യുഎഇയിലെ സെക്യൂരിറ്റി കമ്പനിയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍

Sdílet
Vložit
  • čas přidán 17. 07. 2024
  • യുഎഇയിലെ സെക്യൂരിറ്റി കമ്പനിയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍_
    സെക്യൂരിറ്റി ഗാര്‍ഡ് - SECURITY GUARD
    സാലറി : 2260 AED (Basic + OT)
    ■ റൂം കമ്പനി നല്‍കുന്നതാണ്.
    ഡ്യൂട്ടി : 9 മണിക്കൂര്‍ + ഓവര്‍ടൈം
    ■ ഉയരം : മിനിമം 173 CM
    ■ ഭാരം : മിനിമം 62 കിലോ
    ■ പ്രായ പരിധി : 22 - 39 വരെ.
    ■ ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
    ■ SSLC പാസ്സ് ആയിരിക്കണം
    Interview July 15 Saturday @Trivandrum*
    കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
    Mirza International Perinthalmanna
    +919207919000
    +919207929000
    Wa.me/+919207919000
    Wa.me/+919207929000

Komentáře •