അമ്മായി അമ്മ പ്രശ്നക്കാരിയാണോ..കുടുംബജീവിതം സന്തോഷമാക്കാൻ ഇത് കേൾക്കൂ

Sdílet
Vložit
  • čas přidán 4. 05. 2019
  • അമ്മായി അമ്മ പ്രശ്നക്കാരിയാണോ..കുടുംബജീവിതം സന്തോഷമാക്കാൻ ഇത് കേൾക്കൂ

Komentáře • 91

  • @HridyaP-w9e
    @HridyaP-w9e Před 13 dny +2

    എല്ലാ० പറയാൻ എന്തെളുപ്പ० കേൾക്കാനു० നല്ല സുഖണ്ട്..എല്ലാവരു० ഇത് മനസിലാക്കണ്ടേ?തന്നെ പോലെ മറ്റുള്ളവർക്കു० വേദനിക്കുമെന്ന് നാ० മനസിലാക്കണ०..മിക്ക വീടുകളിലു० അമ്മായിയമ്മയുടേയു० ഭർത്താവിൻ്റെ പെങ്ങൻമാരുടേയു० ഭരണമാണ്..അമ്മായിയമ്മയെ സ്വന്ത० അമ്മയായി കണ്ടു० പെങ്ങളെ കൂടപ്പിറപ്പായി കണ്ടു० സ്നേഹിച്ചു..എനിക്ക് തിരിച്ച് കിട്ടിയത് കുറേ കുറ്റങ്ങളു०..ആദ്യമൊക്കെ ഭർത്താവുമായി തെറ്റിക്കാനുള്ള സകലപണികളു० അവർ എടുത്തു..നടന്നില്ല..ഒരുമിച്ച് പുറത്ത് പോകുന്നതിന് പ്രശ്ന० എവടേലു० പോയി വൈകിയാലു० കുഴപ്പ०..എനിക്കെന്തേലു० വേടിക്കണതിന് വരെ പ്രശ്ന०..അവിടെ അവരുടെയെല്ലാ० അടിമപ്പണി ചെയ്യുക അതാണവർക്ക് വേണ്ടത്..പെങ്ങളെ കല്യാണ० നല്ല നിലയിൽ കഴിഞ്ഞാലെങ്കിലു० സമാധാവു० എന്ന് കരുതി കല്യാണവു० നടത്തി..ഇപ്പോൾ ഫോൺ വഴി പ്രശ്നങ്ങൾക്ക് തിരികൊളുത്തു०.. വീട്ടിൽ വന്നാൽ ഗ്രൂപ്പ് ചേർന്ന് ഒറ്റപ്പെടുത്തു०..ഹസ്ബൻ്റ് ഫുൾ സപോർട്ടാണ്..നിന്നെ പറഞ്ഞാൽ ആരായാലു० കേട്ടോണ്ട് നിക്കണ്ട..തക്ക മറുപടി അപ്പപ്പോൾ കൊടുക്കണ० എന്നാ പറയാറ്..ഒറ്റമകനായത്കൊണ്ട് വേറെപ്പോകാ० എന്ന് ചിന്തിക്കാനു० വയ്യ അത് ഞാൻ മനസിലാക്കുന്നു..അതുകൊണ്ട് ഇപ്പോൾ ഞാൻ അടവ് മാറ്റി..ഒന്നു० മൈൻഡ് ചെയ്യാതായി..പെൺകുട്ടികൾ മാത്ര० എന്തിന് സഫർ ചെയ്യണ०?പലപ്പോഴു० മനസിൻ്റെ താള० തെറ്റാതെ പല പെൺകുട്ടികളു० പിടിച്ചു നിൽക്കുന്നത് സ്വന്ത० വീടു० ആളുകളു० തരുന്ന ഒരു മനോബല० കൊണ്ടാണ്.അല്ലെങ്കിൽ പല ജീവിതങ്ങളു० എന്നേ ഒരു മുഴ० കയറിൽ അവസാനിക്കുമായിരുന്നു..എത്രയായാലു० നമുക്ക് നമ്മുടെ അച്ഛനു० അമ്മയ്ക്കു० പകരമാവില്ല മറ്റൊരാളു०...

  • @user-cr5ud9of3g
    @user-cr5ud9of3g Před 7 měsíci +10

    എല്ലാവർക്കും ഉണ്ട് ചേട്ടാ അച്ഛനും അമ്മയും okke. മകന്റെ അമ്മക്ക് മാത്രം എന്താ ഇത്ര അസൂയ.... 😡തെറ്റും ശരിയും മനസിലാക്കാൻ ഉള്ള ബോധം വിവേകം മനുഷ്യൻമാർക്ക് ഉണ്ടായാൽ മതി. ഒന്നിനും പ്രതികരിക്കാത്ത മകൻ ആണെങ്കിൽ അവരുടെ ഭാര്യയുടെ മേലെ കുറ്റം പഴി ചാരൻ എല്ലാവർക്കും താല്പര്യമാണ്...

  • @sollyjoseph7856
    @sollyjoseph7856 Před 5 měsíci +3

    20 years ആയി സാധിക്കുന്നു. വേറെ താമസിക്കുന്നത് കൊണ്ട് ബന്ധം ഇപ്പൊഴും നില നില്ക്കുന്നു. Glory to God

  • @jayaxavier1959
    @jayaxavier1959 Před 5 lety +7

    These things happen in most of the families Thanks for the valuable advice.

  • @radhapradeep5409
    @radhapradeep5409 Před 4 lety +3

    വളരെ സത്യം.... നല്ല വീഡിയോ

  • @rakeshrajan8580
    @rakeshrajan8580 Před 2 lety

    അണ്ണൻ പൊളി ആണ് അന്ധവിശ്വാസം നിങ്ങൾ പൊളിച്ചു അടുക്കും.

  • @grrg6694
    @grrg6694 Před 4 lety +21

    എന്റെ പൊന്നു സർ, ഇത് സർ എന്റെ അമ്മായിഅമ്മയ്ക്കൊന്നു പറഞ്ഞുകൊടുക്കോ. ഞാൻ ഇതിൽ കറുത്തകുട്ടിയാണെന്നുള്ള maximum കുത്തലുകൾ. hus ഉം ഫാമിലി മൊത്തവും തുമ്പപ്പൂ പോലെ വെളുത്തതാണ്. എന്റെ hus നു പ്രശ്നമില്ല ഞാൻ കറുത്ത നിറമാണെന്നു കരുതി. കാരണം ബ്ലാക്ക് ആണെങ്കിലും ഞാൻ കാണാൻ നല്ലതാ. but ആ അമ്മായിഅമ്മ ഹോ, horrible. arrange marriage ആയിരുന്നു ഞങ്ങളുടേത്. hus ഉം അമ്മായിയമ്മയും എല്ലാവരും 2-3 തവണയായി വന്നു കണ്ടു ഉറപ്പിച്ച കല്യാണം. ഇപ്പൊ 12years ആയി സഹിക്കുന്നു. hus നെ ഓർത്തും ആ സ്ത്രീയുടെ പ്രായത്തെ ഓർത്തും മാത്രം ക്ഷമിച്ചു ഒരക്ഷരം മിണ്ടാതെ കഴിച്ചുകൂട്ടുന്നു.

  • @krishnasoorya7476
    @krishnasoorya7476 Před 3 lety +3

    സർ പറയുന്നത് വളരെ ശരിയായ കാര്യങ്ങൾ ആണ് 👍👍👍

  • @neethubinu2480
    @neethubinu2480 Před 2 lety +8

    Sir എന്റെ ഭർത്താവ് എന്നെ കുഞ്ഞിനേം അമ്മയേം സ്നേഹിക്കുന്നു. അമ്മക്ക് ഭയകര ദേഷ്യം എപ്പോഴും മുഖ0 വീർപ്പിച്ചു പിടിക്കും.1month ആയി നിസാര കാര്യത്തിന് ഇപ്പൊ മിണ്ടില്ല... ഞാൻ ഭർത്താവിനെ എന്റെ കീഴിൽ വെച്ചേക്കുവാ നീ അനുഭവിക്കുന്ന പറയണേ... കുറെ ഞാൻ മിണ്ടാൻ നോക്കി. അപ്പൊ എന്നെ കുറ്റക്കാരിയക്കും...husband ഇതിനിടെൽ fud പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ... എന്തുചെയ്യും sir ഞാൻ... എനിക്ക് എപ്പോഴും പേടിയാ

    • @shahanashahana4633
      @shahanashahana4633 Před 9 měsíci

      Avar enthale iggane 😢swobhavam mariyal mathiyayal mathi aayirunnu

  • @BIM-Infrastructure
    @BIM-Infrastructure Před 5 lety +3

    Very good, I’ll share this my family group.

    • @munmunadarsh4191
      @munmunadarsh4191 Před 5 lety +1

      Good....Motivational talk ...

    • @farhansha7816
      @farhansha7816 Před 4 lety

      @Suhara പാവം കുട്ടി Lovedale അതെന്താ അങ്ങനെ പറയാൻ കാരണം

  • @shylajakrishnan6958
    @shylajakrishnan6958 Před 2 lety +10

    ഹരി ചേട്ടാ 22വർഷംഅനുഭവിക്കുന്നു പഴയകാല സിനിമ പോലെ

    • @shahanashahana4633
      @shahanashahana4633 Před 9 měsíci

      Ithra varshamayitum alle😢ho apo enikum agganayirikum. But nammude kalam hpy allathe iggane povumle😢

    • @soniyakgeorge719
      @soniyakgeorge719 Před 7 měsíci

      18വർഷം കൊണ്ട് അനുഭവിക്കുന്നു 🙏
      ഞാനും ഭർത്താവും കൂടെ കഷ്ടപ്പെട്ട് വീട് വെച്ചിട്ട് പോലും അവിടെ കിടന്നു ഒന്ന് ഉറങ്ങാൻ പോലും എനിക്കോ എന്റെ മക്കൾക്കോ ഭാഗ്യം ഇല്ല 🙏ഒറ്റയ്ക്ക് ജീവിക്കാൻ മാത്രം ഇഷ്ടപെടുന്ന സ്ത്രീ.. ജീവിതം മടുത്ത അവസ്ഥ🙏

  • @anoopnana6276
    @anoopnana6276 Před 4 lety +17

    Marummakkal vannapinne ammayiyamma adukkalayil kayararupolumilllla. Athesamayam avarude swantham magal vannal avalkku elllam undakkikodukkan vendi adukkalayil kayarum . Evarkku njagale kooodi sahayichal anthaaaa problem

  • @saraswathy167
    @saraswathy167 Před 4 lety +3

    Sir.. Ithokke kelkkumbo oru aswasam... Njanum oru marumakal ane... Same prblms lude kadannu pokunnu...

  • @sreejas2258
    @sreejas2258 Před 3 lety

    Very good

  • @sheebaraniv3988
    @sheebaraniv3988 Před 2 lety

    ഗുഡ് 👍👍👍

  • @sreelekhasujith9766
    @sreelekhasujith9766 Před 4 lety

    സൂപ്പർ

  • @jeshna9139
    @jeshna9139 Před 2 lety +1

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @naveenchandran5691
      @naveenchandran5691 Před 2 lety

      Daivam ennu parayunnadu control cheyyunnadu ennanu artham allade areyum anugrahikkan pattunna onnala
      pinne ellam avaravarude samtripthikuvendi oronnu cheyyunnu ennu matram

  • @nvinod49
    @nvinod49 Před 5 lety +2

    Sir parajathu sariyanu...Thanku...

  • @torquegaming4971
    @torquegaming4971 Před 3 lety

    Aadhitya dishayil janicha uthradam nalilulla makanu bharani nalilulla makal umayi vivaham cherumo. Madyammadosham undo... enthanu pariharam.. snehichavaranu. Reply
    immediately

  • @user-xh2bj9hm6k
    @user-xh2bj9hm6k Před 5 měsíci +1

    👌

  • @sreejas1400
    @sreejas1400 Před 3 lety

    Good

  • @syamaprakash7718
    @syamaprakash7718 Před 2 lety +3

    സർ ഈ പറഞ്ഞത് എല്ലാം വളെരെ ശരി ആണ് സാറിന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ? പ്ലീസ് 👌👌👌

  • @indusharathindusharath6455

    അമ്മായിഅമ്മ യുടെ പേരിൽ സ്വന്തം വീട് അവിടെ വേലക്കാരി യെ പോലെ 8വർഷം നിന്നു.. എന്നിട്ട് അവസാനം മരുമകൾ ക്കു പണം ഇല്ല വീട് ഇല്ല എന്നു പറഞ്ഞു വീട്ടിൽ നിന്നു ഇറക്കി വിട്ടു.. 😭😭😭😭

  • @dhanasree6085
    @dhanasree6085 Před 2 lety +1

    🙏🙏🙏

  • @Panjamikamal
    @Panjamikamal Před 5 lety

    👍

  • @anishasabareesh6346
    @anishasabareesh6346 Před 4 lety

    satyam

  • @monishamurali2348
    @monishamurali2348 Před 5 lety

    supper

  • @geethugeethugeethu839

    Eppolum vazhakka sahikkan vayya marikkan pediya egottegilum poyalo ennu vicharikkuva

  • @anithapk6120
    @anithapk6120 Před 3 lety

    Yes

  • @sreesree1781
    @sreesree1781 Před 2 lety

    👍👍👍

  • @lisharani4572
    @lisharani4572 Před 5 lety +3

    Sir nae contact cheyyunnath eggane anu..

  • @arunshivdas1062
    @arunshivdas1062 Před 3 lety

    😇😇😇

  • @chintuarun6558
    @chintuarun6558 Před rokem +1

    എനിക്ക് ഇത് പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ .........

  • @azad5679
    @azad5679 Před 5 měsíci

    ❤❤❤

  • @manuprathap320
    @manuprathap320 Před 2 lety

    വര്ഷങ്ങളായി ഞാനും ആണ് പലതും sahikkunnu

    • @manuprathap320
      @manuprathap320 Před 2 lety

      13 വർഷമായി ഡിപ്രെഷൻ മെഡിസിൻ കഴിക്കുന്നു ഭർത്താവും അവരുടെ അമ്മയുഎം സഹോദരിമാരും മാനസികമായി വിഷമിപ്പിക്കുന്നു ഭയങ്കരമായി പേടിയുള്ള അളന്നുഞാൻ ഇതെല്ലാം കേട്ട് മക്കളും വിഷമിക്കുന്നു കരയുന്നു എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല വലിയ വിഷമം ത്തിൽ ആണ് njan

  • @rajisreejith1804
    @rajisreejith1804 Před 5 lety +1

    sir veedinte kannimulayil bathroom vannal dosham undo ithinekurichu oru vidio idumo plz sir

  • @anusaji5594
    @anusaji5594 Před 3 měsíci

    ഞാൻ അമ്മായി അമ്മയെ സ്വന്തം വീട്ടിൽ പറഞ്ഞ് വിട്ടു. കാരണം എന്താന്ന് വെച്ചാൽ ഭർത്താവുംമായി ഇരിക്കുന്നത് കിടക്കുന്നത് ഫുഡ് കഴിക്കുന്നത് പുറത്ത് ഒന്ന്‌ പോകുന്നത് ഫോൺ വിളിക്കുന്നത് ഒന്നുംഇഷ്ട്ടം അല്ല ഇത് ഒക്കെ ചെയ്താൽ പിന്നെ കുറെ നാള് മുഖം വീർപ്പിച്ച നടക്കും. ഇപ്പോൾ ഈൗ പരുവാടി തുടങ്ങിയിട്ട് കൊല്ലം 6ആയി apr 10nu ഞാൻ പറഞ്ഞ് വീട്ടിൽ വിട്ടു അവിടെ പോയി നിക്കാൻ പറഞ്ഞ് വിട്ടു ഇപ്പോൾ ഞാൻ അവർക്ക് ശത്രുവാണ്😮😏

  • @arunvijaykumar7511
    @arunvijaykumar7511 Před 2 lety

    JYOTHISHAM enna board maatti Counselor enna board vekkanam .athavum kurekkoodi angekku suit akunna profession. angu paranjathupole mattoru varumaana maargam..

  • @chithrakumar161
    @chithrakumar161 Před 4 lety

    Sir nae appol phone cheythal anu kittunath

  • @chitranair8368
    @chitranair8368 Před 5 lety +2

    sir can i have ur email plz. i want to ask some doubts personally plz its a request

  • @muthumaniyummonuvum
    @muthumaniyummonuvum Před 11 měsíci +3

    എൻ്റെ അമ്മായിയമ്മ ഭർത്താവ് മരിച്ച ശേഷം മകൻ്റെ കൂടെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുന്നില്ല.. ചെറിയ പ്രശ്നങ്ങൾ വലുതാക്കി അമ്മയെ എരി കയറ്റി വിടുന്ന 3 പെൺമക്കൾ .. അമ്മ പ്രായമായത് കൊണ്ട് അമ്മ പറയുന്ന എല്ലാ കള്ളത്തരങ്ങളും അംഗീകരിച്ചു കൊടുക്കുന്ന മകൻ. മകൻ്റെ ജീവിതം തകർന്നാലും വേണ്ടില്ല മരുമകളും മകനും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത അമ്മായിയമ്മ.. പല രാത്രികളിലും മകൻ്റെ ബെഡ് റൂമിനു വെളിയിൽ പതുങ്ങി നിൽക്കും.. മരുമകളുടെ വയറ്റിൽ പിറന്നു എന്ന ഒറ്റ കാരണം കൊണ്ട് കൊച്ചുമക്കലെ അംഗീകരിക്കാൻ കഴിയാത്ത അമ്മായിയമ്മ..അമ്മായിയമ്മയും പെൺമക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നു.. സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യും എന്നു കരുതി.. കുഞ്ഞുങ്ങളെ ഓർത്തു മാത്രം എല്ലാം സഹിച്ച് ജീവിക്കുന്നു.. എനിക്കു വേണ്ടി വാദിക്കാൻ ഞാൻ മാത്രമേ ഉള്ളു.. ഇപ്പൊൾ ഞാനും നന്നായി പ്രതികരിക്കുന്നു.. ഇപ്പൊൾ മരുമകനെ കൊണ്ടു അടുപ്പിക്കാൻ തക്കവണ്ണം തരം താഴ്ന്നു എൻ്റെ അമ്മായിയമ്മയും പെൺമക്കളും

    • @remyajomon2387
      @remyajomon2387 Před 7 měsíci +2

      Same അവസ്ഥയാ എനിക്കും.. 😔

  • @manumurali5840
    @manumurali5840 Před 4 lety

    Sir sirinte number onnu tharumo

  • @vishnukm6007
    @vishnukm6007 Před měsícem

    മടുത്തു ജീവിതം വീട്ടുകാരെയും ഭാര്യയെയും വേറെ നിർത്തി നോക്കാൻ ഉള്ള സാമ്പത്തികം ഇല്ല എല്ലാവരും അവരവരുടെ വാശി ഉറങ്ങാൻ പോലും കഴിയുന്നില്ല

  • @priyaprasad7622
    @priyaprasad7622 Před 6 měsíci

    Njan innum kudi anubhavikkunnu ente daivameee....karayilkudem pattilla vellathilkudem pattilla...mindathe erunnunokki no reksha explain cheythu no Reksha yyoo ente daivameee

  • @AryaArya-bu6du
    @AryaArya-bu6du Před 5 lety

    Sir. വീടിന്റെ തെക്കു കിഴക്ക് ബാത്രൂം പാടുണ്ടോ

  • @Rayshas
    @Rayshas Před 4 lety

    Sir nte number onn tharoo plzz

  • @sobhabalachandran3697
    @sobhabalachandran3697 Před 2 lety

    കഷ്ടക്

  • @kilikkoodu597
    @kilikkoodu597 Před 6 měsíci

    എന്റെ ചേട്ടാ ഇതൊക്കെ ഇവിടെ ഉള്ളവർക്ക് മനസ്സിലാക്കാൻ ഉള്ള വിവരം വേണ്ടേ ഭാര്യയെ ഓടിച്ചാൽ മാത്രം മകൻ ആണാണെന്ന് പറയുന്ന ഒരു തള്ളയാ ഇവിടെ

  • @rukiyapk7403
    @rukiyapk7403 Před 5 lety +4

    Eppol ammyiyamma alla prasnakkari . Marumakalanu.

  • @ushadevisfavourites5211
    @ushadevisfavourites5211 Před 5 lety +5

    സർ ,
    ഈ കാലത്ത് അല്ലെങ്കിലെ മാതാപിതാക്കളേ തിരിഞ്ഞു നോക്കാതെ ഭാര്യയുടെ ഇഷ്ടാനുസരണം അവളുടെ വീട്ടുകാരുടെ അഭിപ്രായങ്ങൾ മാത്രം ചെവിക്കൊണ്ടു ജീവിക്കുന്ന പുത്രന്മാരാണ് കൂടുതലും...
    അക്കൂട്ടത്തിൽ ഇതുപോലൊരു ഉപദേശം കൂടി കിട്ടിയാൽ വെറും primary family മാത്രം ആയി ജീവിച്ചോളും അവരൊക്കെ...
    Secondary family ഇൽ ഉൾപ്പെട്ട അച്ഛനമ്മമാർ വെറും രണ്ടാംതരക്കാരായി തെരുവിലേക്ക് തള്ളപ്പെട്ടോളും ..
    നേരിട്ടു അനുഭവിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്..
    വർദ്ധക്യത്തിലും ഒറ്റപ്പെട്ടു കഴിയുന്നു
    .

    • @marylover4962
      @marylover4962 Před 4 lety +2

      Makkal parentsne nokiyillenki avr anubavikkum avrkkum vardakyam undallo but thankal complain chyruth coz avr avrde lyf njoy chyatte makkale valarthunnad prethiphalam pradikshichallo

    • @hiltonmenswear9026
      @hiltonmenswear9026 Před 4 lety +9

      നിങ്ങൾ ഒരിക്കലും മക്കളിൽനിന്ന് എന്തങ്കിലും പ്രതീക്ഷിക്കരുത് നമ്മുടെ കടമയാണ് എ ന്നു അറിയുക പ്രതീക്ഷ namma തളർത്തും

    • @marylover4962
      @marylover4962 Před 4 lety +1

      @@hiltonmenswear9026 pakshe kuduthalum makkalude jivitham poyalum avr kude venamenulla ammamaranu pretyekichu chekkante ammamar

    • @hiltonmenswear9026
      @hiltonmenswear9026 Před 4 lety +4

      @@marylover4962 അവർ ജീവിക്കട്ടെ എ ന്നു രണ്ടു കൂട്ടരും വിചാരിക്കണം പഴയ കാലമല്ല നല്ല പ്രായത്തിൽ നമുക്കുള്ളത് കുടി നമ്മൾ കുട്ടി വച്ചോണം

    • @soudaminikrishnan5121
      @soudaminikrishnan5121 Před 4 lety +8

      ഇന്നത്തെ കാലത്ത് ചെറുക്കൻറെ വീട്ടിലെ സമാധാനത്തിന്റെ താക്കോൽ പെണ്ണിന്റ അമ്മയുടെ കയ്യിലാണ്. പണ്ട് അമ്മമാർ മക്കൾക്കു നല്ല ഉപദേശം കൊടുത്താണ് വിടുന്നത്.

  • @vk-techsvk6717
    @vk-techsvk6717 Před 3 měsíci

    Enikkum und Ammayiamma ennum vazhakka enne kannueduthal kandukudaa aa veetil enikk sathanamm illa polum athu konde enne purathakki njan ipoll ente veetillaa

  • @sinmagireesh9620
    @sinmagireesh9620 Před rokem

    👍

  • @geethageethu1137
    @geethageethu1137 Před rokem

    👍👍👍👍👍

  • @rameshkp6745
    @rameshkp6745 Před 5 lety

    Good