plants വീട്ടിൽ എത്തിച്ചു തരും.❤നഴ്സറിയിൽ നിന്നും ഫലവൃക്ഷങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Sdílet
Vložit
  • čas přidán 30. 01. 2022
  • Malabar Agro Nursery
    Varkala Madathara Rd, Kulamada, Parippally, Kollam,Kerala 691574
    Contact : 8547714495
    9633206594
    Whatsapp No : 9633206594
    8547714495
    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Vlog :233
    Instagram :Fuddietraveller
    ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, ജ്വല്ലറികൾ, തുണിക്കടകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ CZcams ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
    joshymr72@gmail.com
    #fuddietraveller #joshy

Komentáře • 358

  • @adarshtv7807
    @adarshtv7807 Před 2 lety +17

    കേരളത്തിൽ ഓടിനടന്ന് ഇത് പോലത്തെ കാഴ്ചകൾ ആൾക്കാരെ കാണിച്ചുതരുന്നതിനു നന്ദി 😍

  • @gopakumar2869
    @gopakumar2869 Před 2 lety +6

    വളരെ സത്യസന്ധമായ വിശകലനം !!

  • @munnusulaikha7231
    @munnusulaikha7231 Před 2 lety +8

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ അടിപൊളി സൂപ്പർ 📽️👍👍👍

  • @sajiphilip1382
    @sajiphilip1382 Před 2 lety +5

    വളരെ നല്ല അവതരണം...ഒരു ജാടയും കാട്ടാതെ നമ്മുടെ തനത് നാട്ടുമാവുകൾക്ക് പുത് ജീവൻ നൽകുന്ന വിജയെട്ടന് ബിഗ് സല്യൂട്ട്.......കണ്ണൂർ ടൗണിന് അടുത്ത് കണ്ണപുരം എന്ന സ്ഥലത്ത് അന്ന്യം നിന്നുപോകുന്ന നാട്ടുമാവുകളെ ബട്ട് ചെയ്ത് സംരക്ഷിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യർ ഉണ്ട്. അവിടെ 200 ഇൽ പ്പരം മാവുകൾ അവർ സംരക്ഷിക്കുന്നു.......നല്ല ഒരു നേഴ്സറി യെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്ത് ക്കൾക്ക് വളരെ നന്ദി ഉണ്ട്.. god bless all

  • @rosepcra
    @rosepcra Před 2 lety +6

    നിങ്ങൾ അവതരിപ്പിക്കുന്നത് നല്ല അറിവുകളും ഉപകാരപെടുന്നതുമായ വീഡിയോകളാണ് തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

    • @FuddieTraveller
      @FuddieTraveller  Před 2 lety +1

      👍🏻❤

    • @rosepcra
      @rosepcra Před 2 lety

      @@FuddieTraveller 👍🏼❤

    • @k.m.mathew6349
      @k.m.mathew6349 Před 2 lety

      Jaboticaba / escarlet/precosia, you have israel fig( athi) price for each + transportation chgs.

  • @doggie8109
    @doggie8109 Před 2 lety +7

    അഭിനന്ദനങ്ങൾ വിജയേട്ടാ

  • @joseml7390
    @joseml7390 Před 2 lety +4

    ഹായ് ജോഷി നമസ്കാരം, നല്ല അവതരണം കൂടെ നിൽക്കുന്ന ആൾക്ക് എനർജി കിട്ടുന്ന അവതരണം , തളരാതെ മുന്നോട്ട് 100.k തൊട്ടടുത്തു

  • @balachandrannair4106
    @balachandrannair4106 Před 2 lety +2

    കൊള്ളാം, നല്ല വ്യക്തതയോടെ കാണിച്ചതിന് സൂപ്പർ,സന്ദർഷിക്കണം, വാങ്ങണം.

  • @flywellmedia8716
    @flywellmedia8716 Před 2 lety +5

    ഒരുപാട് hard work ചെയ്യുന്നുണ്ട്. best of luck.🥰👍

  • @YounusNattika
    @YounusNattika Před 2 lety +13

    _ജാക് അനിലിന്റെ സഹോദരൻ ജയൻ. പ്ലാവിവ് വേണ്ടി ജന്മം ഉഴിഞ്ഞു വെച്ച അനിചേട്ടൻ. എന്റ നാട്ടിൽ പള്ളിയുടെ ഉത്ഘാടനത്തിന് ഞങ്ങളുടെ ക്ലബിന്റെ വക മാവും പ്ലാവും വച്ചു ഇപ്പോൽ കായ്ച്ചു.ജയൻ ചേട്ടാ സന്തോഷം_

    • @sreevenu6573
      @sreevenu6573 Před 2 lety

      Adhehathinte name polum aarum mention cheyyunnilla. At least plavine kurich vaa thorathe parayunnavar

  • @anandbabu2692
    @anandbabu2692 Před 2 lety +5

    Kappa mango good to make ഉള്ളി മാങ്ങ. A type of pickle without chilli powder, just mango, salt, green chilli, ചെറിയ ഉള്ളി and coconut oil. Can eat immediately after mixing. When ripe a different taste. When he said about വർക്കല people and Singapore I was laughing. Many Malayali here are from Varkala. I too live in Singapore.

    • @shafeekms3
      @shafeekms3 Před 2 lety +1

      Namudai natil anallo

    • @thankammathomas4271
      @thankammathomas4271 Před 2 lety

      Parippallyil Nursary evideyanu? Main roadilano?spot onnu paranju thannal nerittu Vanni vangananu.

  • @luiskd7724
    @luiskd7724 Před 2 lety +4

    Andra mango tree will not flower in our climate.... I also have the same experience.... 30 years back.... But Tamil nadu oringin is good....

  • @spkneera369
    @spkneera369 Před 2 lety +6

    കണ്ണൂരിന്റെ നാടന് ഇനങ്ങള് . 1.ബപ്പക്കായ് മാങ്ങ. 2 പഞ്ചാര മാങ്ങ. 3 നംബ്യാര് മാങ്ങ.4 കണ്ണപുരം മാങ്ങ. 5 ചെന മാങ്ങ 6 ചക്കര മാങ്ങ .7 പുളിയന് മാങ്ങ .

  • @user-jw8nr7kn7s
    @user-jw8nr7kn7s Před 2 lety +3

    Genuine man vijayettan....

  • @koulathkoulu1703
    @koulathkoulu1703 Před 2 lety +12

    Joshi ചേട്ടന്റെ വീഡിയോ യുടെ ഒരു പ്രത്യേകത എന്തെന്നാല്‍,ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അറിയാം, അതില്‍ ചെടിയെ കുറിച്ച് വിവരങ്ങളും, വിലകളും വ്യക്തമായി പറഞ്ഞു തരും. താങ്ക്സ് ചേട്ടാ

  • @manojantony8930
    @manojantony8930 Před 2 lety +1

    കൊള്ളാം അടിപൊളി അഭിനന്ദനങ്ങൾ

  • @jaisonjose6921
    @jaisonjose6921 Před 2 lety +3

    Kairaly jackfruit and 30 kg jack fruit need one each at aluva location.

  • @sanushpk3357
    @sanushpk3357 Před 2 lety +48

    നശിച്ചു പോയി കൊണ്ടു ഇരിക്കുന്ന നമ്മുടെ തനത് മാവിനങ്ങളെ സംരക്ഷിക്കുന്ന ചേട്ടന് ആശംസകൾ നേരുന്നു

  • @sivakumarypr6564
    @sivakumarypr6564 Před 2 lety +4

    എന്റെ വീട്ടിൽ കർപ്പൂരം, കപ്പ, വെളളരി . മയിലാപ്പൂ , ചക്കര, പാണ്ടി പുളിച്ചി ഇവയെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ താമസം മാറി. മൂവാണ്ടനും കിളിച്ചുണ്ടനും മാത്രം. മഴ തുടങ്ങുമ്പോൾ പാരിപ്പള്ളി ൽ വരാൻ ഉദ്ദേശിക്കുന്നു.

  • @mohanmahindra4885
    @mohanmahindra4885 Před rokem +1

    Make a video for different kinds of banana plants which require not much care earnings are more within one year it will give a bunch of fruits.

  • @themalayalitimes484
    @themalayalitimes484 Před 2 lety +1

    സത്യസന്ധതയോടെ കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്നു.. കള്ളവും ചതിയും ഇല്ല.. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കക്കും പിന്നെ മധുരിക്കും.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 2 lety +2

    Nadan kilichundan ,chumantha kilichundan ,nadan moovandan and ponthan mangoes undo

  • @binoygeorgeli4717
    @binoygeorgeli4717 Před 2 lety +4

    മനോഹരമായ ഒരു വീഡിയോ. 🙏

  • @ananyarengith921
    @ananyarengith921 Před 2 lety +2

    kalluketti ennanu athinte peru ente veettilundayirunnu purappurathottu chanju ninnappol vettikkalanju (3kg)

  • @valsalabhasi7481
    @valsalabhasi7481 Před 2 lety +1

    Karppoora Manga Ente Veettil Undayirunnu. Kuttikkalathu Njangal ee manga pazhukkumpol Entha Smell.Orkkumpol Kothiyavunnu. Rubberkrishi karanam ellam poyi.

  • @lekhanair82
    @lekhanair82 Před 2 lety +4

    Lemon wine plant entha rate. Trivandrum ethichhu tharumo.

  • @agnesjoseph1368
    @agnesjoseph1368 Před 2 lety +2

    Really great.kurukan mavu ariyumo?

  • @vrindaprakash9010
    @vrindaprakash9010 Před 2 lety +12

    Very good nursery. I bought from this nursery. They delivered and affordable price.

    • @FuddieTraveller
      @FuddieTraveller  Před 2 lety

      👍❤

    • @shereefp9134
      @shereefp9134 Před 2 lety

      No undo

    • @savipv8491
      @savipv8491 Před 2 lety

      @@FuddieTraveller 10000 plants he got x Rs 250 = 2500000. that is 25 lacs. now nursery is richer than bank?... some plants are over priced. that plants are worth only rs 40

    • @savipv8491
      @savipv8491 Před 2 lety

      @@FuddieTraveller kappa mavu is best for eating raw .....with salt or without salt or with masala...it got some best taste.....it is famous mavu in kerala.

    • @sreevenu6573
      @sreevenu6573 Před 2 lety +1

      @@savipv8491 ithil ethra vilkan pattum ethra damage aayippoyi ennum koodi kanakkakku. Ivide nurserykalude center aaya trissur il 500 rupeesinu thaazhe fruit plants kittan prayasam. Athu thanne 30000 plants vare ulla nurseries und. Labour charge fertilisers okke ithil ninnum pokum. If you are ready to work hard it is very profitable. But like other business you can't take a holiday in this business. Of course there are some nurseries who cheat us

  • @aminaameenamina4086
    @aminaameenamina4086 Před 2 lety +1

    Chetta Njan tamil natilane Tera sil valarthan pattiya mavum plavum koriyar cheithu tharan patumo

  • @minijoseph678
    @minijoseph678 Před 2 lety +1

    കണ്ണൻ മാങ്ങാ ഉപ്പു മാങ്ങാ ഉണ്ടാക്കാൻ അതിൽ കൂടുതൽ taste ഉള്ളത് ഞാൻ കഴിച്ചിട്ടില്ല. Changanacherry marketil ആണ് ഞാൻ vanniyathu. അതിന്റെ തൈ ഉണ്ടാക്കി തരാമോ

  • @thresiammamathew6342
    @thresiammamathew6342 Před 2 lety +12

    Thanks, I am residing at Trivandrum, thanks for covering a nursery near our place, usually you are covering south Kerala bursaries.

  • @bsuresh279
    @bsuresh279 Před 2 lety +3

    നല്ല വിവരണം 👍

  • @jaimolsojan9822
    @jaimolsojan9822 Před 2 lety +1

    Try to get njettukuzhiyan mango tree from Kannur

  • @jacobmathew1644
    @jacobmathew1644 Před 2 lety +2

    could you please share your retail outlet in Kannur (exact location Iritty) district or the route to reach to nursery

  • @prurushothamankk991
    @prurushothamankk991 Před 2 lety +1

    പഴയ കാലത്തുള്ള മാവുകൾ ഇന്ന് കാണുന്നത് പാതയോരത്തു മാത്രം അതും വികസനത്തിന്റെ പേരിൽ മുറിച്ചുപോവാൻ പറ്റാത്ത സ്ഥലത്ത് നിൽക്കുന്നവ,........ ഏതായാലും അന്യം നിന്നുപോവാത്ത പഴയ ഇനം മാവുകൾ പുതിയ തലമുറ നില നിർത്താൻ ബോധവൽക്കരണം നടത്താൻ , നമുക്കൊരു വ്യക്തിത്വം ഇതാ ഇവിടെ അദേഹത്തിന്റെ നഴ്സറിയിൽ നിന്നും ഒരു ഡസൺ മാവ് വാങ്ങാൻ ആഗ്രഹിക്കുന്നു അദേഹത്തിന്റെ പരിസ്ഥിതിക്ക്‌ കോട്ടം വരാതെ നാടൻ ഇനം മാവിൻ തൈകളും, പ്ലാവിൻ തൈകളും വച്ചു പിടിപ്പിക്കാനുള്ള "പോരാട്ട"ത്തിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @valsakurian1202
    @valsakurian1202 Před 2 lety +2

    Chetta “plaththi manga” ennoru variety Kottayam sidel undayirunnu.it used to be very big mango.Also perakka manga, milop manga,kotta manga,kadukkachi manga etc undayirunnu. Now a days it is not visible.

  • @geetharaghunath1018
    @geetharaghunath1018 Před 2 lety +1

    Super enikkum ethiri thaikal venamayirunu

  • @ryanroshin8197
    @ryanroshin8197 Před 2 lety +5

    Super 👌😊👏👍👍👍

  • @anandbabu2692
    @anandbabu2692 Před 2 lety +2

    Nice vedio with good quality audio.

  • @saheershapa
    @saheershapa Před 2 lety +3

    Vijayettan poli, Kidilan nersary...

  • @julijimson3299
    @julijimson3299 Před 2 lety +3

    Ernakulam angamaly delivery undo. Very nice to see. Thanks for ur video

  • @albyalexaleena
    @albyalexaleena Před 2 lety +4

    Mayilpeelian mavu undo ,njan thrissur aanu

  • @Adilameen1232
    @Adilameen1232 Před 2 lety +2

    Nalla. .oru. .vidio

  • @beenajoshva9457
    @beenajoshva9457 Před 2 lety +2

    Chetta,kilichundan mavu undo

  • @appuj8163
    @appuj8163 Před 2 lety +2

    Very good....

  • @aminaameenamina4086
    @aminaameenamina4086 Před 2 lety +1

    Champaku branthupidikunnennu paranjilla chireadakkanpattiyilla

  • @leo.john.thomas
    @leo.john.thomas Před 2 lety +3

    2,3,varsham prayamulla plants undo?

  • @rajammapipe1814
    @rajammapipe1814 Před 2 lety +2

    കൊള്ളാം.

  • @HEMUSTINCREASE777
    @HEMUSTINCREASE777 Před 2 lety +1

    Priyuram mango aaredelu egilum indo

  • @shineysunil537
    @shineysunil537 Před 2 lety +2

    Achayan and Chechikutty SUPER

  • @firufirose8023
    @firufirose8023 Před 2 lety +2

    Super broo👍😊

  • @shanibakt6557
    @shanibakt6557 Před 2 lety

    Malappuram perinthalmannayilekoke ethikan kazhiyo?

  • @anamika-st5hq
    @anamika-st5hq Před 2 lety +1

    ഞാൻ വന്ന് വാങ്ങാട്ടോ. അതാവുമ്പോ, വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്തതും കണ്ടാൽ പോലും അറിയാത്തതും വാങ്ങാല്ലോ താങ്ക്യൂ ♥️♥️♥️♥️

  • @rajeshvr4124
    @rajeshvr4124 Před rokem

    Ewidunnu home delivery cheyyunna plants quality kuravanu neril poyi medikkuka.

  • @ayshaa341
    @ayshaa341 Před 2 lety +3

    Delivery undo....Kozhikode districtilekk...

  • @mathewgeorge6904
    @mathewgeorge6904 Před 2 lety +3

    👍

  • @sreevalsanvalsan9590
    @sreevalsanvalsan9590 Před 2 lety +1

    Video വളരെ ഇഷ്ടപ്പെട്ടു. എല്ലാരും തൈകൾ മേടിക്കുമ്പോൾ, പറ്റുന്നത്, nursery യിൽ കാണുമ്പോലെ, വീട്ടിൽ കൊണ്ട് വന്നു വെച്ചാൽ ഒന്നുകിൽ കായ്ക്കാൻ ഒരുപാട് ഒരുപാട് സമയം എടുക്കും or പറ്റിക്കപ്പെടും. ഞാൻ ഇതു അനുഭവിച്ച ആൾ ആണ്. ആദ്യം വെച്ചത് മുഴുവൻ വെട്ടിക്കളഞ്ഞു ഇനി പുതിയത് വെക്കുവാൻ പോകുകയാണ്. Tsr ആണ് സ്ഥലം. Budding നേക്കാൾ നല്ലത് ലയെറിങ് ചെയ്ത തൈ ആണ് എന്നൊക്കെ news കേട്ടു. അതു ശരിയാണോ?. ഇനി തൈ അവിടെ നിന്നും അയക്കുമ്പോൾ നിങ്ങൾ നല്ലത് select cheyyumo. Drum ലും വെക്കാമല്ലോ അല്ലെ. മറുപടി പ്രതീക്ഷിക്കുന്നു.

  • @manojthomas5900
    @manojthomas5900 Před 2 lety +2

    Super

  • @appushibu3048
    @appushibu3048 Před 2 lety +1

    കപ്പ മാങ്ങ സുപ്പർ ആണ് ഞാൻ എൻ്റെ ചെറുപ്രായത്തിൽ കഴിച്ചിട്ടുണ്ട്. ഇപ്പോൾ ഈ മാവ് കാണാൻ കിട്ടുന്നില്ല .വാങ്ങാൻ താൽപ്പര്യമുള്ളവർ തീർച്ചയായും വാങ്ങുക .ഞാൻ ഇത് തീർച്ചയായും വാങ്ങും

  • @sureshkumarkt158
    @sureshkumarkt158 Před 10 měsíci +1

    അടിപൊളി

  • @santhoshmambilly6053
    @santhoshmambilly6053 Před 2 lety +1

    സൂപ്പർ

  • @moideensarfras235
    @moideensarfras235 Před 2 lety +3

    👍👍👍

  • @sinulabdinkarali9322
    @sinulabdinkarali9322 Před 11 měsíci

    3G
    Mango

  • @IdiculaVarghese
    @IdiculaVarghese Před 2 lety +3

    Very very good. Appreciated.

  • @jessyjacob8001
    @jessyjacob8001 Před 2 lety

    Do you have Perakka mavu.

  • @gcherian77
    @gcherian77 Před 2 lety +2

    Nursery yude location map onnu send cheyyumo

  • @mercyjohnson1456
    @mercyjohnson1456 Před 2 lety +4

    കോഴിക്കോട് റോഡ് മലപ്പുറം ആണ് സ്ഥലം. ഡെലിവറി ഉണ്ടോ?

  • @shivasstyle452
    @shivasstyle452 Před rokem

    ആനതലയൻ മാങ്ങ ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു.
    അതായിരിക്കും മൂന്ന് കിലോ തൂക്കം വരുന്നത്.
    എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി.
    എനിക്ക് പലതരം മാവ്വുകളും പ്ലാവുകളും വേണം.
    വിളിക്കാം

  • @josinjojo6285
    @josinjojo6285 Před 2 lety

    Thailand pink champa ഉണ്ടോ

  • @dhanafathima8315
    @dhanafathima8315 Před 2 lety

    uppilidunna manga etha valiya neelamulla

  • @subhashchandra7898
    @subhashchandra7898 Před 2 lety

    Not responding to what app message. .. then how ?

  • @gpurushothamanpillai2024
    @gpurushothamanpillai2024 Před 2 lety +2

    Delivery panthalathu undo

  • @vishnuchandramohananajitha7684

    Njan evidanu sindhoor jack um Karpoora mavum medichu! Genuine verity anu price um kurava ! 👍

  • @anilkumargn3131
    @anilkumargn3131 Před 2 lety +1

    Kalluvari enna maav undo

  • @jayakumartr2141
    @jayakumartr2141 Před rokem

    കപ്പ മാങ്ങ സൂപ്പർ നാടൻ മാങ്ങ . ഉപ്പും ചതച്ച ഉണക്ക മുളകും വച്ച് പഴുത്ത മാങ്ങ കഴിക്കാൻ പ്രത്യേക ടേസ്റ്റ് -

  • @MuhammedAli-os5cu
    @MuhammedAli-os5cu Před 2 lety +1

    interests

  • @aabaaaba5539
    @aabaaaba5539 Před 2 lety +4

    ഏതായാലും കുറച്ചു വൃഷ തൈകൾ വാങ്ങിക്കണം.

  • @spkneera369
    @spkneera369 Před 2 lety

    കസ്തൂരി മാവിന്റെ തൈ വേണം .ഉണ്ടോ ?

  • @cbsuresh5631
    @cbsuresh5631 Před 2 lety

    സിന്ദൂര, കൈരളി വേണം.. എങ്ങനെ book ചെയ്യാം??

  • @malayalamanasam
    @malayalamanasam Před 2 lety +3

    ഇത് കണ്ടിട്ട് സഹിക്കുന്നില്ല സൂപ്പർ 🙏🙏🌹

  • @pramisubhash7856
    @pramisubhash7856 Před 2 lety +1

    Kulamanga കിട്ടാൻ വഴിയുണ്ടോ

  • @gpurushothamanpillai2024
    @gpurushothamanpillai2024 Před 2 lety +1

    പ്ലീസ് send me items list

  • @manojmanu12398
    @manojmanu12398 Před 2 lety +1

    മാവ്.. വീൽപ് സെന്റ്. മൽഗോവ. തത്തമ്മ ചുണ്ടൻ. എന്നീ ഇനങ്ങൾ ഉണ്ടോ.......

  • @safarinabichu6665
    @safarinabichu6665 Před 2 lety +1

    Calict delivery undo

  • @Rahna_kamal
    @Rahna_kamal Před 2 lety +2

    അമ്പാഴം തൈ ഉണ്ടോ

  • @chinnuammu2136
    @chinnuammu2136 Před 2 lety +1

    Njaan evide vannu vaangum....👍

  • @prijukumar34
    @prijukumar34 Před 2 lety

    ഫ്ലാറ്റിൽ താമസിന്നവർക്ക് നടാൻ പറ്റിയ പ്ലാവ് മാവ് ഇനം വല്ലതുംഉണ്ടൊ

  • @shahanasukumar2933
    @shahanasukumar2933 Před 2 lety +2

    👌👌👍🙏

  • @JG-ue8vp
    @JG-ue8vp Před 2 lety +7

    ചേട്ടാ കോട്ടയത്ത് ഫേമസ് ആയ ഒരു മാവ് ഉണ്ട് പേരക്ക മാങ്ങ, പച്ചക്ക് തിന്നാൻ ഒട്ടും പുളി ഇല്ല പഴുത്തതിന് നല്ല മധുരം ഉണ്ട്, നല്ല വലുപ്പം ഉണ്ടാകും..

  • @nitheeshdevarajan954
    @nitheeshdevarajan954 Před 6 měsíci

    Chetta oru കുളമ്പ് മാവും ഒരു സിന്ദൂരവരിക്ക പ്ലാവും വേണം

  • @anilashthree3558
    @anilashthree3558 Před 2 lety +2

    ചക്കര മാവ് ഉണ്ടോ?

  • @nileshdoli1977
    @nileshdoli1977 Před 2 lety +2

    Very good fruit plant nursery sir am for in Maharashtra Bombay.

  • @sajisvlogs4646
    @sajisvlogs4646 Před rokem

    ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും

  • @sudhasarma2075
    @sudhasarma2075 Před 2 lety +2

    മുംബൈയിൽ courier ചെയ്യുമോ?

  • @firosekoorachund159
    @firosekoorachund159 Před 2 lety +6

    അടിപൊളി ചേട്ടാ ചേച്ചി ഇടം വലം നോക്കാതെ വാങ്ങിയിരിക്കും 🌹🌹🌹

  • @crazycrazy8904
    @crazycrazy8904 Před 2 lety +1

    ചക്കര മാമ്പഴം ഉണ്ടോ

  • @rajeeshrajeesh4713
    @rajeeshrajeesh4713 Před 2 lety +1

    Aloor mave undo

  • @edassariledassarikannal4042

    പേര്യ്ക മാങ്ങാ ഉണ്ടോ ശർക്കാരാ മാവ് ഉണ്ടോ പച്ചതിന്നി മാവ് ഉണ്ടോ

  • @noblesonnobleson5176
    @noblesonnobleson5176 Před rokem

    ദുരിയൻ graft ഉണ്ടോ

  • @nazerpt1651
    @nazerpt1651 Před 2 lety +2

    Spr