ഇനി UK യിൽ വന്നിട്ട് പ്രയോജനമുണ്ടോ?

Sdílet
Vložit
  • čas přidán 6. 07. 2024
  • #ukstudentlife #ukstudyvisa #ukmalayali #londonmalayali #londonbro #ukmalayalamvlog
    UK ജീവിതം സ്വപ്നം കണ്ടു വരുന്ന നിരവധി ആളുകൾക്ക് ഇവാടെ വന്ന ശേഷം പലതരത്തിലുള്ള അനുഭവങ്ങളുണ്ടാവാറുണ്ട്,
    പലർക്കും ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, നിലവിലെ സാഹചര്യത്തിൽ Uk യിൽ എന്തൊക്കെയാണ് പ്രത്യേകത എന്നും, ഇവിടെയുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്നും, വരാൻ ആഗ്രഹമുള്ളവർ എന്തുകൊണ്ട് വരണം എന്നും ഈ വിഡിയോ ചർച്ച ചെയ്യുന്നു.
    നിങ്ങളുടെ എന്തു സംശയങ്ങൾക്കും ഒരു ഉത്തരമായിരിക്കും ഈ വിഡിയോ എന്ന് എനിക്ക് ഉറപ്പുണ്ട്, വിഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക, ഇഷ്ടമായാൽ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുക
    സബ്സ്ക്രൈബ് ചെയ്ത് കൂട്ടുകൂടിയാൽ ഇതുപോലുള്ള വിഡിയോകളുമായി നിങ്ങൾക്കു മുന്നിൽ വരാൻ എനിക്കൊരു പ്രചോദനമാകും.'വിഡിയോ കാണുക, ഇഷ്ടപെട്ടാൽ share ചെയ്യുക.
    തീർച്ചയായും ഒരു Informative video ആയിരിക്കും ഇതെന്ന് എനിക്കുറപ്പ് ഉണ്ട്,
    സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ദയവായി മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.. ബെൽ ബട്ടൺ കൂടി അമർത്താൻ പ്രത്യേകം ശ്രദ്ധിക്കണേ..
    adventures and naps, alanna naps, expat, living in the uk, living in england, expectations of the uk, realities of the uk, pros and cons of the uk, real life in england, real life in the uk, canadian living in england, british expectations vs reality, expectations vs reality living in england, british expectations living in england, expat life, my life in the uk, expectation vs reality, life in the uk, pros and cons of living in the uk, moving to the uk, moving to england
    uk malayalam, uk malayalam vlog, uk malayalam vlog student, uk malayalam vlog latest, uk malayalam news today, uk malayalam travel vlog, uk agency malayalam, uk malayalam vlog home tour, bsc nursing in uk malayalam, best courses in uk malayalam, bachelors in uk malayalam, best university in uk malayalam, care home jobs in uk malayalam, uk malayalam day in my life, driving licence in uk malayalam, uk experience malayalam, engineering in uk malayalam, uk, uk studentExpectations, Reality, University, uk, Happy, Jobs, visa, Part-time, Food, fees, Life’s, Entertainment, Fun, Funny, dailylife, day to day, Information, Informativeuk, uk education, uk university, uk malayalam, uk experience, uk video, uk part time job, part time jobs in uk, accommodation uk, uk study
    UK Malayali students Expectations and Reality
    #ukmalayali #ukmalayalistudent #ukstudyvisa #expectationvsreality #explore #uklifestylevlogs #ukmalayali #londonbro #londonmalayali #thanimalayali

Komentáře • 56

  • @reshmarajesh9547
    @reshmarajesh9547 Před 14 dny +4

    Uk varan nilkunna orupadu per pala confusionsilanu.....ee video orupadupeku use ful akum.. Pala karyangalum detail ayt paranju..... Ingane ulla videos inim cheyyanam.,. Your presentation vere level♥️... Keep going bro👍🏻

  • @triplife7184
    @triplife7184 Před 14 dny +4

    കാര്യങ്ങൾ തുറന്നു പറയുന്നത് എല്ലാർക്കും ഉപകാരപ്പെടും.... 😍😍😍അടിപൊളി ആയിട്ടുണ്ട്

  • @sachukingh
    @sachukingh Před 14 dny +4

    UK യിലെ ഇപ്പോഴത്തെ അവസ്ഥ മറയില്ലാതെ പറഞ്ഞു, Thank you❤

  • @RaihanLandscaping-dy7ui
    @RaihanLandscaping-dy7ui Před 14 dny +1

    Really informative Vedio @liju .

  • @radhamahesh7165
    @radhamahesh7165 Před 13 dny +1

    Very informative and interesting ❤👍 keep going

  • @hemalathasadukkala
    @hemalathasadukkala Před 11 dny +1

    അവിടത്തെ വിശേഷങ്ങൾ എല്ലാം manassilayi👌🏻👍🏻

  • @sreejeshvlogs120
    @sreejeshvlogs120 Před 14 dny +2

    Super 👍👍👍👍

  • @laisahasanvlog
    @laisahasanvlog Před 10 dny +1

    വീഡിയോ ഉപകാരപ്പെടുന്നത്

  • @Manchestermallu
    @Manchestermallu Před 14 dny +2

    👏👏👏

  • @devikavishwanathanand286
    @devikavishwanathanand286 Před 12 dny +1

    അല്ലേലും liju chettan പോളിയാണ് ഒപ്പം മണിക്കുട്ടനും 2പേരും നല്ല വിശദമായി തന്നെ കാര്യങ്ങൾ നല്ല കൃത്യതയോടെ അവതരിപ്പിച്ചു ❤

  • @vinilkunnath4125
    @vinilkunnath4125 Před 14 dny +1

    Super 🎉

  • @sobisebastian9306
    @sobisebastian9306 Před 14 dny +1

  • @deviscurryworld6054
    @deviscurryworld6054 Před 14 dny +1

    Very useful video. visa processing പിന്നെ എല്ലാം clear ആയി വിവരിച്ചു .അവിടിത്തെ tax വളരെ കൂടുതൽ അല്ലേ

  • @shoukkathvlogs9123
    @shoukkathvlogs9123 Před 14 dny +1

    Uk yil വരുന്നവർക്ക് ഒരുപാട് ഉപകാരമാകും

  • @libinlr7895
    @libinlr7895 Před 13 dny +1

    Veetil athyavisham cash ullavar student option choose cheyya
    Allenkil ivide vannu feez adach accommodation noki chilav ahn

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před 13 dny

      Athe bro, but ivde vannitt job cheyth nattil veed Pani thudangiya students um und bro. So Oro alkkarkkum different experiences aanu. Depends aanu. ..study loan veettiya sesham veed Pani thudangiya alkar und 😊 personally ariyam ,😊

  • @libinlr7895
    @libinlr7895 Před 13 dny +2

    Maximum skilled worker ayit varan nokuva Ukil allenkil Nurse ayit varuka

  • @thehiddenmahn
    @thehiddenmahn Před 11 dny +1

    nxt episode

  • @basheerbasheer1679
    @basheerbasheer1679 Před 11 dny +1

    Minimum vedanam alla vedana anu urappu ullath!

  • @fasalurafi4459
    @fasalurafi4459 Před 14 dny +1

    What about finance sector bro...

  • @bindupnair
    @bindupnair Před 11 dny +1

    Ivar parayunna pole alla nalla prayasamanu job difficult anu njan uk il anu study cheyyan kuzhappamilla

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před 11 dny

      Job Oro alkkarkkum different types of experience ayirkkille ?
      Thank you for watching 🙂

  • @vipin1626
    @vipin1626 Před 10 dny +1

    any stay back changes for jan intake student ?

  • @shineccshine1653
    @shineccshine1653 Před 10 dny +1

    ഹായ് ബ്രോ ജോബ് വേക്കൻസി കുറിച് വീഡിയോസ് ചെയ്യാമോ

  • @nimshajnimshajk1037
    @nimshajnimshajk1037 Před 5 dny

    Nigal enthina poye machane

  • @user-qe1iv6ki2e
    @user-qe1iv6ki2e Před 14 dny +2

    Master eadh padichal avde opportunities ullath

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před 14 dny

      ജോലി സാധ്യതയൊക്കെ ഉണ്ട്.. കഷ്ടപ്പെടാൻ തയ്യാറാവണം എന്നു മാത്രം ❤️👍

  • @RJ-te2js
    @RJ-te2js Před 9 dny

    അവിടെ തന്നെ MSc Sports Biomechanics കഴിഞ്ഞു. Full time Job കിട്ടുമോ?

  • @Salini123-un3te
    @Salini123-un3te Před 14 dny +2

    നേഴ്സ് റിക്രൂട്ട്മെന്റ് ഉണ്ടാവുമോ ബ്രോ

    • @bibinbenny6244
      @bibinbenny6244 Před 14 dny

      yes

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před 14 dny

      ഋഷി സുനക് ഗവൺമെൻ്റിന് ഇൻറർനാഷണൽ നഴ്സിംഗ് റിക്രൂട്ട്മെൻ്റ് നിർത്തലാക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഇപ്പോൾ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനാൽ ആ നീക്കം ഉണ്ടാവില്ല. തീർച്ചയായും നഴ്സിംഗ് റിക്രൂട്ട്മെൻറ് ഉണ്ടാകും

  • @libinlr7895
    @libinlr7895 Před 13 dny

    Ningal entha skilled work visa parayathe

  • @bijumv7886
    @bijumv7886 Před 12 dny +1

    Social worker chances?