Othu palleel Annu Nammal | Shahabaz Aman @ Lapiz Concert

Sdílet
Vložit
  • čas přidán 20. 11. 2020
  • ഷഹബാസ് പാടുന്നു
    Ghazal event @ Lapiz Group
    ............................................
    Lead : Shahabaz aman
    Tabla : Anand
    Sitar : Paulson Joseph
    Percussion: Tanuj
    Keyboard: Susanth
    ഒത്തു പള്ളീൽ Original Crtedits :
    .......................................
    Artist : V. T Murali
    Lyrics : P.T Abdurahman
    Music: K Raghavan
    Album : Thenthulli
  • Hudba

Komentáře • 114

  • @mkk773
    @mkk773 Před 11 měsíci +14

    അതിമനോഹരമായൊരു വേറിട്ട ശൈലി... അഭിനന്ദിക്കാതെ വയ്യ. ഏറെ ഇഷ്ടം❤❤❤

  • @Samir_Abdul_poolary
    @Samir_Abdul_poolary Před rokem +21

    "ഇയാളെ പാട്ട് കേൾക്കാൻ പറ്റൂലടോ"
    ആരോ പറഞ്ഞു കേട്ടതാണ്, പിന്നെയാണ് മനസ്സിലായത് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരുതരം ലഹരിയാണെന്ന്.. അനുഗ്രഹീതമായ സ്വന്തം ശൈലിയിൽ ഓരോ വാക്കുകൾക്കും അതിന്റെതായ ഫീൽ.. thank you Shahbaz Aman Sir..✊🏼

  • @shibu9920
    @shibu9920 Před 4 měsíci +3

    എപ്പോ കേട്ടാലും ഇതെഴുതിയ മഹാ ഗുരുവിന്റെ പാദങ്ങളിൽ തൊട്ട് നമസ്കരിക്കാറുണ്ട് ഞാൻ ....അക്ഷരങ്ങളെ ഇങ്ങനെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതു എങ്ങനെയാണ് ?

  • @navazpk1087
    @navazpk1087 Před rokem +10

    ഗൃഹാതുരത്വം തുളുമ്പുന്ന നല്ല ഈരടികൾ, അതും, ശഹബാസ് അമന്റെ അധരത്തിൽനിന്ന് ഒഴുകിയെത്തുമ്പോൾ... നമ്മളറിയാതെ, സംഗീതത്തിന്റെ മാസ്മര മായാ ലോകത്ത് നാം എത്തിപെടുന്നു.

  • @sreemon9071
    @sreemon9071 Před rokem +8

    ഏതോ ലോകത്തേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുന്നു ഇനി തിരിച്ചു കിട്ടാത്ത ബാല കൗമാര കാലത്തിന്റെ നോവുള്ള ഓർമ്മകളിലേക്ക്.മാസ്മരിക ശബ്‌ദം.ഇക്കാ എന്താ ഫീൽ.

  • @user-rt4lf3wr4g
    @user-rt4lf3wr4g Před 9 měsíci +2

    രാത്രി കിടക്കാൻ നേരത്ത് കേട്ട് കിടന്നാൽ ഒരു ല ഹരിയാണ് മോനെ നിന്റെ ഈ പാട്ട്❤❤❤

  • @acneelakandan6883
    @acneelakandan6883 Před 2 lety +12

    നഷ്ടപ്പെട്ട ബാല്യങ്ങളുടെ സ്മരണകൾ .....

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny Před 11 měsíci +6

    ഇത് നിങ്ങളുടെ സഹബാസ് ഞങ്ങളുടെ റാഫി ഞങ്ങൾ മലപ്പുറത്തുകാരുടെ സ്വകാര്യ അഹങ്കാരം

  • @t4technology552
    @t4technology552 Před rokem +3

    റാഫിക്ക താങ്കൾക്ക് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹമാണ് സംഗീതം.

  • @Like_international
    @Like_international Před 9 měsíci +2

    അന്ന്, ചെറുപ്പത്തിൽ വലുതാവാൻ കൊതിച്ചു. ഇന്ന് മറിച്ചും കൊതിക്കുന്നു .....

  • @muhamedjafsal9837
    @muhamedjafsal9837 Před rokem +25

    ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒന്നിനെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഗാനം മാഷാഅല്ലാഹ്‌ ഓർമ്മകൾ എവിടെയൊക്കെ കൊണ്ടുപോയി കണ്ണടച്ച് കേൾക്കുമ്പോൾ

  • @IRINMEDIA
    @IRINMEDIA Před 2 lety +10

    പറയാൻ വാക്കുകൾ ഇല്ല...
    സൂപ്പർ...

  • @MuhammadAli-im4ju
    @MuhammadAli-im4ju Před 11 měsíci +1

    കരയിപ്പിച്ചു കളഞ്ഞല്ലോ ഷഹബാസ് പറയാൻ വാക്കുകളില്ല

  • @lailak1542
    @lailak1542 Před 2 lety +16

    ഇത് നൊസ്റ്റാൾജിയ അല്ല. പൂവാൻ കുറുന്തൽ തലപ്പിൽ മഞ്ഞു തുള്ളി ഉറ്റി വീഴുന്ന ഓർമകളുടെ നനവാണ്

  • @MuneefvPVkd
    @MuneefvPVkd Před 2 lety +5

    അമ്പോ വല്ലാത്ത ഒരു ഫീൽ

  • @kochinexpress9122
    @kochinexpress9122 Před rokem +2

    ഷഹബാസ്പ് പാടുമ്പോ വല്ലാത്ത ഫീൽ

  • @rajeev_shanthi
    @rajeev_shanthi Před rokem +2

    മധുരം ആണ്. എനിക്ക്. താങ്കളുടെ ശബ്ദം

  • @user-bq1gh5ji8r
    @user-bq1gh5ji8r Před 7 měsíci +1

    What a great feeling.....no one can like ❤you......orchestrated 👍 ❤❤❤❤❤ sound engineering also ❤

  • @littleparadise9496
    @littleparadise9496 Před rokem +29

    V. T മുരളി പാടിയതാണ് എനിക്കിഷ്ട്ടം..

    • @mkk773
      @mkk773 Před 11 měsíci +3

      രണ്ടും വേറെ ലെവൽ തന്നെ👌

    • @muhammedj4437
      @muhammedj4437 Před 11 měsíci

      Enikkum

    • @abdulmuthalib.m.kmuthalib7956
      @abdulmuthalib.m.kmuthalib7956 Před 10 měsíci +1

      മുരളി VT ലല്ലേ പാടിയത്
      പബ്ലിക്കിൽ പാടണം 😊
      അതാണ് മാസ്സ് 😅
      മരണ മാസ്സ് 😂

    • @saidalviak7789
      @saidalviak7789 Před 7 měsíci

      എനിക്കും😂❤

    • @abduljabbarjabbarmavoor3079
      @abduljabbarjabbarmavoor3079 Před 6 měsíci +2

      ശരിയാണ്.... പക്ഷെ ഈ slow Gazhal Song ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്നു..

  • @santhoshissac8812
    @santhoshissac8812 Před 3 lety +6

    പെന്നിക്കാ ഉമ്മാ!

  • @dr.baburajan4900
    @dr.baburajan4900 Před 2 měsíci

    Very nice and sweet voice
    I used to hear daily
    Wish u all the best
    God will gi ve u all sorts of happiness, health, wealth and peace in ur whole life❤❤❤❤❤

  • @J4gbn
    @J4gbn Před 10 měsíci +2

    4:10 that നമ്മളെ😍😍😍😍🥰🥰🥰

  • @narayanank2026
    @narayanank2026 Před 11 měsíci +2

    പറയാൻ വാക്കുകളില്ല ❤️

  • @soukhyada1309
    @soukhyada1309 Před 3 lety +3

    Ekka enha feel. Pranayikkattavarkku ingane padan pattilla. Super

  • @matrix74262
    @matrix74262 Před 2 lety +4

    I just went to some unknown planets.. what a feelings.. this man 🙏

  • @soukhyada1309
    @soukhyada1309 Před 3 lety +6

    Pranayichavarkke e feel kanu. Apoorvamanithu. Elkka karayunno. Namukkum sankadsmvarum sincere love anganeyanu. Innu athilla. Rare songum varikalum jan 5 thavanayenkilum kettu. Thanks tothe team

  • @muhammedansif7764
    @muhammedansif7764 Před 3 lety +5

    Shahabaaaaaa

  • @aboobackerbacker3702
    @aboobackerbacker3702 Před 2 lety +2

    കരൽ കുളിരേകുന്ന നന്ദി

  • @jameelakunjumarakkar1580

    എനിക്കു്ഭയഗരഇഷടമാണ്

  • @HassanParole-ib7ee
    @HassanParole-ib7ee Před 11 měsíci

    Ee pat 48 varsham mump v m kutty mastaruda grupil ulla krshnadhas padiyad eeshailiyane athrak ayittilla idhe annalum 80/ good

  • @travelkerala673
    @travelkerala673 Před 5 měsíci

    Vt murali❤

  • @bakkipinne4085
    @bakkipinne4085 Před 3 lety +5

    Sweet melodious🥰🥰🥰🥰🥰🥰🥰

  • @shekkyceepee
    @shekkyceepee Před 2 lety +1

    വെറെ ലെവൽ👌👌👌

  • @noufelkappan454
    @noufelkappan454 Před 3 lety +6

    Jinnnnn 🥰🥰🥰

  • @thusharavijay4610
    @thusharavijay4610 Před 2 lety +2

    Orupaadishttam

  • @baburaj9631
    @baburaj9631 Před 6 měsíci +1

    Kola avi

  • @soukhyada1309
    @soukhyada1309 Před 3 lety +2

    Super. Enta feelkarayukayanoikka

  • @peace-bw3sz
    @peace-bw3sz Před 6 měsíci +1

    ❤❤❤

  • @jafarp7616
    @jafarp7616 Před 2 lety +2

    Sweet voice MASHALLHA

  • @ragalayam9010
    @ragalayam9010 Před rokem +2

    "ഹൃദയത്തിൽ നിന്നും ഇഷ്ടത്തോടെ വരുന്നുണ്ടെങ്കിൽ ചെയ്താൽ മതി " ഇവിടെ ഒരു പ്രശംസ ആയിരുന്നു വേണ്ടിയിരുന്നത്. അദ്ദേഹത്തെ, അതും സദസ്സിന്റെ മുൻപിൽനിന്നുള്ള ഈ തരംതാഴ്ത്തൽ ഒരാൾക്കും പൊറുക്കാൻ കഴിയില്ല, pls care

  • @irfanhaq4194
    @irfanhaq4194 Před 21 dnem

    6:20 mint ആകുമ്പോൾ ഒരു flut വായിക്കുന്നുണ്ട് 🔥🔥🔥🔥 rajesh cherthala

  • @majeedneeliyat
    @majeedneeliyat Před rokem +1

    ഷാാബാാസ്്.....

  • @jaminameema3987
    @jaminameema3987 Před 8 měsíci +1

    നഷ്ട ബാല്യം

  • @gayathribaiju1989
    @gayathribaiju1989 Před 2 lety +1

    ഷാബാ ❤️

  • @musiclivechanal
    @musiclivechanal Před 8 měsíci +1

    ഓരോ തോർക്കു ഓരോ saylly

  • @sadiksp503
    @sadiksp503 Před rokem +1

    ഞാൻ കരഞ്ഞു ഒരുപാട്

  • @baijun1895
    @baijun1895 Před 2 lety +2

    😍

  • @divinemagic777
    @divinemagic777 Před 9 měsíci

    Vadakara yude swantham pattu

  • @jojomon7548
    @jojomon7548 Před rokem +1

    ❤️❤️❤️❤️❤️❤️❤️❤️

  • @mahmoodnd
    @mahmoodnd Před rokem +4

    ഒറിജിനൽ ഇതാണെന്ന് എത്രപേർക്കറിയാം?

  • @priyajacob5386
    @priyajacob5386 Před 6 měsíci +1

    ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
    ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
    കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
    കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക
    പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്‌
    പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
    ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
    ഇപ്പൊഴാ കഥകളേ നീ അപ്പടീമറന്നു
    ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
    ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
    കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
    കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
    കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു
    കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു
    ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
    വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
    എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു
    നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു
    ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
    ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു
    നീലമേഘം
    Thank you so much ❤🎼🙏

  • @baijun1895
    @baijun1895 Před rokem +1

    നമിക്കുന്നു സാർ

  • @hamzafareed-pf2ts
    @hamzafareed-pf2ts Před 4 měsíci

    Oh ecxelent

  • @babajnedussery8651
    @babajnedussery8651 Před rokem +1

    ❤️

  • @lukmancvdy
    @lukmancvdy Před 2 lety

    ❤️❤️❤️❤️❤️

  • @nishanthmanatnarangayil2129

    😍😍😍💓💓

  • @abdullakeltron57
    @abdullakeltron57 Před rokem +8

    വി ടി മുരളിയുടെ ഒറിജിനൽ ആണ് എനിക്കു ഇഷ്ടം. ഗസൽ രൂപത്തിൽ ആകുമ്പോൾ മറ്റൊരു അനുഭൂതി.

    • @ajinasaji4309
      @ajinasaji4309 Před 10 měsíci +5

      ഇതാണ് ഇതിന്റെ ശെരിക്കുള്ള ട്യൂൺ, സിനിമയിൽ വന്നപ്പോൾ മാറി, പിന്നെ എല്ലാരും അതാണ് ഒറിജിനൽ എന്ന് തെറ്റിദ്ധരിച്ചു

    • @NaziAbdulNazer
      @NaziAbdulNazer Před 8 měsíci

      Music and sing by Krishna Das Vadakara

    • @hanifkalmata6397
      @hanifkalmata6397 Před 2 měsíci +1

      വേറിട്ട ഒരനുഭൂതി!

    • @unnikannan15367
      @unnikannan15367 Před 2 měsíci

      വി ടി പാടിയതാണ് ഹൃദ്യം

  • @babuv9669
    @babuv9669 Před 10 měsíci

    Paatine naattichu ......

  • @shajihameed2347
    @shajihameed2347 Před rokem +1

    Wow endhoru feeela orureksheyumillla I am really wondred🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @seasonscreations
    @seasonscreations Před rokem

    👍❤

  • @user-bq1gh5ji8r
    @user-bq1gh5ji8r Před 7 měsíci

    ❤❤❤❤❤

  • @patterigaming5470
    @patterigaming5470 Před 3 lety +4

    Awe vere level sadnm

  • @anilkochu1166
    @anilkochu1166 Před rokem +1

    😮

  • @prekasan.kkattadasseri8273
    @prekasan.kkattadasseri8273 Před 3 měsíci

    Padi vikruthamaki

  • @omarfaruque6992
    @omarfaruque6992 Před rokem +2

    ❤তামিল ভাষা শিখতে চাই ❤

    • @rasheedmaster1538
      @rasheedmaster1538 Před 9 měsíci

      ഇത് മലയാളമാണ്
      തമിഴല്ല
      ബല്ലാത്ത ജാതി

    • @dkpelect
      @dkpelect Před 5 měsíci

      This is not Tamil, it is Malayalam.

  • @kasimmt3847
    @kasimmt3847 Před rokem +1

    😇🥺

  • @firdousmedia1601
    @firdousmedia1601 Před 9 měsíci +2

    ഒത്തു പള്ളി..... വരികൾ PT അബ്ദുറഹ്മാന്റെ വരികളാണോ?
    OM കരുവാരക്കുണ്ടിന്റെ വരികൾ അല്ലെ?

    • @aslampk2203
      @aslampk2203 Před 6 měsíci

      പി.ടി.അബ്ദുറഹിമാൻ.കരുവാരക്കുണ്ട് അല്ല.

  • @raghavanchaithanya9542
    @raghavanchaithanya9542 Před 7 měsíci +1

    Vtmutalikkuhao

  • @vijayane1962
    @vijayane1962 Před 9 měsíci +1

    ഇതിന്റെ കരോക്കേ ഇടുമോ

  • @humanity6368
    @humanity6368 Před 2 lety +4

    10000 songs venda
    Athonnum songs ayirunnilla
    Ithanu aalapanam

  • @babuv9669
    @babuv9669 Před 10 měsíci

    Mi

  • @hameedali8376
    @hameedali8376 Před 2 lety +7

    യഥാർത്ഥ ട്യൂണിന്റ ലെവലിലേക് വന്നില്ല ആഫീൽ ഒന്ന് വേറെ

  • @sijileshmt9192
    @sijileshmt9192 Před rokem

    ഇതിന്റെ രീതി ഇങ്ങനെ അല്ല ഞങ്ങളുടെ നാട്ടിൽ പാടുക

  • @30sec97
    @30sec97 Před rokem +2

    ഒറിജിനലിന്റെ മാധുര്യം കിട്ടുന്നില്ല

  • @ashraf2510
    @ashraf2510 Před 11 měsíci +2

    പാടി കുളമാക്കി

  • @satheesh7951
    @satheesh7951 Před rokem +2

    എങ്ങനെ ഒരു പാട്ട് നശിപ്പിക്കാം എന്നതിന് ഒരു ഉദാഹരണം

  • @Ravanan-rc8pw
    @Ravanan-rc8pw Před 11 měsíci

    ഓത്തു പള്ളിയിൽ ഉസ്താദ്മാർ കൊത്തിൽ വെച്ച് കൊതം കീറിയ പിള്ളേരെ കുറിച്ച് ഒരു പാട്ടു പാട് 😂😂😂😂

    • @user-ml9no8uk2e
      @user-ml9no8uk2e Před 10 měsíci

      ചോര തന്നെ കൊതുകിനു കാവ്തുകം കാവ്തുകം.

    • @evsubhashmala
      @evsubhashmala Před 10 měsíci

      ഇത് പറയാൻ വേറെ സ്ഥലം ഒന്നും കണ്ടില്ലേ ? 😡🤬

    • @shameersha8318
      @shameersha8318 Před 7 měsíci

      സംഖിയാണെന്നു തോന്നുകയേ ഇല്ല. നീയൊക്കെ ചേർന്ന് പാവം ആ സുരേഷ് ഗോപിയെ തോല്പിക്കും.. സുരേഷ് ഗോപിക്ക് ഇത് തന്നെ കിട്ടണം.. ചാണകത്തിൽ ചവിട്ടിയാൽ മാപ്പില്ല

    • @Gafu696
      @Gafu696 Před měsícem

      Ennu vedi makan 😂

  • @shahin970
    @shahin970 Před rokem +2

  • @sareshmk5355
    @sareshmk5355 Před 7 měsíci

  • @shahulhameed6863
    @shahulhameed6863 Před 6 měsíci

  • @sibinsb1036
    @sibinsb1036 Před 10 měsíci