എന്തൊരു ഫീൽ !!! ഈ ബജറ്റ് വീട് നിങ്ങൾ ഇഷ്ടപ്പെടും തീർച്ച...

Sdílet
Vložit
  • čas přidán 28. 08. 2024
  • Previous video links:
    • പണി തുടങ്ങുന്നതിനു മുന...
    • ഒരു ബജറ്റ് വീടിൻ്റെ പ്...
    • ഒന്നര അടി കുഴിച്ചപ്പോൾ...
    Project : Artist's House
    Location : Palarivattom, Ernakulam
    Plan & Design : Ar.Rhea Chungath
    Client : Asha Devi
    Area : 1,720 Sqft
    Budget : 38 Lakhs
    Architect contact address:
    Ar.Rhea Chungath
    Chief Architect
    lineartrailsarchitecture@gmail.com
    ...
    First floor, MA Tower, Sudharshana Jn, Vylassery Road, Pipeline Rd, Palarivattom, Kochi, Kerala 682025
    Phone : +91 6282 582 465
    (For enquiries please call between 9:30am -5:30pm only or can whatsaap your enquiry in the same number.Our team will contact you)
    Project Details
    • Modern design with a humble character
    • 4.5 Cents plot
    •1720 Square feet area
    • Car and 2 wheeler parking
    • The house reflects its context
    • Easy to maintain
    • Floor plan optimized for efficient spaces
    • Ample privacy for an open plan
    • Open kitchen
    • 3 BHK with 2 Courtyards
    • Spaces are minimal & functional
    • Landscape interwoven with interior spaces
    Unlimited Tales
    An unlimited storehouse of knowledge & entertainment, a complete infotainment channel. It's a digital platform that delivers professionally published videos, information shared, and authenticity to the audience.
    The content is mind pleasing and will impart right knowledge that will help in daily lifestyle.
    For More Architecture related content do subscribe to our channel.
    For featuring your house and for Architectural Documentation contact us on WhatsApp or make a call on 9846234994
    / @unlimitedtales7432
    Our Instagram Handle
    ...
    Our Facebook Page
    / unlimited-tales-102143...
    Video Credits
    Unlimited Tales Productions
    Music: CZcams music
    #contemporaryhome #tropicalhouses #modernhomedesign #houseinterior
    #minimalisticinterior #keralahouses
    #traditionalhome #landscapedesign
    #simpleinterior #luxuryinterior
    #apartmentinterior #flatinterior
    #homedecor #architecture
    #keralagodsowncountry #interiordesign
    #interiordesigners #myinspiringinterior
    #interiorexterior #homestylingideas
    #archilovers #archistudents
    #veedudesign #keralatraditionalhouse
    #colonialhouse #budgethomes
    #ecofriendlyhomes #plotpurchase #houseplotforsale #houseplotpurchase #architect #engineer #designer #architecture

Komentáře • 347

  • @kumark8775
    @kumark8775 Před 2 lety +79

    "വാസ്തു വൊന്നും നോക്കണ്ട" , സൂര്യനേയും ചന്ദ്രനേയും, കാറ്റിനേയും, വെളിച്ചത്തി നേയും അകത്തളത്തിലേക്ക് കൊണ്ടു വന്നു. ബിഗ് സല്യൂട്ട് : വീട്ടുടമക്കും വാസ്തു ശിൽപ്പിക്കും..

    • @unlimitedtales7432
      @unlimitedtales7432  Před 2 lety

      Thank you 😊

    • @vishnu3939
      @vishnu3939 Před 2 lety +7

      Ethok thanne aanu vaasthu🤪🤪

    • @kumark8775
      @kumark8775 Před 2 lety +7

      @@vishnu3939 തീർച്ചയായും അല്ല . "ആയം, വ്യയം എന്നും മറ്റും പറഞ്ഞു കുറച്ചു മുറിയളവുകൾ കണക്കൊപ്പിക്കും ! സൗകര്യങ്ങളും ഭംഗിയും സർവ്വോപരി മന: സമാധാനവും നഷ്ടപ്പെടും ..... അതെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് നമ്മൾ കടൽ യാത്ര ചെയ്യില്ലായിരുന്നു. മുഹൂർത്തവും കരണവും തിഥിയും നോക്കിയേ കർമ്മങ്ങൾ ചെയ്തിരുന്നുള്ളൂ ..... അതെല്ലാം പൊളിച്ചെഴുതിയില്ലെ ? ഗൃഹ നിർമ്മാണത്തിനും സൗകര്യത്തിനും ഭംഗി ക്കും ആയിരിക്കണം പ്രാധമിക പരിഗണന ! പത്തു വർഷം മുൻപ് വീടു പണിയുമ്പോൾ വാസ്തുവിന്റെ പേരിൽ കുറേ ചില്ലവാനം നുമ്മ പൊടിച്ചതാണേ....😜

    • @vishnu3939
      @vishnu3939 Před 2 lety +1

      @@kumark8775 ath ethelum mandan vannu ningale pattichath aayirikum. Njangalum vastu nokiya cheythe aake chilav 1000 rupayum oru double mundum aanu

    • @kumark8775
      @kumark8775 Před 2 lety +1

      @@vishnu3939vasthu department head of a famous University! that time my ignorance

  • @linupadippurakkal
    @linupadippurakkal Před 2 lety +6

    സീലിംഗ് മാത്രമാണ് ഇതിൽ ഒരു പോരായ്മയായി തോന്നിയത്. ബാക്കിയുള്ള എല്ലാ വർക്കുകളും വളരെ നല്ലതാണ്. കോസ്റ്റ് കുറയ്ക്കാൻ ആണെങ്കിലും കാഴ്ചക്ക് അത് ഒരു അഭംഗി ആയി തോന്നി ...

    • @niya143
      @niya143 Před rokem +1

      അതെ 👍👍

  • @jubia.rahiman8653
    @jubia.rahiman8653 Před 2 lety +4

    ശരിയാ ..വാസ്തു , ഇല്ലെങ്കിൽ തെന്നെ നല്ല ഒരു ഡിസൈൻ നും നല്ല വീടും ചെയ്യാൻ സാധിക്കും. 3 -4 സെന്റിലൊക്കെ വാസ്തു നോക്കിയാൽ പിന്നെ ആ വീട് തീർന്നു ...

  • @rohithr3625
    @rohithr3625 Před 2 lety +7

    The best ending that I ever seen in an home tour 💚💚💚💚

  • @toretheesh
    @toretheesh Před 2 lety +11

    One of the best designed HOME I recently seen. Really inspiring, definitely I am going to use many of the elements seen in this 😍😍😍. Thanks for the detailed information.

  • @ushan5833
    @ushan5833 Před 2 lety +1

    വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ഭാവനയിലുള്ള കുളിർമ തരുന്ന ഒരു വീട് എന്നും ഐശ്വര്യം ആയിരിക്കട്ടെ

  • @teacherinkitchen7266
    @teacherinkitchen7266 Před 2 lety +1

    വീട് എന്ന പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് നിങ്ങളെ. അവതരണ ശൈലി വളരെ നല്ലതാണ്. വീട് അതിമനോഹരം. എന്താണോ വീട്ടുകാർക്ക് വേണ്ടത് അത് അതുപോലെ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഹെഡ്ബോർഡ് ന്റെ അവിടെ ഉള്ള റിങ് നല്ല ഐഡിയ ആണ്.

  • @orange8772
    @orange8772 Před 2 lety +2

    Super.. ആരും കൊതിച്ചു പോകും ഇങ്ങനെയൊരു വീട്...

  • @prajeeshka755
    @prajeeshka755 Před 2 lety +6

    എന്താണ് ഇത് ഒരു feel good cinema കണ്ടപോലെ...പിന്നെ ഈ വീടിനെ കുറിച്ച് എന്ത് അഭിപ്രായം പറയാൻ..ആ client തന്നെ പറയുന്ന വാക്ക് കേട്ടാൽ മതി architect range ഏതു level ആണ് എന്ന് മനസിലാക്കുവാൻ... Hats of you architect rhea chungath 👌👌👌👌

  • @dontworrybehappybecool8290

    ithippo oru film kandapolundallo 😍
    Nalla avatharanam 👍
    Super elevation 👍
    Super plan 👍
    Last song 👌

  • @jinngaming2025
    @jinngaming2025 Před 2 lety +2

    Veedu ellengilum, ethu kandapol oru santhosham .

  • @nimy7654
    @nimy7654 Před 2 lety +6

    Superb home! Flawless presentation! Felt like I was watching a movie… Kudos to the whole team!

  • @mithranachary602
    @mithranachary602 Před 2 lety +6

    Different from the usual way of presentation. The song at the end of the video made it wholesome. ❤

  • @rijum153
    @rijum153 Před 10 měsíci

    ഒരു പോസിറ്റീവ് എനർജി തരുന്ന മനോഹരമായ ഒരു വീട് അടിപൊളി👌👌👌👌👌👌👌

  • @kanakamani123
    @kanakamani123 Před 2 lety +3

    Beautiful...
    I loved tha way you kept greeneries as inmates.
    Spacious... Airy.. full of natural lights.
    Books... My soul.
    If you don't mind I want to visit this heavenly home, if you give permission ♥️🙏🏼

  • @appup1949
    @appup1949 Před rokem +1

    നല്ല വീടും . വീട്ടുകാരിയും [ചേച്ചി ] ആ പച്ചപ്പ് കാണാൻ തന്നെ ഒരു ഭംഗി

  • @unnimayakalesh1758
    @unnimayakalesh1758 Před 2 lety +1

    Super .....ndhaa parayaaa....... orupaadu positive positive positive positive maathrm ..... super house ....anganalla parayaa super "HOME," .

  • @justinjohnyk2544
    @justinjohnyk2544 Před 2 lety +2

    Lastle song adakkam ellam super 👏👏

  • @sandrawilson2243
    @sandrawilson2243 Před rokem +1

    നല്ല വീട്,സമാധാനവും സന്തോഷവും തരുന്ന വീട്

  • @greshmaammu4007
    @greshmaammu4007 Před 2 lety +4

    Soooper feeelllll... ... Amazing home... Njan undakkunna ee homil ithile kore points include chyumm.... I will copy that... Athrakum ishttayiii😍🥰

  • @shafeeqvk9520
    @shafeeqvk9520 Před 2 lety +2

    Veedu kaanan vannatha but Anchor ney kandappol veedonnum sradhichilaa ennathanu satyam soorthukalyy🥰

  • @jerinbaby4734
    @jerinbaby4734 Před 2 lety +2

    Really nice 👌🏻 നല്ല അവതരണം 🤝👍

  • @manoja5124
    @manoja5124 Před 2 lety +1

    വളരെ നല്ലത് ! അല്ലാതെ എന്ത് പറയാൻ അതിനു അപ്പുറം വേറൊരു വാക്കില്ല 👍

  • @vijeshr.k222
    @vijeshr.k222 Před 2 lety +2

    നന്നായിട്ടുണ്ട് , വീടും ഉൾവശവും അവതരണവും എല്ലാം 👍🏻

  • @unlimitedtales7432
    @unlimitedtales7432  Před 2 lety

    Previous video links:
    czcams.com/video/Mz3jjhDn8C8/video.html
    czcams.com/video/1p6VDqCo_jg/video.html
    czcams.com/video/ZilbjBLPsqQ/video.html

  • @karthiksudhi6503
    @karthiksudhi6503 Před 2 lety +2

    Paattupole thanne enthu sugam veedu kaananum ...Really Colorful and Beautiful 🤩🤩🤩

  • @vishalkv8180
    @vishalkv8180 Před 2 lety +2

    Amazing very impressive ❤❤❤
    Iam also looking for a interior designer

  • @josepaulchettupuzha566
    @josepaulchettupuzha566 Před 2 lety +4

    WoW!!!
    That's a lovely, homely design!!
    Wonderful Spaces... Excellent Design..
    Kudos for this awesome design....

  • @sheenajoseph6972
    @sheenajoseph6972 Před 2 lety +3

    വളരെ മനോഹരമായി പാടിയിട്ടുണ്ട്. 👌

  • @nithinphiliparangattu931
    @nithinphiliparangattu931 Před 2 lety +3

    This is not only a dream home project. This is a big sucess.

  • @geenagiju86
    @geenagiju86 Před 2 lety +3

    Really "Lalitham Sundaram"👍

  • @Nk_one8
    @Nk_one8 Před 2 lety +1

    Riya illathond veed enna program nirthiya njan... 🤣 le ithile 🕺🕺

  • @Orque01
    @Orque01 Před 2 lety +1

    Beautiful Home.
    Camera & Your presentation is really good.
    Keep it going 👌🏼

  • @lakshmivs2534
    @lakshmivs2534 Před 2 lety +2

    Really amazing positive ambience

  • @Lalo_Salamancaa
    @Lalo_Salamancaa Před 2 lety +2

    Please avoid bgm...

  • @kavithapaul4599
    @kavithapaul4599 Před 2 lety +4

    Very homely design.
    Well designed, spacious home.

  • @parvati8086
    @parvati8086 Před 2 lety +2

    Nice ! The singing at the end was super👌👏

  • @Bijakrishna
    @Bijakrishna Před 2 lety +2

    The house and the anchor is beautiful.

  • @nehalizchungath1269
    @nehalizchungath1269 Před 2 lety +5

    Informative and aesthetic to watch... Waiting more such videos 🥰🥰

  • @bavajoseph2144
    @bavajoseph2144 Před 2 lety +3

    Loved the house design specially the blend of nature and the openness. Good work.

  • @nizamoomer5182
    @nizamoomer5182 Před 2 lety +5

    35 lakhs is this cost cutting 🤔 Any way Beautiful Home

  • @td6750
    @td6750 Před 2 lety +2

    Looks like a studio not much of a homly atmosphere

  • @rajeshvennala
    @rajeshvennala Před 2 lety +2

    great.... looks more homely & natural feeling.....👌

  • @vinayvijoy6604
    @vinayvijoy6604 Před 2 lety +2

    Good design. Natural lighting and windows provided were pleasing. will exposed concrete roof feels natural! Client fully satisfied👍

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 7 měsíci

    Nice interior work, very spacious, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉 so many good things added our house but no comman bathroom that is very disappointed

  • @asifparambath955
    @asifparambath955 Před 2 lety +2

    Nature ന്റെ ഭഗമാണല്ലോ , പുഴുക്കൾ, പ്രാണികൾ, പാറ്റകൾ, കൊതുകുകൾ Solution?

    • @rheachungath894
      @rheachungath894 Před 2 lety

      കൊതുക് വല എല്ലായിടത്തും കൊടുത്തിട്ടുണ്ട്

  • @joyvarkala2720
    @joyvarkala2720 Před 2 lety +2

    മനോഹരം...

  • @Ishthefishy
    @Ishthefishy Před 2 lety +2

    Beautiful house interior plan and beautiful song .

  • @arunchakyar3901
    @arunchakyar3901 Před rokem +1

    വർക് അടിപൊളി ആണ് ...പക്ഷെ വിഡിയോ എടുത്തേക്കുന്നത് വീടിന്റെ ശൈലി പൂർണമായും മനസിലാക്കാൻ പറ്റുന്നില്ല ...ഓപ്പണിങ് എന്ട്രന്സില്നിന്നും ഒരു ഷോട്ട് എടുക്കാമായിരുന്നു ....ആ സ്റ്റെയർ പൂർണമായും മനസിലാകുന്നില്ല ...ഇങ്ങനെയുള്ള ചെറിയ ചെറിയ പോരായിമകൾ വിഡിയോയിൽ ഉണ്ട് ....വീടിന്റെ മുകളിൽ നിന്നും ഒരു ഡ്രോൺഷുട്ടും ഉണ്ടാകാമായിരുന്നു ....വിഷമം തോന്നരുത് കുറ്റപ്പെടുത്തിയത് അല്ല ....(tv വാലിൽ ആണോ മെയിൻ ഡോർ വരുന്നത് ???)

  • @aamisworld5289
    @aamisworld5289 Před 2 lety +1

    ADIPOLI VEEDU...WISH TO GET SUCH A DREAM HOUSE...THE PRESENTATION IS WONDERFUL....NICE SONG

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 Před 2 lety +2

    😍😍😍 സൂപ്പർ......👍 👍👍👍ആശംസകൾ......🎊

  • @viewer-zz5fo
    @viewer-zz5fo Před 2 lety +2

    What is the material used on kitchen wall? i.e., green colour material?

    • @rheachungath894
      @rheachungath894 Před 2 lety +1

      same tile which we used in the bedrooms

    • @viewer-zz5fo
      @viewer-zz5fo Před 2 lety +1

      @@rheachungath894 May I know where I can buy it or which company tile that is and the cost per sq. ft.

    • @viewer-zz5fo
      @viewer-zz5fo Před 2 lety +1

      @@rheachungath894 You meant that it is the same of Somany Green tile laid throughout.

    • @rheachungath894
      @rheachungath894 Před 2 lety +1

      @@viewer-zz5fo we got it from Anagha built mart ,kurumaseri...its not branded tile, its cement finish digital tile,which is also available in different shades

    • @rheachungath894
      @rheachungath894 Před 2 lety +1

      @@viewer-zz5fo below ₹50/sqft

  • @user-nt9rq4fm8v
    @user-nt9rq4fm8v Před rokem +1

    Really Awsome! Al credit goes to Ar Rhea Chunghath. Wish to invite you for our house minimilsastic exterior & interior works at Aluva

  • @pjjj1473
    @pjjj1473 Před 2 lety +3

    Superb video. Amazing design. Well executed. Kudos to the entire team!

  • @crpd1731
    @crpd1731 Před 2 lety +2

    Watch for first time 😊 Liked Subscribed shared channel ❤️❤️❤️ Chechi you are Soooooo beautiful than any other heroine 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @joppankv2060
    @joppankv2060 Před 2 lety +1

    Riya, Are you alone who planned and completed this beautiful house if so really you are a gifted architect.ls it possible to see this house.l am also planning a small house to build and would like to be one of your client.How can l contact you.

  • @badar3258
    @badar3258 Před 2 lety +1

    you were before in manorama right

  • @ray_of_hope4219
    @ray_of_hope4219 Před 2 lety +2

    Beautiful house. I would've admired and appreciated the naration and singing more if there would've been English captions.

    • @rheachungath894
      @rheachungath894 Před 2 lety +1

      🙂 Thank You for your feedback. will try to update subtitles

    • @ray_of_hope4219
      @ray_of_hope4219 Před 2 lety

      @@rheachungath894 Thanks a ton for the quick reply. I'm looking forward for the English caption on this video and on other videos too coz I'm thinking to build my dream house in Kerala and sorting some ideas and potential architects. I'm hoping to shift to Kerala in future.

  • @sakthishankar148
    @sakthishankar148 Před 2 lety +1

    beautiful house entinu veroru sooryodayam ....

  • @kanmani6930
    @kanmani6930 Před 2 lety +2

    🥰🤩 എന്റെ സ്വപ്ന സുന്ദര വീട് 🥰

  • @sherinejohn4374
    @sherinejohn4374 Před 2 lety +5

    Well designed , loved the green👌👌

  • @sandhram6896
    @sandhram6896 Před 2 lety +3

    Very informative and catchy... 😍❤️..

  • @ranjinimenon4886
    @ranjinimenon4886 Před 2 lety +2

    മനോഹരം!

  • @gaudiovideo5766
    @gaudiovideo5766 Před 2 lety +2

    No words.... Superb

  • @pushparajv1105
    @pushparajv1105 Před 2 lety +2

    Beautiful House 🏠.

  • @ummerfarookfrk8692
    @ummerfarookfrk8692 Před 2 lety +1

    I felt like a version of kerala Buildofy

  • @sajeeshputhiripadath5520
    @sajeeshputhiripadath5520 Před 2 lety +3

    Wow... Beautiful home.. Loved the greenary 👌🏻

  • @athulhs7380
    @athulhs7380 Před 2 lety +2

    Superb 👍🏻

  • @Keralarajyam452
    @Keralarajyam452 Před 2 lety +1

    നല്ല വീട്.
    (കൊതുക് ശല്യം ഉണ്ടാവുമെന്ന് തോന്നി)

  • @RajeshRaj-jj6ym
    @RajeshRaj-jj6ym Před rokem +1

    എത്രയാണ് budject 4 bed room ആയി ചെയ്യാമൊ ഈ Model ?

  • @9892710542
    @9892710542 Před 2 lety +3

    Design in harmony with nature. Very well done.

  • @bijukkperinganam7440
    @bijukkperinganam7440 Před 2 lety +1

    വാക്കുകൾ ഇല്ല... 💞 മാത്രം

  • @afnasafnas676
    @afnasafnas676 Před 2 lety +2

    Master bedroom poli

  • @rameeskp6765
    @rameeskp6765 Před 2 lety +1

    നല്ല ഡിസൈൻ..
    നല്ല അവതരണം..

  • @Prameshpv
    @Prameshpv Před 2 lety +1

    I have a narrow plot 5.75 width and 27m long. Trying to buy land from neighbor so I can increase the width 5.75 can you suggest the minimum width try to buy from them to build a house and sufficient width to build a house .

    • @rheachungath894
      @rheachungath894 Před 2 lety

      For details please contact us on lineartrailsarchitecture@gmail.com
      or
      62825 82465

  • @MaheshKumar-ic4uw
    @MaheshKumar-ic4uw Před 2 lety +3

    👌👌
    Thank you so much mam

  • @raheesamanaf8227
    @raheesamanaf8227 Před 2 lety +1

    Planum koodi attach cheyyamaayirunnu

  • @hemalathamohan9404
    @hemalathamohan9404 Před 2 lety +2

    No words to say. Superb

  • @LK-um3rl
    @LK-um3rl Před 2 lety +2

    Elegant

  • @roegrden3293
    @roegrden3293 Před 2 lety +2

    Floor ethanenu parayamo

  • @sonarajath687
    @sonarajath687 Před 2 lety +1

    Wow! Super concept...

  • @faiselabdulla8204
    @faiselabdulla8204 Před 2 lety +1

    👌👌👌Simple but elegant.

  • @mrmidhun4654
    @mrmidhun4654 Před 2 lety +2

    1200 sqft house 25lk nte rangil build cheyyan kazhiyumo

    • @rheachungath894
      @rheachungath894 Před 2 lety

      ₹2200-2300/ sqft minimum calculate cheyyanam full finishing cost.. including interior.. landscape

  • @chandramohanpillai7066
    @chandramohanpillai7066 Před 2 lety +2

    കൊള്ളാം അടിപൊളി 👌

  • @muralisankar2376
    @muralisankar2376 Před rokem +1

    Nice home and nice compiaring

  • @sheejam6892
    @sheejam6892 Před 2 lety +1

    Dining table ന് എന്തു വില വന്നിട്ടുണ്ട്?

  • @prasanthkk9513
    @prasanthkk9513 Před 2 lety +2

    Loved it 💝

  • @rajeshtr2084
    @rajeshtr2084 Před 2 lety +1

    Great!!
    Lots of positivity flows from this house when we watch this . I can imagine how it would be in reality.
    Like your client said, help all your clients to bring sun, moon, stars and more good vibes to their dream house.
    All the best for you and your team!

  • @bps7348
    @bps7348 Před 2 lety +2

    Beautiful concept..Well done

  • @achamabiju7541
    @achamabiju7541 Před 2 lety +2

    Nice keep going Rhea👍👍👍

  • @OrendaDesignStudio
    @OrendaDesignStudio Před 2 lety +1

    Very positive vibes, beautiful design ❤❤❤❤.

  • @anithabalasubramanian7113

    Great work👏👏👏

  • @arundask3536
    @arundask3536 Před 2 lety +1

    അടിപൊളി വീട് ❤️. മനോരമയുടെ വീട് പ്രോഗ്രാമിൽ ഉണ്ടായിരുന്ന ആൾ അല്ലെ ഇത് 🤔

  • @abanukgcaban7131
    @abanukgcaban7131 Před 2 lety +1

    Kitchen de adthulla bay window eda material. Upvc aano

    • @rheachungath894
      @rheachungath894 Před 2 lety

      no GI window aanu ,living room bay window is Aluminium

  • @divyatp522
    @divyatp522 Před 2 lety +1

    Really amazing

  • @jacobjoseph8697
    @jacobjoseph8697 Před 2 lety +1

    Interior design superb

  • @sarafudheent2400
    @sarafudheent2400 Před 2 lety +1

    Lovely design.

  • @jacobmathai9340
    @jacobmathai9340 Před 2 lety +2

    Very beautiful work
    I appreciate you...

  • @user-om8ul5fn3q
    @user-om8ul5fn3q Před 2 lety +1

    Avdeyaanu padichath?

  • @Minimanojq8
    @Minimanojq8 Před 2 lety +2

    👌👌👌👌👌👌പാട്ടു, വീട്, ❤❤❤😊😊