ജ്വാല കലാസാംസ്കാരിക വേദി , ദശോത്സവം 2023 , സ്വാഗതനൃത്തം ഭാരതഭൂവിൻ

Sdílet
Vložit
  • čas přidán 30. 09. 2023
  • കലാ ചരിത്രം തിരുത്തിയെഴുതിയ ജ്വാല ദശോത്സവം!!! കവിതകളും നാടകങ്ങളും പെയ്തിറങ്ങിയ സായംസന്ധ്യയില്‍ ഇന്ത്യന്‍ അസോസിയേഷനില്‍ തിങ്ങിനിറഞ്ഞ സദസ്സിന് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിച്ചു കൊണ്ടാണ് പരിപാടി സമാപിച്ചത്.എഴുത്തിന്റെ മഹത്തായ അമ്പതാണ്ട് തികച്ച കഥാകൃത്തും ജ്വാലരക്ഷാധികാരിയുമായ ഡോ.അംബികാസുതന്‍ മാങ്ങാടിന്റെ 'പനിയന്‍' എന്ന കഥയുടെ നാടകാവിഷ്‌കാരത്തില്‍ തുടങ്ങി മലയാളകവിതയുടെ വളര്‍ച്ചയും ചരിത്രവും രേഖപ്പെടുത്തിയ'കവിതകള്‍ പൂക്കുന്ന ദശോത്സവരാവും' ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച'പെണ്‍നടനും' കാണികളില്‍ ദൃശ്യവിസ്മയം തീര്‍ക്കുകയായിരുന്നു.

Komentáře • 15