വിസാ കാലാവധി കഴിഞ്ഞവര്‍ക്കും അവരുടെ കുട്ടികള്‍ക്കും നാട്ടില്‍ പോകാന്‍ എന്തു ചെയ്യണം?

Sdílet
Vložit
  • čas přidán 29. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 64

  • @mnrgt732
    @mnrgt732 Před 4 lety +4

    എന്തൊരു കഷ്ടം ആണ് സൗദിയിലെ പ്രവാസികളോട് സർക്കാരുകൾ ഇങ്ങനെ മാറ്റി നിർത്തുന്നത് കഷ്ട്ടം

  • @shareefkavilkarulai4021
    @shareefkavilkarulai4021 Před 4 lety +18

    സൗദിയിൽ ഉള്ള പ്രവാസി കളോട് കേന്ദ്ര സർക്കാർ ചെയ്യുന്ന ത് കടുത്ത അവഗണന ആയിരക്കണക്കിന് ആളുകൾ നാട്ടിലെത്താൻ കാത്തിരിക്കുന്നു

    • @saleemvnb9897
      @saleemvnb9897 Před 4 lety

      കേന്ദ്രവും കേരളവും കണക്കാ ബ്രാ

  • @thahamadathara6992
    @thahamadathara6992 Před 4 lety +2

    ഒരോ ദിവസത്തേയും കോവിഡ് വിവരം സ്വദേശിക്കും വിദേശിക്കും എത്ര എന്ന് വേർതിരിച്ച് പറഞ്ഞിരുന്നെങ്കില്‍ വളരെ നന്നായേനെ.. രോഗവിവരം "രോഗ മുക്തി" മരണം "എന്നിവ വേർതിരിച്ച് പറയുന്നത് നന്നാകും എന്ന് തോന്നുന്നു 👍

  • @user-ey5ru5gc9b
    @user-ey5ru5gc9b Před 4 lety +1

    സൗദി പ്രവാസികളോട് കേന്ദ്ര സർക്കാർ അവഗണന മാറ്റുക വന്ദേഭാരത് ഫ്ലൈറ്റ് അനുവദിക്കുന്നില്ലങ്കിൽ കൂടുതൽ ചാർട്ടഡ് ഫ്ലൈറ്റ് അനുവദിക്കാനുള്ള നല്ല മനസ് കാണിക്കുക

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 Před 4 lety +2

    Naan Riyadh nangalude kanneer ne oru vilayum elle

  • @ismailkuttyismailkutty7139

    Hellojaleel thank you June masathil exit kalavadi theerunnavark exitkalavadi theernnalum passportumayi airportil ethiyal madiyo?

  • @soresalom3068
    @soresalom3068 Před 4 lety

    my India my flite !!!

  • @muhammadali8673
    @muhammadali8673 Před 4 lety

    Hi

  • @shajuparavur3847
    @shajuparavur3847 Před 4 lety

    Pothumappu varumenkil ariyikkane, pleace

  • @derty206
    @derty206 Před 4 lety

    What about visiting visa renewal...pls reply...can we renre after sixmonth...pls reply

  • @1791ist
    @1791ist Před 4 lety

    My family (5 members ) have a confirmed air india ticket dated 25 /3/2020.
    Due to lock down flight cancelled.
    Is it valuable the same to travel in one day mission flights.
    exit date is expired on last week and a penalty of 1000 sr for each came on my iqama.
    Till today nobody called us from embassy.
    We registered in embassy & norka on the first day of announcement.
    Please give any guidelines

  • @ramshadparachikkottil7867

    Vande bharath😊😊😊😊😊

  • @aleemperumkulam6735
    @aleemperumkulam6735 Před 4 lety +1

    എന്റെ ekkama expire ആയിട്ട് രണ്ട്‌ വർഷം ആയി.മൂന്നു വർഷം ആയി നാട്ടിൽ പോയിട്ട്.നാട്ടിൽ പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ pls help

  • @sidhiqah939
    @sidhiqah939 Před 4 lety

    Staying in domestic area visit visa holder empassy is not considering

  • @usmana6298
    @usmana6298 Před 4 lety

    Inn riyadil sanayyayilulla ente friend 22 vayas covid badich marichu😢😢

  • @User207an
    @User207an Před 4 lety +1

    shakthamaya edapadaliloode mathrame soudhileku vimanamundaku.ethu verum avaganayanu

  • @nevadalasvegas6119
    @nevadalasvegas6119 Před 4 lety

    Saudi മിനിസ്ട്രിയുടെ എല്ലാ കണക്കൂട്ടലുകളും ഇപ്പോ തെറ്റിയിരിക്കുകയാ,

  • @user-rt3uv2or9p
    @user-rt3uv2or9p Před 4 lety +1

    ഉറൂബ് ഉള്ളവർ എങ്ങനെ പോവും അത് ഒന്നു പറഞ്ഞു തരണേ എന്റെ ഒരു സുഹൃത്ത് ഉണ്ട് അവൻ പോവാൻ ആണ്

    • @nmrazakpathoor6762
      @nmrazakpathoor6762 Před 4 lety

      പോലീസ് സ്റ്റേഷൻ ബന്ധപ്പെടുക

    • @mohammedbasheer2133
      @mohammedbasheer2133 Před 4 lety

      @@nmrazakpathoor6762 എന്നിട്ട് വേണം
      നേരേ അകത്ത് പെടാൻ

  • @FathimaHanfa4260
    @FathimaHanfa4260 Před 4 lety

    Iqama theennu final exit backi 24 day nadakkumo

  • @salamchelembra
    @salamchelembra Před 4 lety

    കുറച്ച് കഴിഞ്ഞ് കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് കണ്ട് അമിട്ട് ഷാ നാട് വിടാൻ പറയുമോ ? ഗൾഫിൽ വെച്ച് പ്രസവിക്കുന്നോർ ശ്രദ്ധിച്ചോളൂ

  • @basil2650
    @basil2650 Před 4 lety +1

    അവസാന 2 മിനിറ്റ് no need

    • @usualtalklife2275
      @usualtalklife2275 Před 4 lety

      അവിടെയൊക്കെ മലയാളികൾ ഉണ്ടാവും, അവർക്ക്‌ അറിഞ്ഞിരിക്കാലോ. അവരുടെ സ്ഥലങ്ങളിൽ എത്രയുണ്ട്‌ എന്ന്. മാത്രമല്ല അതനുസരിച്ച്‌ carful ആവാം

  • @sharonshanmughan5456
    @sharonshanmughan5456 Před 4 lety +4

    Soudiyile Pravasikalude veetilum votermaar undedooo.... 😏

  • @irshadmalabar508
    @irshadmalabar508 Před 4 lety

    Iqama തീർന്നു പോയവർക്ക് തിരിച്ചു വരാൻ പറ്റുമോ pls

  • @soresalom3068
    @soresalom3068 Před 4 lety

    Arumbhayakanda sarkar opamudu my India my sarkar my flite !!!

  • @nevadalasvegas6119
    @nevadalasvegas6119 Před 4 lety

    ഇന്ത്യയിലെ പ്രൈവട് ഷിപ് ആൻഡ് നേവി ഷിപ് ഉപയോഗിച്ചാൽ എല്ലാവർക്കും നാട്ടിൽ പോവാൻ പറ്റും,

  • @TikTok_coppy
    @TikTok_coppy Před 4 lety

    വന്നിട്ട് 4മാസമായി iqama കിട്ടിയില്ല നാട്ടിൽ പോകാൻ പറ്റുമോ pls rply

  • @saleemvnb9897
    @saleemvnb9897 Před 4 lety

    എന്ത് കൊണ്ട് പ്രതിപക്ഷം ഇതിന് എതിരെ പ്രതിഷേദിക്കുന്നില്ല ആർക്കും പ്രവാസികളെ വേണ്ട അവരുടെ റിയാൽ മാത്രം മതി കഷ്ഠ ട്ടണ്ട്

  • @psychoboy1770
    @psychoboy1770 Před 4 lety

    Ambassador werum pazhanu..karayunna kunjine milk ullu..😢😢😢

  • @vkv9801
    @vkv9801 Před 4 lety

    നിങ്ങൾ എല്ലാവരും സൗദിയിൽ പോകുന്നത് കേന്ദ്രസർക്കാരിന് വേണ്ടിയാണോ അതോ നിങ്ങൾക്ക് വേണ്ടിയാണോ അവനവനു നന്നാവാൻ വേണ്ടിയല്ലേ നിങ്ങളോടാരാ പറഞ്ഞത് സൗദിയിൽ പോകാൻ കേന്ദ്രസർക്കാർ പറഞ്ഞോ നാട്ടിൽ തന്നെ നിന്നാൽ പോരെ

  • @Abduppakk
    @Abduppakk Před 4 lety

    Kerala sarkarinte Vaya moodi vechitundoo

  • @soresalom3068
    @soresalom3068 Před 4 lety

    Flite Ellekil pakisthan bengladese neppal Evide Eragi nadannuvarika sarkaroppamudu my india!!!

  • @rasiyanalakath8137
    @rasiyanalakath8137 Před 4 lety +1

    സംഘ്യ അല്ല എണ്ണം

    • @reallife9058
      @reallife9058 Před 4 lety

      ഒരു സംഖ്യ യും ഒരു എണ്ണവും തമ്മിലുള്ള വ്യത്യാസം? പറയാമോ

  • @josephthadathil6068
    @josephthadathil6068 Před 4 lety

    ഇവിടെ റമദാൻ സമയത്തൊക്കെ തുറന്നു മലർത്തി കൊടുത്തതല്ലേ...... അതാണ് ഇപ്പോൾ ഇങ്ങനെ കൂടുന്നത്.....

    • @rasakvvk
      @rasakvvk Před 4 lety +1

      ഇപ്പോഴും

    • @josephthadathil6068
      @josephthadathil6068 Před 4 lety

      അതെ അതെ

    • @naoufalkk579
      @naoufalkk579 Před 4 lety

      No.eppol.Ella.government.clinicugalium.parishodanund.
      Munb.ambulance. .nirbanthamundayirunno eppol.ethuvahanathilum. poyi.arkum.soujannimayi.parishodanak.pogam

    • @kunhimoideenkunhi3213
      @kunhimoideenkunhi3213 Před 4 lety

      Neeee podahhh

  • @mohammedshafi1915
    @mohammedshafi1915 Před 4 lety

    🇸🇦🇸🇦🇸🇦🇸🇦😍😍😍😍

  • @akbarali4861
    @akbarali4861 Před 4 lety

    Kerala zero 000000000

    • @rasakvvk
      @rasakvvk Před 4 lety

      കൂടുതലാണോ???

    • @rasakvvk
      @rasakvvk Před 4 lety

      കൂടുതൽ ആവണമായിരുന്നോ അതോ