Basics of House Wiring Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • Basics of house wiring defined in simple terms in malayalam.

Komentáře • 397

  • @salmanfaris258
    @salmanfaris258 Před 4 lety +75

    ഹോം വയറിങ് നെ കുറിച് ഇത്രയും ലളിതമായി മനസി ലാക്കി തന്ന നിങ്ങൾക് നന്ദി.
    ഇനിയും ഒരുപാട് വീഡിയോ ചെയ്യണം

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

    • @reshirashi4856
      @reshirashi4856 Před 4 lety

      Tnx attaa

    • @reshirashi4856
      @reshirashi4856 Před 4 lety

      Orupaadu nandhiyund chetaa

    • @reshirashi4856
      @reshirashi4856 Před 4 lety

      Edhokke cheyyumbo oru virayalanu.edhu muzuvan kandappo athmavishvasam vannu thudanghi

    • @sureshbabuck8578
      @sureshbabuck8578 Před 4 lety

      എന്റെ വീട്ടിൽ വാട്ടർ heater nu

  • @saraths7757
    @saraths7757 Před 4 lety +17

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിനു നന്ദി

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @yusufka1848
    @yusufka1848 Před 4 lety +24

    വയറിങ്ങിനെ കുറിച്ച് പഠിക്കാൻ ആഗ്രഹം ഉണ്ട് ഇനിയും വീഡിയോസ് ഇടണം അറിവ് തന്നതിന് നന്ദി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @techraj3548
      @techraj3548  Před 4 lety +6

      തീർച്ചയായും ഇനിയും വിഡിയോകൾ ഉണ്ട്.. മറക്കാതെ കാണുക.. Clear all your doubta through comments..
      Thank You

    • @bhagee1
      @bhagee1 Před 4 lety +1

      Ene shishnakkmo

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @vkmufeed8518
    @vkmufeed8518 Před 3 lety +2

    സൂപ്പർ ക്ലാസ് അധികം വലിച്ചു നീട്ടാതെ ലളിതമായി മനസ്സിൽ ആക്കി തന്നു 👍👍

  • @wepm887
    @wepm887 Před 4 lety +2

    മറ്റുള്ള ചാനലിൽ നിന്നും വ്യത്യസ്തമായി വളരെ വ്യക്തമായി പഠിക്കുന്നവർക്ക്ആയി ഉപകാരപ്പെടുന്ന വീഡിയോ ....... Thanks ഇനിയും പ്രതീക്ഷിക്കുന്നു..

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @sasidharan9
    @sasidharan9 Před 4 lety +61

    മാക്സിമം കളർകോഡ് വയറിംഗിൽ ഉപയോഗിക്കാൻ പഠിക്കുക, മൈന്റെനൻസ്‌ സമയത്ത് ഉപകാരപ്പെടും.

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

    • @rishadmk5851
      @rishadmk5851 Před 4 lety

      Vayaring veetil cheyanamennund. Fist colti allatha. kuzappamillatha vayar onn paranj tharumo adhinte vilayum plz

    • @malayalicarrompool
      @malayalicarrompool Před 4 lety +1

      V guard

    • @techraj3548
      @techraj3548  Před 4 lety +4

      നമ്മൾ company reccomend ചെയുന്നത് ശെരിയല്ലലോ.. isi മുദ്ര ഉള്ള കേബിൾ കൾ ഉപയോഗിക്കാം..
      സാധാരണ ഒരു wire ചെക്ക് ചെയ്യേണ്ട രീതി :wireinte ഒരറ്റത്തെ ഇൻസുലേഷൻ കളയുക.. അതിനുശേഷം ഒരു blade ഓ കത്തിയോ ഉപയോഗിച്ച് കണ്ടക്ടർ ഒന്ന് clean ചെയുക.. അപ്പോൾ നമുക്ക് അതിന്റെ strands copper ആണോ എന്ന് ചെക്ക് ചെയ്യുക.. കൂടാതെ എത്ര എണ്ണം ഉണ്ട് strands എന്ന് നോക്കുക.. strandsinte എണ്ണം കൂടുന്നത് നല്ലതായിരിക്കും (strands:no. Of conductors)..
      Thank u

    • @rajeshsivatheertham394
      @rajeshsivatheertham394 Před 4 lety +1

      സൂപ്പർ സാർ പലകളറിലുള്ള പച്ച ചുമപ്പ് കറുപ്പ് മഞ്ഞ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചാലും മതിയല്ലോ

  • @joshuasleebajoshuasleeba3750

    സർ ഞാനൊരു എലെക്ട്രിക്കൽ ഹെൽപ്പേർ ആണ് എന്നെ സംബന്ധിച്ച് ഈ ക്ലാസ്സ്‌ ഏറെ ഗുണകരമാണ്... കാര്യങ്ങൾ കുറചെറേ മനസിലിക്കൻ സാധിച്ചതിൽ സന്തോഷമുണ്ട്... thank you

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @prince7103P
    @prince7103P Před 3 lety +6

    Very useful, informative,
    Much thanks for your simple presentation.

  • @saseendranadiyeri6923
    @saseendranadiyeri6923 Před 3 lety +2

    വളരെ വിശദീകരിച്ച് പഠിപ്പിച്ച് തന്നതിന് നന്ദി.

  • @jaleeln3906
    @jaleeln3906 Před 3 lety +2

    വളരെ നന്നായി വിശദീകരിച്ചു തന്നു നല്ല അവതരണം

  • @muhammadhaseeb6449
    @muhammadhaseeb6449 Před 4 lety +2

    കുറേ മനസ്സിലാക്കാൻ പറ്റി ഇനിയും ഇതുപോലുള്ള കുറേ nalla video വരുമെന്ന് വിഷ്വസിക്കുന്നു 👌👌👌👌

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @Manuemmu
    @Manuemmu Před 4 lety +1

    Thanks എല്ലാം വളരെ വ്യക്തമായി മനസിലായിക്കി തന്നതിന് 'ഇനിയും പ്രതീക്ഷിക്കുന്നു '

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @umadathancs3310
    @umadathancs3310 Před 4 lety +3

    Sir വളരെ വളരെ നല്ല വീഡിയോ...എല്ലാർക്കും മനസ്സിലാകും... താങ്ക്സ്..

    • @ratheeshkochi9604
      @ratheeshkochi9604 Před 4 lety

      കലക്കി സർ

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @SunilKumar-vk6yf
    @SunilKumar-vk6yf Před 3 lety +2

    നല്ല രീതിയിൽ അവതരണം സൂപ്പർ 👍👌

  • @MsSandeepraju
    @MsSandeepraju Před 4 lety +4

    വളരെ ലളിതമായി പറഞ്ഞു തന്നു..,:)

  • @newslite8744
    @newslite8744 Před 3 lety +2

    വളരെ നല്ല അവതരണം നല്ല രീതിയിൽ മനസ്സിലായി

  • @anaspk9969
    @anaspk9969 Před 3 lety +4

    Very helpful class...thank you ...

  • @anishayyappan2052
    @anishayyappan2052 Před 3 lety +1

    മാഷേ.....
    വളരെ നല്ല രീതിയിൽ class എടുത്തു.
    ഇനി ഒന്നു wiring ചെയ്ത് നോക്കണം🤗

    • @insatmanjeri
      @insatmanjeri Před 3 lety +1

      പൊട്ടിതെറി ശ്രദ്ധിക്കണം കെട്ടോ?

  • @rajancrajanc134
    @rajancrajanc134 Před 4 lety +1

    വളരെ നന്നായി ഇനിയും ഇത്തരം വീഡിയോ പ്രദിഷി ക്കുണു. നന്ദി

  • @vpvijaydev
    @vpvijaydev Před 2 lety +1

    Thankyou so much Etta. This was a very informative video.

  • @akhil5788
    @akhil5788 Před 3 lety

    ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏 ഇത് നന്നായ് ഉപകാരപ്പെടും

  • @praveenbalussery9871
    @praveenbalussery9871 Před 4 lety

    എല്ലാം നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.... ✌️👌👌👌

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @arjunjayadev3090
    @arjunjayadev3090 Před 4 lety +1

    Sir,
    താങ്കളുടെ ക്ലാസ് വളരെ അധികം ഉപയോഗപ്രദമായിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ അറിവ് ലഭിക്കാൻ സാധിച്ചു. ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ share ചെയ്യണം എന്നു അപേക്ഷിക്കുന്നു.

  • @Sujithchavaranal777
    @Sujithchavaranal777 Před 4 lety +1

    എത്ര മനോഹരമായി വിവരിച്ചു.... നന്ദി

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @athulcrypto4141
    @athulcrypto4141 Před 2 lety +2

    Ithra manoharamayi padippicha sir polum paranjilla🥰😅😅

  • @nagarajurajan6492
    @nagarajurajan6492 Před 3 lety

    വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കിതന്നതിന് വളരെ നന്ദി ഇതുപോലെ
    ഇൻവെർട്ടർ വയറിങ് കുറിച്ച് പറഞ്ഞു തരുമോ

  • @praveendasdas2907
    @praveendasdas2907 Před 3 lety +1

    Nannai paranju thannu Thanku sir

  • @kuthubulahlam
    @kuthubulahlam Před 3 lety +1

    ഈൗ പറഞ്ഞ നിങ്ങളുടെ mind വെച്ചാണ് എല്ലാരും അങ്ങനെ mark cheynm എന്ന് ഇല്ല

  • @vineethkc9199
    @vineethkc9199 Před 4 lety

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് Thanks

  • @saboothomas1689
    @saboothomas1689 Před 4 lety +1

    Very good information thank you brother

  • @hariharanhari7675
    @hariharanhari7675 Před 4 lety

    Ningal paranju thannuthu vekthamayi manasilayi valare Nanni und ithu vindum paranju tharan abeshikkunnu

  • @shaji3474
    @shaji3474 Před rokem

    Thank you, good പ്രസന്റേഷൻ

  • @rahulvijay3602
    @rahulvijay3602 Před 4 lety +3

    Nice presentation 👏

  • @praveendasdas2907
    @praveendasdas2907 Před 3 lety +1

    Ellam valare nannai paranju thannu
    Inium kooduthal arivukal Share cheyyane

  • @sunny96788
    @sunny96788 Před 3 lety

    നല്ല രീതിയിൽ പറഞ്ഞു.. Good👍

  • @ukuk5347
    @ukuk5347 Před rokem

    ലളിതമായ നല്ല വിവരണം

  • @nsahadevan4479
    @nsahadevan4479 Před 4 lety

    സാർ വളരെ നന്ദി. നല്ല ക്ലാസ്സ്. വളരെ ലളിതം.

  • @hareesh7777
    @hareesh7777 Před 2 lety

    ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ചുമ്മാ പറഞ്ഞുപോകാതെ students അത് മനസിലാക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന students നു സ്വന്തം മക്കൾക്ക് പറഞ്ഞുകൊടുക്കുന്നപോലെ concept convey ചെയ്യുന്ന ഒരു യാഥാർഥ അധ്യാപകൻ .. നന്ദി

  • @haneefahaneefa6344
    @haneefahaneefa6344 Před 3 lety +1

    ഒരുവീട് സ്റ്റാറ്റർട്ടിങ് മുതൽ, അതായത് ചുമര് വെട്ടിപൊളിക്കുന്നമുതൽ, ഒരു റൂം ആണെങ്കിൽ അതിൽ എവിടെയൊക്കെ എത്ര പൈപ്പ് വരും, എന്തായാലും ചെയ്യണം, കാരണം ഞാൻ കുറച്ചു കാലമായി ചുമര് വെട്ടലെന്നെ വെട്ടൽ, ആധുനിക രീതിയിൽ തന്നെയുള്ള ചുമര് വെട്ടലും, പൈപ്പ് ഇടലും ഒന്നു ലളിതമായി ഒരു വീഡിയോ ചെയ്യണം, ഒരു അപേക്ഷയാണ് pls, ചെയ്യുമെന്ന പ്രതീക്ഷയോടെ

  • @kabeer887
    @kabeer887 Před 4 lety

    Valare nalla rlimayodu koodiyulla avatharanam serikkum ishtappettu oruppadu nanni

  • @we4nature638
    @we4nature638 Před 4 lety +2

    Nannayittund presentation.. Kurachoode basic details parayamo

  • @nobinchacko8465
    @nobinchacko8465 Před 4 lety +4

    Sir.... your class was very helpful....thank you...

  • @lazarlazar212
    @lazarlazar212 Před rokem

    FINE ! EXPLAINED VERY SIMPLY AND CLEARLY !

  • @gokulgoku8418
    @gokulgoku8418 Před 4 lety +1

    Sir നല്ല വീഡിയോ എല്ലാവർക്കും മനസ്സിലാകുന്നതന്നേ

  • @bennyjoseph9966
    @bennyjoseph9966 Před 4 lety +4

    Can you explain the master switch connection in house . Can you create a video. Please can you help .

    • @techraj3548
      @techraj3548  Před 4 lety

      czcams.com/video/aoR2NrxmnFs/video.html

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @ashiqaman3493
    @ashiqaman3493 Před rokem +1

    Super viedo

  • @varghesemo7625
    @varghesemo7625 Před rokem

    നന്നായി ചെയ്തു താങ്ക്സ്.

  • @dileeppalangatt
    @dileeppalangatt Před 4 lety +1

    എല്ലാവർക്കും മനസ്സിലാകുന്ന വിധം കാര്യങ്ങൾ സിമ്പിളായി അവതരിപ്പിച്ചതിന് നന്ദി .
    പക്ഷേ നിർബന്ധമായും വീട് വയറിങ് ചെയുമ്പോൾ വയറുകൾ കളർ കോഡ് രീതിയിൽ തന്നെ എടുക്കുക .
    പിന്നീട് മെയിൻറനൻസ് സമയത്ത് ആയാലും ട്രബിൾ ഷൂട്ടിങ് സമയത്ത് ആയാലും അത് ഉപകാരപ്പെടും, അവിടെ വയറിൻ്റെ വേസ്റ്റും പൈസയും നോക്കിയിട്ട് കാര്യമില്ല. മാക്സിമം സ്റ്റാൻഡേർഡ് വയറിങ് ഫോളോ ചെയ്യുക ..

    • @techraj3548
      @techraj3548  Před 4 lety +2

      സുഹൃത്തേ, താങ്കൾ പറഞ്ഞത് തന്നെ ആണ് ഞാനും ഉദ്ദേശിക്കുന്നത്, പക്ഷെ ചില ആളുകൾ byhart ഒഴിവാക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ഒരു video ഇട്ടത്. A-Z wiringne പറ്റു ഒരു ധാരണ ഉണ്ടാവാനാണ് ഞാൻ അങ്ങെനെയൊരു video ഇട്ടത്...
      Thank you

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @shajushaju4821
    @shajushaju4821 Před 3 lety

    Adipoli Video cheta

  • @Noname-vh3ke
    @Noname-vh3ke Před 4 lety +1

    👌,നന്നായിട്ടുണ്ട് sir👍👍👍

  • @reshirashi4856
    @reshirashi4856 Před 4 lety +1

    Swith bord alavum adhil kollunna swithchum socketum anghaneyanennu vivarichu tharaamo

  • @sukeshs8031
    @sukeshs8031 Před 3 lety +1

    Nalla class ayrunu👌

  • @alexbaby9068
    @alexbaby9068 Před 2 lety

    എങ്ങാനും അത് കട്ട് ആയി പോയാൽ പിനെ കണ്ട് പിടിക്കാൻ പട്ടാണ് കളർ കോഡ് ഉപ്പയോഗിച്ചാൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല പെട്ടെന്ന് പരുപാടി തീർക്കാൻ സാധിക്കും പിന്നിട് വേറെ എന്തെകിലും കംപ്ലയിന്റ് വന്നാൽ തനെ കണ്ട് പിടിക്കാനും എളുപ്പം ആയിരിക്കും. കുറച്ചു ലാഭം ഉണ്ടാകാൻ വേണ്ടി ഇങ്ങനെ ചെയ്താൽ പിന്നിട് ലാഭത്തിലും വലിയ നഷ്ടം ഉണ്ടാകാൻ ചാൻസ് ഉണ്ട് അത് കൊണ്ട് കളർ കോഡ് ഉപയോഗിച്ച് ചെയുന്നത് ആണ് നല്ലത്

  • @jkj1459
    @jkj1459 Před 3 lety

    GOOD EXPLANATION . NUETRAL WIRE LOOPING STANDARD ENGANEYANENNU KOODY ORU VIDEO CHEYYU . PALARUM PALA REETHY AANU CHILARU POINT TO POINT , LOOING CHILARU CHUMA JOINT CHEYYUNNU , ACTUALLY WHAT IS THE STANDARD PROCEDURE ?? ORU STANDARD PROCEDURE UNDANKL THEE PIDUTHAM OZHYVAAKAN PATTUM .

  • @raviravichandran2607
    @raviravichandran2607 Před 3 lety

    വളരെ നല്ല അവതരണം 👍👍ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @akhilss8415
    @akhilss8415 Před 3 lety +1

    Perfect video

  • @psc4u272
    @psc4u272 Před 4 lety +3

    Thank You so much Sir...!!!👍

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

  • @sabahmanuppa
    @sabahmanuppa Před 4 lety

    ഉപകാരപ്രദമായ അറിവുകൾ thanks
    വീട്ടിലെ ഇൻവർട്ടർ ലൈനിൽ RCCB കണക്ട ചെയ്യുന്നത് സാധ്യമാണോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @loveforall8932
    @loveforall8932 Před 4 lety

    വളരെ നല്ല അവതരണം ചേട്ടാ..

  • @cateyelove613
    @cateyelove613 Před 4 lety +1

    ഞങ്ങൾ main phase nu 1 cuttingum, neutral wire nu 2 cuttingum, fan point nu 3 cuttingum , earth 6 cuttingum aanu idaru.. cutting player കൊണ്ടല്ല.. haksaw blade kond അല്ലെങ്കിൽ ഇൻസുലേഷൻ tape kond. pinne switch ഇതുപോലെ ലിങ്ക് ചെയ്യാറില്ല. seperate ayi phase short cheyyum.

    • @faisalet2591
      @faisalet2591 Před 4 lety

      ഞാനും നിങ്ങൾ ചായുന്നത് പോലെ യാണ് കണ്ടിട്ടുള്ളത്

    • @irshadk.k4097
      @irshadk.k4097 Před 4 lety

      സെപ്പറേറ്റ് ആയി phase short ചെയ്യുന്നത്കൊണ്ട് എന്താണ് ഗുണം, ഈ വിഡിയോയിൽ ചെയ്യുന്നത് അല്ലെ നല്ലത്?

    • @irshadk.k4097
      @irshadk.k4097 Před 4 lety

      @@faisalet2591 ഓരോരുത്തർക്കും മനസ്സിലാകുന്ന തരത്തിൽ mark ചെയ്യുക, അതിനു പ്രത്യേകം തിയറി ഒന്നുമില്ല

  • @jomonjohn7999
    @jomonjohn7999 Před rokem

    Helpful
    Thks👍👍👍👍👍

  • @manuzwords
    @manuzwords Před 4 lety

    Sir ethraum manoharamayi parajuthanathine thanks adipoli class

  • @sureshbabuck8578
    @sureshbabuck8578 Před 4 lety +1

    വളരെ നല്ല ക്ലാസ്സ്‌

  • @josephbivera1399
    @josephbivera1399 Před 2 lety

    Nanni thanks 🙏🙏

  • @musthafamuhammed496
    @musthafamuhammed496 Před 4 lety

    ഉപകാരപ്രാതമായ ന്നല്ല വിഗ്നിയൊ - ന്നന്ദി

  • @abey1257
    @abey1257 Před 4 lety +1

    Very good job.👏

  • @ajmalpt8016
    @ajmalpt8016 Před 4 lety +1

    Thanks

  • @sanojkm5316
    @sanojkm5316 Před 4 lety +1

    Useful video..kooduthal venam

  • @vishnupalakkal5317
    @vishnupalakkal5317 Před 4 lety +1

    So help full sir

  • @shajik7683
    @shajik7683 Před 4 lety +1

    നന്നായി റ്റുണ്ട്

  • @SasiKumar-rw9hq
    @SasiKumar-rw9hq Před 4 lety

    It's very simple and useful
    Thanks a lot.

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @mtr2715
    @mtr2715 Před 2 lety

    Oru switch boardil ninnum veroru switch boardilekku connection kodukkunnath oru video aaayi cheyyaamo 🙏🏻

  • @Binuchempath
    @Binuchempath Před 4 lety +1

    wiring cheythu kazhinjal pine azhichal pine bhudhimuttakile athinu onumilenkil insulated lugs kodukuka color code vazhi alenkil core marker sticker upayogichu ottichu adayalpeduthuka

    • @techraj3548
      @techraj3548  Před 4 lety

      കണക്ഷൻ കിട്ടിക്കഴിഞ്ഞാൽ പിന്നെ മൈന്റെനൻസ് ഒരു പ്രശ്നമല്ല.. Test Lamp ഉപയോഗിച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റും, നമ്മുക്ക് കൂടുതൽ അറിവ് നേടാൻ കഴിയും..
      Thank You.

  • @msalihchembra
    @msalihchembra Před 3 lety

    light lek oru wire alle poyittullu ,athilek simple phace um nutrum kodkkandey

  • @academyofenglishpookolathu1371

    Earth wire
    Pipe ന്റെ അകത്തുകൂടി കൊടുക്കാൻ പറ്റുമോ
    പണ്ടൊക്കെ pipe ന്റെ പുറത്ത് കൂടി കോപ്പർ കൊടുക്കാറല്ലായിരുന്നോ🤔
    Reply plz

  • @surendrank161
    @surendrank161 Před 4 lety +2

    Simpilayi...super

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

  • @kuzhiyaana9212
    @kuzhiyaana9212 Před 2 lety

    വളരെ നല്ല അവതരണം. 😇😇😇😇
    ഒരു സംശയം ചോതിച്ചോട്ടെ, പൊതുവേ DB BOX വീടിനുള്ളിൽ ആണല്ലോ വക്കുന്നെ അപ്പോൾ
    DP യിൽ നിന്നും DISTRIBUTION ബോർഡിലേക്ക് 1PHASE 1NEUTRAL 1EARTH ചെല്ലണ്ടായോ? അതൊന്ന് വ്യക്തമാക്കാമോ plz

  • @antonyrinoy8996
    @antonyrinoy8996 Před 4 lety +1

    Appo switch boardle switch nin lightlekmm fanilekum oke light phase matrame povukayuloo...? Neutral vende..? Neutral 3 pin socketl matrame connect cheyukayullo?

    • @techraj3548
      @techraj3548  Před 4 lety +1

      Neutral already പോയിട്ടുണ്ട്.. അല്ല LOAD എടുക്കുന്നതിനു എല്ലാം NEUTRAL വേണം.. NEUTRAL ALREADY അവിടെ പോയിട്ടുണ്ട് അതാണ് കൂടുതൽ പ്രദിപാദിക്കാതിരുന്നേ

  • @sulaimanap9102
    @sulaimanap9102 Před 3 lety

    Very thanks

  • @jerisonjojo9338
    @jerisonjojo9338 Před 4 lety

    Use full video ... thank you ...

  • @sahalebrahim8248
    @sahalebrahim8248 Před 4 lety +1

    Super class sir🙏

  • @chandranchandrankutty480

    Old is gold

  • @varghesemangan4787
    @varghesemangan4787 Před 4 lety +1

    Thank you so much for your kind words

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @nsahadevan4479
    @nsahadevan4479 Před 4 lety +1

    Good mornong Sir.

  • @thameemyousuf8194
    @thameemyousuf8194 Před 3 lety +1

    Ethra lalithamaayi paranju thannu
    Orupaadu sneham
    Nandi

  • @hamzaperumba982
    @hamzaperumba982 Před 4 lety

    പഴയ കാലങ്ങളിൽ വെള്ള1/18 വയർ മാത്രമാണ
    ഈ സമയത്ത് താങ്കൾ പറഞ്ഞ സംവിധാനമായിരുന്നു. കളർ കോഡ് വന്നതിന്ന് ശേഷം ഇതിന്റെ ആവശ്യമില്ല ചെറിയ തോതിലുള്ള കണക്ഷന്ന് ഉപയോഗിക്കാറുമുണ്ട്
    എതായാലുംകളർക്കോഡ് സുരക്ഷിതമാണ്

  • @vareekara1
    @vareekara1 Před 4 lety +1

    sooper class bro thanks

  • @iqbalwakra1153
    @iqbalwakra1153 Před 3 lety

    Very good video keep it up

  • @adarshsurendran7648
    @adarshsurendran7648 Před 3 lety

    Bro oru doubt und oru switch board il power socket illa light switchum fan switchum mathrame ullu, avide oru power socket vekkan nokkunnund pakshe neutral wire already onnilum use cheyyendi vannittilla. Oru wire plaster chutti veruthe vechittind ath neutral wire aayrikkumo bro ? Vere wire onnum kanan illa. Ath earth wire aayrikkillallo ? Please answer

    • @techraj3548
      @techraj3548  Před 3 lety

      അത് ടെസ്റ്റ് ചെയ്തു നോക്കഉ

  • @jaisonjaison3190
    @jaisonjaison3190 Před 4 lety +1

    Good teaching

    • @wirashantv
      @wirashantv Před 4 lety

      czcams.com/video/IAHjNRRwWRw/video.html

    • @abduljaise5584
      @abduljaise5584 Před 4 lety

      ഇൻവെട്ടർ വയറിങ്ങിനെ കുറിച്ച് ഇടാൻ പറ്റുമോ നിങളുടെ ക്‌ളാസ് നല്ല രീതിയിൽ മനസിലായി ഇനിയും ഇതു പോലുള്ള വീഡിയോ ഇടുവാൻ സാധിക്കട്ടെ

  • @raju63400
    @raju63400 Před 4 lety +1

    Use Colour Cord... (1Vettu
    Phase, (2Vettu Neutral, (3Vettu Earth, 4Vettu Control)

    • @saravananvinu1236
      @saravananvinu1236 Před 4 lety +1

      1 cut phase
      2 cut neutral
      3 cut earth
      4 cut inverter
      5 cut master
      Light &fan leed wire nte attam sleev eduth vidum..ith namude style aanu

  • @vijeshedakkatt650
    @vijeshedakkatt650 Před 3 lety

    ഒരു സംശയം, DB യിൽനിന്ന് സ്വിച്ച് ബോര്ഡിലെ ഓരോ സ്വിച്ചിലേക്കും Neutral വയർ ആവശ്യമില്ലേ? സോക്കറ്റിൽ മാത്രമല്ലെ neutral വയർ connect ചെയ്‌തുള്ളൂ. സ്വിച്ചിൽ നിന്ന് phase വയർ മാത്രം ഔട്ട്‌ കാണിക്കുന്നുള്ളൂ

    • @techraj3548
      @techraj3548  Před 3 lety

      One pole switchil ന്യൂട്രൽ കൊടുക്കാറില്ല.. Two pole സ്വിച്ചിൽ കൊടുക്കാറുണ്ട് (Two pole switch means neutralum phaseum ഓഫാവുന്ന switch)

  • @sajujoseph616
    @sajujoseph616 Před 4 lety

    Very good vedio thank you

  • @mathewmm2193
    @mathewmm2193 Před 4 lety +1

    വിവരണം നല്ലതായിട്ടുണ്ട് . പക്ഷയ് കളർ വയർ ഉപയോഗിക്കുന്നതാണ് നല്ലതു

    • @justinkv02
      @justinkv02 Před 3 lety

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @anwarpr8674
    @anwarpr8674 Před 3 lety

    Thanks very much 🙏👍

  • @karthiksabu2660
    @karthiksabu2660 Před 4 lety +1

    Super

  • @adarshs9356
    @adarshs9356 Před 4 lety +1

    Kidu 👍

  • @sunilkumararickattu1845

    Last ഭാഗം Live കാണിച്ചാൽ നന്നായിരുന്നു. diagram ഒഴിവാക്കി.
    RR cable എത്ര Quality ഉണ്ട്. എങ്ങിനെ തിരിച്ചറിയാം.

  • @nishaat4323
    @nishaat4323 Před 2 lety

    Good

  • @mohammedali-be7js
    @mohammedali-be7js Před 2 lety

    Sooper