കാന്താരി തഴച്ച് വളർന്ന് കായ്ക്കാൻ | How to grow kanthari mulak on terrace in container or pot

Sdílet
Vložit
  • čas přidán 27. 12. 2022
  • #chillijasmine #kantharimulak #mulak #kanthari #tips #easy #krishi #terracefarming #tricks #caring #fertilizer #terracegarden #farming

Komentáře • 271

  • @vincentv4084
    @vincentv4084 Před rokem +8

    ചേച്ചീ.... ഈ വീഡിയോ Super ആണ്. പക്ഷെ അതിനിടക്ക് പറഞ്ഞ ഒരു Tip very Super കാരണം വീട്ടിലിന്റെ ശല്യം കാരണം ഞാനും വളരെ വിഷമിച്ചിരുന്നു. നന്ദി.

  • @rosammakuriakose131
    @rosammakuriakose131 Před rokem +3

    നല്ല പോലെ വിശദമാക്കി തന്നു. Thankyou 👍👍

  • @shamnashafishafi8717
    @shamnashafishafi8717 Před rokem +7

    Useful വീഡിയോ ചേച്ചി

  • @minnuzzhive607
    @minnuzzhive607 Před rokem +5

    വളരെ വളരെ വലിയ ഉപകാരം ചേച്ചി

  • @tessy1407
    @tessy1407 Před rokem +1

    Very useful 👍 video thank u 🙏

  • @rajiraghu5183
    @rajiraghu5183 Před rokem +2

    THanks ചേച്ചി 👌👌👌👌🙏🙏🙏🌹🌹

  • @ramlushamsu4210
    @ramlushamsu4210 Před rokem +2

    Entay kayyilum mulakukal und. Kurach tanalil vachappolaan kuduthalum undaayath. Mannil ellaam mix cheyth aan nattath. Payatholi idaarillaayirunnu. Chechiyuday vedio kaanumpol oru positive energyyaan. Chedy chattiyilaan nattirikkunnath.

  • @sakthidasspillai2060
    @sakthidasspillai2060 Před rokem +1

    Thanks for the information ..

  • @saranyadevi5278
    @saranyadevi5278 Před rokem +10

    ചേച്ചി ഞാൻ മുളകിന്റെ 5 , 6തൈ മാറ്റി നട്ടു രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോ എല്ലാം വിട്ടിൽ മുറിച്ചു കളഞ്ഞിരുന്നു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുആയിരുന്നു, ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ സന്തോഷം 🥰🥰🥰

  • @samuelkutti5413
    @samuelkutti5413 Před rokem +1

    നല്ലവിസതീകരണം

  • @user-kk2nb2fc9q
    @user-kk2nb2fc9q Před 6 měsíci

    Pathumony chedi full mnga keari nsichu athu maran anthu chaiyannam

  • @jasijasi2662
    @jasijasi2662 Před rokem +1

    Thankyou chechy

  • @user-wv9vq3tx3y
    @user-wv9vq3tx3y Před 2 měsíci +1

    Mulaku nattu nayyittu kilichu nalla othiri poovum ond ennal mulaku kilikkunnilla athentha athumattanulla oru vazhii

  • @sunilbabu108
    @sunilbabu108 Před rokem +2

    nice explanation
    good effort thanks

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 9 dny

    സൂപ്പർ 👌

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Před měsícem

    👍🏻ചേച്ചി good information നന്നായി പറഞ്ഞു തന്നു 💕

  • @ambikarajan2439
    @ambikarajan2439 Před 3 měsíci

    നല്ല വിവരണം

  • @santhakumart.v181
    @santhakumart.v181 Před rokem +12

    നല്ല മലയാളിത്തമുള്ള മലയാളികൾക്ക് വേണ്ടിയുള്ള അവതരണം.

  • @latharaj4519
    @latharaj4519 Před rokem

    Thank you

  • @sivadasanp.k3929
    @sivadasanp.k3929 Před rokem

    Kanthari mulaku cheriya kathrika kondu cut cheyu

  • @smithakrishna5384
    @smithakrishna5384 Před rokem

    Super. 👌👌

  • @santhoshcc5286
    @santhoshcc5286 Před rokem +3

    ചേച്ചീ. ..അവതരണ സമയും പരമാവധി 10 മിന്നിട്ടിനുള്ളിൽ പൂർത്തിയാക്കുവാൻ ബോധപൂർവം ശ്രമേക്കുമല്ലോ??അല്ലങ്കിൽ പറയുന്നത് അവസാനം ലേശം സ്പീഡ് എഡിറ്റു ചെയ്യുുമ്പോൾ വർധിപിചൽ മതി.

  • @nasriyab9785
    @nasriyab9785 Před rokem

    Kandarikk thanalathu vekkan patto

  • @maryohanu2481
    @maryohanu2481 Před rokem

    Excellent

  • @balakk3401
    @balakk3401 Před rokem

    thanking you

  • @bhadrajr5707
    @bhadrajr5707 Před rokem

    Hi.. Auntyku.. WhatsApp group indo.. Indenkil link edavo.. Orelse thudangavo..

  • @NajimaMahe-zg4co
    @NajimaMahe-zg4co Před 8 měsíci

    Sooper

  • @mollyjose1212
    @mollyjose1212 Před rokem

    Very useful video. Thanq ബിന്ദു

  • @manjusunil1111
    @manjusunil1111 Před rokem +7

    ചേച്ചീ സൂപ്പർ❤️

  • @vasantha3038
    @vasantha3038 Před rokem +1

    Sooopppr😃

  • @komalampr4261
    @komalampr4261 Před rokem

    Super

  • @Ponnuponnu-nq7gm
    @Ponnuponnu-nq7gm Před 10 měsíci

    Amme palkandaiyude kurachu Ari njangalkku tharanee pls

  • @AbdulJabbar-ib7wy
    @AbdulJabbar-ib7wy Před rokem +3

    👍

  • @maryjoseph4906
    @maryjoseph4906 Před rokem +1

    Thanks

  • @smitha7974
    @smitha7974 Před rokem +1

    സ്യൂഡോമോണസ് മിശ്രിതത്തിന്റെ അളവ് കൂടി പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നേനെ .

  • @sajinayousuf9846
    @sajinayousuf9846 Před rokem +1

    Adipoli chechi

  • @NajimaMahe-zg4co
    @NajimaMahe-zg4co Před 8 měsíci

    Pava ela ellanghil endhu cheyum

  • @sairah1441
    @sairah1441 Před rokem +1

    Njn mulkum takkalum okke chechi prnjth pola nattu 15 ilaye vanulloo, pakshe ila muzuvan white color aakunn. Athenthaaa

  • @sarojininair8271
    @sarojininair8271 Před rokem +3

    Thanks for the useful information 👍

  • @thresiammajacob4994
    @thresiammajacob4994 Před 8 měsíci

    You can cover with a net

  • @kayam8049
    @kayam8049 Před rokem +7

    വളരെ ഉപകാര പ്രദമായ അവതരണം..ആശംസകൾ

  • @NishavelluvaMAVILAVEETTIL
    @NishavelluvaMAVILAVEETTIL Před měsícem

    Adipoli

  • @fousiyac1287
    @fousiyac1287 Před rokem +1

    വെള്ള ഉണ്ട kandhari njn nattitind....

  • @haripillai2348
    @haripillai2348 Před rokem +1

    നല്ല അവതരണം

  • @sreelatha1836
    @sreelatha1836 Před rokem

    Gjan new subscriber annu. This time gjan Kerala I'll vannapol oru Champa thie vangii. Atwovdays after athinte Ela. Kariyunnuuui. Plzzz help and answer

  • @valsalavalsalavalsalanara2273

    🙏👍👌

  • @JayaKumar-wo1pd
    @JayaKumar-wo1pd Před rokem

    🌹🌹🌹

  • @_irfn_h_
    @_irfn_h_ Před rokem

    👍🏻

  • @mahesh736
    @mahesh736 Před rokem

    Minimum 10 glass venam

  • @DragonzGamin
    @DragonzGamin Před rokem +1

    Chechi eth brand എല്ല് പൊടി anu use cheyyunnath

    • @ChilliJasmine
      @ChilliJasmine  Před rokem

      ഞാൻ അങ്ങനൊന്നും നോക്കാറില്ല

  • @TG-qh8gm
    @TG-qh8gm Před rokem

    Njan capsicum with ittadh മുളച്ചു' valran kathirikkayan .thakkali chedi Matti nadarayi.chechite pole ennum krishippaniya.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Athu nallathalle. Santhoshavum pachchakkariyum onnichu kittumallo

  • @ayishak4964
    @ayishak4964 Před rokem +1

    ഉഷ റയി

  • @minias6550
    @minias6550 Před rokem +1

    👍👌🤝💝🙏

  • @mayaskamath1077
    @mayaskamath1077 Před rokem +1

    Valare nalla video aanu.
    Teacher njan Instagram il oru doubt chodichitundayirunnu.
    Ee peechinga oru finger valuppam vanittu vaadi pokunnu.
    Athinu enda cheyyendathu... Aake vishamam aakunnu.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Pollination nadakkaththathukondanu angane varunnathu

  • @archerachu7489
    @archerachu7489 Před rokem

    Mam pseudomonas arikkathe ozhichal chedikk dosham akkille?

  • @jojibastian9295
    @jojibastian9295 Před rokem +11

    സൂപ്പർ... എത്ര ഭംഗിയായി മാം പറഞ്ഞു തരുന്നു. ഒരു അദ്ധ്യാപികയെപ്പോലെ...🙏🙏🙏🙏

  • @jyothilakshmi4782
    @jyothilakshmi4782 Před rokem

    ഹായ്...... നമ്മുടെ കൂൺ എന്തായി

  • @beenasaji6240
    @beenasaji6240 Před rokem +13

    👍👍👍 എന്റെ ആവശ്യം അറിഞ്ഞു എല്ലാ ചെടിയുടെയും വീഡിയോ ഇടുന്ന ചേച്ചി ❤️❤️💞💞💞🤩🤩

    • @Jayadev231
      @Jayadev231 Před rokem

      Qq

    • @leelaraveendran7659
      @leelaraveendran7659 Před rokem +1

      ചെടികളിൽ പൂക്കൾധരാളമായി പൂക്കളുണ്ടാകാൻ ഏത് ഹോർമോനാണ് ഉപയോഗിക്കുന്നത്

    • @leelaraveendran7659
      @leelaraveendran7659 Před rokem

      പറഞ്ഞുതരാമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      hormone ഒന്നും ഉപയോഗിക്കുന്നില്ല.

  • @rahathneesa2244
    @rahathneesa2244 Před 8 měsíci

    ചേച്ചി വിത്തുകൾ ഓൺലൈനിൽ അയച്ചു തരുമോ

  • @sushamass474
    @sushamass474 Před rokem +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @Kevin-fr5rd
    @Kevin-fr5rd Před měsícem

    Thankyou👍

  • @feemamejo5501
    @feemamejo5501 Před rokem

    Bucket l mulaghu nadumbol adiyil hole edumo

  • @remyarohit4669
    @remyarohit4669 Před rokem +1

    Terrace garden il choodu kooduthal kondu ila yellow colour akunnu...green net use cheythal sari akumooo chechii

  • @kumaryvarghese9224
    @kumaryvarghese9224 Před rokem

    Kurachu.,beens and payar seed tharumo

  • @damodaranthaikeloth2152
    @damodaranthaikeloth2152 Před 2 měsíci

    👍🏾

  • @ushaushack7118
    @ushaushack7118 Před rokem

    chechi enik kadhari undhu
    kajivellam nannayi thalich kodukkum
    padarnu padhali Chu mulaki daralamundu

  • @kenzamariyam2479
    @kenzamariyam2479 Před rokem

    Hai ചേച്ചി sugano വരുന്ന പുതിയ വര്‍ഷം നമുക്കെല്ലാവര്‍ക്കും sandhoshamullathaakatte

  • @sathyamohan6801
    @sathyamohan6801 Před 10 měsíci +1

    Good information. 🙏👍

  • @pkbindu9132
    @pkbindu9132 Před rokem

    Velichenna aatti kittunna pinnakku use cheyyamo

  • @molyjohn7735
    @molyjohn7735 Před rokem +2

    mam you are full of knowledge could you please help me in my problem.we are in texas and you know in USA there is no paeudomonas.i dont know why its not available.could you please tell any other substitute for this.we have garden lime no quick lime or kummayam .is that enough for kummayam. iam your subscriber and love to watch your videos.hoping you wont disappoint me.

    • @ChilliJasmine
      @ChilliJasmine  Před rokem +1

      Nothing can be used as a substitute for pseudomonas.
      Garden lime is enough

    • @molyjohn7735
      @molyjohn7735 Před rokem

      @@ChilliJasmine thank you mam .what about micoriza.

  • @kochuranips1498
    @kochuranips1498 Před 8 měsíci

    Hy breed kanthari littiyilla nalla vedio ann❤❤❤

  • @janakik818
    @janakik818 Před rokem

    ഇന്ന് തന്നെ നടും

  • @sudhamadhumadhusudha1500
    @sudhamadhumadhusudha1500 Před 7 měsíci

    👍👍

  • @nithascreations
    @nithascreations Před rokem

    Veppila vellam arachu ozhikkamo

  • @valsalar527
    @valsalar527 Před rokem

    വിത്ത് തരുമോ

  • @jayalakshmit9203
    @jayalakshmit9203 Před rokem +3

    Hai ആന്റി..... ആന്റി. പയർ കൃഷിയുടെ ഘട്ടം ഘട്ടമായ പരിപാലന വീഡിയോ ഇടുമോ 🏵️🏵️

  • @anooppk008
    @anooppk008 Před rokem +2

    വിത്ത് കിളിർപ്പിച്ച് എപ്പോഴാണ് തണലത്ത് നിന്നും തൈ വെയിലത്തേക്ക് മാറ്റി വെക്കേണ്ടത്??

    • @ChilliJasmine
      @ChilliJasmine  Před rokem +1

      4 - ഇല പരുവം കഴിയുമ്പോൾ മാറ്റി നടാം.

  • @sugathamohanan46
    @sugathamohanan46 Před rokem +4

    Dear jasmine ചെടി നട്ട് വളർത്തുന്ന book വല്ലതും publish ചെയ്തിട്ടുണ്ടെങ്കിൽ നല്ലതായിരുന്നു.thanks for the information

  • @shameemn9000
    @shameemn9000 Před rokem

    Mulak chedi poov pidikunund kaay undaakunilla. Any solution?

    • @ChilliJasmine
      @ChilliJasmine  Před rokem

      Keedangalude salyam mattan beauveria spray cheyyoo

  • @usharavikk1134
    @usharavikk1134 Před rokem +1

    ചെച്ചി ഞാൻ vallakathari പാകിട്ടാ ഉള്ളു നല്ല വിഡീയോ 👍👍👍👍👍

    • @usharavikk1134
      @usharavikk1134 Před rokem

      ഞാൻ വിത്തുകൾ ഓരോന്ന് ആയെ ഇട്ടു 😄

    • @ChilliJasmine
      @ChilliJasmine  Před rokem

      കുഴപ്പമില്ല.

  • @aksharacreations6611
    @aksharacreations6611 Před rokem

    Kashmiri chilli seeds kittumo /

    • @ChilliJasmine
      @ChilliJasmine  Před rokem

      അരിയും സാധനങ്ങളും വാങ്ങിക്കുന്ന കടയിൽ കിട്ടുമല്ലോ.

  • @krishnavarma4508
    @krishnavarma4508 Před rokem +6

    ക്ലാസ്സ്‌ തന്ന ചേച്ചിക്ക് താങ്ക്സ്.

  • @neenap2215
    @neenap2215 Před rokem +2

    ഞാൻ കാന്താരി മുളക് പാകാൻ നിൽക്കുകയായിരുന്നു. വീഡിയോ വളരെ ഉപയോഗ പ്രദമായി . വളരെ നന്ദി

  • @kalakala7461
    @kalakala7461 Před rokem

    Kadalapinnakumkappalandipinnakumonnano

  • @user-el1nj4bk4z
    @user-el1nj4bk4z Před 2 měsíci

    വെള്ള കാ‍ന്താരി 4 മാസം ആയി ഇനിയും പൂത്തില്ല
    തയ്യൊക്കെ നല്ല വളർച്ചയുണ്ട്

  • @sonajohn4421
    @sonajohn4421 Před rokem

    Unakka mulakano or pazhutha mulakano pakan nallethu?

  • @mohammedshifin9386
    @mohammedshifin9386 Před rokem

    Pachamulakin I'd pattumo

  • @jibinkp9452
    @jibinkp9452 Před 9 měsíci

    Chakirichor undaakkunnath engane anu?

  • @rajalakshmi9042
    @rajalakshmi9042 Před rokem

    Thank you so much

  • @sumas6730
    @sumas6730 Před 9 měsíci

    Chakiirichor engane kittum

    • @ChilliJasmine
      @ChilliJasmine  Před 9 měsíci

      Nurserikalilum valam vilkkunna kadakalilum kittum

  • @RajithaAnilkumar729
    @RajithaAnilkumar729 Před rokem +2

    ടീച്ചറെ,, വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 🙏🙏

  • @sreelathanggopalakrishnapi7538

    Chechi mattinattu 10 days aaya thakkalikku fishaminoacid ozhichu kodukkamo

  • @saradahari7317
    @saradahari7317 Před rokem

    സൂഡോമോണസ്. ചേർത്തത് ഏത് അളവിൽ ആണ്

    • @ChilliJasmine
      @ChilliJasmine  Před rokem

      20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി

  • @NBalan-uw8wp
    @NBalan-uw8wp Před rokem

    👍
    n balan

  • @jijisunil8821
    @jijisunil8821 Před rokem

    പച്ച മുളക് പാകി രണ്ടില പ്രായമാകുമ്പോൾ അതിന്റെ ചുവടു കേടുവന്ന് തൈ നശിച്ചു പോകുന്നു. കാരണം എന്താ ചേച്ചി.....

    • @ChilliJasmine
      @ChilliJasmine  Před rokem

      കാന്താരി മുളകിന്റെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @prasannakumaric1838
    @prasannakumaric1838 Před 11 měsíci

    Vella mulak vith kittumo madam

  • @user-bw8us6dh6q
    @user-bw8us6dh6q Před 11 měsíci

    Ok

  • @abdulrasakc.p.rasakcp305

    Paval entha

  • @sajnamt7041
    @sajnamt7041 Před rokem +9

    Thanks chechi. Nalla video. Meftable sulfer enano paranjathu. Clear ayilla

  • @soumya1821
    @soumya1821 Před rokem

    കൃഷി related എന്ത് കാര്യത്തിനും ചേച്ചീടെ video CZcamsl undo enna ഞാൻ ipo adhyam nokare undenkil athe kanu ennale oru satisfaction kitu 😀