5 Reasons Why Storage Device Gets Corrupted/SD Card/Pen Drive/External Hard Disk

Sdílet
Vložit
  • čas přidán 7. 09. 2024
  • Recover data from corrupted storage devices:bit.ly/3cYFP11
    5 Reasons Why Storage Device Gets Corrupted SD Card Pen Drive External Hard by COMPUTER AND MOBILE TIPS
    കേടായ SD Card/Pen Drive ഇവ ശരിയക്കം:- • How to repair corrupte...
    when your storage device is damaged or corrupted due to certain reasons your data will usually become inaccessible. what are the reasons why storage devices like SD Card , external hard disk , pendrive gets corrupted What Is the reason of Data Corruption And How To Prevent It cause of memory card , storage device gets damaged what is sd card damaged try reformating it error how to fix, What causes SD cards to get corrupted.
    For business inquiries: shijop303@gmail.com
    Subscribe (IT'S FREE):goo.gl/NkyyaL
    JOIN ME ON SOCIAL MEDIA
    Twitter ►goo.gl/3VO4KG
    Facebook ►goo.gl/QJTG7H
    Google plus ►goo.gl/0kIkkO
    Instagram ►goo.gl/3BpoeN
    1-Andoer 4K 16MP WiFi Sports Action Camera Unboxing and First Look Review: • Andoer 4K 16MP WiFi S...
    2-Blue Snowball iCE microphone Unboxing [മലയാളം]: • Blue Snowball iCE micr...
    3-Best Budget Earphone to Buy - Under 2000 Rs: • Best Budget Earphone t...
    4-Unboxing And Review Of Simpex VCT- 690 RM Tripod: • Unboxing And Review Of...
    5-BlitzWolf BW-F3 Waterproof Bluetooth Speaker Review and Unboxing [Malayalam]: • BlitzWolf BW-F3 Waterp...
    6-[Malayalam] Brainwavz HM2 Foldable Headphones unboxing & Review!: • [Malayalam] Brainwavz ...
    7.Mi Powerbank 2-20000mAh Unboxing & Mi Powerbank 1 Review after 1 Year!: • Mi Powerbank 2-20000mA...
    8-Best Budget Earphone to Buy - Under 1200 Rs [Malayalam]: • Best Budget Earphone t...

Komentáře • 208

  • @jainibaby5203
    @jainibaby5203 Před 6 lety +16

    Supper
    Thank u
    ചില കാര്യങ്ങൾ അറിയില്ലായിരുന്നു
    തുടർന്നും ഇങ്ങനെ ഉള്ള വിടെയോയോകൾ അപ്‌ലോഡ് ചെയ്യണേ

    • @letsfoody518
      @letsfoody518 Před 6 lety

      jaini baby സുഹൃത്തേ നിങ്ങൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയുന്നത് പോലെ ഞങ്ങളെയും സപ്പോർട്ട് ചെയ്യുക. അടിപൊളി giveaway എല്ലാ ആഴ്ചയും നടക്കുന്നു

  • @mathewmg1
    @mathewmg1 Před 5 lety +9

    Good. Please upload a video for recovering data from corrupted hardisk

  • @vishnupariyaram8522
    @vishnupariyaram8522 Před 6 lety +22

    ഫോർമാറ്റ്‌ ചെയ്യാൻ പറ്റുന്നില്ലേൽ എന്താ cheyyunne

  • @prajeeshvelayudhanvlog7170
    @prajeeshvelayudhanvlog7170 Před 4 lety +26

    Memory corrupted ആയാൽ നേരെയാക്കാൻ എന്തെക്കിലും വഴി ഉണ്ടോ ബ്രോ

    • @abdullatk
      @abdullatk Před 3 lety +1

      എനിക്കും ഉണ്ട് സെയിം prblm. എന്താണ്‌ വഴി

    • @user-dj4vi5dx7q
      @user-dj4vi5dx7q Před 2 lety

      എനിക്കും ഉണ്ട് ബ്രോ ഫയൽ കിട്ടാൻ വഴിയുണ്ടോ?

    • @kannanabhiraj493
      @kannanabhiraj493 Před rokem

      Enikkumm unduu endhgillumm vazhii undoo

  • @technocartt
    @technocartt Před 3 lety +15

    *2020 ൽ ഈ വീഡിയോ കാണുന്നവരുണ്ടോ😀*

  • @ayshaachuz6197
    @ayshaachuz6197 Před 4 lety +5

    Ente memory card currepted aan. Athilulla photosonnum dlt aakan patilla. Imprtnt aan. Entha cheyya phonil itappol format cheyyan parayan. Pls reply

  • @tms7833
    @tms7833 Před 3 lety +1

    Sd കാർഡിൽ ഉള്ള വീഡിയോസ് കാണാൻ പറ്റുന്നുണ്ട് പക്ഷെ മൂവ് ചെയ്യാനോ delete ചെയ്യാനോ കഴിയുന്നില്ല എന്താണത്

  • @shinunk1987
    @shinunk1987 Před 5 lety +6

    Pen ഡ്രൈവിലേക്ക് ഡാറ്റാസ് ഒന്നും ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല. എന്തെങ്കിലും സൊല്യൂഷൻ?

  • @elhamainfaryal8652
    @elhamainfaryal8652 Před 7 měsíci +1

    Virus ulla laptopil ente orupad photos ulla pendrive ittpoy😢. Eni pendrivil virus kayariyutundo enn enganaya manasilaka?

  • @navaz_naz
    @navaz_naz Před 6 lety +21

    എന്റെ SD card format ആവുന്നില്ല

  • @shamnadshymi1611
    @shamnadshymi1611 Před 6 lety +4

    ente oru memery 16 gb but athu 8gb vare storege pattunnullu.. pinne onnum add avunnilla... enthaanu ithinu kaaranam

  • @drzgamer6366
    @drzgamer6366 Před 6 lety

    Nice video. nalla ariv.ingane ulla video iniyum prethishikkunnu

  • @sanjudev9772
    @sanjudev9772 Před 2 lety +1

    ചേട്ടാ sd card currepted എന്നാണ് കാണിക്കുന്നത്. ഒരുപാട് പഴയ ഫോട്ടോസ് വീഡിയോസ് ഉണ്ടായിരുന്നു 😢😢😢 ഇത് recover ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ 😣😣😣 plsss replyyyy

  • @instacollection7116
    @instacollection7116 Před 2 lety +5

    Format ആകുന്നില്ല 😢

  • @dhanyanambiar3716
    @dhanyanambiar3716 Před 5 lety +1

    Hai ...njn kazhinja week oru memory card vangi.. Ipo phone on cheyyumbol sd card safly removed ennanu kanikkunnat.. Enik vendapetta kurach files okke undayirunnu.. Storagil mount ennanu ipo kanikkunnath.. Ath click cheythit marunnila..please help me sir

  • @keepsmiling8044
    @keepsmiling8044 Před 6 lety +2

    Thank you for the information

  • @gangadharachuthaprabhu6154

    Bro please help enta memory card corrupted enu kanikunu athilu oruppadu valuable photos undu athupokatha correct chayan sadikumo

  • @basilvarghese9336
    @basilvarghese9336 Před 4 lety +3

    ente sd card format akunnilla please ithinu onnu reply tharamo

  • @muhammedshameel2389
    @muhammedshameel2389 Před 3 lety

    എന്റെ മെമ്മറി pendrive ഇന് ഒരു പ്രശ്നം ഉണ്ട് അത് ഞാൻ ഒരു മൊബൈൽ കണക്ട് ചെയ്ത് റിമൂവ് ചെയ്തപ്പോ പിന്നെ എന്റെ ഫോണിൽ കണക്ട് ചെയ്തപ്പോ അതിൽ ഉള്ള ഫയൽസ് ഒന്നും കാണുന്നില്ല പക്ഷെ ആ ഫയൽസിന്റെ സ്പേസ് ആ pendrive യൂസ് ചെയ്തിട്ടുമുണ്ട്. ഇതിനൊരു പരിഹാരം പറയാമോ ബ്രോ ഒരുപാട് കാണാൻ ആഗ്രഹിച്ച 20 ഓളം സിനിമകൾ അതില്ലുണ്ടായിരുന്നു അതെല്ലാം അതില്ലുണ്ടെന്നറിയാം പക്ഷെ എവിടെയാണന്നറിയില്ല എന്താ ചെയ്യണ്ടത് ബ്രോ 😭😭

  • @user-xb3hv4ql6r
    @user-xb3hv4ql6r Před 6 lety +1

    thanq i like this tips. njan um continue ayi format chidittunde aaa pendrive ippo yenike nashettapettu

  • @Akhilppillai
    @Akhilppillai Před 6 lety +1

    1:38 mobile swich off cheythu sd card eduthal problem undo?
    athupole thane ente kayil oru sd card und but njan kure nokitt athu work aayilla (write protection) athile oru contentum delete aakunilla, new files add aakunilla njan format,cmd,diskmangemnt ellam nokki enthakikum software vazhi athu fix cheyan pattumo?

  • @Mad__bro46
    @Mad__bro46 Před 4 lety +5

    Format cheyythath ngane thirich edukkum

  • @freebird6788
    @freebird6788 Před rokem +1

    Pendrive kure naalu use cheiyandirunnal complaint aavo

  • @sudhkaradka6583
    @sudhkaradka6583 Před 6 lety +6

    Damage ayathil ninn data engane edukkam

  • @archanaasworld2608
    @archanaasworld2608 Před 3 lety +1

    Card mount kanikkunnu ,EndhA cheyya plz reply

  • @asharafasharaf3381
    @asharafasharaf3381 Před 4 lety +5

    എന്റെ sd കാർഡ് ഫോർമാറ്റ്‌ ആവുന്നില്ല

  • @bibinbabu7206
    @bibinbabu7206 Před 4 lety +3

    Ente phonil memory card ettittund .but phonil athinte option kanikkunnilla entha karanam

  • @baijukrishna1731
    @baijukrishna1731 Před 4 lety +1

    Bro enta memory card phonil work aavunnilla.card phonil thanne undu pakshe phonil kanikkunnilla.ath enthukonda?

  • @vineethkumaro2511
    @vineethkumaro2511 Před 6 lety +6

    മെമ്മറി കാർഡ് ഫോർമാറ്റ്‌ ചെയ്യാൻ പറ്റുന്നില്ല എന്താ chayum

  • @vijoshbabu8329
    @vijoshbabu8329 Před 6 lety

    കമ്പൂട്ടറിൽ മെമ്മറി കാർഡ് ഫോർമാറ്റ് ചെയുമ്പോൾ അതിൽ കാണിക്കുന്ന ഫയൽ അലോകേഷൻ സയിസ് യൂണിറ്റ് എന്ന ഓപ്പഷൻ ന്റെ പ്രസക്തി എന്താണ്. ഇതിൽ വെരിയേഷൻ വരുതുമ്പോൾ NTFS ലും Fat ലും എന്ത് മാറ്റമാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വിശദികരിക്കാമോ?

  • @jyothish7378
    @jyothish7378 Před 3 lety

    micro sd card മുറ്റത്തെവിടെയോ നഷ്ടപ്പെട്ടു.....10 വർഷം പഴയ 2 gb യുടെ card ആയിരുന്നു....ജോലി സംബന്ധമായ datas ഉണ്ടായിരുന്നു. ഒരാഴ്ച നല്ല മഴ പെയ്തു.....ഇനി കണ്ടെത്തിയാൽ ഉപയോഗിക്കാൻ പറ്റുമോ....???......

  • @royaltechmalayalam4909

    Bro virus aya pendrive format chaythalum aa virus pokilla pakaram antivirus ettu sCan chythale poku althedtholam aa virus aya device ethu antivirus ellatha ethu systethil connect chythalum a systethilum virus kayrthathe ullu njan orupad anubhavichatha memorey cardil thudagi system full virus ayatha...
    just onnu parnju enne ullu good video keep it up

  • @mathewkuzhinjalil6723
    @mathewkuzhinjalil6723 Před 4 lety +2

    Pendrive il virus aayal entha cheyyan pattuka
    Vedios pics onnum open aakunnilla

  • @shifanamubashir8288
    @shifanamubashir8288 Před 5 lety +1

    Sd card ഫോണുമായി connect ചെയ്തിട്ട് sd card blank ആണെന്നാണ് parayunnath. ഇത് എന്തുകൊണ്ടാണ് ?അതിലുള്ള ഫോട്ടോസൊന്നും വരുന്നില്ല. അത് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ??

  • @dilshanapp8223
    @dilshanapp8223 Před 4 lety +1

    Currepted sandisc card enn mobilil kanikunnu....... Files kitan valla vazhiyum undo

  • @sss9532
    @sss9532 Před 4 lety +1

    Scratch aaya memory card nannakkan valla vazhiyumundo?

  • @vysakhks4396
    @vysakhks4396 Před 6 lety

    lapil tally use cheybholl athill.
    f1 to f12 option use cheyn pttunila.
    aaaa keys use cheyumbholl lapill volume up and down oke anu kunnthu.?
    angne alathe f1 to f12 lock aki vekunna option indoo.
    I mean number Lock akille number adikn thupolee.
    lapill f keys Work akan agne nthakilum option indo

  • @ramilt102
    @ramilt102 Před 6 lety +1

    എന്റെ മെമ്മറി കാർഡ് ഇപ്പൊ വർക്ക് ആകുന്നില്ല Read ചെയ്യുന്നു പോലും ഇല്ല എന്റെ കുറെ file പോയി കാർഡ് ശരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടാ ഏട്ടാ

  • @achza281
    @achza281 Před 3 lety +2

    Sd card formate ayipoyi unformate akkan vallo vazhiyumundo bro

  • @dp3286
    @dp3286 Před 6 lety +3

    Good video

  • @bobyantony2937
    @bobyantony2937 Před 6 lety +2

    gud very useful..

  • @unnikrishnan2828
    @unnikrishnan2828 Před 3 lety

    ബ്രോ എന്റെ ഒരു മെമ്മറി card ഉപയോഗിക്കാതെ വച്ചിരുന്നു ഇപ്പോൾ ഫോട്ടോസ് വീഡിയോസ് ഒന്നും ഓപ്പൺ ആകുന്നില്ല please എങ്ങനെയാണ് ഇതു ശരിയാക്കുന്നത് ഒന്ന് ഹെല്പ് ചെയ്യുമോ please 🙏🙏

  • @shineinmyheart7447
    @shineinmyheart7447 Před 5 lety +1

    32 gb memmery card phonill idumbo 2 gb ye kaanikkunnulluuu plzz hlp

  • @santhoshck9980
    @santhoshck9980 Před 3 lety

    Thanks

  • @miracleworld2444
    @miracleworld2444 Před 5 lety

    memory cardl oru file onnum cheyathe thanne yeganayuo poi
    dlt akithalla.aa photos thirich kitan valla vazhiyindo

  • @JATTINJOSE
    @JATTINJOSE Před 6 lety +3

    Nice👍

  • @indrajith.p9977
    @indrajith.p9977 Před 3 lety

    എന്റെ പെൻഡ്രൈവ് സപ്പോർട്ട് ആകുന്നില്ല ഫോർമാറ്റ്‌ ചെയ്യാൻ കാണിക്കുന്നു. ഫോർമാറ്റ്‌ ചെയ്യാൻ നോക്കിയിട്ട് ഫോർമാറ്റ് ആകുന്നില്ല അതിന് എന്ത്‌ ചെയ്യണം

  • @rs_manty_200
    @rs_manty_200 Před 4 lety

    Chetta chettan paranna aaa last point eniki problem pc varunila but keyboard phone varunude athile format cheyan pattunila ethakilum. Vazhi undo plz reply

  • @gamingwithabin4462
    @gamingwithabin4462 Před 2 lety

    ചേട്ടാ എന്റെ പെൻഡ്രൈവ് ഇൽ കുറെ സോങ് ഉണ്ടായിന് അത് ഇപ്പോൾ ഡിലീറ്റ് aayi

  • @shanif_sha
    @shanif_sha Před 3 lety +2

    ഈ വീഡിയോ 2021ഇൽ തിരഞ്ഞു വന്ന ഞാൻ

  • @user-re3se8oc7i
    @user-re3se8oc7i Před 3 lety

    Ente sd card kure naal aayi use cheyunnilarunnu... Epol nokiyapol ath read cheyunnila.... Athile datas ellam poi kkanumo

  • @yooseflaila8945
    @yooseflaila8945 Před 3 lety

    Nte Memory card encryption chettan pattunilla ath poole decryption cheyth file eduthalo athil onnum delete avunnilla computer itt format chethu files poogunnilla

  • @muhammedmuzammil3677
    @muhammedmuzammil3677 Před 6 lety +1

    good information

  • @fathimapathu776
    @fathimapathu776 Před 5 lety

    SD CARD format portable storage enn kaanikunnu....ithin oru solution paranjutherumo. SD CARD le pics onnum delt aavathe sheriyaakaan pettumoo

  • @naj_bin_taj8263
    @naj_bin_taj8263 Před 4 lety

    Galariyil kanunnilla photos watsapil poyi ayakan nokumbol kittunnu screenshotum kanunnilla pls endhu cheyyanam memmariyude comablint aano adho phon settingsil sambavichadhaano pls vivarichu thannal

  • @sarathsarath9592
    @sarathsarath9592 Před 6 lety +4

    Tv il kuthiya egane remove cheyumm..

  • @noufalnoufal2392
    @noufalnoufal2392 Před 4 lety +1

    അതെങ്ങനെ യാ ഫോർമാറ്റ്‌ ചെയ്യുക.... മെമ്മറി death ആയി പ്പോയതിനു ശേഷം അതിൽ ഉണ്ടായിരുന്ന fils ഒക്കെ വീണ്ടെടുക്കാൻ പറ്റോ... പ്ലീസ് റിപ്ലൈ

    • @jyothish7378
      @jyothish7378 Před 3 lety

      നടക്കത്തില്ല.....കിളി പോയി......☹☹😫

  • @avinashanandhu9526
    @avinashanandhu9526 Před 5 lety +1

    ഞാൻ പുതിയ ഫോൺ വാങ്ങിയപ്പോ പഴയ memorycard ചില്ലറപൈസ ഇടുന്ന ഒരു ബോക്സിൽ ഇട്ടുവച്ചു,2,3 മാസം കഴിഞ്ഞു എടുത്തു ഫോണിൽ ഇട്ടു നോക്കിയപ്പോൾ എടുക്കുന്നില്ല.damage ആയതാണോ?

    • @jyothish7378
      @jyothish7378 Před 3 lety +1

      അതെ......ഇനി നടക്കത്തില്ല.......😫☹☹

    • @avinashanandhu9526
      @avinashanandhu9526 Před 3 lety +1

      @@jyothish7378 athu njan kalanju bro,vere vangi

  • @reshmacs3689
    @reshmacs3689 Před 6 lety

    Hi bro.
    Njn kazhinja divasam entey phone onnu restore cheythu.appol internal memory I'll ullathum SD card I'll ulla data ellam delete ayi.pineay SD card format cheyan nokkiyabol SD card unsupported ennannu kanikkunnathu.
    First phone I'll SD card support ayirunnu.ennal restore cheythathinnu shesham unsupported ennu kanikkunnathu enthukondannu.
    Pls reply 🙏

  • @bibinjohny7650
    @bibinjohny7650 Před 5 lety +1

    Memory card phonel kanikkunnilla but vere systethil ettal kanam athenna

  • @threekings3672
    @threekings3672 Před 5 lety

    Ente oru memery card phonel use chethal insert sd card enn kanikunnu.vera phonel use chethal sd card chood akunnu.enth cheyyan patum?

  • @sijukuruvilla9578
    @sijukuruvilla9578 Před 6 lety +1

    Kurachu naalayi use chaiyathirunna ente mommory card epol mobil ettal onnum kaanikunilla..ithile files um photos okke engaelum thirichu kittan option undonnu parayumo.plz

  • @sabeehkoonari8314
    @sabeehkoonari8314 Před 4 lety +1

    മെമ്മറി blank ആയാലു എന്ത് ചെയ്യും or unsupported file

  • @Anu-gy4yj
    @Anu-gy4yj Před 3 lety

    ബ്രോ എന്റെ മെമ്മറികാർഡ് 64ജിബി ആണ് പക്ഷെ totel space കാണിക്കുന്നേ 59 ജിബി മാത്രം ഉള്ളു അത് എന്താണ് pls reply

  • @praveeshkumarp8944
    @praveeshkumarp8944 Před 6 lety +1

    Cheta oru doubt"your windows license is expired soon"ഇങ്ങനെ എന്റെ lapil കാണിക്കുന്നുണ്ട് അതു എന്തു കൊണ്ടാണ്..os windows 10 ആണ്

  • @ravindranec1467
    @ravindranec1467 Před 3 lety

    OTG ഉപയോഗിച്ച് ഫോണിൽ കണക്ട് ചെയ്യുമ്പോൾ Tap fix കാണിക്കുന്നു കാരണമെന്താണ് . PLS RpLy

  • @anandjoshy7921
    @anandjoshy7921 Před 6 lety +2

    Nice information broo

    • @letsfoody518
      @letsfoody518 Před 6 lety

      Anand Joshy സുഹൃത്തേ നിങ്ങൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയുന്നത് പോലെ ഞങ്ങളെയും സപ്പോർട്ട് ചെയ്യുക. അടിപൊളി giveaway എല്ലാ ആഴ്ചയും നടക്കുന്നു

    • @anandjoshy7921
      @anandjoshy7921 Před 6 lety

      Sure I will support you bro

    • @IrshadKallenthodan
      @IrshadKallenthodan Před 6 lety

      Hi

  • @amazing-ek2uo
    @amazing-ek2uo Před 6 lety

    Bro oru doubt...
    Ente memory card virus affected anu.athilulla data pokathe engane virus kalyam???....data engotelum trasfer cheyanamenkil safe ayi engane cheyum.....expecting the reply

  • @terrorgaming7826
    @terrorgaming7826 Před 4 lety +2

    പുതിയ മെമ്മറി കാർഡ് ഫോണിൽ ഇട്ടിട്ടു കാണിക്കുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @alankochu5217
    @alankochu5217 Před 4 lety

    Hello engana format cheydaal memory recovery cheyyan pattumo

  • @fazalazeez751
    @fazalazeez751 Před 3 lety

    Bro enthaaanivide kaanich vechath...ith ariyaaan bro ee vdo cheyanda kaarymillla...school 8th il it teacher parannu tannitund......chumma viewers kootanulla cheep no ...nanamundo mister

  • @joemay20
    @joemay20 Před 6 lety

    Which phone is this in this video?

  • @aishanasrin1182
    @aishanasrin1182 Před 3 lety

    Oru vattam sd card unmount aakiyadhann... Ippo mount aakan pattnnilla...plz rply

  • @leoknight1768
    @leoknight1768 Před 4 lety

    bros.. pls help me, എന്റെ മെമ്മറി കാർഡിൽ 20,000 ഫോട്ടോസ് ഉണ്ട് അത് 8.7 ജിബി ഉണ്ട് അത് മാത്രം കോപ്പി ചെയ്തു എടുക്കാൻ എന്താ ചെയ്യാ അതൊന്ന് പറഞ്ഞു തരുമോ plss..

  • @midhlajmidhu3473
    @midhlajmidhu3473 Před 3 lety

    Enikk pendrive home theatre ik read aavunnilla but DVD il read aavunnund athentha prblm?

  • @arsalmuhammed6458
    @arsalmuhammed6458 Před 6 lety +4

    Time waste
    Solution undenkil para

  • @justinmochanan1275
    @justinmochanan1275 Před 6 lety

    Hello chetta njan oru 1 masam edukkathe vacha memorycad eppo phoneill ettapol edukkunilla... Athil kurach important aaya files und Ath angane onnu thirichukittum???

  • @HeatoN-
    @HeatoN- Před 6 lety +1

    Super

  • @jasilsha4277
    @jasilsha4277 Před 5 lety +1

    Hardisk ready aki edkan patto?

  • @vinodvalliyottu6471
    @vinodvalliyottu6471 Před 6 lety

    16gb card 4gb upayogichu...ippol ulllathu kaanunnundu..baki kittunnila

  • @aabidaabid7855
    @aabidaabid7855 Před 3 lety

    Bro sd cardinnn നിന്ന് ഡിലീറ്റ് ആയ ഫോടോഡ് തിരിച്ചു എടുക്കാൻ പറ്റുമോ plz reaplay

  • @SanjaySanju-mj5rr
    @SanjaySanju-mj5rr Před 6 lety +1

    Virus olla memory format cheythal 100%virus povo?

  • @marcovanbasten593
    @marcovanbasten593 Před 3 lety

    Njan sd card format cheytthu data muzhuvan poyi

  • @muhammedmuzammil3677
    @muhammedmuzammil3677 Před 6 lety +1

    good infirm

  • @livingstarpjohn7264
    @livingstarpjohn7264 Před 4 lety

    pendrive plastic cabin kitumo

  • @SFNVLOG
    @SFNVLOG Před 6 lety +2

    ഇന്ററോ മാറ്റ് ബ്രോ..എന്തോ പോലെ തോന്നുന്നു...എല്ലാം ഒന്ന് പുതുക്കി പോളിക്ക്!!

  • @najmalneerad9846
    @najmalneerad9846 Před 6 lety

    വിൻഡോസ് 7 ൽ ഉപയോഗിക്കാൻ പറ്റിയ ഒരു നല്ല ആന്റി വൈറസ് പറയുമോ

  • @ashrafachumi1546
    @ashrafachumi1546 Před 6 lety

    Format cheyyunnathiloode kedaaaya memory card nannaakkaan pattumo?

  • @AkhilKumar-yy4fg
    @AkhilKumar-yy4fg Před 6 lety

    Hidden phone in the home ..How to find it.....Scanning app to find..

  • @alwinjoby5559
    @alwinjoby5559 Před 2 lety

    verrygood

  • @abdurahmanps
    @abdurahmanps Před 6 lety

    ബെന്റായ മെമ്മറി കാർഡ് ഉപയോഗിക്കാൻ സാധിക്കുന്നില്ല. പരിഹരിക്കാൻ കഴിയുമോ

  • @sasragmragam6789
    @sasragmragam6789 Před 4 lety

    Pen drive phonil uppayokikopole access dined ennann kannikonath

  • @muhammedzamil6848
    @muhammedzamil6848 Před 4 lety

    Enter phonil adyam support aan ipp Alla but uppante phonil support avvunnund

  • @ruksanajasir5169
    @ruksanajasir5169 Před 5 lety +1

    Ente phonil sd card not inserted enna kanikunne... ndha cheyya plssss rply

  • @specialdreams
    @specialdreams Před 3 lety

    Ente sd cardum enganeayittu photosokepoyittund

  • @drzgamer6366
    @drzgamer6366 Před 6 lety

    Appo phone idak format cheyyunnathu phoninum kedano

  • @renitjacob3718
    @renitjacob3718 Před 6 lety +1

    നല്ല വീഡിയോ

  • @aswinkrishnaaswinkrishna566

    Ente memory card potti...
    Athile photos recover cheyyan pattuo

  • @jithinn.t4241
    @jithinn.t4241 Před 6 lety +1

    Oru doubt aanu. Ee laltopineyokke screen replacement cheyyan ekadhesham ethra Rs aakkkum

  • @sadhiqv.v7922
    @sadhiqv.v7922 Před 5 lety

    ജെ5 പ്രോ ഫോണിൽ എടുത്ത ഫോട്ടോസ് മറ്റുഫോണിൽ വർക് ചെയ്യുന്നില്ല