ഇത്രയും ഈസി ആയിരുന്നോ ചേമ്പ് കൃഷി|krishimalayalam|സ്ഥലമില്ലാത്തത് ഇനി പ്രശ്നം അല്ല

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇത്രയും ഈസി ആയിരുന്നോ ചേമ്പ് കൃഷി|krishimalayalam|സ്ഥലമില്ലാത്തത് ഇനി പ്രശ്നം അല്ല ‎@BAAN Vlogs
    Chembu krishi malayalamVegetables gardening malayalam plant krishi teras gardening malayalam teras gardening ideas terrace gardening malanad wibes wayanad vegetables home gardening gardening garden tips

Komentáře • 40

  • @govindankelunair1081
    @govindankelunair1081 Před 7 měsíci +1

    വളരെ ഉപകാരപ്രദമായ വീഡിയോ. കാര്യങ്ങൾ ലളിത മായി പറഞ്ഞു. അഭിനന്ദനങ്ങൾ 🙏

  • @hhfff2794
    @hhfff2794 Před rokem +16

    ഭയങ്കര താമസം ആണല്ലോ, വലിച്ചു നീട്ടാതെ പെട്ടന്ന് പറഞ്ഞു നിർത്തണ്ടേ. ചെമ്പ് നാട്ടു വേളവു എടുത്താലും സംസാരം പിന്നയും ബാക്കി

  • @h4joker
    @h4joker Před rokem +1

    ഇത്ര ഈസിയായിരുന്നു ചേമ്പ് നടൻ

  • @anupamal7693
    @anupamal7693 Před rokem +1

    Super video 👌🏻

    • @progame4179
      @progame4179 Před rokem

      ചെബ്നടുബോൾ.വലുത്.വേണ്ടചെറിരകഷ്ണംമതി.

  • @ratheesh8100
    @ratheesh8100 Před rokem +6

    സംസാരം കൂടുതൽ ആണ് ചേച്ചീ😂😍
    വീഡിയോ ഇഷ്ടപ്പെട്ടു...👍

  • @amalsidheequemilusidheeque741

    നല്ല വീഡിയോ
    മാഷാ അല്ലാഹ്

    • @kusumakumari4525
      @kusumakumari4525 Před rokem

      ചേമ്പ് വിഞ്ഞു നടുന്നതിലും വിളവ് കിട്ടുന്നത് അതിന്റെതട മുറിച്ചു നടുന്നതാണ്

  • @jafarkh2152
    @jafarkh2152 Před rokem +2

    👍👍👍

  • @johneypm6487
    @johneypm6487 Před rokem

    This is kannan chembu ok

  • @cvr8192
    @cvr8192 Před rokem +1

    Very nice idea,thanks!!

  • @steephenp.m4767
    @steephenp.m4767 Před rokem +1

    Thanks ❤‍🩹

  • @nandakumark2678
    @nandakumark2678 Před rokem

    വീഡിയോ ഞാൻ കണ്ടു Good എന്റേ കൈവശം തേക്ക് മരത്തിന്റേ ഇല ആണ് അത് യാധിക്കാമോ

  • @sindhujoshy1806
    @sindhujoshy1806 Před rokem +12

    സം സാ രം കുറച്ചു കാര്യം മാത്രം ചയ്തു കാണിച്ചു ത ന്നാ ൽ മതി എന്ത് ബോർ

    • @anilarajan6240
      @anilarajan6240 Před rokem

      ഞാൻ പറയണമെന്നു വിചാരിച്ചകാര്യം.

  • @bindrannandanan9417
    @bindrannandanan9417 Před rokem +3

    👌

    • @rajangeorge8548
      @rajangeorge8548 Před rokem

      ആദ്യം കാണിച്ചത് ശീമചേബ്... രണ്ടാമത് കാണിച്ചത് കണ്ണൻചേബ്... നടുന്നത് ചേബിൻ തട മുറിച്ചു നാടറാണ്.... പതിവ്

    • @tessykurian32
      @tessykurian32 Před rokem

      Enthanu kengu...?!!!

  • @renjithbalakrishnan5605
    @renjithbalakrishnan5605 Před rokem +2

    മണ്ണിര ഉണ്ടോ വില്പനക്ക്

  • @sudhavs2091
    @sudhavs2091 Před rokem +1

    Oru 5 minite kondu parayenda kaaryamalle ullu .

  • @omananarayanan6262
    @omananarayanan6262 Před rokem +6

    വലിച്ചു നീട്ടാതെ സംസാരിക്കാൻ പടിക്കു 🤭

  • @johnaj4241
    @johnaj4241 Před rokem +2

    ഇത്ര സ്പീഡിലൊന്നും വിവരിക്കല്ലേ!കുറച്ചു കൂടി സ്ലോയാക്കാം !!

  • @ashrafa7095
    @ashrafa7095 Před rokem

    ചേമ്പി ന് എത്ര നാളത്തെ വിളവ് വേണം

    • @BAANVlogs
      @BAANVlogs  Před rokem

      6 മാസത്തെ പൂർണമായും പകമായത്

  • @mayatp7558
    @mayatp7558 Před rokem

    Chembinte തട അല്ലേ നടുന്നത്

    • @BAANVlogs
      @BAANVlogs  Před rokem

      ചെമ്പിന്റെ വിത്തും നടും.

  • @sindhusindhu9109
    @sindhusindhu9109 Před rokem +4

    സംസാരം വളരെ ബോർ അടിപ്പിക്കുന്നു

  • @mohankharsham7565
    @mohankharsham7565 Před rokem

    കോയി വളം എവിടെ കിട്ടും

    • @BAANVlogs
      @BAANVlogs  Před rokem

      വളങ്ങൾ വിൽക്കുന്ന കടകളിൽ അന്വേഷിച്ചു നോക്കൂ. അവിടുന്ന് കിട്ടും. Thankyou 😊

  • @asmasvlog1235
    @asmasvlog1235 Před rokem

    കണ്ടു ഇതുപോലെ ആണല്ലേ ചേമ്പ് നടുക

  • @dasd5410
    @dasd5410 Před rokem +2

    ചാച്ചി... ഇതൊക്കെ ഞങ്ങളും ചെയ്യുന്നതാണ് ... പുതുമയൊന്നും ഇല്ല... ങ്ങള് ബിടൽസ് കുറച്ചിട്ട് കാര്യം മാത്രം പറഞ്ഞാൽ പോരെ! ആളെ മെനക്കെടുത്താൻ ഒരു വീഡിയോ ! ഈ സമയം കൊണ്ട് ചാച്ചിക്ക് 10ചേമ്പ് വിത്ത് കൂടി നട്ടൂടെ!