How to make simple power plug ?.. power plug ഉണ്ടാക്കാൻ ഒരു കിടിലൻ വിദ്യാ!..

Sdílet
Vložit
  • čas přidán 16. 08. 2019
  • How to make simple power plug ?.. power plug ഉണ്ടാക്കാൻ ഒരു കിടിലൻ വിദ്യാ!.. • How to make simple pow...
    എന്താണ് പവർ പ്ലഗ് 🤔🤔❓..
    സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ കറൻറ് കടത്തി വിടുന്ന തിന് വേണ്ടി സ്പെഷ്യൽ ആയി നിർമ്മിച്ചിട്ടുള്ള സർക്യൂട്ട് ആണ് പോവർ പ്ലഗ് .......
    കൂടുതൽ current ഉപയോഗിക്കുന്ന ഉപകരണങ്ങൾക് ഉദാഹരണം :- മോട്ടോർ , വാഷിംഗ് മെഷീൻ.......etc
    എങ്ങനെ സിമ്പിൾ ആയി ഫേസും ന്യൂട്രലും കണ്ട് പിടിക്കാം ???...
    എല്ലായിപ്പോഴും ഫ്യൂസ് വഴിയോ അല്ലാതെയോ സ്വിച്ചിൽ കയറിയതിനു ശേഷം മറ്റ് ഉപകരങ്ങളിലേക്ക്‌ പോയിട്ടുള്ളത് ഫേസും നേരിട്ട് connect ചെയ്തിരിക്കുന്നത് ന്യൂട്രലും ആയിരിക്കും ....
    ⚠️ *Please take currectly precoutions after that work in electronics and electricity....
    കൂടുതൽ അറിയുവാൻ വീഡിയോ കാണുക... • How to make simple pow...
    😁 please subscribe my channel 🤹 / @shanuzzcrafts7398
    ഞമ്മടെ ഫേസൂക് 😉 / malayalamcrafts

Komentáře • 85

  • @subhashsubhash7918
    @subhashsubhash7918 Před 3 lety +5

    Wire gage minim 2.5. Mm venam....
    16 amp switch with socket
    Extension boxil wire tag cheythu vayku... Allel wire vittu pokum... Athu pole demo cheyyumbol wire color code prayhyegam sradhikuka..

  • @Queenofriders
    @Queenofriders Před 4 lety +4

    ഞാൻ 2 വട്ടം ഈ വിഡിയോ കണ്ടു. ഒത്തിരി പ്രയോജനപ്പെട്ടു. നന്ദി

  • @rishadkalikavu8153
    @rishadkalikavu8153 Před 4 lety +4

    Phase valathu bagathu venam kodukkan..wire connect cheyyumbol coper madakki vechu venam screw cheyyan.... illenkil loose contact varum

    • @madzagorazz4473
      @madzagorazz4473 Před 3 lety +1

      Normal socketum angane thanne anoo?

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      @@madzagorazz4473 ഏത് connection ആയാലും switch ല്‍ direct വരുന്നത് phase ഉം plug point ല്‍ വരുന്നത് neutral ലും ആണ്.. കൂടുതലും മുകളില്‍ പറഞ്ഞപോലെ വലത് വശത്ത് phase, ഇടത് വശത്ത് neutral എന്നീ രീതിയില്‍ വരുന്ന തരത്തിൽ ആയിരിക്കും ക്രമീകരിക്കുക 😁

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      ❤️😎

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      @@madzagorazz4473 athe അങ്ങനെ തന്നെ

  • @fayasshamon5984
    @fayasshamon5984 Před 11 měsíci +1

    Thettaanu bro..fusil ninn switchinte thazheyanu phase wire varunnath...

  • @user-vy5vt2tg2f
    @user-vy5vt2tg2f Před 5 měsíci

    Bro 6ams സോക്കറ്റ് നിന്ന് അല്ലെ പവർ പ്ലഗ് മെയിൻ എടുത്തത് പവർ പ്ലഗ് മെയിൻ എടുക്കുമ്പോൾ 16 nte സോക്കറ്റ് ഉള്ള കണക്ഷൻ നിന്ന് അല്ലെ എടുക്കേണ്ടത് 2.5 അല്ലെ wire use ചെയേണ്ടത്

  • @selmipallithazhath2893
    @selmipallithazhath2893 Před 2 lety +1

    Thanks bro

  • @user-dx9tf3fv4u
    @user-dx9tf3fv4u Před rokem

    Surge protector um koodi add cheythu plug undakkunna video cheyyumo

  • @AbhiS-vi7ht
    @AbhiS-vi7ht Před 5 lety +3

    👍👍👌

  • @DV-gc2fm
    @DV-gc2fm Před rokem +1

    Power plugin ullile wires thammil connect cheyyumbo 2.5 mm thickness ulla wire venamenn parayunnath evidaann onn parayaavo

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      മനസ്സിലായില്ല.. ഒന്നുടെ പറയാമോ 😊

  • @Queenofriders
    @Queenofriders Před 4 lety +2

    ഷാനൂ സൂപ്പർ ആയിട്ടുണ്ട് ട്ടോ

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      Thanks മുത്തേ... ഞാൻ നാട്ടില്‍ ഇല്ലാത്തത് കൊണ്ട് Vdo continues ചെയ്യാൻ കഴിഞ്ഞില്ല.. Sry monusee

    • @Queenofriders
      @Queenofriders Před 3 lety

      @@shanuzzcraft4896 😊😊

  • @reshirashi4856
    @reshirashi4856 Před 3 lety +3

    Wirinte attathu 32 A 3pin top vechal andhanu kuzappam

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      But ചിലപ്പോൾ അതുമായി ബന്ധപ്പെട്ട് കൊടുക്കുന്ന device ലോഡ് കൂടുതൽ എടുത്താൽ പണി കിട്ടും. കഴിവതും ത്രീ പിന്‍ ഒഴിവാക്കുക... അതാണ് നല്ലത്

  • @renjithbhaskaran872
    @renjithbhaskaran872 Před 2 lety +2

    Normal socket ninne 3 pin plug vazhi Power plug set akan pattumo, pinne problem varuvo

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      Load കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് power plug തന്നെ വേണം.. സാധാരണ plug converte ചെയ്താല്‍ എല്ലാം അടിച്ചു പോകും ചിലപ്പോ ഷോട്ട് circuit ഉണ്ടാകും...

  • @My-Dream-World
    @My-Dream-World Před rokem

    ഇതിലെ LED ക്ക് + - ഉണ്ടോ... ഞാൻ വാങ്ങിയതിൽ രണ്ടും ബ്ലാക്ക് വയർ ആണ് ഒന്നിനെ നീളം കുറവാണ്. ഏതെങ്കിലും ഒരു വയർ എടുത്തു അത് നെഗറ്റീവ് ആയും മറ്റേത് എടുത്തു സ്വാച്ച് ലേക്കും കൊടുത്താൽ മതിയോ

  • @user-vi8xp4kq2b
    @user-vi8xp4kq2b Před 4 lety +3

    നന്നായിട്ടുണ്ട്

  • @angel-----1838
    @angel-----1838 Před rokem +1

    Power plug nu kodkenda connection adthulla saatha pluginn edthal mathiyo

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      കൊടുക്കുന്നത് കുഴപ്പമില്ല പക്ഷേ അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒരുപാട് ലോഡ് എടുക്കുന്നത് ആണ്‌ എങ്കിൽ plug ല്‍ കൊടുക്കാതെ diarect കൊടുക്കുന്നത് നല്ലത്

  • @sudheeshb4018
    @sudheeshb4018 Před 2 lety +1

    Bulbnte conection 1switch 1 plug le nutral linemayi alle bandipikunne

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      Bulb ല്‍ നിന്ന് വരുന്ന ഒരു connection (phase) switch ല്‍, മറ്റെ connection ( neutral) diarect neutral connect ചെയ്യുക..

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      സംശയം ഉണ്ടെങ്കില്‍ instagram ല്‍ Fridaykitchenbymallus, Facebook ല്‍ sha navas രണ്ടില്‍ ഏതെങ്കിലും ഒന്നില്‍ എനിക്ക് msg ayakk

  • @ShajiPm-b9m
    @ShajiPm-b9m Před 9 dny

    Kollam

  • @akashpprakash2485
    @akashpprakash2485 Před 4 lety +4

    Valiya Electrician aaa pakshe paranjitentha striper illa

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety

      😂 Koch കള്ളന്‍ കണ്ടു pidich ല്ലേ

  • @shanuzzcrafts7398
    @shanuzzcrafts7398  Před 5 lety +2

    How to make simple power plug ?.. power plug ഉണ്ടാക്കാൻ ഒരു കിടിലൻ വിദ്യാ!..czcams.com/video/Kv8eeKzggCo/video.html
    എന്താണ് പവർ പ്ലഗ് 🤔🤔❓..
    സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ കറൻറ് കടത്തി വിടുന്ന തിന് വേണ്ടി സ്പെഷ്യൽ ആയി നിർമ്മിച്ചിട്ടുള്ള സർക്യൂട്ട് ആണ് പോവർ പ്ലഗ് .......
    കൂടുതൽ current ഉപയോഗിക്കുന്ന ഉപകരണങ്ങൾക് ഉദാഹരണം :- മോട്ടോർ , വാഷിംഗ് മെഷീൻ.......etc
    എങ്ങനെ സിമ്പിൾ ആയി പോസിറ്റീവ് വും നെഗറ്റീവ് വും കണ്ട് പിടിക്കാം ???...
    എല്ലായിപ്പോഴും ഫ്യൂസ് വഴിയോ അല്ലാതെയോ സ്വിച്ചിൽ കയറിയതിനു ശേഷം മറ്റ് ഉപകരങ്ങളിലേക്ക്‌ പോയിട്ടുള്ളത് പോസിറ്റീവും നേരിട്ട് connect ചെയ്തിരിക്കുന്നത് നെഗറ്റീവും ആയിരിക്കും ....
    ⚠️ Please take currectly precoutions after that work in electronics and electricity....
    കൂടുതൽ അറിയുവാൻ വീഡിയോ കാണുക...czcams.com/video/Kv8eeKzggCo/video.html
    😁 please subscribe my channel 🤹 czcams.com/channels/H2w8g-8tM8deBJQy-WvGWg.html
    ഞമ്മടെ ഫേസൂക് 😉facebook.com/malayalamcrafts/

  • @arjunsatheesh8868
    @arjunsatheesh8868 Před 2 měsíci

    Phase line switchilum socketilum koduthath wrong positionil aanu🥲🥲

  • @liginvarghese3861
    @liginvarghese3861 Před 2 lety +1

    Mainil ninne power plug connection edukkunnathu parayamoo

  • @afzeeevlogs2210
    @afzeeevlogs2210 Před 4 lety +3

    Wire stripper vaangadei

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      😎 നാട്ടില്‍ വന്ന് channel reopn ചെയ്യുമ്പോൾ ❤️😌

  • @harikrishnan5746
    @harikrishnan5746 Před 2 lety +1

    ചേട്ടാ, കാർ വാഷർ ഉപയോഗിക്കുമ്പോൾ 16 amp സോക്കറ്റ് ആണോ ഉപയോഗിക്കുക?? വയർ എത്ര ഗേജ് വേണം ?? പിന്നെ അതിന്റെ അറ്റത്തു പിൻ ഉപയോഗിക്കാൻ പറ്റില്ലേ.. ഒരു Extantion ബോർഡ് ഉണ്ടാക്കാൻ ആണ് അത് മെയിൻ സപ്ലൈ കൊടുക്കുന്നത് പവർ സപ്ലൈ നിന്ന് തന്നെ വേണോ..?? Plzz reply

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      Direct connection കൊടുക്കുകയാണ് എങ്കിൽ 3mm or resistance കൂടിയ wayer, electric shop ല്‍ ആവശ്യം പറഞ്ഞാൽ അത് അനുസരിച്ച് കിട്ടും, car wash ആകുമ്പോ 2.5mm മതിയാകും. 2.5mm ആകുമ്പോള്‍ അത്യാവശ്യം നമ്മുടെ എല്ലാ ആവശ്യത്തിനും ഉപയോഗിക്കാം... Video യില്‍ കാണിച്ചിട്ടുള്ളത് 16Amp power plug ആണ്‌ ഇത്‌ പോലെ ചെയ്യുകയാണ് എങ്കിൽ സേഫ്റ്റി ഉണ്ടാവും,...
      ഒരുപാട് load എടുക്കുന്ന ഉപകരണങ്ങള്‍ connect ചെയ്യുന്നു എങ്കിൽ മാത്രം direct കൊടുത്താൽ മതി, TV, car wash ഇതിന് ഒന്നും കുഴപ്പമില്ല.... Pin load കൂടുതൽ ഉപയോഗിക്കുന്നതിന് മാത്രമേ പ്രശ്നം ആകുന്നുള്ളൂ.. സാധാരണ ഉപയോഗങ്ങള്‍ക്ക് കുഴപ്പമില്ല.. pin ഉപയോഗിച്ച് connect ചെയ്യുന്നത് കുഴപ്പമില്ല...
      Car wash ന് power plug തന്നെ വേണം എന്നില്ല.. ഉപയോഗിക്കുന്ന wayer, switch, sockets, pin ഇതെല്ലാം നല്ലത് ആയിരിക്കണം.. Wayer 2.5mm നല്ലത്

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety

      16Amp ഈ വീഡിയോയില്‍ കാണിച്ചിട്ടുള്ളത് പോലെ ചെയ്ത് direct connection കൊടുത്താൽ കുഴപ്പമില്ല, car wash അല്ലെ അതിനു pin ഉപയോഗിച്ച് connection കൊടുത്തു എന്ന് കരുതി കുഴപ്പമില്ല. Car wash ഉപയോഗിക്കാന്‍ direct connection ആവശ്യമില്ല. മറ്റ് എന്തെങ്കിലും കുറച്ച് അധികം power എടുക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം direct കൊടുത്താൽ മതി

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +2

      ഈ comments കണ്ടത് ഒരുപാട് late ആയിട്ടാണ് അതാണ് late reply 😁.. Sry മാൻ

  • @professionalkerala2658
    @professionalkerala2658 Před 3 lety +2

    ഈ switch ന്റെ ഫേസ് /ന്യൂട്രൽ എങ്ങനെ തിരിച്ചറിയാം. മിക്ക വീഡിയോസിലും താഴെ കൊടുക്കണം മുകളിൽ കൊടുക്കണം എന്നാണ് പറയുന്നത്

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      Direct switch ലേക്ക് വരുന്നത് phase ആകും... Direct plug point ലേക്ക് വരുന്നത് neutral ആകും... ഇങ്ങനെയാണ് connection കൊടുക്കേണ്ടത്

    • @ramabhadrancn6208
      @ramabhadrancn6208 Před rokem

      സ്വിച്ചിന്റെ രണ്ട് ടെർമിനലുകളിൽ ഏതിൽ വേണമെങ്കിലും(മുകളിലോ താഴെയോ) ഫേസ് ലൈൻ കൊടുക്കാം , കുഴപ്പമൊന്നുമില്ല. എന്നിരുന്നാലും സാധാരണയായി താഴെയാണ് ലൈവ് വയർ കൊടുക്കാറുള്ളത്

  • @najeebullakps3955
    @najeebullakps3955 Před 4 lety +5

    3പിൻ koduthkknallo അപ്പൊ എർത്ത് വേണ്ടെ 1.5 vire അണോ ഉപയോഗിക്കുക

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      Earth line കൊടുക്കുന്നത് മറ്റുള്ള connection ന് ഉപയോഗിച്ചിരിക്കുന്ന അതേ gage wayer ഉപയോഗിക്കുകയോ allangil copper direct കൊടുത്ത് earthing ചെയ്യുകയോ ചെയ്യണം... Earthing നല്ലതാണ് എങ്കിൽ നിങ്ങളുടെ device ഉം അത് ഉപയോഗിക്കുന്ന കെട്ടിടവും സുരക്ഷിതമായി ഇരിക്കും

  • @adarshsabu9405
    @adarshsabu9405 Před rokem +2

    Phase wire കൊടുത്തത് ന്യൂട്രൽ pintila

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      🤔🤔 എന്താ ഉദേശിച്ചത് മനസ്സിലായില്ല

    • @wandervloger
      @wandervloger Před 11 měsíci

      Yes

  • @ashikashik3519
    @ashikashik3519 Před 3 lety +1

    വയർ ഉബയോഗിക്കുന്നത് എത്ര mm. ആണ് അദും കൂടി പറഞ്ഞാൽ നന്നായിരിക്കും സാദാരണ വയർ പാവർ പ്ലകിന് പറ്റുമോ പ്ലീസ് പറഞ്ഞു തായോ

  • @midhundevassy4240
    @midhundevassy4240 Před 3 lety +1

    Ithinu ethra rupayaanu power pluginu?

  • @vijayannair1800
    @vijayannair1800 Před 4 měsíci

    വീഡിയോ ചെയ്യുമ്പോൾ speed കുറക്കുക കുട്ടാതെ എല്ലാം നല്ല രീതിയിൽ കാണിക്കുക

  • @pramodkumarp9845
    @pramodkumarp9845 Před 3 lety +2

    മെയിനിൽ നിന്നും പവർ പ്ലഗ് കൊടുക്കാമോ?

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      കൊടുക്കാം.. കൂടുതൽ ആയും ഇത് direct connection എടുക്കുന്ന അവസ്ഥയിലാണ് ഉപയോഗിക്കുന്നത്

  • @shanavasshaji4117
    @shanavasshaji4117 Před 5 lety +4

    😂😂

  • @shanuzzcrafts7398
    @shanuzzcrafts7398  Před 5 lety +2

    മച്ചാനെ ഇഷ്ടപെട്ടാൽ വീഡിയോ like ചെയ്യാനും കൂടുതൽ പുതിയ അറിവുകൾക്കായി ഇൗ channel subscribe ചെയ്യാനും മറക്കല്ലേ czcams.com/channels/H2w8g-8tM8deBJQy-WvGWg.html

  • @shanuzzcrafts7398
    @shanuzzcrafts7398  Před 5 lety +1

    Facebook page 😇😇facebook.com/malayalamcrafts/

  • @sasikumareenikkal2125
    @sasikumareenikkal2125 Před 4 lety +2

    ഒരു കാര്യം പിടികിട്ടിയില്ല സഹോദര പവർ ബോർഡിൽ വരുന്ന കറന്റ് സാധാരണ ബോർഡിൽ നിന്നാണോ.. അതും കൂടി ഒന്നു പറഞ്ഞുതരണം..

    • @muhammedfariskp7954
      @muhammedfariskp7954 Před 4 lety +3

      Yes...yu are right

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +2

      Bro അത് നമുക്ക് പല രീതിയില്‍ കൊടുക്കാം.. കൂടുതലും ഇത് വീട് പൊളിച്ച് വേറെ വെക്കുന്ന സമയങ്ങളില്‍ കൂടുതൽ ലോഡ് എടുക്കേണ്ട ഉപയോഗിക്കേണ്ടത് കൊണ്ടും മറ്റും ഈ ഉപകരണം direct Main ബോര്‍ഡ് മായി connect ചെയ്യുകയാണ് പതിവ്.. Allangil ഞാൻ video യില്‍ പറഞ്ഞ പോലെ വീട്ടില്‍ എവിടേലും വന്നിട്ടുള്ള connection numayum connect ചെയ്യാം.. ഇതൊന്നും അറിയില്ല എങ്കിൽ video യില്‍ കാണിച്ചിട്ടുള്ളത് പോലെ ഒരു three pin വാങ്ങി connect ചെയത് ഉപയോഗിക്കാം... Electronics allangil electric shop ല്‍ പറഞ്ഞാൽ athinu വേണ്ട സാധനങ്ങൾ കിട്ടും....

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      @@muhammedfariskp7954Channel എനിക്ക് ഇപ്പൊ ഉള്ള സ്ഥലത്ത്‌ നിന്ന്‌ channel open chyyn കഴിയുന്നില്ല അത് കൊണ്ടും ഞാൻ നാട്ടില്‍ ഇല്ലാത്തത് കൊണ്ടുമാണ് Rply late... sry...

    • @sudhi3813
      @sudhi3813 Před rokem

      Angane edukkunnathu kondu kuzhappamilla bro..aa boardu connection varunna fuse ambere nokkiyaal mathi..

    • @sudhi3813
      @sudhi3813 Před rokem

      Oru single pole MCB I'll oru connection,athil ninnu rendu roomilekku connection edukkunnathu kondu enthengilum prashnam varumo bro,okke ariyunna aalalle reply pls

  • @jayareshadi7263
    @jayareshadi7263 Před 2 lety +1

    Videos ചെയ്യുമ്പോൾ സ്പീഡ് അല്പം കുറച്ചു വ്യക്തായി കാണിക്കാൻ ശ്രെമിക്കുക

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      OK bro 😁.. Next video മുതൽ ശ്രദ്ധിക്കാം

  • @syambabu3216
    @syambabu3216 Před 3 lety +3

    പവർ പ്ലഗ് എവിടെ ഉബയോഗിച്ചാലും 1sq വയർ അല്ല ഉബയോഗിക്കുന്നത് 2.5വയർ ആണ് ഉബയോഗിക്കേണ്ടത്

    • @shanuzzcraft4896
      @shanuzzcraft4896 Před 3 lety +1

      കഴിവതും gage കൂടിയ wayar use ചെയ്യണം....

  • @venkiteshkramankraman7091

    എർത്ത് വയർ ഒരു പ്രഹസനം സോറി ബ്രോ

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      😆😆

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      Erth correct കൊടുത്തില്ല എങ്കിൽ നല്ലോരു ഇടി വരുമ്പോ എല്ലാം ശുഭം

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +2

    ഒരു ഇലക്ട്രീഷ്യൻ ലവലിലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും. അവർക്കതിന്റെ ആവശ്യവും ഇല്ല. അല്ലാത്തവർക്ക് സ്വാഹ😉.

    • @shanuzzcrafts7398
      @shanuzzcrafts7398  Před 2 lety +1

      ഇതിലും simble ആയി എങ്ങനെ bro 😢

  • @nisarp3670
    @nisarp3670 Před 2 lety +1

    ഒന്നും വെക്ത മല്ല സഹോ

  • @shinenarayanan9338
    @shinenarayanan9338 Před rokem +1

    👎Not kidu .u are not electrician.any plug point phace should come right side.u are connected left side. That is your big problem.👎

    • @shanuzzcrafts7398
      @shanuzzcrafts7398  Před rokem

      Yes i am not a electrician.. Electronics is my passion and my breath my all i love more than all

  • @simonjinu
    @simonjinu Před rokem

    ഇവൻ എന്താ ഈ പറയുന്നത്

  • @shanuzzcraft4896
    @shanuzzcraft4896 Před 5 lety +3

    😁😁😁