സുരേഷ് ഗോപിയെ കുറിച്ച് ആരും അറിയാത്ത കാര്യം പറഞ്ഞ് ടിനി ടോം..! l Suresh Gopi l Tini Tom

Sdílet
Vložit
  • čas přidán 1. 05. 2022
  • പലരുടെ അടുത്തും കൈനീട്ടി പക്ഷേ...
    സുരേഷ് ഗോപിയെ കുറിച്ച് ആരും അറിയാത്തത്..
    #Tinitom #SureshGopi​ #Actor #Singer #Radhika​ #GokulSuresh​ #MadhavSuresh​ #BhavnaSuresh​ #LakshmiSuresh​ #BhagyaSuresh​

Komentáře • 845

  • @rakeshchandran9745
    @rakeshchandran9745 Před rokem +219

    ഇതുപോലെയുള്ള ഒരു നേതാവിനെയാണ് കേരള ജനതയ്ക്ക് ആവശ്യം. Big salute suresh gopi

    • @riderfaizi2558
      @riderfaizi2558 Před rokem

      നല്ലവനാ ബട്ട്‌ സങ്കിയിൽ ചേർന്നാൽ എല്ലാം ചാണക നാറ്റം പോക്കാൻ ബുദ്ധിമുട്ടാ

  • @sulfinoorashibi6852
    @sulfinoorashibi6852 Před 2 lety +135

    ശ്രീ സുരേഷ്ഗോപി തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍❤

  • @elsammamathew7553
    @elsammamathew7553 Před rokem +73

    നന്ദി ടിനി ടോം. നിങ്ങളിലെ നല്ല മനുഷ്യനെയും ഇതിലൂടെ കാണാൻ സാധിച്ചു. ജാതി-മത ഭേദമെന്യേ എല്ലാവരും സ്നേഹിച്ചു ജീവിച്ചിരുന്നെന്കിൽ എത്ര സുന്ദരമായിരുന്നേനെ ഈ ജീവിതം. നടന്മാരാണെന്കിലും അവരുടെ സഹനങ്ങളോ കഷ്ടപ്പാടോ നാം കാണുന്നുണ്ടോ. കുടുംബത്തെ വിട്ട് മാറിനില്‍ക്കേണ്ടിവരുന്നതും അപകടസാധ്യതകളും എല്ലാം. എല്ലാവരും ദൈവസ്നേഹത്തിൽ ജീവിക്കാനിടവരട്ടെ.

  • @shajilasiraj5992
    @shajilasiraj5992 Před 2 lety +456

    സുരേഷ് ഗോപി....ഏത് രാഷ്ട്രീയ പാർട്ടി ആയിരുന്നാലും അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടുന്നത് നല്ലൊരു മനസ്സിന്റെ ഉടമ ആയത് കൊണ്ടാണ്...ഞാൻ വളരെ അധികം സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് അദ്ദേഹം

  • @geevargheesep.a1016
    @geevargheesep.a1016 Před 2 lety +268

    അഭിനന്ദനങ്ങൾ,കേരള ഛത്രപതി സുരേഷ് ഗോപിയ്ക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

  • @Annu-Ambili
    @Annu-Ambili Před 2 lety +65

    തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി 🙏🏻സുരേഷേട്ടൻ എത്രയോ പേരെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് ദൈവാനുഗ്രഹം എന്നും ഉണ്ടാവും 🙏🏻🙏🏻🙏🏻❤️❤️❤️

  • @jessypeter258
    @jessypeter258 Před rokem +40

    നമ്മൾ പലരേയും ദൂരെ നിന്നു നോക്കിക്കാണുന്നതുപോലെയല്ല...സുരേഷ്ഗോപിയിലുള്ള ആ നല്ല മനുഷ്യനെ...മനുഷൃത്വത്തെ ഞാനും ബഹുമാനിക്കുന്നു.ആ മഹാമനസ്കതയെ ഞാനും നമിക്കുന്നു. അദ്ദേഹത്തിന് ദൈവം ആയുരാരോഗൃം നല്കി അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏

  • @mahizchanel6708
    @mahizchanel6708 Před 2 lety +134

    എല്ലാവർക്കും പുച്ഛം ആയിരുന്നല്ലോ ആ മനുഷ്യനോട് ഇപ്പോ എങ്കിലും പറയാൻ തോന്നിയല്ലോ.......... ❤❤❤❤

    • @ayishamusa3933
      @ayishamusa3933 Před 2 lety

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

    • @rejithr6808
      @rejithr6808 Před 2 lety

      Mm

    • @sreenivasr50
      @sreenivasr50 Před 2 lety +4

      @@ayishamusa3933 ഒരു അസ്‌കർ അലി ഹുദവി എടുക്കട്ടെ..

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety +2

      ഇത് കഴിഞ്ഞ ഇലക്ഷന് മുൻപ് പറഞ്ഞിരുന്നുവെങ്കിൽ SG ഇപ്പോൾ ഒരുപക്ഷെ തൃശൂർ MP ആയിരുന്നെനേം. അത് വഴി തൃശൂർ കാർക്ക് കുറേക്കാലത്തേക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തു കിട്ടിയെനേം. അവിടെയുള്ളവർക്ക് തന്നെ നഷ്ടം. മഴ വെള്ളം ഒഴുകി പോയി കഴിഞ്ഞിട്ട് സേതു ബന്ധനം ചെയ്കിൽ കിം ഫലം എന്നതുപോലെയാണ് ഇപ്പോൾ ഈ പറയുന്ന പ്രശസ്തി.

    • @joyjoseph5888
      @joyjoseph5888 Před rokem +4

      എല്ലാവർക്കും എല്ലാം അറിയണമെന്നില്ല. അറിഞ്ഞപ്പോഴാണ് മനസിലായതു്, കലർപ്പില്ലാത്ത ഒരു മനസിൻ്റെ ഉടമയാണെന്ന്.കൂടാതെ രണ്ട് വർഷം മുമ്പ് വരെbjp കോട് ആർക്കം താൽപര്യമില്ലായിരുന്ന.ഇപ്പോഴല്ലെ ഈ സർക്കാരിൻ്റെ വേഷം കെട്ട് മനസിലായത്. അതിനാൽ ഈ പ്രാവശ്യം 10-ൽ കുറയാതെ സീറ്റ് ലഭിക്കും. അതോടെ ഇന്ത്യ മോദി ഭരിക്കം. അതിന് മുമ്പ് Kസുരേയും, മുരളീധരനേയും പമ്പ കടത്തണം. ഒരു സ്ഥലത്തും സീറ്റ് കൊടുക്കരുത്.

  • @mruduladevi796
    @mruduladevi796 Před 2 lety +351

    കോടി നമസ്കാരം. അതാണ് മനുഷ്യത്വം. എല്ലാവരിലും കാണാത്തത്. ദൈവം ഇനിയും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ🌹🌹🌹

    • @rajuks9473
      @rajuks9473 Před rokem +1

      മോനെ ഇലക്ഷന് അടുത്തുവരികയാണേ കാള വാല് പൊക്കുന്നതു എന്തിനാണ്

    • @Rknair-dz4fh
      @Rknair-dz4fh Před rokem +1

      ​@@rajuks9473 😡🤬

  • @jtech6505
    @jtech6505 Před 2 lety +453

    ഇത് public ആയിട്ട് പറയാൻ കാണിച്ച സന്മനസ്സിന് 🙏🙏.. സുരേഷ് ഗോപി ചേട്ടനും നിങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

    • @semithajayadas3719
      @semithajayadas3719 Před rokem +4

      തുറന്ന് പറഞ്ഞ ആ മനസ് തന്നെയാണ് വലുത്. ആരും കാണിക്കില്ലയിത് പോലെ. നന്ദി ടിനി ചേട്ടാ.രണ്ടാളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ശബ്ദ.കണ്സൾട്ടന്റ്

    ശരി യാണ് ടിനു ചേട്ടൻ പറഞ്ഞത് 100% യോജിക്കുന്നു, ഒരാൾ ജനിക്കുന്നത് ഏതൊരു മത തതിൽ ആയിക്കോട്ടെ അത അയാളുടെ അച്ഛനമ്മ മാരുടെ മതം ഏതാണോ അതുപോലിരിക്കും. അർക്കും ഒരു മതത്തെ യും കുറ്റം പറയാന അർഹർ അല്ല. ഗോഡ് നെ pray ചെയ്യാൻ
    ഓരോ ഉപകരണം മാത്രമാണ് മതം. ഇന്ന മതത്തിൽ ജീവിച്ചു മരിച്ചല്ലേ സ്വർഗ്ഗ തിൽ പോകു എന്നു ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.

  • @Kn05king
    @Kn05king Před 2 lety +148

    മലയാള സിനിമയിൽ ഞാൻ ഇഷ്ടപെടുന്ന ആരാധിക്കുന്ന രണ്ടേ രണ്ട് പേരെ ഉള്ളു അത് മണിച്ചേട്ടനും, സുരേഷ്ഗോപിയുമാണ്. അദ്ദേഹത്തെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.

  • @abdulnasserameer7545
    @abdulnasserameer7545 Před rokem +116

    അദ്ദേഹത്തെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.🤲

    • @saidsafar9129
      @saidsafar9129 Před rokem +1

      അമ്മീൻ വേഗമാകട്ടെ എന്നുപറയമായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും മാത്രം അനുഗ്രഹിച്ചു കേരളത്തിലെ ബാക്കിജനത അനുഗ്രഹംകിട്ടാതെ പൊരിവായിലത്തു നിർത്താനുള്ള താങ്കൾടെ പ്രാർത്ഥന ബുദ്ധിയുള്ള ഒരുദൈവങ്ങളും സ്വീകരിക്കില്ല

    • @royalcreations
      @royalcreations Před rokem

      @@saidsafar9129 Thallahu sweekarikkilla...

    • @bineeshckm3125
      @bineeshckm3125 Před 4 měsíci

      ❤️❤️❤️

  • @saranyaak3328
    @saranyaak3328 Před 2 lety +36

    ചിലർ ജീവിതത്തിലും സിനിമയിലും പകരം വയ്ക്കാൻ പറ്റാത്ത വില്ലൻ മാർ - സുരേഷ് ഗോപി കലാഭവൻ മണി ഇവരെക്കെ ദൈവീകമായ നല്ല കാര്യങ്ങൾ ചെയ്ത് മനുഷ്യമനസിൽ ഇടം നേടിയവരാണ്

  • @farookmanzil5086
    @farookmanzil5086 Před rokem +13

    സുരേഷ് ഗോബി എനിക്കിഷ്ടം അദ്ദേഹത്തെ സിനിമയും 💞

  • @suniraju9952
    @suniraju9952 Před 2 lety +23

    എന്നും നന്മകൾ മാത്രം വന്ന് നിറയട്ടെ സുരേഷേട്ടന് കോടി പുണ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @binulekshmananbinulekshman1262

    സുരേഷേട്ടാ ചങ്കേ എന്നും ആ നന്മക്കൊപ്പം ആ വലിയ മനസിനൊപ്പം കൂടെക്കാണും

  • @fajs309
    @fajs309 Před 2 lety +128

    മണി ചേട്ടനും സുരേഷേട്ടനും സിനിമയിൽ മാത്രം അല്ല ജീവിതത്തിലും ഇവർ ഹീറോസ് ആണ്

    • @reenyantony
      @reenyantony Před rokem +2

      വളരെ ശരിയാണ്. എനിക്കും ഇവരെയാണ് ഇഷ്ടം. 💞💞

    • @navask5411
      @navask5411 Před rokem

      Jai.hind.surase.lm.navas

  • @sumapillai3133
    @sumapillai3133 Před rokem +54

    ദൈവം അദ്ദേഹത്തിനു ആയുരാരോഗ്യ ങ്ങളും കോടാനുകോടി സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ എന്നു നമുക്ക് പ്രാത്ഥി ക്കാം 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @saidsafar9129
      @saidsafar9129 Před rokem

      സുമ അദ്ദേഹത്തിന്റെ അനന്തരാവകാശിയാണല്ലേ

    • @rameeshasherin9308
      @rameeshasherin9308 Před rokem

      Top singer

  • @saji-online
    @saji-online Před 2 lety +459

    ആരു ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മതത്തെയും തെറി പറഞ്ഞാലും സുരേഷേട്ടൻ ചെയ്യാനുള്ളത് ജാതിമതഭേദമന്യേ ചെയ്തിരിക്കും.....❤

    • @radhamony6518
      @radhamony6518 Před 2 lety +27

      എത്രയോ നാൾ മുമ്പേ സുരേഷ് ഗോപിയും നന്മ മരത്തെ വാർത്ത എത്രയോ ആൾക്കാർ ആദരവോടെ സ്നേഹത്തോടെ പലർക്കും കാണപ്പെട്ട ദൈവം തന്നെയാണ്

    • @sandeepnithyanandan1439
      @sandeepnithyanandan1439 Před 2 lety +9

      ♥️♥️♥️

    • @geethaa5328
      @geethaa5328 Před rokem +2

      🙏

    • @OpOp-ke6ik
      @OpOp-ke6ik Před rokem +1

      ​@@radhamony6518 😊😊😊😊😊😊😊😊

    • @renganathancv7665
      @renganathancv7665 Před rokem +1

      🙏🥰🤣❤️സുരേഷ്‌ഗോപിസാർ 💪💪❤️❤️❤️🥰👍

  • @Abhitech_2021
    @Abhitech_2021 Před 2 lety +245

    സിനിമ യിലും ജീവിതത്തിലും റിയൽ ഹീറോ ഒരു നന്മമരം ഞങ്ങളുടെ സ്വന്തം സുരേഷ് ചേട്ടൻ ❤❤❤❤🙏🙏🙏🙏🙏

    • @suni1449
      @suni1449 Před 2 lety +4

      ❤❤❤❤

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Před rokem

      Enthucheyyaam chettakale theranjetukkunna keralatthinu addaehattheppolulla mausiare theranjetutthu naatinte sochyaavastha maattaan velivillaathe poyallo....gurutharamaaya veezhcha...

  • @raghunathanpv685
    @raghunathanpv685 Před 2 lety +297

    ഹൃദയത്തില് തൊട്ട വാക്കുകൾ.ഞാൻ കോൺഗ്രസുകരനാണ്.ഏന്നാൽ സുരേഷ് ഗോപി എന്ന നന്മാമരം,എനിക്ക് വളരെ ഇഷ്ട്ടമാണ്.എൻ്റെ നിയോജക മണ്ഡലത്തിൽ ആണെങ്കിൽ ഞാൻ സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് മാത്രമേ വോട്ട് കൊടുക്കുകയുള്ള്

    • @bindusunu4957
      @bindusunu4957 Před 2 lety +7

      Sathaym

    • @vishnujinu2605
      @vishnujinu2605 Před rokem +4

      Njanu

    • @zeena9754
      @zeena9754 Před rokem

      സുരേഷ് ഗോപി ഹിന്ദുവായതല്ല പ്രശ്നം അയാളുടെ രാഷ്ട്രീയം ആണ്. സുരേഷ് ഗോപിയെ മറയാക്കി RSS നിറഞ്ഞാടും ഉത്തരേന്ത്യയെ യും ഗുജറാത്തിലും രാജസ്താനിലും ഒക്കെ നടക്കുന്ന പോലെ സുരേഷ് ഗോപി നല്ലവനാണ് എങ്കിലും ചിലപ്പോൾ കാണിക്കുന്ന കോമാളിത്തരങ്ങൾ അതിനെ സൂചിപ്പിക്കുന്നു...

    • @saburaghavan5361
      @saburaghavan5361 Před rokem +4

      Trissur two times cheet to Su Gopi 😢

    • @bindhusgarden7300
      @bindhusgarden7300 Před rokem +2

      🙏

  • @anoopmalayil3776
    @anoopmalayil3776 Před rokem +23

    സിനിമയിലും ഹീറോ...ഇനി രാഷ്ട്രീയത്തിലെയും ഹീറോ സുരേഷ് ഗോപി എന്ന ആ കാരുണ്യവാനായ ആ വലിയ മനുഷ്യൻ🙏

  • @dixyprasad3389
    @dixyprasad3389 Před 2 lety +61

    വളരെ നല്ല ഹൃദയം ഉള്ള ആൾ. സുരേഷ് ഗോബി. ആയുസും, ആരോഗ്യവും ദൈവം അദ്ദേഹത്തിന് നൽകട്ടെ, ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety

      ഒരാളുടെ പേരിന്റെയെങ്കിലും അക്ഷരം തെറ്റാതെ എഴുതണം. "ഗോബി " അല്ലാ "ഗോപി" ആണ് ശരി. അല്ലാതെ "ഗോബി മഞ്ചൂരിയുന്റെ " ഗോബി" അല്ലാ.

  • @jnaneswaridileesh207
    @jnaneswaridileesh207 Před 2 lety +23

    സുരേഷേട്ടൻ വലിയൊരു മനസിനുടമയാണ്
    ആളെ നേരിട്ട് കാണാനും ഒരു ഹാരം അണിയിക്കുവാനും അവസരം കിട്ടിയതിൽ ഞാനും അഭിമാനിക്കുന്നു 🙏🙏

  • @sreekumaribabu9386
    @sreekumaribabu9386 Před rokem +22

    അദ്ദേഹം ചെയ്തിട്ടുള്ള നന്മകൾ മറക്കാതിരിക്കുക. ദീർഘയുസ്സായിരിക്കട്ടെ. ഇനിയും വളരെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. 👍

  • @user-iu3xw5fu6b
    @user-iu3xw5fu6b Před 6 měsíci +9

    💞സുരേഷേട്ടൻ നല്ല മനുഷ്യനാണ് ദൈവം കൂടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏🫅🫅🫅🫅🫅🫀🫀🫀.

  • @arunaampaadi558
    @arunaampaadi558 Před 2 lety +68

    മനുഷ്യനായി ജനിച്ചു മൃഗമായി ജീവിച്ചു പുഴുവായി മരിക്കാതെ മനുഷ്യമായി ജനിച്ചു മനുഷ്യത്വമുള്ളവനായി ജീവിച്ച് ദേവനായി മരിക്കൂ

  • @raheedrahman2486
    @raheedrahman2486 Před 2 lety +23

    സുരേഷ്ട്ടന് തുല്യം സുരേഷേട്ടൻ മാത്രം എന്റെ എല്ലാമാണ് എനിക്കു ഒരുപാട് ഇഷ്ട്ടം ആ നല്ല മനുഷ്യനെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... സുരേട്ടാ എനിക്കു നിങ്ങൾ എല്ലാമാണ്.. ഒരുപാട് ഇഷ്ട്ടാണ് സാർ നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം.....

  • @shareefap5278
    @shareefap5278 Před 2 lety +10

    സുരേഷ് ഗോപിയെ കുറിച്ച് .ഒരു പാട് ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹഠ.ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എനിക്കും അദ്ദേഹത്തെ ഒരു പാട് ഇഷ്ടമാണ്.🥰

  • @agent47-gamerindia11
    @agent47-gamerindia11 Před 2 lety +44

    Sureshettan = human 🥺❤️

  • @thomasmathan149
    @thomasmathan149 Před 2 lety +77

    നല്ലവ്യക്തിത്വത്തിന്റെ ഉടമ (സുരേഷ്ഗോപി)

  • @user-gg3qz9cc7w
    @user-gg3qz9cc7w Před rokem +7

    ഈശ്വരൻ - അദ്ദേഹത്തിനും , കുടുംബത്തിനും പൂർണ്ണ ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ!

  • @ShyamalaBalakrishnan-zk4zy
    @ShyamalaBalakrishnan-zk4zy Před 8 měsíci +5

    സുരേഷ് ഗോപി സാറിനെ ബിഗ് സല്യൂട്ട്❤❤❤

  • @rameshmp9944
    @rameshmp9944 Před 2 lety +50

    സുരേഷേട്ടന് ദീർഘയുസ് നേരുന്നു

  • @vikramanraghavan3041
    @vikramanraghavan3041 Před rokem +14

    നന്മ അത് ആരുചെയ്താലും കൊടുക്കുംതോറും ഏറുന്ന വിദ്യ പോലെ തന്നെ മഹത്വം ഉള്ളതാണ്. ഇത് പറയാൻ തോന്നിയതിനും സംപ്രേക്ഷണം ചെയ്തതിനും.... എണ്ണമില്ലാത്ത നന്ദി.

  • @nessysini2533
    @nessysini2533 Před 8 měsíci +7

    അദ്ദേഹം ദൈവ തുല്യൻ തന്നെ 🙏🙏🙏🙏

  • @anvarsabu5505
    @anvarsabu5505 Před 2 lety +33

    സുരേഷ് ഗോപി ❤❤❤❤

  • @babymanjumanjushaji3070
    @babymanjumanjushaji3070 Před rokem +11

    ജീവിതത്തിലും സൂപ്പർ താരം ആണ് അദ്ദേഹം

  • @skandhanpd4308
    @skandhanpd4308 Před 2 lety +34

    Tini thanks for saying this...
    SG he is a real hero in life and in film industry.....
    People love him a lot besides of politics.
    May god bless SG

  • @joby-695
    @joby-695 Před rokem +4

    ചില മനുഷ്യർ ഒരു കാരണം ഇല്ലാതെ ഇത്രയും മനസാക്ഷി ഉള്ള മനുഷ്യനെ കുറ്റം പറയുന്ന കേൾക്കുമ്പോ ഹൃദയത്തിന് ഒരു വേദന.

  • @anandhuvadakkan1591
    @anandhuvadakkan1591 Před 2 lety +22

    അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറയാൻ മലയാളികൾക്ക് കഴിയുക ഒള്ളൂ അത്രയും നല്ല മനുഷ്യൻ ആണ് അദ്ദേഹം

  • @sukumaransukumaran7593
    @sukumaransukumaran7593 Před rokem +2

    ഇങ്ങനെ ഉള്ളവരെ വിജയിപ്പിക്കാൻ നോക്കണം എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും കുടുംബത്തെയും

  • @celinesanthosh3811
    @celinesanthosh3811 Před 2 lety +39

    I love suresh Gopi ❤️

  • @alicebenjamin2638
    @alicebenjamin2638 Před 2 lety +62

    He is a good human being.may God bless him.

  • @beenasumithran9393
    @beenasumithran9393 Před rokem +3

    സുരേഷ് സാറിന്എല്ലാവിധ നന്മകളും നേരുന്നു ♥️

  • @sudharaju98
    @sudharaju98 Před rokem +11

    അദ്ദേഹം ഒരു വലിയ നല്ല മനസിന്റെ ഉടമയാണ് 🙏

  • @smithamohan5107
    @smithamohan5107 Před 2 lety +44

    സുരേഷ് ഏട്ടൻ 🙏🙏

  • @ponnachanthomas1510
    @ponnachanthomas1510 Před 2 lety +59

    A big salute to you Suresh Gopi from an Ex Air Force personnel Rtd. You are a great person

    • @ayishamusa3933
      @ayishamusa3933 Před 2 lety

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @beenasreedhar9507
    @beenasreedhar9507 Před 2 lety +110

    വ്യക്തമായ തെളിവോടെ ഈ കാര്യം ജനങ്ങളോട് പറഞ്ഞ ടിനിക്ക് നന്ദി. സുരേഷ് ഗോപിച്ചേട്ടനെപ്പോലെ കുറച്ച്പേർ രാഷ്ട്രീയത്തിൽ വന്നാൽ നാട് നന്നാവും...

    • @fasalfasalchittangadan222
      @fasalfasalchittangadan222 Před 2 lety +2

      അവരെ പോലെയുള്ളവർ തലപ്പത്തുള്ളത് കൊണ്ടാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥ ഇങ്ങനെയായത്

    • @jkp6682
      @jkp6682 Před 2 lety +2

      @@fasalfasalchittangadan222 ഇങ്ങനെയുള്ള നല്ല വ്യക്തികളെ ഡിസ്പ്ലേ ചെയ്താണ് രാഷ്ട്രീയ ക്കാർ ബിസിനസ് നടത്താറ് മനുഷ്യരെ സഹായിക്കുന്ന എത്രയോ നല്ല വ്യക്തികൾ ഇനിയുമുണ്ട് ദിലീപ്, ജയറാം, മോഹൻലാൽ, മമ്മൂട്ടി ഇങ്ങനെ നീളുന്നു പട്ടിക യൂസഫലിയും മനുഷ്യ സ്നേഹിയാണ് അദ്ദേഹവും ധാരാളം സഹായങ്ങൾ ചെയ്യാറുണ്ട് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഒരു പരട്ട നേതാവിനേയോ വാലാട്ടികളായ അണികളെയോ നമുക്ക് ഈ പട്ടികയിൽ കാണാൻ കഴിയില്ല ജനങ്ങളോട് പിരിവെടുത്ത് അതിൻറ്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽ ചേർക്കുന്നവരും ഉണ്ടല്ലോ

    • @vishnuvj1269
      @vishnuvj1269 Před 2 lety +1

      @@fasalfasalchittangadan222 ഇവിടെ ഭരിക്കുന്നവർ പിന്നെ വളരെ ഉന്നതിയിൽ ആണല്ലോ ഇപ്പൊ എത്തിച്ചിരിക്കുന്നെ ..ഒന്നു പോയേട

    • @vasanthamohan8214
      @vasanthamohan8214 Před 8 měsíci

      ​@@jkp66824:01 lm

  • @binduy7617
    @binduy7617 Před 2 lety +58

    Great personality.. Big salute Suresh Gopi Sir😊

  • @jiswinjoseph1290
    @jiswinjoseph1290 Před 2 lety +748

    പറഞ്ഞില്ലെങ്കിലും എല്ലാർക്കും അറിയാം സുരേഷ് ഗോപി... ഒരു നല്ല ജാടയില്ലാത്ത.. മനുഷ്യത്വം ഉള്ള... ഒരു നല്ല മനസിന്റെ ഉടമ ആണെന്ന്... അദ്ദേഹത്തിന് നന്മ വരട്ടെ എന്ന് ആശംസകൾ നേരുന്നു ❤

    • @sandeepnithyanandan1439
      @sandeepnithyanandan1439 Před 2 lety +8

      👍👍♥️♥️

    • @shanmughan5541
      @shanmughan5541 Před 2 lety +1

      സങ്കിയെ മനുഷ്യ സ്നേഹികാണാൻ ആവില്ല

    • @jiswinjoseph1290
      @jiswinjoseph1290 Před 2 lety +12

      @@shanmughan5541 അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം ആണ്.. അയാളുടെ പ്രവർത്തി ആണ് നാം കാണേണ്ടത്...

    • @bindusunu4957
      @bindusunu4957 Před 2 lety +6

      Adheham manushyananu

    • @dineshbalakrishnan7825
      @dineshbalakrishnan7825 Před 2 lety

      L
      Gd girl

  • @nirmalamanghat3825
    @nirmalamanghat3825 Před 2 lety +11

    ശാന്തിവിള ദിനേശ് കൂടി ഇതൊന്നു കേൾക്കണം

  • @bestfoods8206
    @bestfoods8206 Před rokem +4

    Kerala ത്തിന്റെ മുഖ്യമന്ത്രിയാകാൻ യോഗ്യനായ മനുഷ്യനാണ് സുരേഷ് ഗോപി സർ , നല്ല വ്യക്തിത്വത്തിനുടമ . ആരേയും സഹായിക്കാനുള്ള മനസ്സ് . നല്ലൊരു മാതൃകാ മനുഷ്യനാണ് അദ്ദേഹം '

  • @reshmi5211
    @reshmi5211 Před 2 lety +24

    Nalla oru manushyan SGopi sir...paavam ..

  • @lillyantony7178
    @lillyantony7178 Před rokem +2

    സുരേഷ്ഏട്ടനു എല്ലാ നന്മകളും നേരുന്നു God blesses

  • @linavlog6398
    @linavlog6398 Před 2 lety +2

    എന്റെ SG ചേട്ടാ നിങ്ങൾ പൊളി ആണ് കേട്ടോ..... Super മനുഷ്യൻ..... Gopi sir ഈ നാടിന്റെ മുഖ്യമന്ത്രി യാവണം ..... അതാണ്‌ ഞങ്ങളുടെ പ്രാർത്ഥന.... അങ്ങേക്ക് എല്ലാ വിധ അനുഗ്രഹങ്ങളും....... 🙏🏻🌹🌷🌹

  • @asimplefamily8005
    @asimplefamily8005 Před rokem +4

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു സിനിമാ താരം സുരേഷ് ഗോപി സാറിനെയാണ്.💗

  • @mansoorkannuth8936
    @mansoorkannuth8936 Před 2 lety +7

    സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് നല്ലൊരു ഫിലിം സ്റ്റാർ ആണ്

  • @abhilashmannady1510
    @abhilashmannady1510 Před 2 lety +6

    സുരേഷേട്ടൻ ടിനി പറഞ്ഞില്ലെങ്കിലും നല്ല മനുഷ്യൻ ആണ്

  • @maryjohn9957
    @maryjohn9957 Před 2 lety +11

    Thank you brother for sharing that testimony. I wish he become abigleader for our nation. Thank you Suresh Gopi May God bless you🙏🙏🙏❤️❤️

  • @jyothip1895
    @jyothip1895 Před rokem +4

    എല്ലാം ഭാഗത്തും ഇങ്ങനെയുള്ള ചില നല്ല മനുഷ്യരുംഉണ്ട് രാഷ്ട്രീയത്തിലായാലും, സിനിമയിലായാലു, സാധാരണ മനുഷ്യരായാലും🙏🙏🙏🙏

  • @arunkumar.m6089
    @arunkumar.m6089 Před 2 lety +54

    മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണ് അദ്ദേഹം....!!!

  • @jokuttyjenson3268
    @jokuttyjenson3268 Před 2 lety +10

    Big salute...Suresh Gopi sir👏

  • @jobi2949
    @jobi2949 Před rokem +4

    തീർച്ചയായും സുരേഷേട്ടൻ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് അതൊന്നും പുറത്താരും അറിഞ്ഞിട്ടില്ല 25 വർഷം മുമ്പാണ് നമ്മുടെ നാട്ടിൽ എയ്ഡ്സ് ബാധിച്ച ഒരു കുട്ടിയെ ആ കുട്ടിയെ ഏറ്റെടുത്ത പഠിപ്പിക്കുകയും ആ കുട്ടിക്ക് വേണ്ട മറ്റു കാര്യങ്ങൾ ചെയ്തതും സുരേഷേട്ടനാണ് അത് പുറത്തുവരുന്നത് ഈ കാലഘട്ടത്തും കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ എന്ന ഗ്രാമപ്രദേശമാണ് ഈ പറഞ്ഞ സ്ഥലം ഞാൻ കണ്ണൂർ പേരാവൂർ സ്വദേശിയാണ് അന്നൊക്കെ സുരേഷേട്ടൻ വന്ന് അവിടെ ചെറിയൊരു ഗ്രാമത്തിൽ വന്നു എന്ന് പറഞ്ഞാൽ തന്നെ അത്രയും വലിയ സ്റ്റാറായി നിൽക്കുന്ന സമയത്താണ് വന്നത് അന്നൊന്നും ഇത്തരം പ്രവർത്തനങ്ങൾ ചെയ്താൽ പോലും സോഷ്യൽ മീഡിയയിലോ മറ്റോടങ്ങളിലോ കാണില്ല അതിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹം ഈ ചെയ്യുന്നതൊന്നും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ല 💪💪💪

  • @omanabehanan3853
    @omanabehanan3853 Před 2 lety +21

    You are a great person...May God Bless you immensely ,,

  • @m.sreekumarsree7659
    @m.sreekumarsree7659 Před 2 lety +33

    Big salute to Tini Tom . You proved to be a good human being , especially bringing the philanthropic acts of Shri. Suresh Gopi to lime light and helping a colleague in his needy time.
    He is a very generous and lovable person .
    Irrespective of cast , creed or politics, people love him very much , more than any body in the film field.
    May Almighty bless both of you. ⚘⚘

    • @rethammapresannan8962
      @rethammapresannan8962 Před 2 lety

      രാഷ്ട്രീയക്കാർ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞാലും അദ്ദേഹം ദൈവ തുല്യനായ മനുഷ്യനാണ് 🙏🙏🙏

  • @sreejaarunkumar9243
    @sreejaarunkumar9243 Před 2 lety +7

    Suresh ചേട്ടൻ നല്ല ഒരു മനുഷ്യൻ

  • @sujayar4606
    @sujayar4606 Před 2 lety +22

    നിങൾ അറിയുന്നതിനും മുൻപേ സുരേശേട്ടനെ ഞങൾ കുറേ പേര് തിരിച്ചറിഞ്ഞിട്ടുണ്ട്...ആരും അറിയാത്ത കുറേ കാര്യങ്ങളിൽ അങ്ങേരുടെ നന്മയുടെ ചൈതന്യം നിറഞ്ഞു..അത് ആരും അറിയണം എന്ന് ആഗ്രഹിക്കാത്ത ഒരു പാവം മനുഷ്യൻ...

  • @transocean48
    @transocean48 Před rokem +5

    Honorable Suresh Gopi Sir has long records of great humanitarian activities and he is a great human being of Kerala. May the Almighty grant him great health, happiness and and long life 👍💪🙏🌹❤️🇮🇳

  • @archanavr2709
    @archanavr2709 Před 3 měsíci +1

    സുരേഷ് ഗോപി ആരോഗ്യത്തോടെ ഇരിക്കട്ടെ.

  • @sanjalysgreensbeautyzonema2173

    സുരേഷ് സർ.. അദ്ദേഹത്തെ കാണാൻ വളരെ ആഗ്രഹമുണ്ട്. ആ നൻമ മരത്തെ കാണാൻ🙏🙏🙏

  • @benspulikka
    @benspulikka Před 2 lety +138

    പറയാതെ തന്നെ അറിയാം, സുരേഷ് ചേട്ടനെ പോലെ ദൈവതുല്യനായ ഒരു മനുഷ്യൻ, മലയാള സിനിമയിൽ ഉണ്ടാകില്ല, അദ്ദേഹത്തിന്റെ ആ നല്ല മനസ് ആരും മനസ്സിലാക്കുന്നില്ല. ജാതിയുടേയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞ് നടക്കുന്ന വർഗീയവാദികൾ, കഷ്ടം

  • @subramanyapillar7131
    @subramanyapillar7131 Před rokem +2

    ശ്രീ ടിനി ടോം നല്ലത് മാത്രം ഉൾകൊള്ളുന്നയാൾ. 👍

  • @veenaaarav143
    @veenaaarav143 Před 2 lety +8

    SureshGopi sir ki jai❤❤❤❤

  • @sandhesh900
    @sandhesh900 Před 2 lety +6

    അറിയിച്ചതിന് അഭിനന്തനങ്ങൾ

  • @anithavlog
    @anithavlog Před 2 lety +14

    Suresh Gopi sir🙏🙏🙏🙏🙏

  • @betsyphilip4898
    @betsyphilip4898 Před 2 lety +15

    Thank you TT for revealing these facts about SG

  • @anandhumohandas1012
    @anandhumohandas1012 Před 2 lety +12

    One of the best person alive right now !

  • @vijayanpottys7546
    @vijayanpottys7546 Před 2 lety +10

    സുരേഷ് ഗോപി അദ്ദേഹം മനുഷ്യത്വം 100 % ഉള്ള മനുഷ്യൻ തന്നെ ഒരു ഹൃദയം കൊണ്ടു ഒരു ആലിംഗനം ഒരു big സല്യൂട്ട്!❤

  • @amblieamnile8981
    @amblieamnile8981 Před 2 lety +9

    ദൈവാംശമുളള മനുഷ്യൻ ❤❤❤, action hero.one and only sureshgopi.

  • @jeenamolfrancis
    @jeenamolfrancis Před rokem +4

    Big salute sureshgopi sir from bottom of my heart 🙏

  • @savithrisankar802
    @savithrisankar802 Před 2 lety +17

    മനുഷ്യന്റെ മനസ് മതത്തിനതീതമായിരിക്കണം

  • @prasanthi-1978
    @prasanthi-1978 Před rokem +2

    Om sri sairam❤️ സ്വാമി അനുഗ്രഹിക്കട്ടെ suresh sir നെ

  • @minu.s1004
    @minu.s1004 Před 4 měsíci +1

    അദ്ദേഹം നാടിന് ആവശ്യമായ ആളാണ് 💪💪💪💪💪🙏🏼🙏🏼🙏🏼

  • @abinjose2455
    @abinjose2455 Před 2 lety +4

    എന്റെ പൊന്നു സഹോദരാ ഇതിനുപിന്നിൽ ഒരു വലിയ മനുഷ്യന്റെ പ്രാർത്ഥന കൂടെയുണ്ട് അവന്റെ പേർ ജോസഫ് പൊന്നാർ 😔😔

  • @lavygeorge596
    @lavygeorge596 Před 2 lety +6

    Mr Suresh Gopi
    Great man
    Great statement

  • @devanparannur1369
    @devanparannur1369 Před rokem +11

    പറയുമ്പോൾ സത്യം, എല്ലാവിധ ആശംസകളും 🙏🏼🙏🏼

  • @sanilavarghese5115
    @sanilavarghese5115 Před rokem +2

    സുരേഷ് ഗോപി സർ നു ചെയ്യാൻ പറ്റുന്നവ അദ്ദേഹം ചെയ്യാട്ടെ. ഞാൻ വളരെ ഇഷ്ട്ടപെടുന്ന ഒരാളാണ്. അദ്ദേഹതെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @nirmalakumari8517
    @nirmalakumari8517 Před rokem +3

    സുരേഷ് ഗോബി സർ 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏

  • @reethathomas6321
    @reethathomas6321 Před rokem +2

    സിനിമയിൽ നിന്നും കേരളം ഭരിക്കാൻ യോഗ്യതയുള്ള സിനിമാ നടന്മാർ രണ്ടുപേരാണ് സുരേഷ് ഗോപിയും ഗണേഷ് കുമാർഉം. Welcome. നമ്മുടെ നാടിനെ നന്നാക്കി എടുക്കു👍🙏♥️

  • @take7713
    @take7713 Před rokem +2

    അകലമില്ലാത്ത.... ഹൃദയത്തിന്റെ... ഉടമ... അത്... ശ്രീ... സുരേഷ്ഗോപി തന്നെ ❤🎉🎉🎉🎉🎉

  • @noanxious4jesuscan568
    @noanxious4jesuscan568 Před 2 lety +7

    Suresh Ji 💐💐💐

  • @shalinisanthosh8859
    @shalinisanthosh8859 Před rokem

    Cheruppam muthal njan valllyettan ennu vilikkunna ente sureshettane dhaivam anugrahikkatte,God bless you 🙏🏻 ♥️ ❤🥰🥰🥰💪💪💪

  • @santhighari4865
    @santhighari4865 Před rokem +1

    Suresh Gopi sir manushathwamulla masakshi ulla filmstar anu big salute sir 👍👍🙏🙏

  • @anumol9016
    @anumol9016 Před 2 lety +4

    Suresh gopi sir❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @raagu2002
    @raagu2002 Před 4 měsíci +1

    തൃശൂരിൽ ജയിച്ചു വരുവാൻ പ്രാർഥിക്കുന്നു...

  • @ranjithraj4848
    @ranjithraj4848 Před 2 lety +11

    Yes. I think he is a good humanitarian. It's great...

  • @aleenaalluallu9632
    @aleenaalluallu9632 Před 2 lety +17

    Big salute sureshetta

  • @sudheerslathief8374
    @sudheerslathief8374 Před 2 lety +2

    Tinitom ningal paranjath 100% correct