ക്രിസ്തുവിനെ പുറത്താക്കുന്ന ജഡ ചിന്തകൾ. Neither give place to the devil. Malayalam Christian Message

Sdílet
Vložit
  • čas přidán 21. 05. 2024
  • Message Manoj John
    Editing Tijo Thomas Karukachal
    • കോരെശ് എന്റെ ഇടയൻ, പ്...
    എഫെസ്യർ 4:27
    പിശാചിന് ഇടം കൊടുക്കരുത്.
    Neither give place to the devil.
    ജാഡ മനുഷ്യൻ= ജഡ മനുഷ്യൻ
    🔻ഇടവേള ഇട്ട് കയറുക, (ശൗൽ)
    🔻എന്നേക്കും പാപത്തിൽ തള്ളിക്കളയുന്നതിനേക്കാൾ പിശാചിന് ഇഷ്ടം പല ഘട്ടങ്ങളായി നമ്മളിലേക്ക് പാപം കടത്തിവിടുക
    🔻ഞാൻ പാപിയാണെന്ന് എന്നെപ്പോലെ തന്നെ മറ്റുള്ളവരും ആണെന്ന് തോന്നലിലേക്ക് നമ്മളെ എത്തിക്കുക
    🔻 എന്റെ ചുറ്റുവട്ടത്ത് ഞാനാണ് ബെസ്റ്റ് എന്ന് തോന്നിപ്പിക്കുക
    👉 സ്വയം നീതിയാണ് പലപ്പോഴും കർത്താവിലേക്ക് അടുക്കുവാൻ നമുക്ക് കഴിയാതെ പോകുന്നത്
    🔻പുതിയ നിയമത്തിൽ ജഡം എന്ന വാക്ക് പ്രധാനമായി അത് വീണു പോയ മനുഷ്യന്‍റെ മലിനമായ ദേഹിയെയാണ് (മനസ്സ്,വികാരം,വിചാരം)
    🔹ദൈവവും പിശാചും തമ്മിൽ യുദ്ധം?
    റോമർ 8:5-8
    ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതു ചിന്തിക്കുന്നു
    ജഡത്തിന്റെ ചിന്ത മരണം;
    ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു;
    ഗാലത്യർ 5:19---21
    ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന,
    20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
    21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു
    👉 നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർ കാണണം എന്ന് നാം ആഗ്രഹിക്കുന്നു
    കർത്താവ് ഹൃദയമാണ് നോക്കുന്നത്
    റോമർ. 7:18-20 പൗലോസ്
    എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല.
    19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.
    20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
    ഗലാത്യ.5:16,17,19-21
    👉 ജഡത്തിനെതിരെ പോരാടുന്നത് പരിശുദ്ധാത്മാവാണ്
    🔸ഗലാത്യർ 5:16,21-25
    ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
    രക്ഷിക്കപ്പെട്ടവർ സാത്താന്റെ അടിമയല്ല പക്ഷേ അവൻ ചില അവകാശവാദങ്ങൾ ഉന്നയിക്കും
    🔸റോമർ 6:6
    നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
    🔸റോമർ 8:9
    നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ

Komentáře • 16

  • @sajigeorge7421
    @sajigeorge7421 Před 12 dny

    Praise the Lord ❤❤❤❤❤❤❤

  • @LilaySunny
    @LilaySunny Před 7 dny

    വളരെ നല്ല അറിവ്

  • @saneeshmonkk6694
    @saneeshmonkk6694 Před 2 měsíci +2

    ആമേൻ 🙏

  • @Lucytitu
    @Lucytitu Před měsícem

    🙏🏾❤️

  • @godwinc5856
    @godwinc5856 Před 2 měsíci +2

    Good

  • @manjusony4523
    @manjusony4523 Před 2 měsíci +1

    Praise the Lord

  • @samjose222
    @samjose222 Před 2 měsíci +4

    എങ്ങനെ ജയിക്ക് അരിഷ്ടമനുഷ്യൻ

  • @paulsongeorge8918
    @paulsongeorge8918 Před 2 měsíci +1

    Nice

  • @kunjuk972
    @kunjuk972 Před 2 měsíci

    Very good message.

  • @cecilcorreya7681
    @cecilcorreya7681 Před 2 měsíci

    👍👌

  • @nicewin
    @nicewin Před 2 měsíci +2

    ജഡം വേറെ jadeekan വേറെ...

  • @user-qn8yj8qt1k
    @user-qn8yj8qt1k Před 2 měsíci

    കർത്താവിൻ്റെ രണ്ടാം വരവിലൊ മരണം വരെ ജഢത്തിൻ്റെ സാന്നിധ്യം നമ്മിൽ ഉണ്ടായിരിക്കും

  • @user-qn8yj8qt1k
    @user-qn8yj8qt1k Před 2 měsíci

    പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ജഡം എന്ന ജാതി നീങ്ങി കയും പിശാചിന് നമ്മിലുള്ള സ്വാധീനം നഷ്ടപെടുകയും വലിയ രീതിയിൽ സുവിശേഷം ഘോഷിക്കപ്പെടുകയുള്ളു

  • @SANILACHENKUNJU
    @SANILACHENKUNJU Před 2 měsíci +2

    l പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നല്കുന്നു. ഫിലി 2 : 4 - 8 യേശുക്രിസ്തുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് നമുക്ക് വേണം. അങ്ങനെയെങ്കിൽ യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യും. നമ്മിൽ നിന്ന് സ്നേഹം സമാധാനം സന്തോഷം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയജയം സൗമ്യത എന്നീ ഫലം ഉണ്ടാകും.

  • @radhikaradhika3734
    @radhikaradhika3734 Před 2 měsíci

    Good