Video není dostupné.
Omlouváme se.

#DS1

Sdílet
Vložit
  • čas přidán 29. 01. 2023
  • #DS1 പ്രേക്ഷകരേ... ഈ പെർഫോമൻസ് നിങ്ങളെ കോരിത്തരിപ്പിക്കും ഉറപ്പ്
    Dancing Stars || Sat & Sun at 9 PM || Asianet
    Song: Anandanadanam, Sayanthanam,
    Music Label: Satyam Audios
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance

Komentáře • 285

  • @user-jt2gu9bk1e
    @user-jt2gu9bk1e Před rokem +466

    ലാലേട്ടൻ നിറഞ്ഞാടിയ നന്ദു എന്ന എന്ന കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനം ❤

    • @faizafami6619
      @faizafami6619 Před rokem +9

      Bony well trained classical dancer and teacher also.

    • @harmahadev96
      @harmahadev96 Před rokem +2

      Bony sir❤️❤️❤️

    • @jagadishbabu82
      @jagadishbabu82 Před rokem

      Exactly...

    • @soumyaaneesh7731
      @soumyaaneesh7731 Před rokem +1

      അഞ്ജലി also 🥰🥰🥰🥰

    • @nithyashibukumar4012
      @nithyashibukumar4012 Před rokem

      @@faizafami6619 yquwiqqyqiiqiqqiiqiqiqiqiqiqiqqiiqiqyqiiqiqiqiqqyqyqyqiiqiqqiqiqiqiqqiqiqqiyqiqyqyqiiqiqiq8q1iiqiqiqqyqyqiiqqiqqtqiyqyqiiqq8qiqiqiqiqiq881888q8iqiqqiiqiqyqiqiqqiqiqiqqi8qiiqiq188q8qtqyqiiqiqiqiqqyqyqiiqiqiqiqiqiqqyqiqiqiqiqqyqiiqqiiqqrqyqii18iwwi8iqiq88wwiiwiwiwiw8iqiqiwwiwiw18188iqyqy1iwiwwiwiwwiwiwiwywiiwiwywywiwiwiwiwiwwiwiwiwiwwywiwwywywywywywiiwwiywiwriwwywywiiwwiwywywiwywi8iwiwiwwywiywiiwiwwiiwwywywyywywywywywiwiwwiiwwywiwiwwiiwwywiiwiwwiiwwiwiwiiwwuwiwiw8wiwiwwi88wiwiwiwiwwiiwiriwiiwipwiiwiwwywiwywywiiwiwywywiiwiwirywuwiwywiiwiwwiiwiwiiwiwwywiwiwiwiwiwiwiwywiwiwiwiwiwiwiwiwiwiwiwywywiwiwiwwywywywiwiwiwwywywiywywiiwiwiwiwwywywiwiwwiiwiwiwwiwiwwywywyiwywrywiwywiwiwwiiwiwwywiwywiwiwiwiwiwiwiwiwwiiwiwiwiwiwwiwiwiwiwiwwwiiwiwiwwiwywywywywiwwywiwiwiwiwwiwwiwiwwywywiiwwiwiwiwiwiwwiwiwiwiwwiwiwiwiw8wywiywywywiywiwwiwiwiwiwiwiwwi8wiw2wiwiwiwiwwiiwiwiwiwiwiwiwwiiwwiwwiiwiwiwiwiwiwiwwiiwiw88iwwy

  • @arundhathi19
    @arundhathi19 Před rokem +14

    നേരിട്ട് കണ്ണ് മുന്നിൽ വന്നു നിന്നു ഡാൻസ് ചെയ്യും പോലെ തോന്നി. കണ്ണകൾ നിറഞ്ഞു ഒഴുകിയത് അറിഞ്ഞില്ല. അത്രക്ക് ഹൃദയത്തെ സ്പർശിച്ചു.

  • @seenajamal4209
    @seenajamal4209 Před rokem +56

    ബോണി 🥰🥰🥰🥰ഒരുരക്ഷയുമില്ലാത്ത കലാകാരനാണ്. കരയാനല്ലാതെ വേറൊന്നും പറയാനില്ല 😘😘😘😘😘

  • @satheedevi5038
    @satheedevi5038 Před 11 měsíci +8

    A big salute മക്കളെ. കണ്ണ് നിറഞ്ഞിട്ട് words write ചെയ്യാൻ പറ്റുന്നില്ല. Amazing മക്കളെ എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു 🎉🎉🎉❤❤

  • @celebritymedia6930
    @celebritymedia6930 Před rokem +69

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പെർഫോമൻസ്, പൊളിച്ചു ചേച്ചി ചേട്ടാ 🤗❤️🥰

  • @ajeshsunny4505
    @ajeshsunny4505 Před rokem +24

    മക്കളെ കണ്ടു കൊണ്ട് ഇരുന്നപ്പോൾ ചങ്കു പിടക്കുക ആയിരുന്നു... God grace full for you 😘😘

  • @raveendranath5836
    @raveendranath5836 Před rokem +54

    ദൈവാനുഗ്രഹം ഉള്ള രണ്ടു ആര്ടിസ്റ് കൾ ♥️😍 കമലദളം നന്നായി ചെയ്തു, ആ സിനിമയോടൊപ്പം നിങ്ങളുടെ പെർഫോമൻസും ആശ പറഞ്ഞപോലെ എന്നും മനസ്സിലുണ്ടാവും ♥️

  • @arpithaanil8246
    @arpithaanil8246 Před rokem +39

    Durga nthonna ethu parayathe erikan vayya🙄 . performance adipowli❤️❤️

  • @mubashiramubashira7332
    @mubashiramubashira7332 Před rokem +34

    ഇവരുടെ prfmnts ഒക്കെ പൊളിയാ.. ഇതും നന്നായിട്ടുണ്ട് 👌🏻👌🏻👌🏻

  • @shilpathomas9777
    @shilpathomas9777 Před rokem +20

    എത്ര കണ്ടിട്ടും മതിയാകുന്നില്ല. അഞ്ജലിക്കും ബോണിക്കും ഗുരുവിനും അഭിനന്ദനങ്ങൾ ❤️

  • @jeneeshm5172
    @jeneeshm5172 Před rokem +20

    വിറക്കണ ദുര്‍ഗ്ഗേനെ ഒന്ന് മാറ്റി നിര്‍ത്തിയാല്‍ പ്രോഗ്രാം റേഞ്ച് ഒന്നൂടെ മാറും......
    സൂപ്പര്‍ ഡാന്‍സ് ♥

  • @suhailansumol8832
    @suhailansumol8832 Před rokem +23

    Oru kaaryam Asianet and director sir ariyan.. Ethil erikkunna Durga sreeshanth dance comments parayan ariyile mindathe erikkan parayanam🙏

  • @sarigaratheesh5180
    @sarigaratheesh5180 Před rokem +15

    അല്ല ഈ ദുർഗ എന്താ ഈ കാണിക്കുന്നത്... എല്ലാത്തിലും കുറച്ചു ഓവർ...... സൂപ്പർ ഡാൻസ് 🌹 അവര് അത് ഭംഗി ആയി ചെയ്തു സൂപ്പർ

  • @ramlath9190
    @ramlath9190 Před rokem +19

    മലപ്പുറത്തുന്നു ഇങ്ങളെ രണ്ടാളേം പെരുത്തിഷ്ടം അഞ്ജലി ♥️ബോണി, രണ്ടാളും തകർത്തീകണ്,

  • @spideyhunter1875
    @spideyhunter1875 Před rokem +63

    More than 100 marks deserved🙌💯

  • @jagadishbabu82
    @jagadishbabu82 Před rokem +13

    Superb Performance...
    Ellavarum ithreyum emotional aakan kaaranam Lalettan Enna Maha Prathibhayude aa Athulya performance ee paattu kelkkumbol nammude manassil niranju nilkkunnethukondanu...🙏🙏🙏😍😍
    Great performance Bony & team .

  • @rahulkrishnanvp236
    @rahulkrishnanvp236 Před rokem +54

    Real power of classical dance🔥🔥🔥🔥

  • @susanroyrotary1569
    @susanroyrotary1569 Před rokem +20

    അഞ്ജലി 🥰 ബോണി
    മനസ്സ് ഒരുപാട് വിങ്ങി കണ്ട ഒരു പെർഫോമൻസ് 👏👏👏👏👏👏

  • @aparnaappu787
    @aparnaappu787 Před rokem +37

    അടിപൊളി പെർഫോമൻസ് ആയിരുന്നു ❤️

  • @ramlath9190
    @ramlath9190 Před rokem +40

    ഇവിടെ എല്ലാരും കരഞ്ഞേക്കണ്, അമ്മാരി പെർഫോമൻസ് 👌👌👌👌👌👌👌👌👌👌😍😍😍♥️

  • @jouharc4515
    @jouharc4515 Před rokem +60

    Dance kollam... 👌
    But winner aavaan yella dance formsum nannayi perform cheyyanam
    Ivar karyayitt classical aanu cheyyunne
    Ente opinion dancinte yella formsum nannayi cheyyunna pair Anna and Malavika aanu

    • @sumathimenon939
      @sumathimenon939 Před rokem +6

      ഇവർ എല്ലാ forms ഉം ചെയ്യുന്നുണ്ട് promo യിൽ കാണുന്നുണ്ട്, സ്‌പെഷ്യലി അഞ്ജലി എല്ലാ forms ഉം ചെയ്തത് യൂട്യൂബിൽ തന്നെ ഉണ്ട്

    • @graceantony1492
      @graceantony1492 Před rokem +3

      next international ഡാൻസ് റൗണ്ടിൽ tap ഡാൻസ് ആയി വരുന്നുണ്ട് promo കണ്ടില്ല അല്ലേ

    • @soumyaaneesh7731
      @soumyaaneesh7731 Před rokem +4

      എല്ലാ പെർഫോമൻസ് ചെയ്യുന്ന ടീം എന്ന് പറഞ്ഞാലേ ക്ലിയർ ആയി ആരെയാണ് എന്ന് 😂😂😂😂😂😂കഷ്ടം

    • @gauthamprem8833
      @gauthamprem8833 Před rokem

      @@soumyaaneesh7731 🤣🤣🤣🤣

    • @gauthamprem8833
      @gauthamprem8833 Před rokem

      @@graceantony1492 tap dance. Enda athu

  • @christygeorgethesilentkill7779

    *ANJALI* & *BONY* Congratulations For *Golden Star's 100 Mark's Point's* !!! Both pair's you Well Deserved Sooperb Extraordinary Beautiful Performance Loved it Keep Going !!!

  • @deepthivenu475
    @deepthivenu475 Před rokem +5

    Sir...... എത്ര തവണ കണ്ടു എന്നറിയില്ല...അത്രയ്ക്ക് ഇഷ്ട്ടം......suuuuper.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️രണ്ടാളും

  • @adwaithuday6718
    @adwaithuday6718 Před rokem +21

    I'm crying on this mahn🥺.........it's unreal.......how can someone depict a movie like kanmadham so brilliantly with this much of variations........🥳🥳

  • @sajinis6671
    @sajinis6671 Před rokem +44

    പെർഫോമൻസ് കണ്ടു കണ്ണ് നിറഞ്ഞു, amazing... ഒന്നും പറയാനില്ല 👌👌👌👌

  • @celebritymedia6930
    @celebritymedia6930 Před rokem +19

    ഈ പെർഫോമൻസ് എത്ര വട്ടം കണ്ടു അറിയില്ല,👏👏👏

  • @sarathm005
    @sarathm005 Před rokem +87

    Congratulations!!! Bony & Anjali 100 Mark Golden Star 🌟
    Kamaladhalam Malayalam Movie കണ്ട ഒരു ഫീൽ
    വേറെ ലെവൽ പെർഫോമൻസ് 🔥👍💙
    Bony & Anjali ശരിക്കും ടീച്ചറും മാഷും തന്നെ

    • @anju932
      @anju932 Před rokem

      Athokke seri thañne arhathakkull angikaram kitti pakshe cup dilsha kondupovum

    • @sarathm005
      @sarathm005 Před rokem +1

      @@anju932 बघूया. आता 1st ठिकाण आघाडी करत आहे anna आणि मालविका आहे

    • @anaghakg588
      @anaghakg588 Před rokem

      @@sarathm005 Eni athu Dilu aayirikkum

    • @sarathm005
      @sarathm005 Před rokem +2

      @@anaghakg588 माहित नाही बघूया

  • @karthikmenon5943
    @karthikmenon5943 Před rokem +25

    Out standing and mesmerizing performance Really rocked the show 🥰🥰💖💖👍👍

  • @sheenapk4810
    @sheenapk4810 Před rokem +17

    എന്തൊരു ഭംഗി യാ രണ്ടു പേരും കളിക്കുന്നത് 🌹🌹

  • @user-hk8tl6le8r
    @user-hk8tl6le8r Před rokem +40

    തകർപ്പൻ പെർഫോമൻസ് ♥️♥️

  • @anjaly2805
    @anjaly2805 Před rokem +245

    Performance ഒരു രക്ഷയുമില്ലാരുന്നു 🥰🔥🔥🔥
    Anjali❤️❤️ബോണി ❤️❤️ ഈ movie കാണാത്തവർക്കുപോലും ആ story മനസിലാവും അത്ര നന്നായിട്ട് ചെയ്തിട്ടുണ്ട് 🥰🥰🥰
    But dk എന്തൊരു over acting ആണോ😆😆പറയാതെ നിവർത്തിയില്ല 🙂🤧🤧🤮

  • @gallant649
    @gallant649 Před rokem +21

    Amazing ❤️.Randuperum aa characteril ninnu dance adipoly akki . Classical performance kidu🥰 repeat adichu kandu...aa movie kanda pole Randuperum pwolichadukki 🔥

  • @nikhithar1020
    @nikhithar1020 Před rokem +9

    Randalum adipoli... Superb perfomance 🥰🥰❤

  • @gokulkk9842
    @gokulkk9842 Před rokem +14

    More than 100 mark deserved bony❤️anjali... ഈ performance ലു നിങ്ങളെ രണ്ടുപേരേം അല്ലാതെ ഇനി വേറൊരാളേം സങ്കല്പിൽക്കാൻ പോലും കഴിയില്ല.. സത്യത്തിൽ ബോണിനേം അഞ്ജലിനേം അല്ല അവിടെ കണ്ടത്. അക്ഷരാർത്ഥത്തിൽ ലാലേട്ടനേം മോനിഷനേം ആണ്. ആശ ചേച്ചി പറഞ്ഞ പോലെ നെറ്റിയിൽ കുറിച്ചിടുന്ന തരത്തിൽ ഉള്ള performance. Keep going Anjali❤️Bony.... You guys are amazingg... കണ്ണ് തട്ടാതെ ഇരിക്കട്ടെ... 🤗🥰

  • @sssss9-f3y
    @sssss9-f3y Před rokem +9

    ആ ദുർഗ കൃഷ്ണ എന്തൊരു over ആക്ടിങ് ആണ്!!! അയ്യേ!!!! വന്നു വന്ന് reality shows എല്ലാം വെറും തറ ലെവൽ ഡ്രാമ ആണ്.. പ്രത്യേകിച്ച് judges... ഹിന്ദി shows നെ അതേപോലെ അനുകരിക്കുവാണ്..പങ്കെടുക്കുന്നവരുടെ പെർഫോമൻസ് ന്റെ കൂടി വില കളയാൻ 🤦🏻‍♀️

  • @rithuvarmaaami6124
    @rithuvarmaaami6124 Před rokem +5

    Anjali Boni ningalude dance kaanan aanu njagalude ishttam. Ee dance serikkum ullil konda oru dance aayirunnu, daivam anugrahikkatte ningale🙌🙌🙌

  • @devikaslittleplanet1047
    @devikaslittleplanet1047 Před rokem +24

    Super performance 👏🏿👏🏿😍
    Durga🙏🏻🥴

  • @niharikasojan9077
    @niharikasojan9077 Před rokem +9

    ഒരു രക്ഷേം ഇല്ല
    ബോണിച്ചേട്ടൻ ♥️അഞ്ജലി
    My favourite 😘😘😘😘😘😘😘

  • @radhapn2872
    @radhapn2872 Před rokem +4

    Super bony and anju. God bless all🥰. Anju.... Enikum parayalo ente student aayirunnu ennu abhimanathode... I am proud of you dear💕💕💕

  • @rajank1142
    @rajank1142 Před rokem +3

    Bony Chetten adipoli anuuuu..... Vineeth sirnu Shesham njan Kanda eattavum nalla dancer

  • @Nandhana3464
    @Nandhana3464 Před rokem +5

    കമലദളം ഞാൻ എന്ന് കണ്ടു അന്ന് മുതൽ മനസിൽ കയറി കൂടിയതാണ് നന്ദു മാഷ്. ഇപ്പോളും കമലദത്തെ മറക്കാൻ കഴിയില്ല. മരിക്കുവോളം ❤❤❤❤😢😢😢😢

  • @sujaacharya5096
    @sujaacharya5096 Před rokem +2

    കണ്ണ് നിറഞ്ഞുപോയി സത്യം ❤️❤️❤️❤️❤️❤️❤️

  • @vijeeshvichu7302
    @vijeeshvichu7302 Před rokem +7

    Thakarppan performance 👏👏 Anjali Boni 😘😘😘😘😘

  • @priyal8188
    @priyal8188 Před rokem +7

    കണ്ണു നിറഞ്ഞു പോയി ❤️super❤️super performance 🙏 ഒരു രക്ഷയുമില്ല❤️❤️❤️❤️💯💯

  • @graceantony1492
    @graceantony1492 Před rokem +8

    അഞ്ജലി ബോണി സൂപ്പർ♥️♥️♥️♥️
    Lucky to be your സ്റ്റുഡന്റ് അഞ്ജലി
    എല്ലാ forms ഉം ചെയ്യുന്ന ആളെ വിന്നർ ആക്കണം എന്നു ഒന്ന് രണ്ടു കമന്റ്സ് കണ്ടു, പേര് പറഞ്ഞില്ലെങ്കിലും അവർ ആർക്കുവേണ്ടിയാ ഇവിടെ കംമെന്റിട്ടത് എന്നു ആർക്കും മനസ്സിലാവും, അഞ്ജലി എല്ലാ forms ഉം ചെയ്യുമെന്നും ബോണിക്ക് വേണം എന്നു വെച്ചാൽ പറ്റുമെന്നും അറിയാം, next international റൗണ്ട് ൽ tap ഡാൻസ് നു waiting 😘😘😘😘😘

    • @indian4227
      @indian4227 Před rokem

      അന്ന മാളവിക ആയിരിക്കും എല്ലാ formsum ചെയുന്നത്. അതു അവരുടെ talent.

    • @DrLsb
      @DrLsb Před rokem

      @@indian4227 anna d4ഇൽ കൂടുതലും classical ആയിരുന്നു. ഇപ്പോൾ എല്ലാ formsum നന്നായിട്ട് ചെയ്യും. D3ഇൽ oru remya ഉണ്ടായിരുന്നു highliy talented

  • @faizafami6619
    @faizafami6619 Před rokem +17

    Congrats Bony.I always love your dance.

  • @rethikakalesh815
    @rethikakalesh815 Před rokem +10

    അടിപൊളി അടിപൊളി അടിപൊളി പെർഫോമൻസ്.......
    ഈ ബോണി യെ ജഡ്ജ് ആയി ഇരുത്തണം

  • @binishashaji7
    @binishashaji7 Před rokem +52

    Happy to be a part of this performance 🙏

  • @nidhinraj1987
    @nidhinraj1987 Před rokem +13

    Judges kurachoo over ayo?

  • @asifsr1237
    @asifsr1237 Před rokem +2

    കണ്ണ് നിറഞ്ഞു പോയി 👍👍👍👍👍👍👍👍

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Před rokem +2

    Durgede erutha kandal entho valiya dancer anennu

  • @suhailansumol8832
    @suhailansumol8832 Před rokem +12

    Anjali Boni.. Super performance 👏👏👏 ee oru showil malayalitham kaanunna 2 teams ullu Anjali boni & Anna malavika🥰 But ee performance oru rakshayum ella🙏

  • @abhimonu7176
    @abhimonu7176 Před rokem +3

    Enik boney and anjali ivarude dance um malavika team dance um anu ere ishtam

  • @shinyjose9390
    @shinyjose9390 Před rokem +7

    ജൂലിയൻ കുര്യൻ സൂപ്പർ ആയി വിനീതിന്റെ റോൾ ചെയ്തു. 👍👍👍

  • @ullasmohan5891
    @ullasmohan5891 Před rokem +6

    Oru rakshayumilla. Super performance😍

  • @sinisam3932
    @sinisam3932 Před rokem +2

    Thakarppan performance 🥰🥰🥰God bless both🙏🙏🙏

  • @akshaygnathgnath1993
    @akshaygnathgnath1993 Před rokem +14

    Bony and anjali performance mind blowing what asha mam is said is word by word correct but durga is overacting

  • @vishnupriyag6093
    @vishnupriyag6093 Před rokem +11

    Durga is overreacting

  • @wazeem9916
    @wazeem9916 Před rokem +5

    Karanju karanjuuu virachu poyy paavam kutti🙃

  • @umeshkrishnan7518
    @umeshkrishnan7518 Před rokem +2

    ഒന്നും പറയാൻ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻 ❤️ലാലേട്ടൻ ❤️

  • @mohammedmusthafa5404
    @mohammedmusthafa5404 Před rokem +3

    Entho vallatha feeling... Superb..

  • @mayalokam3977
    @mayalokam3977 Před rokem +6

    Anjali Boni🙏🙏🙏onnum parayan ella.. Best performers 🙏🙏🙏🙏

  • @lutheryt8641
    @lutheryt8641 Před rokem +39

    Ee durga krishnan nndanu kaaanikunnath 🥴

  • @namithas3433
    @namithas3433 Před rokem +26

    Bony chettan and anjali, dance was really awesome, no words👏👏👏👏👏
    What is this durga doing there?
    Enthoru over acting anu
    Is she not understanding what she s doing?
    Pls change durga
    Aa dance kand kittiya feel durgayude over acting kandal povum

    • @simijoseph5524
      @simijoseph5524 Před rokem +4

      Correct.well said...athine onnu odichu vittal nannairikum

    • @rakeshraghavrajan6624
      @rakeshraghavrajan6624 Před rokem +1

      Sathyam. Avaru virechu polum. Elimination evire ayirunnu adhyam mattendethu.

  • @Manu-pu1pq
    @Manu-pu1pq Před rokem +1

    പറയാൻ വാക്കുകളില്ല... അത്രയ്ക്ക് ഗംഭീരം.

  • @sreeyaanksh
    @sreeyaanksh Před rokem +7

    9:47 inu durga nthiva kaanikunne..ayee🤧🤮🤮

  • @babucp6906
    @babucp6906 Před rokem +3

    TV yel kanan miss aye poye,bhyankara sangadam thonni Agane CZcams el vannu kandathu....sherikum goosebumps vannu sherikum..soooo....beautiful 😍😍😍💖💖💖 randuperyum orupadu ishttam,serialel negative role kandu anjuna ishttam allarunnu,but ipol orupadu istttammmm.....luv youuuuuu💖

  • @sathyant4200
    @sathyant4200 Před rokem +5

    Last part aayapozhekkum nte Kai virakkunnundaayirunnu. Don't know why.... and also I cried alot 😢...

  • @fathifathima6656
    @fathifathima6656 Před rokem +14

    🔥bony chettan and anjali chechi u gys just rocked it🔥judges paranja pole movie roundile the best perfomance ath ithan❤🔥

  • @The.Fox.Box21
    @The.Fox.Box21 Před rokem +47

    Tears of contentment ❤️
    Thanks for this magnificent performance 🙏🏻

  • @soumyaaneesh7731
    @soumyaaneesh7731 Před rokem +10

    Best പെർഫോമൻസ് in Dancingstars😘😘😘😘😘😘😘😘😘😘😘😘

  • @TedTed4638
    @TedTed4638 Před rokem +5

    wow classical love it, keep going, definitely winners

  • @soorajksaji6267
    @soorajksaji6267 Před rokem +2

    ഏറ്റവും നല്ല performance 🤩

  • @shirlymathew8136
    @shirlymathew8136 Před rokem +3

    തകർത്തു മക്കളെ. God bless🌹🌹

  • @sushilaunnikrishnan8181
    @sushilaunnikrishnan8181 Před rokem +5

    Spectacular performance ...indeed feast for the eyes

  • @soumyaaneesh3003
    @soumyaaneesh3003 Před rokem +7

    Performance oru rekshyum illa👌... but durga krishna is very very overacting in everytime... 🤮

  • @pnjayakrishnan
    @pnjayakrishnan Před rokem +4

    Dancers SUPER, Direction excellent..

  • @sujatha6290
    @sujatha6290 Před rokem +21

    ഈ ഡാൻസ് കൊള്ളാം..... പക്ഷെപലപ്പോഴും ഇവരുടെ ജഡ്ജ്മെന്റ് ഫ്ലോപ്പ് ആണ്... ആശയൊക്കെ അല്പം കൂടി ശ്രദ്ധിക്കുക ചുമ്മാ ഇരുന്നു മാർക്ക് ഇടാതെ..അർഹത ഉള്ളവർക്ക് മാത്രം 100 മാർക്ക് കൊടുക്കുക.. പാരിസ് ലക്ഷ്മിയുടെ പെർഫോമൻസ് നല്ലതായിരുന്നു.. രാമായണം കഥ പറഞ്ഞു അവരുടെ മാർക്ക് കുറച്ചു... അതിലും മോശമായി കളിച്ച തേൻമാവിൻ കൊമ്പത്ത് എന്ന ഫിലിമിലെ performance ന് അതിലും മാർക്ക്..

  • @elizabethkxavier
    @elizabethkxavier Před rokem +4

    Great perfomance dear Bony and Anjali👌👏👏💯Loved it a lot❤️❤️Happy to see this😀👏👏👏

  • @niranjanaindumon1701
    @niranjanaindumon1701 Před 8 měsíci

    Such a brilliant performance. Bony chettan and Anjali chechi adipoli 🎉🎉🎉❤❤❤.Last scene was very emotional.

  • @vijinaajeesh7431
    @vijinaajeesh7431 Před rokem +4

    Boney &Anjali good performance.Super

  • @sruthysree3936
    @sruthysree3936 Před rokem

    Brilliant performance excellent cinema Kanda feel superb ethil participate cheytha ellavarum superb 👍👍👍👍

  • @sreenathswaminathan7458
    @sreenathswaminathan7458 Před rokem +2

    അസാധ്യ performance ആയിരുന്നു.. എങ്കിലും ത്രയമ്പകം song മുൻമ്പ് d4 dance competetion ലും ഒരു contestant നെ വച്ചു ചെയ്യിപ്പിച്ചിട്ടുണ്... അന്നും same choreography തന്നെയായിരുന്നു... ഇത്തവണ Choreography യിൽ ഒരു change വരുത്താമായിരുന്നു...

  • @stevesteve1194
    @stevesteve1194 Před rokem +6

    എത്ര പെർഫെക്ട് ആയിട്ട് കളിച്ചു.... പറയാൻ വാക്കില്ല.❤️❤️

  • @bg_kaztro9214
    @bg_kaztro9214 Před rokem +1

    Wwwaa kidu performance aa film kandath pole und

  • @ambilypraveen3307
    @ambilypraveen3307 Před rokem +7

    Excellent performance🤝🏻

  • @anuzzvlog4003
    @anuzzvlog4003 Před rokem +8

    ശ്രീശാന്തിന് ഡാൻസിനെ കുറിച്ച് എന്താ അറിഞ്ഞിട്ടാണ് ഇവിടെ കൊണ്ടു വന്നു ഇരുത്തിയിരിക്കുന്നത് ഒരു റിയാക്ഷൻ ഇല്ലാതെ ഇരിക്കുന്നത് കണ്ടു

  • @aldilover1
    @aldilover1 Před rokem +12

    Absolute masterpiece of a performance.

  • @eldhosejolly1610
    @eldhosejolly1610 Před rokem +1

    Masmarika prakadanam arnnu durgaaaa thanikk irikkatte golden starssss

  • @aiswaryaaj1924
    @aiswaryaaj1924 Před rokem +2

    My fav contestant

  • @ramjith.rramankutty673
    @ramjith.rramankutty673 Před 8 měsíci

    എന്റെ പൊന്നെ അവസാനം കരയിച്ചു കളഞ്ഞു ❤️❤️🔥

  • @abiyasabu7359
    @abiyasabu7359 Před rokem +2

    Bony sir oru super choreographer ahnu❤️

  • @priyatb9921
    @priyatb9921 Před rokem +4

    ബോണി &അഞ്ജു സൂപ്പർ ❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏

  • @jpv6198
    @jpv6198 Před rokem +1

    Bony de choreography oru paad kandathaan he is a super 😍

  • @neethusujith2019
    @neethusujith2019 Před rokem +3

    ബോണി ചേട്ടൻ ❤ അഞ്ജലി.... Superb

  • @safeenasafi8542
    @safeenasafi8542 Před rokem

    Super ❤️വാക്കുകളില്ല പറയാൻ

  • @vidyavijayan9452
    @vidyavijayan9452 Před rokem

    Sherikkum karanjupoyi .. super super super

  • @nihalvlog1435
    @nihalvlog1435 Před rokem +5

    Anjali bony polichadukkiii💥💥💥

  • @We-hg8ji
    @We-hg8ji Před rokem +27

    Durga ithiri over ayille😁

    • @anjaly2805
      @anjaly2805 Před rokem +7

      ഓവറാക്കി ചളം ആക്കി 😂😂😂

    • @navasarakkaljammal3576
      @navasarakkaljammal3576 Před rokem +6

      ഇത്തിരി അല്ല ഒത്തിരി

  • @astlenelson4527
    @astlenelson4527 Před rokem +1

    My favourite jodi