സുരേഷ് ഗോപിയോട് ചെയ്ത തെറ്റ് AMMA തിരുത്തി, ഇത് കാവ്യ നീതി | Tini Tom | Suresh Gopi

Sdílet
Vložit
  • čas přidán 8. 09. 2024
  • Tiny Tom, better known by his stage name Tini Tom, is a Malayalam film actor and comedian. Tini Tom. Occupation. Film actor; comedian mimicry artist.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #Ammameeting2022 #SureshGopi

Komentáře • 1K

  • @radhikasunil9280
    @radhikasunil9280 Před 2 lety +596

    രാഷ്ട്രീയം മതം നോക്കാതെ കഷ്ടപ്പെടുന്നവരെ സഹായികന്ന വ്യക്തി .... Real hero Suresh Gopi❤️❤️❤️❤️❤️

  • @rohannair218
    @rohannair218 Před 2 lety +290

    സുരേഷ് ഗോപി എല്ലാവർക്കും എന്നും നന്മകൾ മാത്രം ആഗ്രഹിക്കുന്ന വലിയ മനസ്സിന്റെ ഉടമ.. അഭിനന്ദനങ്ങൾ....

  • @dr.josethankachan6908
    @dr.josethankachan6908 Před 2 lety +621

    നല്ല വാക്കുകൾ, നല്ലവനെക്കുറിച്ചുള്ള വാക്കുകൾ, നല്ലവനാകുവാൻ പ്രചോദനം നൽകുന്ന വാക്കുകൾ...
    എന്നും നന്മയ്ക്കൊപ്പം

    • @abrarahammed7870
      @abrarahammed7870 Před 2 lety +1

      Pakshe nallathallatha aashayam

    • @okgsa
      @okgsa Před 2 lety +5

      @@abrarahammed7870 കൂറ കൂറാൻ ആശയത്തോളും വരില്ല ഷുഡൂ

    • @abrarahammed7870
      @abrarahammed7870 Před 2 lety

      @@okgsa nanamille, karyam parayumbol oro pattam charthikodukkunna swabhavam

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +1

      @@abrarahammed7870 mammootty de aashayavum

    • @Me-zs7eq
      @Me-zs7eq Před 2 lety

      @@abrarahammed7870 So, r u sure , the idea u following is 100 %TRUE & RIGHT ...?

  • @ahmedkutty5767
    @ahmedkutty5767 Před 2 lety +726

    വെക്തിയെന്ന നിലക്ക് സുരേഷ്ഗോപി സാറ് പൊളിയാ..അക്കാര്യത്തിൽ ഒര് സംശയവും ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല.. 👌👌

    • @tech_tipz
      @tech_tipz Před 2 lety +20

      MP aayappolum adhehathinte vyakthithwam poyitilla. Mathathinte kanniloode nokkathe irunnal mathi bro. Appole adhehathinte nanmakal kaanan kazhiyoo. Ivide rastreeyam sheriyalla ennu thankal paranjal 100% nalla oru rastreeya party kaanikkan ningalkko enikkoru saadhikkilla. Ellathilum nanmayullavarum thinma ullavarum kaanum. Adhehathinu adhehathinte rastreeyam undu. Aa rastreeyam kondu oraalkku polum droham cheythitundo?? Mr Tini Tom paranjath allathe nerittu ariyam adheham pavapettavarkku cheyyunna sahayangal. Thrissur ennalla Keralam motham adhehathe kuttapeduthiyalum ee nalla pravarthikal thudarnnu kondeyirikkum. Vote kodukkathe tholppikkan kazhiyum. Aa nalla manassine tholppikkan aavilla.

    • @johnmathew3662
      @johnmathew3662 Před 2 lety +24

      Politicslum ayal പൊളിയ

    • @sureshnair1740
      @sureshnair1740 Před 2 lety +3

      🙏👍💯🙏

    • @SS-sk4jf
      @SS-sk4jf Před 2 lety +1

      Eath nilakka adheham kollillathe enn paranja kollam

    • @k.balachandran2769
      @k.balachandran2769 Před 2 lety +3

      അതാണിവിടുത്തെ രാഷ്ട്രീയ സാംസ്കാരിക ക്കാർക്ക് ഇല്ലാതെ പോവുന്നത്. അത് വന്നാൽ കേരളം നമ്പർ വൺ ആകും. അല്ലെങ്കിൽ ഭ്രാന്താലയമാകും.

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Před 2 lety +38

    സുരേഷ് ഗോപി സർ ഒരു നല്ല മനുഷ്യൻ തന്നെ. ഇത്രയും നല്ല വിവരങ്ങൾ പങ്ക് വെച്ചതിനു ടിനി ടോമിന് വളരെ വളരെ നന്ദി ♥️♥️♥️♥️

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Před 2 lety +216

    നല്ലത് ചെയ്താൽ ഇവിടെയുള്ളവർ അംഗീകരിക്കില്ല ടിനി ടോം, അത്രയ്ക്ക് മതാന്ധത ബാധിച്ചവർ ഇവിടെയുണ്ട്. അങ്ങേയ്ക്ക് എന്നും ഉയർച്ചയുണ്ടാകട്ടെ

    • @jebinjames9593
      @jebinjames9593 Před 2 lety +1

      എനിക്ക് ദൈവ വിശ്വാസമില്ല അതുകൊണ്ട് പുള്ളിയെ ഇഷ്ടമാ.

  • @ashiqueperuvallur5952
    @ashiqueperuvallur5952 Před 2 lety +115

    ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയാണ് സുരേഷേട്ടൻ ❤

  • @alter-ego-
    @alter-ego- Před 2 lety +358

    "നല്ലത് ചെയ്യുന്നതാണ് രാഷ്ട്രീയം". Good words👌

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +46

    നല്ലത്‌ ചെയ്യുന്നവരെ അംഗികരിക്കണം അല്ലാതെ അവിടെ ജാതി മതം ഒന്നും അല്ല.. സുരേഷ്ഗോപി സാർ അഭിനന്ദനങ്ങൾ 🙏🙏🌹

  • @shancvanchal
    @shancvanchal Před 2 lety +110

    2009 Nja ICU nurse aayi Gokulam medical college work cheyunnna time .. munch star singer team travel cheytha vaan accident aaayi 3 per death aaayi 2 per serious aayi one oru thabala artist other one I don’t remember ICU admit aaayi 1 month aayi above 4 lakh bill aayi avark adakan cash Illatha avasta aaayi .. Suresh Gopi vannu full bill pay cheyth thirich poyi ..I still remember .. he is a great human ❤️

    • @photosouls1305
      @photosouls1305 Před 2 lety +1

      👍👍

    • @GaneshKumar-dr6xn
      @GaneshKumar-dr6xn Před rokem

      ആ തബലിസ്റ്റ് എന്റെ വീടിന് അടുത്താണ് താമസം ഞങ്ങൾ friends ആണ്

  • @SureshBabu-sy2li
    @SureshBabu-sy2li Před 2 lety +585

    സത്യത്തിൽ സുരേഷേട്ടനെ കുറിച്ചുള്ള ഈ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇതുപോലൊരു മനുഷ്യസ്നേഹി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ. ഞാൻ അഭിമാനിക്കുന്നു

    • @SatheeshKumar-xl5wp
      @SatheeshKumar-xl5wp Před 2 lety +2

      Namasthe

    • @SatheeshKumar-xl5wp
      @SatheeshKumar-xl5wp Před 2 lety +1

      Etanuanathhamm

    • @naaztn1392
      @naaztn1392 Před 2 lety +1

      ശ് ശ് ടാക്സ് ടാക്സ്

    • @KERALA_BUS_PSYCHO
      @KERALA_BUS_PSYCHO Před 2 lety +8

      സുരേഷേട്ടാ മനുഷ്യസ്‌നേഹി ആയ നിങ്ങളെ മറികടക്കാൻ പൊളിറ്റിക്കൽ ആയാലും ജീവിതത്തിലായാലും കണ്ടുപഠിക്കേണ്ടിട്ടിരിക്കുന്നു 🤝🙏🙏🙏

    • @sandeepnithyanandan1439
      @sandeepnithyanandan1439 Před 2 lety +1

      ♥️♥️💐💐

  • @Vijaykveettil
    @Vijaykveettil Před 2 lety +201

    ടിനി ടോഠ താന്കൾ പറഞത് 100% സതൃമാണ്
    🎉🙏നന്മ ചെയ്യുന്നവരെ അഠഗീകരിക്കുന്ന
    ഒരു മനസ്സ് എല്ലാവർര്ക്കുഠ ഉണ്ടാവേണ്ടതാണ്
    അവിടെ രാഷ്ട്രീയവുഠ മതവുഠ നോക്കരുത്

  • @radhika4167
    @radhika4167 Před 2 lety +259

    ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന personality... മനുഷ്യസ്‌നേഹി... സുരേഷേട്ടൻ 🙏🙏🙏🙏ആയുർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ 😍😍😍

    • @arunkrish03
      @arunkrish03 Před 2 lety +1

      2009 l kandu....

    • @raheeshck6606
      @raheeshck6606 Před 2 lety +1

      നിങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ കാണാൻ സാധിക്കട്ടെ👍

    • @ammuvilambil8032
      @ammuvilambil8032 Před 2 lety

      Yes we wish to see him

    • @akshaydhisha7350
      @akshaydhisha7350 Před 2 lety

      2018 il kandu🥰

    • @anutrending8565
      @anutrending8565 Před 2 lety

      Fmnc college

  • @pvsathish9678
    @pvsathish9678 Před 2 lety +30

    താങ്കളുടെ വാക്കുകൾക്ക് 🙏🙏🙏 താങ്കൾക്കും അഭിനന്ദനങ്ങൾ 🙏 സുരേഷ് ഗോപി ചേട്ടൻ ❤️❤️❤️❤️❤️മുത്താണ്. 💕

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +36

    സുരേഷേട്ടൻ നന്മ നിറഞ്ഞ മനുഷ്യൻ
    ഇനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള സമ്പത്തും
    ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ

  • @saraswathigopakumar7231
    @saraswathigopakumar7231 Před 2 lety +180

    സുരേഷ് ഗോപിയെ പോലെ മനുഷ്യ സ്നേഹിയായ ഒരാളും കേരളത്തിൽ ഇല്ല.

    • @saraswathigopakumar7231
      @saraswathigopakumar7231 Před 2 lety +1

      @investigate officer
      പ്രൊഫൈൽ പേരിനോട് ഒരു വകയിലും ഒത്തു പോകാത്ത കൂതറ സംസ്കാരവും വാക്കുകളും.
      ആദ്യം താൻ മര്യാദക്ക് പൊതുവേദിയിൽ ജനങ്ങളോട് സംസാരിക്കാൻ പഠിക്കൂ. കുടുംബത്തുള്ള സംസാരം ഇവിടെ വേണ്ട.
      സ്നേഹം എന്നത് എല്ലാവരുമായി ഇടപെടണമെന്നില്ല ഹേ അദ്ദേഹം കേരളത്തിൽ ജനങ്ങളുമായി ഇടപെട്ടിട്ടുള്ളതും പൊതുജനങ്ങളുടെ അനുഭവങ്ങളും പലരും പല വേദികളിലും ചാനലുകളിലും കണ്ടിട്ടുണ്ട്.
      എന്നാൽ ഇത്രയും തറയായ തന്നോട് ഇത്രയും പറഞ്ഞില്ലെങ്കിൽ ശരിയാകില്ല..

    • @KsaArabia
      @KsaArabia Před 2 měsíci

      Enthado kuzhappam ipol ninnode chodyikuva trisure edithado koppe 😂😂😂​@@saraswathigopakumar7231

  • @Abhi___-nn2ge
    @Abhi___-nn2ge Před 2 lety +61

    എന്റെ സുരേഷ് ഏട്ടനെ ഇത്രയും മനസിലാക്കിയ ടിനി ടോമിനോട് എനിക്ക് ഒരുപാട് ബഹുമാനം ആണ് ഇന്ന് മുതൽ ❤😍#സുരേഷ്‌ഗോപി#SG#ടിനിടോം

  • @santhoshkp2865
    @santhoshkp2865 Před 2 lety +91

    ഒരു മനുഷ്യനെ നല്ലത് പറയുന്നദ് തന്നെ വലിയ കാര്യമാണ് ടിനി ടോം 👌..... Poli

  • @anshameed417
    @anshameed417 Před 2 lety +1424

    വെള്ളിത്തിരയിൽ കാണിക്കുന്ന ഹീറോയിസം ഒന്നും 80percentage നടന്മാരും കാണിക്കാറില്ല . സ്വന്തം കാര്യം സിന്ദാബാദ് ... എന്ത് തന്നെയായാലും മനുഷ്യപ്പറ്റിന്റെ കാര്യത്തിൽ ഒരു പണത്തൂക്കം മുന്നിലാണ് സുരേഷ് ഗോപി . welldone tini👌👌

    • @vlogkollam885
      @vlogkollam885 Před 2 lety +26

      Pulli suppr aan

    • @ushakumaric9896
      @ushakumaric9896 Před 2 lety +68

      ഒരു പണ‌തൂക്കം അല്ല, പത്തര മാറ്റ് കൂടുതൽ ആണ്.

    • @sunilkumarsunil3996
      @sunilkumarsunil3996 Před 2 lety +44

      തീർച്ചയായും..... മനുഷ്യനായാൽ പോരാ മനുഷ്യത്വവും വേണം....ജാതി മത രാഷ്ട്രീയത്തിനപ്പുറം മനുഷ്യരെ കാണാനാകണം

    • @santhoshprakash9817
      @santhoshprakash9817 Před 2 lety +26

      No doubt. Suresh Gopi🙏🏻👍👏👏

    • @lijugangotri
      @lijugangotri Před 2 lety +19

      100%

  • @simonamen7857
    @simonamen7857 Před 2 lety +164

    സത്യം തുറന്നു പറഞ്ഞ് നിങ്ങളാണ് ടിനിടോം യഥാർത്ഥ മനുഷ്യസ്നേഹി

    • @rezwanrajan9181
      @rezwanrajan9181 Před 2 lety +1

      Tini ini ninake keralathil no space

    • @okgsa
      @okgsa Před 2 lety +2

      @@rezwanrajan9181 കേരളം പിന്നെ ബാപ്പ കാട്ടറബിയുടെ വകയല്ലേ..

    • @KsaArabia
      @KsaArabia Před 2 měsíci

      ​@@rezwanrajan9181poda pannikindaya mire

    • @techs9994
      @techs9994 Před 2 měsíci

      അതെ.നന്ദി ടിനി❤

  • @singwithpramod2219
    @singwithpramod2219 Před 2 lety +320

    🙏🙏🙏🙏🙏പ്രിയപ്പെട്ട സുഹൃത്തുക്കളെ 🙏ടിനി ചേട്ടൻ പറഞ്ഞത് ശരിയാണ്. മുഷി ഞ്ഞ തുണിയുടത്ത സാധാരണക്കാരനെ കണ്ടാൽ മുഖം തിരിക്കാത്ത മനുഷ്യനാണ് സുരേഷ്‌ഗോപി. അത് അംഗീകരിക്കാതിരിക്കാനൊക്കില്ല. കഷ്ട്ടതകൾ കാണുമ്പോൾ മനസലിയുന്നത് അങ്ങേയറ്റം അഭിനന്ദനാർഹം ആണ്. അങ്ങനെയുള്ളവന്റെ മതം തൊഴിൽ രാഷ്ട്രീയം ഒന്നും പ്രശ്നമല്ല. എല്ലാവർക്കും നല്ലത് വരട്ടെ 🙏thank you.,... 🙏🙏🙏🙏

    • @nelsonvarghese9080
      @nelsonvarghese9080 Před 2 lety +5

      ശരിയാണ്. 👋👋👋🚶

    • @madhupazhoor
      @madhupazhoor Před 2 lety +1

      ടിനി ചേട്ടൻ 👍👍👍👍 ❤️❤️❤️ യു

  • @sureshckannur7760
    @sureshckannur7760 Před 2 lety +104

    സുരേഷ് ഗോപി അമ്മയിൽ ഉണ്ടാവുന്നത്.... നേതൃ നിരയിൽ ഉണ്ടാവുന്നത് അമ്മയിൽ പ്രതീക്ഷയും വിശ്വാസവും ജനങ്ങൾക്ക് ഉണ്ടാക്കും! സുരേഷ് ഗോപി അമ്മയിൽ ഉള്ളടത്തോളം കാലം ആ പ്രസ്ഥാനത്തിൽ ആർക്കും ആർക്കെതിയും നെറികേടും ചതിയും ചൂഷണവും നടക്കില്ല... സുരേഷ് ഗോപി അതിനനുവദിക്കില്ല ❤ ടിനി ടോമിൻറെ മനസിന്റെ നന്മയെ അഭിനന്ദിക്കുന്നു!

  • @zakierhussain4331
    @zakierhussain4331 Před 2 lety +7

    ടിനി ടോം നിങ്ങളുടെ വാക്കുകൾ സൂപ്പർ സ്റ്റാറിനെക്കാളും മേലെ വിലമതിക്കുന്നു ഒരുപാട് സന്തോഷം അതാണ് സത്യം 🙏🙏👍👍👍

  • @james-bu2ky
    @james-bu2ky Před 2 lety +20

    മലയാളസിനിമയിലെ ഹൃദയത്തിൽ നന്മമാത്രമുള്ള ഏക വ്യക്തിത്വം Suresh Chettan ❤❤❤🌹.

  • @bestintheworld1177
    @bestintheworld1177 Před 2 lety +110

    നിങ്ങൾ എന്തൊരു മനുഷ്യനാണ് SG🫢?
    വിയോജകരെ പോലും നന്മ കൊണ്ട് കീഴടക്കുന്ന പ്രകൃതം. Salute U Sir. 👏👏👏The real Superstar

  • @kl-25creations80
    @kl-25creations80 Před 2 lety +56

    *സുരേഷ് ഗോപി നല്ലൊരു മനുഷ്യനും അതിലുപരി നല്ലൊരു മനുഷ്യസ്നേഹിയും ആണ്...അദ്ദേഹത്തിൻ്റെ നിലവിലെ രാഷ്ട്രീയം നോക്കിയാണ് പലരും പുള്ളിയെ വിലയിരുത്തുന്നത്...നല്ലത് ചെയ്യുന്ന വ്യക്തികളെ ആണ് നമുക്ക് ആവിശ്യം അവിടെ രാഷ്ട്രീയം നോക്കരുത്...*

  • @dillus170
    @dillus170 Před 2 lety +40

    ടിനി ചേട്ടാ ഒരുപാട് നന്ദി ഉണ്ട് സുരേഷേട്ടനെകുറിച്ച് സംസാരിച്ചതിന് എന്റെ ജീവൻ ആണ് സുരേഷേട്ടൻ 🙏🙏

  • @97456066
    @97456066 Před 2 lety +188

    എത്ര അർത്ഥവത്തായ കാര്യങ്ങൾ ആണ് ഏത് രാഷ്ട്രീയം അണെലും നല്ലത് ചെയ്യുന്നത് അഗീകരിക്കുക അതാണ് രാഷ്ട്രീയം 💪

  • @Sandeep-tu3nc
    @Sandeep-tu3nc Před 2 lety +37

    Thrisoor കാർക്ക്.. തെറ്റി.. സുരേഷ് ഏട്ട പൊളി ❤❤❤

    • @user-zn3qy3iv1p
      @user-zn3qy3iv1p Před 2 měsíci

      തെറ്റിയില്ല 😊 perfect timing ❤️

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Před 2 lety +17

    കടയാടി ബേബിനെ (സ്പടികം ജോർജ് ) സഹായിക്കാൻ മനസ് കാണിച്ച സുരേഷ് ചേട്ടൻ ആണ് ഹീറോ ❤❤❤

  • @aneeshareekkara597
    @aneeshareekkara597 Před 2 lety +35

    നല്ലത്ചെയുന്നത് കണ്ടാൽ അത് നല്ലതാണ് എന്നുപറയുവാനാ ഒരു നല്ലമനുഷ്യൻ 🙏🙏🙏

  • @ranjithsmenon2868
    @ranjithsmenon2868 Před 2 lety +106

    Tenderly explained. Very clear in his words.. Well done tini. Suresh gopi as always.. Divine character 🙏🏽

  • @ajithvm3225
    @ajithvm3225 Před 2 lety +38

    ഇനി യെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോ വഷളൻ ചിരി യുമായി വരുന്ന എല്ലാ രാഷ്ട്രീയ നേതാക്കൻ മാർക്കും വോട്ട് ചെയ്യുന്നതിനൊപ്പം ഈ മനുഷ്യനെ അതിനിടയിൽ ഓർത്തു ജയിപ്പിക്കുക..... ഉപകാരമേ ഉണ്ടാവൂ നമ്മൾക്ക്..... ഓർക്കുക

  • @differentway3033
    @differentway3033 Před 2 lety +53

    ഉള്ളത് തുറന്ന് പറയാൻ കാണിച്ച ആ മനസുണ്ടല്ലോ, അതാണ് ജീവിതത്തിൽ കിട്ടാൻ പോകുന്ന ഏറ്റവും വലിയ സമ്പാദ്യം 😎

  • @uprm4944
    @uprm4944 Před 2 lety +65

    I personally have witnessed how SG helps people. Hats off to him .
    SG 🤝

    • @bijimolpr5386
      @bijimolpr5386 Před 2 lety +1

      YES WE ARE REALLY PROUD OF OUR SURESH GOPI SIR..BCZ HE IS A REAL MAN WITH FULL OF LOVE AND KINDNESS... ..BHAGAVANYGRAHIKKATTE...DEERKHAYUSSODE.....

  • @ncali
    @ncali Před 2 lety +31

    സുരേഷ് ഗോപി സർ എന്ത് ആണ് പറയേണ്ടത് അറിയില്ല ഞാൻ ഇത് വരെയും കാണാത്ത സിനിമ നടൻ ആണ് സുരേഷ് ഗോപി സർ ഞാൻ വിളിച്ചു കോഴിക്കോട് ഡെപ്യുട്ടി തഹസിൽദാർ പറഞ്ഞു അത്രയും റെസ്‌പെക്ട് ഓടെ ആണ് എന്നോട് സർ സംസാരിച്ചത് ഞാൻ കരഞ്ഞു പോയി അത്രയും കാണാൻ ആഗ്രഹിക്കുന്നു എന്നോട് കോഴിക്കോട് വരുമ്പോൾ തീർച്ചയായും കാണാം എന്ന് പറഞ്ഞു

  • @bestmarket6297
    @bestmarket6297 Před 2 lety +111

    സുരേഷ് സാറിന് അഭിനന്ദനങ്ങൾ ❤❤❤

    • @shivancm1771
      @shivancm1771 Před rokem +1

      സൂരേഷ് സാറിന് അഭിനങ്ങൾ

  • @VinodKumar-ue8ty
    @VinodKumar-ue8ty Před 2 lety +8

    ടിനീ ടോം നങ്ങൾ നല്ല ഒരു മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ🇮🇳🇮🇳🇮🇳🇮🇳👍👍👍👍

  • @sudhacp2836
    @sudhacp2836 Před 2 lety +16

    നന്മ
    അത് ഉള്ളിൽ നിന്നു വരുന്നതാണ്
    അത് സുരേഷ് ഗോപിസാറിനും
    ടിനി ടോമിനുമുണ്ട് ❤❤🌹🌹👍🙏👌💐🌺

  • @beautydropsbyshija2946
    @beautydropsbyshija2946 Před 2 lety +20

    നന്മയുള്ള, മനുഷ്യത്വമുള്ളവരെ ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു. സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ പറ്റി നല്ലതു പറഞ്ഞ ടിനി ടോം താങ്കളിലും ഉണ്ട് നന്മയും മനുഷ്യത്വവും. Big salutes to you both.

    • @manushyan8190
      @manushyan8190 Před 2 měsíci

      Suresh gopi orupad nalla karyangal cheyyunnuu
      sinimayil orupad alukal kodikkanakkinu cash medikkunnundalloo
      ethraper emgane cheyyunnuu
      eath parti enn nokkaruth nalla karyangal cheyyunnavar vijayippikkuka
      Mini sandhosh❤

  • @josephkurian7910
    @josephkurian7910 Před 2 lety +97

    Suresh Gopi is the real super star for common man.

  • @saraswathigopakumar7231
    @saraswathigopakumar7231 Před 2 lety +68

    ആദ്യമായി ടിനി താങ്കളെ അറിയുന്നു. ബഹുമാനിക്കുന്നു. കാരണം ഒരു നല്ല മനുഷ്യനെ തിരിച്ചറിഞ്ഞു അത്‌ തുറന്നു പറഞ്ഞതിന്. സുരേഷ് ഗോപി.. അദ്ദേഹത്തിന് equal ആരും ഇല്ല

  • @shibiludheenb7450
    @shibiludheenb7450 Před 2 lety +46

    ടിനു പറഞ്ഞത് ശരിയായിട്ടുള്ള കാര്യമാണ്. ഏത് രാഷ്ട്രീയ പാർട്ടികളുടെ ആളാണെങ്കിലും ജന നൻമയായിരിക്കണം പ്രധാനമായിട്ടുള്ളത്. സുരേഷ് ഗോപി ഏത് പാർട്ടിയിലോ ആകട്ടെ. അത് വ്യക്തിപരമായ കാര്യമാണ്. പക്ഷെ അദ്ദേഹം ചെയ്യുന്ന നൻമകളെ നൻമയായി കാണാൻ കഴിയണം.

  • @sLmn174
    @sLmn174 Před 2 lety +287

    രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ.... സഹജീവികളെ സ്വന്തമായി കാണുന്ന ആളാണ് അദ്ദേഹം ( നല്ല മനസ്സിൻറെ ഉടമ)

    • @nelsonvarghese9080
      @nelsonvarghese9080 Před 2 lety +2

      സത്യം 🌹🌹🌹👋👋👋👋👋🚶‍♂️

    • @anoopunni5246
      @anoopunni5246 Před 2 lety

      ❤️❤️❤️

    • @jebinjames9593
      @jebinjames9593 Před 2 lety

      അയ്യാളുടെ രാഷ്ട്രീയത്തിൽ എന്താ പ്രശ്നം ? അങ്ങനെ ആണേൽ കമ്മി, ലീഗ് ഒക്കെ ജനാധിപതുത്തിനു ചേരാത്തത് തന്നെ പക്ഷെ പ്രതൃക്ഷത്തിൽ അവർ പ്രശ്നക്കാരല്ലല്ലോ

    • @rajkumarpadmanabhan2937
      @rajkumarpadmanabhan2937 Před rokem

      Well said

  • @ammusmya
    @ammusmya Před 2 lety +17

    സുരഷ് ഗോപി എന്ന നല്ല മനുഷ്യന് ബിഗ് സല്യൂട്ട് ❤️❤️

  • @sunithajayan8841
    @sunithajayan8841 Před 2 lety +19

    ടിനി യുടെ വാക്കുകൾ വല്ലാതെ സ്പർശിച്ചു 🙏🙏🙏

  • @vinodmurugan2368
    @vinodmurugan2368 Před 2 lety +25

    അടുത്ത അമ്മയുടെ പ്രസിഡൻ്റ്.സുരേഷ്ഗോപി 👍 ആയിരുന്നെങ്കിൽ.

  • @MikeJohnMentzer
    @MikeJohnMentzer Před 2 lety +17

    4:17
    രുക്മിണി ദേവി തടഞ്ഞില്ല ആയിരുന്നുവെങ്കിൽ സ്വന്റം നിവാസം ആയ വൈകുണ്ടം വരെ സുദമക്കു ദാനം ചെയ്യാൻ പോയ ശ്രീ കൃഷ്ണനെ ആണ് ഓർമ വന്നത് ❣️❣️
    സുരേഷ് ഗോപി 👑🔥

    • @bose7039
      @bose7039 Před 2 lety

      അവൽ രണ്ടു പിടി വാരി വായിലിട്ടു. മൂന്നാമത്തേത് വാരാൻ തുടങ്ങുമ്പോൾ ആണ്. 🙏🙏🙏

  • @Advocateപടവീരൻ

    രാഷ്ട്രീയം അത് അദേഹത്തിന്റെ choice. വ്യക്തി ജീവിതം വേറെ രാഷ്ട്രീയം വേറെ. സുരേഷ് ഗോപി ❤️❤️❤️❤️❤️❤️❤️

  • @starvlogs22
    @starvlogs22 Před 2 lety +60

    Whatever he may be in any political party or religion, he is a good human being. I like him a lot. Thank you Suresh chettan and tini chettan

  • @vishnukk9620
    @vishnukk9620 Před 2 lety +98

    തൃശൂർ അദ്ദേഹം എടുക്ക എന്ന് പറഞ്ഞപ്പോൾ ട്രോളിയവർ മണ്ടന്മാർ ആണ്..

    • @terenmichael
      @terenmichael Před 2 lety +5

      Adheham thrissur manasu kondedukayayirunnu manasilakatha kazhuthakal vote cheythilla keralathile ellarkum nashtam

    • @adarshn3095
      @adarshn3095 Před 2 lety +7

      അവർക്ക് നഷ്ടം

    • @subashiniks1653
      @subashiniks1653 Před rokem +1

      I. Respected tiny tom sir. Thank. You

    • @pramar2010
      @pramar2010 Před rokem +1

      ട്രോളിയവർ ഇപ്പൊ മൗനത്തിൽ ആണ്, ആ മൗനത്തിൽ ഒരുപാട് അർഥങ്ങൾ ഉണ്ട്. തെറ്റ് തിരുത്തണം എന്ന ഉൾവിളി.

    • @user-zn3qy3iv1p
      @user-zn3qy3iv1p Před 2 měsíci

      ​@@pramar2010തിരുത്തി 😊😊

  • @rafimohammed1028
    @rafimohammed1028 Před 2 lety +163

    സുഡാപ്പികൾ ഒഴികെ ബാക്കി എല്ലാവർക്കും അദ്ദേഹത്തോട് ബഹുമാനം ഉണ്ട്

    • @sreelalvr8924
      @sreelalvr8924 Před rokem

      സത്യം 😄

    • @MrSandeep0911
      @MrSandeep0911 Před rokem +3

      സുഡാപികൾക്കും ഉണ്ടാകും ബ്രോ. അത് പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ 😊

  • @sajanvarghese9786
    @sajanvarghese9786 Před 2 lety +20

    Allelum sureshettan kiduvalle❤️❤️❤️❤️😘

  • @middleclassmallu3411
    @middleclassmallu3411 Před 2 lety +35

    Well Said Tini Tom. You have great mind and heart

  • @james-bu2ky
    @james-bu2ky Před 3 měsíci +2

    ഇന്ത്യൻ സിനിമയിലെ തന്നെ ഹൃദയത്തിൽ നന്മാമാത്രം കൊണ്ടുനടക്കുന്ന ഏക വ്യക്തിത്വം Sri Suresh gopi 🙏❤🌹

  • @middleclassmallu3411
    @middleclassmallu3411 Před 2 lety +488

    തൃശ്ശൂരിലെ പ്രബുദ്ധ ജനങ്ങളോട് നടു വിരൽ നമസ്കാരം

    • @kishorar272
      @kishorar272 Před 2 lety +10

      👍

    • @Visibile444
      @Visibile444 Před 2 lety +16

      Njan parayan vannatha ithu lol

    • @vrm2599
      @vrm2599 Před 2 lety +12

      Super ethaiii👍🏽alla pinnee

    • @anilkumarsathyapal1048
      @anilkumarsathyapal1048 Před 2 lety +6

      😀

    • @vaishnavnazeena6800
      @vaishnavnazeena6800 Před 2 lety +1

      സത്യം തൃശൂർ ആയിരുന്നിട്ടു കൂടി മണ്ഡലം മാറി പോയത് കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറ്റിയില്ല.... ഒരു election കഴിഞ്ഞു ഇത്രയും വിഷമം തോന്നിയത് അദ്ദേഹത്തിന്റെ തോൽവിയിലാണ്

  • @indian5954
    @indian5954 Před 2 lety +58

    സുരേഷേട്ടൻ പൊളിയാ
    സംഘി കട്ടക്ക് ഞനും
    എന്റെ അനുഭവം എന്റെ ഗുരു ❤️ i love bjp I love sanghi ❤️

  • @sheebasv2351
    @sheebasv2351 Před 2 lety +9

    മനുഷ്യത്വം ആണ് ഏറ്റവും വലിയ ഹീറോയിസം.

  • @techs9994
    @techs9994 Před 2 měsíci +1

    5.20 to 6.20 min.Golden words.❤ നന്ദി ടിനി ടോം.❤

  • @binug9948
    @binug9948 Před 2 lety +5

    Sir
    A big salute....
    ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ കാണുന്ന പറയുന്ന ഒരാൾ....A big big big SALUTE....
    നാളത്തെ സുരേഷ് ഗോപി നിങ്ങളാണ്..

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Před 2 lety +30

    അദ്ദേഹത്തിന്റെ നന്മ മനസ്സ് സമൂഹത്തിന് മുമ്പിൽ പരിചയപ്പെടുത്തിയതിൽ ഹൃദയം നിറഞ്ഞ നന്ദി..
    താങ്കളെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞതിൽ
    ദൈവത്തിന് നന്ദി

  • @dhijithpottu3135
    @dhijithpottu3135 Před 2 lety +12

    നട്ടെല്ലുള്ള ഒരേ ഒരു സിനിമ നാടൻ .. ഒരു മനുഷ്യ സ്നേഹി ആയാലും.. നാളേക്ക് നമ്മളെ കാത്ത് സൂക്ഷിക്കാൻ.... ഇങ്ങേരു തന്നെ ഉണ്ടാകു..സുരേഷേട്ടൻ 🔥

  • @AmalAmal-iz3ue
    @AmalAmal-iz3ue Před 2 lety +146

    കാവി എന്നും നൻമ മാത്രം ആഗ്രഹിക്കുന്നതാണ് സുരേഷ് ഗോപി ചേട്ടൻ എന്നും ജനമനസുകളിൽ

    • @kl_puthenchira6
      @kl_puthenchira6 Před 2 lety +7

      കാവീടെ ഗുണമല്ല അദ്ദേഹത്തിന്റെ മനസിന്റെ ഗുണം

    • @sarathsahadevan
      @sarathsahadevan Před 2 lety +7

      കാവിയുടെ കൊണം ഇവിടെ വിളമ്പല്ലേ

    • @bbc5170
      @bbc5170 Před 2 lety +3

      Kaaviyude gunam oormippikkalle

    • @ushashinoj
      @ushashinoj Před 2 lety +6

      കാവി യുടെ ഗുണം അല്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ ഗുണം. ശ്രീ സുരേഷ് ഗോപിക്കു ആകെ ഉള്ള ഒരേ ഒരു കുറവും ആ കാവി മാത്രം ആണ്. ഗ്രേറ്റ്‌ man

    • @mohamednavas.t7319
      @mohamednavas.t7319 Před 2 lety +3

      സുരേഷ് ഗോപിയുടെ ഗുണം അത് കാവിയുടെ നെഞ്ചത്ത് വെച്ചു കെട്ടിക്കൊടുക്കേണ്ട

  • @vanajashine
    @vanajashine Před 2 lety +4

    സുരേഷേട്ടനെ എന്നും ഒരു പാടിഷ്ടം എന്നെങ്കിലും സുരേഷേട്ടനെ ഒന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണു ഞാൻ ഒരിപാടിഷ്ടമാണ്❤️❤️

  • @FantasyJourney
    @FantasyJourney Před 2 lety +7

    മനസിൽ തട്ടി... jenuvin words from herts.... Thank you tini

  • @anjanafriends288
    @anjanafriends288 Před 2 lety +51

    ശരിക്കും നമുക്ക് ഇഷ്ട്ടപ്പെട്ട ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാൻ നമുക്ക് പറ്റുന്നില്ല കാരണം സുരേഷ് ഗോപി സാർ നിന്നത് thrisoor ആണ്, ഞാൻ tvm ഉം,

    • @bose7039
      @bose7039 Před 2 lety

      അഞന കേശവദാസപുരത്ത് തന്നെ ?

  • @radhikasunil9280
    @radhikasunil9280 Před 2 lety +70

    Mp salary മുഴുവൻ പാവപ്പെട്ടവന് കൊടുത്ത സുരേഷട്ടൻ❤️❤️❤️

  • @rajeshchaithram5003
    @rajeshchaithram5003 Před 2 lety +4

    ടിനിച്ചേട്ടൻ്റെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു

  • @surendranpilla8261
    @surendranpilla8261 Před 2 lety +20

    100%മനുഷ്യ സ്നേഹിയാണ് സുരേഷ്‌ഗോപി എന്ന മനുഷ്യൻ 👍👍👍👍👍

  • @salkumar.k5688
    @salkumar.k5688 Před 2 lety +2

    സത്യം പറഞ്ഞു തങ്ങൾക്കു നന്ദി സുരേഷ് ഗോപിയുടെ നല്ല മനസ്സിന് 🌹🙏🌹🇮🇳🇮🇳🇮🇳

  • @mmathew4519
    @mmathew4519 Před 2 lety +15

    ജനങ്ങളുടെ നന്മ മാത്രം ചെയ്യുന്ന ആളുകളെ രാഷ്ട്രീയക്കാര്‍ അംഗീകരിക്കില്ല. There should be more people like Suresh Gopi in politics to end corruption.
    The background in this video is beautiful. Where is this place?

  • @gireeshchandranpillai3536
    @gireeshchandranpillai3536 Před 2 lety +22

    Suresh Ettan is a real human being . 👍God bless him and his family

  • @k.balachandran2769
    @k.balachandran2769 Před 2 lety +12

    സുരേഷ് ഗോപി എന്ന മാതൃകാ പുരുഷനെ സ്വീകരിക്കാൻ മനസ്സു കാണിച്ച എല്ലാവർക്കും നന്ദി. ഏതോ ഒരു വിവരദോഷിപെണ്ണ് അദ്ദേഹത്തിനെ കളിയാക്കി ഒരു രാഷ്ടീയ വിഡ്ഡിത്തം പുലമ്പുന്നത് കഴിഞ്ഞ ഇലക്ഷൻ സമയത്ത് കണ്ടിരുന്നു. അതിനെല്ലാം ദൈവം വിവേകവും ബുദ്ധിയും കൊടുക്കട്ടെ.

    • @rageshkumara4406
      @rageshkumara4406 Před 2 lety +1

      ഏതാണ് ആ വിവരദോഷി പെണ്ണ്

  • @josejoseph6239
    @josejoseph6239 Před 2 lety +31

    മണിക്കൂർ കൾ കൊണ്ട് ആയിരകണക്കിന് ആളുകൾ ഇതു കണ്ടു നൂറു ക്നാക്കിനു കമന്റ് ഉം ഇട്ടു ആകെ മോശം കമെന്റ് ഒന്ന് മാത്രം അവന്റെ പേര് നോക്കിയ അറിയൻ പറ്റും പിസി ജോർജ് പറഞ്ഞു വെച്ചത് എന്താണ് എന്ന്. മനുഷ്യനായി ജനിച്ച ഒരാൾക്കും ഇ വീഡിയോ ക്കു മോശം കമെന്റ് കൊടുക്കാൻ കഴിയില്ല പക്ഷെ.. ഇതൊക്കെ ചേർത്ത് വായിക്കുമ്പോൾ അറിയുക കേരളത്തിൽ വർഗീയത ഉണ്ടാക്കുന്നത് ആരാണ്.. എന്ന് ഇതരക്കാരെ വോട്ടിനു വേണ്ടി വളർത്തുന്നത് കമ്യൂണിസ്റ് ആണ്‌

  • @priyasankar3995
    @priyasankar3995 Před 2 lety +17

    Tini you are just briefing the factual thing which is commendable dear. You too are great

  • @nishadanci1894
    @nishadanci1894 Před 2 lety +19

    സത്യം 👌

  • @areekkatpeevee7428
    @areekkatpeevee7428 Před 2 lety +151

    People of Kerala must vote for Suresh Gopi irrespective of party or religion. He can do more good things to Kerala as an elected member next time

    • @bindu8937
      @bindu8937 Před 2 lety

      Kerala will never do.They want only communist government.

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +5

      No doubt!

    • @jessyjoseph9716
      @jessyjoseph9716 Před 2 lety +2

      Daivam.arogaum.ayushum.varykorekodukata...ammman

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 2 lety

      No, when the elections come, people will show their true colour. They will forget everything.

    • @soumyasp6311
      @soumyasp6311 Před 2 lety +3

      ഇതുപോലെ ഉള്ള നല്ല മനുഷ്യർ ജനപ്രധിനിധികൾ ആകണം ഏതു പാർട്ടി ആയാലും വ്യക്തികളെ നോക്കി വോട്ട് ചെയ്യുന്ന സംസ്കാരത്തിലേക്ക് നമ്മൾ എല്ലാവരും എത്തണം

  • @muralipalliyilpalliyil7998

    We are proud of Sureshettan. ❤️
    He is a complete humanitarian. Society badly needs such real man 👍🙏

  • @babychanka9013
    @babychanka9013 Před 2 lety +29

    സുരക്ഷ സുരേഷ് ഗോപി മനുഷ്യസ്‌നേഹി ❤വാക്കുകൾ ഇല്ല 👍👍❤👍❤❤❤👍👍❤❤❤

    • @jayanmalayil2269
      @jayanmalayil2269 Před 2 lety

      നല്ലത് ചെയ്യുന്നവന് മതമില്ല ജാതിയില്ല. നിങ്ങളാണ് സാർ യഥാർത്ഥ മനുഷ്യൻ you are a real hero in life and Screen

  • @mollysam5783
    @mollysam5783 Před 2 lety +6

    പണ്ട് സിനിമയിൽ നെഗറ്റീവ് role ചെയ്യുമ്പോൾ ഇങ്ങനൊരു മനുഷ്യ snehiyanu സുരേഷ് ഗോപി എന്ന് കരിതിയിരുന്നില്ല. But he is a good human being. സിനിമയിലും രാഷ്ടീയ തിലും നിന്ന് don't expect this. God bless you more and more.

  • @ASPmaloor
    @ASPmaloor Před 2 lety +9

    ജന നന്മകൾ ചെയ്യുന്നവരെ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സപ്പോർട്ട് ചെയ്യണം... SG..❤️❤️❤️

  • @nigeeshp5517
    @nigeeshp5517 Před 2 lety +6

    നല്ലത് ചെയ്യുന്നത് ആണ് രാഷ്ട്രീയം ടിനി പറഞ്ഞത് 👌💯സുരേഷേട്ടൻ 💕💕🙏💕💕

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 lety +20

    സുരേഷ് ചേട്ടാ 💞💞💞💞

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 2 lety +3

    *_ശെരിക്കും നമ്മൾ മിനി സ്‌ക്രീനിൽ കാണുന്ന സൂപ്പർസ്റ്റാറുകളും മെഗാ സ്റ്റാറുകളും എല്ലാം ബിസിനസ് കാരാണ് സുരേഷേട്ടൻ ഒരു മുത്താണ് അവർക്കിടയിൽ 😘_*

  • @alkeshpmurali5918
    @alkeshpmurali5918 Před 2 lety +4

    നല്ല മനുഷ്യന്മാർ ജീവിക്കും, സുരേഷ് ഗോപി 😍

  • @abhimanue5210
    @abhimanue5210 Před 2 lety +15

    He is not superhero.. He is superhuman...🔥🔥

  • @sleebavarghese1953
    @sleebavarghese1953 Před 2 lety +16

    Great speech tini

  • @unnikrishnanpp3235
    @unnikrishnanpp3235 Před 2 lety +3

    ടിനി ടോം താങ്കൾ ചെയ്തത് വളര നല്ല ഒരു കാര്യമാണ് ഇതിന്റെ സദ്ഫലം അമ്മക്കോ മലയാള സിനിമയ് ക്കോ മാത്രമല്ല നമ്മുടെ സാമൂഹ്യ ജീവിതത്തിനു തനെ മുതൽ കൂട്ടാവും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ നാമെല്ലാവരും ചേർത്തുപിടിക്കണം അതൊരു നന്മ മരമാണ്

  • @telmajoseph7046
    @telmajoseph7046 Před 2 lety +7

    Suresh gopi is really a good person not as an actor but as a human being love to see him

  • @anki933
    @anki933 Před 2 lety +3

    Mani chettan and Suresh Gopi... ❤️Ivaru 2perum janagalkk vendi cheyithath...🙌🏻Cheriya karyangal alla ❤️❤️❤️

  • @ansarihameed1789
    @ansarihameed1789 Před 2 lety +15

    Ethoru manushyan nanma cheythalum,aa nanma mattoruvanu upakarappettittundenkil ,avide avante castino, nirathino,rashtreeyathino ,onnum sthanamilla.avan cheytha nanmakkanu sthaanam.Suresh Gopi is a very kind.and very strong person. 💪

  • @stephenpeter4469
    @stephenpeter4469 Před 4 měsíci +1

    ടിനി നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ബിഗ് സല്യൂട്ട് ❤

  • @Rainbow-oz4ep
    @Rainbow-oz4ep Před 2 lety +15

    Suresh Gopi the real superstar❤️❤️❤️athodoppam George sirnu vendi sramicha Tini Tom chetaneyum daivam anugrahikatte🙏🏻🙏🏻🙏🏻

  • @krishnakumarms994
    @krishnakumarms994 Před rokem +1

    👍🌹🌹🌹❤🙏🙏🙏അഭിനന്ദനങ്ങൾ സുരേഷ്ഗോപി സാർ, ടിണിച്ചേട്ടാ 🙏ധാരാളം വേഷങ്ങൾ കിട്ടട്ടെ 🙏❤❤

  • @sureshaynal8615
    @sureshaynal8615 Před 2 lety +6

    Suresh chettan always super star in film n real public life ,very great humanity person,long live Suresh yetta,lots of from Suresh kochi

  • @saifusaifu8818
    @saifusaifu8818 Před 2 lety +8

    welcome back സുരേഷേട്ടാ ❤️😍

  • @Jessyove10
    @Jessyove10 Před 2 lety +36

    ട G കണ്ണു നിറയ്ക്കും🙏

  • @jayalakshmi1130
    @jayalakshmi1130 Před 2 lety +1

    ഒരു നന്മ മനസിനുടമയാണ്🙏😍സുരേഷേട്ടൻ🙏ഒരു ജാടയുമില്ലാത്ത ഈശ്വര തുല്യൻ🙏❤️

  • @bipinkalathil6925
    @bipinkalathil6925 Před 2 lety +79

    എന്തൊക്കെ ആയാലും.. എത്ര നല്ല മനുഷ്യൻ ആയാലും നമുക്ക് വിവരം ഇല്ലാത്തത് കൊണ്ട് കണ്ണുമടച്ചു അന്ധവിശ്വാസി ആയി അദ്ദേഹത്തെ ചാണകം എന്ന് അധിക്ഷേപിക്കാം..... കാരണം നമുക്ക് ചിന്തിക്കാൻ അവകാശം ഇല്ലല്ലോ... അതിനു നമ്മുടെ സ്ഥാപിത താല്പര്യക്കാരായ നേതാക്കൾ ഇല്ലേ...

    • @ponnammaa9146
      @ponnammaa9146 Před 2 lety +6

      Chankam(cow dung) veedu thara mezhukanne use chaiyunnu, but pannikattam aanegilow.?

    • @premakumarivp906
      @premakumarivp906 Před 2 lety +3

      നന്മ ചെയ്യുന്നവർ ആരായാലും അദ്ദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കരുത്.

    • @radhikasunil9280
      @radhikasunil9280 Před 2 lety +6

      Yes correct... Thrissur ക്കാർക്ക് നഷ്ടം

  • @royjohn8938
    @royjohn8938 Před 2 lety +30

    Suresh Gopi a real Hero in life