Chandhu Kudanjoru Sooryan Maanathu & Ishttamalle Ishattamalle | Fusion Song By Shahabaz Aman |

Sdílet
Vložit
  • čas přidán 14. 10. 2024
  • Chandhu Kudanjoru Sooryan Maanathu & Ishttamalle Ishattamalle | Fusion Song By Shahabaz Aman | ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് | ഇഷ്ടമല്ലേ ഇഷ്ടമല്ലേ
    Subscribe : www.youtube.co...

Komentáře • 392

  • @nasrumku3198
    @nasrumku3198 Před 4 lety +437

    Deserves more views

  • @ashiqueashi977
    @ashiqueashi977 Před 4 měsíci +98

    Reels kandu vannavar like cheyyu❤❤

  • @nithya4405
    @nithya4405 Před 4 lety +427

    ഈ ചെങ്ങായി വല്ലാത്തൊരു ജിന്നാണ്

  • @ജംഷീർ
    @ജംഷീർ Před 4 lety +379

    ഏത് ലോക്കൽ മൈക്കിൽ പാടിയാലും നല്ല Vip സൗണ്ട്..🔥🔥❣️

    • @Gulmohar_Official
      @Gulmohar_Official  Před rokem +6

      Thanks you ❤️ @user-hs5on9rm1t for your comment and support.

    • @gauthamjayasree
      @gauthamjayasree Před rokem +4

      Ith kanunna, ee parupadikk mic set cheytha aal... 😋

    • @niya143
      @niya143 Před rokem +2

      @@gauthamjayasree 😂

    • @jeemonmj6513
      @jeemonmj6513 Před rokem

      Athu local mic aa ennu thannodu ara paranje😏

    • @jacobphilip1942
      @jacobphilip1942 Před 8 měsíci +2

      Ethu SM 58 athu local mic alla bro..World famous

  • @Arshad________achu546
    @Arshad________achu546 Před 4 lety +68

    രണ്ട് മണിമുത്തുകൾ രാജേഷ്.ഏട്ടൻ ഷഹബാസ് ഇക്ക

  • @akhileshkrishnadas
    @akhileshkrishnadas Před 3 lety +249

    വജ്രം പോലെ കാഠിന്യം.. വെണ്ണ പോലെ മൃദുലവും.. killing voice😍😍👌👌😘😘

  • @vipinjaxvellex8883
    @vipinjaxvellex8883 Před rokem +39

    വെള്ളി നിലവാല നിന്നുടെ പൊന്നുടൽ വന്ന് പൊതിഞ്ഞൊരു നേരത്ത് ☺️🤗🤗

  • @vipinjaxvellex8883
    @vipinjaxvellex8883 Před rokem +44

    പണ്ടേ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ 🤗🤗

  • @RjHaif
    @RjHaif Před 3 lety +161

    ചുടു ശ്വാസം കാതിൽ ചേരുമ്പോൾ കണ്ണു പൊത്തി ആരും കാണാതെ....😘😍🤞 ആ വരികൾക്ക് നിങ്ങൾ നൽകിയ വോയ്സ് ണ്ടല്ലോ....😍🤞 എന്തോ.... വല്ലാത്തൊരു ഇഷ്ട്ടാണ് മനുഷ്യ ആ ശബ്ദത്തിടും വരികളോടും....* 💯

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 Před 3 lety +62

    മലയാളത്തിൻ്റെ ഒരേയൊരു ഷഹബാസ്❤️

  • @RashKumar-bx6uo
    @RashKumar-bx6uo Před rokem +38

    4:42 melting my soul ❤️

  • @RjHaif
    @RjHaif Před 3 lety +39

    *ചുടു ശ്വാസം കാതിൽ ചേരുമ്പോൾ കണ്ണു പൊത്തി ആരും കാണാതെ....😘😍🤞 ആ വരികൾക്ക് നിങ്ങൾ നൽകിയ വോയ്സ് ണ്ടല്ലോ....😍🤞 എന്തോ.... വല്ലാത്തൊരു ഇഷ്ട്ടാണ് മനുഷ്യ ആ ശബ്ദത്തിടും വരികളോടും....* 💯

  • @dhinugeorge958
    @dhinugeorge958 Před 3 lety +68

    2021-ൽ കാണുന്നവർ ഉണ്ടോ🥰🔥🍁🍂

  • @shinojhappy6257
    @shinojhappy6257 Před rokem +21

    എന്റെ നഷ്ടപ്പെട്ടു പോയ ഭാര്യക്ക് അമന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടായിരുന്നു..

  • @nidasabeeb2337
    @nidasabeeb2337 Před 4 lety +85

    മലയാളീയുടെ ഗുലാം അലി

  • @nuvaidk486
    @nuvaidk486 Před 2 lety +5

    2:27 പണ്ടേ നീ തൊട്ടാൽ വാടും...... ആത്മാവിൽ തൊട്ട കലാകാരൻ

  • @ershadoachira6798
    @ershadoachira6798 Před 3 lety +39

    ഇദ്ദേഹത്തിന്റെ ഓരോ പാട്ടിനോടും വല്ലാത്ത ഒരു അട്രാക്ഷൻ തോന്നും. അന്നും ഇന്നും എനിക്ക് അതേ ഫീൽ 😘😘

  • @nkarif-ru4mk
    @nkarif-ru4mk Před 4 lety +112

    നിലാവുള്ള രാത്രികളിൽ ഈ ജിന്നിനോപ്പം ചേർന്നിരുന്നു കുറെ പാട്ടുകൾ കേൾക്കണം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @georgekayilattil7644
      @georgekayilattil7644 Před 4 lety +6

      നിലാവില്ലാത്ത രാത്രി ആയാൽ കുഴപ്പമുണ്ടോ🤔

    • @nkarif-ru4mk
      @nkarif-ru4mk Před 4 lety +13

      @@georgekayilattil7644
      ഒരു കുഴപ്പോം ഇല്ല ഇങ്ങള് ഒരു പെട്രോൾമാക്സ് കത്തിച്ചു നിന്നാലും മതി😅😅

    • @shahinasha5815
      @shahinasha5815 Před 4 lety +7

      Woo...comment vayichappol thanne aa oru feel...

    • @ShakeebMundekkat
      @ShakeebMundekkat Před 4 lety +4

      ☮☮☮☮

    • @navasnava5433
      @navasnava5433 Před 3 lety +4

      കിളിയെവിടെ കിളിയെവിടെ 😆🤣

  • @DWARAKA555
    @DWARAKA555 Před 2 lety +7

    ഇങ്ങള് എന്തൊരു മനുഷ്യൻ ആണ് ഹേ..... ലയിച്ചു അങ്ങോട്ടു പോവാണ് 🥰🥰🥰🥰🥰🥰🥰

  • @shihasindian9185
    @shihasindian9185 Před 4 lety +24

    ആർക്കും പിടികൊടുക്കാത്ത സംഗീതത്തിലെ ജിന്ന്

  • @siyasiya9141
    @siyasiya9141 Před 4 lety +82

    Vidyasagar legend 🥰

    • @rafeeqp1352
      @rafeeqp1352 Před rokem

      അലക്സ്‌ പോൾ അല്ലേ.

  • @RjHaif
    @RjHaif Před 3 lety +34

    *ഇഷ്ട്ടമല്ലേ..... ഇഷ്ട്ടമല്ലേ....❣️ ഉള്ളിലായി എന്നോടെന്നും ഇഷ്ടമല്ലേ..... ❣️ ഒന്നും മിണ്ടുകില്ലേ.....❣️ കൂട്ടുകാരി... കൂട്ടുകാരി... ❣️കൂട്ടിലോ നീയും ഞാനും മാത്രമല്ലേ.... ഒന്നും മിണ്ടുകില്ലേ....😘🤞*
    _ചുടു ശ്വാസം കാതിൽ ചേരുമ്പോൾ കണ്ണു പൊത്തി ആരും കാണാതെ....._ 💞
    *🥀കുഞ്ഞാറ്റയുടെ ജിന്ന്🥀*

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +37

    ഇവിടുത്തെ പാട്ടൊക്കെ ഒരു പ്രാവിശ്യം കേട്ടാൽ പിന്നെ വിട്ടു പോകാൻ തോന്നില്ല...!!💯🧡

  • @akhilknairofficial
    @akhilknairofficial Před 2 lety +20

    ഉപ്പിൻ കയ്പ്പാണന്നീ കവിളത്ത്.... ഇപ്പോഴെന്തൊരു മധുരം ചുണ്ടത്ത് .... ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @failuresworld1815
    @failuresworld1815 Před 4 lety +31

    Rajesh cherthala 😍 shahabaz aman 😍
    nte ponno oru rakshayumilla

  • @akhilmadackal5698
    @akhilmadackal5698 Před rokem +7

    പണ്ടേ നീ തൊട്ടാൽ വാടും.. പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ....❤😍

  • @vishnunarayanan3760
    @vishnunarayanan3760 Před 2 lety +12

    2:27 feel❣️

  • @muhammedkochu9950
    @muhammedkochu9950 Před 2 lety +3

    ഈ പഹയന്റെ വോയിസ് ഒര് രക്ഷയും ഇല്ല

  • @hamzamhkhamzamhk6512
    @hamzamhkhamzamhk6512 Před 2 lety +1

    എവിടെയായിരുന്നു ഖലീൽ ജിബ്രാൻ ഇത്രയും കാലം...!
    killing ...!!

  • @musixtherapy2245
    @musixtherapy2245 Před 4 lety +20

    വിദ്യാജി എഫക്ട് ❤️

  • @nikhiljojujoju2567
    @nikhiljojujoju2567 Před rokem +10

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഉണ്ടെങ്കിൽ അത് ഷഹബാസ് അമന്റെ മാത്രം ആണ്..എപ്പോൾ കേട്ടാലും ഒരേ ഫീൽ ആണ്....🥰❤️❤️❤️🤌

    • @Gulmohar_Official
      @Gulmohar_Official  Před rokem

      Thank you ❤️ @nikhiljojujoju2567 for your comment and support.

  • @ajinabindameerudeen6301
    @ajinabindameerudeen6301 Před 3 lety +10

    ചുടു ശ്വാസം കാതിൽ ചേരുമ്പോൾ കണ്ണുപൊത്തി ആരും കാണാതെ..
    ❤️❤️❤️❤️

  • @muhammedshanil6891
    @muhammedshanil6891 Před 4 lety +28

    Shahabaz sir😍 chandukudannoru suryan...👌🏻👌🏻👌🏻👌🏻. Anyone watch the real song after this

  • @akhilakhils5302
    @akhilakhils5302 Před měsícem

    കൂടെ രാജേഷ് ചേർത്തലയും അടിപൊളി ✌️🥰

  • @aswathyvishnu0059
    @aswathyvishnu0059 Před 3 lety +29

    Addicted❤️❤️❤️

    • @JP-bd6tb
      @JP-bd6tb Před 3 lety +1

      ഞമ്മളും....

  • @saheedmohammed6685
    @saheedmohammed6685 Před 4 lety +7

    Ntey പൊന്നേ ശഹബാസ് ഇക്കാ മനുഷ്യനെ കൊല്ലുവാണല്ലോ

  • @shahinasha5815
    @shahinasha5815 Před 4 lety +22

    Mattullorude hridayathil chennirangi padukayano.....ikkaa...vallathoru anubhoothi....
    Inn muthal njanum shahbas sir nte fan..🎤😍😍😍

  • @musthumedia5357
    @musthumedia5357 Před 4 měsíci +1

    പിറന്നൊരീ മണ്ണും മാറുകില്ല ഈ ഷഹബാസ് പാടികേൾക്കാൻ ആഗ്രഹം

  • @Kuttappan.x
    @Kuttappan.x Před 4 lety +9

    രാജേഷേട്ടൻ ഷഹബാസിക്ക ഉയിർ❣️❣️❣️❣️❣️❣️❣️❣️💙💙💙💙💗💗💗💗💖💖💖💖

  • @manucm1103
    @manucm1103 Před 2 lety +4

    Shabazz ikka,rajesh chettan combo

  • @shafaquathkoodackkal7988
    @shafaquathkoodackkal7988 Před 2 lety +3

    എത്ര. സൂന്താരാ മായ വരികൽ

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do Před 10 měsíci +2

    ഇയാളുടെ വോയ്‌സ്.. Its a magical voice🔥

  • @kuttancherukodu5818
    @kuttancherukodu5818 Před rokem +1

    സ്റ്റാർട്ടിങ് രാജേഷ് ചേർത്തല 🙏🙏

  • @pavithnv8831
    @pavithnv8831 Před 4 lety +10

    Ethu paattum ikkayude voice il kelkkumbam parayaan pattaatha oru feeeeelllll❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @adishrpushpan9746
    @adishrpushpan9746 Před 2 lety +4

    എങ്ങനെ പാടിയാലും കേൾക്കാൻ നല്ല രസണ്ട്

  • @pavithnv8831
    @pavithnv8831 Před 4 lety +35

    2:51 feel at it's peak

  • @elza7844
    @elza7844 Před 3 lety +4

    Chudushwasam kathil cherumbol kannupothiyarum kaanathe😍
    Uff vallatha feel💖💖

  • @AmbiAmbareesh7786
    @AmbiAmbareesh7786 Před 2 lety +8

    Shahabaz aman നിങ്ങൾ പാടുമ്പോൾ.. World bends down and paves way for love✨️

  • @sajanshamr2109
    @sajanshamr2109 Před rokem +2

    Rajesh cherthala❤❤ combination

  • @musthafamattannoor
    @musthafamattannoor Před rokem +1

    Instelu kandu nokkiya njan 🥴😍😍🔥🔥

  • @junaidcp7989
    @junaidcp7989 Před 4 lety +5

    Ikkayodulla ishtathodukoodi, ella commentsum onn vaayichu nokike 😍😍😍

  • @SureshKumar-gc9jg
    @SureshKumar-gc9jg Před rokem +2

    വല്ലാത്തൊരു ഫീലാണ് ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും...

  • @blessan.s8479
    @blessan.s8479 Před 3 lety +9

    Vidyasagar 😍

  • @noushadmnoushad9929
    @noushadmnoushad9929 Před rokem +6

    നിങ്ങൾ വല്ലാതെ മനസ്സ് കീഴടക്കുന്നു... Love you😍😍

  • @alshajqatar6504
    @alshajqatar6504 Před 4 lety +7

    Ee orotta paatt mathi, pulliyude range manasilakan❤️❤️❤️🔥🔥🔥🔥🔥

  • @kpabidkp3691
    @kpabidkp3691 Před 6 měsíci

    വല്ലാത്ത ഒരു feel ആണ് ബായ് ഇങ്ങളെ പാട്ട് കേൾക്കുമ്പോൾ ❤❤❤

  • @syamsankar1111
    @syamsankar1111 Před 4 lety +7

    ജിന്ന് ❤️

  • @Jistories
    @Jistories Před 2 lety +6

    That blend to ishtamalle... Ufff 😘😘😘😘😍😍😍😍

  • @dralims5873
    @dralims5873 Před 4 lety +7

    Romanjam.... Shahabaz aman

  • @jijokabraham
    @jijokabraham Před 4 lety +11

    My favourite chandu കുടഞ്ഞൊരു ❤️

  • @weiwuxianlanwangji
    @weiwuxianlanwangji Před rokem +11

    his voice is so magical😭❤️

  • @mehashookmk6924
    @mehashookmk6924 Před rokem +1

    Instayil stori kantu vannavar like adicholu😂 although blessed to live here

  • @akhilaniyan1869
    @akhilaniyan1869 Před 3 lety +6

    വല്ലാത്തെ ഒരു പഹയൻ തന്നെ...............😍♥️😍♥️😍

  • @ansal_alimbhoz......
    @ansal_alimbhoz...... Před 4 lety +21

    *Oo fan ആ*ക്കി 😬😬😉

  • @ashkarkaashku1629
    @ashkarkaashku1629 Před 4 lety +8

    Entemmo oru rekshayum Ella spr ekkkkkkkkkkkkkka

  • @football-lover8940
    @football-lover8940 Před rokem +2

    Rajesh Cherthala❤️❤️❤️

  • @shahanaminnu5111
    @shahanaminnu5111 Před 3 lety +7

    Enth oru voice. Ingaloru jinn thanneyanu.🥰🥰

  • @shameermohammed553
    @shameermohammed553 Před 4 lety +8

    Onnum parayan pattunnilla
    Kannadache agge irikkuvane kaygal thane thalampidikkunnu
    Pinne nenjathoru pidachilum chithagal marimari povunnu
    Vallatha jathi feel

  • @illyasmanakkatt511
    @illyasmanakkatt511 Před 3 lety +4

    വല്ലാത്ത ഫീലാണ് ഇങ്ങേര് ഏതുപാട്ട്പാടിയാലും.....👌

  • @bhoomiii7286
    @bhoomiii7286 Před 3 lety +3

    Ikka life il orupad struggles vanapol enganeyo kettu thudangyathanu ikkaye.. Real sooryan manath thelinja athe feel of happiness aanikkayude pattukalk... Puthu manninte manamulla shahabazkaa

  • @Thorappan_kochunni_001
    @Thorappan_kochunni_001 Před rokem +2

    അതൊരു ജിന്നാണ് ബഹൻ ❤️❤️😍

  • @shynbernard516
    @shynbernard516 Před 3 lety +13

    Woow! Entha feeling what a romantic voice!

  • @binshap3316
    @binshap3316 Před 4 lety +7

    Uff ....ijjathii voiceee ...masss

  • @suneeraskitchen8342
    @suneeraskitchen8342 Před 2 lety +5

    It's song making better days & changing life it's song feeling ✨️✨️✨️✨️

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +6

    പാട്ടിൽ മാസ്മരിക തീർക്കും
    ഗായകൻ 💐💐💐💐❤️🙏🏻👌👍

  • @mshinas3139
    @mshinas3139 Před 3 lety +3

    Uff!vallathoru feeling aan

  • @r_h4942
    @r_h4942 Před 2 lety +2

    Poli Poli Poli adipoli

  • @shakirjamal1938
    @shakirjamal1938 Před 3 lety +2

    Orupad thavana kettu

  • @ablejoseph645
    @ablejoseph645 Před 2 lety +2

    Shahabaz....enthoru feel aanu bhai....ipolum epolum...🔥

  • @ikkuEntertainments
    @ikkuEntertainments Před 4 lety +3

    Super

  • @abhiramit2994
    @abhiramit2994 Před měsícem +1

    2024 kanunnavat und ❤

  • @fawas-on2ny
    @fawas-on2ny Před 3 lety +3

    2021" 6" 11" 💕💕💕💓💞💞💞✌✌✌✌ikka onnum parayaanilla.... Rajesh. Chertthala🙏🏽🙏🏽🙏🏽🙏🏽👍👍👍

  • @rejithrajendran..3381
    @rejithrajendran..3381 Před 3 lety +3

    നിറയെ ഇഷ്ടം ❤️❤️ ....

  • @LinjuLinju.v
    @LinjuLinju.v Před 9 měsíci

    Vellam film song ഇഷ്ടം 🥰🥰🥰

  • @life_in_short_74
    @life_in_short_74 Před 2 lety +25

    Uff🤍this man nd his vocals
    Just killing voice🤗
    Wt a magical sound is this🪄
    Wanna hear it again
    So lively ❤️
    Nostu song♥️

  • @fayas6494
    @fayas6494 Před 4 lety +23

    2:55 awsme ♡♡♡♡

  • @Biggestboss615
    @Biggestboss615 Před 4 lety +21

    Pure magic ❤️

  • @anuragraghavan8857
    @anuragraghavan8857 Před rokem +2

    Ith oru jinn ann bahan👻🖤

  • @footballloverlover6922
    @footballloverlover6922 Před rokem +2

    🔥തീ ഐറ്റം

  • @Asfu786
    @Asfu786 Před 3 lety +17

    What a great sound and feel...Masha Allah...long life to you ....I think singers world has not considered him much as he deserved.....anyway you are in the hearts of song loving millions..... 😘

    • @Asfu786
      @Asfu786 Před 2 lety

      @roni kol what us wrong with Masha Allah....tell me

    • @Asfu786
      @Asfu786 Před 2 lety +1

      @roni kol who has forbidden you to chant the RSS Hindutwa death call of Jai Sree Ram....it is my choice to what I have to comment..and you have to show your intolerant Hindutwa behaviour towards the Islam and Muslims for which we have nothing to do

  • @jafarhussain270
    @jafarhussain270 Před 4 lety +6

    Super kidu😔😔😔

  • @munnazmirshz762
    @munnazmirshz762 Před 4 lety +6

    ജിന്ന് 😍❤️❤️❤️😍

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +15

    ഷഹബാസ് അമന്റെ ഒരു പ്രത്യേക വോയ്സ് ...❤️❤️❤️❤️🎼🎼🎼🎶🎼🎤🎤🎤🎤

  • @shihabshihabp849
    @shihabshihabp849 Před 2 lety +4

    2022💕 കേൾക്കുന്നവരുണ്ടോ

  • @imsh3583
    @imsh3583 Před rokem +8

    His voice awesome ❤❤❤

  • @maanunas8586
    @maanunas8586 Před 2 lety +3

    പൊളി

  • @mubashirmuchu8236
    @mubashirmuchu8236 Před 3 lety +4

    ithu etra tavane kettan enikariyilla atra manoharam annu voice

  • @ananthuprasad3384
    @ananthuprasad3384 Před 4 lety +6

    Ikka sound rekshaillappa uff

  • @girish618
    @girish618 Před rokem +1

    ജിന്ന് ♥️

  • @രാമൻക്കുട്ടി

    ഷഹബാസ് അയാൾ തീയാണ് 🔥🔥