കൊച്ചിൻ ഹനീഫിക്കയുടെ പഴയകാല കിടിലൻ കോമഡി സീൻ| Cochin Haneefa Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 12. 09. 2024
  • #malayalamcomedy #malayalamcomedyscenes #malayalamcomedy #jagathysreekumarcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #comedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
    #newmalayalamcomedy
    Movie : Punjabi House
    Starring : Dileep , Cochin Haneefa , Harisree Ashokan , Janardhanan , Mohini , Jomol , Neena Kurup , Thilakan , N. F. Varghese , Kunchan , Manka Mahesh ,
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Komentáře • 137

  • @rahikkr337
    @rahikkr337 Před měsícem +8

    ബുൾസൈ ആണെന്നും പറഞ്ഞ് പച്ചവെള്ളം കൊടുത്തേക്ക് മനസ്സിലാവൂല🤣🤣

  • @jomathews982
    @jomathews982 Před 2 měsíci +6

    ചിലവ് ഒന്നും വേണ്ട... ഇത് എൻ്റെ ഒരു "ഔദ്ധാര്യം" ആണെന്നു കരുതിയാൽ മതി 😅😅😅😅 കൊച്ചിൻ ഹനീഫ... ത് പോലൊരു ആക്ടർ.. തീ ആണ് തീ...

  • @Adarsh-wy8ov
    @Adarsh-wy8ov Před rokem +113

    നായകനെക്കാൾ കൂടുതൽ സഹതാരങ്ങൾ ചിരിപ്പിച്ച സിനിമകളാണ് പഞ്ചാബി ഹൗസ്, പുലിവാൽ കല്യാണം പോലെയുള്ള സിനിമകൾ.

  • @anchujeyyu231
    @anchujeyyu231 Před 7 měsíci +71

    ഇങ്ങിനെ ഉള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @shijielizabeth
    @shijielizabeth Před 9 měsíci +22

    സ്ലോ മോഷനിൽ വീഴാൻ എനിക്ക് അറിയില്ല സിസ്റ്റർ 😂

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Před rokem +117

    ഇതിൽ മധുരം ഇല്ല... ഇതിൽ ആണെങ്കിൽ ഒടുക്കത്തെ മധുരവും 😆

    • @denildavis2537
      @denildavis2537 Před rokem +6

      Idhinendha ithra chirikan

    • @anujoseph_10
      @anujoseph_10 Před 6 měsíci +3

      ​@@denildavis2537avarude dialogue delivery reethi

  • @abdurahmanfaisal6835
    @abdurahmanfaisal6835 Před 6 měsíci +13

    മുതലാളി ജെട്ടി പുറകോട്ട് പോകുന്നു 😂

  • @geetharajan6450
    @geetharajan6450 Před 6 měsíci +10

    ഹനീഫിക്ക.. പണ്ടെന്നോ ആലപ്പി അഫ്റഫ് കൊച്ചിൻ ഹനീഫ സിനിമാ ഉണ്ടായതായി ഒരു ഓർമ വരുന്നു. അന്ന് ഞാൻ ശൈശവത്തിൽ.. പക്ഷേ, വാത്സല്യം ഒറ്റ സിനിമാ പോരേ ഹനീഫിക്ക യെ ഓർക്കാൻ.. സ്വന്തം ജീവിതം മറന്ന് സിനിമയെ സ്നേഹിച്ച ആ ഇതിഹാസംത്തെ...

    • @geetharajan6450
      @geetharajan6450 Před 3 měsíci

      അദ്ദേഹം ഇതിഹാസം ആയിരുന്നു. അത് മറന്ന് പോയ അല്ലെങ്കിൽ മറക്കാൻ ആഗ്രഹിക്കുന്ന മനസ്സ്... ഇതു പോലുള്ള ഏതൊന്നിനെയും.. ആ മനസിന്റെ ഉടമകളുടെ പുന്നാര പേരാണ് മല്ലൂസ്... സ്വന്തം മലയാളി.

    • @safiyaali1770
      @safiyaali1770 Před 3 měsíci

      വാത്സല്യം ❤️❤️❤️പൊളി പടം 👍👍

  • @shajahany8041
    @shajahany8041 Před rokem +163

    ഗംഗാധരൻ മൊതലാളിയും രമണനും, പിന്നെ ജബയും 😂😂😂

  • @manjupp5012
    @manjupp5012 Před rokem +76

    Slow motion I'll വീഴാൻ എനിക്കറിയില്ല സിസ്റ്ററേ😅😅😅

  • @anuragnk5838
    @anuragnk5838 Před 9 měsíci +11

    12:30 അവൻ ജയിച്ചെന്നാ തോന്നണത്..
    പോയീ ബോട്ട് പോയീ😂😂
    ഫയൽമാൻ ജയിച്ചേ...😂🤣🤣

  • @user-qi3zt3vc4t
    @user-qi3zt3vc4t Před rokem +222

    കടലിൽ വീണിട്ടും ഇത്തിരിപോലും നനയാത്ത ആ കടലാസാണ് കടലാസ്...😂

    • @navaswayanad5028
      @navaswayanad5028 Před rokem +26

      Plastic കവറിൽ കെട്ടി വെച്ചതായിരുന്ന്

    • @ajojohn6704
      @ajojohn6704 Před rokem +39

      കടലാസ് അല്ല,, കള്ളാസ് 😂😂😂

    • @Noushad-vj5bs
      @Noushad-vj5bs Před 11 měsíci

      Yuuiootwqeryolq133567890pagfgjklllvfwqdfullxbnmm

    • @AbdulKhader-lq3jw
      @AbdulKhader-lq3jw Před 11 měsíci +14

      ഞഞ്ഞിട്ടുണ്ടാവും പിന്നെ ഒണക്കിയതാവും 😂😂😂

    • @NabzvisioNnabz
      @NabzvisioNnabz Před 9 měsíci +1

      @@ajojohn6704😂😂😂

  • @AllinOne-nr6lz
    @AllinOne-nr6lz Před 7 měsíci +19

    Haneefikka nailed it❤

  • @RabiyaHassan-em6nu
    @RabiyaHassan-em6nu Před rokem +73

    മുതലാളിയുടെ മുഖത്തു നോക്കി മുതലാളി ഒരു ചെറ്റയാണെന്ന് പറയാൻ കാണിച്ച രമണന്റെ ധൈര്യം ഒന്നും ഞാൻ ഒരു തൊഴിലാളിയിലും കണ്ടിട്ടില്ല 😁 7:09

  • @john8719
    @john8719 Před rokem +63

    എന്നെ ചവിട്ടീട്ട് നീ കരയുന്നോടാ ഞൊണ്ടി😂😂😂😅

  • @shabrotherss
    @shabrotherss Před 8 měsíci +15

    ഇതിൽ ദിലീപ് കൊണ്ടുവന്ന ജബ സംഭാഷണം.... ഒരു രക്ഷയുമില്ല 😂😂😂

    • @anujoseph_10
      @anujoseph_10 Před 6 měsíci

      Dileep nte idea aayirunno ath? Or the director's?

  • @immanueljoseph5403
    @immanueljoseph5403 Před rokem +19

    ജബ അല്ലടാ വാക്ക്കൊടുത്ത് 😂😂😂

  • @JoJo-ly8qg
    @JoJo-ly8qg Před 8 měsíci +6

    ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കാണാൻ പറ്റിയാ കോമഡി 😊

  • @videowatcher3062
    @videowatcher3062 Před rokem +22

    എന്നെ ചവിട്ടിയിട്ട് നീ കരയുന്നോടാ ഞൊണ്ടി 🤣🤣

  • @user-ev2nm4ze7g
    @user-ev2nm4ze7g Před 8 měsíci +118

    2024 കാണുന്നവർ ഉണ്ടോ 😂

  • @sanviksanvik1732
    @sanviksanvik1732 Před 9 měsíci +17

    സമൂസ പോക്കറ്റിൽ ഇടുന്ന സീൻ 😄😄

  • @jaseems858
    @jaseems858 Před rokem +17

    ജബാ...ജബാ അല്ലടാ വാക്കുകൊട്ത്ത്...🤣🤣🤣

  • @abhilashkpmpm17
    @abhilashkpmpm17 Před rokem +14

    ദേ ഒരണ്ണം.. ഒരണ്ണല്ല രണ്ടണ്ണം 🤣 നിങ്ങളെ കാണിച്ച് തന്നത 🤣🤣🤣

  • @kiranavkiran
    @kiranavkiran Před 15 dny +1

    "രമണാ വെള്ളത്തി ചാടെടാ ''ഞാൻ വെള്ളത്തിച്ചാടി ചത്തിട്ടെന്ത് കാര്യം ബോട്ട് പോയില്ലെ😂😂

  • @asdasd8383
    @asdasd8383 Před rokem +17

    0:34 സ്ലോമോഷനിൽ വീയാൻ എനിക്ക് അറിയില്ല സിസ്റ്ററെ 😂😂😂😂😂

  • @bijuattuparambil6924
    @bijuattuparambil6924 Před rokem +13

    Punjabi house.....comedy❤😂😂

  • @irfanvp4421
    @irfanvp4421 Před rokem +7

    Fast viewe

  • @fasilfaisi3441
    @fasilfaisi3441 Před rokem +19

    കല്ലാസ് അല്ല കള്ളാസ് 😂😂😂

  • @joedavid5939
    @joedavid5939 Před rokem +6

    Harisree ashokan dheergaveekshanam...chila leksha prebukkal kadalilum kidakkum..titan submarine 😢

  • @Buty412
    @Buty412 Před rokem +24

    6:43 😄😄😄 ഡയലോഗ് ഷോഡ

  • @jibubalakrishnan2563
    @jibubalakrishnan2563 Před rokem +10

    Machine kedakki😂 bill adichu

  • @sajeer8290
    @sajeer8290 Před 4 měsíci

    Ingane ulla cinema kandirunnal Thanne mind relax aavum 😊

  • @jasim___c_v1062
    @jasim___c_v1062 Před 9 měsíci +4

    ❤❤ super movie

  • @nisamnisam9481
    @nisamnisam9481 Před rokem +6

    സൂപ്പർ 🤣🤣🤣

  • @mymoviechoices
    @mymoviechoices Před 14 dny

    5:56 machine kedaaki😂😂6:16 veruthe tall kollenda

  • @haridhar8620
    @haridhar8620 Před 9 měsíci +3

    Pattaalakkaaran purushante bharya ?

  • @user-ik9pi7wx8u
    @user-ik9pi7wx8u Před 4 měsíci +2

    Haneef ikka ❤

  • @jithinrajujithin7175
    @jithinrajujithin7175 Před 8 měsíci +1

    😂theire combo super

  • @gouriprasad.h87
    @gouriprasad.h87 Před 11 měsíci +5

    14:37 😂😂

  • @roshnirs1378
    @roshnirs1378 Před 3 měsíci +1

    1:19 😂😭😭

  • @sudeeps1995
    @sudeeps1995 Před rokem +14

    ഓക്സിജനോ .. ജനലും , വാതിലും എല്ലാം തുറന്നിട്.. ഇഷ്ടം പോലെ ഓക്സിജൻ കിട്ടും...
    ഇതെന്താണ് എന്ന് അറിയാമോ
    കല്ലാസ്..
    കല്ലാസല്ല.. കള്ളാസ്.😅😅
    അരേ.. സോണിയ ആവോ..
    ങാ... സോണിയ പോന്നോട്ടേ.... വന്നാട്ടേ..
    അയ്യോ., നിങ്ങൾക്ക് ആളു മാറി പോയി..
    പോടാ ,പിശാശേ, പോയി തുണി ഉടുത്തിട്ട് വാടാ..😅😅😅😅 👌

  • @pradeepanp8933
    @pradeepanp8933 Před 3 měsíci

    Super movie♥️♥️♥️

  • @VivekSasi-v6f
    @VivekSasi-v6f Před 6 měsíci

    Slow motionalil vizhan enik ariyilla sisters..😂❤

  • @RKN86
    @RKN86 Před rokem +14

    ഗുൾക്കോസ് കുപ്പി

  • @sreesiva3173
    @sreesiva3173 Před rokem +2

    Muthalali😮

  • @Thabith-qh5ov
    @Thabith-qh5ov Před rokem +11

    Slomotionil vizhan enik ariyathilla sistere

  • @shibingafoor1373
    @shibingafoor1373 Před 8 měsíci +2

    Janal thuranidd aavashyathinu O2 kethatte

  • @shanu1shan162
    @shanu1shan162 Před rokem +5

    Movie name

  • @shafeeqshafeeq6937
    @shafeeqshafeeq6937 Před 7 měsíci +1

    നീ വരില്ല നിന്നെ എനിക്ക് അറിയില്ലേ 😄

  • @shyamjithkannan5379
    @shyamjithkannan5379 Před 15 dny

    ജബ അല്ലടാ വാക്ക് 😂😂

  • @thamburan7
    @thamburan7 Před 6 měsíci

    Pakaram vakathaa... actors.....❤

  • @prafulm3250
    @prafulm3250 Před 6 měsíci +1

    ഓഹോ അപ്പൊ ഇവനാണല്ലേ ഡ്രൈവർ

  • @RaslaShareef
    @RaslaShareef Před 6 měsíci +1

    Soniya😂😂😂

  • @Theepporitoxic
    @Theepporitoxic Před 8 měsíci +2

    1k ആകാത്തവർ വായോ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം🔥👍🏼

  • @raniveniindu2804
    @raniveniindu2804 Před 4 měsíci

    Ella masavum 2 theyathi undalo😂😂

  • @shibuemangad3774
    @shibuemangad3774 Před měsícem +1

    ഉണ്ട്

  • @rajeshshaji7666
    @rajeshshaji7666 Před 2 měsíci

    ചെലവ് എൻ്റെ ഔദാര്യം

  • @aswinjoshy9787
    @aswinjoshy9787 Před 5 měsíci +1

    555il beedi😂

  • @abhinandsnath
    @abhinandsnath Před rokem +9

    17:35 😂😂

  • @sangeethnv2001
    @sangeethnv2001 Před 8 měsíci +1

    Slow motion veezhan ariyoola

  • @atinsaeed2404
    @atinsaeed2404 Před rokem +4

    അങ്ങനെ മലയാളത്തിൽ പറ

  • @jeevanraj9531
    @jeevanraj9531 Před 18 dny

    😅😅😅😅😂😂😂😂😂😂👌🏻👌🏻👌🏻🔥🔥

  • @noblekprasad6924
    @noblekprasad6924 Před rokem +1

    0:04 😂😂😂

  • @bilikkeesashraf6262
    @bilikkeesashraf6262 Před rokem +5

    1:20 😂😂

  • @christy7226
    @christy7226 Před měsícem

    ❤😂

  • @anilkumar..kl9
    @anilkumar..kl9 Před 7 měsíci

    Ethra kandalum madhivaratha movie

  • @Beingsha
    @Beingsha Před 6 měsíci

    Slow motion 😅

  • @prafulm3250
    @prafulm3250 Před 6 měsíci

    😂😂 ജബ

  • @SubaidaCoorg
    @SubaidaCoorg Před 2 měsíci

    Hi

  • @pvpv5293
    @pvpv5293 Před 3 měsíci

    രമണൻ: ഉശിരൻ കഥാപാത്രം

  • @Ms_Sarath_93
    @Ms_Sarath_93 Před rokem +1

    07:54 - 08:35
    🤣

  • @renjithpsoman6830
    @renjithpsoman6830 Před měsícem

    ചായ കടയിൽ നിന്നും സമൂസ അടിച്ചു മാറ്റി... ആരെങ്കിലും കണ്ടോ..?
    അടിക്കഡ രമണ എന്ന് ദിലീപ് പറയുന്നുണ്ട് 12 mnt

  • @AnilKumar-sk5nc
    @AnilKumar-sk5nc Před 7 měsíci +1

    ജെട്ടി ബോട്ടിന്റെ പുറത്ത് ഉണക്കൻ ഇട്ട പോള

  • @user-yh5jz6wm2w
    @user-yh5jz6wm2w Před měsícem

    Are voicr

  • @thrilok.h7004
    @thrilok.h7004 Před 2 měsíci

    Any one 3024😊

  • @user-fv6vb1vv5e
    @user-fv6vb1vv5e Před rokem +21

    ചെലവൊന്നും വേണ്ട, ഇതെന്റെയൊരു ഔദാര്യമായി കൂട്ടിയാൽ മതി 😄😄😄

    • @VKP-i5i
      @VKP-i5i Před 7 měsíci

      Typical Police 😂

  • @afsala.s9192
    @afsala.s9192 Před 7 měsíci

    Ithokke anu cinema....

  • @NasarefNechu-cu3kv
    @NasarefNechu-cu3kv Před 6 měsíci

    😂😂😂

  • @user-nu8xn8ex3d
    @user-nu8xn8ex3d Před 11 měsíci +1

    W

  • @fathimaks2464
    @fathimaks2464 Před 3 měsíci

    രമണനും ഗംഗാദരനുമാണി സിനിമയുടെ വിജയം

  • @ThankarajT-v2s
    @ThankarajT-v2s Před rokem +2

    😂gc

  • @VinodRadhakrishnan
    @VinodRadhakrishnan Před rokem +9

    2027 lockdwnil kananavru undo??

  • @GopiGopi-xe4qt
    @GopiGopi-xe4qt Před rokem +1

    VN

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci

    🤪🤪🤪😰😰😰💞🌹🔥🔥

  • @sinivlogzz
    @sinivlogzz Před měsícem

    Whc caste cms first...budhimansab

  • @palliyalip6465
    @palliyalip6465 Před rokem +2

    Poyi bot poyii

  • @nisamnisam9481
    @nisamnisam9481 Před rokem +2

    സൂപ്പർ 🤣🤣🤣

  • @RaslaShareef
    @RaslaShareef Před 6 měsíci +1

    Soniya😂😂😂

  • @277299jaja
    @277299jaja Před 3 měsíci

    🤭🤣🤣