കർക്കിടകവാവ് ബലിയിടാൻ ഈ സംശയം നിങ്ങൾക്കുണ്ടോ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 113

  • @kgf5919
    @kgf5919 Před rokem +8

    ഞാൻ സാറിൻറെ എല്ലാ വീഡിയോയും കാണാറുണ്ട് ജ്യോതിഷത്തെ കുറിച്ച് വളരെ ശരിയായ ഒരു കാര്യമാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്,,👌👌👏👏👏👍👍🙏🙏🙏

  • @rajeswarichandrasekharan732

    പലർക്കുമുള്ള സംശയം ആണ് ഹരീ കർക്കിടക വാവുബലിയിടുന്ന കാര്യം എങ്ങനെ വേണം, ആർക്കൊക്കെ വേണ്ടി ബലിയിടണം എന്ന്. ഇങ്ങനൊരു വീഡിയോ ചെയ്തത് നന്നായി.🙏👍

  • @rajeshpavumpa8210
    @rajeshpavumpa8210 Před rokem +6

    ഈ അറിവ് ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല മാഷേ...🥰❤🙏🏻

  • @sarajudevi3684
    @sarajudevi3684 Před rokem +3

    നല്ല സമയം ഞാൻ ഇവിടെ സാറിനെ കണ്ടത്, മനസ്സിൽ അലട്ടിയ പ്രശ്നം ആയിരുന്നു, നന്ദി സർ 🙏🙏🙏

  • @sarathbheemraj2877
    @sarathbheemraj2877 Před rokem +2

    ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു.. താങ്ക്സ് 🥰

  • @sanusaranya3567
    @sanusaranya3567 Před rokem +1

    എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. ആവാഹിച്ചൊന്നും ഇരുത്തിയിട്ടില്ല. പക്ഷേ ഞാൻ കർക്കിടക വാവ്ബലി ഇടാറുണ്ട്. എന്റെ മനസിന്‌ വലിയ ആശ്വാസമാണ്. എന്തെങ്കിലും കുഴപ്പമുണ്ടോ സർ 🙏🙏🙏

  • @rekharekha6553
    @rekharekha6553 Před rokem

    പലർക്കും ഉണ്ടായിരുന്ന സംശയത്തിനാണ് താങ്കൾ മറുപടി നൽകിയത് നന്ദി

  • @reshma5532
    @reshma5532 Před rokem +4

    Real message,we need to transfer this message to our next generation ❤

  • @ifitvm6910
    @ifitvm6910 Před rokem +4

    ബാക്കിയുള്ള ഭാഗത്തിനായ് കാത്തിരിക്കുന്നു.....❤ സസ്നേഹം ഹരീഷ്

  • @ghoshrav
    @ghoshrav Před rokem

    പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി.

  • @pras906
    @pras906 Před rokem +2

    കർക്കിടക ബലി ആരും ഇട്ടിലെങ്കിലും ജീവിതത്തിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നിങ്ങളുടെ പിത്രു മരിച്ച ദിവസത്തെ ബലി തുടങ്ങിയാൽ ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും 🙏🙏🙏🙏

  • @jayasreenair3973
    @jayasreenair3973 Před rokem +1

    Thank u Dost😍😍eppol videos kuravanallo 🤔 Shubhrathri ❤🌹

  • @ARUNSAGAR2255
    @ARUNSAGAR2255 Před rokem +1

    ഈ അറിവ് പറഞ്ഞു തന്നതിന് 🥰❤🙏

  • @vijayankk572
    @vijayankk572 Před rokem

    Nalla. Arivanu thannade🌷🌷🌷🌷

  • @nereeshrajan3007
    @nereeshrajan3007 Před rokem

    വളരെ നല്ല ഒരു അറിവ്

  • @mohananap6776
    @mohananap6776 Před rokem

    Nalla nalla arivukal sr

  • @Monster-ib9wt
    @Monster-ib9wt Před rokem +1

    Kudumbathil maranapetta ellaverkkum vendi baliyidan anu.. Perum maricha nalum ellavarudeyum paranju kodukkano thirumeni. Maricha nalu arudeyum ariyilla

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem

      കർക്കിടകവാവിന് അഖില പിതൃക്കൾക്ക് എന്ന് പറഞ്ഞു ബലിയിട്ടാൽ മതി.... പണ്ട് മരണപ്പെട്ട ആളുകളുടെ നാളുകൾ ആർക്കും അറിയില്ലല്ലോ ❤

  • @remyaraj4125
    @remyaraj4125 Před rokem

    Hari enikku oru reply tharane swatham maranm swapnam kandal entha oru marupadi parayane

  • @sreevidhyamurali153
    @sreevidhyamurali153 Před rokem

    നന്ദി

  • @lalithavijay387
    @lalithavijay387 Před rokem +5

    മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്ബോൾ അവരെ സംരക്ഷിക്കാത്ത മക്കൾ... അവർ മരിച്ചു കഴിഞ്ഞ് ഒരുപിടി അന്നം കൊടുത്തിട്ട് എന്തു കാര്യം sir

    • @sarojinisaro3515
      @sarojinisaro3515 Před rokem +3

      എനിക്ക് ബലിയിടൽ കർമ്മത്തിൽ വിശ്വാസം വരാത്തത് അത് കൊണ്ടാണ്. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുകയോ, സംരക്ഷിക്കുകയോ ചെയ്യാതെ, അവരെ ക്രൂര വാക്കുകൾ കൊണ്ട് വേദനിപ്പിച്ച്, അവരുടെ മരണശേഷം എന്തൊക്കെ കൊടുത്തിട്ടും എന്ത് കാര്യം.

  • @jayalekshmiap8221
    @jayalekshmiap8221 Před rokem

    താങ്ക്സ് sir🙏🏼

  • @minivijayan6533
    @minivijayan6533 Před rokem +1

    സാർ ഈ കർകിടത്തിൽ ലാസ്റ്റിലേക്കും വാവ് വരുന്നുണ്ടാലോ കറകിടവാവിന് ബലി ഇടാൻ കഴിയാത്തവർക്ക് കർകിടത്തിലെ രണ്ടാം വാവിന് ബലി ഇടാൻ കഴിയുമോ 🙏

  • @jayalalithakunnath52
    @jayalalithakunnath52 Před rokem

    Really informative.

  • @asokakumari4103
    @asokakumari4103 Před rokem

    സെരികും വിശ്വാസമാണ് സാറിന്റ ഈ വാക്കുകൾ ഞാൻ മുൻപ് അച്ഛൻ ഉണ്ടായിരുന്നു സമയത്ത് വീട്ടിൽ വിളിച്ചായിരുന്നു സർപ്പോൾ കുറച്ചു ദൂരെ എവിടേയോ ആണ് പിന്നെ വിളിക്കാൻ പറഞ്ഞു ഇപ്പോൾ ഞാനെന്റ മോനു വേണ്ട്ടി ഒരു കാര്യം ചോദിക്കുന്നു തിരുവാതിര നാള് ആണ് 29 വയസായി 2-12 1993 ആണ് സമയം 1.20 മാര്യേജ് സമയം എപ്പോൾ

  • @ajilasunil8929
    @ajilasunil8929 Před rokem

    Anu Agane anu a karmikal paranju tharunnathe🙏🙏

  • @mohananap6776
    @mohananap6776 Před rokem

    Valare nalla. Video

  • @Evafamily16
    @Evafamily16 Před rokem

    ഞാൻ ഈ വീഡിയോയുമായുള്ള സംശയവുമായി അല്ല സാർ വന്നേക്കുന്നെ . എന്നെ ഇപ്പൊൾ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നവുമായി ആണ് ഞാനും എൻ്റെ ഭർത്താവും രണ്ടു ജാതി ആഹ്‌ന് ഇപ്പൊൾ ഞാൻ 9 മാസം ഗർഭിണി ആണ് ഭർത്താവ് kuwait il ജോലി ചെയ്യുന്നു. കുഞ്ഞിൻ്റെ 28 കേട്ട് സമയത്ത് വരാൻ സാധിക്കില്ല ചേട്ടന് കുഞ്ഞിന് 5 മാസം ആകുമ്പോൾ മാത്രേ ലീവ് കിട്ടൂ. കുഞ്ഞിൻ്റെ അരഞ്ഞാണം ഞാൻ കെട്ടുന്നത് കുഞ്ഞിന് ദോഷം ചെയ്യുമോ ? .
    ഭർത്താവിൻ്റെ വീട്ടുകാരെ കൊണ്ടു ചെയ്യിച്ചാൽ എൻ്റെ വീട്ടുകാർക്കും . എൻ്റെ വീട്ടുകാരെ കൊണ്ട് ചെയ്യിച്ചാൽ ഭർത്താവിൻ്റെ വീട്ടുകാർക്കും ഇഷ്ടം ആകില്ല. അതുകൊണ്ടാണ് ഞാൻ ചെയ്യാം എന്നൊരു തീരുമാനം എടുത്തത് . അങ്ങനെ ചെയ്യുന്നതിൽ എന്തേലും പ്രശ്നം ഒണ്ടോ. എൻ്റെ ഈ ചോദ്യത്തിന് സാർ മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🙏

  • @manojkumart13
    @manojkumart13 Před rokem

    ഹരി ചേട്ടാ ഹായ്

  • @mohananap6776
    @mohananap6776 Před rokem

    Esharanugraham. Eppozum. Kudeyundakatte

  • @nishas5861
    @nishas5861 Před rokem +5

    നമസ്കാരം സാർ. 🙏.അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ കൊച്ചുമക്കൾ പിതൃകൾക്ക് വേണ്ടി ബലിയിടുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ.

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem

      കർക്കിടകവാവ് ബലി ഇടാം ❤❤❤

    • @shineshine176
      @shineshine176 Před rokem

      @@HARIPATHANAPURAM aniyanu chettan beli idamo atho njangalude makkale kondu iduvikkamo athmahatya cheyithathanu🙏

    • @beenaramesh6299
      @beenaramesh6299 Před rokem

      ​@@shineshine176
      .

  • @subithapk7503
    @subithapk7503 Před rokem

    Sir ne egane contact cheyyam...poojayum vazhipaadum cheyan thalparyam ellatha aalukal aannu...bhaavi jeevitham kudumbaparamaya prashnagal okke ariyan thalparya pedunu ...online aayi consult cheyamo..cash nte kaaryagal okke arijal kollamairunnu...

  • @mohananap6776
    @mohananap6776 Před rokem

    Namaskaram. Sr

  • @shineshine176
    @shineshine176 Před rokem

    Sir apamrithyu cheyithavarkku idamo

  • @vijayasuresh1841
    @vijayasuresh1841 Před rokem

    Nalla oru arivu🙏

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Před rokem

    Oru pradana kariyam Surya tvil. Nakshatrapalam Hari saru avadariipichalmaddi io

  • @sasiviswambharan2086
    @sasiviswambharan2086 Před rokem

    ഞങ്ങളുടെ നാട്ടിൽ പിതൃക്കളെ ആവാഹിച്ച് ഭഗവൽ പാദത്തിൽ അർപ്പിച്ചാൽ പിന്നെ ബലി ഇടാൻ പാടില്ല എന്ന്പറയുന്നു. പിതൃക്കളെ ഭഗവാനായി സങ്കൽപ്പിച്ചു വഴിപാട് നടത്തിയാൽ മതി എന്ന്. എന്താണ് അങ്ങയുടെ അഭിപ്രായം... ആകാംക്ഷ ഉണ്ട് അറിയാൻ.... 🙏

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +1

      ആവാഹിച്ചിട്ട് ആവാഹിച്ചത് ശരിയായോ എന്നറിയാൻ വേറൊരു ജ്യോൽസ്യനെ കണ്ടോന്നു നോക്കിച്ചാൽ അപ്പോൾ മനസ്സിൽ ആകും ക്യാഷ് പോയ വഴി 😍

  • @maheshbiji1040
    @maheshbiji1040 Před rokem

    ഞാൻ ക്രിസ്ത്യൻ പപ്പാ 2010aug 8കറുത്തവാവ് ആയിരുന്നു എന്നെ വിവാഹം കഴിച്ചത് നായർ ആണ് രണ്ടു പേർക്കും പപ്പാ ഇല്ല ഞാൻ എങ്ങനെ ബലി ഇടണം.... രണ്ടു പേർക്കും മഹിയേട്ടൻ ഇടാൻ പറ്റുമോ

  • @sreekala7714
    @sreekala7714 Před rokem

    Njan ithuvare bali ittittilla.enthelum doshamundo.achane njan ennum orkkarund.

  • @meera2453
    @meera2453 Před rokem

    24/1/1985,chathayam annu.
    Eganne ente eppozhathe samayam.pattumo?reply ?

  • @thilakampv9801
    @thilakampv9801 Před rokem

    Hari beli iduvan pattunnilla. Dosham undo.

  • @neeravsree8976
    @neeravsree8976 Před rokem

    Great information

  • @manojkumart13
    @manojkumart13 Před rokem

    ഇനി എന്നാണ് നാട്ടിൽ വരുന്നത്

  • @Kunji797
    @Kunji797 Před rokem

    നമസ്കാരം 🙏🙏

  • @sandhya1946
    @sandhya1946 Před rokem +1

    🌹🌹🌹🌹🙏🙏🙏🙏

  • @user-yq2tb8yq9b
    @user-yq2tb8yq9b Před rokem

    എന്റെ മകൻ ജനിച്ച വർഷം 20 9 2005 മകൻ പ്ലസ് ടുവിന് പഠിക്കുന്നു മോശമല്ലാത്ത രീതിയിൽ പഠിക്കുന്നുണ്ട് പ്ലസ് ടു കഴിയുമ്പോൾ ബിടെക്കിനു പോകണം എന്നു പറയുന്നു ആ കോഴ്സ് തിരഞ്ഞെടുത്താൽ അവൻ വിജയിക്കുമോ

  • @adl7439
    @adl7439 Před rokem +2

    എന്റെ അമ്മ സ്ഥിരം രാവിലെ ടിവിയിൽ സാറിന്റെ Program കാണാറുണ്ടായിരുന്നു......
    ഇന്ന് അമ്മ ഇല്ല. എന്റെ അമ്മ മരിച്ചിട്ട് നാളെ ഒരു ആണ്ട് ആണ് ......
    സർ എന്റെ അമ്മയ്ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ .......
    She was really liked your program......
    എന്റെ അമ്മ❤..... i miss her so much.......
    I wish her existence divinely peaceful.......

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem

      അമ്മ ഇല്ലാത്ത അവസ്ഥ ദുഃഖം തന്നെയാണ് 😔

    • @adl7439
      @adl7439 Před rokem +1

      @@HARIPATHANAPURAMഅമ്മയ്ക്ക് സർ ന്റെ പ്രേഗ്രാം വല്യ ഇഷ്ടമായിരുന്നു സർ . സർ ന്റെ തമാശകൾ ഒക്കെ കേട്ട് ഇരുന്ന് ചിരിക്കുമായിരുന്നു.🙏
      Thank you for your reply🙏

    • @jineshjpvavachi4386
      @jineshjpvavachi4386 Před rokem

      ​@@HARIPATHANAPURAM സർ നമ്പർ tharumoo

  • @dhanyasreeraj8232
    @dhanyasreeraj8232 Před rokem

    Achan marichitt 9 masam ayi veettill asthi vechu villaku kathikunnund athu koundu achanu bali idan pattumo

  • @sasikalasree7282
    @sasikalasree7282 Před rokem

    🙏🙏🙏🌹

  • @lekhavijayan749
    @lekhavijayan749 Před rokem +1

    🙏🙏🙏🙏🙏

  • @kgf5919
    @kgf5919 Před rokem +1

    ഞാൻ വിചാരിച്ച കാര്യം

  • @sureshanu5236
    @sureshanu5236 Před rokem

    സർ എന്റെ ഭാര്യ യുടെ ചേട്ടൻ മരിച്ചു അച്ഛനും അമ്മയും ജീവിച്ചു ഇരിക്കുമ്പോൾ ചേട്ടന് ആണ്ടു ബലി ഇടുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ!

  • @sudheeshsupran8244
    @sudheeshsupran8244 Před rokem

    Sir ബലി ഇടുന്നതിന് തലേ ദിവസം ഒരിക്കല്‍ എടുക്കണമെന്ന് പറയുമല്ലോ അതില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്..??

  • @rajimanoj8472
    @rajimanoj8472 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiramohandas1462
    @indiramohandas1462 Před rokem

    സർ എനിക്ക് ഒരു മറുപടി തരണേ വളരെ വിഷമത്തോടെയാണ് ഇത് പറയുന്നത് എന്റെ മകളുടെ വിവാഹം തീരുമാനിച്ചു നക്ഷത്രം പൂരാടം വരന്റെ മകം ഞാൻ ഇപ്പോൾ ഒരു കലിയുഗ ജ്യോതിഷന്റെ ഒരു വീഡിയോ കണ്ടു മകം നക്ഷത്രം 2 കൊല്ലത്തിനുള്ളിൽ അപകടം ഉണ്ടാവും മരണം വരെ സംഭവിക്കും എന്ന് അത് കേട്ട് ആകെ വിഷമത്തിലാണ് സർ നിങ്ങളുടെ വിലയേറിയ മറുപടി pratheekshikkunnu🙏🙏

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem

      മകം നക്ഷത്രത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകും... അവരെല്ലാം മരിച്ചു പോകുമോ...
      മറ്റൊന്ന് ജ്യോതിഷത്തിൽ നക്ഷത്രം മാത്രം നോക്കിയല്ല ഒരാളുടെ കാര്യം പറയേണ്ടത്.... അതിനാണ് ജാതകം നോക്കുന്നത്.... അത്കൊണ് ജനറൽ ആയി പറയുന്ന കാര്യങ്ങൾ ഓർത്ത് വിഷമിക്കണ്ട ❤❤

    • @indiramohandas1462
      @indiramohandas1462 Před rokem

      നന്ദി സർ

  • @user-kx8ei2rw1c
    @user-kx8ei2rw1c Před rokem

    👍🙏🏽

  • @sarojinisaro3515
    @sarojinisaro3515 Před rokem +3

    സാർ, മരിച്ചു പോയവർ ബലിസ്വീകരിക്കാൻ എത്തും എന്ന് സങ്കൽപ്പം ആണോ, അതോ സത്യമാണോ.മരിച്ചു കഴിഞ്ഞാൽ ആ ആത്മാവ് ഏതെങ്കിലും ഒരു ജീവിയായി പുനർജനിക്കും എന്ന് വായിച്ചിട്ടുണ്ട്. ആകെ കൺഫ്യൂഷൻ ആണ്.

    • @devanarayanansatheesan2654
      @devanarayanansatheesan2654 Před rokem +1

      Njanum inganeyayirunnu. Sathyarthaprakasham enna book vayichappol clarification kitty😊

    • @sarojinisaro3515
      @sarojinisaro3515 Před rokem

      @@devanarayanansatheesan2654 👌👌ഈ book ന്റെ മലയാളം പതിപ്പ് കിട്ടുമോ. ഞാൻ ഓൺലൈൻ നിൽ നോക്കി.

  • @p0nnuappu353
    @p0nnuappu353 Před rokem

    🙏🙏

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Před rokem

    Avnadaripichal madi adanu seriyakulu

  • @deepubalan3061
    @deepubalan3061 Před rokem

    🙏

  • @joantiger7784
    @joantiger7784 Před rokem

    ❤❤❤❤❤❤

  • @bincymukesh9105
    @bincymukesh9105 Před rokem

    Sir ente husband nte b day epolum karkidaka vav nu ahnu varunnath,dosham ahno...plz reply sir,karkidakathile punartham

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +1

      എപ്പോളും കർക്കിടക വാവിന് വരുന്നത് കൗതുകമാണ്...
      ദോഷമൊന്നും ഇല്ല ❤

    • @bincymukesh9105
      @bincymukesh9105 Před rokem

      @@HARIPATHANAPURAM thank you sir ....

  • @polsan6
    @polsan6 Před rokem

    Shirt super

  • @jishas786
    @jishas786 Před rokem

    Naleyanu ente janmadinam. Enik achanu vendi bali idan pattumo

  • @salabhchikku7599
    @salabhchikku7599 Před rokem

    Modern jyothishan😅😅😅

  • @vinodinitc1490
    @vinodinitc1490 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjoy787
    @jessyjoy787 Před rokem

    Hi sir

  • @leenachandranleenachandran2340

    Sir നെ. നേരിൽ കാണാൻ എവിടെ വരണം, ഫോൺ നമ്പർ തരാമോ

  • @dhanyasreeraj8232
    @dhanyasreeraj8232 Před rokem +1

    അച്ഛൻ മരിച്ചിട്ട് 9 മാസം ആയി അസ്ഥി വീട്ടിൽ വെച്ചു വിളക്കു കത്തിക്കുവാ അപ്പോൾ അച്ഛനു വേണ്ടി ബലി ഇടാമോ?

  • @ushajayakumar259
    @ushajayakumar259 Před rokem

    🥰👍🙏

  • @beenaramesh5513
    @beenaramesh5513 Před rokem

    Ammayude sister 3 days munpu marichu. Appol Ramayanum vaayikkamo.. Please reply

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem

      10 ദിവസം കഴിഞ്ഞു വായിച്ചോളൂ ❤

    • @beenaramesh5513
      @beenaramesh5513 Před rokem +1

      @@HARIPATHANAPURAM 🙏🙏Reply ayachathinu thanks. Orupaad ishtamaanu❤❤ Ella programs kaanarundu😊

  • @anithashijish8690
    @anithashijish8690 Před rokem +1

    Orikkal eduthit bali ittillel kuzhappam undo??

  • @sujathab8165
    @sujathab8165 Před rokem

    👌👌👌👌👍👍👍👍♥️♥️♥️♥️👏👏

  • @vibgyor-theworldofdiversit9827

    വാവ് ബലി ഇടാതെ ആണ്ടു ബലി മാത്രം ഇട്ടാൽ കുഴപ്പമുണ്ടോ.. ഗർഭിണികൾ ബലിയിടാമോ

  • @sreehari2129
    @sreehari2129 Před rokem

    സർ പേഴ്സണൽ ആയിട്ട് കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ

  • @jayanjoseph6343
    @jayanjoseph6343 Před rokem

    സാറേ വീടിന്റെ ഓരോ വശങ്ങളിലുള്ള കളറുകൾ ഒന്നു പറയാമോ കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് ഇതിൽ ഓരോന്നിലും ഉള്ള കളറുകൾ പറയാമോ സാറേ

  • @jayasreenair6317
    @jayasreenair6317 Před rokem

    നേരിട്ട് സംസാരിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ ഫോൺ നമ്പർ ഒന്ന് തരണേ മോനെ.

  • @jineshjpvavachi4386
    @jineshjpvavachi4386 Před rokem

    നമ്പർ തരുമോ

  • @lathakayamkulam3559
    @lathakayamkulam3559 Před rokem

    സ്ത്രീകൾ ബലീ ഇടുന്നത് ദോഷം ആണോ

    • @sarojinisaro3515
      @sarojinisaro3515 Před rokem

      ചെയ്യാം. സംശയം ഉണ്ടെങ്കിൽ. തിരുനെല്ലിയിലും, ആലുവയിലും തിരുന്നാവായ നവാമുകുന്ദൻ ക്ഷേത്രം ഈ സ്ഥലങ്ങൾ ഗുഗിളിൽ നോക്കൂ. എല്ലാ വാവിനും സ്ത്രീകൾ ബലിയിടുന്നത് കാണാം.

  • @sandeeppv8368
    @sandeeppv8368 Před rokem

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ബലി ഇടാൻ പറ്റുമോ

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +1

      കർക്കിടകവാവിന് ബലിയിടാം.... വീഡിയോ വെക്തമായി ഒന്ന് കേട്ടെ ❤

  • @jineeshmg564
    @jineeshmg564 Před rokem

    Ningal oru jothishan alla

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +1

      Ok.. അല്ല... പ്രശ്നം തീർന്നില്ലേ 😍😍😍

  • @100kuttu
    @100kuttu Před rokem

    എല്ലാവർക്കും വേണ്ടിയാണെങ്കിൽ പേരും നക്ഷത്രവും ഒന്നും വേണ്ടി വരില്ല അല്ല സഖാവെ

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +2

      കർക്കിടകവാവ് ബലി മരണപെട്ട ഒരാൾക്കു വേണ്ടി ആണെന്നാണോ സഖാവെ.... ആണെങ്കിലും അല്ലെങ്കിലും മറുപടി തരണേ ❤❤

    • @HARIPATHANAPURAM
      @HARIPATHANAPURAM  Před rokem +2

      സഖാവെ.... കൃത്യമായ റിപ്ലൈ തരൂ.... വീഡിയോ ഡിലീറ്റ് ചെയ്യാനാ 😍😍😍😍

  • @shalyvivek8062
    @shalyvivek8062 Před rokem

    Contact number tharan pattuvo

  • @jkjack09
    @jkjack09 Před rokem

    Contact number share cheyamo?