58 വർഷം തളർന്നു കിടന്ന ഈ കന്യാസ്ത്രീയിൽ നിന്ന് പുറപ്പെട്ട അൽഭുതങ്ങൾ

Sdílet
Vložit
  • čas přidán 20. 08. 2024
  • Topic - 58 വർഷം തളർന്നു കിടന്ന ഈ കന്യാസ്ത്രീയിൽ നിന്ന് പുറപ്പെട്ട അൽഭുതങ്ങൾ
    Directed and Produced By Mr. Thomas Kurian/ Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​

Komentáře • 153

  • @maryammacherian8259
    @maryammacherian8259 Před 3 lety +5

    ദൈവമേ അങ്ങല്ലാതെ മറ്റാരും സഹായത്തിനില്ലാത്ത എന്റെ മേൽ കനിയണമേ.... ഈശോയെ തെറ്റായ വഴിയിൽ നടക്കുന്ന എല്ലാ മക്കളോടും കരുണ ആയിരിക്കണമേ

  • @maryagnesgeorge8224
    @maryagnesgeorge8224 Před 3 lety +16

    അച്ചാ എനിക്ക് വൈദീകരിൽ ഏറ്റവും സ്നേഹവും ബഹുമാനവും ഉള്ള അച്ചനാണ്.അച്ചനെ ഇനിയും പരിശുദ്ധാത്മാവ് തിരുവചനം നൽകി അഭിഷേകം നൽകട്ടെ. എഫേസോസ് 6.19 നിറവേറട്ടെ.

    • @neenutomi316
      @neenutomi316 Před 3 lety

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls" by fr Brett Brannen

  • @jomolsonu7472
    @jomolsonu7472 Před 3 lety +2

    എന്റെ ഈശോയെ എസ്തര്‍ പ്രാര്‍ത്ഥിച്ചതു പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു .എന്നെയും മോളെയും family യെയും സമൃദ്ധമായി anugrehikyatte sahaikaname പൊതിഞ്ഞു pidikaname hallelujah നന്ദി സ്തുതി ആരാധനാ മഹത്വം കൃതജ്ഞത arppikunnu Amen

  • @jomolsonu7472
    @jomolsonu7472 Před 3 lety +2

    ഈശോയെ എന്റെ മോളും ഞാനും ദൈവത്തിന്റെ സ്വന്തം ആലയം ആണ്. നിന്റെ ഹിതം ഞങ്ങളില്‍ sambhavikyatte. ഈശോയെ സഹിക്കാനുള്ള കൃപ തന്ന്‌ njangale anugrehikaname sahaikaname ഈശോയുടെ സ്നേഹത്തില്‍ njangale pothinju pidikaname. നന്ദി സ്തുതി ആരാധനാ hallelujah കൃതജ്ഞത arppikunnu Amen

  • @happinessmoments8964
    @happinessmoments8964 Před rokem +3

    ഈ അമ്മയുടെ അടുത്ത് വരുവാനും പ്രാർത്ഥനസഹായം ലഭിക്കുവാനും എനിക്ക് അനുഗ്രഹം കിട്ടി

  • @akthankachan3767
    @akthankachan3767 Před 3 lety +4

    കർത്താവേ ഞങ്ങളോടു കരുണതോന്നണമേ ആമ്മേൻ

  • @babupt7236
    @babupt7236 Před 3 lety +30

    ഇത് കേൾക്കുമ്പോൾ തന്നെ അഭിഷേകം നിറയുന്നു. അച്ഛാ....

    • @skpk421
      @skpk421 Před 3 lety

      Bhayankaram thanne ini enna cheyyum….

    • @minisebastian4457
      @minisebastian4457 Před 3 lety

      @@skpk421 77

    • @neenutomi316
      @neenutomi316 Před 3 lety

      @@skpk421 “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നി യിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
      - ഫാ. കനീസിയൂസ്
      From the book
      “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
      (ലഘുജീവചരിത്രം)
      ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

    • @skpk421
      @skpk421 Před 3 lety

      @@neenutomi316 ഒന്ന് പോ മൈനേ...
      ഓരോ കൊണാരം....

  • @ffmaskyt4774
    @ffmaskyt4774 Před 3 lety +26

    ഇതാ കർത്താവിന്റെ ദാസി അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏

  • @rosilygeorge9043
    @rosilygeorge9043 Před 3 lety +4

    എന്റെ കർത്താവേ എന്റെ ദൈവമേ
    🙏🙏🙏🙏🙏

  • @thresyageorge4111
    @thresyageorge4111 Před 3 lety +16

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🌹

  • @chinnammajoy1086
    @chinnammajoy1086 Před 3 lety +2

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ♥️♥️♥️

  • @beenajose8454
    @beenajose8454 Před 3 lety +2

    കർത്താവെ നിന്റെ ഈ ദാസിയെ കൂടി അനുഗ്രഹിക്കണേ 🙏🙏🙏

  • @bijujhon1026
    @bijujhon1026 Před 3 lety +17

    ഈശോയിൽ പ്രിയപ്പെട്ട ബോസ്കോ അച്ചാ. എത്ര അധികം മനസ്സിനെ ശാന്തമാക്കുന്ന തിരുവചന സന്ദേശം.അഭിഷേകത്താൽ നിറക്കണമേ. ഈശോയെ അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം തരണമേ.. എൻ്റെ നല്ല ഈശോയെ അങ്ങ് എനിക്ക് ദാനമായി തന്നതാണ് എൻ്റെ ജീവിതം. അങ്ങയുടെ തിരുഹിതം പോലെ എന്നെ നയിക്കേണമേ.. ഇത്രയും മഹനിയമായ സന്ദേശം തന്ന് ദൈവമക്കളെ ഈശോയിലേക്ക് അടുപ്പിക്കുന്ന ബോസ്കോ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

  • @dulsypaul
    @dulsypaul Před 3 lety +2

    Good speech Father. Give more such talks. Very precise but very powerful.

  • @sr.sajithacherupushpam4884

    അഭിഷേകം നിറഞ്ഞ അമ്മയായിരുന്നു🙏🙏🙏🙏🙏🙏

  • @maryammacherian8259
    @maryammacherian8259 Před 3 lety +2

    നാഥാ സമർപ്പിക്കുന്നു.... എന്നെ സമർപ്പിക്കുന്നു.... പൂർണ്ണമായി അർപ്പിക്കുന്നു... യാഗമായി അർപ്പിക്കുന്നു.... കരുണ ആയിരിക്കണമേ..

  • @rosypara337
    @rosypara337 Před 3 lety +5

    Amen .deepen my faith and love in you fill me with yourself.

  • @Rajesh-.G-.S
    @Rajesh-.G-.S Před 3 lety +5

    ദൈവത്തിന് നന്ദി 🙏🙏🙏

  • @jancymathew884
    @jancymathew884 Před 3 lety +12

    LordJesus BLESS every people s suffering from sickness

    • @rosilycj4498
      @rosilycj4498 Před 3 lety

      Makkalkkum eniyum permanent job tharansme

  • @achammathomas4136
    @achammathomas4136 Před 3 lety +2

    Amen... May God all those who are suffering from various ailments and incurable diseases. May they all have faith in your divine power..

  • @anniejosy5511
    @anniejosy5511 Před 3 lety +3

    ആത്മീയ ഉണർവ് നല്‍കി അനുഗ്രഹീകണമേ

  • @dettypv4436
    @dettypv4436 Před 3 lety +15

    അച്ചാ സുഖമാണോ🙏🏻🙏🏻🙏🏻 പ്രാത്ഥനയിൽ ഓർക്കണേ

  • @chackokv8806
    @chackokv8806 Před 3 lety +2

    Thanks Heavenly Father Son and Holy Spirit for giving us Holy Spirit Amme Mathave st Joseph got

  • @seliaanemanichen6479
    @seliaanemanichen6479 Před 3 lety +2

    Praise the Lord Thank u Jesus

  • @nimisiriak2267
    @nimisiriak2267 Před 3 lety +13

    വളരെ വളരെ നല്ല ഒരു ടോക്ക് ആയിരുന്നു

  • @siyonsiyo5809
    @siyonsiyo5809 Před 3 lety +1

    ദൈവമേ അങ്ങല്ലാതെ മറ്റാരും സഹായിക്കാനില്ലാത്ത എന്നിൽ കണിയണമെ ആമേൻ

  • @rosejoseph3334
    @rosejoseph3334 Před 3 lety +3

    Lord Jesus bless all your people to live a Spirit filled life

  • @chackokv8806
    @chackokv8806 Před 3 lety +2

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live with out sin and diseases

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 Před 3 lety +8

    Please pray for us 🙏🙏🙏

  • @rosengeorge4388
    @rosengeorge4388 Před 3 lety +1

    ''Lord is my refuge and the tower of my strength''

  • @lukosebaby3972
    @lukosebaby3972 Před 3 lety +1

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 give us your grace and wisdom upon us and forgive our sin and protect us from Covid-19 and give us your Holy Spirit always 🙏

  • @jollykuriakose4847
    @jollykuriakose4847 Před 3 lety +4

    Hallelujah hallelujah hallelujah

  • @philominathomas2945
    @philominathomas2945 Před 3 lety +3

    O lord increase my faith

  • @lucygeorge3871
    @lucygeorge3871 Před 3 lety +12

    Please pray for my family

  • @babupt7236
    @babupt7236 Před 3 lety +10

    ഹല്ലേലൂയ

  • @chackokv8806
    @chackokv8806 Před 3 lety +2

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live as God wish and come directly to heaven after death

    • @bijuedayadi
      @bijuedayadi Před 3 lety

      How can you go to heaven unless you are cleansed in purgatory according to your catholic doctrine?

  • @chackokv8806
    @chackokv8806 Před 3 lety +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything

  • @daisijo4414
    @daisijo4414 Před 3 lety +2

    Sister please pray & bring healing to so many children addided to various types of aditions very specialy pray for Sonu and all the children addided to mobile games & giving lots of trouble to the family 🙏

  • @lijokj6754
    @lijokj6754 Před 3 lety +6

    Amen 🙏🙏🙏

  • @alexvc7777
    @alexvc7777 Před 3 lety +1

    Hallelujah...., ആമേൻ!

  • @sfamily548
    @sfamily548 Před 3 lety +1

    Eeshoya anna kurichulla plan valipaduthi tarana 🙏

  • @rosujackson6541
    @rosujackson6541 Před 3 lety +1

    യേശുവേ നന്ദി

  • @valsathomas5786
    @valsathomas5786 Před 3 lety +4

    അച്ചാ ഈ സിസ്റ്റർ എന്റെയും മക്കളുടെ തലയിൽ കൈവച് പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക ലഭിച്ചു

  • @annmariyajose5434
    @annmariyajose5434 Před 3 lety +2

    നോബർട്ട് അമ്മയെ നേരിട്ട് കണ്ടിട്ടുള്ളവരുണ്ടോ

    • @sheepacyriac8128
      @sheepacyriac8128 Před 3 lety +1

      Our family met Noberttamma around 10 years back and we blessed with her prayers also a small growth in my father's neck disappeared after sister's prayer, Thank you Jesus for the great miracle After that so many times me and my sister called up her and got somany blessings through her prayers. We watched live telecasting of sister's funeral .

  • @johnsebastian202
    @johnsebastian202 Před 3 lety +3

    Amen

  • @lalynicholas3855
    @lalynicholas3855 Před 3 lety +1

    Hallelujah Hallelujah Hallelujah

  • @mathewjohn4431
    @mathewjohn4431 Před 3 lety +10

    Hallelujah 🙏🙏🙏🔥🔥🔥Amen

  • @maryrajan7553
    @maryrajan7553 Před 3 lety +2

    Hallelujah

  • @lijokj6754
    @lijokj6754 Před 3 lety +1

    Dheivamea e magantea mel ninakkane avagazzam karunayayirikkyanamea amen 🙏🙏🙏🙏🙏🙏🙏🙏

    • @rosammayohannan8250
      @rosammayohannan8250 Před 3 lety

      Njangalude house warming ane prarthikkane acha , molkke joli sariyakanum , mone vivaham sariyakanum, financial liabilities maranum prarthikkane , God bless acha , praise the lord

  • @dttfrty8772
    @dttfrty8772 Před 3 lety +5

    James
    Amen ishoyea. 💚

  • @chackokv8806
    @chackokv8806 Před 3 lety +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for receiving youth from our houses to become saint priests and nuns

  • @chackokv8806
    @chackokv8806 Před 3 lety +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving children to those who wish to receive children

  • @sabastianmp5574
    @sabastianmp5574 Před 3 lety +7

    🙏🙏

  • @bejoyjohn5680
    @bejoyjohn5680 Před 3 lety +2

    Request prayer especially when you offer Holy Mass every day 🙏 Amen 🙏

  • @remyamathew6390
    @remyamathew6390 Před 3 lety +1

    Amen...

  • @chinnammamathew1536
    @chinnammamathew1536 Před 3 lety +1

    Pls pray for our families 🙏🙏

  • @dulari3027
    @dulari3027 Před 3 lety +7

    ഭൂമിയിൽ എന്റെ കൂട്ടുകാരി ആയിരുന്ന എന്റെ നോർബർട്ടമ്മ................ എന്റെ റോസ കുട്ടി 😍😘

  • @lijokj6754
    @lijokj6754 Před 3 lety +3

    Haleluya 🙏🙏🙏

  • @annajames8521
    @annajames8521 Před 3 lety

    Acha, pray for me, l too said, itha karthavinte Dasi, but if your will take away my cross, before my marriage, knowing the reality of my husband,,, thought l can manage, but so many more negative points seen after marriage beyond my expectations,, still pulling on life with Jesus & Amma Mathave, pray for me when you offer Holy mass

  • @emilysara2097
    @emilysara2097 Před 3 lety +1

    ഇതാ കർത്താവിൻ്റെ ദാസി.
    എന്നെ അനുഗ്രിക്കണമേ

  • @sofiathomas7330
    @sofiathomas7330 Před 3 lety +1

    Father please pray for my son liju Thomas

  • @chackokv8806
    @chackokv8806 Před 3 lety +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving l T job to those who wish to receive l T job in good companies

  • @jonsonantony4124
    @jonsonantony4124 Před 3 lety +17

    ഇതാ കർത്താവിന്റെ ദാസി

  • @philominamathew424
    @philominamathew424 Před 3 lety

    Valuable talk

  • @jinujose3129
    @jinujose3129 Před 3 lety +3

    Acha njaan aa sister ne kandittund. Sister enik vendi annu prarthichu.

  • @srmariakavumpurath2758

    Very good sandesam.

  • @ansammajacob7173
    @ansammajacob7173 Před rokem

    Please pray for our family 🙏

  • @JosephCv-lx7ws
    @JosephCv-lx7ws Před 3 lety +5

    👍🙏

  • @kunjammajoyichan2061
    @kunjammajoyichan2061 Před 3 lety +1

    Njanum kandittundu..... 🙏🏻🙏🏻🙏🏻

  • @subeeshto49
    @subeeshto49 Před 3 lety +1

    Njanum marathakkara nattukariya nobarttama njagalude varanirikkuna visudha

  • @clarammachandy7719
    @clarammachandy7719 Před 3 lety

    Easoye ange Athmavinal enne nirakkaname 🙏🏻🙏🏻🙏🏻

  • @lalujacob7570
    @lalujacob7570 Před 3 lety +7

    🙏🔥🔥🔥🙇

  • @deepum.r1557
    @deepum.r1557 Před 3 lety +1

    ആമേൻ . ഹാലേലൂയ്യ

  • @kochumary9033
    @kochumary9033 Před 3 lety +6

    Ame

    • @shebinjoseph1674
      @shebinjoseph1674 Před 3 lety

      🙏🙏🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @joyck5775
      @joyck5775 Před 3 lety

      എത്ര നല്ല പ്രസംഗം അച്ചന് നമ വരണമേ

  • @lalujacob7570
    @lalujacob7570 Před 3 lety +4

    🙏🔥🔥🙇

  • @lijokj6754
    @lijokj6754 Před 3 lety +2

    Norbattamma sisster entea appanum ammakkyum vendi sswargatthilirunne onne apeshikkyumoo avarinnum sorumayillattoo

  • @mathewsjohn301
    @mathewsjohn301 Před 3 lety

    Very good ntalk

  • @sitharaphilip1895
    @sitharaphilip1895 Před 3 lety +3

    Nonerttamme jobikkum sitharakkum nalloru jeevitham tharaname thank you Jesus

    • @latha9241
      @latha9241 Před 3 lety

      നല്ലതമ്പുരാനെ ഈ എളിയ ദാസിയെ അനുഗ്രഹിക്കേണമേ പൊന്നുതമ്പുരാനെ കരുണയുണ്ടാകേണമേ ആമേൻ.

  • @treesaantony1831
    @treesaantony1831 Před 3 lety +7

    🙏🙏🙏🙏🌹❤️

  • @meerajeffin6184
    @meerajeffin6184 Před 3 lety +3

    🙏🙏🙏🙏

  • @binduabraham1946
    @binduabraham1946 Před 3 lety +2

    🙏 May Gid bless Achan more🙏
    Mic effects(echo) is disturbing the flow of speech.

  • @daisammadominic7775
    @daisammadominic7775 Před 3 lety

    Ponnu Thamburane ente kaline poorna sowkyam tharan angeke kazhiyum angeke matrame kazhiyu njan viswasikkunnu halleluya

  • @smithacp740
    @smithacp740 Před 3 lety +2

    🌹🙏

  • @isabellafrancis2843
    @isabellafrancis2843 Před 3 lety

    Norbert Amme 🙏🙏

  • @daisammadominic7775
    @daisammadominic7775 Před 3 lety

    Daivame angayude avakasathhe upadtavikkan shatrivine ida kodukkaruthe

  • @marypremagomez9053
    @marypremagomez9053 Před 3 lety

    Yes

  • @reenajose5528
    @reenajose5528 Před 3 lety +1

    Prasahgikkkan. Ealupppa. Anubavichavarkkkea. Aaaaa veathana ariyuuuu

  • @gerogekj7913
    @gerogekj7913 Před 3 lety

    Daivam aviduthe chayilum sadrisathilum sritichatu nammodulla snehathind azhamkondanu

  • @annapaul6358
    @annapaul6358 Před 3 lety

    🙏🙏🙏

  • @lijokj6754
    @lijokj6754 Před 3 lety +1

    Dheivamea angallathea mattarum sahayatthine illattha ennea sahayikkyanamea

  • @lizyruben1632
    @lizyruben1632 Před 3 lety

    🙏🏻🙏🏻🙏🏻

  • @prabhajai8629
    @prabhajai8629 Před 3 lety +1

    Narakathil pokaathe vachana prakaaram jeevikkacho

  • @shirlyxaviour8662
    @shirlyxaviour8662 Před rokem

    respected everyones,ee sathyangal trinity deivam velippeduthunnathnu,ororuthareyum snehikkunnathinal. bible sathyangal manasilakki trinity deivathe mathram prasangikkename !! jesus said:marcose 11:15,16revelation 1:17,18,holy bible sathyangalaya jelasnanam,holy spirit abhishekam,reksha,randam varavu iee sathyangal vishwasikale padippichu udan jelasnanam cheiyichu,ee sathyangal ariyathe aarenkilum marichal :mathew23:13,14,15,mathew7:21to29,moodupadam:1:corientiens 11:3to9,pithave,parishutha pithave,abhivandhya pithave ennu manushyare vilikkaruthe ?? abhivandhyan ennal aaradhanaikku yogyan ennakunnu ,ithu trinity god yahova mathramakunnu .mathew23:1to12,pto

  • @daisammadominic7775
    @daisammadominic7775 Před 3 lety

    Daivavame angallathe mattarum sahayathhinillathha enne sahayikkane

  • @shirlyxaviour8662
    @shirlyxaviour8662 Před rokem

    respected dear fr.avarkale,all believers,humbling request hon'ble everyones !! oro christianikkum holy bible warning : !! mother mary ye creator lives god yahova thiranjeduthathu puthranu(yesu)jenmam nalkananu.doodhan said:mariye neeyoru puthrane prasavikkum avanu eshu ennu per vilikkum !! mother said:njan purushane ariyunnilkallo,ethengane sambhavikkum ? doodhan said:holy spirit nintemel varum,appol sambhavikkum.mother mary said:luckose 1:26to55,yohannan 2:5, ingane paranja,deivathe pukazhthiya mathavine bhagyavathiennum,behumanikkukayum cheyyam !! madhyastham vahikkaruthe,sthuthi,sthothram,magathwam kodukkaruthe ??? mathavu,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesunadhante randam varavinkale uyarkkukayullu.ee bible sathyangal ororutharum manasilakkename !! 1:tessalonians 4:16,17,18, issiah 38:18,19,20,issiah 51:12,psalms 115:17,18,issiah 42:17,inganeyanu yesu said:mathew24:5,mathew24:23to27,bible warning:revelation 1:2,3,yohannan 8:32,1:kings 18:21,romans 1:18,mathew15:3,mathew 15:8,9,romans 2:3,4,psalms 16:2ti6,deuteronomy 5:6to10,exodus 20:1to6,psalms 115:1ti16, aayathinal yesu manushya rashiyude akruthyangal kurishil ettuvangi uyarthirikkunnu,ini ee yesuvine namukku kaithalangalode sthuthikkenam.jepamala,novena,madhyastham,perunaalukal onnum ini aavashyamilka !! kaithalangalode sthuthikjenam.psalms150:1to6,kalppanakal:marcose 1:14,15,romans 10:9,10,marcose 16:16,acts 2:37to42,mathew3:1to17(jelasnanam)mathew28:16to20,yohannan3:1to21,yohannan 4:20to26, psalms150:1to6,psalms1:1to6,1:corientians 11:23to30(kurbana)hebrew10:1to15, pto

  • @chackokv8806
    @chackokv8806 Před 3 lety +1

    Giberttamme interced for us

  • @josemanjaly6905
    @josemanjaly6905 Před 3 lety

    Good! why for such a background music?

  • @sabishaju7462
    @sabishaju7462 Před 3 lety +1

    ഇടതു ഭാഗത്തെവേദന മാറാൻ പ്രാർത്ഥിക്കുന്നു

  • @estherraju5060
    @estherraju5060 Před 3 lety

    Father níngal enthina Bible thiruthiyathu purappadu chapter 20thile pathukalpana thiruthiyathu vígraharadhana thettalle yathonninteyum roopamo vigrahangal undakkaruthu ennu

  • @mariyajoseph7264
    @mariyajoseph7264 Před 3 lety +3

    സോഫിയാ മരിയാ ജോസഫ്