ഇന്ത്യക്കാർക്ക് ഇനി സന്തോഷിക്കാം UK യിലെ തൊഴിലവസരങ്ങൾ അറിയാം

Sdílet
Vložit
  • čas přidán 5. 09. 2024
  • #ukmalayalamvlog #ukmalayali #uklatestnews #ukelections2024 #uknews #ukimmigration #ukupdates #kierstarmer #ukjobvacancies #ukjobs #uklatest #visajobs #uktamilvlog #ukdairies #ukstudentvisa #ukstudyvisa #londonbro
    നീണ്ട 14 വർഷങ്ങൾക്കു ശേഷം കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുകയാണ്.
    UKയിലെ പുതിയ ഗവൺമെൻ്റിനു മുന്നിൽ കടുത്ത വെല്ലുവിളികളാണ് നിലവിലുള്ളത്.
    നിലവിലെ സാഹചര്യത്തിൽ UKയിലെ ജോലി സാധ്യതകളും ജോബ് വേക്കൻസിയുമാണ് ഇന്നത്തെ വിഡിയോ ചർച്ച ചെയ്യുന്നത്.
    നിങ്ങളുടെ എന്തു സംശയങ്ങൾക്കും ഒരു ഉത്തരമായിരിക്കും ഈ വിഡിയോ എന്ന് എനിക്ക് ഉറപ്പുണ്ട്, വിഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക, ഇഷ്ടമായാൽ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുക
    സബ്സ്ക്രൈബ് ചെയ്ത് കൂട്ടുകൂടിയാൽ ഇതുപോലുള്ള വിഡിയോകളുമായി നിങ്ങൾക്കു മുന്നിൽ വരാൻ എനിക്കൊരു പ്രചോദനമാകും.'വിഡിയോ കാണുക, ഇഷ്ടപെട്ടാൽ share ചെയ്യുക.
    തീർച്ചയായും ഒരു Informative video ആയിരിക്കും ഇതെന്ന് എനിക്കുറപ്പ് ഉണ്ട്,
    സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ദയവായി മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.. ബെൽ ബട്ടൺ കൂടി അമർത്താൻ പ്രത്യേകം ശ്രദ്ധിക്കണേ..
    adventures and naps, alanna naps, expat, living in the uk, living in england, expectations of the uk, realities of the uk, pros and cons of the uk, real life in england, real life in the uk, canadian living in england, british expectations vs reality, expectations vs reality living in england, british expectations living in england, expat life, my life in the uk, expectation vs reality, life in the uk, pros and cons of living in the uk, moving to the uk, moving to england
    uk malayalam, uk malayalam vlog, uk malayalam vlog student, uk malayalam vlog latest, uk malayalam news today, uk malayalam travel vlog, uk agency malayalam, uk malayalam vlog home tour, bsc nursing in uk malayalam, best courses in uk malayalam, bachelors in uk malayalam, best university in uk malayalam, care home jobs in uk malayalam, uk malayalam day in my life, driving licence in uk malayalam, uk experience malayalam, engineering in uk malayalam, uk, uk studentExpectations, Reality, University, uk, Happy, Jobs, visa, Part-time, Food, fees, Life’s, Entertainment, Fun, Funny, dailylife, day to day, Information, Informativeuk, uk education, uk university, uk malayalam, uk experience, uk video, uk part time job, part time jobs in uk, accommodation uk, uk study , UK jobs,,UK job vaccines, visa jobs , part-time jobs UK
    UK Malayali students Expectations and Reality
    #ukmalayali #ukmalayalistudent #ukstudyvisa #expectationvsreality #explore #uklifestylevlogs #ukmalayali #londonbro #londonmalayali #thanimalayali

Komentáře • 110

  • @sachukingh
    @sachukingh Před měsícem +14

    UK യിലെ നിലവിലെ ജോലി സാധ്യതയെ പറ്റി വിശദമായി പറഞ്ഞു.. Thanks, good video❤

  • @mycomments-mm2nj
    @mycomments-mm2nj Před měsícem +4

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.. Nice video Bro❤

  • @fortheyes
    @fortheyes Před měsícem +3

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ

  • @krishnakumarmangalath5460
    @krishnakumarmangalath5460 Před měsícem +1

    Nice work bro .. detailed ayitu karyangal avatharipichu ... ❤

  • @reshmarajesh9547
    @reshmarajesh9547 Před měsícem +3

    Very informative video👍🏻

  • @rosilyalby
    @rosilyalby Před měsícem +4

    എൻ്റെ മകൾuk യിൽ വന്ന് MSC data സയിൻസ് പഠിച്ചു പാസായി ഇതുവരെ ജോലി ശരിയായിട്ടില്ല ഇപ്പോഴും care home ൽ വർക്ക് ചെയ്യുകയാണ്

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem +2

      കെയർ ഹോമിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ LinkedIn , indeed , Glassdoor, reed തുടങ്ങിയ Site ൽ രജിസ്റ്റർ ചെയ്ത് apply cheyyan parayu....
      Google, Amazon, Facebook, Microsoft.Barclays, HSBC, Lloyds Banking Group.Tesco, Sainsbury's, ASOS. എന്നിവിടങ്ങളിലൊക്കെ ജോലി സാധ്യത ഉണ്ട്, അതേ പോലെ Trac application വഴി NHS ലും Try ചെയ്യാൻ പറയൂ..
      പഠിച്ച ജോലി കിട്ടിയില്ലങ്കിലും തൽക്കാലം സമാനമായ ഏതെങ്കിലും പോസ്റ്റിലോ, Admin പോസ്റ്റിലോ Apply ചെയ്ത് NHS il കേറി പറ്റാൻ നോക്കു... എന്നിട്ട് അവിടെ നിന്ന് Data Scientist,Clinical Data Analyst,Health Data Analyst അങ്ങനെ ഏതെലും ഒഴിവുകൾ NHS ൽ വരുന്ന മുറക്ക് Apply ചെയ്ത് കേറാൻ പറയു..b optimistic 👍 എല്ലാം നടക്കും.. ആശംസകൾ

    • @sachukingh
      @sachukingh Před měsícem +1

      ❤❤​@@Londonbro_lg_azhvanchery

    • @nithinkongadan
      @nithinkongadan Před měsícem

      please ask to practice python program in the laptop,

  • @sandhyabijuraj2225
    @sandhyabijuraj2225 Před měsícem +1

    Really informative video 👍👍👍😍

  • @vinilkunnath4125
    @vinilkunnath4125 Před měsícem +1

    Informative

  • @sachukingh
    @sachukingh Před měsícem +1

    വിശദമായി പറയുന്നു good video

  • @MikeJa-tf7fo
    @MikeJa-tf7fo Před měsícem +2

    You got a subscriber 😊🙋 very informative video, explained clearly.

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem +1

      @@MikeJa-tf7fo glad to hear that you liked this video ❤️thank you bro...keep watching 😍

  • @triplife7184
    @triplife7184 Před měsícem +2

    ബ്രോ.... അടിപൊളി വീഡിയോ...❤❤

  • @sreejeshvlogs120
    @sreejeshvlogs120 Před měsícem +1

    നല്ല ഇൻഫർമേഷൻ 👏👏👏

  • @Thash-ky
    @Thash-ky Před měsícem +2

    Please do a video on the nhs interview process..

  • @akhilatsivakumar4297
    @akhilatsivakumar4297 Před měsícem +3

    Karyangal Clear ayi paranju

  • @vinildaskunnathkunnath1165
    @vinildaskunnathkunnath1165 Před měsícem +1

    Super

  • @salyjoseph4104
    @salyjoseph4104 Před měsícem +3

    Civil engineer ജോലി സാധ്യത ഉണ്ടോ എന്റെ മോനു 8 മാസമായിട്ട് ജോലി കിട്ടുന്നില്ല റിപ്ലൈ തരണേ

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      linkedin , indeed Glassdoor reed എന്നിവ വഴി Try ചെയ്യു, കിട്ടും..b optimistic 👍🙏 all the best

    • @salyjoseph4104
      @salyjoseph4104 Před měsícem +1

      Thankyou

  • @salinips4606
    @salinips4606 Před měsícem +2

    Film, Tv and Video productionil joli sadyatha undo, please reply

  • @ReelandRealcinema
    @ReelandRealcinema Před měsícem +2

    Nice video😍😍😍.... ബ്രോ അവിടെ പൊറോട്ട അടിക്കാൻ ആളെ ആവശ്യമുണ്ടോ??

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem +2

      Poratta adichath und, vannal tharam 🤣

    • @ReelandRealcinema
      @ReelandRealcinema Před měsícem +1

      @@Londonbro_lg_azhvanchery താങ്കൾ നന്നായി പൊറോട്ടയടിക്കുമല്ലേ.... അപ്പൊ എനി ലണ്ടനിലേക്ക് നോക്കിയിട്ട് കാര്യമില്ല

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      ​@@ReelandRealcinema😂😂 funny man, Like it

  • @yamunaparameswaran7277
    @yamunaparameswaran7277 Před měsícem +2

    Bristol engane

  • @harikumarvm3815
    @harikumarvm3815 Před měsícem +2

    Psycologist nte scope engine

  • @mirashebin8915
    @mirashebin8915 Před měsícem +1

    Hi njan oru dentist Anu. But enik evde ore exam clear cheydu GDC registration kazhiyathe oru chance um illa ennu Anu ariyan kaxhinjad. Dental therapist nte options parayamo

  • @vinil7578
    @vinil7578 Před měsícem +2

    നാട്ടിൽ നിന്നും ഇനി നേഴ്സ് റിക്രൂട്ട്മെന്റുകൾ ഉണ്ടാകുമോ...?

  • @soniasunny4783
    @soniasunny4783 Před měsícem +1

    It job visayiloke vanit jolikitathe ivde etrayo alukal anu apo ithu kettit viswasikan patunila

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      @@soniasunny4783 അതിപ്പോ നമ്മുടെ നാട്ടിലായാലും PSC എഴുതുന്ന എല്ലാർക്കും കിട്ടുന്നില്ലല്ലോ,, ജോലി ഒഴിവുണ്ട്, പക്ഷെ ജോലി കിട്ടാത്തവരുമുണ്ടാവാം...
      എന്തായാലും അടുത്ത വിഡിയോയിൽ ഞാനീ വിഷയം ഒന്നു Clear ചെയ്യാം ട്ടോ..
      Thank you for watching 🙂
      Thank you for your valuable feedback 🙂
      Keep watching 😍

  • @soniasunny4783
    @soniasunny4783 Před měsícem +1

    Ithreyere jolisathyatha pettenu varumen valla hope undo bro..ithoke ullathano...veruthe prayam ennallathe...booribagam alkarum care home and warwhouse kidanu padupedumpo fake hope nattilirikunork kodukaruth...

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      Fake hope alla bro, chance und , ororutharkkum Oro situations alle...
      Nattil anelum PSC ezhuthumbo ellarkkum kittillallo, athe pole alle?
      Nannayi try cheyyanam, koode luck koodi venam. Allathe eluppathil onnum kittillallo .... ,
      All the best, keep watching thank u

  • @benjaminjoseph9177
    @benjaminjoseph9177 Před měsícem +1

    Bro South Wales University engenindu sept intake 2024

  • @premalethaa4600
    @premalethaa4600 Před měsícem +1

    Ente makan ukyil msc logistic kazhinju care homil anu joli.
    . Avan padichathumayulla job kittan enthu cheyyanam

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      linkedin , Indeed Glassdoor reed എന്നീവ വഴി Try ചെയ്യു
      All the best

  • @sujitivs8880
    @sujitivs8880 Před měsícem +1

    Cyber security job fresher no need sponsor but in London any idea plz support

  • @sajisaji1900
    @sajisaji1900 Před měsícem +1

    Hi,njan nurse ane.Sep intake oru course eduth vannal one year after nurse ayi kittumo.Language clear akkiyal kittille

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem +1

      @@sajisaji1900 നഴ്സ് ആണെങ്കിൽ എന്തിനാ വളഞ്ഞു മൂക്കുപിടിക്കുന്നേ dear ?
      അങ്ങനെ വരുമ്പോൾ കുറച്ച് റിസ്ക്ക് അല്ലെ? കോഴ്സിൻ്റെ പൈസ.. പിന്നെ ഇവിടെ വന്ന് Job കണ്ടു പിടിക്കണം... എന്നിട്ട് IELTS clear ചെയ്യണം...! നാട്ടിൽ നിന്ന് തന്നെ ഒന്നു നന്നായി പരിശ്രമിച്ചാൽ IELTS PASS ആയാൽ 5 പൈസ ചിലവില്ലാതെ വരാല്ലോ...
      പെട്ടന്ന് തന്നെ റിക്രൂട്ട്മെൻ്റ് റി സ്റ്റാർട്ട് ചെയ്യാനും സാധ്യത ഉണ്ട്
      AIl the best

  • @DivyaSinojkumar
    @DivyaSinojkumar Před měsícem +1

    സീനിയർ carer visa യിൽ വരുന്നവർക്ക് family visa restart ചെയ്യാൻ എന്തെങ്കിലും possibilities undo

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോൾ സാധ്യത ഇല്ല...

  • @krishnaprasad.k6332
    @krishnaprasad.k6332 Před měsícem +1

    Bro social workersn chances undo

  • @yamunaparameswaran7277
    @yamunaparameswaran7277 Před měsícem +2

    Insurance field engane

  • @sindhuprakash1234
    @sindhuprakash1234 Před měsícem +1

    Ente മോൻ mca kazhinju joli kittumo avide.

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      LinkedIn indeed Glassdoor reed തുടങ്ങിയവ മുഖേന Apply ചെയ്തു നോക്കു...

  • @harsharamesh7243
    @harsharamesh7243 Před měsícem +1

    Care home recruitment nadakkunnundo India il ninnum.

  • @sreevish365
    @sreevish365 Před měsícem +1

    Health care Qualification എന്താ

  • @valsakuriakose3411
    @valsakuriakose3411 Před měsícem +1

    Electrical engineering കഴിഞ്ഞവർക്ക് ജോലി കിട്ടുമോ

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      നിലവിലെ സാഹചര്യത്തിൽ സാധ്യതയുണ്ട് B optimistic

  • @Pushpakumari-dl7gw
    @Pushpakumari-dl7gw Před měsícem

    Stay back Novemberyil finish akum visa with job kittumo

  • @jyothilekshmi328
    @jyothilekshmi328 Před měsícem +1

    Architecture vacancy undo

  • @jamespk5839
    @jamespk5839 Před měsícem +1

    Msw medical psychiatri padichavarkku chansundagumo 3year experience undu

  • @sarammamathew3463
    @sarammamathew3463 Před měsícem +1

    Sir njan M A B Ed anu njan entu cheyanam assistant teacher nu vendi

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      Hi '....
      നിങ്ങൾ നാട്ടിൽ ആണങ്കിൽ UK ടീച്ചേഴ്‌സ് റിക്രൂട്ട് ചെയ്യുന വിശ്വാസമുള്ള ഒരു ഏജൻസി വഴിApply ചെയ്യാം, അല്ലങ്കിൽ Trac എന്ന NHS Job Portal വഴി അപേക്ഷിക്കാം, Health Care സംബന്ധമായ ജോലികൾ, Admin, Office staff eജാലികൾ എന്നിവയൊക്കെയാണ് Trac വഴി കൂടുതലും Apply ചെയ്യാവുന്നത്.
      ടീച്ചിംഗ് ജോലിയും ചിലപ്പോൾ കാണാറുണ്ട്...
      ആവശ്യമെങ്കിൽ വിശദമായ ഒരു വിഡിയോ ഞാൻ ചെയ്യാം..
      Thank you for watching, wish u all the best for your dreams 😘

  • @nijaci1397
    @nijaci1397 Před měsícem

    MBA HR vacancy undo..12 years hospital experience und ...job visa yil naatil ninnu varan pttumo uk lott.undel athinte process egane annu

  • @selinreji7883
    @selinreji7883 Před měsícem +1

    Entemon msc electronics anu padichathu oru job apply chayamo

  • @shineccshine1653
    @shineccshine1653 Před měsícem +1

    Brentwoodil evideyelum job vacancy undo bro

  • @abhinavkrishna3669
    @abhinavkrishna3669 Před měsícem +1

    South Indian chef vacancy onda

  • @abrahamkurian7653
    @abrahamkurian7653 Před měsícem +2

    Voice poor

  • @marykuttysamuel310
    @marykuttysamuel310 Před měsícem +1

    Sponsorship kittunna. work. Parayamo

  • @sheebasaji5954
    @sheebasaji5954 Před měsícem +1

    Civil Engineering vacancy undo

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      LinkedIn indeed Glassdoor reed തുടങ്ങിയ സൈറ്റുകൾ വഴി നോക്കു, Bro.
      All the best

  • @bijililal8129
    @bijililal8129 Před měsícem +1

    MSW ne vaccancy undo

  • @user-nk1yj1lk1y
    @user-nk1yj1lk1y Před měsícem +1

    Bio medical engineer vecaend undo

  • @gkmanikandan4879
    @gkmanikandan4879 Před měsícem +1

    Uk it ജോലി കിട്ടുന്നില്ല

  • @Shanifpks
    @Shanifpks Před měsícem +1

    Digital marketing similar sectorsil job opportunities or scope undo bro

  • @ranigeorge4968
    @ranigeorge4968 Před měsícem

    Don't you have any other work

  • @sajitharajan5980
    @sajitharajan5980 Před měsícem +1

    Msw vacancy undo