അധ്യക്ഷ പ്രസംഗ പരിശീലനം/presidential Address training/

Sdílet
Vložit
  • čas přidán 19. 09. 2021
  • AR public media
    #AR#public#media
    #ARpublicmedia
    public speech training, public speech training in malayalam, public speech training in tamil, public speech training in hindi, public speech training course, public speech in english training, speech training for public speaking
    is a training video related to how to speak in front of the audience,or how to become a public speaker? speech craft tips, effective public speech.
    സ്വാഗത പ്രസംഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    / g
    bGoGXCOYXg
    സ്വാഗത പ്രസംഗം മാതൃക
    • സ്വാഗത പ്രസംഗം മാതൃക/w...
    ആശംസ പ്രസംഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ആശംസ പ്രസംഗത്തിൽ ശ്രദ്...
    ആശംസ പ്രസംഗം മാതൃക.
    • ആശംസ പ്രസംഗം മാതൃക.Fel...
    presidential speech training
    public speech training in Malayalam
    public speech training video
    speech training for public speaking
    AR public media

Komentáře • 154

  • @user-wj8bl9hy9o
    @user-wj8bl9hy9o Před 6 měsíci +1

    ഞാനൊരു സംഘടനയുടെ യൂണിയൻ പ്രസിഡണ്ടാണ് സാറിന്റെ അഭിപ്രായം വളരെയധികം ഇഷ്ടപ്പെട്ടു എനിക്കറിയാൻ പറ്റാത്ത കുറെ കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ പറ്റിയത് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട് 🙏

  • @ambikaabhi8135
    @ambikaabhi8135 Před rokem +12

    എനിക്ക് നാളെ ഒരു അധ്യക്ഷ പ്രസംഗമുണ്ട് വളരെ നന്ദി സർ

    • @arpublicmedia890
      @arpublicmedia890  Před rokem

      അധ്യക്ഷനെ സംബന്ധിച്ച് പ്രസംഗം മാത്രമല്ല അധ്യക്ഷൻ പരിപാടിയുടെ എല്ലാമെല്ലാമാണ്. പരിപാടി നല്ല രീതിയിൽ നിയന്ത്രിക്കാനും ഒരു നല്ല പ്രസംഗം നിർവഹിക്കാനും താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @ambikaabhi8135
      @ambikaabhi8135 Před rokem

      Thank u sir 🥰🙏🙏

  • @saipullan1299
    @saipullan1299 Před 22 dny

    Very good

  • @vincenttd7856
    @vincenttd7856 Před rokem +5

    ചിരിച്ചു കൊണ്ടുള്ള സംഭാഷണം വളരെ മികച്ചത് നന്ദി 🤝

  • @vasukalarikkal1683
    @vasukalarikkal1683 Před 2 lety +1

    Good tips indeed

  • @krishnapriya4990
    @krishnapriya4990 Před 2 lety +1

    Very Interesting

  • @bushrasmalabarcusinec
    @bushrasmalabarcusinec Před 2 lety +1

    Useful video Thanku

  • @surendranpk5307
    @surendranpk5307 Před 2 lety +1

    Very useful vedio

  • @sudheerneelambharan8000
    @sudheerneelambharan8000 Před 2 lety +7

    വളരെ ടെൻഷനിൽ ആയിരുന്നു... ഈ പരിപാടി ഒരുപാട് പ്രയോജനം ചെയ്തു

  • @bibinak455
    @bibinak455 Před 9 měsíci

    Very good 👍

  • @mansoorka.dhosth
    @mansoorka.dhosth Před 2 lety +1

    Supper vary speech vari good

  • @vasukalarikkal1683
    @vasukalarikkal1683 Před 2 lety +7

    I have watched your prasangam such as aasamsaga prasanga. I got a chance and i did it with that all 7 points you indicated it was well finished and made a happy situation. Thanks to you a lot

  • @dawoodibrahim641
    @dawoodibrahim641 Před 2 lety +1

    വളരെ ഉപകാരമുള്ള വീഡിയോ. ഒരുപാട് നന്നിയുണ്ട് sir

  • @muhammedyoosaf1055
    @muhammedyoosaf1055 Před 2 lety +2

    Kurachu nalukalay kathirunna video
    Thanks💪💪

  • @femilamikthad3567
    @femilamikthad3567 Před 2 lety +4

    Very helpfull for beginners 🥳🥳

  • @vijiniem4391
    @vijiniem4391 Před 2 lety

    Helpful sir.

  • @nuchysuhail9065
    @nuchysuhail9065 Před rokem

    Sir super valare upakaram

  • @padmakumarr1059
    @padmakumarr1059 Před 2 lety +1

    നന്നായിട്ടുണ്ട്

  • @binnusanthosh8893
    @binnusanthosh8893 Před 2 lety

    Very good sir

  • @Harekrishnamedia
    @Harekrishnamedia Před 2 lety +1

    ഉപകാരപ്പെട്ടു ചേട്ടാ 👍👍👍👍👌

  • @DeepaArun01
    @DeepaArun01 Před 2 lety

    Very helpful👍👍

  • @kilasamkuzhivelipattanakka3581

    Supper

  • @mayasvlog6935
    @mayasvlog6935 Před 2 lety +7

    വേറിട്ട ഒരു വീഡിയോ ഒരു പാട് ഇഷ്ടം ആയി ഒത്തിരി നന്ദി സർ

  • @sanseisaeedk.a2689
    @sanseisaeedk.a2689 Před 2 lety +1

    Super👍👍

  • @Suresh-ed7qd
    @Suresh-ed7qd Před rokem

    Good

  • @umaibanu1955
    @umaibanu1955 Před 2 lety +4

    Ith pole oru video 👍👍👍 waiting 👏aayiru nu 👍👍👍 thanku 👍👏🙏

  • @ashikb6991
    @ashikb6991 Před 2 lety +1

    Super sir,

  • @jayasreebabu299
    @jayasreebabu299 Před 2 lety

    Thanku👍🏻

  • @minisurendran8300
    @minisurendran8300 Před rokem

    Soooper

  • @user-zy1lq4nm8k
    @user-zy1lq4nm8k Před rokem

    Sir super👍🏼👍🏼

  • @godisgreatgodisgreat6926

    Thanks sir

  • @ramakrishnanv4627
    @ramakrishnanv4627 Před 15 dny

  • @aiswaryabineesh9949
    @aiswaryabineesh9949 Před rokem +2

    വളരെ പ്രയോജനമുള്ള കാര്യമാണ് പറഞ്ഞത്

  • @bijusjob454
    @bijusjob454 Před 2 lety +1

    OK sir

  • @jafar2847
    @jafar2847 Před rokem +1

    Sir ന്റെ ചിരിയാണ് എന്നെ attract ചെയ്തത്

  • @muralidharan6857
    @muralidharan6857 Před rokem

    very nice and usefull praasangikar not correct prasangakar correct

  • @user-oh4fg2xj7t
    @user-oh4fg2xj7t Před 9 měsíci

    ഒരു പ്രചോദനം ലഭിച്ചു

  • @sreenivasank.v9649
    @sreenivasank.v9649 Před 2 lety

    👍

  • @varghesevarghese4646
    @varghesevarghese4646 Před 2 lety

    💯👍👌

  • @vijayabenny5762
    @vijayabenny5762 Před rokem +1

    അടുത്ത ദിവസം യോഗത്തിൽ പങ്കെടുക്കാൻ ഉണ്ട്. ഈ വീഡിയോ വളരെ ഉപകാരമായി 🙏🏻Thankyoy

  • @marykuttyjohn6857
    @marykuttyjohn6857 Před 2 lety +3

    നന്ദി.. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് ഞങ്ങളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മീറ്റീങ്ങന്റെ അദ്ധ്യക്ഷത ഞാൻ ആണ്. വളരെ പ്രയോജനകരമാണ് ഇത്.

  • @aryanmv8860
    @aryanmv8860 Před 2 lety

    👍👍👍

  • @josekottackal3505
    @josekottackal3505 Před rokem

    🌹

  • @naseemasaleem2708
    @naseemasaleem2708 Před rokem +1

    വളരെ ടെൻഷൻ ആയിരുന്നു

  • @mallumusic5351
    @mallumusic5351 Před rokem

    🙏🙏🙏👍👍ok

  • @zenwaar7163
    @zenwaar7163 Před 2 lety

    👍👍👍👍

  • @mufidhamansoor1399
    @mufidhamansoor1399 Před 2 lety +2

    Helpful 👍

  • @mangomeadowskerala
    @mangomeadowskerala Před 2 lety

    ❤️❤️❤️

  • @ponnnu123
    @ponnnu123 Před 16 dny

    Sir ഞാൻ ഒരു സ്കൂളിന്റെ PTA president ആണ് ആദ്യം ആയിട്ടാണ് ഇത്തരം ഉത്തരവാദിത്തം ഞാൻ വഹിക്കുന്ന ഒരു PTA president ന്റെ ഉത്തര വാദിത്തം പറഞ്ഞു തരാമോ

  • @sde-ehazaribaghkachhap.951

    परमेश्वर दंगाई नही हो सकता
    परमेश्वर जेहदी नही हो सकता
    परमेश्वर अन्यायी नही हो सकता
    परमेश्वर बेईमान नही हो सकता
    परमेश्वर भेद भाव नही करता
    परमेश्वर तो प्रेम है त्याग है दयालु है नम्र है दीन है करुणा है. देने वाला है. रक्षा करने वाला है. मुक्तिदाता है जीवन है.सच्चा है रस्ता है हम से कुछ भी उमीद नही करता. सीर्फ यही की हम उसके सम्मन बने.
    सैतान दुष्ट है बेईमान है लड़ाई है झगड़ा है चोर है लोभी है घमंडी है कठोर है कामचोर है आलसी है हत्यारा है भोग विलास है अन्यायी है. लुटेरा है स्वार्थी है झूठा है, धोखेबाज़ है कुटिल है

  • @rekhamenonraghu1022
    @rekhamenonraghu1022 Před 2 lety

    Sir,nanni prasangam 1 video chaiyyumo pls/....

    • @arpublicmedia890
      @arpublicmedia890  Před 2 lety

      തീർച്ചയായും. ഉടനെ ചെയ്യാം.

  • @VanajaSukumaran-ni3qe
    @VanajaSukumaran-ni3qe Před 7 měsíci

    Old students അസോസിയേഷന്റെ ഗെറ്റ് together ഇല്‍ ആരാണ് welcone speach നടത്തേണ്ടത്

    • @arpublicmedia890
      @arpublicmedia890  Před 6 měsíci

      സംഘാടകരിൽ പ്രധാനി ആരെങ്കിലും ഒരാൾ.

  • @p.kindira1129
    @p.kindira1129 Před rokem +1

    Thank u sir 👍

  • @asifali4612
    @asifali4612 Před rokem

    28 th ആണ് function first time ആണ്
    ഹെല്പ് ചെയ്യാമോ

  • @aneeshar230
    @aneeshar230 Před 21 dnem +1

    ഒരു ക്ലബ്ബിന്റെ വാർഷികാഘോഷം.
    ആ പരിപാടി എങ്ങനെയാണ് നടത്തേണ്ടത്. ഒന്ന് പറയുമോ 🤗

    • @arpublicmedia890
      @arpublicmedia890  Před 21 dnem

      9656884920 വിളിക്കൂ.

    • @aneeshar230
      @aneeshar230 Před 19 dny +1

      @@arpublicmedia890
      അവതാരിക ഉണ്ടെങ്കിൽ. 🤔
      അവർക്ക് അധ്യക്ഷനെ സ്വാഗതം ചെയ്യാൻ പറ്റുമോ. ഇപ്പോൾ എല്ലാ പരിപാടിക്കും അവതാരിക അല്ലെങ്കിൽ അവതാരകൻ ഉണ്ടാകും. ❤

  • @nubeenanubi6396
    @nubeenanubi6396 Před rokem

    Enikk nala adhksha prasagam☹️pedi avunn ith kettapo set aayi

  • @asifali4612
    @asifali4612 Před rokem

    Hi സർ എനിക്കൊരു ആദ്യക്ഷ പ്രസംഗം എഴുതി തരാമോ

  • @monstergamerktm7795
    @monstergamerktm7795 Před rokem +1

    സാർ, എനിക്ക് നാളെ ചുവട് എന്നാ പരുപാടിയിൽ ഒരു അധ്യക്ഷ പ്രസംഗം പറയണം ഒന്നു പറഞ്ഞു തരുമോ

    • @arpublicmedia890
      @arpublicmedia890  Před rokem

      czcams.com/video/IwAaCMxMW-E/video.html

    • @arpublicmedia890
      @arpublicmedia890  Před rokem

      ഇതിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കി താങ്കളുടെ സംഘടനയെ കുറിച്ച് പറഞ്ഞാൽ മതി.

  • @anoopskapoona9056
    @anoopskapoona9056 Před 10 měsíci

    Good work ❤️😊

  • @pravasimalayali968
    @pravasimalayali968 Před rokem

    Nale adyaction aganulladayirunnu kure tension oyivayi 😅

    • @arpublicmedia890
      @arpublicmedia890  Před rokem

      നന്നായി അധ്യക്ഷ പദം അലങ്കരിക്കാൻ സാധിക്കട്ടെ.

  • @BabuBabu-rx4dj
    @BabuBabu-rx4dj Před 2 lety

    Upakremam aano avalokanapresangam?

    • @arpublicmedia890
      @arpublicmedia890  Před 2 lety +1

      അദ്ദ്യക്ഷന് രണ്ട് റോളുകൾ ഉണ്ട്. 1 സ്വാഗത പ്രസംഗത്തിനു ശേഷം 2 നന്ദി പ്രസംഗത്തിനു മുമ്പ് . രണ്ടാമത്തെ പ്രസംഗമാണ് അവലോകന പ്രസംഗം. അത് ഉടനെ ചെയ്യുന്നുണ്ട്.

    • @anjuks5373
      @anjuks5373 Před 2 lety

      @@arpublicmedia890 അവലോകന പ്രസംഗം നന്ദി പ്രസംഗതിനു മുൻപ് അല്ലേ.അതല്ലേ രണ്ടാമത്തെ പ്രസംഗം.

  • @ponnnu123
    @ponnnu123 Před 16 dny

    സ്കൂളിൽ അധ്യക്ഷൻ PTA president ആണോ?

  • @VanajaSukumaran-ni3qe
    @VanajaSukumaran-ni3qe Před 7 měsíci

    സെക്രട്ടറി അല്ലേ സ്വാഗതം ചെയ്യേണ്ടത് അപ്പൊ സ്കൂളിന്റെ HM ന്റെ റോള് എന്താണ്

  • @mahaboobmahaboobkozhippall5811

    അധ്യക്ഷൻ എങ്ങിനെ സംസാരം അവസാനിപ്പിക്കേണ്ടത് എന്ന് വെക്തമാക്കിയില്ല എന്ന് തോന്നുന്നു... 🤔

    • @arpublicmedia890
      @arpublicmedia890  Před 8 měsíci

      ഉൽഘാടകനെ ക്ഷണിച്ചു കൊണ്ട് പ്രസംഗം ഉപസംഹരിക്കുക.

  • @robinpeter3161
    @robinpeter3161 Před rokem

    നന്ദി സാർ പക്ഷേ ഒരു തിരുത്തൽ പ്രാസംഗികൻ തെറ്റ് പ്രസംഗകൻ ശരി ദയവായി തിരുത്തണം

  • @anjuks5373
    @anjuks5373 Před 2 lety

    Thank you സർ, ഇന്ന് march 8 ന് അധ്യക്ഷ പ്രസംഗം ഉണ്ട്.

    • @arpublicmedia890
      @arpublicmedia890  Před 2 lety

      പൊളിക്കണം.🥰

    • @arpublicmedia890
      @arpublicmedia890  Před 2 lety

      പ്രസംഗ പരിശീലന വാട്സ് ഗ്രൂപ്പ് ബേച്ച് 11 ഈ മാസം 10 ന് തുടങ്ങുന്നുണ്ട്. ചേരാനാഗ്രഹമുണ്ടെങ്കിൽ അറിയിക്കണം.

    • @jayarams9175
      @jayarams9175 Před 2 lety

      @@arpublicmedia890 ys

    • @remania1878
      @remania1878 Před 2 lety

      വീഡിയോ ഇഷ്ടപ്പെട്ടു

    • @remania1878
      @remania1878 Před 2 lety

      വളരെ ഇഷ്ടപ്പെട്ടു

  • @rajeshpv7377
    @rajeshpv7377 Před 2 lety

    ഒരു സംഘം രൂപീകരിക്കുമ്പോൾ ബയലോ എങ്ങനെ തയ്യറാക്കാം ഒന്നു വിശദീകരിക്കുമോ

  • @naseemasaleem2708
    @naseemasaleem2708 Před rokem

  • @plathai2024
    @plathai2024 Před měsícem

    വലിച്ചു നീട്ടല്ല

  • @lakshmilakshmi4552
    @lakshmilakshmi4552 Před rokem

    Kuray. Karyangal. ManSilai

  • @sobhanamohanan3714
    @sobhanamohanan3714 Před rokem

    സാർ നമ്പർ ഒന്നു തരാവോ

  • @shabinpc5708
    @shabinpc5708 Před 11 měsíci

    Sir ന്റെ number sent cheyamo???

  • @rasheedks4731
    @rasheedks4731 Před rokem

    Very good sir

  • @kattaruvi1652
    @kattaruvi1652 Před rokem

    Good

  • @perfectdry2029
    @perfectdry2029 Před rokem

  • @jobinjoseph612
    @jobinjoseph612 Před rokem

    👍

    • @ushasoman720
      @ushasoman720 Před rokem

      സഭാ കമ്പം ഇല്ലാതാവാൻ എന്ത് ചെയ്യണം സാർ . വല്ല ടിപ്പും ഉണ്ടോ 2.

  • @jessyjose5001
    @jessyjose5001 Před rokem

    Thank you sir

  • @VanajaSukumaran-ni3qe
    @VanajaSukumaran-ni3qe Před 7 měsíci

    Old students അസോസിയേഷന്റെ ഗെറ്റ് together ഇല്‍ ആരാണ് welcone speach നടത്തേണ്ടത്

  • @mabdulrahimanmaniyoth9405

    Good