കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറുടെ വീടിനു ചുറ്റും 60 ലധികം വിദേശപഴചെടികൾ പൂത്തും,കായ്ച്ചു നിൽക്കുന്നു

Sdílet
Vložit
  • čas přidán 30. 04. 2023
  • കൊല്ലം മെഡിസിറ്റിയിലെ സനൽ മോഹൻ ഡോക്ടറുടെ വീട്ടിലെ പഴന്തോട്ടം, 60ലധികം വെറൈറ്റി വിദേശ ഫല വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം നോക്കി പരിപാലിക്കുന്നത് ഡോക്ടർ തന്നെയാണ്..

Komentáře • 186

  • @basheebashi1866
    @basheebashi1866 Před 3 měsíci +3

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്
    വെറൈറ്റി
    സസ്റൈനബിൾ
    ഡെഡിക്കേറ്റഡ് പേഴ്സൺ ❤

  • @sindhu106
    @sindhu106 Před rokem +6

    മനോഹരം. Sir എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ചെടികളെ പരിപാലിച്ചിരിക്കുന്നത്. Sir ഞങ്ങൾക്കും ഉണ്ട് കൊച്ചു കൊച്ചു കൃഷികൾ (ഏകദേശം അവിടെ കണ്ടതെല്ലാം ഉണ്ട് )പക്ഷെ ഇത്ര മനോഹരമായി കാണാൻ സാധിക്കുന്നില്ല. കൂടുതൽ സ്ഥലത്തായി അവിടെ അവിടെ വച്ചിരിക്കുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത്. തീർച്ചയായും നല്ലൊരു പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ.

  • @nakshatraramesh2438
    @nakshatraramesh2438 Před rokem +5

    ചെറിയ സ്ഥലത്തെ വലിയ പഴം, പച്ചക്കറി തോട്ടം ഒരുപാട് ഇഷ്ടമായീ. 100ൽ അതികം ഫ്രൂട്ട്സ് ഞങ്ങൾ വളർത്തുന്നുണ്ട്. ചെറിയ സ്ഥാലത്തു ഇങ്ങനെ ചെയ്യാന്നതാണ് നല്ലത്. എല്ലാം കൈ എത്തും ദുരത്തു ആണല്ലോ

  • @caraadelevingne6332
    @caraadelevingne6332 Před 6 měsíci +2

    അഭിനന്ദനങ്ങൾ ഡോക്ടർ.. കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച...ഒരു പാട് ഇഷ്ടമായി 😍❤️😍

  • @alrumiah4476
    @alrumiah4476 Před rokem +7

    Dr. Sanal welldone ... awesome job.... Congrats

  • @bennanantony6930
    @bennanantony6930 Před rokem +25

    ഡോക്ടർ സൂപ്പർ അടിപൊളി ഫാം 👏👏👏👏👏

  • @smrithyrajesh948
    @smrithyrajesh948 Před rokem +3

    ഡോക്ടർ ഒരു അത്ഭുതം തന്നെ 👍👍👍❤️❤️❤️❤️❤️❤️

  • @sugathakumari3366
    @sugathakumari3366 Před rokem +6

    ഡോക്ടർക്ക് വലിയ അഭിനന്ദനം

  • @salimkumarpg3320
    @salimkumarpg3320 Před rokem +3

    ഒരു വലിയ ഇടവേളയ്ക്കു ശേഷം കുടുംബ സഹിതം കാണാൻ കഴിഞ്ഞതോടൊപ്പം ഹരിത ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിറഞ്ഞു നിൽക്കുന്ന തോട്ടവും കൂടിയായപ്പോൾ അതിയായ സന്തോഷം. നേരിട്ടു കാണാൻ എത്തും.❤

  • @_fashiontales
    @_fashiontales Před rokem +3

    ഞാനും ഒരു doctor ആണ്. എനിക്കും കൃഷിയിൽ നല്ല താൽപര്യം ആണ്. Very stress relieving 😊

  • @saraswathys9308
    @saraswathys9308 Před rokem +11

    🙏🏻ദീർഘവീക്ഷണം ഉള്ള ഡോക്ടർ സനൽ മോഹന്റെ പ്രവർത്തിയും മോൾ റിതിക യെയും ഇഷ്ടമായി. നമ്മുടെ കേരളം നന്നാവട്ടെ 🌹🌹🙏🏻

  • @mercyfinny5267
    @mercyfinny5267 Před rokem +4

    Awesome doctor, my passion is gardening , it makes me mental health and healing my body and mind . Iam a cancer survivor.12 yrs now

  • @lathamohan6971
    @lathamohan6971 Před rokem +4

    ഞങ്ങളുടെ വീട്ടിലെ ആപ്പിൾ മൊട്ടിട്ടു....... ഇടുക്കിയിലെ മിറാക്കിൾ ഫ്രൂട്ട് നഴ്സറിയിൽ നിന്നും വാങ്ങിയതു തന്നെയാണ് ..അതിന്റെ തളിർപ്പ് നുള്ളിക്കൊടുത്തു കൊണ്ടിരിക്കണം അപ്പോൾ കൂടുതൽ ശിഖരങ്ങൾ വന്ന് ബുഷായി വളരും.. ഇല്ലെങ്കിൽ കോലുപോലെ പൊങ്ങിപ്പോകും... അതു പോലെ പ്രൂൺ ചെയ്യുകയും വേണം...

  • @R.garden788
    @R.garden788 Před rokem +3

    സൂപ്പർ ആയിട്ടുണ്ട് ഡോക്ടർക്ക് അഭിനന്തനങ്ങൾ വളം എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല പിന്നെ ആ ചെടിയുടെ പേരു് ഗന്ധകരാജൻ എന്നാണ് കാരക്ക അച്ചാർ ഇട്ടാൽ സൂപ്പറാ

  • @BINOJ8341
    @BINOJ8341 Před 11 měsíci +2

    നല്ല ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ

  • @devadevi5935
    @devadevi5935 Před rokem +3

    ഡോക്ടർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും 👍🏻👍🏻👍🏻

  • @aboobakaraboobakar3415
    @aboobakaraboobakar3415 Před 2 měsíci +1

    Doctorude joli kazhinju vannathin shesham veettil fruits um pachakkarikalum nattu valarthunnundallo ath adipoli aayittund very beautiful ❤🎉🎉☺️

  • @aboobakaraboobakar3415
    @aboobakaraboobakar3415 Před 2 měsíci +2

    Doctorude athepooleyaan ente uppuppayum nangal malappuram jillayilaan❤

  • @josephzacharia2416
    @josephzacharia2416 Před 2 měsíci

    Doctor, you are a motivational force to many nature lovers and at the same time convincing others to utilise natural fruits y vegetables. Good ,keep it up like a role model.

  • @shifjasj7838
    @shifjasj7838 Před rokem +3

    Doctor eniyum ethupole fruit plants nadanam super

  • @nejinaseer726
    @nejinaseer726 Před 7 měsíci

    Dr പറഞ്ഞത് പോലെ തന്നെ ഞാനും. ചെടിയും കൃഷിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤

  • @bhavanavenugopal7826
    @bhavanavenugopal7826 Před rokem +3

    Wow simply superb doctor....
    Follow your passion........😊Awaiting for the next episode.... Very inspiring video

  • @gowdamannatarajan1092
    @gowdamannatarajan1092 Před rokem +4

    ♥️ഡോക്ടർ 👍💪👏👏👏

  • @gowreeshamgowrisrhythmsofw3435

    Well done sir. Good work
    Krishi cheruthanenkilum valuthanenkilum nammal swanthamai cheythu athil ninnum nammalkku poovum kayum vannu kanumbol ulla oru happiness athu onnu vereyanu.athu paranjariyikkan kazhiyilla. Tension ellam Mari nammal happy akanum ellam krishi kondu kazhiyum.
    Njanum cheyyarundu cheruthai.keep gong
    Nice vlogs

  • @subharajan2318
    @subharajan2318 Před rokem +4

    Beautiful garden...very well arranged..

  • @akhilamohan5471
    @akhilamohan5471 Před rokem +2

    അഭിനന്ദനങ്ങൾ 🌹

  • @oneteam5619
    @oneteam5619 Před rokem +2

    സൂപ്പർ,,,, Congrats,,,'

  • @lamisherin2900
    @lamisherin2900 Před rokem +2

    Sooper, dr. Onnum parayanilla

  • @sreekaladevis4656
    @sreekaladevis4656 Před rokem +3

    Doctor നമിക്കുന്നു. 👍👍

  • @rasiyacp7744
    @rasiyacp7744 Před 7 měsíci +1

    A big salute to dr and may god bless you👍

  • @abinkrishnan6387
    @abinkrishnan6387 Před rokem +3

    Dr Sanal sir❤❤❤❤❤❤ true inspiration

  • @SunilKumar-hq1vj
    @SunilKumar-hq1vj Před rokem +2

    Doctor super aanutto

  • @thanmaisanan825
    @thanmaisanan825 Před rokem +2

    Very good initiative and the space management is really superb Doctor👌👌👌

  • @Sobhana.D
    @Sobhana.D Před rokem +2

    സൂപ്പർ 👌👍♥️👍

  • @sreeku2011
    @sreeku2011 Před rokem +3

    Great effort dear Sanal Doctor

  • @JayaKumari-xd2wp
    @JayaKumari-xd2wp Před rokem +2

    If you sale ambazham I will buy Bulk.Super video.Heartfelt Congratulations for the Doctor and Doctor,s Family.❤

  • @sayidaoman9256
    @sayidaoman9256 Před 5 měsíci +2

    ഞാൻ കൊല്ലക്കാരി ആണ് കൃഷി ന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസ🌹🌹🌹

  • @pyarijan3839
    @pyarijan3839 Před rokem +2

    🎉 super Dr

  • @sudharajkumar1148
    @sudharajkumar1148 Před rokem +2

    Superb!!! Beautiful!!
    A Big Salute.

  • @mariyamt.d3885
    @mariyamt.d3885 Před rokem +1

    Well done Dr....Congrats

  • @shabnakabeer7696
    @shabnakabeer7696 Před rokem +3

    Entha parayannariyilla super 👍

  • @irshadabdulmajeed4382
    @irshadabdulmajeed4382 Před 7 měsíci

    Doctor supera🔥
    Santhosham kaanumbol ariyaam.

  • @YasinGarden
    @YasinGarden Před rokem +3

    ബ്യൂട്ടിഫുൾ

  • @balakearke
    @balakearke Před rokem +2

    Exactly.
    Very proud of your efforts & message .

  • @vinishine9495
    @vinishine9495 Před rokem +2

    Soo beautiful🎉Wonderful dr.

  • @greenplanet9142
    @greenplanet9142 Před rokem +2

    An inspiring video...thanks.

  • @wanderingthreads1134
    @wanderingthreads1134 Před rokem +2

    Well maintained.. Congrats doctor

  • @ashrafthiroor1519
    @ashrafthiroor1519 Před rokem +2

    നല്ല തോട്ടം, ഈത്തപയമരം പൂകുന്ന സമയത്ത് ഗൾഫ്കരായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആൺ പൂക്കൾ എത്തിച്ചു പരാഗണം നടത്തി കൊടുത്തൽ നല്ല ഈത്തപ്പയം കിട്ടും. ശ്രമിച്ചു നോക്കുക.

  • @mehrinkasim6722
    @mehrinkasim6722 Před rokem +2

    Very nice, Sanal sir😻

  • @badhshaahamed5071
    @badhshaahamed5071 Před rokem +1

    ഡോക്ട്രർ സുപ്പർ പ്രവർത്തനം

  • @drsunithamoni1989
    @drsunithamoni1989 Před rokem +3

    Dr .well done

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem +3

    Nice to see a doctor love plants, like this good to know there is such a good doc

  • @geethadevi5096
    @geethadevi5096 Před rokem +2

    This is really a wonderland! Incredible efforts!

  • @rajendranm45
    @rajendranm45 Před rokem +3

    Santhosham

  • @nandasmenon9546
    @nandasmenon9546 Před rokem +2

    well arranged garden

  • @minir2050
    @minir2050 Před rokem +2

    Well-done doctor.....congrats

  • @RSNidhi
    @RSNidhi Před rokem

    ഞങ്ങളുടെ പ്രിയപ്പെട്ട സനൽ മോഹൻ സർ....

  • @elizabeththomas5679
    @elizabeththomas5679 Před rokem +2

    How do you care the plants Dr

  • @TheThaladan
    @TheThaladan Před rokem +3

    Big salute to Doctor sir🙏🙏🙏🙏👏👏👏

  • @leelapillai413
    @leelapillai413 Před rokem +2

    The mental satisfaction we get from farming is as satisfy as treating patients. Both job is supporting growth go ahead with blessings of all

  • @shifjasj7838
    @shifjasj7838 Před rokem +3

    Doctor mass aanu

  • @VishnuRajendran4100
    @VishnuRajendran4100 Před rokem +3

    Waiting for the next video of Dr Sanal.

  • @mannariayeldo149
    @mannariayeldo149 Před 8 měsíci

    Great Dr❤

  • @hamzashanavas4339
    @hamzashanavas4339 Před rokem +1

    Gr8 job Doctor❤

  • @NazilasTasteworld
    @NazilasTasteworld Před rokem +2

    Superb 👍

  • @gireeshgovindan8685
    @gireeshgovindan8685 Před rokem +3

    Beautiful!

  • @anwarrasheed8376
    @anwarrasheed8376 Před rokem +4

    Super 👏👏

  • @minibiju1273
    @minibiju1273 Před rokem +3

    ഡോക്ടർ 👌👌👌👌👌👌👌👌👌

  • @munnusulaikha7231
    @munnusulaikha7231 Před rokem +3

    ഗുഡ് 📽️👍👍

  • @SuperBindoo
    @SuperBindoo Před rokem +3

    മാതളം റേഡിന്റെ പേര് " Bagva" എന്നാണ്.

  • @adershs8141
    @adershs8141 Před rokem +2

    Sanal sir pwoli❤

  • @lekshmirajendran2094
    @lekshmirajendran2094 Před rokem +3

    Nice is beautiful

  • @lillyshaju1157
    @lillyshaju1157 Před rokem +4

    Amazing sir

  • @user-io5cz3ou5o
    @user-io5cz3ou5o Před rokem +2

    Supper.....👍👍

  • @shyamalarajendran4604
    @shyamalarajendran4604 Před rokem +1

    Super Doctor

  • @minnuzkichasfun7143
    @minnuzkichasfun7143 Před rokem

    Strawberry guava taste engane undu?

  • @appuj8163
    @appuj8163 Před rokem +1

    Super.....

  • @padmasree.c8121
    @padmasree.c8121 Před rokem +2

    Super👍👍

  • @ahalyasudarsanan4342
    @ahalyasudarsanan4342 Před rokem +3

    Supper supper ❤

  • @user-yh5ep6pp2p
    @user-yh5ep6pp2p Před rokem +2

    Simple & powerful ❤❤

  • @devshivan
    @devshivan Před rokem +3

    Super👍👍👍🥰

  • @user-qn4qj3yl3f
    @user-qn4qj3yl3f Před rokem +3

    Super doctor

  • @shakeelapp5008
    @shakeelapp5008 Před 6 měsíci +1

    Congratulations doctor

  • @manjukottara471
    @manjukottara471 Před rokem

    Supperr👌👌👌👌

  • @praveenramachandran9332
    @praveenramachandran9332 Před rokem +2

    Inspiring

  • @nainags9358
    @nainags9358 Před rokem +2

    Superb

  • @elizabeththomas5679
    @elizabeththomas5679 Před rokem +2

    No words to express ❤

  • @asokanbeena
    @asokanbeena Před rokem +2

    Superrrr 👍🏻

  • @josenjose6422
    @josenjose6422 Před rokem +2

    Super❤️❤️❤️

  • @jobyjohnkurishingal4251
    @jobyjohnkurishingal4251 Před rokem +3

    Big Salute Sir❤

  • @LEGACYVLOG1994
    @LEGACYVLOG1994 Před rokem +4

    ഇത് സെറ്റ് ചെയ്തേക്കുന്നത് ഭംഗി എല്ലാം വളരെ മനോഹരം ആയി കല്ല് എല്ലാം ചുവട്ടിൽ ഇട്ടു വൃത്തി ആയി സെറ്റ് ചെയ്തേക്കുന്നു

  • @biyaantony1365
    @biyaantony1365 Před rokem +2

    Adipoli

  • @komalampr4261
    @komalampr4261 Před rokem +2

    Super

  • @ibrahimkutty7217
    @ibrahimkutty7217 Před rokem +2

    👍👍

  • @shobharajendran6706
    @shobharajendran6706 Před rokem +2

    👍👍👍🥰

  • @waheethajafer5508
    @waheethajafer5508 Před rokem +2

    Dr. Great job. Me too grows fruit and veg plants

  • @geethakurup4543
    @geethakurup4543 Před rokem +4

    Red mathalam evide ninnu vangiyatha.njanum kollathu ninnanu.enikkum vangana. Viswasichu evide ninnu vangan pattum

    • @sanalmohan9801
      @sanalmohan9801 Před rokem +1

      Actually Nayan 4 yrs before Chattannoor Kollam nurseryil ninnu vanghiyadha

    • @santhoshkuttan8579
      @santhoshkuttan8579 Před rokem

      ​@@sanalmohan9801 malabar agro nursery-parippilly...poyittundo..??

  • @sigmanid123
    @sigmanid123 Před rokem +2

    ❤🌹🙏🌹

  • @saritharajagopal2011
    @saritharajagopal2011 Před rokem +3

    👏🏻👏🏻😍

  • @sabeenabeegam8233
    @sabeenabeegam8233 Před rokem +2

    👍