വിടൽ ചരിത്രംVidal k moidu | vidal k moit

Sdílet
Vložit
  • čas přidán 21. 12. 2019

Komentáře • 60

  • @mansoortp1229
    @mansoortp1229 Před 4 lety +46

    മ്യുസിക്കില്ലാത്ത വിടലുകൾക്ക് എല്ലാ ഭാവുകങ്ങളും
    അന്ത്യം നന്നാവാൻ അത് ഒരു കാരണമാവട്ടെ

  • @alameen6685
    @alameen6685 Před 4 lety +26

    എൻറെ ജീവിതത്തിൽ ഒരുപാട് സ്ഥലങ്ങളിൽ ഈ പച്ചയായ മനുഷ്യനെ നേരത്തെ കണ്ടിട്ടുണ്ട്

  • @hibathullahhibu6645
    @hibathullahhibu6645 Před 4 lety +5

    റബ്ബേ.......
    കാലങ്ങളായി ഞാൻ കൊതിക്കുന്നു ഞാൻ മദ്രസയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം എനിക്ക് (സഫ മർവ്വ) എന്ന ഗാനം എനിക്ക് പാടാൻ എന്റെ ഉപ്പ തരുകയും ഞാൻ അത് പാടാൻ പഠിക്കുകയും അങ്ങനെ റബീഉൽ അവ്വൽ 12ന് രാത്രി പള്ളിയിൽ നിന്നും പുറത്തേക്ക് റോഡിലേക്ക് ഇറങ്ങും സമയം ആക്സിഡന്റ് ആവുകയും എന്ന പാട്ട് പാടാൻ കഴിയാതെ പോവുകയുംആ പാട്ട് കേൾക്കാൻ കുറെ ആളുകൾ എന്നെ പുളിമേൽ കയറ്റുകയും ചെയ്തിരുന്നു പക്ഷേ എനിക്ക് എന്റെ റബ്ബ് തൗഫീഖ് നൽകിയിട്ടില്ല ശേഷം ആ പാട്ട് ആരുടെയെങ്കിലും അടുത്തു നിന്ന് കേൾക്കാൻ താൽപര്യം ഉണ്ടായിരുന്നു ഇന്ന് നമ്മുടെ വിടൽ മൊയ്തുവിനെ നാട്ടിൽ നിന്നും ആ വരികൾ കുറച്ചു ഞാൻ കേട്ടു അൽഹംദുലില്ലാ അൽഹംദുലില്ലാ
    ആ പാട്ട് ഫുള്ള് ആരുടെ കയ്യിൽ ഉണ്ടെങ്കിൽ എന്നിലേക്ക് അയ കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു
    8156995543

  • @shafeeqsha1471
    @shafeeqsha1471 Před 4 lety +5

    ഞാൻ നേരിട്ട് കണ്ടു കേട്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ പാട്ട്

  • @ashrafthandakolil3487
    @ashrafthandakolil3487 Před 4 lety +6

    പാട്ടായാലും പ്രസംഗ മായാലും ജനങ്ങളെ ഉണർത്താനാവണം. മയക്കാനാവരുത്. വിടൽ മൊയ്തു ക്കാടെ പാട്ടുകൾ നമ്മെ ഉണർത്തുന്നു.കാരണം അതിന് സംഗീതത്തിന്റെ അകമ്പടിയില്ല

  • @habeebrahman4816
    @habeebrahman4816 Před 4 lety +10

    ആ ആത്മവിശ്വാസം തന്നെ മതി അദ്ദേഹത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ..!

  • @anwarsadathkappu4948
    @anwarsadathkappu4948 Před 4 lety +3

    പൊതു ഗാന ഒഴുക്കിൽ
    വേറിട്ട
    സ്വരം...

  • @salamfaizy8287
    @salamfaizy8287 Před 4 lety +6

    മോദി സർക്കാർ രാജ്യദ്രോഹി ആകി മുദ്ര കുത്താതിരിക്കട്ടെ ........
    ആ മഹാന്റെ വാക്ക് ഇന്ന് ഇവിടെ വരെ എത്തിച്ചുലെ .....അൽഹംദുലില്ലാഹ് ....മ്യുസിക് ഇല്ലാതെ തന്നെ നിലനിർത്തണെ

  • @fayizfayiz2709
    @fayizfayiz2709 Před 4 lety

    അള്ളാഹു രണ്ട് ലോകത്തും വിജയവും രക്ഷയും നൽകട്ടെ

  • @kingcobra822
    @kingcobra822 Před 4 lety +6

    സ്വന്തം കണ്ണീരുകൊണ്ട് ' മററുള്ളവരെ സന്തോഷിപ്പിച്ച പച്ചയായ ഒരു പാവം മനുഷ്യൻ......

  • @thajudheen2297
    @thajudheen2297 Před 4 lety +1

    Masha Alaah... ✌️💯😍

  • @m3tech530
    @m3tech530 Před 2 lety

    അല്ലാഹു മൊയ്തുക്കാൻ്റെ ജീവിതം നല്ല രീതിയിൽ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲

  • @haneenasmoments.4360
    @haneenasmoments.4360 Před 4 lety

    Maasha Allah great

  • @SalimSalim-we2xl
    @SalimSalim-we2xl Před 4 lety +9

    മോഡിന്റെ NR C യിൽ - വൈറലായി ഒറ്റപ്പാട്ടിൽ

  • @hassan-uu9mi
    @hassan-uu9mi Před 4 lety +1

    Polichu

  • @faminfavas
    @faminfavas Před 4 lety

    Niskagamaaya chiri .ما شاء الله

  • @rightthinker8046
    @rightthinker8046 Před 4 lety +1

    ഇഷ്ടം മീഡിയ ഇഷ്ടം

  • @kenzaworld7120
    @kenzaworld7120 Před 4 lety

    11:37 awesome

  • @realfarmer9670
    @realfarmer9670 Před 4 lety

    👍👍👍👍👍

  • @razaqkrazaq3529
    @razaqkrazaq3529 Před 4 lety +13


    മഹാന്റെ പേര് അമ്പംക്കുന്ന് ബീരാൻ ഔലിയപ്പാപ്പയാണോ
    മൊയ്തുക്കാ???
    എന്തായാലും 😍😍😍😍

  • @nasarnachi3592
    @nasarnachi3592 Před rokem

    Alhamdulilkah

  • @Amr-790
    @Amr-790 Před 4 lety +9

    ഇനിയും പുതിയ പുതിയ വിടലുകൾ പ്രതീക്ഷിക്കുന്നു...

    • @allkk3695
      @allkk3695 Před 4 lety

      Super mun pattukal.onnu collect cheythu viduka annual Vidal akum

  • @user-bx3fo1un2z
    @user-bx3fo1un2z Před 4 lety +2

    Firoz hunnam parambil evidee
    Ikka ningalundenkil
    Nammalellavarum othu pidichalooooo

  • @nasardoha8758
    @nasardoha8758 Před 4 lety

    Amee

  • @jafuvkd
    @jafuvkd Před 4 lety +11

    Moidukkade number arrange cheyyu

  • @nasardoha8758
    @nasardoha8758 Před 4 lety +1

    ALLAHU ayushum arogyavum afiyatum nalkumarakate

  • @jafuvkd
    @jafuvkd Před 4 lety +6

    Kooduthal videos idu

  • @umerrasheed5259
    @umerrasheed5259 Před 4 lety

    Idhehathine contact cheyyaanulla number koodi videokku thaazhe kodukkaamaayirunnu

  • @ubaidamayam8877
    @ubaidamayam8877 Před 4 lety +1

    മഹാത്ഭുതം

  • @abdulrahaman3116
    @abdulrahaman3116 Před 4 lety +1

    റബേനല്ലതുവരടേ

  • @shareefhamsa6896
    @shareefhamsa6896 Před 4 lety

    Kura kalamayi kelkkunnu eppolann eyala kanunnadh

  • @bavab8746
    @bavab8746 Před 4 lety

    Badhreengle.patiyulla.patt.kettittund.kelkkan.agrham.und

  • @ansaransu4823
    @ansaransu4823 Před 4 lety

    മൊയ്‌ദുക നാട്ടിൽ എവിടേ

  • @moideenmoyi8360
    @moideenmoyi8360 Před 4 lety +1

    Jada.illatha.pavam.manusian

  • @salihrawther8690
    @salihrawther8690 Před 4 lety +1

    15:48 :D

  • @ummeranvary7438
    @ummeranvary7438 Před 4 lety +1

    മൊയ്ദുക്ക തുണി ഞെരിയാണിക്ക് മുകളിൽ കയറട്ടെ

    • @ArtOfTK
      @ArtOfTK Před 4 lety

      ഇല്ലെങ്കിൽ ഉറുമ്പ് കടിക്കുഓ.. ? 🤔🤔🤔

  • @jafuvkd
    @jafuvkd Před 4 lety +4

    Number kittumoo

  • @ummeranvary7438
    @ummeranvary7438 Před 4 lety

    മൊയ്ദുക്ക തുണി ഞെരിയാണിക്ക് മുകളിൽ കയറട്ടെ

    • @ArtOfTK
      @ArtOfTK Před 4 lety

      *ഇല്ലെങ്കിൽ ഉറുമ്പ് കടിക്കുഓ..?? 🤔🤔🤔*

    • @tbgtbg1735
      @tbgtbg1735 Před 4 lety

      @@ArtOfTK athkondalla