Video není dostupné.
Omlouváme se.

#DS1

Sdílet
Vložit
  • čas přidán 4. 02. 2023
  • #DS1 വിസ്മയ നൃത്തച്ചുവടുകളുമായി അന്നയുടെയും മാളവികയുടെയും ഫ്ലമിംഗ് ഡാൻസ്
    Dancing Stars || Sat & Sun at 9 PM || Asianet
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance

Komentáře • 393

  • @thressiyammatom3147
    @thressiyammatom3147 Před rokem +199

    മാളവികയെ എപ്പോഴും ഇഷ്ടം ❤️

  • @anjaly2805
    @anjaly2805 Před rokem +295

    ഇത്രയും standard ഉള്ള ഷോയുടെ ഏറ്റവും വലിയ മോശം judges ആണ്.. ആശ ചേച്ചിയെ കൂട്ടുന്നില്ല.. എനിക്ക് anna മാളവിക പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.. കമന്റ്‌ ബോക്സിലും അത് തന്നെ.. 95+ അർഹത ഉണ്ടായിരുന്നിട്ടും മാർക്ക്‌ കുറച്ചു.. ഇന്ന് ദിൽഷയുടെയും മാർക്ക്‌ കുറച്ചപോലെയാ തോന്നിയത്..

    • @shortvideo2708
      @shortvideo2708 Před rokem +5

      Next stage ayyele....so ini pandathe pole ellathinum golden Star kudukkoolarkum .... competition vende ....appozhalle oru thrill ollu😬🏃

    • @fathifathima6656
      @fathifathima6656 Před rokem

      Dilsha nasif n ethrya mark?

    • @rojanantony8360
      @rojanantony8360 Před rokem +8

      ദുർഗ അവർക്കു ഇഷ്ട്ടപെട്ട ആളുകൾക്കു നല്ല മാർക്കു കൊടുക്കും ആ സമർദീൻ അവരെയൊക്കെ ആണ് അവർക് ഇഷ്ട്ടം അവർ ഇവരുടെ അത്രയും നല്ല പെർഫോമർ ഒന്നും അല്ല മോശമായി പെർഫോമൻസ് നടത്തിയാലും നൂറു കൊടുക്കും

    • @shortvideo2708
      @shortvideo2708 Před rokem

      @@fathifathima6656 97💔

    • @meeraaaah
      @meeraaaah Před rokem +26

      ആശ ചേച്ചി നല്ല ക്ലാസിക്കൽ ഡാൻസർ ആണ് പക്ഷെ എല്ലാ ഡാൻസും ചേച്ചിക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഇതിൽ എത്ര ക്ലാസിക്കൽ വരുന്നുണ്ട്.. ദുർഗ വല്യ തെറ്റില്ലാതെ ഡാൻസ് ചെയ്യും. എന്ന് വെച്ച് ജഡ്ജ് ചെയ്യാൻ 🤦🏻‍♀️.. പിന്നെ ശ്രീശാന്ത്.. നോ കമെന്റ്സ്.. അറ്റ്ലീസ്റ് ഒരു പ്രൊഫഷണൽ കൊറിയോ ഗ്രാഫർ എങ്കിലും വേണമായിരുന്നു. D4ഡാൻസ് ഓകെ ജഡ്ജ് ചെയ്തത് പ്രസന്ന മാസ്റ്ററും നീരവ് ഓകെ ഉണ്ടായിരുന്നത് പോലെ.ഇതിപ്പോ ഒരുമാതിരി.. 😬

  • @shilpaabilash.p3042
    @shilpaabilash.p3042 Před rokem +35

    ഇവർക് വേണ്ടത്ര മാർക്ക്‌ കൊടുക്കുന്നില്ല മറ്റുള്ളോർക് വാരിക്കോരികൊടുക്കുവാണ്.. എത്ര വട്ടം ആണെന്നോ ഇങ്ങനെ മാളു വിനെ target ചെയണപോലെ തോനുന്നു എനിക്ക്
    But ആ കുട്ടി നല്ല effort edkkind new steps and forms പഠിച്ചു കളിക്കാൻ.. എന്നിട്ട് അതിലെ തെറ്റ് കണ്ടെത്തി മാർക്ക് കുറയ്ക്കുന്നത് തെണ്ടിത്തരം ആണ്.. അങ്ങിനെ ആണേൽ എല്ലാർക്കും അർഹിക്കുന്ന മാർക്ക്‌ കൊടുക്കണം.. ഇത് ഒരുമാതിരി നന്നായിട്ട് കളിക്കുന്നവരെ thazayua

  • @anju932
    @anju932 Před rokem +331

    Adipoli dance winner avan chance evarkkane all the best makkale❤️👌🔥

  • @itsme-bn8wo
    @itsme-bn8wo Před rokem +1908

    ഈ ഷോ യുടെ ഡയറക്ടർ or പ്രൊഡ്യൂസർ കമന്റ് ബോക്സ്‌ നോക്കുന്നുണ്ടെങ്കിൽ അവരോട് ഒരു റിക്വസ്റ്റ് ഉണ്ട്... ഡാൻസ് കളിക്കാറുണ്ട് എന്നത് ഡാൻസ് ജഡ്ജ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ആയി കരുതാനാവില്ല... So pls pls pls ആ ദുർഗയെയും ശ്രീയെയും മാറ്റി അത്യാവശ്യം ഡാൻസിന്റെ abcd അറിയുന്ന ആരെയെങ്കിലും കൊണ്ടിരുത്തു...

    • @mauligam6997
      @mauligam6997 Před rokem +29

      Sathyam

    • @meeraaaah
      @meeraaaah Před rokem +23

      Sathyam

    • @prajeeshprathap456
      @prajeeshprathap456 Před rokem +28

      ഇനി മാറ്റാൻ ചാൻസ് ഇല്ലാ. bcoz contract ഒക്കെ sign ചെയ്തിട്ട് അല്ലെ അവർ ഈ ഷോയില് judges ആയി continue ചെയ്യുന്നേ. എന്തെങ്കിലും emergencies like വല്ലോ movie offers, shows അല്ലെങ്കിൽ treatment ഒക്കെ വരുമ്പോൾ അല്ലേ അവർ break എടുക്കുന്നെ.

    • @devikaslittleplanet1047
      @devikaslittleplanet1047 Před rokem +19

      @@prajeeshprathap456 🥴Appo ithungale sahikanam alle😪😴

    • @itsme-bn8wo
      @itsme-bn8wo Před rokem +10

      @@prajeeshprathap456 പോയി പ്രതീക്ഷ പോയി 😞😞

  • @sarathm005
    @sarathm005 Před rokem +339

    Spanish Flemingo Dance അടിപൊളി
    Anna & Malavika Team
    ശരിക്കും Dancing Stars Title Winner ആകാനുള്ള യോഗ്യത ഉണ്ട് 👍🌟🏆

    • @subina2689
      @subina2689 Před rokem +17

      Athokke dilsha chechi cashu koduthu arrange cheythitt undakum

    • @shejas454
      @shejas454 Před rokem +3

      @@subina2689 ingane kednnu negative adikan nanam illallo...nine avumle elpichitundavuka...

    • @subina2689
      @subina2689 Před rokem +2

      @@shejas454 chechi egane rokshakuka akanum avalu vallthum thanitt undo ..

    • @subina2689
      @subina2689 Před rokem +1

      @@shejas454 enik ichiri nanam kurava kurachu theran undo chechik registered tholi anu ennu thonunu

    • @shejas454
      @shejas454 Před rokem +2

      @@subina2689 ninaku nanam illanu ninte comment kandapozhe thonni....aa dilshede pr anu njan enda pore...sechiku idu kettal madiyo....chandocham ayo sechi....

  • @sreeanu526
    @sreeanu526 Před rokem +21

    ഇവരിൽ ഞാൻ കണ്ട quality ആണ് നല്ല timing anu adh avde arilum അങ്ങനെ കണ്ടിട്ട് ella

  • @sindhumurali982
    @sindhumurali982 Před rokem +50

    Sreeshanth um Durga yum paranja comments😀😀😀Kashtam thanne ariyillenkil vidditharangal parayaathe enkilum irunnoode ivarkk... Ivare okke judges aayi thiranjeduthavare namichu🙏🙏🙏

  • @surya-xk3cg
    @surya-xk3cg Před rokem +36

    Durga krishna ye kond ee dance kalipikanam.. Anna and malavikayod oppam... 🤣🤣🤣

  • @salini3707
    @salini3707 Před rokem +38

    ഇതിൽ കൂടുതൽ മാർക്ക് അവർക്ക് ഇ പ്രേകടനത്തിന് കിട്ടണ്ടതായിരുന്നു......

  • @sivam3132
    @sivam3132 Před rokem +74

    മാളു അന്ന നിങ്ങള്‍ക്കു ഞങ്ങള്‍ തരുന്നു 100/100.. ആശാ മേം ഓകെ. ബാക്കി രണ്ടു പേർ അവരോടു ഇതുപോലെ ഡാന്‍സ് കളിക്കാന്‍ പറയണം. ജഡ്ജസിനോടു ഒരു അപേക്ഷ
    പുകഴ്ത്തലൊ ഇല്ല. പക്ഷെ അപമാനിക്കരുത്. ആരെ കൊണ്ട് വരാൻ ആണ് ഈ നാടകം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @sreevidyas2142
      @sreevidyas2142 Před rokem +20

      Mattareyo uyarthan ivarde mark kurakkunna pole feel cheyyunn

    • @dadsqueen9686
      @dadsqueen9686 Před rokem +3

      @@sreevidyas2142 crct💯

    • @Sujus979
      @Sujus979 Před rokem +7

      100 ഇല്ല oru 97,98 performance ഒക്കെ ഉണ്ടായിരുന്നു.

    • @shamseertp7992
      @shamseertp7992 Před rokem +2

      Crct

  • @us.-1668
    @us.-1668 Před rokem +53

    judges aanu ettavum valya comedy...🤣🤣🤣😂

  • @meeraaaah
    @meeraaaah Před rokem +291

    മത്സരിക്കുന്നവരെ പിടിച്ചു ജഡ്ജ് സീറ്റിൽ ഇരുത്തി ആദ്യം ജഡ്ജസിനു കുറച്ചു ഡാൻസ് പഠിപ്പിച്ച നന്നായിരുന്നു 😬

    • @sindhumurali982
      @sindhumurali982 Před rokem +7

      Sathyam

    • @meeraaaah
      @meeraaaah Před rokem +22

      @@sindhumurali982 അല്ലാ പിന്നെ 😬😬കുറച്ചു സിനിമേൽ ഡാൻസ് കളിച്ചതും സ്റ്റേജ് ഷോ യിൽ കളിച്ചതും ആണ് ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ 😬..

    • @sanahd6836
      @sanahd6836 Před rokem +1

      Sathyam 😂

    • @jimsiyamp841
      @jimsiyamp841 Před rokem +1

      Satyam

    • @sulthanakishor366
      @sulthanakishor366 Před rokem

      😂😂

  • @soumya818
    @soumya818 Před rokem +72

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട pair 🥰🥰♥️♥️👍🏻👍🏻👍🏻🔥🔥

  • @manjushamithun3947
    @manjushamithun3947 Před rokem +43

    Anna malu superb 👍...durgayum sreeshanthum kudi e dance stageil onnu kalichu kanikuu

  • @nainascaria1655
    @nainascaria1655 Před rokem +65

    Anna and Malavika 🥰🥰🔥🔥

  • @christygeorgethesilentkill7779

    *ANNA* & *MALAVIKA* Pair's
    What a wonderful Mersemerizing Performance Both of Uu This is Called perfection Extremely Gorgeous Step's ;;;

    • @farsanaharif7725
      @farsanaharif7725 Před rokem +4

      🔥🔥🔥ttam cristy ellavideyum undallo🤣🤣🤣🤣

    • @christygeorgethesilentkill7779
      @christygeorgethesilentkill7779 Před rokem +1

      @@farsanaharif7725 poda vetavaliya Alaral Veeran's inod poyi Dance padikkan parayada oole hhhh !!!

    • @farsanaharif7725
      @farsanaharif7725 Před rokem

      @@christygeorgethesilentkill7779 🔥🔥🔥ttam cristy ni valya dance ariyunnavanano bakiyullavare vilayiruthan. Athyam sweyam anthengilum kazhivundonne kandupidik. Koolik bakiyullavare degried cheyyade swenthamayite anthengilum undak🤣🤣🤣kooliyokke carect vangunnille 🔥🔥🔥ttam cristy🤣🤣🤣

  • @appu2217
    @appu2217 Před rokem +188

    They both deserve it 100 percent.. really talented dancers

  • @athirarkkarthika60
    @athirarkkarthika60 Před rokem +50

    അന്നാ, മാളവിക അടിപൊളി 🥰 all the best

  • @madavvc7398
    @madavvc7398 Před rokem +45

    Show de marking I'll nalla partiality und. Judges inn favourites und. Avarrae support cheyyan sremmikkuna pollae pallapozhum thonnarum ind.
    Anna Malavika definitely deserves more marks for this performance 🙂

  • @KS96737
    @KS96737 Před rokem +73

    My winning pair..these girls are just 🔥🔥🔥❤❤❤ Why their marks are like such low 🙄🙄🙄 they deserves a 97 atleast. Worst marking as well as the judgement 😡😡😡

  • @reshmanest149
    @reshmanest149 Před rokem +160

    They deserve cent percent for this performance. What a grace and perfection throughout. I am sure they will win the title ❤️

  • @najunajuuz2589
    @najunajuuz2589 Před rokem +40

    Anna❤️
    Malavika❤️
    Dancing stars ✨💫💫💫

  • @sreeathul2524
    @sreeathul2524 Před rokem +12

    Super performance aarnnu kurachoodi mark kodukkarnn.judges pora.enipo evarde mark kurakkum chilare oke munnilethikkan vendii

  • @shortvideo2708
    @shortvideo2708 Před rokem +22

    Kurachude okke mark kodukkarnu ... Adipoli aayi kalichallo🔥

  • @rojanantony8360
    @rojanantony8360 Před rokem +60

    ഇ ദുർഗ യെയും ശ്രീശാന്തിനെയും അവ്ടെന്നു പുറത്ത് അക്കമോ ഒരു അറിവും ഡാൻസിനെ കുറിച്ച് ഇല്ല ഇ പെർഫോമൻസ് ഗോൾഡൻ സ്റ്റാർ കൊടുക്കേണ്ടതായിരുന്നു

    • @drmanuak2499
      @drmanuak2499 Před rokem +7

      Exactly....Audincene fool aakuna judjes....Sreesanth enthu basisel aanu grace ella enu parayunathu...He is a famous cricketer egreed....sportsumaye bandapetta reality showel adhathe judje.aaku....Adhu pole Durga always degrading malavika....Durga Malavika is a continuees state school kalotsavam dance winner ee durgayku dancel enthu yogyatha aanulladhu....aake 3 ...,4 moviesel act cheythu. insted of being judje durgayku oru pairene koduthu competition e l pangedepeku....Only Asha madams comentents r fare along with her prasanna na mash kala mash polullavare judjes aaku...ee ashianetenu wht happened...ennale Malavika andAnna mark kurachu etappol thonunu big bossel nadanathu pole esta mullavare winners aakan ulla plan pole thonunu

    • @jimsiyamp841
      @jimsiyamp841 Před rokem

      Satyam

  • @mehrusworld4689
    @mehrusworld4689 Před rokem +34

    They truly deserve the title🥰

  • @akku6474
    @akku6474 Před rokem +11

    Program super ane contestant's 👍
    But judges and some masters selection is not good
    I mean thay are not from the Field of choreography and dance teachers
    Really some of the super masters showing partialty to the contestants

  • @jismi1664
    @jismi1664 Před rokem +5

    I felt like your camera has been focusing mostly on Malavika ...just remember Anna is a part of this dance too..

  • @anishamohan3268
    @anishamohan3268 Před rokem +4

    Asianet allellum anganaya. Aareyenkilu winner ayi select cheythittundakum. Judges Asha ok. But mattu randu judges matti dance kurich kurachu koodi ariyavunna aarenkilum kondu vannal nannayirunnu

  • @secret_agent8213
    @secret_agent8213 Před rokem +16

    Aa Irunna parayana "Durga" nthu arinjitta ntho ,oru dance cheytha kaanikk ithpole

  • @Gouri309
    @Gouri309 Před rokem +17

    Fighter ഫിഷ് പോലെ തോന്നുന്നു....amazing❤

  • @hopeforbest7490
    @hopeforbest7490 Před rokem +9

    Ithok judges ne kond kalippikkanam... Avarude danceum idakk vekam..🤭(international dance)
    Anna Malavika kalakki 👍👍

  • @akku6474
    @akku6474 Před rokem +24

    Anna, malavika deserve more👍

  • @athirabs7496
    @athirabs7496 Před rokem +7

    Ningalude dance kandal chuttumullathonnum sredikkan pattillaa athraykku superrrr..... ❤️❤️❤️❤️❤️Ennaa energy adipollii 👍👍 njan kandu layichirunnu pokum

  • @Sujus979
    @Sujus979 Před rokem +16

    Hope u will comeback with a powerpack performance🔥💖

  • @aiswaryamurali7727
    @aiswaryamurali7727 Před rokem +32

    They did their best today❤️ it’s a very difficult art form & they’ve presented very well. I don’t know what this sreesanth is saying. And one judge is saying, the performance is graceful and other one is like, he felt something missing, which he mentioned ‘no grace’. What nonsense is this yaar? And I just wanna request one thing to asianet. Pls try to reduce’n’ number of lighting. This is a dance show, we the audience need to see their expressions & steps. So pls reduce a bit😊

    • @ramnadh6587
      @ramnadh6587 Před rokem +2

      So true 💙

    • @ramnadh6587
      @ramnadh6587 Před rokem +1

      They just want to show that they know something about it 😂

  • @The.Fox.Box21
    @The.Fox.Box21 Před rokem +88

    Hat's off to you guys 🔥🔥
    Thanks for bringing this dance form and giving 100% Justice ❤️

  • @akku6474
    @akku6474 Před rokem +7

    Super masters mark split chaythe koduthappol avare correct Ayete mark kodukunilla orotharude groupil ullavarke mark kittan mattullavar mark kittunilla
    Ethra nallapole kalichitum ethra marke kododuthullu

  • @neethun708
    @neethun708 Před rokem +6

    Vere judges ne kittule Vineeth sir ne okke pole ulla alkare vishamam kond chodichu ponathanu

  • @arvinsclub3595
    @arvinsclub3595 Před rokem +28

    This dance deserve more marks,Anna and Malavika super adipoli… Ee dancine grace illa paranja srisanthine enthane grace ennu ariyilathonunu😅.Dance ariyavuna judges vekku plz

  • @nibudevasia8722
    @nibudevasia8722 Před rokem +9

    nalla gembira perfomence winnarakan araharaya randu dansers ❣️🔥🔥😍

  • @merin_here_am_i
    @merin_here_am_i Před rokem +9

    Super aayrunnu.. Durga de judgment theere mosham.. chumma ndelum kuttam parayanello nu vechu parayunna pole.. asha chechi de valare nalla clarity ulla judgement aayrunnu. 👍

  • @Elsa-hl1bs
    @Elsa-hl1bs Před rokem +112

    Ini ivrakk mark kurakkum annalale dilshaye jayipikan pattu
    Nmkk ithoke manasilakum
    Such a beautiful performance anna &Malavika
    Especially rhythm portion 🔥💖

    • @chamuu244
      @chamuu244 Před rokem +30

      I feel it ipo ivark mark kurav aan Ivar nannayi cheyathalum 1mark kurakum Ivar alle 1postitin ulle ivark ishtam ullavare jayipikathulh nokiko mikkavarum ningal ee parnja al aayirikum jayipikuka wait and se

    • @shijina324
      @shijina324 Před rokem +19

      അവർക്ക് പറ്റിയ മിസ്റ്റേക്ക് judges പറഞ്ഞത് അവരുടെ mentor തന്നെ accept ചെയ്തു...
      എന്നിട്ട് ഇജ്ജാതി ആൾക്കാർ 😁🙏

    • @shijina324
      @shijina324 Před rokem +2

      @@chamuu244 🙄🙄

    • @chamuu244
      @chamuu244 Před rokem +33

      @@shijina324 95mark aano kittendath minimum 98enkiuum kodukayirunu ipo avar verthiriv kanikunund enn korch bodhsm ullavark manasilakum

    • @mauligam6997
      @mauligam6997 Před rokem +15

      True 💯

  • @athirak7995
    @athirak7995 Před rokem +138

    they deserve more marks

    • @Sujus979
      @Sujus979 Před rokem +13

      Yep oru 97,98 okke deserve ചെയ്യുന്നുണ്ടായിരുന്നു.

    • @KS96737
      @KS96737 Před rokem +10

      Yes 97 kodukarnnu

    • @ps6928
      @ps6928 Před rokem +1

      Correct

  • @krishnendhu4
    @krishnendhu4 Před rokem +22

    Ijjathi perfomance 🥰🥰🥰🔥♥️

  • @dhanyapradeep9794
    @dhanyapradeep9794 Před rokem +31

    Wonderful performance but why they got less marks at least 97-98 they should get
    Judgement😡😡

  • @sreekkuttypr7016
    @sreekkuttypr7016 Před rokem +12

    Waiting ayrnu promo kandapathnne😍😍😍😍beautiful both cuties🥰😘

  • @aneesaazeez4274
    @aneesaazeez4274 Před rokem +4

    Ee showyil enth ithilaanu dhurgayum, sreeshanthum judge aayirikkunnath, avark pakaram kala mastere okke aakikoode

  • @jo23750
    @jo23750 Před rokem +11

    Anna vere level 😍.. Oru heroine aakan ulla Ella quality um und 😘👌

  • @minuthomas98
    @minuthomas98 Před rokem +8

    ഇവര് win ചെയ്യണം

  • @jamivp5531
    @jamivp5531 Před rokem +17

    അനക്കും മാളൂനും 100 മാർക്ക്‌ തന്നെ കൊടുക്കൂ ജഡ്ജസ് 😏

  • @chanthinics990
    @chanthinics990 Před rokem +4

    Anna chechi and malavika chechi yepozhum rank 1st thanne keep up cheynm

  • @unnikrishnancheriyaveeryam4436

    Synchronization, awesome

  • @sonias4501
    @sonias4501 Před rokem +15

    Ivarudae dance kandal kannae edukkan thonunnilla👌👌

  • @shivendusanthosh9315
    @shivendusanthosh9315 Před rokem +2

    Parayunne kettaal thonnun aa Sreekum durgakkum valya dance ariyaanu😂😂dance ariyunna aasha chechik adipoliyaa pinneya onnum ariyatha evark😂😂kolaam

  • @rojanantony8360
    @rojanantony8360 Před rokem +14

    ഇ ശ്രീനാഥിനെ ആരാ അവിടെ ഇരുത്തി ഇരിക്കുന്നത് ഡാൻസിന്റ abcd അറിയില്ല ഇവരുടെ ഡാൻസിന് എന്താ ടാ പ്രശ്നം ഞങ്ങൾ ക് ഇഷ്ട്ടം പെട്ടു ഇത്ര യും കുറ്റം കണ്ടു പിടിക്കുന്ന നീ ഒരു ഡാൻസ് ചെയ്തേ

  • @viewerreader2286
    @viewerreader2286 Před rokem +12

    Outstanding 🔥🔥🔥🔥🔥ivareyokk aara judges aakiye🙄🥴

  • @o7511
    @o7511 Před rokem +55

    They deserve more marks... Their performance was sooo good❤️

  • @krishnapriya1393
    @krishnapriya1393 Před rokem +6

    Anna & Malavika chechii ❤️

  • @christygeorgethesilentkill7779

    Ente personal opinion il High Chance Dancing Star's Show's il Winner & Runner-sz up aavan ettavum Kooduthal thonnunath
    *ANNA & *MALAVIKA* ;;
    *DILSHA* & *NASIF* Kanunnu ;;

  • @vidhyalakshmi4211
    @vidhyalakshmi4211 Před rokem +8

    What nonsense. As if the people judging can dance better Flamenco than them. The girls did excellent! Especially Malavika with her attitude

  • @irfanirfu1229
    @irfanirfu1229 Před rokem +10

    Is sreesanth a trained dancer to be a judge🙄 I don't know but anyway I think they deserved more marks

  • @chakka_komban_999
    @chakka_komban_999 Před rokem +12

    Aaa sreeshanthine eduth maattiyaal nannaayirunn

  • @asnaarun
    @asnaarun Před rokem +2

    Malusine orupad ishttam

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Před rokem +7

    Anna Malavika super

  • @fahimayasminshafeeq3551
    @fahimayasminshafeeq3551 Před rokem +8

    Anna&malavika 🥰🥰🥰

  • @chandrikamullassery1448
    @chandrikamullassery1448 Před rokem +38

    Dont loose marks anna malavika... B careful with selection of songs and choreography... Want to c u as the winners of the show as u deserve fr the title...

    • @Sujus979
      @Sujus979 Před rokem +6

      Yes, song selection മോശം ആയിരുന്നു പക്ഷെ 95+ മാർക്ക്‌ deserve ചെയ്യുന്നുണ്ടായിരുന്നു

    • @ps6928
      @ps6928 Před rokem

      Ivare winner aakkilla. Ivare out aakkanulla plan aanallo mark kuraikkunnee. Ivar ninnal asianet already decided winnerkku para aagum..

  • @jijigokul2068
    @jijigokul2068 Před rokem +5

    Anna &malavika love you❤️❤️❤️❤️

  • @sethulakshmips
    @sethulakshmips Před rokem +14

    Aaa sreeshanth ne aarelum onn eduth maatuvo 😬😵 angerod aadhyam oru dance nere chove cheyth kanikkan para🥴🥴

  • @akinojojitholath7767
    @akinojojitholath7767 Před rokem +10

    Poli dance anna and malavika dancing star winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆

  • @adhizadhu6191
    @adhizadhu6191 Před rokem +12

    ജഡ്ജസ് partiality ആണല്ലോ ദുർഗ ശ്രീശാന്ത് ഈ രണ്ടിനെയും ഒന്ന് എടുത്ത് കളഞ്ഞാൽ വല്യ ഉപകാരം ആരുന്നു 🙏

  • @sulumolthomas2695
    @sulumolthomas2695 Před rokem +84

    International dance comment cheyan polum ariyila judgesinu.... especially they did much better.... especially the rhythm portion... It's very difficult to execute such a type of dance performance...Anna and malavika height aanu anna ye more cherish ayit namuk thoniyth but both of them did very well...
    Durga okke engane judge cheyunnu ee performance nu
    And one more thing...Paris Lakshmi ma'am then bony ivarkokke judge akanula eligibility und but why??
    Dance enthelum correction undel athu stage il vachu thane correct cheythalle kanikendth...ithu mark korachekunth graceful Alla🙄
    D4 dance almost all type dance version undayirunnu... judgement spot il thanne correction avark kitti .athinte gunam Anna, dilsha il okke kanan und

    • @athirak7995
      @athirak7995 Před rokem +31

      Asha mam told it was graceful after a few seconds sreesanth commenting lack of grace..super judges🙄😏

    • @manjushamithun3947
      @manjushamithun3947 Před rokem +29

      Cricket player ne okke anthinanavo judge aaki vechekunne

    • @mauligam6997
      @mauligam6997 Před rokem +15

      Very true. They deserved more marks

    • @mauligam6997
      @mauligam6997 Před rokem +10

      @@athirak7995 exactly. How could he even say that it was not graceful

    • @alwaysbehappy5303
      @alwaysbehappy5303 Před rokem +17

      Same enikyum thonni.durga atleast avarde height consider cheyyanamayirunnu.enik 2 perum ditto pole cheythathayitta thonniyath.pinne asha Mam graceful performance ennu paranju kurach kazhinj sreeshanth not graceful ennum.sathyam paranjal ee dance nu venda attitude and body language ellam end vare avar keep cheyyunnundarunnu.

  • @sonuvenugopal1789
    @sonuvenugopal1789 Před rokem +7

    100 venam.. 95 pora❤️❤️❤️❤️❤️❤️❤️

  • @abduljabir5620
    @abduljabir5620 Před rokem +4

    Anna malu

  • @sneha....
    @sneha.... Před rokem +12

    Beautiful performance ❤️🖤..

  • @akhiljolly8581
    @akhiljolly8581 Před rokem +15

    Defenetly Anna nd MalaVika should win this show other wise this show will Be Flop keep going love you guys 🥰🥰

    • @Sujus979
      @Sujus979 Před rokem +3

      എനിക്ക് ഇവർ വിന്നർ ആവണമെന്നാണ് പക്ഷെ അല്ലാത്തപക്ഷം show flop ആയിരിക്കും എന്നൊന്നും അഭിപ്രായമില്ല കാരണം, Vishnu, nayana, dilsha, appu are also highly talented. Zamrood and stini yum അടിപൊളി ആണ് പക്ഷെ അവരുടെ ഡാൻസിൽ എപ്പോഴും ഒരു repeatation feel ചെയ്യുന്നു.....

    • @parvathyharis1894
      @parvathyharis1894 Před rokem +4

      @@Sujus979 zamrodh pair poora..
      Malavika anna poli😁❤️

  • @Sne-ha678
    @Sne-ha678 Před rokem +6

    🥰super

  • @ashatelier
    @ashatelier Před rokem +1

    Dance nte abcd maryadak ariyathavar judging panel il add aya ithepole irikm...their dance was actually so graceful

  • @annamathai7617
    @annamathai7617 Před rokem +10

    Super dance🥰really awesome

  • @aloonasinu9205
    @aloonasinu9205 Před rokem +5

    Anna attitude is perfect

  • @joyalaruprayil2741
    @joyalaruprayil2741 Před rokem +6

    98 അർഹിക്കുന്നു

  • @nima_00
    @nima_00 Před rokem +5

    Powlichu

  • @secret_agent8213
    @secret_agent8213 Před rokem +8

    Fav pair ♥️

  • @nishithaponnu4426
    @nishithaponnu4426 Před rokem +10

    Avide irikkunna judgemark ithinekkurichu oru dharanayum illaa... Athineyokke ezhunelppichu vidu ...

  • @bincysijo5741
    @bincysijo5741 Před rokem +8

    Anna & malavika supper 👌👌

  • @devikamp
    @devikamp Před rokem +41

    Judgement valare mosham! Kurachude dance knowledge ulla judgesine kondu varu! This performance deserves more marks!

  • @bijo3494
    @bijo3494 Před rokem +4

    Anna so superb performance...

  • @amk4450
    @amk4450 Před rokem +4

    Malavikayekkal nanayt dance cheyuna oraale ipola kanunath.. anna

  • @manijayan5335
    @manijayan5335 Před rokem +5

    Anna malu🥰🥰❤️❤️💖💖👌👌

  • @sabirasabira347
    @sabirasabira347 Před rokem +4

    Anna malu❤️👍❤️❤️❤️❤️❤️❤️❤️

  • @aparnapranav4293
    @aparnapranav4293 Před rokem +6

    My favourite Girls❤️😍

  • @NewburyOntario
    @NewburyOntario Před rokem +10

    Awesome costume 😍💕

  • @nanugangadharan8340
    @nanugangadharan8340 Před rokem +6

    ഇവര് നല്ല ഡാൻസില്ല മാർക്ക് നൽകുക. ഏതെങ്കിലും Senti performane എടുത്തിട്ട് വരും എന്നിട്ട് അവിടെയുള്ള എല്ലാവരും കരയും . അപ്പോൾ തന്നെ Golden star ഉം😭. കരയിപ്പിച്ചാൽ Golden Star നൽകുന്ന ഒരേയൊരു program🤭. ചിലപ്പോൾ ചിരിപ്പാലും രണ്ടും നല്ല exctreme ആയിരിക്കണം. dance program എന്നാൽ dance ആണ് first. Story Secondary അല്ലേ...🙄

  • @randompicks7905
    @randompicks7905 Před rokem +3

    Dance was soooo good❤️
    But the beauty of dance couldn't keep up with the choosen song

  • @rehananiyasrehananiyas4444

    Dance super. But song ee dancenu sync avatha pole feel cheythu

  • @aji9803
    @aji9803 Před rokem +16

    Durga ku nanam ille ivare pole nalla 2 dancers ne criticise cheiyan 🤷🏻‍♂️ nd entha ithra low marks ithu dance competition aano atho skit competition aanu🤦🏻‍♂️

    • @ramnadh6587
      @ramnadh6587 Před rokem +3

      💯 she is just jealous and trying pretend like she know something about these type of artforms

  • @arulsnuun2344
    @arulsnuun2344 Před rokem +7

    Beautiful 😍... performance 👏

  • @nishaks1392
    @nishaks1392 Před rokem +3

    ഇവർ എന്നും വിസ്മയം തന്നെയാണ് 🥰

  • @secret_agent8213
    @secret_agent8213 Před rokem +6

    Anna ♥️