Rain Rain Come Again Malayalam Full movie | Jayaraj |

Sdílet
Vložit
  • čas přidán 17. 12. 2019
  • Rain Rain Come Again is a Malayalam language film. It was released in 2004. The film is noted as it is the first ever Malayalam film centered on theme of satanism. The movie was a hit at the box office The songs Themma Themma Themmadikkate and Nillu Nillu got trending among the youngsters at that time .
    Directed : Jayaraj
    Written : Sharath Haridas
    Music : Jassie Gift
  • Krátké a kreslené filmy

Komentáře • 1,2K

  • @vaishnavk5543
    @vaishnavk5543 Před 3 lety +765

    Appuppan & the boys pls assemble!!!

  • @thamburutmbuz271
    @thamburutmbuz271 Před 3 lety +811

    പാട്ടു കേട്ട് സിനിമ തപ്പി vanna ആരോകയുണ്ട്

  • @History_Mystery_Crime
    @History_Mystery_Crime Před 3 lety +120

    ഈ പാട്ട് ഒക്കെ 2004-06 കാലത്ത് തരംഗം ആയിരുന്നു.... 2000-2009 വരെ ഉള്ള സമയം വേറെ level ആയിരുന്നു ❤️❤️

  • @RoshanRaj13
    @RoshanRaj13 Před 3 lety +69

    എല്ലാരും stable ഷോട്ട് എടുക്കാൻ നോക്കുമ്പോൾ camera എടുത്ത് എറിയുന്ന ഈ മച്ചാൻ ആണ് എന്റെ ഹീറോ

  • @vedhavicharam1992
    @vedhavicharam1992 Před 3 lety +65

    2004 ൽ സ്കൂളിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.90 ന്റെ കുട്ടികളുടെ മറ്റൊരു നല്ല ഓർമ്മ...

  • @renjithrenjith3863
    @renjithrenjith3863 Před 4 lety +461

    ക്യാമറ മേനോൻ ഊഞ്ഞാലിൽ ഇരുന്നാണോ ഈ പടം ഷൂട്ട് ചെയ്തത് ഈ പടം അന്ന് കണ്ടിട്ട് ഒരാഴ്ച തലകറക്കം ഉണ്ടായിരുന്നു എനിക്ക്🤤

    • @anu7982
      @anu7982 Před 3 lety +18

      Same enikyum thala karakkam aarunu , Kore colour mathram kanam ,samsaram ullond manushyakolam aaanenu manasilayi 😌😌

    • @renjithrenjith3863
      @renjithrenjith3863 Před 3 lety +4

      @green lantern അന്ന് പ്രായപൂർത്തിയാകാത്തതുകൊണ്ട് വീട്ടിൽ നിന്നും തിയേറ്ററിൽ പോകാൻ വീട്ടിലല്ല അല്ലേ🤪🤪

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Před 3 lety +2

      🤣🤣🤣🤣🤣

    • @dora1151
      @dora1151 Před 3 lety +2

      🤣🤣🤣

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 Před 3 lety

      🤣😆😆😆😆

  • @mohammedirshad9385
    @mohammedirshad9385 Před 3 lety +498

    2021 കാണുന്ന ആരൊക്കെ ഉണ്ട്

  • @OppenChad
    @OppenChad Před 4 lety +533

    അ ക്യാമറാ എവിടെങ്കിലും ആണി അടിച്ച് വെക്കാമായിരുന്ന്. ലോക് ഡൗണിൽ കാണുന്ന ആരെങ്കിലും ഉണ്ടോ?

    • @bibinbabu0179
      @bibinbabu0179 Před 4 lety +4

      😂😂😂

    • @bibinbabu0179
      @bibinbabu0179 Před 4 lety +16

      Camera man song scean il koode dance kalikkuva atha 😂

    • @anu7982
      @anu7982 Před 3 lety +12

      @@bibinbabu0179 enikyu 2 somg kazhinjapo thudangiya thala karakkam aan😌😌

    • @avanyraju2842
      @avanyraju2842 Před 3 lety +4

      Adhehathinde kazhivukal pinne naad ariyande? 😂

    • @shanto50
      @shanto50 Před 3 lety +8

      ആള്‍ക്കാര്‍ dance kalikuvlle. അപ്പൊ ക്യാമറ യും dance ചെയ്യട്ടെ

  • @statusworld5166
    @statusworld5166 Před 2 lety +64

    ഈ പടത്തിലെ നായകൻ എന്റെ ജിമ്മിൽ വരുമായിരുന്നു ഞാനും സിനിമയിൽ അഭിനയിക്കാൻ ചാൻസ് നോക്കി നടക്കുവാണെന്നു പറഞ്ഞപ്പോൾ എന്നോട് ഒരു ഉപദേശം " പണിയൊന്നും ഇല്ലാതെ സിനിമയുടെ പുറകെ നടന്നാൽ ജീവിതം പോവും എന്ന് " പാവം....
    😟😟😟😟😟

    • @ajayshan9685
      @ajayshan9685 Před rokem +3

      Eth gym? Evida sthalam?

    • @aloshymunnar827
      @aloshymunnar827 Před rokem +2

      Angeru model ngand allarnno

    • @harikrishnank1312
      @harikrishnank1312 Před rokem +3

      ​@@aloshymunnar827 Athe. Ajay Thomas ennanu pulliyude name. Rappakal, Keerthi Chakra, Baba Kalyani cinemakalilum abhinayichitund

    • @sgchannel3181
      @sgchannel3181 Před rokem

      Anno 😳 njan pulliye Google noki noki maduthu. Instagram I'll enda? Pullikanaran ?

    • @suhailsharafudheen1898
      @suhailsharafudheen1898 Před rokem +1

      @@harikrishnank1312 Yes, Njanum Shradhichatund.

  • @avmusicsouth4204
    @avmusicsouth4204 Před 3 lety +47

    പ്രശാന്തിന്റെ ബൈജു വേഷം super... വില്ലൻ നായകൻ നായിക എല്ലാം സൂപ്പർ.. ജാസി ഗിഫ്റ്റ് പിന്നെ ഒന്നും പറയാൻ ഇല്ല... അടിപൊളി പാട്ടുകൾ

  • @user-qc5jy5zq9g
    @user-qc5jy5zq9g Před 3 lety +67

    Appupan & the boys വീഡിയോ കണ്ടിട്ട് വേരുന്നവർ ഉണ്ടോ 😅

  • @mallutictok8185
    @mallutictok8185 Před 3 lety +80

    "മിക്കപ്പോഴും ഞാനെൻ്റെ യഥാർഥ പേര് ഓർക്കാറേയില്ല ."
    - വില്ലൻ ഒരു രക്ഷയുമില്ല വേറേ ലെവൽ .

    • @rithvikanarjunvlogs7235
      @rithvikanarjunvlogs7235 Před 8 měsíci

      Renji Nair but we don’t knw where is he now such a germ sooo handsome ❤❤

  • @Assy18
    @Assy18 Před 4 lety +50

    ഒരേ പോലെ പോയികൊണ്ടിരുന്ന മലയാള സിനിമയെ മറ്റൊരുവഴിക്കു തിരിച്ചുവിടാൻ ഈ സിനിമ ശ്രമിച്ചിട്ടുണ്ട്....ഒരു സ്റ്റാൻഡും ട്രോളിയും വച്ചു ചുമ്മാ ക്യാമറ വർക്ക്‌ ചെയുന്നത് മാത്രം കണ്ടു ശീലിച്ച സിനിമ പ്രേമികളുടെ മുന്നിലേക്ക്‌ വളരെ വ്യത്യസ്തമായി ക്യാമറ ചലിപ്പിച്ച സിനിമ ആ കാലത്ത് ഇത് മാത്രമാണ് പലയിടത്തും കുറച്ചു ഓവർ ആയെങ്കിലും പലയിടത്തും പുതമായുള്ള വെറൈറ്റി ഷോട്ട് ആണ് ഉള്ളത്.....ഇതിന്റെ തീം വളരെ നല്ലതും പുതുമയുള്ളതുമാണ് എന്നിരുനാലൂം ചുമ്മാ സാത്താനിക്ക് മ്യൂസിക് കേൾക്കുമ്പോളേക്കും അതിനു പുറകെ പോകുന്നു ഒരു ചിന്തശേഷിയും ഇല്ലാതെ സാത്താനിക്ക് ആശയത്തിലേക്ക് പെട്ടന്ന് പോയി ചാടുന്ന സ്ത്രീകൾ എന്നുള്ള ലോജിക് ഇല്ലാത്ത കോണ്സെപ്റ്റ് ആണ് കഥയിലെ പ്രശ്നം സാത്താനിക്ക് ആശയത്തിലേക്കു പോകുന്നതിനു കുറേക്കൂടെ വ്യകതമായ കാരണങ്ങൾ വേണമായിരുന്നു.....പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്....നായിക നായകന്മാർ സോങ്ങിൽ അസാധാരണ പെർഫോമെൻസ് കാഴ്ചവച്ചു പക്ഷെ ആക്റ്റിംഗിൽ കുറച്ചു താഴെ പോയി ഡബിങ്ങും ശെരിയായില്ല പുതുമുഖങ്ങൾ ആണ് അതുകൊണ്ട് അവരെ കുറ്റം പറയാൻ കഴിയില്ല....എന്തൊക്ക പറഞ്ഞാലും പരാജയം ആയിരുന്നെങ്കിലും എല്ലാത്തിലും ഒരു പുതുമ കൊണ്ടുവരാൻ ഈ സിനിമ നന്നായി ശ്രമിച്ചിട്ടുണ്ട്....👏👏♥️♥️.....അതുകൊണ്ട് തന്നെ 2004ൽ ഇറങ്ങിയ ഈ സിനിമ ഇഷ്ട്ടമാണ്.....

    • @btsfangirl4249
      @btsfangirl4249 Před 2 lety +7

      theme valare unique aan pakshe makingil enthakkayo poraymakal pole chila actorsinte abhinayam valare bore aan cinematography okke valare mosham nalla actorsineyum cameramaneyum vech cheythirunenkil nallathayene.

    • @hr_ji9738
      @hr_ji9738 Před 2 lety +2

      Dhe ivdem vannu

    • @Assy18
      @Assy18 Před 2 lety

      @@hr_ji9738 ...am ividem und

    • @hr_ji9738
      @hr_ji9738 Před 2 lety +1

      @@Assy18 😊😊

  • @vyvidhiyer884
    @vyvidhiyer884 Před 3 lety +52

    MBBS ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ഫ്രണ്ട്‌സ് പറഞ്ഞു , different concept ulla movie vannitund Jayaraj sir ന്റെ എന്ന് for the people പോലെ വൻ വിജയം ആകുമെന്ന് കരുതി പക്ഷെ ആയില്ല, എന്നാലും ആദ്യം കാണുമ്പോൾ രസം ആയി തോന്നും, ഇന്റർനെറ്റ് വ്യപകം അല്ലാത്ത കാലത്തും ഇതുപോലെ ഒരു concept കൊണ്ടുവന്ന ജയരാജ്‌ sir ❤

    • @btsfangirl4249
      @btsfangirl4249 Před 2 lety +4

      nalla concept aayirunnu but makingil entho palicha pole athavum hit aavathe irunnath. cinematography okke shokam.

    • @rohithpv7652
      @rohithpv7652 Před 2 lety +1

      @aldrina jacob അത് പൊളിച്ചു 🤣🤣

  • @devrajanshivan4834
    @devrajanshivan4834 Před 4 lety +362

    പ്രൊഫെസ്സറിന്റെ കണ്ണുകൾക്ക് ഭീകരമായ ആജ്ഞാശക്തി ഉണ്ട്...........

    • @G0D-eternal._
      @G0D-eternal._ Před 4 lety +10

      Especially the red colour

    • @sandrakuruvilla
      @sandrakuruvilla Před 4 lety +7

      Satyam

    • @AJ-sc7qg
      @AJ-sc7qg Před 4 lety +16

      ILLUMINATY

    • @amjuk4748
      @amjuk4748 Před 4 lety +23

      പിള്ളാര് പറയുന്ന പോലെ വല്ല ഇല്ലുമിനാണ്ടിയോ ആണോ 😁

    • @amjuk4748
      @amjuk4748 Před 4 lety +4

      @green lantern.

  • @sreeragk705
    @sreeragk705 Před 3 lety +213

    ഈ പടം ഒക്കെ കാണുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലിംഗ്.. ആ കാലം ഒക്കെ ഒരു പ്രത്യേക കാലം ആയിരുന്നു.. 2003-2009 ഒക്കെ

    • @vipinvnath4011
      @vipinvnath4011 Před 3 lety +5

      Mid 2000s. 2004-06

    • @sree3650
      @sree3650 Před 3 lety +10

      Athe.. Lajjavadhiye song, jaasi gift paatukal..ithoke aanu enik apozhum mindil aaa kaalangal orkumbol..

    • @vishnumtrivandrum9722
      @vishnumtrivandrum9722 Před 3 lety +21

      അതെ ....സോഷ്യൽ മീഡിയ ,സ്മാർട്ഫോൺ ഒന്നും ഇല്ലാത്ത കാലം ...ഇപ്പോ ആ കാലഘട്ടത്തെ പറ്റി ചിന്തിക്കുമ്പോൾ ഒരു വേദന

    • @adilhashmi7608
      @adilhashmi7608 Před 3 lety +3

      EmraanHashmi Era

    • @shahidmalikakkal5856
      @shahidmalikakkal5856 Před 3 lety +3

      Poda vanangale avante ok nostargia

  • @SooryanThampan-md3lb
    @SooryanThampan-md3lb Před 3 lety +22

    എന്റെ Favourite ജഗജീത് സിംഗ് ആണ്
    ഇജ്ജാതി തൈർ 🤣🤣

  • @chankpiller7949
    @chankpiller7949 Před 4 lety +79

    പടം എങ്ങനെ ആയാലും ജാസി ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ലാ സൂപ്പർ

  • @RINASNASMI
    @RINASNASMI Před 3 lety +54

    Ithokke youtubil keri kandavan mass aanel pand tv yil kandavar legends aanu😂😂😂💪

    • @akhilamuraleekrishnan6973
      @akhilamuraleekrishnan6973 Před 3 lety +8

      Kaanathavar bhagyavanmaarum

    • @RINASNASMI
      @RINASNASMI Před 3 lety +1

      @@akhilamuraleekrishnan6973 😂😂😂😂

    • @user-ih6zy6if7y
      @user-ih6zy6if7y Před 3 lety +1

      @@akhilamuraleekrishnan6973ഇതിലെ വില്ലൻ സൂപ്പർ ആണ് മ്യൂസിക്കും കൊള്ളം

    • @akhilamuraleekrishnan6973
      @akhilamuraleekrishnan6973 Před 3 lety

      @@user-ih6zy6if7y camera polli ayirinoo

    • @user-ih6zy6if7y
      @user-ih6zy6if7y Před 3 lety +3

      @@akhilamuraleekrishnan6973 ഇത് ആ സമയത്ത് ഒരു വ്യത്യസ്‌തമായ മൂവി തന്നെ അന്ന് ഇതുപോലെ സാത്താൻ മൂവീസ് മലയാളത്തിൽ ഇല്ലാർന്നു അതിന് തുടക്കം കുറിച്ചത് ഈ പടം ആണ് അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഈ സിനിമ മലയാളസിനിമയുടെ ഒരു turning പോയിന്റ് ആണ് ഈ സിനിമയുടെ ചില ചെറിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ സിനിമയെ താഴ്ത്തി കെട്ടരുത്

  • @sss-fp5cq
    @sss-fp5cq Před 3 lety +56

    ഈ പടം പുതുമുഖങ്ങളെ വച്ചു ആ കാലത്തു ഒരു പുതുമ ഉള്ള ഒരു കഥ യാണ് കുറച്ചു പോരായ്മ ഉണ്ടാകിലും നല്ലൊരു ശ്രമം ആണ് അത്ര വിമർശിക്കാനൊന്നുമില്ല

  • @avmusicsouth4204
    @avmusicsouth4204 Před 3 lety +111

    ഇതിലെ പ്രൊഫസർ റിയൽ സാത്താനെപ്പോലുണ്ട് 😁😁😁

  • @jemunamol6969
    @jemunamol6969 Před 4 lety +111

    ഇന്നു ഓർക്കുന്നു സ്‌കൂളിൽ ഇ പാട്ട് ഡാൻഡ് കളിച്ചത്😍😍😍😍

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +139

    മലയാളത്തിലെ ആദ്യത്തെ black mas movie ✡️അന്ന് അതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നിട്ടും ആകാംഷയോടെ കണ്ടു 🔥

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 Před 3 lety +12

      Annu ith kanan enik pedi arnu. Innu veendum kandapola ithile cameraman oonjaalidikkonda ee padam eduthe nn manasilye😂😝

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 3 lety +3

      😁

    • @buenosdias9997
      @buenosdias9997 Před 3 lety +7

      Top cast വെച്ച് നന്നായി എടുത്താൽ പൊളി ആവും.. കിടു thread ആയിരുന്നു

  • @SK-rs2zt
    @SK-rs2zt Před 3 lety +74

    Before ആദം ജോൺ There was റൈൻ റൈൻ കം എഗൈൻ

  • @sarathhz1469
    @sarathhz1469 Před 3 lety +129

    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ..

  • @luceatmedia3650
    @luceatmedia3650 Před 4 lety +178

    എന്റെ നൊസ്റ്റാൾജിക് മൂവി ലിസ്റ്റിൽ ഉള്ള മറ്റൊരു പടം.... ഇതിലെ പാട്ടൊക്കെ അന്നത്തെ കാലത്തെ ട്രെൻഡ് ആയിരുന്നു 😍😍

  • @midhunshivani8530
    @midhunshivani8530 Před 3 lety +41

    അന്നും ഇന്നും ഇതുപോലൊരു Cinema മലയാളത്തിൽ ഇറങ്ങിട്ടില്ല... ♥️ Story , music , അന്നത്തെ new generation 💯😍

  • @kiranr890
    @kiranr890 Před 3 lety +49

    ഈ കാമറ മേനോൻ എന്റെ പൊന്നേ.....ഒരു തരത്തിൽ സിനിമ കാണാൻ സമ്മതിക്കില്ല

    • @jishnu4774
      @jishnu4774 Před 3 lety +1

      പുള്ളിക്ക് വാതം ഉള്ളതാണ്

  • @gaganasah143
    @gaganasah143 Před 4 lety +333

    യേതവൻ ആണോ camera ചെയ്തു ഈ പടം കുളമാക്കിയത് ,, full കുലുക്കമാണ് ,, കോളിളക്കം 2 ന്നു വല്ലോം പേരിടണമാരുന്നു

  • @victoriajosephcheeranchira4560

    ക്യാമറ മാൻ ആരാണ്. ഭയങ്കര ഇറിറ്റേഷൻ തോന്നുന്നു... ജനക്കൂട്ടം സീൻ വരുമ്പോൾ ക്യാമറ ഇട്ടു കറക്കുന്നു ഹോ കണ്ണ് വേദനിക്കുന്നു

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 4 lety +503

    2020ഇൽ കാണുന്ന ആരൊക്കെ ഉണ്ട്

  • @stssykler79
    @stssykler79 Před 3 lety +63

    മരകഷ്ണം ഫ്രാൻകോ ഫാൻസ്‌ ഉണ്ടോ 😍

  • @forcemedia444
    @forcemedia444 Před 4 lety +65

    ഇട്ടോ പത്തോ വയസ്സ് ഉള്ളപ്പോൾ tv ഇൽ കണ്ട പടം ആണ് ഇതിലേ hero അന്ന് മനസ്സിൽ കേറിയതാണ്. ഇജ്ജാതി ലുക്ക്‌

    • @bibinbabu0179
      @bibinbabu0179 Před 4 lety +9

      Eda theettam thoori 😂 ne rappakalil ithile heroye kidu theettam ittu poricheduthallo 😂

    • @aromalrv8508
      @aromalrv8508 Před 3 lety +2

      Saho 3 ഇവൻ തന്നെ

    • @akhil8654
      @akhil8654 Před 3 lety +1

      Yada monusee😆

    • @sukanyafrancis7319
      @sukanyafrancis7319 Před 2 lety +1

      ഇതാര്? 😂

  • @rmcreations7679
    @rmcreations7679 Před 3 lety +67

    2021 കാണുന്നവർ ആരൊക്കെ ഉണ്ട് jassi gift ഇഷ്ടം

  • @arunpoppi2930
    @arunpoppi2930 Před 3 lety +19

    ഈ സിനിമയുടെ ഓക്കേ കാലത്തു ജാസി ചേട്ടന്റെ പാട്ട് വേറെ ലെവൽ

  • @deepakdevg2000
    @deepakdevg2000 Před 4 lety +173

    കഥ കൊള്ളാം..ക്യാമറ ശോകം..ഇന്നത്തെ കാലത്തു ഈ സിനിമ ഒന്നുകൂടെ വീപുലികരിച്ചു വന്നെങ്കിൽ കൊള്ളായിരുന്നു

    • @athulalluathul5253
      @athulalluathul5253 Před 4 lety +8

      Adam jhon kurachokke ille

    • @deepakdevg2000
      @deepakdevg2000 Před 4 lety +6

      @@athulalluathul5253 yes

    • @arjunvs7180
      @arjunvs7180 Před 2 lety +6

      poda vedale chiripikathe

    • @sabu5727
      @sabu5727 Před 2 lety +9

      @@arjunvs7180 നീ കൊച്ചു കുട്ടി ആയതു കൊണ്ട് തോന്നുന്നതാ കുറച്ചു കൂടി വളരട്ടെ

    • @alanshellykoshy112
      @alanshellykoshy112 Před 2 lety +1

      @@arjunvs7180 ayye..ith kunj pillerk ulath alla. Ninglk Luchifer and shylock arikum ishtam.

  • @jacksonjoseph7856
    @jacksonjoseph7856 Před 4 lety +168

    കിടലം പടം ബട്ട്‌ സംവിധാനം ക്യാമറ രണ്ടും മാറ്റണം അഭിനേതാകൾ എല്ലാം കൊള്ളാം പ്രഫസർ 👌👌👌

    • @daintyjames1885
      @daintyjames1885 Před 4 lety +19

      സംവിധാനത്തിനും ഒരു കുഴപ്പവും ഇല്ല ജയരാജ് എന്ന സംവിധയകൻ നല്ല രീതിയിൽ തന്നെയാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.... അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രതീക്ഷിക്കാതെ ഇൗ സിനിമ വിജയിച്ചു എന്നത്.....

    • @jacksonjoseph7856
      @jacksonjoseph7856 Před 4 lety +4

      @@daintyjames1885 ഇത് utter ഫ്ലോപ്പ് ആണ് 🤣🤣jayarjinte മിസ്റ്റിക് ആണ് ഇതിൽ മൊത്തവും ഒരു ഡാർക്ക്‌ ത്രില്ലെർ aakmayirnnu ചിത്രം പൂർണ പരാജയം

    • @daintyjames1885
      @daintyjames1885 Před 4 lety +12

      @@jacksonjoseph7856
      സുഹൃത്തേ ഒന്ന് അന്വേഷിക്കണം സിനിമയെക്കുറിച്ച്. നിങ്ങൾക്ക് സിനിമ ഇഷ്ട്ടം ആയിട്ടില്ല അത് നിങ്ങളുടെ നിലപാട് .....
      ഇൗ സിനിമ വിജയം ആണെന്ന് ഉള്ളത്തിന് ഏറ്റവും വലിയ തെളിവ് വിക്കിപീഡിയ, അത് പോലെ ഉള്ള മറ്റ് സിനിമ സംബന്ധമായ സൈറ്റുകളിൽ വളരെ വ്യക്തമായി കാണുവാൻ സാധിക്കും റെയിൻ റെയിൻ കം അഗൈൻ എന്ന ജയരാജ് സിനിമ ഒരു അപ്രതീക്ഷിത വിജയം ആണെന്ന്. തിരഞ്ഞ് നോക്കിയാൽ താങ്കൾക്ക് കാണാം അതല്ലാതെ കാടടച്ച് വെടി വയ്ക്കുന്ന പ്രവണത മാറ്റൂ സുഹൃത്തേ..... താങ്കൾക്ക് സംശയം ഉണ്ട് എങ്കിൽ വിക്കിപീഡിയ എങ്കിലും ഒന്ന് ചെക്ക് ചെയ്യാം ഇൗ സിനിമയെ കുറിച്ച് ......😂😂😂😂

    • @jacksonjoseph7856
      @jacksonjoseph7856 Před 4 lety +5

      @@daintyjames1885 imdb പോലുള്ള site പോലും നല്ലൊരു റേറ്റിംഗ് പോലും കൊടുത്തിട്ടില്ല 🤣🤣 ജാസിയുടെ പട്ടുകെട്ടു തുള്ളൻ നാലളു കേറിയോണ്ട് മാത്രം പിടിച്ചങ്ങു ഹിറ്റ്‌ ആകിയിരിക്കുന്നു ഞാൻ matharmala ഇതിന്റെ താഴെ കമന്റ് ഇട്ട പലരും പറയുന്നുണ്ട് സംവിധയകന്റെ മിസ്റ്റിക് മാത്രമല്ല ഈ ചിത്രം വിവാദം കൂടെ ആയിരുന്നു ജാസിയുടെ ഒരു ഇന്റർവ്യൂ ഉണ്ട് കണ്ടാൽ മാസിലാകും അല്ലാതെ ഇങ്ങനെ രോധിച്ചു നിന്നട്ടു കരയമില്ല 🤣🤣 പടം എനിക് ഇഷ്ട്ടയത്തണ് ബട്ട്‌ സംവിധാനം 🤣🤣ക്യാമറ 🙏🙏

    • @daintyjames1885
      @daintyjames1885 Před 4 lety +6

      @@jacksonjoseph7856
      ഇവിടെ പടം ഹിറ്റ് ആയോ എന്നതാണ് കാര്യം..... അല്ലാതെ ജാസിയുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം കേരിയവരാൽ ആണ് പടം ഹിറ്റ് ആയത് എന്ന് പറയുന്നതിൽ എന്ത് ലോജിക്ക്???😂😂😂
      പടം ഹിറ്റായത് പ്രേക്ഷകർ കയറി കണ്ടത് കൊണ്ടാണ്
      പിന്നെ ഇവിടെ ആര് രോധിച്ചു എന്നാണ് താൻ പറയുന്നത്.... താൻ പറഞ്ഞത് പടം അട്ടർ ഫ്ലോപ്പ് ആണെന്ന്... അതിന് എതിരെയെ ഞാൻ പറഞ്ഞിട്ടുള്ളൂ..... അല്ലാതെ കടന്ന് ഓരോന്ന് പറയരുത് ഞാൻ പിടിച്ച് മുയലി ന് നാല് ചെവി എന്ന മൂഡ ഭാവം മാറ്റൂ ബേസ്സെ 😂😂😂

  • @soumyasunny4225
    @soumyasunny4225 Před 3 lety +44

    ഒരു ക്യാമറയെ ഉള്ളാരുന്നോ?? ? ഓടി നടന്ന വീഡിയോ എടുക്കുന്നെന്നു തോന്നുന്നു.

  • @arjunk2777
    @arjunk2777 Před 4 lety +47

    ❤Jayaraj Varshangalkk munpe sancharichu....👍👌👌 Annathe kaalath variety padam irakkiya director.....Malayalisinte annathe conceptil ithonnum dhahikkilla
    ..... new comers ellam nallapole perform cheythu...Professor super👌🔥❤ Musicinte kaaryam pinne parayandallo❤❤Allsongs🔥👌❤❤❤annathe Trendsetter song aarnnu "Themma Themma"....CD itt paaattu kettondirunna kaalam..Nostalgia...Childhood❤🔥👌😑😆😯

    • @meerathedreamer4309
      @meerathedreamer4309 Před 4 lety +3

      Innum trend aanu nostu, tiktok trend

    • @vishnumtrivandrum9722
      @vishnumtrivandrum9722 Před 3 lety +3

      അതെ .....കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

    • @dinkan9550
      @dinkan9550 Před 3 lety

      മൈര് പടം

  • @megatron.9382
    @megatron.9382 Před 3 lety +23

    MARAKASHNAM FRANCO ARMY REPORTING🔥🔥🔥

  • @mirsaaa
    @mirsaaa Před 3 lety +18

    എന്റെ കുഴപ്പമാണന്നു അറിയില്ല ഈ പടം എനിക്ക് ഇഷ്ടം മായി അത്ര മോശം പടമായി തോന്നിയിട്ടില്ല എനിക്കെന്തെകിലും കുഴപ്പം ഉണ്ടോ

  • @vinubalakrishnanvinubalakr9560

    ഇതിലെ നായകൻ ഷർട്ടൂരാനല്ലേ.. രാപ്പകലിൽ മ്മമ്മൂക്കയുടെ കയ്യിൽ നിന്ന് അടിവാങ്ങുന്നത് 😂😂

  • @shibum5378
    @shibum5378 Před 3 lety +53

    ഇതിലെ ഫ്രാങ്കോ ക്ക് ഡബ്ബ് ചെയ്തത് അല്ലു അർജുൻ ന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന പുള്ളി ആണ്, jis joy

  • @imraj0055
    @imraj0055 Před 4 lety +46

    Initial level experimental movie in malayalam film industry.

  • @joswin209
    @joswin209 Před 4 lety +59

    5 vayasllappol theatril kand pedich pani pidicha padam
    Childhood nostalgia🙄

  • @Imsreeragcr7
    @Imsreeragcr7 Před 3 lety +18

    വായക്ക് അകത്ത് കേറി ഇരുന്ന് ഷൂട്ട് ചെയ്യർന്..
    കാമറ മാൻ ആദ്യമായിട് ആവും കാമറ കണ്ടേ

  • @chemmadan974
    @chemmadan974 Před 3 lety +28

    അയ്യപ്പ ബൈജുവിന്റെ അഴിഞ്ഞാട്ടം❣️😝
    ജാസിണ്ണന്റെ കിടിലൻ songs ❣️❣️

  • @ajeshka1990
    @ajeshka1990 Před 3 lety +17

    ഫുൾ ടെക്നോപാർക്ക് ആണല്ലോ.... കോളേജും ക്ലാസും എല്ലാം😀

  • @nidhinm6290
    @nidhinm6290 Před 4 lety +41

    ഇതിലെ നായകന്റെ കൂട്ടുകാരൻ ആണ് സലാല മൊബൈൽസ് ഡയറക്റ്റ് ചെയ്തത്

  • @pranavkp7584
    @pranavkp7584 Před 4 lety +350

    ജാസി ചേട്ടൻ ഫാൻസ്‌ ലൈക്

  • @jrvideos9514
    @jrvideos9514 Před 3 lety +19

    ഇതിലെ പ്രൊഫസ്സർ ആയിട്ട് അഭിനയിച്ച നടൻ ഇപ്പൊ പല സിനിമയിലും ഉണ്ട് .. കോബ്ര സിനിമയിൽ ബാബു ആന്റണി ടെ അനിയനായിട്ട് വന്ന നടൻ തന്നെ ഇത്

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      അതെ. റെജി.വി.നായർ എന്നാണ് അയാളുടെ പേര്

  • @rinuar7414
    @rinuar7414 Před 3 lety +13

    കാലം തെറ്റി ഇറങ്ങിയ സിനിമ ,,,ഇന്ന് ആയിരുന്നുവെൻകിൽ സിനിമ ശ്രദ്ധിക്കപ്പെട്ടേനേ

  • @akshaykumar4467
    @akshaykumar4467 Před 3 lety +11

    നില്ല് നില്ല് 2ആം class.... School വാൻ 😍😍😍ഈ പാട്ട് മഴകാലം 🔥♥️🔥

  • @vishnusatheesh8885
    @vishnusatheesh8885 Před 3 lety +20

    33:49 wow wonderful

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +28

    1:05:06Shirt uuran 🔥🔥

  • @Aparna_Remesan
    @Aparna_Remesan Před rokem +5

    എനിക്ക് ഇഷ്ടം ആയി ഈ പടം അഭിനയതാക്കൾ ഒക്കെ കൊള്ളാം പ്രത്യേകിച്ചും professor അദ്ദേഹം സൂപ്പർ ആയീ തന്നെ റോൾ ചെയ്തിട്ടുണ്ട്.🤗😊 ശരിക്കും ആദം ജോൺ,എസ്ര ഇതിന് ഒക്കെ ഈ മൂവിയുമായി സാമ്യം തോന്നുന്നു.

    • @harikrishnank1312
      @harikrishnank1312 Před rokem +1

      റെജി വി നായർ ആണ് പ്രൊഫസർ. പുള്ളി ജയറാം, ഇന്ദ്രജിത്ത് എന്നിവരഭിനയിച്ച ഫിംഗർ പ്രിന്റ്, സുരേഷ്‌ഗോപിയുടെ അശ്വാരൂഡ്ഡൻ, സാഗർ ഏലിയാസ് ജാക്കി, അൻവർ, കോബ്ര സിനിമകളിലും അഭിനയിച്ചിട്ടുണ്ട്🥰

    • @rithvikanarjunvlogs7235
      @rithvikanarjunvlogs7235 Před 8 měsíci

      Renji Nair

  • @aneethita3609
    @aneethita3609 Před 4 lety +52

    Story ഒരു രെക്ഷ ഇല്ല ബട്ട്‌ ക്യാമറ and direction മൂഞ്ചിച്ചു

  • @user-cu3pg9pv5m
    @user-cu3pg9pv5m Před 3 lety +18

    തല കറങ്ങുന്നു പടം കണ്ടിട്ട് ഇത് ഫുൾ കണ്ട മിക്കവാറും ഞാൻ ഹോസ്പിറ്റലിൽ ഫാൻ കറങ്ങുന്നേ നോക്കി കിടക്കേണ്ടി വരും 😂മ്മള് കാണുന്നില്ലോ 🏃‍♀️

  • @akhilakkis9642
    @akhilakkis9642 Před 3 lety +23

    പ്രൊഡ്യൂസർ : നമ്മൾക്ക് ഒരു ആൽബം ഉണ്ടാക്കിയാലോ?
    (4the പീപ്പിൾ ഹാങ്ങോവറിൽ നിൽക്കുന്ന )ജാസി ഗിഫ്റ്റ് : കുറെ പാട്ട് കൈലുണ്ട്.
    ജയരാജ്‌ : എന്നാൽ പിന്നെ എന്തേലും കുറച്ചു സീൻസും ഷൂട്ട്‌ ചെയ്തു സിനിമയാണെന്നു പറഞ്ഞു തീയേറ്ററിൽ ഇറക്കം.
    ക്യാമറ മാൻ : എന്റെ കൈയിൽ കുറച്ചു നമ്പർ ഉണ്ട്‌..
    Dubbing ഒക്കെ ആരാണാവോ ഇത്ര വെറൈറ്റി ആയി ചെയ്തത്.
    പടത്തിന്റെ തീം മാത്രം 👌👌

  • @suryasusmith
    @suryasusmith Před 3 lety +52

    ഞാന്‍ അന്ന് 10th ൽ പഠിക്കുന്നു.... ഹോ ഈ ഫിലിം അന്നത്തെ ഒരു വേറിട്ട കാഴ്ച ആയിരുന്നു...🤣🤣🤣 പക്ഷേ 📷 മാൻ ചതിച്ചു....😅😅

    • @aloknaths.l3245
      @aloknaths.l3245 Před 3 lety +1

      ഞാൻ 8ഇൽ പഠിക്കുമ്പോൾ release ആയ movie

    • @prakashvk107
      @prakashvk107 Před 3 lety +1

      Njan 2 ilum.

    • @suryasusmith
      @suryasusmith Před 3 lety

      @@prakashvk107 👶😊

    • @remya8204
      @remya8204 Před 3 lety +1

      ഈ സിനിമ ഇറങ്ങുമ്പോ...അന്ന് എനിക്ക് രണ്ട് വയസ്സ് 🥰🥰

    • @muhammadanasanas7860
      @muhammadanasanas7860 Před rokem

      Nallaoru subjactayirinnu

  • @anandhukraju20
    @anandhukraju20 Před 4 lety +124

    ഇതിന്റെ ക്യാമറ മാൻ തന്നെയായിരിക്കും ജെല്ലിക്കെട്ടിന്റെയും ക്യാമറ മാൻ 😅

    • @akkientertainments3287
      @akkientertainments3287 Před 3 lety +21

      ജെല്ലിക്കെട്ടു പോത്തിന്റെ പുറകെ ഉള്ള ഓട്ടം ഓക്കെ അല്ലായിരുന്നോ കൂടുതലും..അപ്പോൾ കുലുങ്ങിയതിൽ തെറ്റു പറയാൻ പറ്റില്ല...but ഈ പടത്തിൽ അനാവശ്യമായി കുലുക്കി നശിപ്പിച്ചു

    • @arr8223
      @arr8223 Před 3 lety +5

      Athil polum ithrem kulukkam illa😄😄😄😄😄

    • @filmcritic833
      @filmcritic833 Před 3 lety +3

      athu pinne kulukkandu pattilla

    • @deepukv2799
      @deepukv2799 Před 2 lety

      Ni kottayam alle da

  • @OppenChad
    @OppenChad Před 4 lety +40

    I like the rainy atmosphere in this movie.

    • @cjgta7869
      @cjgta7869 Před 2 lety +4

      Me too bro.Ath eth clg enn ariyaamo.Superb atmosphere

  • @Axi.444
    @Axi.444 Před 3 lety +10

    Anyone in 2️⃣0️⃣2️⃣1️⃣❓️

  • @user-uw7ui3si6y
    @user-uw7ui3si6y Před 4 lety +90

    സാത്താൻ ആരാധന എന്ന കൺസെപ്റ്റിൽ എടുത്ത ആദ്യത്തെ മലയാള പടം

  • @sarans8941
    @sarans8941 Před 4 lety +57

    സിനിമ കണ്ടു തല കറങ്ങിയവർ ഉണ്ട😵

  • @shivashankar.r2524
    @shivashankar.r2524 Před 3 lety +37

    1:22:41 jassie bro 🔥😂

  • @Assy18
    @Assy18 Před 4 lety +35

    നായികയെ കാണാൻ ഒരു രക്ഷയുമില്ല.... ഈജാതി ഹോട് ലുക്ക്‌

  • @user-ex4it1mi9j
    @user-ex4it1mi9j Před 3 lety +93

    ഹീറോയും വില്ലനും കൊള്ളാം 🔥🔥

    • @a5lm_mdk-20
      @a5lm_mdk-20 Před 3 lety +8

      Marko aayitt abhinayicche pulliyum kollaam

    • @ajoyfrancis9534
      @ajoyfrancis9534 Před 3 lety +5

      Actress also

    • @ajoyfrancis9534
      @ajoyfrancis9534 Před 3 lety +4

      @@derinkv2695 she is in M kumaran s/o Mahalehsmi movieil und pinne padathil onnum kandatila

    • @midhunmadhav1828
      @midhunmadhav1828 Před 2 lety +2

      @@ajoyfrancis9534 ok athu avalayirunno

    • @ajoyfrancis9534
      @ajoyfrancis9534 Před 2 lety +2

      @@midhunmadhav1828 athe inni kaanumbo nokiya ariyam

  • @abinclal7536
    @abinclal7536 Před 2 lety +5

    Direction ഉം acting ഉം എല്ലാം കാണുമ്പോ comedy ആണേലും നമ്മക്ക് ഈ പടവും songs ഉം കാണുമ്പോ... Nostalgia ❤️❤️❤️❤️

    • @sabu5727
      @sabu5727 Před 2 lety +1

      അത് നീ കൊച്ചു കുട്ടി ആയതു കൊണ്ട് തോന്നുന്നതാ 👍🏻

    • @abinclal7536
      @abinclal7536 Před 2 lety

      @@sabu5727 🥱🥱🥱

  • @moxilafacts7107
    @moxilafacts7107 Před 4 lety +89

    Anyone like RENJI NAIR as professor
    Tumps up👍

    • @sachinvlog2513
      @sachinvlog2513 Před 4 lety

      pulli play cheyuna music ethanenu arkekium.ariyumo??

    • @user-xf6ry8vu3g
      @user-xf6ry8vu3g Před 4 lety

      @@sachinvlog2513 bro kandupidicho music...pwoli item..

    • @user-uw7ui3si6y
      @user-uw7ui3si6y Před 4 lety

      @@user-xf6ry8vu3g ഏതാ ആ മ്യൂസിക്?

    • @user-xf6ry8vu3g
      @user-xf6ry8vu3g Před 4 lety

      @@user-uw7ui3si6y ariyilla...kore thappi kityiyilla

    • @parvathysajeevan8637
      @parvathysajeevan8637 Před 3 lety +2

      I like him very much,kure tappi pakshe pullide oru detailsum ellalo,pulli evida epo?? Facebookil polum kandilla

  • @gayathrig811
    @gayathrig811 Před 4 lety +26

    Quarantine tyml kanan pattiya movie. Only that camera problem. Professor poli🔥🔥🔥🔥damn handsome.

    • @shibum5378
      @shibum5378 Před 3 lety +2

      ആ പുള്ളി ഒക്കെ ഇപ്പൊ എവടെ ആണോ ആവോ

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety

      @@shibum5378 മൂപ്പർ കുറേ സിനിമകളിൽ അഭിനയിച്ചു. സാഗർ ഏലിയാസ് ജാക്കി, കോബ്ര സിനിമകളിൽ താടി വച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നെ ജയറാമിന്റെ ഫിംഗർ പ്രിന്റിൽ ക്യാപ്റ്റൻ നന്ദകുമാർ ആയി അഭിനയിച്ചിട്ടുണ്ട്, സുരേഷ്‌ഗോപിയുടെ അശ്വാരൂഡ്ഡനിൽ അഭിനയിച്ചിട്ടുണ്ട്

  • @gokuldev001
    @gokuldev001 Před 4 lety +87

    Professor, franko sound superb

    • @midhunprasad298
      @midhunprasad298 Před 3 lety +2

      franko ykk dubb cheythath jis joy aanu.. allu arjunu malayalathil dubb cheyyunna aal

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety

      @@midhunprasad298 അതെ. സുന്ദരന്മാരായ വില്ലന്മാർക്കും ജിസ് ജോയുടെ ശബ്ദം വളരെ നന്നായിട്ട് ചേരും😂❤

  • @AkhilEapen
    @AkhilEapen Před 3 lety +59

    ഈ type കോളേജ് life മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @amalfrancis2266
    @amalfrancis2266 Před 3 lety +15

    ശരിക്കും ഒരു ഗ്രേറ്റ്‌ ഫീലിംഗ് തരുന്ന padamanith........
    മാർക്കോ പോളോ
    പ്രൊഫസർ ❤❤
    "മാർക്കോ ക്കു ധൈര്യമുണ്ടോ "

    • @Helvin66
      @Helvin66 Před 9 měsíci

      Enikk pediyan sir blood sucking chekuthans😂

  • @ANATOMY832
    @ANATOMY832 Před 4 lety +162

    വളരെ serious ആയ subject,വളരെ മോശം രീതിയിൽ അവതരിപ്പിച്ചു...

    • @praveenesi2550
      @praveenesi2550 Před 4 lety

      True

    • @amalrajak6344
      @amalrajak6344 Před 4 lety +31

      2004 il ith chytha brilliance ine sammadikynm alland kuttam kandpidikyan nokkya pora

    • @ebinpoulose4759
      @ebinpoulose4759 Před 3 lety +14

      Annathe a oru level vech padam range aarnnu...annokke family dramayumayi nadanna industryil ithpole variety items ayt vann theekoluthiya director aanu jayaraj 🔥🔥 highway for the people e movie okke

    • @fahmidakm2196
      @fahmidakm2196 Před 3 lety +4

      Ann ith adipoli aarnnu

    • @aswanthindian7670
      @aswanthindian7670 Před 3 lety +3

      Brillant movie

  • @abinclal7536
    @abinclal7536 Před 2 lety +2

    ഇതിലെ കുറച്ചു scene എങ്കിലും കുലുക്കം ഇല്ലാതെ കാണാൻ ആർക്കേലും പറ്റിയോ 🙄🥲

  • @ajayviswanath7948
    @ajayviswanath7948 Před 3 lety +6

    ക്യാമറ ഷെയ്ക്ക് ആക്കാതെ ഒരിടത്തു വെച്ച് എടുത്തിരുന്നെങ്കിൽ ഹിറ്റ് ആവുമായിരുന്ന സിനിമ...

  • @sreeraj1312
    @sreeraj1312 Před 3 lety +15

    NICE MOVIE
    The villain reminds me of Richard alpert from lost

  • @jyothishkumar8405
    @jyothishkumar8405 Před 4 lety +89

    Location വാഗമൺ പീരുമേട് കുട്ടിക്കാനം

    • @niranjananair4706
      @niranjananair4706 Před 4 lety +21

      കോളേജ് സീൻ ഒക്കെ കഴക്കൂട്ടം ടെക്നോപാർക്കിൽ 😊

    • @rohitphilip6554
      @rohitphilip6554 Před 4 lety +3

      @@niranjananair4706 k

    • @akhileshrp6745
      @akhileshrp6745 Před 4 lety +3

      Aaha eppazhum ellarum eth kanunnundallo♥️🥰😍

    • @rohitphilip6554
      @rohitphilip6554 Před 4 lety +5

      @@akhileshrp6745 itu ok alle oru college life memories

    • @yavanadevan
      @yavanadevan Před 4 lety +2

      @@rohitphilip6554 athe college 1st year aayirunnappol

  • @nuhmanputhukkidi5544
    @nuhmanputhukkidi5544 Před 3 lety +26

    ഇത് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ ടീവിയിൽ വന്നു കണ്ടപ്പോൾ കഥ ഒന്നും മനസിലായില്ല എന്നാൽ ഇപ്പൊ കണ്ടപ്പോൾ ആണ് കഥ മനസിലായത്

  • @adarshwl7985
    @adarshwl7985 Před 3 lety +7

    2021 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ😎

  • @clastinsebastian8428
    @clastinsebastian8428 Před 3 lety +30

    Themma themma themmadikatte 😍🥰🥰🥰

  • @amarendrababubali
    @amarendrababubali Před 3 lety +68

    Appuppan and the boys🔥💥💥

  • @michealj22
    @michealj22 Před 3 lety +25

    1:10:57 ഭാവങ്ങള്‍ വാരി വിതറിയ മാസ്മരിക അഭിനയം, ജിസ്മോന്‍ കുറെ കഷ്ടപ്പെട്ടു കാണും ഇവന് ഡബ്ബ് ചെയ്യാന്‍.

  • @theinfoman6285
    @theinfoman6285 Před 3 lety +5

    ഞാനും ചേട്ടനും ഒരുപാടുതവണ കണ്ടുചിരിച്ച ഒരു സിനിമയാണിത്
    പക്ഷെ ഇത് അപ്പുപ്പൻ and the boy ചാനലിൽ വന്നില്ലല്ലോ എന്നോർത്തിരിക്കുമ്പഴായാണ് അതിശയൻ review ചെയ്യാതെ ഈ സിനിമ review ചെയ്യുന്നത് 😅😂

  • @sabu5727
    @sabu5727 Před 2 lety +5

    കുറച്ചു പാൽകുപ്പികൾ ഇറങ്ങിട്ടുണ്ട് സൂക്ഷിക്കുക 😂ഇന്നത്തെ ചിന്താഗതി വച്ചു ഈ പടം കാണരുത് ok... നല്ല പടം ആണ് ഞാനൊക്കെ തീയറ്ററിൽ പോയി കണ്ട ഫിലിം 👌

  • @bestincjose1364
    @bestincjose1364 Před 2 lety +67

    1:22:42 iconic dialogue 🔥

  • @alannarayanan683
    @alannarayanan683 Před 3 lety +43

    നില്ല് നില്ല് നീലക്കുയിലെ ഇതിലെ പാട്ട് ആണല്ലേ 😍😍😍🤩🤩🤩🤩💝💝💝💝💝

  • @deepukv2799
    @deepukv2799 Před 4 lety +22

    Padam engane aayalum nostu movie aanu😆.

  • @sreeragh5794
    @sreeragh5794 Před 3 lety +5

    അപ്പൂപ്പൻ and boysinu ശേഷം വന്നവര് ആരൊക്കെ ഉണ്ട്😂

  • @kavyabeena8338
    @kavyabeena8338 Před 4 lety +43

    Principal nte sound koch tvile oru chartrnte sound pole und ..

  • @vishnumenon2742
    @vishnumenon2742 Před 3 lety +8

    നല്ലൊരു concept , theme , songs , beautiful location ....... അതും satan worship പോലൊരു theme 2004 ഇൽ .... അഭിനയത്തിന്റെ abcd അറിയാത്ത കൊറേ പിള്ളേരും , അടിച്ച് പൂസായ ഒരു ക്യാമറാ മാനും പിന്നെ അങ്ങേ അറ്റം artificial ആയ ഡയലോഗുകളും , മോശം എഡിറ്റിങ്ങും കൂടി കൊണ്ട് പോയി നശിപ്പിച്ചു എന്ന് പറഞ്ഞാ മതി

  • @maluchikku7738
    @maluchikku7738 Před 3 lety +19

    Professor enthoru actinga👌👌👌👌👌👌👌👌👌

  • @nishad611
    @nishad611 Před 4 lety +47

    ഇത് കണ്ടിട്ട് പണ്ട് സാത്താന്റെ നമ്പർ വിളിച്ചു നോക്കുമായിരുന്നു 😊😁നല്ല സൊങ്ങ്സ് ഉണ്ട്... ജാസി ചേട്ടന്റ ബെസ്റ്റ്.. ക്യാമറ മോശം ആയി ക്യാമറമാന്റെ ആദ്യത്തെ സിനിമ ആണെന്ന് തോന്നുന്നു 😊ആ കാലത്തു വെറൈറ്റി സ്റ്റോറി ആയിരുന്നു പക്ഷെ അവതരണം മോശം ആയി പോയി ഇന്ന് ആയിരുന്നു എങ്കിൽ ജയരാജ്‌ ഇതിലും ബെറ്റർ ആക്കിയേനെ

    • @alexanderlucka3787
      @alexanderlucka3787 Před 4 lety +1

      Orkkunnu valland🤣

    • @arun6840
      @arun6840 Před 4 lety +2

      S Gopinath...Thadam,Ghilli, Dhool okke cheytha cameraman aanu...

  • @vishnnuvijay9096
    @vishnnuvijay9096 Před 4 lety +22

    Franco sounds like biggboss

  • @Waves123-s8v
    @Waves123-s8v Před 4 lety +30

    ജാസിയുടെ ഹിറ്റ്‌ പാട്ടുകൾ

  • @nanduvpn1795
    @nanduvpn1795 Před 4 lety +35

    നൊസ്റ്റാൾജിയ മൂവി 😍😍💕💕

  • @alestin8067
    @alestin8067 Před 3 lety +5

    Shirtooran fans undo🍁

  • @mridulmohan2871
    @mridulmohan2871 Před 3 lety +19

    18:57 cash is not a problem 😂😂😂

  • @cs8499
    @cs8499 Před 3 lety +5

    Camera was invented for this. 12/10