ഒന്നാംവർഷം തന്നെ വിയറ്റ്നാം സൂപ്പർ ഏർളിയിൽ ചക്ക പിടിപ്പിക്കാം / Vietnam Super Early Jack

Sdílet
Vložit
  • čas přidán 6. 11. 2023
  • ഒന്നാംവർഷം തന്നെ വിയറ്റ്നാം സൂപ്പർ ഏർളിയിൽ ചക്ക പിടിപ്പിക്കാം / Vietnam Super Early Jack
    #krishi
    #krishimalayalam
    #adukkalathottam
    #viatnamsuperearlyjack
    #krishitips
    #farming
    #malayalamkrishi
    #malayalam
    #orusimplerecipe
    #jaivakrishi
    #kitchengarden
    #jackfruitplant

Komentáře • 45

  • @nidhulksasi
    @nidhulksasi Před 5 měsíci +3

    ഞാനും ഒന്നു നട്ടിട്ടുണ്ട് 👍🏻

  • @jayasreem.s.3994
    @jayasreem.s.3994 Před 6 měsíci

    Very good explanation ❤

  • @ushamurali3107
    @ushamurali3107 Před měsícem

    നല്ല വിവരണം 👍🏻🥰പ്ലാവ് നട്ടത്തിനുശേഷം വളപ്രയോഗം എപ്പോൾ ചെയ്യണം, ഏതൊക്കെ വളങ്ങളാണ് ചെയ്യേണ്ടത്,?

  • @najmaabdulazeez3427
    @najmaabdulazeez3427 Před 6 měsíci +1

    Eniku onnara varsham kondu chakka undayi,aadyam oru chakkaye kitiyullu,bakiyellam cherudile cheenju poyi,ee thavana 3 chakkayund😅😅😅super early thanne ellarum oru jackfruit plant vanghi vekanam,ente kaiyi 2,3 thaikalund😂❤

  • @user-xb2te9yn5b
    @user-xb2te9yn5b Před 6 měsíci

    Fruit ulla jack fruit undo?

  • @SameerSameer-fs7li
    @SameerSameer-fs7li Před 6 měsíci +2

    കൊമ്പുകോതി കൊടുത്താല്‍ കായ്ക്കും പുതിയ മുകളങ്ങളെ ചക്ക വരും

  • @maryjohnaj8223
    @maryjohnaj8223 Před 8 měsíci

    Good presentation

  • @fathimaashraf5254
    @fathimaashraf5254 Před 8 měsíci

    കുമ്മായം എത്ര ചേർക്കണം

  • @anithamb9186
    @anithamb9186 Před 6 měsíci

    ഇപ്പോൾ ഉണ്ടാകുന്ന ചക്ക മുഴുവൻ കേടായി പോകുന്നു അതിന് എന്താണ് ചെയ്യുക

  • @shobanas4583
    @shobanas4583 Před 6 měsíci

    ഇത് എവിടെ നിന്ന് കിട്ടും

  • @jikkuspadma5359
    @jikkuspadma5359 Před 8 měsíci +1

    Njan vangi nattu nalla valuthaayi nilkkunnu, randu varsham aayi ethuvare kaychilla

    • @orusimplerecipe
      @orusimplerecipe  Před 8 měsíci

      നമ്മൾ മേടിച്ചു വെച്ചിരിക്കുന്ന തൈ 100 % വിയറ്റനാം സൂപ്പർ ഏർളി തന്നെയാണെങ്കിൽ വലിയ പരിചരണങ്ങളൊന്നു ഇല്ലെങ്കിൽ കൂടി ഒന്നര വർഷത്തിനുള്ളിൽ തന്നെ കായ്ക്കാറാണ് പതിവ്.

    • @madhusoodananpp3924
      @madhusoodananpp3924 Před 6 měsíci

      കൊമ്പ് മുറിച്ചു വിടൂ

  • @Bronxx_0
    @Bronxx_0 Před 6 měsíci +1

    1year ayilla 2 chakka undu

  • @sreedevi.v9311
    @sreedevi.v9311 Před 6 měsíci +1

    ഒരു വർഷം കൊണ്ട് ചക്ക ഉണ്ടായി. പക്ഷെ ചക്ക കേടായി പോയി. എന്ത് ചെയ്യണം.

    • @orusimplerecipe
      @orusimplerecipe  Před 6 měsíci

      പ്ലാവിന് കായ്ക്കാനുള്ള കരുത്ത് ആയിട്ടുണ്ടാവില്ല. കരുത്തില്ലെങ്കിൽ ചക്ക പഠിപ്പിക്കാതിരിക്കുന്നതാണ് നല്ലത്

  • @alimon6159
    @alimon6159 Před 8 měsíci +1

    നല്ല തൈ എവിടെന്ന് കിട്ടും

    • @shihasro
      @shihasro Před 5 měsíci

      Thrissur national rose garden

    • @illyasillu3401
      @illyasillu3401 Před 4 měsíci

      നമ്പർ ഇണ്ടോ

  • @mkh584
    @mkh584 Před 6 měsíci

    ചെടികളുടെ വേര് കരണ്ടുന്ന കുഴിഞണ്ടിനെ തുരത്താൻ എന്തു ചെയ്യും?

  • @Alimohammed-vg5dg
    @Alimohammed-vg5dg Před 8 měsíci

    ഞാൻ ഒരു തൈ വെച്ചു 11 മാസം ആയി കുഴപ്പം ഒന്നും ഇല്ല ഇതിൽ കാണുന്ന അത്ര ആയി നല്ല കരുത്തും പച്ചപ്പും ഉണ്ട് ഇനി എത്ര കാത്തിരിക്കണം അറിയില്ലാ

    • @orusimplerecipe
      @orusimplerecipe  Před 8 měsíci

      കൃത്യമായ പരിചരണം കൊടുക്കുകയാണെങ്കിൽ മാക്സിമം നാലുമാസവും കൂടി കാത്തിരുന്നാൽ മതിയാകും.

  • @SanjalaSaju-zx5jr
    @SanjalaSaju-zx5jr Před 5 měsíci

    ഞാൻ നട്ടിട്ട് ആറു മാസം ആയി. ചെറിയ ഒരു ചക്ക ഉണ്ട്. പ്ലാവിന്റെ മുകളിലത്തെ ശിഖരത്തിൽ ആണ്. അതു നിലനിർത്തണോ കളയണോ? ശിഖരത്തിനു ആരോഗ്യം ഇല്ലാത്തത് ആണ്

    • @orusimplerecipe
      @orusimplerecipe  Před 5 měsíci

      ഒരു വർഷത്തിനുശേഷം കായ പിടിപ്പിക്കുന്നതാണ് നല്ലത്. പ്ലാവിനെ ആരോഗ്യം കുറവാണെന്ന് ഉണ്ടെങ്കിൽ ഇപ്പോഴേ ചക്ക പിടിപ്പിച്ചാൽ പ്ലാവിന്റെ വളർച്ച ബാധിക്കും.

  • @susanpalathra7646
    @susanpalathra7646 Před 6 měsíci +1

    ഞാൻ പറമ്പിൽ വച്ചതുകൊണ്ടാണോന്ന് അറിയില്ല വളർച്ചയില്ല.

    • @najmaabdulazeez3427
      @najmaabdulazeez3427 Před 6 měsíci

      Njanum parambil thanneyanu vechitullathu,kazinja varsham oru chakka undayi,ee pravashyam 3 chakkayundu

    • @rashidmohammed6934
      @rashidmohammed6934 Před 6 měsíci

      നല്ല വെയിൽ വേണം

    • @najmaabdulazeez3427
      @najmaabdulazeez3427 Před 6 měsíci

      Njanum parambil thanneyanu vechitullathu,nalla valarchayundu nalla veyil kitanam 👍👍

  • @valsalaakarliparamb530
    @valsalaakarliparamb530 Před 4 měsíci

    കരിയില ഇടാൻ പറ്റുമോ

  • @susanpalathra7646
    @susanpalathra7646 Před 8 měsíci +1

    എന്റെ പ്ലാവിൻ തൈകൾ ഞാൻ വച്ചിട്ട് ഒന്നര വർഷമായി. വളരെ ശ്രദ്ധിയ്ക്കുന്നുണ്ട്, എന്നാൽ വളർച്ചയില്ല, തടി വണ്ണമോ പൊക്കമോ വയ്ക്കുന്നില്ല.

    • @shyamaprasad1047
      @shyamaprasad1047 Před 6 měsíci

      😊😊

    • @orusimplerecipe
      @orusimplerecipe  Před 6 měsíci

      നൈട്രജൻ അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുക്കാം. ഉണക്ക ചാണകം ഇട്ടുകൊടുക്കുന്നത് നല്ലതാണ് . പച്ചപ്പുല്ല് കൊണ്ട് പുതയിട്ടു കൊടുക്കുന്നത് ഇരിട്ടി ഗുണം ചെയ്യും

    • @susanpalathra7646
      @susanpalathra7646 Před 6 měsíci

      @@orusimplerecipe ഇതെല്ലാം ചെയ്യുന്നുണ്ട് , നന്ദി.

    • @rashidmohammed6934
      @rashidmohammed6934 Před 6 měsíci +1

      നല്ല സൂര്യപ്രകാശം വേണം

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 4 měsíci

    അതെന്താ വിയറ്റ്നാം മരുഭൂമിയാണോ? ഞാൻ 8 വർഷത്തോളമായി ഈ പ്ലാവ് വച്ചിട്ട്. ഒരു ചക്കപോലും ഇതുവരെ ഉണ്ടായില്ല. വളം വെള്ളം സൂര്യപ്രകാശം ഒക്കെ ഉണ്ട്. എന്റെ അധ്വാനം സ്വാഹാ...😂😂😂പ്ലാവിനെവിടാ പൂ. 😂😂😂😂

    • @orusimplerecipe
      @orusimplerecipe  Před 4 měsíci

      ഒന്നാമത്തേത് നമ്മൾ മേടിച്ച് തൈ ഒറിജിനൽ വിയറ്റ്നാം സൂപ്പർ ഏർലിയുടെ തൈ ആയിരിക്കില്ല. അല്ലെങ്കിൽ മണ്ണിൽ മൂലകങ്ങളുടെ കുറവ് ഉണ്ടാവും.

  • @steephenp.m4767
    @steephenp.m4767 Před 8 měsíci

    Thanks your super informative video

  • @rajendrannair6804
    @rajendrannair6804 Před 6 měsíci +2

    ചക്ക പിഴുതു കളയുകയോ? പറിച്ചു കളയുക, അടർത്തി കളയുക എന്ന് പറയൂ