Forgotten Malayalam Movies S02 E11 |Rain Rain Come Again |Malayalam Movie Review Funny|Season Finale
Vložit
- čas přidán 24. 04. 2021
- Forgotten Malayalam Movies is a movie review series where we review some of the greatest (read : worst) movies in malayalam
Just a few years after I had learnt "Rain Rain Go Away" in school, there came about a film that changed my perspectives about life, rain, spirituality and Jassie Gift: Rain Rain Come Again (2004). After the massive success of his first album, Jayaraj wanted to create something more with Jassie Gift 4 the people (wink) and so he created this fantabulous horror padam. Get in for a real nostu trip!
You can watch season 1 of forgotten malayalam movies on my instagram : / channel
Follow me on insta : / channel
Follow subtitler chettan on insta : / unnikrishnan.jr
Follow poster boy (pavam who will not copyright strike you, unlike a few others) : / crispin.babyarts - Komedie
ഈ പടം ഇറങ്ങിയതിനു ശേഷം Stock Market ഇൽ Lion Dates ന്റെ Share കുത്തനെ ഇടിഞ്ഞെന്നാ കേട്ടെ 📉
🤯🤯🤯
Why🙄?
@@vivekd5236 3:40
🤣 -100
Company bankrupt aayipoyi
ഈ സിനിമ കാരണം ഉണ്ടായ ഒരേയൊരു ഗുണം
🎶തെമ്മ തെമ്മ തെമ്മാടി കാറ്റെ 🕺💃
🕺🕺🕺💃💃💃👍👍👏👏
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ ...
പൂവിന്നുള്ളിൽ പൂമഴ പോലെ ...
ഇതൊക്കെ അന്ന് CD yil repeat ഇട്ട് കേട്ട് നടന്ന പാട്ടുകളാണ് ❤️
Themma themma themmadi kate and Nillu Nillu neelakuyile ee pattokke oru paad kettitundelum athokke ee filmilullath aanennu enik areelarnnu
Athile full songs poliya
Poovinullil poomazhapole 😂
4:15 this scene has a seperate fan base♥️😜
ഇതില് ജാസി ഗിഫ്റ്റ് സംഗീതം കൊടുത്തില്ലയിരുന്നേൽ ഈ സിനിമ ഇറങ്ങിയത് തന്നെ ആരും അറിയില്ലായിരുന്നു...
sathyam
True
എടാ 5മണിക്ക് വരുമെന്ന് അല്ലെ പറഞ്ഞത് 😂😂😂
Gaazi
ആദ്യം കമെന്റ് കണ്ടു മനസ്സിലായില്ല.വീഡിയോ കണ്ടു .ഇപ്പൊ പോസ് ചെയ്ത് വന്നു ലൈക് അടിച്ചു
😂
Theater il odukalathe kooval arunnu
🤣😂
There is no riyaz Khan,devji or Shankar sir in this film 🥺😰
Pakaram we have shirtooran and marakashanam franko
@@lookingforlove839 but they are not like this trio🥺😌
Or CR7
@@lookingforlove839 mr.Frank (under)wood . 😂
@@chikku_pailo yeah😅
Road to 100k
And then he reveal appoopan💕💕
Hello guys, കാർത്തിക് ആണ് 😅😅🥰🥰👍👍
Chetta nedumangadu evidaya🤔🤔
രക്ഷ രക്ഷ ഊമ്പൽ
Hi trivian bro❤️❤️❤️
Marakashnam Franco was my friend in Bahrain. We used to go the same gym he had even invested some money in this movie. Unfortunately he passed away some years back in an accident on his way back from Bangalore... RIP Asif Khan
🌹😔
😢
RIP😢😢😢
Oh No😔 May he rest in peace ❤️
Bro ennayirunu death year ariyamo
മലയാളസിനിമ ഗാനങ്ങളുടെ റവലൂഷനാണ് ജാസി ഗിഫ്റ്റ് - - അതില് ഒരു സംശയവും ഇല്ല... 🔥
paksae potta cinemaya kittunae
For the people adipoli aanu
*Director of the movie after watching this video: Pain pain come agian*
അത് പൊളിച്ചു 😄
Shinra tensei
Did you called me
@@Chrome._. RIP ENGLISH
@@vidhusankar.a7829 ok then you teach me how to write it
കാര്യം എന്ത് പറഞ്ഞാലും തെമ്മാ തെമ്മാ സോങ്ങും, നില്ല് നില്ല് സോങ്ങും തന്ന ഓളം 👌👌👌👌
Poovinnullil, kannampothi mele
Really
തെമ്മാടി കാറ്റേ വേറെ ലെവൽ വൈബ്
ഊഞ്ഞാലിൽ ഇരുന്ന് പടം പിടിക്കുന്ന
കാമറ മേനോൻ
4:35 camera evide guys. Exactly 😂
പടം comedy ആയിരിക്കാം,but 'തെമ്മാടികാറ്റേ' has a different fan base ♥️
Ath sathyam anau
ഇന്നലേം കൂടി കണ്ടേ ഉള്ളൂ
അതെ ❤
Nillu nillu
Comedy alla tragedy 🥵
People call it "Rain rain come again"
We call it : ജാസി അണ്ണൻ്റെ ഗാനമേള
One doubt ആരാ jaassi
@@rishnasarasidheeque4030 jassi gift
@@rishnasarasidheeque4030 🙄
bro 😂😂
@@rishnasarasidheeque4030 മ്മടെ jassi അണ്ണനെ അറിയില്ലേടാ
കംബോജി റീവ്യൂവിന് വേണ്ടിയാണ് 99.9% മലയാളികളും കാത്തിരിക്കുന്നത്
അപ്പൂപ്പനോ ബോയ്സോ ആരേലും ഇതിനു review ചെയ്ത മതിയായിരുന്നു
Takajam ser uyir
അത് വേണോ?
czcams.com/video/fRztPSt1r_Q/video.html
Ath veno.thakajem pilleru chilanka konderiyum
One minute silence for those who expected Devji in this film 😢😢
Devji will be back!
In season 3
#devjikoppam
Thomas Shelby Malayali 😂😂😂
10:15 because of the music of jassie gift even the cameraman danced🕺🎥🔥
😂😂
That hilarious music and dance of Shirtooran in between though😂😂
Enik athu kandittu chiri sahikan mela😂
@@meghamariam2476 😂😂😂
Shirtooran chad 🗿🗿🗿
Tough steps
DIRECTOR:എല്ലാരും ഡാൻസ് കളി
CAMERAMAN STARTS DANCING
DIRECTOR:താൻ എന്തിനാടോ ഡാൻസ് കളിക്കാനെ
CAMERAMAN: SIR,PLEASE
DIRECTOR: ആ എന്തേലും കാണിക്ക് 🤣🤣🤣
😂
🤣🤣🤣🤣
Sir please എന്നല്ല. പ്ലീസ് മാത്രം
🔥🙂
8:44 ente പൊന്നോ ചിരിച്ചു ചത്ത് 😂😂😂
Shirtooran’s dance is the new rickroll😂
Never gonna give you up 😃
True AF😂💯
Never gonna let u up
@@markthethug6730 Never gonna run around and desert you
@@jerrymathewninan6739 never gonna make you cry
Dates?
No, I'm more into one night stands
the subtitler is lit🔥
നല്ലൊരു ആശയം തന്നെ ആയിരുന്നു ഈ സിനിമയിൽ ഉള്ളത് കഥയിലും, കാസ്റ്റിംഗിലും പാളി പോയി എന്നേ ഉള്ളു.
Dinesh was perfect in shape,but acting could be more better
ഭൂമികുലുക്കം ഉള്ളപ്പോൾ എടുത്ത സിനിമയാണെന്ന് ആർക്കൊക്കെ അറിയാം😁😌 (ക്യാമറാ മേനോൻ)
ഈ സിനിമയുടെ ആകെയുള്ള പോസിറ്റീവ് എന്ന് പറയുന്നത് തന്നെ ജാസി ഗിഫ്റ്റിന്റെ സംഗീതമാണ് 👍
EISSAJSIDOG 🔥🔥
Story um kuzhappamillenu...but making 🤦
അല്ല ഇതിലെ വില്ലൻ അടിപൊളി ആണ്
ഊക്കനാണേൽപോലും ഇതൊക്കെ ഇരുന്ന് കാണാൻ കാണിക്കുന്ന ആ വല്യ മനസ്സുണ്ടല്ലോ. സമ്മതിച്ചടാവേ ❤️❤️❤️
13:30 - ഷർട്ടൂരാനും ഗസൽകാരൻ പോലീസുകാരനും ശബ്ദം നൽകിയത് ഒരേ ഡബ്ബിങ് ആർട്ടിസ്റ്റാണെന്ന സംശയം പറയുമ്പോൾ
When director tried to blend the idea of devil worship and illuminati into karan johar-dharma campus cinematic universe with a low budget gave rise to this cult😎💪🏻
😬
Mallufied Cutlet😍
@@Downtownigga imagine tiger Sheroff or Varun dhawan and shraddha kapoor or alia bhatt dancing for "nillu nillu" with honey Singh or baddshah signing around. 🤣🤣
@@vishnu21111995 average fun ind
I find it hard to believe that this movie was directed by the same director who gave us classics such as Deshadanam and Kaliyattam.
തെമ്മാടി കാറ്റേ, നില്ല് നില്ല് പാട്ട്കൾ :🕺💃..👌
ജാസി അണ്ണന്റെ പാട്ട് കേട്ടിട്ട് ക്യാമറമാനും തുള്ളിയതാ 😎
Sachi becomes highly emotional
അതുപോലെ
Subtitler dude and Maddy get emotional
🤣
ഹരിവരാസനം ട്യൂണിൽ പാട്ട് വായിച്ച ആനന്ദ് ആണ് എന്റെ ദൈവം🥵✨
Cowboy bebop kando motham?
@@ajaya4045 oo pinne
@@iabhishek1662 ishtapetto? Enk ishtayilla 🥲
You know franco was coolest guy in college when you see him wearing them naptol glasses 😎
🤣🤣🤣
😂😂😂
😂that cracked me up!!!!
😂🤣
When the song is so good, even the cameraman danced
The subtitles have a mind of its own.
Any one in 2024??❤😅😊
6:35 Terminator 😂😂😂😂
😂😂
Meanwhile ജയരാജ്: ജാസീ ഞാനൊരു പുതിയ പടം എടുക്കുന്നുണ്ട്. താനതില് അഴിഞ്ഞാടിക്കോ 😂 ഇജ്ജാതി🔥
9:21 Lord Ayyappan be lyk: "Ente thaaraattinte varae parody irakki kalanjallo mahapaapikalae!"
2:52 "This is Looney tunes gang and we want you to be our Tasmanian devil" 😂
Ohh my subtitle boi (☞゚ヮ゚)☞
Themma Themma and nillu nillu songs 've separate fan base❤️❤️.. Jassie gift fans please assemble🔥🔥..EISSAJSIDOG..Eda 5manik varumennalle paranjath😂😂...Love reading the subtitles btw👏👏
♥️🔥
Ithile heroine♥️
poovinullil Poona,ha pole
My favourite song themma themma themmadikatte🔥🔥🔥🔥🔥🔥
പൂവിന്നുള്ളിൽ പൂമഴ പോലെ ❤️
Forgotten movies:the endgame 💪😔
കുട്ടി ആയിരുന്നപ്പോൾ ഈ പടം കണ്ട് കിളി പാറി ഇരുന്നത് ഓർക്കുന്നു🥴
Sathyam..😅😅
Satyam
😂😂😂😂
ആ ഇടക്ക് ഇടക്ക് ഉള്ള പാട്ട് സീൻ.. 😂😂😂
എനിക്ക് ഈ പടം ഇപ്പഴും നൊസ്റ്റാൾജിയ ആണ് 🤩
ഷർട്ടൂരാന്റെ ഡാൻസ് ഇടയ്ക്കു കാണിക്കുന്നത് കളറായിട്ടുണ്ട് 😝😎
Ayooooo🤣😂🤣
@@anuantony4146 😀😀
😂😂😂
Shirtoorane vere evdenkilum kandittundo...Baba Kalyani yil lalettanum bijumenonum oppam und kundik Vedi vechapolum expression varatha nadan😂
@@thestranger1614 കണ്ടീണ് 😆👌
മഞ്ജുളൻ സെറിന്റെ ഡെൻസിന് മുന്നിൽ ഷർട്ടൂരാനൊക്കെയെന്ത്😎
Galaxy star manjulan
പ്രപഞ്ചനായകൻ മഞ്ജുളൻ സെർ ❤
@@sandeepsm6214 VALI Fans kelkkanda.. galaxy star vinu annan alle VALI( VINU annan lovers india)
There should be a crossover btw them
Manjulan alla manjulun
Q :ദേശാടനം, കളിയാട്ടം, ഒറ്റാൽ ഒക്കെ എടുത്തത്?
ജയരാജ് : ഞാൻ തന്നെ.
Q :ഫോർ ദി പീപ്പിൾ?
ജയരാജ് : ഞാൻ തന്നെ.
Q: അപ്പോൾ റെയിൻ റെയിൻ കം എഗൈൻ ചെയ്തതോ?
ജയരാജ് : അതും ഞാൻ തന്നെ. ക്യാമറ വർക്ക് ഇഷ്ടായോ എല്ലാർക്കും ? ഇത്രേം ദിവസം ഞാൻ ചാടി. ഇനിയൊരു 2 മണിക്കൂർ നിങ്ങൾ ചാടിക്കോ 🙏.
ഒറ്റാലും...ശാന്തവും...കളിയാട്ടവും...ദേശാടനവും...പൈതൃകവും...സോപാനവും... തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ക്ലസ്സിക് സിനിമകൾ മലയാളികൾക്ക് നൽകിയ ജയരാജ് സർ ആണ് ഇതിന്റെ ഡയറക്ടർ എന്ന് ശരിക്കും ഞെട്ടിച്ചു! 🤨 #ജയരാജ് 🧡
New idea pareekshichatha cheeti poyi
@@Litera_Trotter @AMARNATH NAIR ith വല്ലാത്ത ചീറ്റൽ ആയിപ്പോയി
4the പീപ്പിൾ ഉം ഇങ്ങേരുടെ ആണ്
പക്ഷെ അത് ഹിറ്റ് ആണോ എന്ന് അറിയില്ല
@@WalterWhite-lw7jg aa samayathu hype okke indarnu ennoru orma indu.
🙄
@@WalterWhite-lw7jg 4 the people hit ane bro
But honestly ithrem variety aaya subject aadyam eduth experiment cheytha director vere level aanu 🥰
Chechide qualification entha😁
14:30 After hearing this rap
Eminem be like: friends ലെ ജയറാം
ഇതു കണ്ടപ്പോ ആ നന്തൻകോഡ് സൈക്കോ ജിൻസനെയാണ് ഓര്മ വന്നത്.
അങ്ങനെ എന്റെ ആഗ്രഹം സഫലമായിരിക്കുകയാണ് 🤩
Most Awaitted Rain Rain Come Again is on board🔥🔥
ഇങ്ങേരുടെ സിനിമ റോസ്സ്റ്റിംഗ് എന്തായാലും വേറെ ലെവൽ aanto
Big fan
5:36 athu infinity stones alle..
Thanos in disguise 😆😆
Holyyy!! Just finished this FMM marathon! Big ups to my g Anant! 💯 But the subtitler dude's got a vere level fanbase!! 🔥🔥
കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ പിള്ളേരൊക്കെ അടിപൊളി പടം ആണെന്ന് പറഞ്ഞു കേട്ട് പോയി കണ്ടതാണ്, ഒടുക്കത്തെ ഹൈപ്പ് ആയിരുന്നു ഇതിന്
Ann college based aytulla horror comedy type cinemaghalk vallatha hype Ann 2000-06 time was crapiest time of mollywood
@@koyamma9575 athe Malayalam cinema at its very worst time and B grades became popular
ക്ലാസ്സ് കട്ട് ചെയ്ത് ജൂലൈ മാസത്തിലെ ഒരു പെരുമഴയത്ത് അരമണിക്കൂറോളം ക്യൂ നിന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ട പടം.....
@@winit1186 ith kanan thirakoke ndayirunu le
Pathy ayapo jeevanum kondu odikanum alle
The subtitles to this video has a different fan base !! 🤣🤣🤣
that subtitler chettan is bringing Mr.Anandhu to his knees...that bathing in limelight at 0:47 had me rolling!!!
1:10 പര കിണ്ടി ക്യാമറാമാൻ 🍻
Cinematography
Gopinath 🤣
The subtitler needs a huge round of applause guys!!!!he's killin it!!!!
Appupan and the boys are now like
we are unstoppable now :)
Director Jayaraj is the perfect example of extremes
Ith cheytha manushyan aanu vere kore classics cheyth vechekkune
ആർട്ടിസ്റ്റ് ഗ്രൗണ്ടിൽ ചാടുകയാണല്ലോ എപ്പോൾ
ക്യാമറയും ഒപ്പം ചാടട്ടെ!!!!
ഇനി ജൂലൈ വരെ കാത്തിരിക്കണോ അതിനു മുന്നേ എന്തെങ്കിലും ചെയ്യണം കട്ട വെയിറ്റിങ് 🔥
Oru kaalathu collegukalil karan kollicha song 9:58
Nille Nille ❤️🎶🎵
"ഞാൻ നിഷ്ക്കുവാ എനിക്കൊന്നും മനസിലായില്ല" 😂😂😂
4:30 save me these dangerous kids🙄🤣🤣
11:00 poovinnullil poomazha pole.A very underrated song from Jassie.6th std memories.
3:22 aa chiri aahn siree evanta main😅😙
10:04 onwards😂😂
You reminded me of pretentious movie reviews .. this was hilarious🤣🤣 keep reviewing such classic malayalam movies 😁 and kudos to those subtitles which was another level😂
Still my favourite episode is BADRA.
"Raksha raksha oom-bhal"😂😂
same here!!
The legit magic spell 🔥🔥🔥
CR7
11:20 😂
imma scoot 😂😂🔥
fek u pashu 😂😂😂🔥
When director calls the shots, but you're busy downing tequila shorts 😂😂
Man, I remember watching this movie for the first time! Ngl, I was so scared because we were just kids.😂😂 Now it looks ridiculous.
ഈ സിനിമയിലെ പാട്ട് 🔥🔥
തെമ്മാടികാറ്റ് ✨️⚡️
ഇതിലെ നായികയുടെ മുഖം ഇടക്കിടെ മാറുന്നത് പോലെ തോന്നിയിട്ടുണ്ട്.ഓരോ സമയത്ത് വേറെ വേറെ ഛായ. ഇനി ഇടക്ക് വച്ച് artist മാറിയോ ആവോ 😂
ee sambavm enkum tonniytund 😅
Yes.At some point she looked like Anju Bobby George.
Sheriyanallo..
Ath enikkum thonnittund...chilappo ath actress kaadhal sandhya aanenn thonnum.chilappo vere mukham.njn orthu enikk mathre thonnittullu enn.
@@amalavinod2503 തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ പാട്ടിലുള്ള മുഖഛായ ആ പടത്തിൽ വേറെ എവിടെയും ഇല്ല. അതില്‍ ഒരു ജ്യോതിർമയി cut ആണ്.
5:12 Salim Kumar gives the answer to this question in 2007's Chocolate
13:30 സംശയിച്ചോ ഞാൻ പോണു ഇജ്ജാതി 😂
അന്ന് ഈ സിനിമ കണ്ടപ്പൊ വേറെ ഫീൽ ആയിരുന്നു. ഇപ്പോ 😂😂😂😂
' പുതിയ പഴഞ്ചൊല്ല് '
"മുള്ളു വന്നു ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും ചീത്തപ്പേര് മുള്ളിനാണ്"
😹😹
Athariyille muna odinju pokum
@@ZoyaKhan-pd4zi 😹enthuvaade😹😂
@@clashbysg6248 chocolate moviel salimettam parayunna dialogue aan🤣
@@ZoyaKhan-pd4zi oho🌝Salim Kumar uyir........ninte
@@clashbysg6248 🙄
7:38 DOGSIEISSAJ
12:29 dj+ ghazal this dj dude is vere level 🤣
Jassie @ 14:23 be like :"allapinne chavandonum chathu povandavanum poyi music idu makkaleee.. "
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ പാട്ടന്റെ ഫാൻസ്😎😎😎😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥
പാതി നിലാവിൻ പാൽമഴ പോലെ 😂😂😂🤣🤣🤣🤣🤣11:13
No Devan was harmed during making of this film
You did justice to this film. 😍😍😍. Polichu adukki. Also Jassie never got the respect he deserved in the Malayalam film industry. Loved that you paid your respect to his music
It's all been leading up to this !! Yes yes yes
All episodes less to this.
നില്ല് നില്ല് എവിടെലു൦ ക്യാമറമാനോട് ഒറച്ച് നിക്കാൻ പറഞ്ഞ director brillinats 👌😂
Actually It is a revolutionary film in Malayalam film industry,I'm a big fan of this movie,
Malayalam films inte track veroru level ilekk mattan karanamaayendiyirunna oru project aanu ith,
"Judging a product after 17 years" 😂😂😂
ഇതൊന്നും പറഞ്ഞാൽ ഇവർക്ക് മനസ്സിലാവില്ല. ജസ്റ്റ് കൺസെപ്റ്റ് മാത്രമല്ലായിരുന്നു സിനിമയും അത്യാവശ്യം കൊള്ളാമായിരുന്നു അന്നത്തെ കാലഘട്ടം പരിഗണിക്കുമ്പോൾ
ബാക്കിലുള്ള picture ഉണ്ടാക്കിയ ആൾക്ക് അഭിനന്ദനങ്ങൾ
ഇതിൽ അഭിനയിച്ച ആളുകൾ ഒക്കെ ഇപ്പൊ എവിടെ ആണോ ന്തോ???😆😆
Jassie songs...😍😍
Kalyanam kazhinju kaanum
Hero ippol Gulf il Lulu il work cheyyunnu.
മരക്കഷണം ഒരു അപകടത്തിൽ മരിച്ചു..
9:22 poli singer thanne
ഈ സിനിമ TVയില്‍ കണ്ടപ്പോഴേ എനിക്ക് തലവേദനയായിരുന്നു. അപ്പോൾ പിന്നെ theatreഇല്‍ കാണുമ്പോഴുള്ള അവസ്ഥ ഊഹിക്കാവന്നതേ ഉള്ളൂ.🤯
In search of shyju khalid we lost ayyappan byju khalid ..😂😂😂
Injoy 😌
0:36
02:01
02:54
04:07
05:15
05:55
10:03
😂😂
Let this be the anthem of apoopan and the boys😂
💀
Jassie gift - the most reluctant actor ever .... the way he delivers his dialogues ...😆😆😆 satan worship was hilarious ....franko should have taken acting classes from pachalam bhasi....
Jassie's version of blinding lights 🤣🤣🤣