ഒരു പുഷ്പം മാത്രമെൻ - ഇങ്ങനെ ഒരു ആസ്വാദനം നിങ്ങൾ കേട്ടിട്ടുണ്ടാവില്ല Oru Pushpam Mathramen-Shahabaz

Sdílet
Vložit
  • čas přidán 12. 09. 2021
  • ഒരു പുഷ്പം മാത്രമെൻ .. ഷഹബാസ് അമൻ പാടുന്നു .. കൂടെ അതിഗംഭീര ആസ്വാദനവും ..ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല...
    Oru Pushpam Mathramen song by Shahabaz Aman
    #PravasiExpress #ShahabazAman
  • Zábava

Komentáře • 290

  • @rayskoshy
    @rayskoshy Před rokem +22

    പാട്ടിന്റെ ഭംഗി പോലെ തന്നെയാണ് അവതരണവും .. ഇദ്ദേഹത്തിന്റെ അവതരണം നല്ലതാണ് ..
    ഒരാളിന്റെ പാട്ട് മറ്റൊരാളുമായി compare ചെയ്യരുത് ..
    ഉംബായിയുടെ ശബ്ദം ആലാപനം ഒന്ന്‌ വേറെ തന്നെ ..
    പലപ്പോഴും ചിന്തിക്കാറുണ്ട് .. വല്യ ഗായകർ 10 -20 retake ല്‍ പാലകഷണങ്ങളായി പാടുന്ന പാട്ടുകളാണ് സാധാരണക്കാർ സ്റ്റേജിൽ ഒറ്റ ടേക്കിൽ പാടുന്നത് .. അതിൽ ഇല്ലാത്ത കുറ്റങ്ങൾ കാണുന്ന ജഡ്ജസും

    • @Ram-by4hl
      @Ram-by4hl Před rokem +2

      ഒരു പാട്ട് ആദ്യം പാടുന്നതിനോളം കഴിവുണ്ടോ
      അതിനെ അനുകരിച്ച് പാടുന്നതിന്.ആദ്യം പാടുമ്പോൾ സംഗീതസംവിധായകർ ഉദ്ദശിച്ച തലത്തിലെത്തിക്കാനാണ് ഈ പറഞ്ഞ പത്തും ഇരുപതും മുറിച്ചും ഒക്കെ പാടുന്നത് അത് പതിനായിരം വട്ടം കേട്ടിട്ടും അതിന്റെ ഒരും മോശം പകർപ്പാണല്ലോ ഇവരൊക്കെ പാടി വക്കുന്നത്.

    • @ihthisammohamed8038
      @ihthisammohamed8038 Před rokem +3

      പഴയ കാല പാട്ടുകൾ ഒറ്റ ട്ടേക്കിൽ തന്നെയായിരുന്നു

    • @Arjun-ej7fj
      @Arjun-ej7fj Před rokem +4

      Studio യിൽ ചിലപ്പോൾ 10 rehearsal എടുക്കാറുണ്ട്.. കാരണം പാട്ട് കേട്ട് പഠിച്ച പാടാൻ കിട്ടുന്ന സമയം 1 hr ഒക്കെ ആയിരിക്കും..
      ഇതേ ഗാനം ഇറങ്ങി ഇഷ്ടപെട്ട മൂളിപാട്ടു പോലെ പാടി വർഷങ്ങൾ നടന്നു ഒരുപാട് തവണ practice ചെയ്ത ശേഷം ആണ് സ്റ്റേജിൽ പാടുന്നത്.. അല്ലാതെ പൊട്ടി മുളച്ച പോലെ സ്റ്റേജിൽ ആരും പാടില്ല.. അങ്ങനെ നോക്കുകണേൽ സ്റ്റുഡിയോ സിംഗിംഗ് ആണ് സമയം കുറവ് കിട്ടുന്നത് പാട്ട് പഠിക്കാൻ..

    • @maryemnoora
      @maryemnoora Před rokem

      czcams.com/video/G3vdXcyr3R4/video.html

  • @gopikrishnantv521
    @gopikrishnantv521 Před 6 měsíci +4

    സൂപ്പർ ..... വേറൊരു മൂഡിലേക്കുള്ള ജനൽ പാളികൾ തുറക്കുനു..... സന്തൂർ, തബല വളരെ മനോഹരം ആ കലാകാരന്മാരുടെ പേരുകൾ വെളിപ്പെടുത്താമായിരുന്നു❤❤❤❤

  • @pillaithampi9627
    @pillaithampi9627 Před rokem +23

    പുശ്പ൦ ശരിക്കും പ്ളാസ്റ്റിക് കൊണ്ടുണ്ടാക്കിയ പ്രതീതി.
    "മാ നിഷാദാ"

  • @sreejithkallada
    @sreejithkallada Před rokem +14

    വല്ലാതെ വലിക്കല്ലേ ഭായ്. ചെറിയ മാറ്റങ്ങൾ ഒക്കെ ആവാം 🙏🙏

  • @mkk773
    @mkk773 Před 10 měsíci +3

    അതിമനോഹരമായ ആലാപന ശൈലി... ❤️❤️❤️🌹🌹🌹

  • @mohamedabdulmajeed5763
    @mohamedabdulmajeed5763 Před rokem +5

    എങ്ങനെ പാടിയാലും മതിവരാത്ത ഗാനം സൂപ്പർ

  • @vishnuprasadpv460
    @vishnuprasadpv460 Před rokem +130

    ഓരോരുത്തർക്കും അവരവരുടേതായ ആലാപന ശൈലി ഉണ്ട് ...യേശുദാസ് ആണ് ശരി എന്ന് പറയുന്നത് പൂർണമായും യോജിക്കാൻ പറ്റില്ല..... ഷഹബാസ് അമൻ നെയും, ഹരീഷ് സിവരമകൃഷ്ണനെയും പോലുള്ളവർ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ജനമനസ്സുകളിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു....original version nekkal feelings ivarkk nalkan sadhikkunnu

    • @rajendranpr9094
      @rajendranpr9094 Před rokem

      സർഗ്ഗധനരായ കലാകാരന്മാർ പടുത്തുയർത്തിയ ഗോപുരത്തിൽ മിനുക്കുപണികൾ നടത്തുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല എന്നൊരു എളിയ അഭിപ്രായമുണ്ട്... ക്ഷമിക്കുമല്ലോ.

    • @Arjun-ej7fj
      @Arjun-ej7fj Před rokem +7

      ഒരു limit ഇന്ഇ അപ്പുറം പുകഴ്ത്തലെ ബ്രോ, ഇവർ ഒക്കെ കഴിവ് ഉള്ളവർ ആണെകിലും പല പാട്ടുകളും ഒറിജിനാലിന്റെ വേർഷന്റെ അടുത്ത പോലും വരാതെ കുളമാകാറുണ്ട്.. വലിച്ചു നെട്ടി..

    • @ananthan7206
      @ananthan7206 Před rokem +7

      അത്രക് ഒന്നുമില്ല... ഒറിജിനാലിന്റെ അടുത്ത ഉള്ള ഫീൽ പോലും ഇവർക്കു നൽകാൻ കഴിയുനില്ല

    • @ashiqashi3011
      @ashiqashi3011 Před rokem +1

      Umbayi ikkayum 😍

    • @sudhiravindran8727
      @sudhiravindran8727 Před rokem

      Exactly

  • @mohammedkoduvamparambath4271

    Beautiful ghazal. Amazing
    Lifted me to high exaltation.

  • @vkvk300
    @vkvk300 Před 2 měsíci +1

    വ്യത്യസ്തതയിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും

  • @kumarlove2970
    @kumarlove2970 Před rokem +9

    ഒരിക്കലും മരിക്കാത്ത ബബൂക

  • @josekmcmi
    @josekmcmi Před rokem +3

    The original with lots of improvisations. I enjoyed it.

  • @salimvk200
    @salimvk200 Před rokem +2

    Vendayirunnu shahabhas bhai...vallathangu nashipichu

  • @rajeev9397
    @rajeev9397 Před rokem +3

    ബാബുക്ക made it simple...
    These fellows make it complex n ബുദ്ധിജീവി specific....

    • @satheeshanrk1573
      @satheeshanrk1573 Před rokem +1

      എന്താ ഇയാൾ കാട്ടിയത് എങ്ങിനെയൊക്കെ അത് നശിപ്പിക്ക എന്നാണ് എനിക്ക് മനസിലായത് അവനവന് പൊങ്ങുന്ന കെട്ട് മാത്രമെ എടുക്കാവു

  • @anoobedakkulangara851
    @anoobedakkulangara851 Před 10 měsíci

    ഇങ്ങേരുടെ പാട്ടുകൾക്കെന്തോ വല്ലാത്ത ചന്തമാണ് ❤❤

  • @ashoknair529
    @ashoknair529 Před rokem +4

    A fantastic "mehfil" experience...!!
    Let's not have predicaments and disputes..!!

  • @sreekumarannairneelakandan9980

    ആ പാട്ടിനെ നശിപ്പിച്ചു എന്ന വാദം ശരിയല്ലാ
    യേശുദാസ് പാടിയതിന്റെ സൗന്ദര്യം ഇന്നും എന്നും നിലനിൽക്കും.
    ഇതൊരു പരീക്ഷണം

    • @ferrerolounge1910
      @ferrerolounge1910 Před rokem +2

      really? avarangane paranjal athu correct cheyyan poono maashe? kashtam. Appo ee kalaakaranmaar aarayi? Aren't they respecting the original singer and creator by this effort? athilum kuttam... kashtam. Keralam vittathu ennee nannayi. You cannot find a better tribute to the original song than this effort by these gems on stage.. just enjoy it with full kalarpillatha heart!

  • @ravimgkavi
    @ravimgkavi Před rokem +21

    അറബിക് - ഇംഗ്ലീഷ് - ഹിന്ദി ഗാനങ്ങളിലെ എല്ലാ പദങ്ങളുടെയും അർത്ഥം മനസ്സിലാക്കി സംഗീതം ആസ്വദിക്കുന്ന ഭാഷാപണ്ഡിതർക്ക് ഒരു നടുവിരൽ നമസ്ക്കാരം നടത്തിയിട്ട് ഈ പാട്ട് ആസ്വദിക്കുന്നു...

    • @ismayilbukhara511
      @ismayilbukhara511 Před rokem

      അർഥം മനസ്സിലാക്കാതെ പാട്ട് കേൾക്കാറുണ്ടോ

    • @ferrerolounge1910
      @ferrerolounge1910 Před rokem

      wonderful! nalla marupadi!

  • @sheebakrishnankutty5281
    @sheebakrishnankutty5281 Před 2 lety +4

    Entha feel super song❤️❤️❤️

  • @starlingantonygeorge3849
    @starlingantonygeorge3849 Před rokem +16

    ഹൃദയഹാരിയായ നവീനാലാപനം! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മധുരഗായകാ ***

  • @sda9866
    @sda9866 Před rokem +1

    തുടക്കം കേൾക്കുമ്പോൾ വട്ടനെന്ന് തോന്നാം, he is not actually singing but teaching. Instead of copying he persuade us to be creative. ആരെങ്കിലും ഇട്ട ചായ പതിവാക്കിയ നമ്മൾ, ഒരു ദിവസം അടുക്കളയിൽ കയറി സ്വയം ചായ ഇട്ടു കുടിക്കുമ്പോൾ കിട്ടുന്ന സന്തോഷം.
    പരീക്ഷണം വിജയിച്ചാലും പരാജയപ്പെട്ടാലും അതിൽ നിന്ന് കിട്ടുന്ന അനുഭവം, തിരിച്ചറിവ്, പാഠം നമ്മുക്ക് മാത്രം അവകാശപ്പെട്ട വിജയം തന്നെയാണ്.

  • @jabiralithangal8301
    @jabiralithangal8301 Před rokem +2

    ഓഹ്!സൂപ്പർ 🌹🌹🌹🌹

  • @adv.p.kdinesh6900
    @adv.p.kdinesh6900 Před rokem +4

    സൂപ്പർ , ഭാവാത്മകം

  • @preethab6042
    @preethab6042 Před 2 lety +9

    Sooooper 👍👍👍 great singing..very soul full..thanks for rendering 👍👍👍👍👍

  • @nazim.nazimudheennazim937

    കൊള്ളാം. എങ്കിലും ഉമ്പായിയിൽനിന്നും കിട്ടുന്ന മനസ്സ് നിറക്കൽ കിട്ടുന്നില്ല. ഉമ്പായി ഗാനഗാന്ധർവനെപോലെ അക്ഷരശുദ്ധിയുള്ളയാളായിരുന്നു ♥

    • @venugopalks6280
      @venugopalks6280 Před rokem

      Umbayi is the only one after yesydas who sung this song in such a touching feel.... 🙏🙏

    • @shinegeorge1439
      @shinegeorge1439 Před rokem

      Feel anu everything

  • @binsadtk3436
    @binsadtk3436 Před 3 měsíci +1

    വല്ലാത്ത ഒരു അനൂ ഭൂഥി

  • @udayabanucp7833
    @udayabanucp7833 Před rokem +1

    ഒറിജിനൽ കേട്ടു.. സൂപ്പർ

  • @Beautyzzzzzz
    @Beautyzzzzzz Před rokem +2

    നിങ്ങളുടെ ഒരു പാട് പാട്ടുകൾ ഇഷ്ട്ടമാണ്. Late night il 2 peg ഒക്കെ അടിച്ചു ഞാന്‍ കേട്ടിരിക്കും . പക്ഷേ ഒരു പുഷ്പം ഇങ്ങനെ വേണ്ടിയിരുന്നില്ല. Babukkayude യേശുദാസിന്റെ ആ പഴയ feel. എന്നോ മനസ്സില്‍ പതിഞ്ഞത്.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +1

    ബാബുക്ക ഒരു ഗാനം മാത്രം ഹൃദയത്തിൽ സൂക്ഷിക്കാം

  • @SanthoshKumar-dw6oi
    @SanthoshKumar-dw6oi Před rokem +2

    Great,❤️❤️❤️❤️🙏🙏🙏🙏

  • @abdurhima8918
    @abdurhima8918 Před rokem +1

    The big comady efforts

  • @somasekharannair2965
    @somasekharannair2965 Před rokem +6

    പോരാ. ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം എന്ന രണ്ടാം വരി തീരെ ശരിയായില്ല. അനശ്വരനായ ബാബുക്കയെയും പ്രിയ ഗന്ധർവ്വ ഗായകൻ ദാസേട്ടനെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.🌹❤🙏

    • @VijAy54724
      @VijAy54724 Před rokem

      ഇയാൾക്കും ഏറെക്കുറെ അതുപോലെ പാടാൻ പറ്റും.എന്നാലും ഒരു variety ആക്കിയതല്ലേ...

  • @HhHh-zb1dr
    @HhHh-zb1dr Před rokem +2

    A good song made to such a state

  • @abdulrazakk9176
    @abdulrazakk9176 Před rokem +8

    പുസ്പം എന്നു പാടാതെ ശ്രദ്ധിച്ച സാറിന് . ഒരായിരം നന്ദി🙏

  • @satheeshvinu6175
    @satheeshvinu6175 Před rokem +7

    അതിമനോഹരമായി അവതരിപ്പിച്ചു, കേട്ടു പഴകിയ പോലെ അല്ലാതെ മറ്റൊരു തരത്തിൽ കേൾക്കുമ്പോൾ കുളിരു കോരുന്നു...

  • @VJ38
    @VJ38 Před rokem +6

    Let music take it's own course....Good try for variations....in this world where nothing is permanent.... 🙏

  • @haridasvasudevan1826
    @haridasvasudevan1826 Před rokem +2

    ഒരു മനോഹരമായ പാട്ടിനെ എങ്ങനെ നശിപ്പിക്കാം എന്നതിന് ഉത്തമോദാഹരണം.

  • @iam_sarath
    @iam_sarath Před rokem

    Shahabaz aman♥️

  • @sivanikallingal720
    @sivanikallingal720 Před 3 měsíci

    Spell bound❤

  • @shajin3980
    @shajin3980 Před rokem +13

    ഒത്തിരി നല്ല പഴയ പാട്ടുകൾ ഉണ്ട് നമുക്ക്. അതുകൂടി ഒന്ന് കുളവാക്കി തരണേ ഭയങ്കരാ

    • @nihalpm476
      @nihalpm476 Před rokem +1

      Ith paat ariynorkk vendi llathaaan…nee enthina ithokke kekkne😂

    • @nihalpm476
      @nihalpm476 Před rokem

      Ith paat ariynorkk vendi llathaaan…nee enthina ithokke kekkne😂

  • @jyothijayapal
    @jyothijayapal Před rokem

    Good attempt!

  • @rexinmoon8408
    @rexinmoon8408 Před rokem

    Best of you

  • @smanzal
    @smanzal Před rokem +2

    നല്ല പാട്ടുകൾ പാടി കുളമാക്കുവാൻ മിടുക്കനാണ് താങ്കൾ

  • @metube990
    @metube990 Před rokem +2

    Try ഉമ്പയിക്ക version of this... 100times better.

  • @geethajagannathan3087
    @geethajagannathan3087 Před rokem +9

    And the pure Christal clear soft honey like voice of Sri. Yesudas!!! No comparison!!!!!

  • @soulsoul1110
    @soulsoul1110 Před rokem +1

    തോന്നിയ സ്ഥലത്തു നിർത്തി കുളമാക്കല്ലേ സേട്ടാ

  • @johncysamuel
    @johncysamuel Před rokem +2

    ❤️👍

  • @raveendranperooli1324
    @raveendranperooli1324 Před rokem +5

    Shahabas aman is a good singer
    don't compare with yesudas

  • @santhaantony1388
    @santhaantony1388 Před rokem +1

    Old is GOLD.........

    • @rameshkk4287
      @rameshkk4287 Před rokem

      😭😭😭😭😭😭😭😭🙏😭😭😭😭😭😭😭😭😭😭

  • @cisftraveller1433
    @cisftraveller1433 Před rokem

    ഒരു ഹരിഹരൻ look

  • @sivadasannk6250
    @sivadasannk6250 Před rokem +4

    കൊല്ലല്ലേ.. കൊല്ലല്ലേ..
    ബാബുക്കാനെ കൊല്ലല്ലേ...
    Please.. Shabaasaka....

  • @riyazuddinashraf1279
    @riyazuddinashraf1279 Před rokem +27

    സംഗീതാലാപനവും സംഗീതാസ്വാദനവും അനസ്യൂതം മാറിക്കൊണ്ടിരിക്കും, കാരണം അത് ജീവൽസ്പന്ദത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമാണ്. ശുദ്ധസംഗീതമായാലും ശാസ്ത്രീയമായാലും സൂഫി, ഗസൽ, ഖവാലി ശൈലികളായാലും അവയിലെ പണ്ഡിതരായ ഗായകർ അവരുടെ സ്വന്തം ഖയാലിൽ എന്തൊക്കെ പരീക്ഷണങ്ങൾ നടത്തുന്നു, മനോധർമ്മങ്ങൾ പ്രയോഗിക്കുന്നു, അതെങ്ങനെ, എന്തിന്ന് എന്നൊക്കെ പൂർണ്ണമായും മനസ്സിലാകാൻ ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്, അത് നമ്മുടെ സ്വാഭാവിക പ്രതികരണമല്ല. ഈ സദസ്സിൽ തന്നെ ഷഹബാസിന്റെ രീതി അത് വ്യക്തമാക്കുന്നുണ്ട്. യേശുദാസ് പാടിയ ശൈലിയിലല്ലല്ലോ സംവിധായകൻ ബാബുരാജ് തന്നെ പാടിയിട്ടുള്ളത് ? ശ്രോതാക്കളുമായി സംവേദിക്കുമ്പോൾ ഒരേ ഗായകൻ തന്നെ ഒരേ പാട്ടുതന്നെ ഒാരോ pattern സ്വീകരിക്കും. ദാസേട്ടൻ പാടിയതു പോലെ തന്നെ കേൾക്കാൻ മാർക്കോസിന്റെയോ സതീഷ് ബാബുവിന്റെയോ ഗാനമേള കേൾക്കാം. അവർ ഒരു ചെറിയ മാറ്റം വരുത്തിയാൽ ജനം കൂവും. ചുരുക്കത്തിൽ... സംഗീതത്തിന്ന് ചട്ടവട്ടങ്ങളുണ്ട് പക്ഷേ ചങ്ങലയില്ല!

    • @mushtakmossa2232
      @mushtakmossa2232 Před rokem

      Means, there's no such thing as creativity. You are educating the people how to enjoy music. The same way u can also educate the people how to enjoy the barking of a dog and the people wl definitely enjoy it nd say 'wah wah'...that's wht we call creativity😀

  • @GaizGaiz-du5gb
    @GaizGaiz-du5gb Před rokem

    Orchestra 👌👍👍

  • @ibrahimtvr7954
    @ibrahimtvr7954 Před rokem

    Lunacy of songs

  • @sasindranmb9367
    @sasindranmb9367 Před rokem +1

    Parama valippu

  • @SunilKumar-gd1qy
    @SunilKumar-gd1qy Před rokem +5

    Dont get upset by the comments posted by listners. The original song will not be spoiled by creating such a version. It s your version . A good effort from you to sing the original in a different way. I appreciate your efforts. Congratulations for the whole team.

    • @ferrerolounge1910
      @ferrerolounge1910 Před rokem

      really? avarangane paranjal athu correct cheyyan poono maashe? kashtam. Appo ee kalaakaranmaar aarayi? Aren't they respecting the original singer and creator by this effort? athilum kuttam... kashtam. Keralam vittathu ennee nannayi. You cannot find a better tribute to the original song than this effort by these gems on stage.. just enjoy it with full kalarpillatha heart!

  • @LINESTELECOMCORDEDTELEPHONES

    🎶💕

  • @DWARAKA555
    @DWARAKA555 Před 2 lety +1

    ❤❤❤❤❤

  • @subashkjose6381
    @subashkjose6381 Před rokem

    👍👍👍

  • @bastinnelson7708
    @bastinnelson7708 Před rokem +1

    Kolachathi!

  • @mujeebva5278
    @mujeebva5278 Před rokem +3

    Orchestra അതിപ്രസരം.....

  • @rajkumarv.s6901
    @rajkumarv.s6901 Před rokem +2

    A different version altogether by a talented singer. All the best

  • @ferrerolounge1910
    @ferrerolounge1910 Před rokem +3

    Such a lovely feel to the song I love the most

  • @thecivilizedape
    @thecivilizedape Před rokem

    Sitar poli ..

  • @bijugopal4539
    @bijugopal4539 Před rokem +2

    ബാബുക്കയുമായി ദയവായിഉപമിക്കരുതേ🙏

  • @DimbloosdesignerstudioKochi

    ഇത്രയും കുളമാകേണ്ടി ഇരുന്നില്ല

  • @Arunkumar-nt1jj
    @Arunkumar-nt1jj Před rokem +1

    ജിന്ന് ❤️❤️❤️

  • @babeeshcv2484
    @babeeshcv2484 Před rokem

    🎼🙏🎼

  • @sivasankarapillaik3117

    സ്വർഗ്ഗീയ നാദത്തിനിടയിലെ അപസ്വരം.

  • @vishpatel802
    @vishpatel802 Před rokem +34

    ഒരിക്കലും ഉമ്പായി പാടിയതിന്റെ അടുത്തു വരില്ല.

    • @jinn8577
      @jinn8577 Před rokem +4

      അത് നിങ്ങൾ ഉമ്പായിയെ അത്രക്ക് ഇഷ്ടപെടുന്നത്കൊണ്ട് തോന്നുന്നതാ രണ്ടാളും ഒന്നിനൊന്ന് മെച്ചം 😍😍😍😍

    • @sangamam6941
      @sangamam6941 Před rokem

      Correct

    • @sajithsubash9982
      @sajithsubash9982 Před rokem +1

      ഈ മാസ്മരിക ശബ്ദം വെറുതെ ഒന്ന് മൂളിയാലും അതും ഒരു സ്പെഷ്യൽ ഫീൽ ആണ്.

    • @nambooritalksmedia6322
      @nambooritalksmedia6322 Před rokem +2

      Compare cheyaruth....

    • @vishnuprasadpv460
      @vishnuprasadpv460 Před rokem +4

      രണ്ടും രണ്ട് ലെവൽ ആണ് ....

  • @venunair7430
    @venunair7430 Před rokem

    Super

  • @aneeshnv7136
    @aneeshnv7136 Před rokem +1

    Chetta ithu kettal Jagathi chettan kanjavu adichondu padunbapole thonnunnu..

  • @abeljohnthomas9964
    @abeljohnthomas9964 Před 9 měsíci

    Orchestra 🙏🔥

  • @kaitharamsreenivasan3515
    @kaitharamsreenivasan3515 Před 8 měsíci

    Shahbaz has sung really nicely…just one small thought - shudnt accompanying artistes also be credited by mentioning their names….

  • @kunjanp1861
    @kunjanp1861 Před rokem +11

    Let the original song be as it is. It is embedded with the body and soul of malayalee music lovers. You can create your own version without experimenting on the original.

    • @ferrerolounge1910
      @ferrerolounge1910 Před rokem

      kettilallo alle? atho still listening? you listen to original , we like all versions.

  • @venugopalnair7435
    @venugopalnair7435 Před rokem

    Ok ok.thanks.

  • @muhammedmuneernp772
    @muhammedmuneernp772 Před rokem +1

    Umbai.is great

  • @CHARITY103
    @CHARITY103 Před 2 měsíci

    സൂപ്പർ ❤❤

  • @sreejikarayil5673
    @sreejikarayil5673 Před rokem +7

    മെനകെട്ടവൻ ആ പാട്ടു വൃത്തികേടാക്കി

  • @anaswarmusiq1960
    @anaswarmusiq1960 Před rokem

    ❤❤❤❤

  • @vkvk300
    @vkvk300 Před 2 měsíci

    ഇദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹം വരില്ല

  • @shajijohn3020
    @shajijohn3020 Před rokem +4

    ആർക്കാ ഹൃദയം കൊടുക്കാ... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    • @kabbamma
      @kabbamma Před rokem

      അത് തന്നെ ......!

  • @shabuthulaseedharan1683

    Ellarkkum pattu padan pattum .swantham reethiyil padiyal mathiyallo

  • @ashrafashraf7189
    @ashrafashraf7189 Před rokem

    God

  • @dinamanikesavan8756
    @dinamanikesavan8756 Před 2 lety +3

    🙏😍😍😍😍😍 ബാക്കി ഗാനങ്ങള്‍കൂടി ഇട്ടാല്‍ കേൾക്കാമായിരുന്നു

    • @satheeshvinu6175
      @satheeshvinu6175 Před rokem

      2 മണിക്കൂർ ഉള്ള വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇവരുടെ തന്നെ വീഡിയോസ് ചെസ്ക് ചെയ്യു.

    • @joseprakashmullikkadu2333
      @joseprakashmullikkadu2333 Před rokem

      പരമ ബോറാണിത്. ഇതിനേക്കാൾ നന്നായി ഞാൻ പാടും 😂😂😂

    • @satheeshvinu6175
      @satheeshvinu6175 Před rokem +1

      @@joseprakashmullikkadu2333 ശരി ചേട്ടാ... എന്നാൽ പാടി ഇട്...

    • @maryemnoora
      @maryemnoora Před rokem

      czcams.com/video/G3vdXcyr3R4/video.html

  • @radhakrishnanku5176
    @radhakrishnanku5176 Před 2 lety +3

    Bavukkameenkachadathinuvendipadiyathalla

  • @shajahan7407
    @shajahan7407 Před rokem

    പാട്ടിന് കൊല ചെയ്യാൻ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്

  • @jottypulimoottil8345
    @jottypulimoottil8345 Před rokem +7

    സംഗീതം വൃത്തിയായി ആലപിക്കാനുള്ള അജ്ഞത മൂലമാണ് ശിൽപചാതുര്യത്തോടെ സൃഷ്ടിക്കപ്പെട്ട ഈ ഗാനത്തെ വികലമാക്കുവാൻ ഇത്തരം വ്യാജൻമാർ തുനിയുന്നത്.. ബാബുരാജ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ഇത് കേൾക്കാൻ ഇടയാവരുതേ എന്ന് ആഗ്രഹിച്ചു പോവുന്നു..

    • @chandranmohannair5944
      @chandranmohannair5944 Před rokem +1

      ഈ പാട്ടുകാരന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചേനെ. കോമാളിത്തരവും unwanted nuancesum ഉണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കുക. കുറെ ഹിന്ദുസ്ഥാനി അറിയും എന്ന് ഒരു ഭാവം. അതുപോലല്ല കർണ്ണാടക സംഗീതം മാഷേ.

  • @syamamul
    @syamamul Před rokem +2

    Original kettu nokku iyalude koprayam asahyam

  • @nishapamballi1651
    @nishapamballi1651 Před rokem

    Veetilirunnu padam athramathram

  • @balakrishnantk6979
    @balakrishnantk6979 Před rokem

    അധികം ആയാൽ........ 😪

  • @gtrajan1967
    @gtrajan1967 Před rokem

    enthuvade vadhamo ?

  • @b.mkrishna3772
    @b.mkrishna3772 Před rokem +13

    നല്ലൊരു ലെജന്റ്സ് പാട്ടിനെ എങ്ങെനെ പാടി നശിപ്പിക്കാം എന്നതിന് ഉദാഹരണം

    • @bijugopal4539
      @bijugopal4539 Před rokem

      പാട്ടറിഞ്ഞില്ലേൽ പറഞ്ഞ് പറഞ്ഞ് പാടുന്ന പാട്ടറിയാത്തവർ

    • @JenserC
      @JenserC Před rokem +1

      Ellavarkum avarudedaya shailikalund .avarudedaya shailikal paatukalil varumbalan aswadakarkku ad puthumayulladum imbamulladum aakunnad.

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Před rokem +1

      പാട്ട് നസ്സിപ്പിച്ച് ആന്ന് പറയുന്നവൻ ഇതിലും നന്നായി പാടുമോ , രാഗം താളം അറിയുമോ , യേശുദാസ് പാടിയത് ആയാലുടെ ഇഷ്ട്ടം
      ഷഹബാസ് ഇഷ്ട്ടം സ്നേഹം സന്തോഷം

    • @ihthisammohamed8038
      @ihthisammohamed8038 Před rokem

      @@ushakrishnamoorthy2861 ഇതിലും മോശമായി ആർക്കും പാടാൻ കഴിയില്ല
      പിന്നെ ബിരിയാണി തിന്നുന്നവൻ മോശമായാൽ കുറ്റം പറയും
      നിനക്ക് ബിരിയാണി വെക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ട് കാര്യമില്ല
      പിന്നെ പുശ്പ്പം അല്ല
      പുഷ്പ്പം

  • @AjithKumar-yy9vi
    @AjithKumar-yy9vi Před rokem +1

    കഷ്ടം😢😢😢😢😢

  • @sanjuak5171
    @sanjuak5171 Před rokem +1

    Can't hear his voice unfortunately

  • @violintom
    @violintom Před rokem +1

    Beautiful..... 💝🙏🎻🤝

    • @nvsurendran2373
      @nvsurendran2373 Před rokem

      എല്ലാ ശയിലിയിലും ആസ്വാതിക്കാൻ ശ്രമിക്കുക 🌹🙏

  • @sureshnair2619
    @sureshnair2619 Před rokem +1

    The commentary btwn the lines is unnecessary, it can only spoil the beauty of the song. Do it either b4 or after the song...

  • @cmnazar3392
    @cmnazar3392 Před rokem +13

    എത്ര നല്ല പാട്ടായിരുന്നു നശിപ്പിച്ചു പഹയൻ

  • @gokuldasp5893
    @gokuldasp5893 Před rokem +1

    അയ്യേ.അബദം

  • @snehajandivakaran364
    @snehajandivakaran364 Před 2 lety +34

    കഴിവുള്ളവരുടെ ആത്മാവിഷ്കാരങ്ങളെ ദയവു ചെയ്ത് വികൃതമാക്കരുതേ....നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ പുതുതായി എന്തെങ്കിലുമൊന്നു ക്രിയേറ്റ് ചെയ്ത് തെളിയിക്കൂ. മേലാപ്പണിഞ്ഞിരുന്ന് ഹാഹാ... സബാഷ്... എന്നൊക്കെ പറഞ്ഞു സ്വയം ആസ്വദിച്ചാൽ ഗസൽ ആകുമോ ... ഇതിനെ വിസ്തരിക്കാതെ ചുണയുണ്ടെങ്കിൽ മറ്റൊരു ഈണത്തിൽ പുതിയൊരു ഗാനം താ ... കഴിയില്ലെങ്കിൽ നിർത്തിയിട്ടു വേറേ വല്ല പണിക്കും പോകുന്നതായിരിക്കും നല്ലത്. ഇങ്ങിനെ കുറെ അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ടിപ്പോൾ. റീമിക്സ്, കവർ , മാങ്ങാത്തൊലി..

    • @yadukrishnant938
      @yadukrishnant938 Před 2 lety +2

      Aalude swantham pattum paadi ee programmil. 'Ee puzhayum' from indian rupee. Paattu aswadikanullathalle, aarkum improvise cheyam. Palapolum better avarundu. Pinne pulli orupaadu nalla vereyum pattukal undakiyitundu😄

    • @neethukb4152
      @neethukb4152 Před 2 lety

      seriyaanu

    • @shailav.u7530
      @shailav.u7530 Před 2 lety +11

      ആകാശമായവളേ -- മാത്രം കേട്ടാൽ മതിയല്ലോ ഷഹബാസിന്റെ പാടാനുള്ള കഴിവ് അറിയാൻ . താൻ ആ പാട്ടിനെ വെല്ലാനുള്ള ഏതെങ്കിലും ഒരു പാട്ടുകാരനെ കൊണ്ടുവരൂ . ഇഷ്ടമല്ലെങ്കിൽ ചാനൽ മാറ്റി പോടോ -

    • @bmg5789
      @bmg5789 Před rokem +1

      Kurach over aanu. Listen to Umbayi, if you want variety

    • @lalitapushkaran9334
      @lalitapushkaran9334 Před rokem +1

      നല്ല വരികൾ, കേൾക്കാ൯ സുഖമുള്ള ആലാപനം and balanced orchestra.
      Keep it up

  • @sayeedsayeed3968
    @sayeedsayeed3968 Před 2 lety +2

    😍😍😍