മൊതലാളി വന്നല്ലോ | Cochin Haneefa Comedy | Harisree Ashokan Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 10. 02. 2022
  • Punjabi house Malayalam Movie
    Directed by Rafi Mecartin
    Written by Rafi Mecartin
    Starring : Dileep , Harisree Ashokan , Mohini , Jomol , Lal , Cochin Haneefa , Thilakan , Janardhanan , N. F. Varghese
    #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp.com/HgKAtVn9gbc...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes
  • Komedie

Komentáře • 249

  • @gouriparvathy829
    @gouriparvathy829 Před 11 měsíci +122

    ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ അമ്മാവനെ മറക്കരുതിട്ട... 😥അതുവരെ ചിരിപ്പിച്ചു പിന്നീട് സെന്റിമെന്റ്സിലേക് എത്തിച്ച ഡയലോഗ്.. രമണനും അവന്റെ മുതലാളിയും ആണ് ഈ സിനിമയിലെ heros ☺️

  • @krishnadaths503
    @krishnadaths503 Před 2 lety +375

    ഇടിയപ്പമില്ലേ ? കൊണ്ടുവരാം..... വേണ്ട തന്നുവിടാം😂😂😂😂

  • @iamthebest2442
    @iamthebest2442 Před 2 lety +358

    മരിച് പോയെങ്കിലും അവൻ നല്ല ഒരു നിലയിൽ എത്തിയില്ലേ..... 😂

  • @anafiyaa5245
    @anafiyaa5245 Před 2 lety +322

    എത്ര വട്ടം കണ്ടാലും മതിയാവാത്ത സിനിമ

    • @HiHi-sw7rt
      @HiHi-sw7rt Před rokem

      Aake 1മണിക്കൂർ kandirikkam

  • @jithinpjayakumar6681
    @jithinpjayakumar6681 Před 2 lety +435

    3:45
    കൊച്ചിൻ ഹനീഫ ഒക്കെ ചിരിപ്പിച് കരയിപ്പിച്ച് കളയും നമ്മളെ ☺️

  • @vishnu028
    @vishnu028 Před 2 lety +332

    2:37 ഇന്ദ്രൻസ് ചേട്ടനെ ശ്രദ്ധിച്ചോ രണ്ടു വിരലിൽ കയറ്റി ഓരോ കുഴൽ അപ്പം വച്ചു തിന്നുന്നത്🤣

  • @user-ir6br6jb2j
    @user-ir6br6jb2j Před 2 lety +40

    ഇവൻ എങ്ങിനെ ആണ് നിന്റെ പെങ്ങളുടെ മകൻ ആകുന്നത് .അതിപ്പോ എല്ലാ ഇന്ത്യക്കാരും സഹോദരി സാഹോദരന്മാർ ആണല്ലോ അതിൽ ഏതെങ്കിലും ഒരു സഹോദരിയുടെ മകൻ ആയിരിക്കുമല്ലോ ഇവൻ .ഇന്ത്യയിൽ അങ്ങിനെ ആണ് പഞ്ചാബിൽ എങ്ങിനെ ആണെന്ന് എനിക്കറിയില്ല .ഹീനീഫിക്ക സൂപ്പർ

  • @gireeshkumarkp710
    @gireeshkumarkp710 Před 2 lety +65

    എത്ര, കണ്ടാലും, മതിയാകില്ല, ഈ, സിനിമ, ഹരിശ്രീ, അശോകൻ, കൊച്ചിൻ, ഹനീഫ, കോമഡി, കൂട്ടുകെട്ട്,,1998, ലെ, എവർഗ്രീൻ, മൂവി,

  • @sandeeppsandeep7620
    @sandeeppsandeep7620 Před 2 lety +89

    അമ്മാവൻ എന്ന് പറഞ്ഞു തിരിഞ്ഞു👌😆 ഉള്ള ആ ഒരു seen അമ്മാവൻ അമ്മാവൻ ആ.... Polichu👌😘🤣😆😂😂🤭

  • @ajinsaji6183
    @ajinsaji6183 Před 2 lety +413

    ഹനീഫയുടെ അഭിനയം അടിപൊളി

  • @nishanmuhammad8107
    @nishanmuhammad8107 Před 2 lety +112

    ഇവരുടെ കാലം കയിഞ്ഞാൽ മലയാള സിനിമ തീർന്നു

    • @raakhi.r2683
      @raakhi.r2683 Před 2 lety +1

      🙄🙄🤣🤣

    • @roshanrealme9514
      @roshanrealme9514 Před 2 lety +4

      We are in diamond era of Malayalam movies...This Was Gold

    • @user-by7yr8on3o
      @user-by7yr8on3o Před rokem +5

      സത്യനും നസീറും ജയൻ്റെയും കാലഘട്ടത്തിലും ഇതു തന്നെ പറഞ്ഞിരുന്നത് - അര് എല്ലാം പോയാലും സിനിമ എന്ന മായാലോകം ഇവിടെ തന്നെ ഉണ്ടാവും

    • @sarfazcks8931
      @sarfazcks8931 Před rokem

      Dey dey ഒന്നെണീച്ചു പോടെയ് ചിരിപ്പിക്കാതെ

  • @royalcasino1134
    @royalcasino1134 Před rokem +68

    ഈ ഹനീഫയാണ് വാത്സല്യം പോലൊരു സിനിമ സംവിധാനം ചെയ്തതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @anupama8784
    @anupama8784 Před 2 lety +49

    ഹനീഫക്ക അഭിനയിച്ചു തകർത്തു 😪

  • @Aparna_Remesan
    @Aparna_Remesan Před 2 lety +206

    2:36 പാവത്തിനേ നടുക്ക് ഇരുത്തി എല്ലാവരും പലഹാരം തിന്നണേ കാണാൻ നല്ല രസം ഉണ്ട്.😍😍

    • @ajmalajmal9008
      @ajmalajmal9008 Před 2 lety +4

      😄😄😉

    • @kevin_Bosss
      @kevin_Bosss Před rokem +5

      ഇന്ദ്രൻസ്ചേട്ടന്റെ വിരലുകൾ നോക്ക് ആ സീനിൽ..🤣

  • @Ron_Silva
    @Ron_Silva Před rokem +22

    എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണല്ലോ.. അതിൽ ഏതെങ്കിലും ഒരു സഹോതരീടെ മകൻ ആയിരിക്കുമല്ലോ ഇവൻ..ആ വകേൽ എൻറെ അനന്തരവൻ ആവൂല്ലോ.
    കൊച്ചിൻ ഹനീഫ 😂😂😂😂

  • @Shaayiyoox
    @Shaayiyoox Před 2 lety +1039

    ഇന്ത്യയിൽ അങ്ങനെ ആണ് പഞ്ചാബിൽ എങ്ങനെയാണെന്ന് അറിയില്ല 😄😄

  • @mhd_fameel_ak1901
    @mhd_fameel_ak1901 Před 2 lety +44

    അമ്മാവന്റേം ഈ രമണന്റേം കാരുണ്യം ഇല്ലെങ്കി ഞാൻ ഇവിടെ നിക്കോ?? 🥺

  • @moideenanakkara238
    @moideenanakkara238 Před 2 lety +64

    ആ മൊതലാളി 😄😄😄

  • @murshidmurshid2975
    @murshidmurshid2975 Před rokem +25

    8:23 തിലകൻ ചേട്ടൻ acting 😍🥺

  • @ayyoobayyoob29
    @ayyoobayyoob29 Před 2 lety +68

    സംസാരിക്കുന്നവനെ പോലെ അഭിനയിനായിക്കണു😅

  • @prabha1411
    @prabha1411 Před 2 lety +51

    🤣🤣🤣🤣😂😂😂കൊള്ളാം അടിപൊളി കോമഡി

  • @akcrist5315
    @akcrist5315 Před 2 lety +91

    ഇന്ത്യയിൽ അങ്ങനെയാണ് പഞ്ചാബിൽ എങ്ങനെ എന്ന് അറിയില്ല 🤣

  • @sreelalsreemangad5348
    @sreelalsreemangad5348 Před 2 lety +32

    അച്ചപ്പം കൊഴലപ്പം 😄😄

  • @user-kl8rl9rz1z
    @user-kl8rl9rz1z Před 2 lety +30

    Ah mothalali, yyo mothalali😂😂😂😂😂

  • @christyyjohn991
    @christyyjohn991 Před rokem +36

    കളക്ഷനിൽ ഹരികൃഷ്ണൻസിനെയും സമ്മർ in bethelhemineyum ബേദിച്ച സിനിമ💗😍

    • @danielmathai4395
      @danielmathai4395 Před rokem +2

      നിങ്ങളായിരുന്നോ പ്രൊഡ്യൂസർ

    • @gouriparvathy829
      @gouriparvathy829 Před 11 měsíci

      അല്ല. ഹരികൃഷ്ണൻസിന് ആയിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയത്

  • @balakbalak3616
    @balakbalak3616 Před 2 lety +70

    We miss you Thilakan sir and Haneefa sir.

  • @vinuav576
    @vinuav576 Před 2 lety +27

    കോമഡിയാണെന്ന് പറഞ്ഞിട്ട് ചങ്കിൽ കുത്തണ സെന്റിയാണല്ലോ.... സാരമില്ല, ക്ഷമിച്ചിരിക്കുന്നു.. Evertime favourite movie after lelam

  • @munnimuneer3141
    @munnimuneer3141 Před 2 lety +25

    മരിച്ചെകിലെന്താ അവൻ ഒരു നല്ല നിലയിൽ എത്തില്ലേ

  • @amosjoseph3042
    @amosjoseph3042 Před 2 lety +76

    ഇത്രയും സ്നേഹിച്ച ഒരാളെ ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി വിട്ടു കളയുന്നു. ക്ലൈമാക്സ് മോശം ആയിപ്പോയി.

    • @sreelekshmis9131
      @sreelekshmis9131 Před 2 lety +3

      Correct

    • @Al_ameen_
      @Al_ameen_ Před 2 lety +13

      സിനിമ നല്ലത് പോലെ കണ്ടില്ല അല്ലെ 🤣
      ഇതിൽ രമണൻ ക്യാഷ് ഉം കൊണ്ട് ഉണ്ണിയുടെ വീട്ടിൽ പോകുന്നു അതിനു ശേഷം ഉണ്ണി ക്കു വേണ്ടി കാത്തിരിക്കുന്ന നായിക ആയ സുജാതയുടെ വീട്ടിൽ ചെല്ലുമ്പോൾ രമണൻ സുജാതയെ തിരക്കുന്നു അപ്പോൾ nf വർഗീസ് പറയുന്നു അവൾ ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ ആണെന്ന് അത് ദിലീപ് ന്റെ വീട്ടിൽ ആണ് നിൽക്കുന്നതെന്നു രമണൻ അറിയുന്നില്ല ശേഷം രമണൻ പഞ്ചാബി ഹൗസിൽ വരുമ്പോൾ ദിലീപ് സുജാതയെ തുറക്കുമ്പോൾ രമണൻ പറയുന്നു സുജാത ഇപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണെന്ന് ദിലീപ് ഉം കരുതുന്നു സുജാത യുടെ കല്യാണം കഴിഞ്ഞെന്നു അത് കൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിക്കുന്നത്

  • @sumayyayasir2114
    @sumayyayasir2114 Před 2 lety +26

    Samsaarikkum pole act cheyyunnathanu🤣🤣🤣🤣

  • @AryaArya-xv9ei
    @AryaArya-xv9ei Před rokem +5

    3:12 പിറകിലെ ഇന്ദ്രൻസ് 😹

  • @Ammu-x1l
    @Ammu-x1l Před 2 lety +20

    മൊതലാളി രമണാ പൊളി ആണ് കൂടെ പൊട്ടണം mmm😁😁

  • @taisonmenon8883
    @taisonmenon8883 Před 2 lety +21

    Kochin hanifa handling emotions are very heart touching

  • @sreejeshmohanan5155
    @sreejeshmohanan5155 Před 2 lety +57

    That scene from 3:35. Character building.!!

  • @vinayakk7250
    @vinayakk7250 Před 2 lety +39

    Kochin haneefka🤩,, extra ordinary actor

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +27

    Harisree ashokan 0:55😛😂😂

  • @ushaushafranics3557
    @ushaushafranics3557 Před rokem +6

    കൊള്ളാം അടിപൊളി കോമഡി 👍👍👌👌👌😃😃😃😀😀

  • @Sameera-qw3bn
    @Sameera-qw3bn Před 2 měsíci +2

    Super സോറി 😘😘☺️🥰

  • @finaltruthjustice9857
    @finaltruthjustice9857 Před rokem +7

    ഹനീഫക്ക, ...
    ....the complete actor.

  • @rockybhai325
    @rockybhai325 Před 2 lety +13

    kochin haneefa ❤️

  • @pranavsmarter
    @pranavsmarter Před rokem +5

    1:16 മോനെ 😆😆⚡️

  • @ayyoobayyoob29
    @ayyoobayyoob29 Před 2 lety +134

    ഇനി ഈ സിനിമയും ഏതാണ് എന്നു ചോദിച്ചു വരുന്നവരുടെ അവസ്ഥ😂

    • @ajuthomas9955
      @ajuthomas9955 Před 2 lety +5

      Athennu athu chodikkunnavar undayirikkum

    • @AbdulRahman-ml1gc
      @AbdulRahman-ml1gc Před 2 lety +3

      അറിയാതെ മരിച്ചു പോവല്ലേ

    • @vipinaj6490
      @vipinaj6490 Před 2 lety

      Itheta cinema??????

    • @amalvr
      @amalvr Před 2 lety +7

      @@vipinaj6490 bahubali

    • @SHALOMVLOG989
      @SHALOMVLOG989 Před 2 lety +7

      എല്ലാവർക്കും എല്ലാം അറിയണം എന്നില്ല.........

  • @alphaXstudios
    @alphaXstudios Před 2 lety +15

    idiyappam konduvanile , illa . venda evideninnu thannu vidam 😁😄

  • @littleflower5898
    @littleflower5898 Před 2 lety +11

    സഹോദരീസഹോദരന്മാരേ, മരണം യഥാ൪ത്ഥമാണ്! ഇടയ്ക്കൊക്കെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്... കാരണം ഒരു ദിവസം നാം എല്ലാവരും ഭയപ്പെടുന്ന ആ യാഥാ൪ത്ഥ്യത്തെ നേരിടും. ഒരു ദിവസം മരണം വന്ന് നമ്മുടെ മുഖത്തെ ചുംബിക്കും.. അവന്റെ ചുണ്ടുകൾ നമ്മുടെ ചുണ്ടുകളോട് ചേ൪ത്തമ൪ത്തും; അവന്റെ കണ്ണുകൾ നമ്മുടെ കണ്ണുകളിലേക്ക് ചൂഴ്ന്നിറങ്ങും.. നാം എത്രയോ ശക്തന്മാരാകട്ടെ മഹാന്മാരാകട്ടെ ഭയന്നുവിറങ്ങലിച്ചുപോകും! കാരണം, മരണത്തിനപ്പുറം എന്താണെന്നു നമുക്കറിയില്ല! എത്ര സ്നേഹിക്കുന്ന ഭാര്യ ആയാലും ഭ൪ത്താവ് ആയാലും അമ്മ ആയാലും അപ്പ൯ ആയാലും അടുത്തിരിക്കാമെന്നല്ലാതെ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ
    അതായത് അന്തരാത്മാവിൽ നടക്കുന്ന അതിഭീകര സംഘ൪ഷം അവ൪ക്കു മനസിലാവില്ല... ഒരു പരിശുദ്ധദൈവത്തിനല്ലാതെ ആ സമയം ആ൪ക്കും നമ്മെ സഹായിപ്പാ൯ കഴിയില്ല.. അതുകൊണ്ടാണ് നാം ജീവിച്ചിരിക്കുമ്പോൾ തന്നെ, ആരോഗ്യമുള്ളപ്പോൾ തന്നെ ആ ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്... അല്ലെങ്കിൽ മരണദൂതനും പൈശാചികശക്തിളും കൂടെ അന്ത്യനിമിഷത്തിൽ നമ്മെ അതിഭീകരമായി ഭയപ്പെടുത്തുമ്പോൾ നാം ഭയന്നുവിറച്ച് തക൪ന്നുപോകും... അതിഭീകരമായ അവസ്ഥയാണത്... ഇവിടെയാണ് ക൪ത്താവായ യേശുക്രിസ്തുവിന്റെ പ്രസക്തി... അവനുമായി ആത്മബന്ധം സ്ഥാപിക്കുക... നമ്മുടെ ആത്മാവിലേക്ക് ഇഴുകിച്ചേരുന്ന, ആ൪ക്കും മുറിച്ചുമാറ്റാ൯ സാധ്യമല്ലാത്ത അതിമധുരമായ ഒരു ആത്മബന്ധമാണത്...അവനു മാത്രമേ ജീവിച്ചിരിക്കുമ്പോഴും, മരണസമയത്തും, മരണശേഷവും നമ്മുടെ അന്തരാത്മാവലിരുന്ന് നമുക്കാശ്വാസം പക൪ന്നുതരാ൯ കഴിയൂ.... ബാക്കിയുള്ളതെല്ലാം നമ്മുടെ കട്ടിലിന്റെ അരികെ വരെ മാത്രം വന്നിരിക്കും... എന്നാൽ നാം ഉറങ്ങുമ്പോഴും, ഉണ൪ന്നിരിക്കുമ്പോഴും, എല്ലായ്പോഴും ഉറ്റമിത്രമായി ക൪ത്താവ് കൂടെയിരുന്ന് ധൈര്യം നല്കും, ആശ്വസിപ്പിക്കും.... അതുകൊണ്ട് ഇപ്പോൾ തന്നെ അവനെ ഹൃദയത്തിലേക്കു സ്വീകരിക്കുക.... ജീവിതം അതിമധുരമായിത്തീരുന്നത് അനുഭവിച്ചറിയുക.

    • @fouseenafarooq7741
      @fouseenafarooq7741 Před 2 lety

      Nigal qurhan iluude alhaahuvine ariyan nokkuuu.... Pinne onnum thanne pedikendathilla

    • @themanincastle5432
      @themanincastle5432 Před rokem

      @@fouseenafarooq7741 ningal aareyum ariyaan pokunnumilla, karthavum, ramanum okke fake. Ningal scienciloode prapancha sathyam ariyunnu

  • @MRROLEX-yh6cg
    @MRROLEX-yh6cg Před rokem +4

    തിളകനെയും ഹനീഫ യെയും കാണുമ്പോൾ സങ്കടം തോന്നുന്നു

  • @comrade7307
    @comrade7307 Před 2 lety +7

    ഹനീഫിക്ക 🥺🥺

  • @sharonas5789
    @sharonas5789 Před 22 dny +1

    എന്റെ ചോരക്ക് എന്നെക്കാൾവലിയ അവകാശി ഇവിടെ ഉണ്ടെങ്കിൽ അതറിഞ്ഞിട്ട് തന്നെ കാര്യം 🔥
    ഉഫ് തിലകൻ ചേട്ടൻ 9:05

  • @kannalichantha4233
    @kannalichantha4233 Před 2 lety +8

    സൂപ്പർ

  • @JABIRVLOGS
    @JABIRVLOGS Před 2 lety +26

    3:11😂

  • @WorldTraveller-vj6bx
    @WorldTraveller-vj6bx Před rokem +7

    ജബാ ജബാ 😂😂
    മൊതലാളി ജങ്ക ജക ജക 😂😂

  • @user-in3cj9sv7d
    @user-in3cj9sv7d Před 2 lety +11

    Oru gurkkaye kayari achann vilikkunno😃

  • @richurichu871
    @richurichu871 Před 2 lety +10

    പഞ്ചാബി ഹൗസ്

  • @Karu-mx8lk
    @Karu-mx8lk Před 4 měsíci +1

    Poli vibeo

  • @manusebastian7056
    @manusebastian7056 Před 2 lety +11

    0:52 🤣

  • @shamnaspp153
    @shamnaspp153 Před rokem

    Ella arum ore poli

  • @maneeshdevms9488
    @maneeshdevms9488 Před 2 lety +5

    6:30 :ponno 🤣🤣🤣🤣🤣

  • @steejanandrew2707
    @steejanandrew2707 Před 2 lety +3

    Idhokkeyanu filim Ippo elllam Haigh class ayittu Vanneikkuva Kanumble Manasumadukkum , Pazhaya Cinimayanu Yedharthhathhilll Jeevanulladh , Target Vettikanullla Malsaramalle Ipollll Enteponnooooooooo😂😂😂😂😂

  • @mhmdansif6570
    @mhmdansif6570 Před 2 lety +1

    Adyoke adipoli enu ipo ful add ayitund .moshaay poyi

  • @user-pz5er2jh5p
    @user-pz5er2jh5p Před 2 lety +16

    എന്താ ഒരുഎല്ല് ഒടി യുന്ന ഒച്ച കേട്ടത്....

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +16

    Aa movie😂😂😂1:23

  • @muhammedharis7222
    @muhammedharis7222 Před 2 lety +8

    സംസാരിക്ക്ണ പേലേAating

  • @user-by7yr8on3o
    @user-by7yr8on3o Před 2 lety +7

    ബന്ധൂക്കാരൻ --

  • @muhammedsinan9878
    @muhammedsinan9878 Před 2 lety +6

    3:11🤣🤣🤣

  • @azeemn2015
    @azeemn2015 Před 2 lety +6

    Filim name arijudathanvan marudey avastha

  • @Gkm-
    @Gkm- Před 2 lety +17

    ഇടിയപ്പം ഇല്ലേ 😄

  • @najasworld7909
    @najasworld7909 Před 2 lety +5

    😅😅😅

  • @Luffy_7737
    @Luffy_7737 Před 2 lety +7

    😍50 💙💙💙 subscribe aavaan sahaayicha ella chunk machaa maarkum oru paad nanni iniyum thudarnn supportum sahagaranvum pradheeshikkunnu😍💖💖

  • @Karu-mx8lk
    @Karu-mx8lk Před 4 měsíci +1

    2:54

  • @sumithsurendran4611
    @sumithsurendran4611 Před 2 lety +1

    😊

  • @sanakv1059
    @sanakv1059 Před 2 lety +4

    😂😂😂😂

  • @praveenbrock575
    @praveenbrock575 Před rokem

    ദെ വരുന്നു 😁

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +5

    Harisree ashokan0:50 0:51

  • @radhasekhar7291
    @radhasekhar7291 Před 2 lety +4

    🤣🤣🤣🤣🤣😙

  • @-._._._.-
    @-._._._.- Před 2 lety +6

    1:05 😀

  • @AshiqRahman-ke7ee
    @AshiqRahman-ke7ee Před měsícem +2

    2025ൽ കാണുവാർ ഉണ്ടോ

  • @Jk..1988
    @Jk..1988 Před 3 měsíci

    Cochin kaneefa ❤❤❤

  • @savannah1633
    @savannah1633 Před 2 lety +11

    Cochin haneefa 😔

  • @JK-wd9mb
    @JK-wd9mb Před 2 lety +3

    Satym parnja annu erangya padathil
    Enik Etavum adipoli ayi tonyth punjabi house and summer in bethlehm anu...
    Etavum bore padm mamootyum mohnlalum abinaycha harikrishnansum

  • @manjushas6086
    @manjushas6086 Před 2 lety +6

    😆😆❤️❤️🔥🔥

  • @yaseenyaseen7642
    @yaseenyaseen7642 Před 6 měsíci

    ❤❤❤❤❤❤
    ❤❤❤❤❤❤❤❤❤

  • @Gokatalks
    @Gokatalks Před 2 lety

    😃😃😃

  • @speakerpp345
    @speakerpp345 Před rokem +4

    -ഇത്രയധികം കോമഡികൾ ഉണ്ടാക്കിയ ഇവരെയൊക്കെ സമ്മതിക്കണം-

    • @user-py1gz3fq4i
      @user-py1gz3fq4i Před 6 měsíci

      എവിലിക്കും ഒരു ഷാൽ ഭാര്യ ദരപ്പി ചിത്രം എനിക്കു ഇന്ത്യ ഒരുൾ ഇന്നും ഒരുൾ ഒരകാൾ ഉന്നുൾ എന്നി ചിത്രം ഗ്രാമ്പിക്ക്. എന്നും ഉപയോളദരു

    • @user-py1gz3fq4i
      @user-py1gz3fq4i Před 6 měsíci

      ണ 3:36

  • @aparnadevia2042
    @aparnadevia2042 Před 2 lety +5

    😂😂😂😂😂😂😂😂😂😂

  • @nithinthambi3176
    @nithinthambi3176 Před 2 lety +35

    ദിലീപ് ❤❤

  • @mariyampk283
    @mariyampk283 Před rokem +1

    Amm maavu one. Ammaavan

  • @amiramir996
    @amiramir996 Před 8 měsíci

    ആദ്യമായിട്ട് ഒന്നുകൂടി സംസാരിച്ചോ😂

  • @vyshnavgayathri2980
    @vyshnavgayathri2980 Před 2 lety +1

    159💕

  • @devaprayagkdlr3778
    @devaprayagkdlr3778 Před 2 lety +5

    4:08

  • @inee4466
    @inee4466 Před 2 lety +9

    Kochin haneefak pakaram vekkan malayala cinimayil aranullath

  • @shylock4607
    @shylock4607 Před 2 lety

    😂😂😂😀

  • @ThajudheenThaju-vp1cx

    Yalla indyakarum yande sahodari sahodaranmar anallo😂😂

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 2 lety +15

    പഴയ ഗംഗതരാൻ അല്ല ബന്ധു കാരന സലാം വക്കട
    സലാം സാബ്

  • @rajeshrajan9177
    @rajeshrajan9177 Před 2 lety

    😜😜😜😜😜

  • @kiranlal9415
    @kiranlal9415 Před 2 lety +6

    Appo palishe 😂😂

  • @arulmaniarulmani2217
    @arulmaniarulmani2217 Před 2 lety +1

    Super

  • @jasirmedjasir4845
    @jasirmedjasir4845 Před 2 měsíci +1

    Movie name..???😊

  • @user-kn3pt6iy3g
    @user-kn3pt6iy3g Před 2 lety +11

    Movie name ? Please

  • @sanjays-ku2tl
    @sanjays-ku2tl Před 6 měsíci +1

    Movie name

  • @sachukichu7716
    @sachukichu7716 Před 2 lety +1

    😂😀😭

  • @janseerjansi1452
    @janseerjansi1452 Před 2 lety +8

    ഇത് ഏതാ സിനിമ 😜😄🤭🤭🏃‍♂️🏃‍♂️🏃‍♂️