How to power plug fitting malayalam

Sdílet
Vložit

Komentáře • 105

  • @shanavaskhan5121
    @shanavaskhan5121 Před 3 lety +9

    Evidunnu ee connection edutthathu athengna edukkunnathu ennulla video kaanichillallo.

  • @tunedpassion
    @tunedpassion Před 3 lety

    Conceal cheytha switch boardil ninn iginea extension cheyaamo? Power plug venem enn illa.

  • @Mr.Sridhar1996
    @Mr.Sridhar1996 Před rokem

    Thank you brother while seeing this video I have made 3 Shocket 1 switch 20A

  • @habeeblaster4834
    @habeeblaster4834 Před rokem +1

    Ac ku 16 socketum 20amp switch mathiyavo

  • @salu1806
    @salu1806 Před 2 lety

    Ac blug ethra voltege current an varunna

  • @adarshsurendran7648
    @adarshsurendran7648 Před 3 lety +1

    Bro oru doubt und oru switch board il power socket illa light switchum fan switchum mathrame ullu, avide oru power socket vekkan nokkunnund pakshe neutral wire already onnilum use cheyyendi vannittilla. Oru wire plaster chutti veruthe vechittind ath neutral wire aayrikkumo bro ? Vere wire onnum kanan illa. Ath earth wire aayrikkillallo ? Please answer

  • @ramirameezs1437
    @ramirameezs1437 Před 9 měsíci

    Power plugil ഫേസ് 2.5 നിർബന്ധം അഹ്ണോ അതോ 1.5പറ്റുമോ

  • @user-vy5vt2tg2f
    @user-vy5vt2tg2f Před měsícem

    Induction cooker വെക്കാൻ പവർ പ്ലഗ് ഇനി ചെയ്യണം ഇങ്ങനെ ചെയ്താൽ മതിയോ

  • @tituspatteril7801
    @tituspatteril7801 Před 3 lety

    ഒരു പെർമനെന്റ് സോക്കറ്റിൽനിന്നും വേറെ ഒരു ഔട്ട്‌ സോക്കറ്റ് എങ്ങനെയാണ് വയർ ചെയ്യുന്നത്...വയർ ഉപയോഗിച്ച്.. പ്ലെഗ് ഇല്ലാതെ.

  • @Malayalivlogs
    @Malayalivlogs Před rokem

    Bro ithill welding machine work avumo

  • @prasannasvlog3514
    @prasannasvlog3514 Před 2 lety

    Bro thanks the video..like it verymuch..I have a doubt that will be bill increase if we take extra switch board connection from existing switch board connection?

  • @gypsy3779
    @gypsy3779 Před 2 lety

    Switch onilum offilum earth pinil tester light kathunund... Ithinartham socketil earth leakage undenalle? Appo Current earthiloode waste aay pookumo.. like current bill koodumo?

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +2

      അതെ എർത്ത് ലീക്ക് ആകുന്നുണ്ട് എവിടെയോ അത് ചെക്ക് ചെയ്യൂ കരണ്ട് ബിൽ കൂടാൻ സാധ്യത ഉണ്ട് വേഗംതന്നെ
      ഇത് സെരിയാക്കു 👍

    • @gypsy3779
      @gypsy3779 Před 2 lety

      @@mrtechnemmara7454 Oral paranje athil enthelum plug cheytha mathrame current waste aavu enn.. sheriyano?

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +2

      അല്ല കറന്റ് വേസ്റ്റ് ആയികൊണ്ടിരിക്കുകയാണ്
      അതുമാത്രം അല്ല ഷോക്ക് ഏൽക്കാനും സാധ്യത ഉണ്ട്

    • @gypsy3779
      @gypsy3779 Před 2 lety

      @@mrtechnemmara7454 ohh.. current waste aavunundo enn check cheyyan vall vazhiyum ondo? Metril check cheyyan pattuo?

  • @muhammedsinanpk9610
    @muhammedsinanpk9610 Před 3 lety +2

    Thanks bro

  • @jobikg4164
    @jobikg4164 Před 3 lety +1

    Thanks....👍

  • @satya12793
    @satya12793 Před 3 lety +5

    സൂപ്പർ,,, ഇതുപോലെയുള്ള സിമ്പിൾ ഇലക്ട്രിക്കൽ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      Ok please subscribe my channel ചേട്ടാ

    • @satya12793
      @satya12793 Před 3 lety +2

      @@mrtechnemmara7454 ചെയ്തു 👍👍

  • @sqarts1163
    @sqarts1163 Před 3 lety +1

    വളരെ നന്ദി 👍

  • @shabeerk1482
    @shabeerk1482 Před 3 lety

    Hlo വയറിന്റെ കളർ നോക്കിയാണോ earth nuter phase ഇദൊക്കെ മനസിലാക്കൽ

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      Bro വയറിന്റെ കളർ നോക്കി അല്ല നമ്മൾ വയറിൽ അടയാളം വെക്കണം 👍

  • @jaseemkhan1059
    @jaseemkhan1059 Před 2 lety

    ഈ power പ്ലഗ് room 1 ton ac kk use cheyyamo

  • @ckvlogs9428
    @ckvlogs9428 Před 3 lety +2

    Super bro

  • @pramodkumarp9845
    @pramodkumarp9845 Před 3 lety +6

    പവർ pluginte line evidunnane കൊടുക്കേണ്ടത്. മെയിനിൽ നിന്നാണോ. വിശദീകരക്കാമോ?

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      അതെ മെയിൻ സ്വിച്ചിൽ നിന്ന്

    • @sanjoxavier7648
      @sanjoxavier7648 Před 2 lety +1

      Power plugവെക്കുമ്പോൾ ഇപ്പോളും face ലൈൻ മെയിൻ സ്വിച്ച് ഇൽ നിന്നുംഎടുക്കണം,
      Nutral ലൈൻ ഏതെങ്കിലും nutral ലൈൻ ഇല് കൊടുത്താൽ മതി,earth ലൈൻ ഉം അങ്ങനെ തന്നെ..

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      പവർ പ്ലഗിന് മെയിൻ സ്വിച്ചിൽ നിന്നും എടുക്കുക phase, neutral, earth, പവർ പ്ലഗിന് സപ്പറേറ്റ് ആയി എടുക്കുന്നതാണ് നല്ലത് നന്ദി 👍

    • @abdulgafoorvp9014
      @abdulgafoorvp9014 Před 2 lety

      @@sanjoxavier7648 ¹1⅓⅓¹¹¹1

  • @randomreels972
    @randomreels972 Před 2 lety

    Subscribe cheythu 👍🏻
    Pinne ithuooke 2 power plug oru boardil ngane set cheyyam

  • @afzalshams806
    @afzalshams806 Před 2 lety

    Bro വിട്ടിലെ 6 ampere Socket മാറ്റി Power socket പിടിപ്പിക്കുന്നതിന് വേറെ line വലിക്കണോ?

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      ആ socketil വന്നിരിക്കുന്ന
      Line 2.5mm വയർ ആണോ
      ആണെങ്കിൽ power socket വെക്കാം അല്ലെങ്കിൽ വേറെ line വെക്കണം 👍👍

    • @jk24hrs
      @jk24hrs Před rokem

      @@mrtechnemmara7454 ന്യൂട്ടർനും 2.5 വേണോ..

  • @adarshsurendran7648
    @adarshsurendran7648 Před 3 lety +1

    Bro 2 wire mathram ulla oru connection roominte oru sideil veruthe kidappund. Avide light vekkanulla sthalam anenn thonnunnu pakshe lightinu socket onnum koduthilla. Aa sthalath enikk oru socket vekkan pattumo ? 3amathe wire earth alle ? Ath avide kanunnilla appo engane avide plug socket vekkum ? Please reply bro 🙏 thank you

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      അതിൽ socket വെക്കാം step1 അതിൽ 2modil open box fix ചെയുക 2modi open box വാങ്ങിക്കാൻ കിട്ടും അതിൽ socket പിടിപ്പിക്കുക എന്നിട്ട് സോക്കറ്റിന്റെ L ഭാഗത്തു phase കൊടുക്കുക N ഭാഗത്തു neutral കൊടുക്കണം ok സ്വിച്ച് ഇട്ടാൽ അത് വർക് ആകും

    • @adarshsurendran7648
      @adarshsurendran7648 Před 3 lety +1

      @@mrtechnemmara7454 thank you for your reply bro. Appo earth connection avishyamillathe plug socket vekkan pattumo

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      @@adarshsurendran7648 yes

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      @@adarshsurendran7648 please subscribe my channel thank you

    • @adarshsurendran7648
      @adarshsurendran7648 Před 3 lety

      @@mrtechnemmara7454 sure bro

  • @adarshsurendran7648
    @adarshsurendran7648 Před 3 lety +1

    Bro please reply

  • @jishnuaatu8821
    @jishnuaatu8821 Před 3 lety

    Tx bro

  • @rashidarafi738
    @rashidarafi738 Před 3 lety +4

    കൊള്ളാം.. നല്ല അവതരണം

  • @kappaskitchen6972
    @kappaskitchen6972 Před 3 lety

    Wire evide ninnu aanu connection eduthadhu bro

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      Hai bro DB നിന്നാണ് വയർ എടുത്തത് ok

  • @midhulsha1184
    @midhulsha1184 Před 2 lety

    Switch bordil നിന്നും ഇതിനുള്ള കണക്ഷൻ എടുത്തു ടെ ?

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      DB വയറിങ് ചെയ്തിട്ടുണ്ട്
      കാണുക അതിൽ എല്ലാം പറയുന്നുണ്ട് 👍
      🙏നന്ദി 🙏

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      DB വയറിങ് czcams.com/video/Em5hhQ4y1ZA/video.html

  • @raoofkadankool7574
    @raoofkadankool7574 Před 3 lety

    Thanks

  • @rajvelayudham3192
    @rajvelayudham3192 Před 10 měsíci

    ഇലട്രിക് കണക്ഷൻ ഉള്ള സാധാരണ വീട്ടി പുതിയതായി ഒരു Power plug SWitch വെക്കുവാൻ എങ്ങിനെ കണക്ഷൻ എടുക്കണം? പറഞ്ഞു തരാമോ? Erth connection എങ്ങിനെ?

  • @jasserseeba6384
    @jasserseeba6384 Před 3 lety +1

    Music is over loud
    Please insert melody tone

  • @goaltv3453
    @goaltv3453 Před 3 lety

    ഇപ്പോൾ മിക്സിക്ക് ഉപയോഗിക്കുന്ന പവർ സ്വിച്ച് ഫ്രഡ്ജിനു ഉപയോഗിക്കാമോ.. ആ പവർ സ്വിച്ചിൽ നിന്നും മിക്സിക്ക് പുതിയ പവർ സ്വിച് കണക്ഷൻ എടുക്കാമോ

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety +2

      പവർ പ്ലഗ് ആണെങ്കിൽ ഫ്രിഡ്ജിന് ഉപയോഗിക്കാം ആ പവർ പ്ലഗിൽ നിന്നും തന്നെ മിക്ക പുതിയ പവർ പ്ലഗ് കണക്ഷൻ എടുക്കാവുന്നതാണ് നന്ദി

    • @goaltv3453
      @goaltv3453 Před 3 lety

      @@mrtechnemmara7454 നന്ദി

  • @jishnuvk2767
    @jishnuvk2767 Před 2 lety

    പൈപ്പിന് പകരം ഉപയോഗിച്ച whit color സാധനത്തിന്റെ പേര് എന്താ

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +1

      Casing cap
      1/2" & 3/4" 1" കിട്ടും
      നന്ദി 🙏

    • @jishnuvk2767
      @jishnuvk2767 Před 2 lety +1

      Casing Capine എത്രയാ വില. ഇതിന്റ bend കിട്ടുവോ

  • @rajithar8955
    @rajithar8955 Před 3 lety

    Super

  • @jacksonpj5112
    @jacksonpj5112 Před 2 lety

    എത്ര mm wayier anne edunna

  • @anandhu355
    @anandhu355 Před 3 lety

    സ്വിച്ച് മുകൾ ഭാഗത്ത് ഫേസ് കൊടുത്ത പ്രശനം ഉണ്ടോ.. വീട്ടിൽ ഞാൻ അങ്ങനെ ആണ് കൊടുത്തത്.. തിരിഞ്ഞു പോയി കൊടുത്തത്

  • @user-bz3ls5sw5w
    @user-bz3ls5sw5w Před rokem

    ഫേസും ഔട്ടും സൂചിന്റെ ഒരിടത്തണോ കൊടുക്കുന്നെ അതെ വേറെ എവിടായെങ്കിലും ആണോ?

  • @josephbivera1399
    @josephbivera1399 Před 2 lety

    Nanni 🙏🙏

  • @sudheerms9123
    @sudheerms9123 Před 3 lety +1

    താങ്ക്സ് ഡിയർ

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      നന്ദി ബ്രോ 🙏 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ഉപകാരംഉള്ള ഒരുപാട് വീഡിയോ കൾ കാണാം 🙏

  • @Cartoonmedia539
    @Cartoonmedia539 Před rokem

    Bro ithile light engana disconnect chyunne

    • @mrtechnemmara7454
      @mrtechnemmara7454  Před rokem

      Simple ലൈറ്റിന്റ വയർ കൊടുക്കണ്ട 👍👍

  • @rutiythr1242
    @rutiythr1242 Před 2 lety +1

    👍🏻

  • @RAFEEQUE08
    @RAFEEQUE08 Před 3 lety +1

    മെയിൻ സ്വിച്ച് നിന്നു ഡയറക്റ്റ് പവർ പ്ലഗ് ലേക് കറണ്ട് എടുക്കാൻ പറ്റുമോ ..?? അതിന്റെ ഒരു വിഡിയോ പറ്റുമെങ്കിൽ ഇടണം ..

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      മെയിൻ സ്വിച്ച്ൽ നിന്നാണ് പവർ പ്ലഗ്ഗിലേക്ക് കറന്റ് എടുക്കുന്നത് മാത്രമല്ല Ac Tv Fridge......... അങ്ങനെ എല്ലാം ഇതിൽ നിന്നാണ് ok ശ്രെദ്ധിക്കുക

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      തീച്ചയായും ഇടാം 👍👍

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      @@aj0425 ഒരു റൂമിൽ 3 പവർ പ്ലഗ് വേണമെങ്കിൽ 2 സർക്യുട്ടു വേണം 1സർക്കുട്ടില് 2പവർ പ്ലഗ് മാത്രം കൊടുക്കാൻ പറ്റുകയുള്ളു

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      @@aj0425 സെപ്പ്രറ്റ് mcb DB യിൽ വെക്കണം 16amp മതിയാകും 👍

  • @danielv5282
    @danielv5282 Před rokem

    Sooopper

  • @S2KUNIVERSE
    @S2KUNIVERSE Před rokem

    Good

  • @sureshmj1844
    @sureshmj1844 Před 2 lety

    എത്ര mm wire ആണ്

  • @muslihkc8122
    @muslihkc8122 Před 3 lety +1

    Erth green alle vendath colr code rong

    • @mrtechnemmara7454
      @mrtechnemmara7454  Před 3 lety

      വയർ തികയാതെ വന്നപ്പോൾ ഉള്ള കളർ ഇട്ടു 👍

  • @jilshadjilshad8350
    @jilshadjilshad8350 Před 2 lety

    👍

  • @randomreels972
    @randomreels972 Před 2 lety

    നല്ല അവതരണം
    ഒരു suggestion പറയട്ടെ .. Background ലെ ആ മ്യൂസിക് ഒഴിവാക്കാമോ ഇനി മുതലുള്ള വീഡിയോസിൽ ?🙏🏻

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +1

      🙏നന്ദി🙏 ഒഴിവാക്കിയിട്ടുണ്ട് എല്ലാ വീഡിയോയും കാണു നിങ്ങക്ക് ഉപകാരംഉണ്ടാകും ❤❤

    • @randomreels972
      @randomreels972 Před 2 lety

      @@mrtechnemmara7454 കാണാറുണ്ട്👍🏻

  • @nihasmalabar7207
    @nihasmalabar7207 Před 3 lety

    colour code wrong bro swich ams wrong

  • @shamithkayyalakkath5918

    Background song disturbe aakunnu

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      ഓക്കേ ബ്രോ അടുത്ത വീഡിയോയിൽ സെരിയാക്കാം
      നന്ദി 🙏

  • @siddiquesiddi2794
    @siddiquesiddi2794 Před rokem

    Neatral vechal endanu

  • @sohailshaikh499
    @sohailshaikh499 Před 3 lety

    Pelz hindi me

  • @cheru5057
    @cheru5057 Před 2 lety

    മ്യൂസിക് വോളിയം കുറച്ചു കൂടുതലാണ്....

  • @adarshsabu9405
    @adarshsabu9405 Před 2 lety

    Alberto delrio music

  • @user-bz3ls5sw5w
    @user-bz3ls5sw5w Před rokem

    Thanku

  • @jishnuprasadp8469
    @jishnuprasadp8469 Před 2 lety

    Thanks bro

  • @jancym1350
    @jancym1350 Před 3 lety

    Super bro