‎وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ﴿٩﴾
    സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.
    ‎يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ﴿١٠﴾
    അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.
    Quran

  • @Irshad284
    @Irshad284 Před 2 měsíci

    Quruanil valare vektamaayi paranjittundu lokhan avasaanikkunnathu erittil aarikkum ennu quruan nokku

  • @MovieSports
    @MovieSports Před 2 měsíci

    അപ്പോ ഡൈബം 😊

  • @anshadmuhammed1547
    @anshadmuhammed1547 Před 2 měsíci

    Athum thanne Alle kurhanu parayunneee

  • @babu-di7oi
    @babu-di7oi Před 2 měsíci

    ❤🎉

  • @Auraz-zk3ht
    @Auraz-zk3ht Před 2 měsíci

    😯

  • @musthuksd4106
    @musthuksd4106 Před 2 měsíci

    Mm

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 2 měsíci +1

    ഇതൊക്കെബൈബിളിൽ പറഞ്ഞിട്ടുണ്ട്...

  • @resh9920
    @resh9920 Před 2 měsíci

    ഇത്രയൊക്കെയേ ഉള്ളു നമ്മൾ മനുഷ്യരുടെ ജീവിതം എന്നിട്ടും എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത് 😢

  • @ManuDevasya
    @ManuDevasya Před 2 měsíci

    നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
    ( വെളിപ്പാട് 8 : 12 )

  • @saneeshmonkk6694
    @saneeshmonkk6694 Před 2 měsíci +1

    കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകയും ചെയ്യും.(2 പത്രോസ്:3:10

  • @USA-r6z
    @USA-r6z Před 2 měsíci

    Science ❤❤❤❤

  • @bijuradhakrishnan6788
    @bijuradhakrishnan6788 Před 2 měsíci +1

    പൂർണമത: പൂർണമിതം പൂർണാത് പൂർണ്ണ മുദശ്യത്തേയ്... പൂർണസ്യ പൂർണമാതായ പൂർണമേവാവശിഷ്യതേ...

    • @SanuSan-kr2gp
      @SanuSan-kr2gp Před 2 měsíci

      ഓഹോ അങ്ങനെയാണെ

  • @bindhukv4497
    @bindhukv4497 Před 2 měsíci +1

    എന്ത് വന്നാലും നേരിടാൻ തയ്യാറാണ്

    • @saheert5887
      @saheert5887 Před 2 měsíci

      🤣🤣🤣അറുപതോ നൂറോ വർഷം മാത്രം ആയുസ്സുള്ള മനുഷ്യർ ഇപ്പോഴേ തയ്യാറാണ് കോടിക്കണക്കിനു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന സംഭവത്തിന്‌..

    • @NSD-fg8wr
      @NSD-fg8wr Před 2 měsíci

      ആര്

  • @tessy1407
    @tessy1407 Před 2 měsíci

    ഭൂമിക്ക് എന്ത് സംഭവിക്കും എന്ന് ബൈബിൾ കൃത്യമായി പ്രതിവതിക്കുന്നുണ്ട്

  • @S00R4J
    @S00R4J Před 2 měsíci

    Enghil njan parayam onnum avasanikilla!📈

  • @mohammedfarhan9207
    @mohammedfarhan9207 Před 2 měsíci

    Allahu akbar ☝🏻

  • @abdulallahuthufeeqnalkatte1640

    Aduttirikkunnu

  • @m.o.nkeyman
    @m.o.nkeyman Před 2 měsíci

    🥺

  • @user-kj1qh7rp2o
    @user-kj1qh7rp2o Před 2 měsíci +22

    *1400 years ago Quran says this . Islam* ❤

    • @jesusiscomingsoon1459
      @jesusiscomingsoon1459 Před 2 měsíci +3

      5000 years ago Thanah says it self

    • @Rokybhaiii
      @Rokybhaiii Před 2 měsíci +1

      Lokam avasanikkilla Earth mathram 😂

    • @ulvxxztverkiytx
      @ulvxxztverkiytx Před 2 měsíci +2

      Quran il ഈ theory യുടെ mathematical analysis ഉണ്ടോ 😹

    • @makkarmm165
      @makkarmm165 Před 2 měsíci

      ​@@ulvxxztverkiytxഇതിൽ പറയുന്നതും യാഥാർഥ്യം ആകുമെന്ന് എങ്ങനെ പറയും... ഖുർആൻ വിശദീകരണം നൽകുന്നില്ല

    • @Agniveer108
      @Agniveer108 Před 2 měsíci +1

      തേങ്ങാ കൊല ആണ് 😂

  • @meharoofprtrmeharoofprtr8151

    Hi

  • @prakashpr3199
    @prakashpr3199 Před 2 měsíci

    അതെ എല്ലാവരും ഇപ്പോൾ അജ്ഞതയുടെ ഇരുട്ടിലാണ്!!!!!! സ്വയത്തെ മറന്നു!!!! സ്വന്തം അച്ഛനെ മറന്നു!!!! അതുകൊണ്ട് നരകമായി!!!! ഇപ്പോൾ ഇതിന്റെ വിനാശത്തിനുശേഷം സ്വർഗം !!!!!!!

  • @user-xl8cx1nz4y
    @user-xl8cx1nz4y Před 2 měsíci

    അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
    *വിശുദ്ധ ഖുർആൻ (7:187)*

  • @noushikkp5786
    @noushikkp5786 Před 2 měsíci

    തുടക്കത്തിലെക് പ്രവഞ്ചം മടങ്ങും എന്ന പ്രഖ്യാപനം പുലരാൻ പോകുന്നു

  • @globyards512
    @globyards512 Před 2 měsíci

    Big Rip, Big Crunch, Big Freeze....ഇങ്ങനെ ഏതെങ്കിലും രീതിയിൽ ആയിരിക്കും ലോകാവസാനം എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്

  • @sameerrana5233
    @sameerrana5233 Před 2 měsíci

    ഇത് നിങ്ങൾക്ക് ഇന്നാണ് അറിയാൻ പറ്റിയത് 2010ലെ ഈപ്രഭാഷണം ഒന്ന് കേട്ടുനോക്കൂ

  • @USA-r6z
    @USA-r6z Před 2 měsíci

    Science 💪💪💪

  • @user-gh3nk8kj3b
    @user-gh3nk8kj3b Před 2 měsíci +15

    ലോകം മുഴുവൻ അവസാനിക്കുമെന്ന് ഒരു ശാസ്ത്രവും ഇല്ലാത്ത 1500 വർഷം മുമ്പ് വിശുദ്ധ ഖുർആൻ അവിടുന്ന് പറഞ്ഞു (സൂറത്ത് റഹ്മാൻ)

    • @neokochi2787
      @neokochi2787 Před 2 měsíci +9

      ഞാൻ വിചാരിച്ചേയുള്ളു എന്താ ആരും തൂറാനും കൊണ്ട് വരാത്തേ എന്ന്

    • @muhammedshabeerpshabe9389
      @muhammedshabeerpshabe9389 Před 2 měsíci +3

      സൂര്യൻ ഉദിക്കാത്ത നേരത്താണ് അതുണ്ടാക്കുക എന്നും ഖുറാൻ പറഞ്ഞിട്ടുണ്ട്

    • @NM-zi5kx
      @NM-zi5kx Před 2 měsíci +1

      ആറിന്റെ ആളെത്തി😂

    • @cpf3068
      @cpf3068 Před 2 měsíci

      Poooooo pooooooooo

    • @user-bw5hh6cv3d
      @user-bw5hh6cv3d Před 2 měsíci +4

      എൻ്റ പൊന്നു സഹോദര നിങ്ങൽ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലേ അതോ റസൂലിനെ മനപൂർവ്വം . ചീത്ത വിളിപിക്കാൻ ഇടുനതാണോ .

  • @safwanriyasofficial2708
    @safwanriyasofficial2708 Před 2 měsíci

    Allah says in Quran " at the day of judgement before 3 days the universe will be in dark there is no electricity no lights nothing will give you light you can't know even the day or night .

  • @seemabiju3914
    @seemabiju3914 Před 2 měsíci +2

    പ്രപഞ്ചം നശിക്കില്ല.

  • @user-cw9yb6ng1m
    @user-cw9yb6ng1m Před 2 měsíci

    ഇതൊക്കെ പണ്ടേ ഞങ്ങൾക്ക് അറിയാം......

  • @Kollengode_stories
    @Kollengode_stories Před 2 měsíci +1

    🥴🥴🥴🥴 appo nammalo😢

  • @AsmathAsma-jd7dy
    @AsmathAsma-jd7dy Před 2 měsíci +1

    Ith shastharam Kandu pidikkunnathinu 1400 year mumb Quran paranju

  • @mtdeepu
    @mtdeepu Před 2 měsíci

    അതിനു ഈ ശാസ്ത്രജ്ഞർ എന്ന് പറയുന്ന പൊട്ടൻമാർ പറയുന്നത് ആരു വിശ്വസിക്കുന്നു😅