UK യിലെ പുതിയ നിയമങ്ങൾ ഇന്ത്യക്കാരെ ബാധിക്കുമോ

Sdílet
Vložit
  • čas přidán 5. 09. 2024
  • #ukmalayali #uklatestnews #ukelections2024 #uknews #ukimmigration #ukupdates #kierstarmer
    നീണ്ട 14 വർഷങ്ങൾക്കു ശേഷം കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുകയാണ്.
    UKയിലെ പുതിയ ഗവൺമെൻ്റിനു മുന്നിൽ കടുത്ത വെല്ലുവിളികളാണ് നിലവിലുള്ളത്.
    പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങളാണ് ഇന്നത്തെ വിഡിയോ ചർച്ച ചെയ്യുന്നത്.
    നിങ്ങളുടെ എന്തു സംശയങ്ങൾക്കും ഒരു ഉത്തരമായിരിക്കും ഈ വിഡിയോ എന്ന് എനിക്ക് ഉറപ്പുണ്ട്, വിഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക, ഇഷ്ടമായാൽ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുക
    സബ്സ്ക്രൈബ് ചെയ്ത് കൂട്ടുകൂടിയാൽ ഇതുപോലുള്ള വിഡിയോകളുമായി നിങ്ങൾക്കു മുന്നിൽ വരാൻ എനിക്കൊരു പ്രചോദനമാകും.'വിഡിയോ കാണുക, ഇഷ്ടപെട്ടാൽ share ചെയ്യുക.
    തീർച്ചയായും ഒരു Informative video ആയിരിക്കും ഇതെന്ന് എനിക്കുറപ്പ് ഉണ്ട്,
    സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ദയവായി മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.. ബെൽ ബട്ടൺ കൂടി അമർത്താൻ പ്രത്യേകം ശ്രദ്ധിക്കണേ..
    adventures and naps, alanna naps, expat, living in the uk, living in england, expectations of the uk, realities of the uk, pros and cons of the uk, real life in england, real life in the uk, canadian living in england, british expectations vs reality, expectations vs reality living in england, british expectations living in england, expat life, my life in the uk, expectation vs reality, life in the uk, pros and cons of living in the uk, moving to the uk, moving to england
    uk malayalam, uk malayalam vlog, uk malayalam vlog student, uk malayalam vlog latest, uk malayalam news today, uk malayalam travel vlog, uk agency malayalam, uk malayalam vlog home tour, bsc nursing in uk malayalam, best courses in uk malayalam, bachelors in uk malayalam, best university in uk malayalam, care home jobs in uk malayalam, uk malayalam day in my life, driving licence in uk malayalam, uk experience malayalam, engineering in uk malayalam, uk, uk studentExpectations, Reality, University, uk, Happy, Jobs, visa, Part-time, Food, fees, Life’s, Entertainment, Fun, Funny, dailylife, day to day, Information, Informativeuk, uk education, uk university, uk malayalam, uk experience, uk video, uk part time job, part time jobs in uk, accommodation uk, uk study
    UK Malayali students Expectations and Reality
    #ukmalayali #ukmalayalistudent #ukstudyvisa #expectationvsreality #explore #uklifestylevlogs #ukmalayali #londonbro #londonmalayali #thanimalayali

Komentáře • 45

  • @vinilkunnath4125
    @vinilkunnath4125 Před měsícem +1

  • @ziyaworldd
    @ziyaworldd Před měsícem +1

    useful video 👍🏻👌🏻

  • @SubinTS-u6n
    @SubinTS-u6n Před měsícem +1

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. വാർത്ത ചാനലിൽ പറയുന്നത് പോലെ വ്യക്തമായി അവതരിപ്പിച്ചു.

  • @deviscurryworld6054
    @deviscurryworld6054 Před měsícem +1

    Useful for beginners 👍

  • @reshmarajesh9547
    @reshmarajesh9547 Před měsícem +1

    Uk yile oro informationsum ellavarilekum ethikunnathu valare nalla karyam anu... Avideku varan nilkunnavarku upakarapradamaya itharam videos inim cheyywnam.... Keep going bro👍🏻✨

  • @mycomments-mm2nj
    @mycomments-mm2nj Před měsícem +1

    UKയിലെ പുതിയ വാർത്തകൾ അറിയാൻ കഴിഞ്ഞു.❤ Good video

  • @ReelandRealcinema
    @ReelandRealcinema Před měsícem +1

    UK യിലോട്ട് വരാൻ ആഗ്രഹിക്കുന്നവർ വളരെ ഉപകാരപ്രദമായ വീഡിയോ 😍😍😍

  • @radhamahesh7165
    @radhamahesh7165 Před měsícem +1

    Very informative 👍 keep going

  • @sachukingh
    @sachukingh Před měsícem +1

    Informative

  • @nilavv
    @nilavv Před měsícem +1

    Good video dr❤️❤️

  • @shajishajeera3102
    @shajishajeera3102 Před měsícem +1

    Uk യിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് uk ഗവൺമന്റ് നിയമങ്ങൾ മനസ്സിലാക്കി കൊടുത്തതിന് താങ്ക്സ് 👍👍

  • @messithegoat1161
    @messithegoat1161 Před měsícem +1

    Chef joli kittuo

  • @parvathym.s6539
    @parvathym.s6539 Před měsícem +1

    Nhs recruitment restart chaiyumo

  • @bagpackersontravel
    @bagpackersontravel Před měsícem +1

    Good job Liju

  • @annageorge1318
    @annageorge1318 Před měsícem

    കാണാം കൈത്താങ്ങേ എത്ര മാത്രം എന്ന്

  • @annageorge1318
    @annageorge1318 Před měsícem

    സാമ്പത്തികം ആര് വിഴുങ്ങി

    • @SubinTS-u6n
      @SubinTS-u6n Před měsícem +1

      ജോർജ്ജ്

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  Před měsícem

      പഴയ സർക്കാരിൻ്റെ തെറ്റായ സാമ്പത്തിക നയം

  • @SubinTS-u6n
    @SubinTS-u6n Před měsícem +1

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. വാർത്ത ചാനലിൽ പറയുന്നത് പോലെ വ്യക്തമായി അവതരിപ്പിച്ചു.

  • @shoukkathvlogs9123
    @shoukkathvlogs9123 Před měsícem +1

    ❤👍

  • @SubinTS-u6n
    @SubinTS-u6n Před měsícem +1

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. വാർത്ത ചാനലിൽ പറയുന്നത് പോലെ വ്യക്തമായി അവതരിപ്പിച്ചു.

  • @SubinTS-u6n
    @SubinTS-u6n Před měsícem +1

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. വാർത്ത ചാനലിൽ പറയുന്നത് പോലെ വ്യക്തമായി അവതരിപ്പിച്ചു.

  • @SubinTS-u6n
    @SubinTS-u6n Před měsícem +1

    അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. വാർത്ത ചാനലിൽ പറയുന്നത് പോലെ വ്യക്തമായി അവതരിപ്പിച്ചു.