Annorickal | Memories of veteran actor Thilakan | Manorama NewsM

Sdílet
Vložit
  • čas přidán 19. 10. 2016
  • Annorickal - Memories of Thilakan
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 85

  • @isac4737
    @isac4737 Před 3 lety +52

    തിലകൻ ചേട്ടൻ ഇല്ലാത്ത മലയാള സിനിമ വട്ടപ്പൂജ്യം. സൂപ്പർസ്റ്റർ കൾ വെറും വേസ്റ്റ്. Hes the real hero

  • @fasilab6210
    @fasilab6210 Před 4 lety +27

    ഞാൻ ഇ പ്രോഗ്രാം കാണുമ്പോൾ മഹാനായ തിലകൻ ചേട്ടൻ അങ്ങ് ഇ ലോകത്തുനിന്ന് ദൈവസന്നിദിയിലേക്കുപോയി സർവ്വഷക്തൻ സ്വർഗ്ഗകവടങ്ങൾ തുറന്നുതരട്ടെ

  • @MichiMallu
    @MichiMallu Před 7 lety +61

    Undoubtedly the best and finest actor malayalam cinema has ever seen! We miss Thilakan!

  • @ebookmummy
    @ebookmummy Před 3 lety +10

    ജീവിതത്തിൽ തന്നെ നമുക്ക് റോൾ മോഡലാക്കുവാൻ തിലകൻ ചേട്ടൻ്റെ വാക്കുകൾ ഉപകരിക്കും.

  • @asmilecures6405
    @asmilecures6405 Před 2 lety +8

    മറക്കില്ല... Real hero among artists...

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +13

    വളരെ നല്ല പ്രോഗ്രാം... അതീവ ശാന്തമായ രീതിയിൽ ഇതിന്റെ രൂപകൽപ്പന ചെയ്തവർക്ക് ആദ്യമേ നന്ദി പറയുന്നു... ഒരു പ്രത്യേകതരം ഫീലിംഗ് ഈ വിഡിയോകളിൽ തോന്നിക്കുന്നു...ഇതൊക്കെ കാണുമ്പോൾ...ഇത് കാണുന്ന ഞാനും അറിയാതെ... വളർന്നുവന്ന പഴയ കാലങ്ങളിലേക്ക് വഴുതി വീഴുന്നു... സത്യത്തിൽ അതൊരു നിർവൃതി തന്നെയാണ്... അത് ഒരുപക്ഷേ ദുഃഖമായാലും സുഖമായാലും... എങ്കിലും ഏതെങ്കിലുമൊക്കെ സമയത്ത് അറിയാതെ കണ്ണ് നിറയും... അത്രമേൽ ഹൃദയസ്പർശമാണ് ഈ വിഡിയോകൾ... ഈ നടന്മാർ... നടികൾ ഒക്കെ നമ്മിൽ സ്വാധീനം പകരുന്നത്... എല്ലാ നല്ലവരുടേയും ( എല്ലാവരും പൂർണ്ണമായും നല്ലവരല്ല എങ്കിലും അവരുടെ ചെറിയ തോതിലുള്ള പോരായ്മകൾക്ക് പ്രാധാന്യം നൽകാതെ ) ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ...!!! 🙏

  • @surampark
    @surampark Před 7 lety +64

    "ജീവിതം അപാര സാഗരമാണ്. തിരമാലകൾ ആഞ്ഞടിക്കും, പാടും, തേങ്ങിക്കരയും. തീരത്തു ഭയന്നു നിൽക്കരുത്. ആഴത്തിലേക്ക് എടുത്തു ചാടുക, പൊങ്ങി വന്നാൽ, കയ്യിൽ മുത്തുണ്ടായിരിക്കും."

  • @kmmohanan
    @kmmohanan Před 2 lety +5

    മഹാനടൻ ശ്രീ. തിലകന് പ്രണാമം.
    മനസ്സിൽ കുളിർമ ചൊരിഞ്ഞ പ്രമോദിൻ്റെ സംവിധാനം കേമമായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @vysakhskumarkumar2075
    @vysakhskumarkumar2075 Před 2 lety +8

    Miss u Thilakkan Sir 🙏🙏🙏

  • @bibinkannan2177
    @bibinkannan2177 Před 2 lety +7

    ഇതുപോലൊരു മൊതല് ഇനി മലയാളത്തിൽ വരില്ല........ ജീവിയ്ക്കുവല്ലായിരുന്നോ അദ്ദേഹം.... മരിക്കുംവരെ ഓർക്കും 💕💕💕💕💕💕🌷🌷🌷🌷🌷💙💚❤️💜

  • @masterjoshyjohn
    @masterjoshyjohn Před 4 lety +14

    01:00 Thilakan's son Shoby Thilakan as Young Thilakan 👌👌👌

  • @jissmonjmathew8897
    @jissmonjmathew8897 Před 4 lety +10

    He is the real super star

  • @mollygeorge6028
    @mollygeorge6028 Před 3 lety +6

    Supper star Tilakan chettan

  • @manojkumarchandrasekhran3315

    great actor. malayalam cinema

  • @chekavar8733
    @chekavar8733 Před 6 lety +15

    Heart touching

  • @tomharris8015
    @tomharris8015 Před 5 lety +11

    One of the versatile film actor

  • @adarshtrkunju5539
    @adarshtrkunju5539 Před 4 lety +9

    Real legant

  • @sandeepsudha1621
    @sandeepsudha1621 Před 6 lety +16

    "Oru aathmaabhimaaniyude aathmakadha"

  • @truevision6603
    @truevision6603 Před 7 lety +55

    അഭിനിയരംഗത്തേ എക്കാ ലെത്തേയും പ്രതിഭ

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +4

    ശരിയാണ്... തിലകൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയായ വസ്തുത തന്നെയാണ്... വിളക്ക് അതിലെ നാളം... പ്രകാശം പരത്തുന്നതാണ്... ഐശ്വര്യത്തിന്റെ പ്രതീകമാണ്... എന്നാൽ അതേ നാളം... അല്ലെങ്കിൽ തീനാളം...നമ്മുടെ ലോകത്തെ തന്നെ ചുട്ട് ചാമ്പലാക്കാൻ ശേഷിയുള്ളതുമാണ്... ഈ സത്യം മനസ്സിലാക്കി പെരുമാറുക എന്നതാണ് അതിലെ പ്രാധാന്യം...!!!

  • @premanktpm9435
    @premanktpm9435 Před 5 lety +8

    Great actor

  • @jongeo6841
    @jongeo6841 Před rokem +1

    He speaks very honestly and simplistically and there is a power in his tone.

  • @aayshagroup5835
    @aayshagroup5835 Před 5 lety +11

    Nalla oru manushyanum nadanum

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb Před 3 lety +7

    The legend❤

  • @rcmpayyoli3428
    @rcmpayyoli3428 Před 3 lety +2

    Thankyou Manorama,....❤️ Thilakan sir.......thangalk maranamilla....

  • @invisibleink7379
    @invisibleink7379 Před 5 lety +10

    Rest in peace!!!

  • @ashiqpachu9821
    @ashiqpachu9821 Před 5 lety +7

    Great Actor👍🏻

  • @arunraj4933
    @arunraj4933 Před 4 lety +15

    Nadanasimham💪😎💪

  • @thomask6266
    @thomask6266 Před 4 lety +5

    Thilakanchetta big salute

  • @jobingeorge3585
    @jobingeorge3585 Před 2 lety +2

    Thilagan is a grear actor of all time

  • @rahulalookaran4875
    @rahulalookaran4875 Před 6 lety +7

    Dis was an awsme prgrmme
    Ol done a great job...!!

  • @aneethig3662
    @aneethig3662 Před 6 lety +23

    Marakkilla orikkalum oru malayaliyum

    • @sebastianmebin4136
      @sebastianmebin4136 Před 5 lety

      Ayaal ayalde ammane maranu 19-35 years age. Apola eyal pullineee marakaathe pidikuneeee. Pidi vidalleeee.

  • @arjunraza1060
    @arjunraza1060 Před 3 lety +4

    Malayalathinte mahanadan Thilakan chettan

  • @vinayaknair4721
    @vinayaknair4721 Před 2 lety +2

    Thilakan Sir's amma 🙏🙏

  • @thankachankanjookaran6057

    Did we give him enough respect?🙏🙏🙏

  • @yoosafyoosaf4294
    @yoosafyoosaf4294 Před 7 lety +10

    marakkanavilla

  • @gireeshmaniyan1252
    @gireeshmaniyan1252 Před 4 lety +6

    Nadan mahanadan

  • @hafizmohammed4631
    @hafizmohammed4631 Před 3 lety +4

    ❤️

  • @arjunraza1060
    @arjunraza1060 Před 3 lety +3

    Thilakan chettan malayala cinemayile athulya prathibayan thilakan

  • @gn8036
    @gn8036 Před 3 lety +2

    Pramod payyanoor .....big thanks brother

  • @farisrahman9870
    @farisrahman9870 Před 2 lety +2

    ലെജൻഡ് 🔥

  • @arjunbalu9333
    @arjunbalu9333 Před 5 lety +12

    അതുല്യ നടൻ

  • @thahajunaidthahajunaid8490

    #Thilakan_👑💕✌️
    Miss u

  • @brucelee4390
    @brucelee4390 Před 11 měsíci

    Thilakan ❤️

  • @kamaladevi6437
    @kamaladevi6437 Před 3 lety +1

    Great

  • @kamalprem511
    @kamalprem511 Před 3 lety +1

    World class thespian

  • @isac4737
    @isac4737 Před 3 lety +1

    We really miss u darling

  • @ramachandrankn8408
    @ramachandrankn8408 Před rokem +1

    Malayala cinema yude theera nashtam. Thilakan chettan

  • @jpsfoodtruck
    @jpsfoodtruck Před 5 lety +3

    👍👍👍

  • @jeffstevanspaul1995
    @jeffstevanspaul1995 Před 2 lety +1

    💓🙏🏻🙌🏻🌹

  • @arjunraza1060
    @arjunraza1060 Před 3 lety +2

    Abhinayakalayile anashwara prathibayan thilakan chettan

  • @farisrahman9870
    @farisrahman9870 Před 13 dny +1

    അനുഭവങ്ങളുടെ തീച്ചൂളിൽ നിന്ന് പരുവപ്പെട്ട വ്യക്തിത്വം💚🔥

  • @meee6145
    @meee6145 Před 3 lety +1

    🙏🏻🙏🏻🙏🏻

  • @arjunraza1060
    @arjunraza1060 Před 3 lety +2

    Ee bhoomiyil janichal theerchayayum orikkal marikkanam Athan srishttiyude niyamam NAMMAL veendum janikkum

  • @shihabfaseela4336
    @shihabfaseela4336 Před 2 lety +1

    🌹🌹🙏🙏

  • @aaronthomas415
    @aaronthomas415 Před 5 měsíci

    തിലകൻ അച്ഛനും കൂട്ടുകാരന്മാരും കൂട്ടുകാരികളും

  • @celltricks9861
    @celltricks9861 Před 2 lety +1

    ഇത് പോലെ തന്നെ ആണ് എന്റെ തും

  • @juvanshibu6689
    @juvanshibu6689 Před 4 lety +2

    Alice

  • @girlwithdreams5998
    @girlwithdreams5998 Před 2 lety

    Eth yearil anu e program ullathu

  • @surendranp8227
    @surendranp8227 Před rokem

    തിലകൻ എന്ന മഹാനടനെ, അസൂയാലുക്കളായ മലയാളസിനിമയിലെ പലരും അവസാന കാലത്ത് വേദനിപ്പിച്ചു ,ഒറ്റപ്പെടുത്തി. എങ്കിലും തലയുയർത്തി തന്നെ അദ്ദേഹം ജീവിച്ചു ...മരിച്ചു .

  • @azeezmathath310
    @azeezmathath310 Před 5 lety +5

    സത്യൻമാഷ്..വയലാർ രാമവർമ്മ..പിജെ ആൻെണി...തിലകൻ..സോമൻ..കലാഭവൻ മണി..നരേന്ദ്ര പ്രസാദ്..രാജൻ പി ദേവ്..ഗിരീഷ് പുത്തഞ്ചേരി.. കുതിരവട്ടം പപ്പു..ഇവരല്ലാവരും അൽപം പണം കൈവന്നപ്പോൾ മതിമറന്നു ജീവിച്ചു മദ്യം എന്ന വില്ലനെ ഇവർ ആവോളം അടുപ്പിച്ചു..പലരും ഫീൽഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്...പ്രണാമം...

    • @kannan6370
      @kannan6370 Před 4 lety +4

      പപ്പു വയസ്സായി മരിച്ചതാണ്

    • @thajudheenthaju8817
      @thajudheenthaju8817 Před 4 lety +3

      സത്യൻ cancer പിടിച്ചാണ് മരിച്ചത്

    • @farisrahman9870
      @farisrahman9870 Před rokem

      @@kannan6370 തിലകനും 77 ഉണ്ടായിരുന്നു

  • @amarnathrajeev6186
    @amarnathrajeev6186 Před 2 lety +1

    Ethile heroine Devayani Ammayanu, enganathe oru kalakaaran janmam nalkiyathinu........

  • @babelov
    @babelov Před 4 lety +2

    Njn jaffer

  • @arjunraza1060
    @arjunraza1060 Před 3 lety

    Njan enna vyakthiyk ente ee janmathil oru kalakaran avanam ennayiruunu agraham pakshe sahacharyam enne oru pravasisayakan nirbandhichu njan ente adutha janmathil theerchayayum njan oru ariyapedunna kalakaranum oru police officer um si avum

  • @manuskaria3773
    @manuskaria3773 Před 5 lety +6

    Ethu nari ada dislike chetakunathee

  • @malusujitha9714
    @malusujitha9714 Před 2 lety

    Ormakal

  • @lbka9486
    @lbka9486 Před rokem

    സോറി കണ്ണും കാണുന്നില്ല

  • @lbka9486
    @lbka9486 Před rokem

    ജോപയെ പോയിരിക്കുന്നു

  • @sebastianmebin4136
    @sebastianmebin4136 Před 5 lety +1

    Nalla best makan. 16 varsham aayittu ammane kandittilaaa. eyal velo jailil aaruno?

    • @flyingafrinak6958
      @flyingafrinak6958 Před 4 lety +7

      നാടകത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഭക്ഷണം പോലും കിട്ടിയിരുന്നില്ല എന്ന് പറഞ്ഞത് കേട്ടില്ലേ?

  • @arjunraza1060
    @arjunraza1060 Před 3 lety +2

    Malayalathinte mahanadan Thilakan chettan

  • @miltonpaul7292
    @miltonpaul7292 Před 10 měsíci