വിടൽ കെ മൊയ്തു

Sdílet
Vložit
  • čas přidán 8. 09. 2024
  • #vidalkmoidu #publickerala #caa

Komentáře • 281

  • @PublicKerala
    @PublicKerala  Před 4 lety +53

    അഭിമുഖം എപ്പിസോഡ് 1 കാണുവാൻ czcams.com/video/HuoOqTxtRWo/video.html

  • @hamnayasminkp8394
    @hamnayasminkp8394 Před 4 lety +121

    മൊയ്തുക്ക ആഗ്രഹിച്ച പോലെ ഉമറ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..

  • @razakpulikkal1880
    @razakpulikkal1880 Před 4 lety +74

    മൈദൂക്കാ Super.....♥♥♥
    മരണം വരേയും അള്ളാഹുവിന് ഇബാദത്ത് ചൈത് ഞങ്ങൾ ജനിച്ച രാജ്യത്ത് ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ നാഥൻ തൗഫിക്ക് നൽകി അനുഗ്രഹിക്കട്ടെ......aameen.
    .....

  • @abdumamburam6575
    @abdumamburam6575 Před 4 lety +186

    പാവം കാക്ക അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാവട്ടെ....ആമീൻ

  • @theamifaofficial8191
    @theamifaofficial8191 Před 4 lety +126

    മൊയ്ക്കയെ ആദരിച്ചത് വളരെ നന്നായി.
    മൊയ്തുക്ക ഇത്ര ഹാപ്പിയായ ഒരു വീഡിയോ കാണുന്നത് ആദ്യം
    ഖാദറിന് ഒരു ബിഗ് സല്യൂട്ട്
    അല്ലാഹു മൊയ്തുക്കക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.
    പോരാട്ട വീഥിയിൽ ഇനിയും പാടിപ്പോരാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

  • @m4k._076
    @m4k._076 Před 4 lety +20

    നല്ലൊരു മനുഷ്യൻ സംസാരം കേൾക്കാനും nalla ചിരി 🤩😍♥️

    • @kidsreals1333
      @kidsreals1333 Před rokem

      ഞാൻ െചറു പത്തിൽ കണ്ടി ട്ടു ണ്ടു 1978 ൽ അന്നു പാടിയ മീൻ പാട്ടു ഇ ന്നും ഓർമയിൽ ഉ ണ്ടു പുളളി തീരണ്ടിയും പല്ലി കോരയും . എന്ന സ്വാoഗ്

  • @harisem7569
    @harisem7569 Před 4 lety +31

    അവസാനം മൊയ്തുക്കപ്പാടിയപ്പാട്ട് ഞങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. നന്ദിയുണ്ട് മൊയ്തുക്ക

  • @bettertechies7332
    @bettertechies7332 Před 4 lety +21

    മൊയ്തുക്കാ .... ആള് സൂപ്പറാണ്. അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ.. ആമീൻ

  • @bettertechies7332
    @bettertechies7332 Před 4 lety +84

    മൊയ്‌തുക്കായിക്ക് ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം കൊടുക്കട്ടെ

    • @musimusimusimusi7929
      @musimusimusimusi7929 Před 4 lety

      Qqqq

    • @muhammadam5176
      @muhammadam5176 Před 4 lety +3

      @@musimusimusimusi7929 മൊയ്തു കാക്ക് ഹജും ഉംറയ്യും ചെയ്യുവാൻ അള്ളാഹു സുബ്ഹാന ഉത്തായ ല എളുപ്പത്തിൽ വിധി നൽകട്ടെ, ആമീൻ

    • @kabeerrkz9154
      @kabeerrkz9154 Před 4 lety +1

      Ameen

    • @shadiyashadi5912
      @shadiyashadi5912 Před 3 lety

      Ameen

  • @shadiyashadi5912
    @shadiyashadi5912 Před 3 lety +14

    എന്റെ ഉപ്പുപ്പാക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 4 lety +11

    മാഷാ അള്ളാ. ഞങ്ങൾ ചെറിയ കുട്ടികൾ ചെറുതായ കാലത്ത് കേട്ടിരുന്നു. പിന്നെ ഇപ്പോൾ. കണ്ടു വളരെ സന്തോഷം. വിട വിടൽ

  • @bavab8746
    @bavab8746 Před 4 lety +49

    ഒരു.പച്ചയായ.മനുഷ്യൻ.മോയ്ദുക്ക

  • @basheermariyas1719
    @basheermariyas1719 Před 4 lety +7

    ഇൻഷാ അള്ളാ റബ്ബ് തൗഫീഖ് ചെയ്യട്ടെ. പുണ്ണ്യ റൗള കാണാൻ. ആഗ്രഹം സഫലമാവട്ടെ. ആ വാക്കു നൊമ്പരപ്പെടുത്തുന്നതാണ്. ഇൻഷാ അള്ളാ.

  • @rafeeq4668
    @rafeeq4668 Před 4 lety +46

    എന്റെ ഇക്കാ താങ്കൾ എന്നെചിരിപ്പിച്ച് കൊന്ന്!

  • @manafkarimbanakkal2452
    @manafkarimbanakkal2452 Před 4 lety +36

    ഇതാണ് പച്ചയായ മനുഷ്യൻ

  • @nizarcnasnas9188
    @nizarcnasnas9188 Před 4 lety +36

    വിടൽ മൊയ്തു ക്ക പോളിച്ചു supper ഉമ്റ ചെയ്യാൻ ഭാഗൃമുണ്ടാകട്ടെ

  • @nidhanadeer4954
    @nidhanadeer4954 Před rokem +4

    പാവം ഇക്ക എളുപ്പത്തിൽ ഉംറ ചെയ്യുവാനുള്ള ഭാഗ്യമുണ്ടാകട്ടെ ആമീൻ

  • @somanalappatt1888
    @somanalappatt1888 Před 4 lety +17

    കാദർ ജി ഞങ്ങളെ മലപ്പുറം ജില്ലയിൽ നിന്ന് ഒരു വീഡിയോ ചെയ്യണം ഇവടെ പബ്ലിക് കേരള തരംഗം ആയി ട്ടുണ്ട് ട്ടോ

  • @pookoyaandroth7019
    @pookoyaandroth7019 Před 5 měsíci +2

    ആവിശ്വാസനീയവും സഹസികാവ് മായ ജീവിതം. അള്ളാഹു മൊയ്‌ദുക്കയെ സന്തോഷത്തിലും ബർക്കത്തിലുമാക്കട്ടേ.

  • @najmunneesamuthu7662
    @najmunneesamuthu7662 Před rokem +2

    ഞങ്ങടെ നാട്ടുകാരനാണ്
    അല്ലാഹു ദീർഗായുസ്സ് നൽകി 🤲🏻🤲🏻🤲🏻🤲🏻അനുഗ്രഹിക്കട്ടെ
    കാദർക്ക ക്ക് big സല്യൂട്ട്

  • @basheerbasheer8937
    @basheerbasheer8937 Před 4 lety +18

    പബ്ലിക് കേരളക് ബിഗ് സലൂട്ട്

  • @haneefakk8699
    @haneefakk8699 Před 4 lety +4

    ബിഗ് കേരള ബിഗ് സലൂട്ട്
    കാദർ കരിപ്പൊടി
    മൊയ്‌ദുക. നിങ്ങൾക്. പടച്ചവൻ
    ആഫിയത്തും. ആരോഗ്യവും തരട്ടെ

  • @noushadrasha6326
    @noushadrasha6326 Před 4 lety +14

    പാവം ഇക്കാ ദീർഘായുസ് കൊടുക്കണേ നാഥാ

  • @shrfkt1
    @shrfkt1 Před 4 lety +8

    ഖാദർ ഭായ് ഇഷ്ട്ടം
    Salute you

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +3

    നിഷ്കളങ്കനായ ഉപ്പാപ്പ... 🔥🔥🔥ദീർഘായുസ് നല്കട്ടെ 👍🏻👍🏻👍🏻

  • @kpsthangal7416
    @kpsthangal7416 Před měsícem

    കാക്കയുടെ പാട്ട് കേട്ടിട്ട്കണ്ണുനിറഞ്ഞുഅല്ലാഹു ആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെആമീൻ യാ റബ്ബൽ ആലമീൻ

  • @aboorahila
    @aboorahila Před 4 lety +5

    കാദർ സമ്മതിച്ചു
    മാഷാ അല്ലാഹ്
    വിടൽ
    അഭിസംബോധനം
    നന്നായി

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er Před 5 měsíci +1

    അള്ളാഹുവിന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲

  • @Thoibanilav
    @Thoibanilav Před 4 lety +21

    മൊയ്തുക്ക അസ്സലാമു അലൈക്കും നിങ്ങൾ ആളൊരു മൊതലാട്ടൊ ഇക്കാക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഇക്കയെ എനിക്ക് വളരെ ഇഷ്ടായി

  • @ismailvt9060
    @ismailvt9060 Před 4 lety +4

    കാദര്ച്ച സൂപ്പർ അഭിമുഖം. നല്ല അർത്ഥവത്തായ പാട്ട്. Thawwalallahu ഉംറഹു في رضي الله

  • @lukmannpsirajululoomurumbi7324

    മൊയ്തുക്കാനെ ഹറമിൽ എത്തിക്കണെ അള്ളാ

  • @rejimol4407
    @rejimol4407 Před 5 měsíci +1

    Masha.allha.🤲🤲🤲🤲🤲🤲🤲

  • @sameerk6891
    @sameerk6891 Před 4 lety +17

    പാവം ഉപ്പ

  • @sumeshchandran705
    @sumeshchandran705 Před 4 lety +18

    ഇതിനകത്ത് ഡിസ്‌ലൈക്ക് അടിക്കുവാൻ എന്ത് ആണുള്ളത് എന്ന് മനസിലാകുന്നില്ല.. !!!???

  • @saleemsaleem9727
    @saleemsaleem9727 Před 4 lety +6

    ചെറിയ ചെറിയ വിടൽ ഓക്കേ ഉണ്ട് എന്നാലും എനിക്ക് ഇഷ്ടം ആണ് ഇയാളെ

  • @najafathimanaja9179
    @najafathimanaja9179 Před 4 lety +27

    കാദർ ക മൊഞ്ചു കൂടിക്കോ

    • @abdulhakeem4877
      @abdulhakeem4877 Před 4 lety

      സത്യം നല്ല മൊഞ്ചൻ ആയിട്ടുണ്ട്

    • @MohammedAshraf-fg5wk
      @MohammedAshraf-fg5wk Před 4 lety

      So much beautiful ❤️😍 khader karipodi 🥰 yes right

  • @bhaskarana3184
    @bhaskarana3184 Před 4 měsíci +1

    മൊയ്തുക്ക സൂപ്പർ! !!!

  • @kasimcmjk822
    @kasimcmjk822 Před 5 měsíci +1

    MashaAllah adipoli song

  • @MuhammedAli-oh1lo
    @MuhammedAli-oh1lo Před 4 lety +3

    Allahu idhehathin deergayusum aafiyathum aaroghyavum nalkatte ..aameen🤲🤲🤲🤲🤲

  • @muneerkvmuneer128
    @muneerkvmuneer128 Před 4 lety +6

    യഥാർത്ഥ കഴിവിന്നുടമ,

  • @happymedia4u314
    @happymedia4u314 Před 4 lety +23

    ആ വിടൽ അല്ല ഈ വിടൽ

  • @rejimol4407
    @rejimol4407 Před 5 měsíci +1

    Ameen.ameen.🤲🤲🤲🤲🤲

  • @jj242
    @jj242 Před 4 lety +5

    Waiting for latest news

  • @asrafpk7391
    @asrafpk7391 Před 4 lety +1

    നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ

  • @nabeesapattassery6221
    @nabeesapattassery6221 Před 5 měsíci +1

    പാട്ട് ഉഷാറായി

  • @jasminbadusha4643
    @jasminbadusha4643 Před 4 lety +4

    പാട്ട് കേട്ട് കരഞ്ഞുപോയി

  • @k4ktech285
    @k4ktech285 Před 4 lety +3

    പാവം മൊയ്തുക്കാ👍👍🥰🥰

  • @sabashshafi5047
    @sabashshafi5047 Před 4 lety +3

    നല്ല അഭിമുഖം 👍👍👍👍

  • @user-bx5gt8pf2f
    @user-bx5gt8pf2f Před 4 lety +6

    മൊയ്തുക്കാന്റെ ആഗ്രഹമായ ഉംറയും ചരിത്ര ഭൂമിയും കാണാൻ الله توفيق നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,,

  • @ashrafthiruthiyil4223
    @ashrafthiruthiyil4223 Před 4 lety +9

    മാഷാഅല്ലാഹ്‌

  • @musthafamarkasseri3128
    @musthafamarkasseri3128 Před 5 měsíci +1

    മുപ്പത് കൊല്ലം മുമ്പ് എന്റെ വീട്ടിലെ കടയിൽ വന്നിട്ടുണ്ട്

  • @WonderfulRussellTerrier-hx7er

    ഈ വിടൽ മൊയ്തുന്റെ പരിപാടി കേൾക്കാൻ ഞങ്ങൾ ചൂട്ടും കത്തിച്ചു നടന്നു പോയത് ഇന്നും ഓർമയുണ്ട് മൊയ്തുക്ക മൈക് ഓണകിയാൽ അപ്പൊ പറയും എന്റെ ബാഗ് നിറയെ ബിടലാണ് ബാഗ് തുറന്നാൽ 😂

  • @Fidhuu00
    @Fidhuu00 Před 2 lety +1

    എന്റെ സഹോദരന്റെ മോളെ കല്ലിയാണം പാട്ട് പാടആ ൻ വന്നിരുന്നു 🥰🥰🥰

  • @makboolkp9727
    @makboolkp9727 Před 5 měsíci +1

    ആ പാട്ട് 👌👌👌👌🙏

  • @backerkpbacker3938
    @backerkpbacker3938 Před 4 lety +11

    കളങ്കമില്ലാത്ത മനുഷ്യൻ

  • @anasszain9410
    @anasszain9410 Před 4 lety +4

    ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂർ വിലക്ക്. ദില്ലി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ.
    ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്, സമ്പൂർണ്ണ വിധേയത്വവും.
    തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.
    ജനങ്ങൾ തീരുമാനിക്കണം.

  • @shajigv9955
    @shajigv9955 Před 4 lety +32

    ഏഷ്യാനെറ്റ് മീഡിയ വൺ കേന്ദ്ര സർക്കാർ48മണിക്കൂർ ബ്ളോക്ക് ചെയ്തതിനെ പറ്റി ഒന്ന് പറയൂ

    • @sm-hf2rn
      @sm-hf2rn Před 4 lety +1

      Yes

    • @riza518
      @riza518 Před 4 lety +1

      Enth kond indiayil nadakunna crime face book vayi logathe ariyikatheth fast muslingale pashuvinte peril konnu thalli pinne avar cheriya molanun vere nokathe ambalathinte ullil vech peedipich konn eppo muslingale motham kollan nokunnu indiak purathullavark vartha ethichal ellarum indiayile vrithiketta baranuavum muslingalod kanuikunna peedanavum ariyille?

    • @libinjoseph6375
      @libinjoseph6375 Před 4 lety

      This channel is also face the same near future .

  • @ziazia5328
    @ziazia5328 Před 4 lety +7

    Khader chirikna kanan poliyaa

  • @usmanoman4721
    @usmanoman4721 Před 4 lety +2

    super song good -massage

  • @aliyarks2586
    @aliyarks2586 Před 4 lety +1

    സൂപ്പർ vidal. ഗൾഫ് കാരുടെ ജീവിതം തന്നെ ആണ് ആ പാട്ടില്‍. SA ജമീല്‍. താങ്കളെ. മൊയ്തു അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു

  • @abdumohamed1942
    @abdumohamed1942 Před 5 měsíci +1

    ഞാൻ 1977 ൽ പുന്നയൂർകുളത്ത് പഠിക്കുന്ന കാലത്ത് പള്ളിയിൽ വന്നു വിടൽ 50 പൈസ എന്ന് പറഞ്ഞു ഞങ്ങൾ 10 പൈസ എടുത്തു പാടിച്ചു .

  • @ShahulHameed-tz8km
    @ShahulHameed-tz8km Před 4 lety +3

    ഈ അബ്ദുൽഖാദിർ ബല്ലാത്ത സാധനാണ്

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 3 lety +1

    കാക ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യു നിങ്ങൾക് ഞങ്ങളും ദുആ മെയ്യാം അള്ള ബർക്കത് ചെയ്യട്ടെ നിങ്ങൾ പറഞ്ഞത് വളരെ ഷരിയാണ് എല്ലാം അള്ളാ ന്റെകാവൽامين يا ربل المين

  • @umeribrahim2447
    @umeribrahim2447 Před 4 lety +2

    മൊയ്തു ക്കാനെ ആരങ്കിലും FLow ERS CHANAL എത്തിക്കണം

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 3 lety +2

    إنشاء الله ബർകത് ചെയ്യട്ടെ

  • @pstech4230
    @pstech4230 Před 4 lety +2

    5:52
    കേരള ഗവൺമെന്റ് പറയുന്ന ദാരിദ്രരേഖക്ക് താഴേയിൽ നിന്ന് വീണ്ടും 600 കിലോമീറ്റർ താഴേ
    😀😀😀😀😀😀😀😀😀😀😀😀

  • @basheermariyas1719
    @basheermariyas1719 Před 4 lety +2

    കാദർ കരിപ്പൊടി വാർത്തകൾ മാത്രമല്ല ഒരു വിടൽസിന്റെ ആസ്വാദകനും കൂടിയാണ്. പച്ചപാവം.

  • @thahimk694
    @thahimk694 Před 4 lety +4

    അൽഹംദുലില്ലാഹ്

  • @GulzarVision
    @GulzarVision Před 4 lety +14

    ശബ്ദം അടഞ്ഞ് പോയോ ഖാദർക്കാ...

  • @somanalappatt1888
    @somanalappatt1888 Před 4 lety +3

    പടച്ചോനെ ഞമ്മളെ നാട്ടുകാരനെ കൊണ്ട് വന്നു മൊയ്‌തു കാക്ക ഞമ്മള് ഇവടെ ഉണ്ട് ട്ടോ ചട്ടിപ്പറമ്പു ഉണ്ട് ട്ടോ

  • @muhajarkunnuchi6773
    @muhajarkunnuchi6773 Před 4 lety +2

    Moidukka song polichedukkii 😘😘

  • @twareeqath
    @twareeqath Před 2 měsíci

    വിടൽ കെ മൊയ്തു❤❤❤❤❤🥰🥰🥰🥰❣️❣️

  • @journeyoflife5767
    @journeyoflife5767 Před 4 lety +1

    Randu perum polichu

  • @najafathimanaja9179
    @najafathimanaja9179 Před 4 lety +2

    Chirichu ചിരിച്ചു oru വിധം ആയി 😄😄😄😄😄

  • @muhibbusunnamedia9092
    @muhibbusunnamedia9092 Před 4 lety +1

    👍👍👍💕💗💗

  • @hanna-xk8xm
    @hanna-xk8xm Před 4 lety +6

    ❤❤

  • @voiceoffalcon-1456.
    @voiceoffalcon-1456. Před 4 lety +3

    Super 👏

  • @mck2434
    @mck2434 Před 4 lety +2

    ഉഷാർ

  • @aishathushabana6510
    @aishathushabana6510 Před 4 lety +1

    💟

  • @everydayhappy3012
    @everydayhappy3012 Před 4 lety +1

    Good

  • @journeyoflife5767
    @journeyoflife5767 Před 4 lety +1

    Nalla interview

  • @hajarabasheer9104
    @hajarabasheer9104 Před 4 lety

    الله
    E uppak arogyamulla deergayus edane

  • @shinas055
    @shinas055 Před 4 lety +1

    Nighal supper ikka

  • @arshadmunderi9281
    @arshadmunderi9281 Před 4 lety +2

    Good program

  • @sreejagopalan9379
    @sreejagopalan9379 Před 4 lety +3

    Nalla voice anu

  • @suhailsha1731
    @suhailsha1731 Před 4 lety +1

    👍

  • @jaisalpokkat7740
    @jaisalpokkat7740 Před 4 lety

    സൂപ്പർ പൊളിച്ചു 😍😍😍👍

  • @fazi5370
    @fazi5370 Před 4 lety +3

    👌👌👌👏👏

  • @Mustafapvmustafapv
    @Mustafapvmustafapv Před 5 měsíci

    👍👍🌹🌹

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk Před 4 lety

    Masha Allah super 👍👍👍

  • @anwaranu1237
    @anwaranu1237 Před 4 lety +2

    👍👍👍👌

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 Před 4 lety +3

    💓💓💓💓💯💯💯💯👌👌👌👌✌️✌️✌️✌️

  • @miyamattil6553
    @miyamattil6553 Před 4 lety

    Masha Allah...

  • @anwaranu1237
    @anwaranu1237 Před 4 lety +3

    ❤️❤️❤️❤️❤️

  • @ClickTips
    @ClickTips Před 4 lety +2

    👲✌️

  • @mmdashiq5655
    @mmdashiq5655 Před 4 lety +1

    Masha Allah

  • @safeerkk2500
    @safeerkk2500 Před 4 lety +1

    സൂപ്പർ

  • @mubashirmubashir3707
    @mubashirmubashir3707 Před 4 lety +1

    കാസർകോട് കാദർ കരിപ്പൊടി bai

  • @abdulrafeeque8810
    @abdulrafeeque8810 Před 4 lety +1

    👌👌👌

  • @keralabeats3796
    @keralabeats3796 Před 4 lety +2

    Ussaar