PRADISHEDA SONG BY VIDAL K MOIDU / DIRECTED BY MUNEER WAFY 9744384849

Sdílet
Vložit
  • čas přidán 8. 09. 2024
  • LYRICS: BADARUDHEEN PARANNOOR
    SINGER:VIDAL K MOIDU
    COORDINATOR & PRODUCER: MUNEER WAFY THIRUNNAVAYA
    CHANNEL: ISHTAM MEDIA
    feedbacks: 9744384849
    പാടിയത് : വിടൽ കെ മൊയ്തു
    ചാനൽ : ഇഷ്ടം മീഡിയ
    ഏകോപകനം , സംവിതാനം : മുനീർ വാഫി തിരുന്നാവായ
    ISHTAM MEDIA admin: 9744384849
    പൗരത്വ ഭേദഗതി നിയമം പ്രതിഷേധ ഗാനം
    പൗരത്വ ഭേദഗതി ബിൽ പ്രതിഷേധ ഗാനം
    പ്രതിഷേധ ഗാനം NRC CAA
    എൻ ആർ സി
    സി എ എ
    പ്രതിഷേധ പ്പാട്ട്
    Reject CAA , NRC
    Save India
    ഇശൽ: മുഹിബ്ബ് നൂർ
    ..................................
    സ്വതന്ത്ര ഭാരത ഭൂവിൽ അതിനി നാം
    കുതന്ത്ര ഭരണക്കാരുടെ കെണിയാൽ
    പിറന്ന നാടിനെ വെടിഞ്ഞിടാൻ പറഞ്ഞിറങ്ങിയാൽ വിടുമോ - അവരുടെ
    കുടിലത പടയിതു കടലിതിനടിയിലായ് പെടുത്തിടും നിജമേ
    ഇതെന്തു ഭരണമതുരത്തിടേണം
    മതാന്ധതക്കൊരു വിലങ്ങതിടണം
    അഹന്ത മാറ്റിയീ സ്വതന്ത്ര ഭാരതം സുഗന്ധമാക്കിടണം- ഇവിടമിൽ-
    പിറന്നവർ ഒടുവരെ നടുവളച്ചിടാതടർക്കളത്തിൽ പൊരുതിടണം
    വെളുത്ത കുടിലരെ തുരത്തിടാനായ്
    ഗളത്തിൽ കയർ, വെടി വരിത്തവർ നാം
    പിളർത്തി നമ്മളെ ഭരിക്കുവോർക്കെതിർ കഴുത്തുയർത്തിടണം - ഖിലാഫത്തിൻ - പടയതിനിറങ്ങിയ പിതാമഹരുടെ സുതർ കരുത്തരായിടണം
    തിളച്ചുപൊങ്ങുമീ
    പതിതരെ ഇദയം
    തളച്ചിടാതിതു പുതുമയുൾ ഉദയം
    തുളച്ചു കയറിയീ വിളച്ചിലൊക്കെയും പൊളിച്ചിടും യുവത-ജഗമിതിൽ-
    അടിപെടും ജനതതിയവരുടെ സ്വരമതാൽ ഉയർത്തിടും മമതാ ...

Komentáře • 1,6K

  • @ishtammedia414
    @ishtammedia414  Před 4 lety +847

    കോളുകൾ........
    അഭിനന്ദനങ്ങൾ........
    മൊയ്തുക്കാന്റെ പുതിയ വർക്കുകൾക്കു വേണ്ടി പ്രോത്സാഹനങ്ങൾ.........
    അന്വേഷണങ്ങൾ.........
    എല്ലാവരോടും മനസ്സ് നിറഞ്ഞ് ഇഷ്ടം
    പുതിയ തലമുറക്ക് മൊയ്തുക്കയേ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം
    മൊയ്തുക്ക: 9539760918
    ബദറുദ്ദീൻ പാറന്നൂർ: 9847667428
    ISHTAM MEDIA: 9744384849

    • @shakirthanga6413
      @shakirthanga6413 Před 4 lety +12

      നങ്ങൾക്ക് മുമ്പ് അറിയാം. ഇദ്ദേഹത്തെ. അവരുടെ പാടും.

    • @safwannaushad5085
      @safwannaushad5085 Před 4 lety +17

      Bro... moidukaney kondu orupadu nalla pattukal paadipekkuka.... masha allah nalla voice

    • @sakkeermurthasa2611
      @sakkeermurthasa2611 Před 4 lety +9

      Super

    • @sakkeermurthasa2611
      @sakkeermurthasa2611 Před 4 lety +6

      Adipoli

    • @salamfaizy8287
      @salamfaizy8287 Před 4 lety +5

      ഇദ്ദേഹത്തിന് ...😘😘😘

  • @cmdtechkerala7102
    @cmdtechkerala7102 Před 4 lety +388

    ഒന്നിൽ കൂടുതൽ കേട്ടവർ.....
    കാരണം 👇
    ഓരോ വരിയും മനസ്സിൽ കുത്തി കയറുന്ന പോലെയുള്ള ശബ്ദം..........

    • @mujeebrahman6969
      @mujeebrahman6969 Před 4 lety +8

      10വട്ടത്തിൽ കൂടുതൽ കേട്ടു നല്ല വരികൾ അതിനിണങ്ങുന്ന ആലാപനം

    • @sudheerjalaludeen1510
      @sudheerjalaludeen1510 Před 4 lety +1

      Ethra thavana kettu ennu ennam ariyilla

  • @sureshvnb2975
    @sureshvnb2975 Před 4 lety +747

    എന്റെ അയൽവാസി മൊയ്തുക്ക.....

  • @sidheeqacharamban1336
    @sidheeqacharamban1336 Před 4 lety +638

    ആണത്വമുള്ള യുവത ഈ ഉപ്പമാർക്ക് പിന്നിൽ.. നമ്മുടെ നാടിനെ തകർക്കാൻ ഒരുത്തനുമാവില്ല..

  • @rineeshshortschanal5107
    @rineeshshortschanal5107 Před 4 lety +70

    പാട്ടിന്റെ വരി ഉണ്ടെല്ലോ ഒരു രക്ഷയും ഇല്ല 🔥🔥🔥🔥 പൊളി🔥🔥🔥🔥
    മൊയ്തുക്കാ എല്ലാ ഭാവങ്ങളും നേരുന്നു
    ഇനിയും ഇതുപോലെ നല്ല പാടുകൾ പാടുവാൻ അവസരം ഉണ്ടാവട്ടേ....

  • @hishamshamon
    @hishamshamon Před 4 lety +1526

    ആലാപനവും രചനയും ശബ്ദവും നന്നായാൽ മ്യൂസിക്കിനു അവിടെ പ്രസക്തിയില്ലാ എന്ന് തെളിയിച്ച ഗാനം.
    നാടിന്റെ അഭിമാനം മൊയ്തുക്കാക്ക് ആശംസകൾ.

  • @rasheedckr
    @rasheedckr Před 4 lety +97

    ഇതെന്തൊരു ആലാപനം ആണ്... ഒരു രക്ഷയും ഇല്ലാ... പൊളിച്ചടുക്കി അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲

  • @sameersameer3857
    @sameersameer3857 Před 4 lety +515

    ആദ്യം ഫെയ്‌സ്‌ബുക്കിൽ നിന്നും പിന്നെ വാട്സാപ്പ് പിന്നെ യുട്യൂബിൽ നിന്നും കേട്ട് സൂപ്പർ

  • @nidhafathima2596
    @nidhafathima2596 Před 4 lety +125

    അല്ലാഹ് ഈ ഉപ്പാക്ക് ആഫിയത്തും ദീർഗായുസ് ഉം നൽകണേ ആമീൻ

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 4 lety +315

    *ഇത്ര വയസ്സായിട്ടും ആ ശബ്ദത്തിന്റെയ് ഗാമ്പിര്യത്തിനു ഒരു കുറവ് വന്നില്ല വാശിയും വീറും ഓരോ വരികളിൽ പാടുമ്പോൾ ഫീൽ ചെയ്യുന്നു* 👌👌👌👌

    • @kunchippaali2958
      @kunchippaali2958 Před 4 lety +1

      Mr Rayz Muhammed Masha allah

    • @edittingworld3254
      @edittingworld3254 Před 4 lety +4

      Yaa!!!
      Masha allah... voice അധികകാലം നിലനിർത്തട്ടെ പടച്ച തമ്പുരാൻ....

    • @abdulnasarabdulnasar2369
      @abdulnasarabdulnasar2369 Před 4 lety +2

      kaka kidu poli

    • @muneermmuneer8942
      @muneermmuneer8942 Před 4 lety +1

      വയസ്സായിയെന്ന് ആരാ പറഞ്ഞത്

    • @dudefromliverpool4569
      @dudefromliverpool4569 Před 4 lety +2

      ശരിയാണ്...പൊരാടുന്നവർക്ക്‌ ഒരു ഊർജമാണ് ഇൗ പാട്ട്..

  • @farismosco4415
    @farismosco4415 Před 4 lety +242

    ഇത്രയും നല്ല പാട്ടിന് dislike അടിച്ച മഹാൻമാർക്ക് മലബാറിന്റെ മക്കളുടെ വക നടുവിരൽ നമസ്കാരം..

    • @ramsheedanihal8832
      @ramsheedanihal8832 Před 4 lety +1

      😁

    • @shabilpadath4353
      @shabilpadath4353 Před 4 lety +6

      അത്രയും പറഞ്ഞില്ലങ്കിൽ പിന്നെ "അതിൽ ഒരിതും" ഇല്ല !😜

    • @ajnaskalleri
      @ajnaskalleri Před 4 lety +1

      Athilum meleyulla namaskaaramundel ente vaka aa 615 mahaa gaayakarkk samarppikkunnu.

    • @nizarali676
      @nizarali676 Před 4 lety +7

      നോക്കണ്ട ചാണക സങ്കികൾ ആണ്

    • @ilyasadv1219
      @ilyasadv1219 Před 4 lety +2

      @@nizarali676 nallath ...............pattulallo atha

  • @badhushapt3388
    @badhushapt3388 Před 4 lety +258

    മലപ്പുറത്തിന്റെ അതെ ശബ്‍ദം അതെ ഭാവം ഇവരൊക്കെ ആണ് ശെരിക്കും നമ്മുടെ ബലം അള്ളാഹു മെയ്ദുക്കക് ആയുസും ആഫിയത്തും നൽകട്ടെ

    • @ozilasi622
      @ozilasi622 Před 4 lety +3

      Aameen

    • @user-bp5xf7yg5s
      @user-bp5xf7yg5s Před 4 lety +6

      വിടൽ മൊയ്തു പട്ടാമ്പി പഴയ പാട്ടു കാരനാണ്

    • @nasarvly5089
      @nasarvly5089 Před 4 lety +1

      Pattambi (Palakkad) district

    • @ummerfarook9169
      @ummerfarook9169 Před 4 lety

      Kondoorkkara karan

    • @anasrak6523
      @anasrak6523 Před 4 lety +2

      മലപ്പുറം അല്ല. പാലക്കാട്‌ ആണ്‌

  • @sureshmlp1089
    @sureshmlp1089 Před 4 lety +63

    Moithukka--Malayaalykaulude
    Staaranu--Adi-Poly-Valare--Nannayittund--Onnum-Parayaanillaa
    Thank-You

  • @adarshzayd
    @adarshzayd Před 4 lety +636

    ക്ഷോഭം മുഴുവൻ വാക്കുകളിൽ ആവാഹിച്ചിട്ടുണ്ട്. അതിനനുസരിച്ച ശബ്ദവും. മുഖത്ത് കാണുന്ന പ്രായമൊന്നും‌ ശബ്ദത്തിനില്ല. അഭിമാനം ബദ്ർ

  • @majumaryammaju7982
    @majumaryammaju7982 Před 4 lety +31

    എന്താ ഫീൽ രോമംപോലും എണീറ്റ് നിന്ന് 👌👌👌👌👌എന്തിനാണ് മ്യൂസിക്... മൊയ്‌ദുക 😘😘😘😘😘

  • @abdulwaris7439
    @abdulwaris7439 Před 4 lety +854

    മാപ്പിള്ളമ്മാർക്ക് മലയാള ഭാഷ ശൈലി അറിയില്ലാന്ന് ആരാടാ പറഞ്ഞേ.....? അക്ഷര സ്ഫുടത കേട്ടിട്ട് ഞെട്ടി തെരിച്ചവർ ഉണ്ടോ ?

  • @irfan988
    @irfan988 Před 4 lety +50

    ഒന്നിൽക്കൂടുതൽ പ്രാവശ്യം കേട്ടവർ ഉണ്ടോ👍👏

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 Před 4 lety +226

    എല്ലാം അടിപൊളി വീര്യവും വൈര്യവും ചോരാത്ത രചന, ആലാപനം പിന്നെ സംവിദാനവും.
    👍👍👍👍👍👍🌺🌺🌺🌺🌺🌻🌻🌻🌻🌻🌻

    • @fidhasherin.n8i433
      @fidhasherin.n8i433 Před 4 lety +1

      otshafeeq mudikkode 👍👍👍👍👍👍

    • @harshada4834
      @harshada4834 Před 4 lety

      👌👌👌💪💪💪

    • @kca7094
      @kca7094 Před 4 lety

      പടപ്പാട്ട് എന്തിനായിരുന്നു എന്ന് ഈഅവസരത്തിൽ ഓർത്തു വോ

    • @farsufairus5885
      @farsufairus5885 Před 4 lety

      Ot

    • @shahulhameedhameed3524
      @shahulhameedhameed3524 Před 4 lety

      shahulhameed @@kca7094

  • @eezaallu745
    @eezaallu745 Před 4 lety +101

    ഉപ്പാ അടിപൊളി. ഇനിയും ഇത് പോലെ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ

  • @IjjaadiMotivation
    @IjjaadiMotivation Před 4 lety +246

    ഒറ്റയടിക്ക് 4 വട്ടം കേട്ടു. പഠിക്കുന്നത് വരെ വീണ്ടും വീണ്ടും കേൾക്കും. ഇന്ഷാ അല്ലാഹ്.

  • @muneerkolkkalam4756
    @muneerkolkkalam4756 Před 4 lety +45

    കേട്ടതിന്റെ കണക്കുകള്‍ അറിയില്ല ഒരുപാട് പ്രാവിശ്യം കേട്ടു ഇനിയും കേള്‍ക്കും

  • @latheefp1159
    @latheefp1159 Před 4 lety +360

    അല്ലാഹുവെ മൊയ്‌ദുക്കാക് ഇനിയും നല്ല സോങ് ആലാബനം ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ

  • @raveendrano4285
    @raveendrano4285 Před 4 lety +4

    പഴയ ആ കാലം ഓർമ വന്നു ഇക്കാക്കാന്റെ പാട്ട് അത്യുഗ്രൻ 👏👏👏👏👏👏👏👏👍👍👍💪💪💪💪🌷🌻🌹🌺🌹🌹🌹🌹🌹🌹

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 Před 4 lety +1

      ദേശാഭിമാനമുണരുന്ന ഏതൊരു ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന ഗാനം എന്നാൽ അഭിപ്രായം പറഞ്ഞത് താങ്കളെ പോലെ വിരലിലെണ്ണാവുന്ന നല്ല മനസ്സുള്ള അമുസ്ലിം സഹോദരങ്ങൾ മാത്രം കൂടുതലും മൊയ്തു ക്കന്റെ സമുദായക്കാർ മറ്റു സഹോദര മതസ്തർ ഇത് കേൾക്കാഞ്ഞിട്ടാണെന്ന് തോന്നുന്നില്ല
      മതേതരത്വം വിജയിക്കട്ടെ

  • @indiaismycountry6138
    @indiaismycountry6138 Před 4 lety +78

    അർത്ഥവതായ വരികളും ഗാംഭീര്യമുള്ള ശബ്ദവും,,,
    പലതവണയായി കേട്ടവരുണ്ടോ..

  • @salam7114
    @salam7114 Před 5 měsíci +1

    വളരെ നല്ല വരികൾ
    ഉച്ചാരണം ഉഷാറായി.
    ഭാവുകങ്ങൾ

  • @nasikth
    @nasikth Před 4 lety +135

    വളരെ ചെറുപ്പത്തിൽ കേട്ടതാണ് ഇദ്ദേഹത്തിന്റെ പാട്ട്.. കുറെ കാലത്തിന് ശേഷം മൊയ്‌ദുക്കയുടെ പാട്ട് വീണ്ടും കേൾക്കുകയാണ്.. വിപ്ലവത്തിന്റെ ജൊലിക്കുന്ന ശബ്ദ മാധുരി..
    പടച്ചവൻ ദീർഗായുസ്സ് കൊടുക്കട്ടെ..

  • @kskmedia245
    @kskmedia245 Před 5 měsíci +2

    സൂപ്പർ ഒന്നും പറയാനില്ല നല്ല അർത്ഥമുള്ള വരികൾ❤❤❤❤❤

  • @social_critic
    @social_critic Před 4 lety +38

    കണ്ണൂർ മമ്മാലിയുടെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഒരു സാധാരണ മാപ്പിളപ്പാട്ടിനപ്പുറം ഒന്നും തോന്നിയില്ല. വരികൾ മനോഹരം എന്ന് അപ്പഴേ തോന്നിയിരുന്നു. മൊയ്തുക്കയുടെ ശബ്ദം ഇതിനൊരു വിപ്ലവ വീര്യം പകർന്നു.

    • @maharoofmk241
      @maharoofmk241 Před 4 lety

      masroor muhammed കറക്റ്റ് ഇര് പാടിയപ്പോൾ ആണ് ഇതിന്റെ ഭംഗി മനസ്സിലായത് 🌹🌹

  • @rashimgl3837
    @rashimgl3837 Před 4 lety +97

    ഈ പാട്ട് റിവേഴ്‌സ് ചെയ്ത് മൂന്ന് തവണ കണ്ടവരുണ്ടോ

    • @muhammedrasi8498
      @muhammedrasi8498 Před 4 lety +3

      UNND 3 ALLA ATHILARE

    • @arifalmalaibari4021
      @arifalmalaibari4021 Před 4 lety

      India Secularism Malayalam Song
      czcams.com/video/6MJgJhtsIa8/video.html

    • @aboobakarp5572
      @aboobakarp5572 Před 4 lety +1

      പലതവണകേട്ടു, കേട്ടാൽ മതിവരാത്ത അക്ഷര സൗനര്യം, ഈണം,

  • @farooqmuhamed3138
    @farooqmuhamed3138 Před 4 lety +63

    നല്ല പേനകൾ കൊണ്ട് കുത്തിക്കുറിച്ച നല്ല സ്ഫുടം ചെയ്ത വാക്കുകൾ, also love..അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @rasi3206
    @rasi3206 Před 4 lety +20

    എന്റെ ചെറുപ്പത്തിൽ
    ഉപ്പ കച്ചവടം നടത്തുന്ന കാലത്ത്
    ഒരു 3 മണി ആയപ്പോ ഒരു ഓട്ടോ വന്നു നിർത്തി
    "കക്കോ ഇവിടെ ഒരു പരിപാടി നടത്തിയ കഞ്ഞി കുടിക്കാനുള്ള വക കിട്ടോ "
    അതിനൊന്നും പേടിക്കേണ്ട നടത്തിക്കോളൂ എന്ന് പൂർണ സമ്മതവും
    അന്ന് അങ്ങ് കണ്ടതാണ് പിന്നെ ഇന്നാണ് കാണുന്നത്

  • @druva30
    @druva30 Před 4 lety +116

    നല്ല വരികൾ.. നല്ല സൂപ്പർ ആലാപനം... wow...
    ഇത് വൈറൽ ആകും...തീർച്ച..

    • @salmathkkd7892
      @salmathkkd7892 Před 4 lety +2

      Super ellavarum edh കേൾക്കണം

    • @samksamk102
      @samksamk102 Před 4 lety

      മാഷാ അല്ലാഹ്

  • @mb9811
    @mb9811 Před 4 lety +28

    ക്ലാസിക് സംഗീതമോ, മ്യൂസിക്കോ ഇല്ലാത്ത... വാക്കുകൾ കൊണ്ടോ വർണ്ണനകൾ കൊണ്ടോ തീരാത്ത... അത്യുഗ്രൻ ഗാനം... ഇക്കാക്ക് ഇനിയും ഇതു പോലുള്ള സംരംഭം ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @shareenamuzammil2284
    @shareenamuzammil2284 Před 4 lety +296

    മമ്മാലി പാടിയത് ഇഷ്ടമായില്ല. ഓവർ മ്യൂസിക് കൊടുത്ത് കുളമാക്കി. പക്ഷെ മൊയ്‌ദുക്കാ ഇങ്ങളെ പാട്ടിനു പ്രത്യേക ഫീലുണ്ട്. ആ പാട്ടിന്റെ ഉള്ളടക്കം മുഴുവൻ പ്രതിഫലിക്കുന്നു നിങ്ങളുടെ ശബ്ദത്തോടൊപ്പം. ആശംസകൾ... 🙂

    • @shanmediahub893
      @shanmediahub893 Před 4 lety +1

      Mammalikkade songinte link undo

    • @fazilfazilk2562
      @fazilfazilk2562 Před 4 lety

      czcams.com/video/ChNvM6euf8Y/video.html

    • @azadhamsa4502
      @azadhamsa4502 Před 4 lety +5

      , ഈ വരികൾ ഈ ശബ്ദത്തിലൂടെ കേട്ടപ്പോൾ ഒരു പാട് തവണ കേൾക്കാൻ തോന്നും കാരണം വാദ്യ ഉപകരണങ്ങളുടെ അലോസരപ്പെടുത്തലില്ല

    • @ny-wg6vz
      @ny-wg6vz Před 4 lety

      Onn podo

    • @azadhamsa4502
      @azadhamsa4502 Před 4 lety +4

      @@ny-wg6vz
      നിങ്ങൾക്ക് അല്ലാഹു ആരോഗ്യം തരട്ടെ ഇനിയും ഇത് പോലെ പ്രതികരിക്കാൻ

  • @eranadcomrade4449
    @eranadcomrade4449 Před 4 lety +10

    പൊളിച്, ഒരു വിപ്ലവ വീര്യം 😍😍

  • @sameelpkm
    @sameelpkm Před 4 lety +98

    വല്ലാത്ത ജീവനുള്ള വരികൾ ♥️♥️ ആലാപനം ഒരു രക്ഷയുമില്ല 👌👌

  • @amalihsan9506
    @amalihsan9506 Před 4 lety +2

    അള്ളാഹു ഈ ശബ്ദം മലയാളത്തിന്റെ ഗർജ്ജനമാക്കി നൽകിടട്ടെ

    • @amalihsan9506
      @amalihsan9506 Před 4 lety

      മൊയ്‌ദുക്കാക്കു ദീർഘയുസ് നൽകിടട്ടെ

  • @mariyamvc6587
    @mariyamvc6587 Před 5 měsíci +1

    നല്ല വരികൾ അതിനേക്കാൾ നന്നായി അക്ഷരസ്ഫുടത യോടെ പാടിയ മൊയ്തു ക്ക അഭിനന്ദനങ്ങൾ

  • @saleemsaleem9727
    @saleemsaleem9727 Před 4 lety +51

    പാടിയ ആളെ കാണാൻ പൂതിയാവുന്നു സൂപ്പർ സൂപ്പർ കാക്ക

  • @vtube8208
    @vtube8208 Před 5 měsíci +1

    wow വളരെ നന്നായിട്ടുണ്ട്👌👌👍❤️❤️❤️👏👏👏🎉🎉🎉

  • @Svmvsr
    @Svmvsr Před 4 lety +134

    മാഷാ അല്ലാഹ്.. മൊയ്തുക്ക.. അല്ലാഹ്.. ദീർഗായുസ്സ് കൊടുക്ക്..

  • @haneefunniyal9226
    @haneefunniyal9226 Před 4 lety +1

    നല്ല വരികൾ. രചിതാവിനും ശബ്ദം നൽകിയ വിടൽക്കാക്കും അഭിനന്ദനങ്ങൾ

  • @gafoorclt2970
    @gafoorclt2970 Před 4 lety +25

    വളരെ നന്നായി മൊയ്തു ക്കാ എന്റെ അഭിനന്ദനമറിയിക്കുന്നു. ചെറിയ വരികളിൽ എല്ലാം ഉൾക്കൊള്ളിച്ച ബദറുദ്ദീൻ പാറക്കലിനും അഭിനന്ദനങ്ങൾ.
    ഗഫൂർ മംത്തിൽ

  • @rasikrasik4273
    @rasikrasik4273 Před 5 měsíci +1

    ബദറുദ്ധീൻ മാഷിൻ്റെ രചന അടിപൊളി,,, മൊയ്തുക്കയുടെ ആലാപനവും കൂടി ചേർന്ന് കേട്ടപ്പോൾ. ഒരു രക്ഷയുമില്ല,,, പൊളി,

  • @sumayyasumayya5177
    @sumayyasumayya5177 Před 4 lety +47

    ബദ്റു മാഷ്.... മൊയ്തുക്കാ.. അഭിനന്ദനങ്ങൾ

  • @abdulsalamchungathara2334

    നിലവാരമുള്ള രചന,
    അക്ഷര വടിവൊത്ത ആലാപന ശുദ്ധി ..
    ഭാവുകങ്ങൾ !

  • @neethiman5683
    @neethiman5683 Před 4 lety +112

    മൊയ്‌ദുക്കക് എന്തിന് ഓർക്കസ്ട്ര പൊളിച്ചു,അക്ഷര സ്‌ഫുടത അപാരം,God bless you IKKA

  • @asafnattyamangalam3946
    @asafnattyamangalam3946 Před 4 lety +155

    മൊയ്‌ദുക്ക ഫാൻ അടി ലൈക്ക്

  • @rasikparappil8270
    @rasikparappil8270 Před 4 lety +37

    ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാവട്ടെ
    നീതിക്കു വേണ്ടിയുള്ള പ്രേതിഷേധത്തിനു
    കൂടുതൽ കരുത്തേകാൻ ഇതിനു കഴിയും

  • @hamzakmoloor
    @hamzakmoloor Před 4 lety +1

    നല്ല വരികൾ...നല്ല രചനയും സുന്ദരമായ ആലാപനവും ... രണ്ട് പേർക്കും അഭിനന്ദനങ്ങൾ... സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 😍🌹🌹🌹

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 4 lety +9

    വീണ്ടും ഓർമകളിലേക്ക് ആ പേര് തെളിഞ്ഞു വന്നു... വിടൽ .. അല്ലാഹു ആഫിയത്തുള്ള ദീർഗയുസ് നൽകട്ടെ...

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 Před 4 lety +14

    മൊയ്‌ദുക്കാ പൊളിച്ചു നാഥെൻ ദീർഗായുസ് നൽകട്ടെ Aameen👍👌💪💙💚

  • @shaheermanappadi
    @shaheermanappadi Před 4 lety +19

    ആഹാ സൂപ്പർ വോയിസ് കടിച്ചാ പൊട്ടാത്ത അർത്ഥമുള്ള കിടിലൻ വരികൾ ബിഗ് സലൂട്ട് ഇക്കാ

  • @safeeralakkal9283
    @safeeralakkal9283 Před 4 lety +1

    Sambhavam thakarthu..... varikal arthavathayathan...... Nannayittund.... Shabdhavum thakarthu...

  • @createtraveller3912
    @createtraveller3912 Před 4 lety +8

    റബ്ബേ മെയ്തുകാകും ഞങ്ങൾക്ക് എല്ലാവർക്കും നീആയുസ് നീട്ടിത്തരണേണമേ. ആമീൻ

  • @zubaircn
    @zubaircn Před 4 lety +1

    എന്തൊരു മാസ്മരിക ശബ്ദം !!!
    മൊയ്തുകാക്ക് അർഹമായ അംഗീകാരം ലഭിക്കട്ടെ

  • @Ahdjjgg
    @Ahdjjgg Před 4 lety +6

    തുളച്ചു കയറുമീ വിളച്ചിലൊക്കെയും പൊളിച്ചിടും യുവത😍
    Inspired🔥🔥🔥

  • @naseeranamees8582
    @naseeranamees8582 Před 4 lety +2

    എത്ര കേട്ടിട്ടും മതിയാകുന്നില്ല ഇനിയും കേൾക്കാൻ തോന്നുന്നു ചെറുപ്പക്കാർക്ക് പോലും ഇത്ര സ്ഫുടമായി പാടാൻ പറ്റില്ലാ ഇനിയും ഇത് പോലെ പാടാൻ പടച്ച റബ്ബ് നമ്മുടെ മൊയ്‌തുകക്ക് ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @saalamali8467
    @saalamali8467 Před 4 lety +12

    എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ലാ വല്ലാത്ത ഒരു ആവേശം നൽകുന്ന വരികൾ മൊയ്തുക്ക 💪

  • @niyastk3325
    @niyastk3325 Před 4 lety +1

    ഒരുപാട് തവണ കേട്ട ഗാനം.
    കേൾക്കുന്തോറും കേൾക്കാൻ കൊതിക്കുന്ന ഗാനം. ഹ്രദയ സ്പർശിയായ വരികൾ. മധുര ശബ്ദം.

  • @nabeelnashid8001
    @nabeelnashid8001 Před 4 lety +30

    അക്ഷര സ്ഫുടത മലപ്പുറത്തിന് അഭിമാനിക്കാം 😍🌺🌺🌺🌺👌👌👌👌👌👌tnx

  • @Musthaf-gs4yy
    @Musthaf-gs4yy Před 4 lety +2

    ഓരോ വരിയും മനസ്സിൽ പതിഞ്ഞു, മ്യൂസിക് ഇല്ലാതെ തന്നെ ഈ പാട്ട് മനസ്സിൽ തട്ടി...... പടച്ചവൻ ദീർഗായുസ് നൽകട്ടെ...... ആമീൻ

  • @afilushalu7534
    @afilushalu7534 Před 4 lety +161

    ആയിരം അട്ടഹാസ പ്രസംഗംകളേക്കാൾ വീര്യം ആശയഗാഭീര്യമുള്ള ഒരു ചെറു ഗാനത്തിന് നൽകാൻ കഴിയും.

  • @ok417
    @ok417 Před 4 lety +2

    ഹൃദയത്തിലേക്ക്... തുളച്ച് കയറുന്ന വരികളും... ആലാപനവും....👌

  • @mazinmohammedkp
    @mazinmohammedkp Před 4 lety +35

    ഭാഷയുടെയും വരികളുടെയും ശബ്ദത്തിന്റെയും സംഗമം😍😍😍

  • @abulqasimmedia285
    @abulqasimmedia285 Před 4 lety +1

    മാഷാ അള്ളാ ഇത്രയും പ്രായമായിട്ടും ചെറുപ്പക്കാരനെ പോലെ അടിപൊളിയായി പാടുന്നു എനിക്ക് അസൂയ തോന്നുകയാണ്

  • @shasha279
    @shasha279 Před 4 lety +18

    എ ന്താ പറയ വാക്കുകളില്ല സൂപ്പർ ഇക്ക ആ ഫിയത് നൽകട്ടെ ഇനിയും വരട്ടെ ഇതു പോലെ സംങ്കികളുടെ വായ അടയട്ടെ നല്ല പാട്ടും പറ്റിയ ഷ ബദവും

  • @salamfaizy8287
    @salamfaizy8287 Před 4 lety +1

    അൽഹംദുലില്ലാഹ് ...
    മ്യുസിക് ഇല്ലാത്ത ത് കൊണ്ട് 👌👌👍👍എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .......
    ഫാസിസ്റ്റു ഭരണകൂടത്തിനോടുള്ള പ്രധിഷേധo ഓരോ വാക്കിലും ആവാഹിച്ച ആവേശോച്വല വരികൾ ....പാടിയ മുത്തിനും ..എഴുതി യ സ്വത്തിനും ..പബ്ലിഷ് ചെയ്ത ചങ്കിനും ... അണിയറയിൽ പ്രവർത്തിച്ച എല്ലാ മണിമുത്തുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ....💚💚💚💐💐💐
    അള്ളാഹു ഒരു സൽകർമ മായി സ്വീകരിക്കട്ടെ .....ആമീൻ ...

  • @AtoZ76411
    @AtoZ76411 Před 4 lety +33

    കണ്ണൂർ മമ്മാലി ആണ് ഇത് പാടിയത് but മൊയ്തുക്കന്റെ പാട്ടിൽ ആ പ്രതിഷേധം മൊത്തം ആവാഹിച്ചിട്ടുണ്ട്

  • @sainuddeenmogral7554
    @sainuddeenmogral7554 Před 4 lety +1

    Yetra kettalum kodhi teerata song.....very excited song

  • @bavafrk8831
    @bavafrk8831 Před 4 lety +3

    വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ ഉതകുന്ന വരികളും പറ്റിയ ആലാപനവും പൊളിച്ചു 🖒🖒

  • @AbdulSalam-hd2te
    @AbdulSalam-hd2te Před 5 měsíci +1

    Aiwaaaaa സൂപ്പർ പൊളിച്ചു ട്ടോ

  • @user-sm5ee8xc6z
    @user-sm5ee8xc6z Před 4 lety +8

    അക്ഷരശുദ്ധി / ശബ്ദം / രചനയിലെ മികവ് / പരമ്പരാഗത ഈണം / മൊയ്തുക്കയുടെ പ്രായത്തെ തോല്പിക്കുന്ന സ്വരമാധുര്യം/ ദേശീയ ബോധം.സവിശേഷമാണീ ഗാനം .🌺🌺🌺🌺🌺🌺🌺

  • @TG-qh8gm
    @TG-qh8gm Před 4 lety +1

    Ithra supper ganam njan kettitteyilla,ee orukollathil ee ganathinan 1 st sthanam.😍😍👏👏👏💪👌

  • @asifck1853
    @asifck1853 Před 4 lety +32

    മ്യൂസിക് ഇല്ലാതെ ഇജ്ജാതി ഫീൽ 🔥

  • @muhammedshadhil2511
    @muhammedshadhil2511 Před 4 lety +1

    Manasil thattiya varikalum athilere manasil konda ikkayude soundum. 👍👍

  • @thinkbigmedia2190
    @thinkbigmedia2190 Před 4 lety +3

    മാപ്പിള ഗാനം കൊണ്ട് സ്വാതന്ത്ര്യ സമര പ്രതിശേധങ്ങൾക്ക് ആക്കo കൂട്ടിയ മോയിൻ കുട്ടി വൈദ്യരെ ഈ സമയത്ത് ഓർത്തു പോകുന്നു.

    • @badarudheenparannur4617
      @badarudheenparannur4617 Před 4 lety +1

      Thank-u

    • @user-or8xm3th3t
      @user-or8xm3th3t Před 4 lety +1

      @@badarudheenparannur4617 തകർത്തു ഇക്ക.. ഒന്ന് കാണാൻ കൊതിയുണ്ട്.

  • @salihpth
    @salihpth Před 4 lety +2

    രചനയും ആലാപന വും ഗംഭീരം.രചയിതാവ് ബദറുദ്ദീൻ പാറന്നൂരിനും മൊയ്തു സാഹിബിനും അഭിനന്ദനങ്ങൾ.

  • @thalhathali4060
    @thalhathali4060 Před 4 lety +30

    ഓ , പാട്ടിന്റെ വരികൾ ,ഈണം എല്ലാം മനസ്സിനെ പിടിച്ചിരുത്തിക്കളഞ്ഞു, ഒരു പഴമയുടെ ഗന്ധം, മൊയ്തുക്കയുടെ ശബ്ദം സൂപ്പർ...

  • @abdulnazir621
    @abdulnazir621 Před 4 lety +1

    1 M വ്യൂവേഴ്സ് അടിക്കാൻ പോവുന്നു congrats

  • @muhammedmuhammedmamban7841
    @muhammedmuhammedmamban7841 Před 4 lety +11

    എന്നും പോരാളികൾക്ക് ആവേശകരമായ ഗാനം വളരെ മനോഹരമയി

  • @faminasaidalavi1563
    @faminasaidalavi1563 Před 4 lety +1

    അല്ലാഹുവേ ഈ vallyuppak ദീർഘായുസ്സ് നൽകണേ

  • @harshiyarasheed9034
    @harshiyarasheed9034 Před 4 lety +8

    ഉപ്പാക് ധീർഗ്വായിസ്സ്‌ തരട്ടെ

  • @Musthaf-gs4yy
    @Musthaf-gs4yy Před 4 lety +1

    മനോഹരമായ ആലപനം, ഒരുപാട് ഇഷ്ട്ടായി

  • @muhammadessa5501
    @muhammadessa5501 Před 4 lety +8

    വല്ലാത്തരു സ്നേഹംതോന്നുന്നു ഇക്കാക്കനോട്, ഈപ്രായത്തിലും എന്തുനല്ല ശബ്ദം, എന്തരുഈണം നല്ലവരികൾ, പ്രതിക്ഷേതത്തിന്റെവേറിട്ടവഴികൾ

  • @thugworld8729
    @thugworld8729 Před 4 lety +1

    Ente ponn moithukka.... bayankara sambavam thanne... ❣️Manassarinj parayukaya... hridhayasparsham enn paranjal ithanu😘😘😘😘

  • @luby4306
    @luby4306 Před 4 lety +5

    അല്ലാഹ് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഈ വാപ്പയെ... നല്ല ശബ്ദം

  • @bornmedia-xi6un
    @bornmedia-xi6un Před 5 měsíci

    ഈ പാട്ടിൻ്റെ പ്രസക്തി വീണ്ടും കൂടി വരുന്നഒരു സാഹചര്യത്തിലാണ് നാമുള്ളത്. ബദറു ദ്ധീൻ സാഹിബിനും വിടൽ കെ മൊയതുക്കക്കും അഭിനന്ദനങ്ങൾ.

  • @junaidpk4617
    @junaidpk4617 Před 4 lety +13

    നല്ല പാട്ടിൽ മ്യൂസിക്കിന് പ്രാധാന്യമില്ല എന്നു തെളിയിച്ച ജീവനുള്ള വരികൾ ...അഭിനന്ദനങ്ങൾ ......

  • @nsubairnk
    @nsubairnk Před 4 lety +1

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഒടുക്കത്തെ ഫീൽ. Moidu ക്ക poliyan

  • @nizambekur
    @nizambekur Před 4 lety +14

    മാഷാ അള്ളാ ഇക്കാ പറയാൻ വാക്കുകളില്ല ഒറായിയിരം അഭിനന്ദനങ്ങൾ

  • @abdulbasithhudawikuloor1782

    ശക്തിയുക്ത വരികൾ .....
    ഘനഗാംഭീര്യ ശബ്ദം ......
    ഇരുണ്ട പശ്ചാത്തലത്തിലെ ചിത്രീകരണം .....
    തനിനാടൻ വേഷം .....
    എല്ലാം കൂടി ചേർന്നപ്പോൾ പിന്നെ ഒന്നും പറയാനില്ലാതായി .....
    🥰😍🤩

  • @lailarafeeklailarafeek3593

    ഇക്കാ എന്ത് പറയണം എന്ന് അറിയില്ല സൂപ്പർ. മാഷാഅല്ലാഹ്‌ പട പാട്ട് കേട്ട ഫീൽ ഇക്കാക് അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @muhsinmuhsin7431
    @muhsinmuhsin7431 Před 4 lety +2

    ഈ ഗാനം വീണ്ടും കേൾക്കാൻ തൊനുന്നു

  • @mohammedsherilm
    @mohammedsherilm Před 4 lety +17

    വരികളും ശബ്ദവും വേറെ level
    Masha Allah

  • @salihkp5374
    @salihkp5374 Před 5 měsíci +1

    ബദറുക്കയും മൊയ്‌ദുക്കയും സൂപ്പർ

  • @rafeeqputhur6427
    @rafeeqputhur6427 Před 4 lety +4

    അർഹതക്കുള്ള അംഗീകാരം ....അതാണ് ചുവടെ കമന്റുകൾ... പാടാൻ പോയിട്ട് ഒന്ന് വാ തുറക്കാൻ യോഗ്യതയില്ലാത്ത മാപ്പിളപ്പാട്ടിലെ അഭിനവ ഗായകരൊക്കെ ഇവരുടെ അടുത്ത് പോയി , അവരെയൊക്കെ ഒന്ന് കേൾക്കാൻ ശ്രമിക്കുക.. നല്ലതാ.. അവർ പറഞ്ഞ് തരും എന്താണ് മാപ്പിളപ്പാട്ടെന്ന് ... ഒരു ജനതയുടെ സമുദ്ധാരണത്തിനായിരുന്നു അവർ അവരുടെ കഴിവുകൾ ഉപയോഗിച്ചിരുന്നത്.. പ്രേമവും മൊഞ്ചും ചാടിപ്പോക്കും ആയിരുന്നില്ല അവരുടെ സന്ദേശം...
    I love this type of songs...
    മൊയ്തുക്കാക്ക് എല്ലാ വിധ ആശംസകളും...

  • @Onmyway04
    @Onmyway04 Před 4 lety +2

    2020 ജനുവരി 29 റിലീസ് ചെയ്ത ഈ സോങ് ജനുവരി30ന് കേൾക്കാൻ തുടങ്ങിയതാ.... ഇടക്ക് ഇടക്ക് എടുത്ത് കേൾക്കുന്നുണ്ട്.... ഇത്ര തവണ കേട്ടിട്ടും ഒരിത്തിരി പോലും അതിന്റെ ആ ഫീൽ ഒരു കുറവും വരുന്നില്ല.... ഇക്ക ഇങ്ങള് പൊളിയാണ്...ഇങ്ങളെ ടീമും.... 👌😍😘
    ഇനിയും ഒരുപാട് ഗാനം ആലപിക്കാൻ പടച്ചോൻ ആഫിയതും ദീര്ഗായുസ്സും തരട്ടെ..ആമീൻ

  • @backerpanangat6384
    @backerpanangat6384 Před 4 lety +5

    wah, കാലത്തെ അതിജീവിക്കും, നമ്മുടെ വേദികളിൽ മുഴങ്ങട്ടെ

  • @thwahakifayathullahkifayat630

    കേൾക്കുമപോഴെല്ലാം പുതുജീവൻ..