സങ്കീർത്തനം 60

Sdílet
Vložit
  • čas přidán 29. 10. 2021
  • • #Psalms 2. #സങ്കീർത്തന...
    ബൈബിൾ വാക്യങ്ങൾക്ക്‌ ⬇️
    profile.php?...
    ബൈബിൾ വാക്യങ്ങൾക്ക്‌ ⬇️
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    • #സങ്കീർത്തനം 117 #Ps...
    • സങ്കീർത്തനം 63 #Psal...
    • #സങ്കീർത്തനം 139 ...
    • #കഷ്ടത എന്തുകൊണ്ട്? 1 ...
    • വെളിച്ചപ്പാടത്തി സ്ത്ര...
    • #ദൈവഭക്തി (#ഇയ്യോബ്) ...
    • ധനവാന്റെ മനോഭാവം സ...
    • കാബൂൽദേശം.ഗലീലയിലെ 20 ...
    • സങ്കീർത്തനം 133. Psa...
    • സങ്കീർത്തനം 80 ദൈവത്ത...
    • സങ്കീർത്തനം 116. Psal...
    • സങ്കീർത്തനം 110. Psal...
    • പിശാചിന്റെ തന്ത്രങ്ങൾ ...
    • സാത്താന്റെ (പിശാചിന്റെ...
    • പരിശുദ്ധാത്മാവിൽ മുദ്ര...
    • സങ്കീർത്തനം 99 Psalm...
    • സങ്കീർത്തനം 34 Psal...
    • സങ്കീർത്തനം 8 Psalms...
    • സങ്കീർത്തനം 90 ...
    • സങ്കീർത്തനം 22, Psalms 22
    • അബ്രഹാം, രൂത്ത്. ലോത്...
    • Psalms 65, സങ്കീർത്തനം...
    • 2024 ൽ മുന്നോട്ട് പോകു...
    • #Psalms 2. #സങ്കീർത്തന...
    • ഉയരത്തിൽ നിന്നുള്ള ജ്ഞ...
    • ദൈവസ്നേഹം, ക്രിസ്തു...
    • പിശാചിന്റെ കെണികളിൽ വീ...
    profile.php?...
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    / @galeedgospel
    Psalm 60 Malayalam message
    Psalm | സങ്കീർത്തനങ്ങൾ 60
    1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
    2 നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
    3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
    4 സത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
    5 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
    6 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
    7 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
    8 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
    9 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?
    10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
    11 വൈരിയുടെനേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ
    12 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
    𝙼𝚎𝚜𝚜𝚊𝚐𝚎:- 𝕸𝖆𝖓𝖔𝖏 𝕵𝖔𝖍𝖓

Komentáře • 19