സങ്കീർത്തനം 100 യഹോവെക്കു ആർപ്പിടുവിൻ Psalms 100 Malayalam Christian Message

Sdílet
Vložit
  • čas přidán 24. 11. 2023
  • സങ്കീർത്തനം 100 Psalms 100
    #malayalam #christain #message
    #ഭൂവാസികൾ #ആർപ്പിടുക
    #സന്തോഷത്തോടെ #സേവിപ്പിൻ; #സംഗീതത്തോടെ #വരുവിൻ.
    #യഹോവതന്നേ #ദൈവം
    #നമ്മെ #ഉണ്ടാക്കി
    #ആടും #ഇടയനും
    #വാതിലുകളിൽ #സ്തോത്രത്തോടും #പ്രാകാരങ്ങളിൽ #സ്തുതിയോടും
    #യഹോവ #നല്ലവൻ
    #വിശ്വസ്ത #തതലമുറതലമുറയായും
    #ദയ #എന്നേക്കും
    • സങ്കീർത്തനം 22, Psalms 22
    • അബ്രഹാം, രൂത്ത്. ലോത്...
    • Psalms 65, സങ്കീർത്തനം...
    • 2024 ൽ മുന്നോട്ട് പോകു...
    • #Psalms 2. #സങ്കീർത്തന...
    • ഉയരത്തിൽ നിന്നുള്ള ജ്ഞ...
    • ദൈവസ്നേഹം, ക്രിസ്തു...
    • പിശാചിന്റെ കെണികളിൽ വീ...
    profile.php?...
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    youtube.com/@GALEEDGOSPEL?si=...
    profile.php?...
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    ◾സ്തോത്ര സങ്കീർത്തനം
    ◾ നന്ദി കരേറ്റലിന്റെ സങ്കീർത്തനം ആണ്
    ◾സങ്കീർത്തനം 32:11
    നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ;
    ഹൃദയപരമാർഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ
    95:1
    വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക;
    നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
    സങ്കീ 95:6
    വരുവിൻ, നാം വണങ്ങി നമസ്കരിക്ക;
    നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
    സങ്കീ 79:13
    എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
    യോഹ 10:14
    ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.”
    സങ്കീ 23
    യഹോവ എന്റെ ഇടയനാകുന്നു;
    എബ്രായർ 13:15
    അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക
    റോമാ 12:1
    2 തിമോ 2:13
    നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ;
    1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
    2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
    3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.
    4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
    5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
    message Manoj John

Komentáře • 1