ചായവിറ്റ് ലോകം ചുറ്റിയ കെ ആർ വിജയനും മോഹനയും | myG Flowers Orukodi | Ep#53

Sdílet
Vložit
  • čas přidán 26. 08. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 630

  • @firstwriters9850
    @firstwriters9850 Před 2 lety +443

    മരിച്ച ശേഷം ഇത് കണ്ടവരുണ്ടോ
    പാവം.കുറച്ചു കൂടി ആയുസ്
    ഉണ്ടായിരുവെങ്കിൽ... പാവം. അമ്മുമ്മ 😪

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před 2 lety +11

      മരിച്ചതിനു ശേഷമാണ് കാണുന്നത്. എന്തായാലും ഇത്രയും ഒക്കെ ഇവർക്ക് സാധിച്ചത് എല്ലാവർക്കും പ്രചോദനവും അത്ഭുതവുമാണ്.

    • @Riya-wu2xg
      @Riya-wu2xg Před 2 lety +3

      Athe..😥

    • @shalumonshalu3418
      @shalumonshalu3418 Před 2 lety +1

      Ys♥️

    • @Rishi9985
      @Rishi9985 Před 2 lety +2

      Aa

    • @RajithaFromOdisha
      @RajithaFromOdisha Před 2 lety +2

      Ya 👍

  • @user-fy3he1rk8t
    @user-fy3he1rk8t Před 2 lety +22

    *ഇതാണ് യഥാർത്ഥ യാത്രികർ ഇന്ന് പുഴു പെറ്റ പോലെ കുറെ ഊള യാത്രികർ എന്നു പറഞ്ഞു ഇറങ്ങിയിട്ടുണ്ട് യൂ ട്യൂബിൽ നിന്നും മേൽ അനങ്ങാതെ പൈസ ഉണ്ടാക്കാൻ പുച്ഛമാണ് എനിക്കവരോട് ചായ വിറ്റ് പ്രിയതാമയെയും കൂട്ടി ലോകം ചുറ്റുന്ന ഇവരോടെനിക്ക് അതിയായ നന്ദിയും സന്തോഷവും റെസ്പെക്റ്റുമാണ് ഒത്തിരി വിഷമത്തോടെ നമ്മെ വിടപറഞ്ഞു പോയ വിജയേട്ടന് പ്രണാമം*

  • @behappywithmyfamily6128
    @behappywithmyfamily6128 Před 2 lety +38

    സത്യത്തിൽ അസൂയ ഇവരോട്.. ഈ പ്രായത്തിൽ പോലും എന്താ സ്നേഹം

  • @rajeevveloo3879
    @rajeevveloo3879 Před 2 lety +145

    ആ മോൾ എന്ത് ക്യൂട്ട് ആണ് അപ്പനും അമ്മയും എന്തു നല്ല രസമാണ് സംസാരിക്കുന്നത് ഈ പ്രോഗ്രാം വളരെ ഇഷ്ടമായി🥰🥰🥰😍😍

    • @reemkallingal1120
      @reemkallingal1120 Před 2 lety +2

      molde grand.parents anu,

    • @mathewchacko8420
      @mathewchacko8420 Před 2 lety +1

      @@reemkallingal1120 ĺ

    • @reemkallingal1120
      @reemkallingal1120 Před 2 lety

      @@mathewchacko8420 antha,seriyalle🤔

    • @drjithoydrsilna
      @drjithoydrsilna Před 2 lety +1

      ആ ചായക്കടക്കാരൻ അവസാനം പറഞ്ഞു വെച്ചത്
      czcams.com/video/IOwnlOJffso/video.html

    • @reshmiramesh1105
      @reshmiramesh1105 Před 2 lety

      Amrutha pai nte frd aanu avn edappally hss il aa padiche avlde ammumem aabumanivar😌

  • @rajah1367
    @rajah1367 Před 2 lety +123

    ഭാര്യയും ഭർത്താവും അയാൽ ഇങ്ങനെ വേണം.......ഇവരെ കണ്ടു പഠിക്കേണ്ടതാണ്....

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +53

    അമ്മയും അച്ഛനും ഇനിയും ഒരു പാട് ലോകം ചുറ്റാൻ ദൈവം അനുഗ്രിക്കട്ടെ ഇങ്ങനെ ഒരു അച്ഛനു അമ്മയും ഞാൻ കണ്ടിട്ട് ഇല്ല ഇത്രയും ലേകoചൂറ്റിയ അമ്മയും അച്ഛനും ദൈവം അനുഗ്രിക്കട്ടെ

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 2 lety +53

    മാതൃകാ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും ആഗ്രഹിച്ച ഒത്തിരി യാത്രകൾക്ക് കാത്തു നിൽക്കാതെ ഈ ലോകത്തോട് യാത്ര പറഞ്ഞ വിജയേട്ടന് വളരെ ദുഖത്തോട് കൂടി ആദരാഞ്ജലികൾ.

  • @ANEEZtheBACKPACKER
    @ANEEZtheBACKPACKER Před 2 lety +87

    അമ്മക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണെ.. വിജയൻ ചേട്ടൻ💔 rest in peace

  • @JMJ.1974
    @JMJ.1974 Před 2 lety +323

    യാത്ര ചെയ്തു എന്നതിലുപരി അദ്ദേഹത്തിൽ കണ്ട ഏറ്റവും തൊഴുതു നിൽക്കേണ്ട സ്വഭാവം ഭാര്യയെ പുണ്യമായി കരുതി വണങ്ങിയ വ്യക്തിത്വം. നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @maluammakitchen4340
    @maluammakitchen4340 Před 2 lety +27

    ഇപ്പോൾ ഉള്ള പുരുഷൻ മാർ ഇവരെ കണ്ടു പഠിക്കണം എന്താ സ്നേഹം രണ്ടു പേരും അസൂയ തോനുന്നു

    • @lekhakr6555
      @lekhakr6555 Před 2 lety

      ഇപ്പോഴുളള ചെറുപ്പക്കാർക്ക് മാതൃ കയാണ് ഈ ദമ്പതികൾ

  • @abdulkalamss9555
    @abdulkalamss9555 Před 2 lety +152

    ജീവിതത്തെ സംഗീതമായി ആസ്വദിക്കുന്ന ഈ പ്രിയപ്പെട്ട മനുഷ്യരെ കാണുമ്പോൾ മനസ്സിന് ഒരു പാട് സന്തോഷം. സ്നേഹാഭിവാദനങ്ങൾ പ്രിയപ്പെട്ടവരേ...

  • @sreenandusworld5031
    @sreenandusworld5031 Před 2 lety +422

    *ആദരാഞ്ജലികൾ വിജയൻ അങ്കിൾ 🙏🏻 അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ 😒🙏🏻*

    • @drjithoydrsilna
      @drjithoydrsilna Před 2 lety +5

      ആ ചായക്കടക്കാരൻ അവസാനം പറഞ്ഞു വെച്ചത്
      czcams.com/video/IOwnlOJffso/video.html

    • @anithamani851
      @anithamani851 Před 2 lety +1

      @@drjithoydrsilna k dard‡CCg

    • @roypulickan3892
      @roypulickan3892 Před 2 lety +1

      @@drjithoydrsilna 0000000000000000000000000000000000000000000000000000000000000000000000000000000000000000000⁰00000⁰⁰0⁰

    • @roypulickan3892
      @roypulickan3892 Před 2 lety

      ⁰pp⁰

    • @unni3605
      @unni3605 Před 2 lety +3

      😭😭🙏

  • @amkp9197
    @amkp9197 Před 2 lety +19

    അമ്മൂമ്മയുടെ കൊച്ചുമോൾ എന്ത് ക്യൂട്ട് ആണ് ❤❤❤🥰🥰🥰സിനിമക്കാർ ആരും കണ്ടില്ലേ ഈ cute girl നെ 🥰അമ്മൂമ്മയെ കാണാനും ക്യൂട്ട്... അപ്പൂപ്പൻ എനെർജിയും ഇംഗ്ലീഷും ആണല്ലോ ....

  • @rahoofmkckl
    @rahoofmkckl Před 2 lety +311

    വിജയൻ ചേട്ടന്റെ മരണ ശേഷം വീഡിയോ കാണുന്ന വർ ആരൊക്കെ

  • @karunanoni2169
    @karunanoni2169 Před 2 lety +146

    ഇ പ്രോഗ്രാമിലൂടെ ആണ് ഇവരെ കുറിച്ച് അറിയാൻ കഴിഞ്ഞത് .... ആദരാജ്ഞലികൾ 🌹🌹

    • @sulaikhav118
      @sulaikhav118 Před 2 lety +2

      Adharanjalikal

    • @fafmidausman2197
      @fafmidausman2197 Před 2 lety +1

      ആദരാഞ്ജലികൾ

    • @toniyams4284
      @toniyams4284 Před 2 lety

      Enthe pattitharunnu

    • @vijaychannel3103
      @vijaychannel3103 Před 2 lety +1

      സുഹൃത്തുക്കളെ മരിച്ചു കഴിഞ്ഞാലേ ആദരാജ്ഞലികൾ അർപ്പിക്കാറുള്ളു.... ഓർക്കുക

    • @karunanoni2169
      @karunanoni2169 Před 2 lety +1

      @@vijaychannel3103കുറച്ച് ദിവസം മുൻപ് ഇ പ്രോഗ്രാം കണ്ടിരുന്നു... ഇന്ന് അദ്ദേഹം മരിച്ചു എന്നറിഞ്ഞപ്പോൾ വീണ്ടും ഇ എപ്പിസോഡ് കണ്ടു... അത്രെ യുള്ളൂ സുഹൃത്തേ

  • @sjsj1319
    @sjsj1319 Před 2 lety +60

    ❤❤❤ nice അമ്മച്ചി പാവം എന്ത് നല്ല ചിരി നല്ല സംസാരം...❤❤👍👍👍👍👍

  • @sf9681
    @sf9681 Před 2 lety +77

    ഇവർക്ക് 70 ഉം 71 ഉം.. മമ്മുട്ടിക്കും 70 😜പക്ഷെ, ഇവരെ എനിക് വല്ലാതെ അങ്ങട്ട് പിടിച്ചു... ഇങ്ങനെ ഒരു ഇണയെ കിട്ടാനും സ്നേഹത്തോടെ ജീവിക്കാനും ഒരു ഭാഗ്യം വേണം

  • @DARKKNIGHT-su3le
    @DARKKNIGHT-su3le Před 2 lety +63

    ഈ ഭൂമിയുടെ ഭംഗി യാത്രയിലൂടെ തോട്ട് അറിഞ്ഞ വ്യക്തി.... ❤
    RIP Vijayan ചേട്ടാ... 💔🌹

  • @sheelajoy4299
    @sheelajoy4299 Před 2 lety +18

    പാവം, ഒരു rest ഉം ഇല്ലാതെ ജോലി ചെയ്ത നല്ല ഒരു അച്ഛനും അമ്മയും
    കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ ആ അച്ഛൻ. ചായ കട കൊണ്ടു മക്കളെ പഠിപ്പിച്ചു, കല്യാണം , കൊച്ചുമക്കൾ അങ്ങനെ എന്തെല്ലാം
    If we have determination, we can achieve anything in life
    A beautiful lesson from them

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs Před 2 lety +64

    ഈ എപ്പിസോഡ് ഇനി കാണാൻ മണക്കരുത്തില്ല ആദരാജ്ഞലികൾ വിജയേട്ടന്

  • @rekhavipinksd7851
    @rekhavipinksd7851 Před 2 lety +33

    ആദരാഞ്ജലികൾ... വിജയൻ അങ്കിൾ 🙏 ആ അമ്മച്ചിക്ക് താങ്ങാനുള്ള ശക്തി കൊടുക്കണേ 😊

  • @gentlegnair8894
    @gentlegnair8894 Před 2 lety +6

    എത്ര കാപട്യമില്ലാത്ത മറുപടികൾ
    ധന്യമായ ജീവിതം 🙏🙏

  • @fahis45
    @fahis45 Před 2 lety +41

    ഇന്നും അയാൾ യാത്രക്കിറങ്ങുകയാണ് പക്ഷെ മടങ്ങി വരില്ലെന്ന് മാത്രം 😔, ആദരാഞ്ജലികൾ

  • @sujithaajikumar1083
    @sujithaajikumar1083 Před 2 lety +20

    ആ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം അതുപോലെ നല്ല ഒരു ഭാർത്താവിനെ കിട്ടിയതാ ഭാര്യയെ ഒരു പുണ്യമായി കരുതുന്നു

  • @ashiqashi2377
    @ashiqashi2377 Před 2 lety +33

    മുഴുവൻ കണ്ടു. എന്തെന്നില്ലാത്ത സന്തോഷവും ഇദ്ദേഹം മരിക്കുന്നതിനു മുമ്പ് കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും.

  • @jibianu6567
    @jibianu6567 Před 2 lety +63

    അവർ തമിൽ ഉള്ള സ്നേഹം അതാണ് പവർ ❤️

  • @dreampscwithme
    @dreampscwithme Před 2 lety +28

    സുവർണ ജൂബിലി ആഘോഷിക്കാൻ പ്രാണൻ ഇല്ലന്ന് ഉള്ള സത്യം ഈ അമ്മ എങ്ങനെ ഉൾകൊള്ളും 😔😔

    • @nihmaneemz7718
      @nihmaneemz7718 Před 2 lety

      😢😢

    • @LaiSha.333
      @LaiSha.333 Před 2 lety

      അതെ, ഞാനും പറയാൻ നിൽക്കായിരുന്നു..
      ചിലപ്പോഴൊക്കെ ദൈവം ഇങ്ങനെയാ..

  • @rejilaafsal
    @rejilaafsal Před 2 lety +76

    വിജയൻ ചേട്ടന്റെ മരണത്തിനു ശേഷം കാണുന്നവർ ആരൊക്ക 👍😊

  • @sreedharana9433
    @sreedharana9433 Před 2 lety +96

    നല്ല കപ്പിൾ ലോകം മുഴുവൻ ചുറ്റി വരാൻ ആഗ്രഹിക്കുന്ന ഇവർക്ക് ആയുർആരോഗൃസൗഖൃഠ നേരുന്നു ഇവരുടെ ആഗ്രഹം മുഴുവൻ നിറവേറാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @anju7614
      @anju7614 Před 2 lety +1

      😍😍😍😍😍😍😍😍😍😍😍😍😍😍

    • @anay1723
      @anay1723 Před 2 lety

      👍👍👍👍

    • @farzeenapachu7073
      @farzeenapachu7073 Před 2 lety +1

      Vijayan uncle marichu😢

  • @aleyammajohn5924
    @aleyammajohn5924 Před 2 lety +40

    ദൈവമേ ആ മുത്തശ്ക്ക് ഈ വാർത്ത താങ്ങാനുള്ള ശക്തി കൊടുക്കണമേ 😢

  • @rahoofmkckl
    @rahoofmkckl Před 2 lety +39

    വിജയൻ ചേട്ടൻ ആദ്യമായി യാത്ര പോയി. തന്റെ ജീവന്റെ പാതി ഇല്ലാതെ ,😢😥

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety +70

    അച്ഛനും, അമ്മയ്ക്കും, ആശംസകൾ, ഇനിയും ഒത്തിരി രാജ്യങ്ങൾ സന്ദർശി ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @irshad.kunnathodi
    @irshad.kunnathodi Před 2 lety +43

    അവസാനം മോഹന ചേച്ചിയെ കൂട്ടാതെ വിജയേട്ടൻ ഒറ്റക്കൊരു യാത്ര പോയി 😢 ഒരിക്കലും തിരിച്ചു വരാത്തൊരു യാത്ര 💔💔💔

  • @babukgeorge7091
    @babukgeorge7091 Před 2 lety +9

    പറഞ്ഞതു പോലെ സംഭവിച്ചു..." വിജയ" ആഗ്രഹം പോലെ വൈറൽ ആയി.... ലോകം വിട്ടു, ചിരിച്ചുകൊണ്ട്... ഒന്നും കൊണ്ടുപോകാൻ ഇല്ല....

  • @beenaknair4666
    @beenaknair4666 Před 2 lety +104

    ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യ വതിയായ ഭാര്യ.

  • @induvinod5511
    @induvinod5511 Před 2 lety +12

    എത്ര നല്ല മനുഷ്യര്‍ ആണ് ഇവർ.
    ശെരിക്കും bahumanikkendavar.. 🙏🙏
    ചിലപ്പോ sreekandan Nair വിജയൻ sir nte അത്രയും പ്രായം ഉണ്ടാവും 😃
    പക്ഷേ അതിന്റെ ahangaram തീരെ ഇല്ലെന്ന് മാത്രം😏😏
    പക്ഷേ വിളിച്ചു വരുത്തിയിട്ട് അങ്ങേരു ദാമ്പതികളെ ഊതി വിട്ടു എന്ന് തോന്നി..
    അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യര്‍ ആണ് ഇവർ.
    Orthaal നല്ലത്..

  • @rabee300
    @rabee300 Před 2 lety +11

    ചായ വിറ്റ് ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 26 രാജ്യങ്ങളാണ് ചായ വിറ്റ കാശു കൊണ്ട് 76 കാരനായ വിജയനും ഭാര്യയും സന്ദർശിച്ചത്

  • @thomson2419
    @thomson2419 Před 2 lety +31

    കൊച്ചുമോൾക്ക് സിനിമയിൽ ഒരു ചാൻസ് കൊടുക്കണം..

  • @karishmadhanesh6501
    @karishmadhanesh6501 Před 2 lety +20

    🙏🙏എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.... കാണാൻ ആഗ്രഹിക്കുന്ന സ്ഥലങൾ എല്ലാം ഒരുമിച്ചു കാണാൻ സാധികട്ടെ....... ☺️😍

  • @VijaPraveen73
    @VijaPraveen73 Před 2 lety +6

    എനിക്ക് ഇഷ്ടംമായിരുന്നു ഇവരെ, അങ്ങനെ ഒരു ദിവസം ഞാൻ കൊച്ചിൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ ദാ വരുന്നു രണ്ടു പേരും ഒരു ടൂർഗ്രൂപ്പിൽനോടൊപ്പം..

  • @RajithaFromOdisha
    @RajithaFromOdisha Před 2 lety +5

    Randuperkkum ente big salute... Ingane aavanam bharyabharthakkanmar.... Pottichirichukondu marikkuka ennum paranju happyyode poyallo pranam vijayan chetta 🙏🙏

  • @sahalpc9806
    @sahalpc9806 Před 2 lety +29

    RIP വിജയൻ ചേട്ടാ 🙁🌹🌹, ആ അമ്മൂമ്മക്കും കുടുംബത്തിനും സഹിക്കാൻ പറ്റണെ പടച്ചോനെ,

  • @UshadeviMp
    @UshadeviMp Před 2 lety +5

    ആദരാഞ്ജലികൾ😪🙏🌹 ഫ്ലവേഴ്സിൽ കണ്ടതാണ് ആ മനുഷ്യനെയും ഭാര്യയേയും. പാവം😪

  • @Rajeshkumar-qr9ov
    @Rajeshkumar-qr9ov Před 2 lety +19

    ഇത്രയും പ്രായമായിട്ടും അവരുടെ ഊർജം കണ്ടില്ലേ. ലോകം ചുറ്റാൻ ധരാളം സമ്പത്തും കാര്യങ്ങളും വേണ്ട. അതിനുള്ള ശ്രമവും ദൃഢനിശ്ചയവും മാത്രം മതിയെന്ന് തെളിയിക്കുന്നതാണ് അവരുടെ ജീവിതം.

  • @LaiSha.333
    @LaiSha.333 Před 2 lety +15

    അവരെ ഒന്ന് ഇരുത്തി സംസാരിപ്പിക്കണം എന്ന് ആഗ്രഹിച്ചു പോയി..
    ദൈവം വിജയൻ ചേട്ടനെ നേരത്തെ വിളിച്ചല്ലൊ, ഒരു 100 വയസ്സു വരെ ജീവിക്കേണ്ട ആളായിരുന്നു, ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയുണ്ടായിരുന്നു

  • @rathnamtk1925
    @rathnamtk1925 Před 2 lety +2

    പാവം മോഹനമ്മ. ഒറ്റക്കായിപ്പോയില്ലേ.

  • @shafnak6369
    @shafnak6369 Před 2 lety +2

    ആദരാഞ്ജലികൾ എടാ വിജയാ

  • @shamseenathaj5908
    @shamseenathaj5908 Před 2 lety +45

    ഇന്നലെ ഞാൻ എന്റെ ഫ്രണ്ടിസിനോട് ഇവരെ കുറിച്ച് പറഞ്ഞു ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @manumanu8279
    @manumanu8279 Před 2 lety +27

    അവർ രണ്ട് പേരും പൊളിച്ചു

  • @kingvettrirules4454
    @kingvettrirules4454 Před 2 lety +117

    ഭാഗ്യമുള്ള ദമ്പതികൾ 😍👌🏻 2പേരും ഇതിലൂടെ ചിരിപ്പിച്ചു 😂😂😂വീട്ടുകാരെ വരെ 😌

  • @mulloorsreebhadrakali3186
    @mulloorsreebhadrakali3186 Před 2 lety +108

    ആദരാജ്ഞലികൾ വിജയൻ ചേട്ടാ 🌹🌹🌹🌹

  • @binumadathilchirayil1825
    @binumadathilchirayil1825 Před 2 lety +67

    ഇവരുടെ കൊച്ചുമകൾക്ക് എതെങ്കിലും ഹിന്ദി സിനിമാ ഡയറക്ടർ ഒരു ചാൻസ് കൊടുത്താൽ ഇന്നത്തെ മുൻനിര നടികൾ എല്ലാം വീട്ടിൽ ഇരിക്കും !

  • @elizabethjacob6820
    @elizabethjacob6820 Před 2 lety +13

    അച്ഛനും അമ്മയും 👌👌👌സന്തോഷത്തോടെ ചിരിച്ചോണ്ട് കണ്ട ഏക എപ്പിസോഡ് 😄🙏❤

    • @vijiantony4947
      @vijiantony4947 Před 2 lety

      ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ദമ്പതികൾ 🙏🙏🙏🙏

    • @nihalnihal815
      @nihalnihal815 Před 11 měsíci +1

      😮

    • @nihalnihal815
      @nihalnihal815 Před 11 měsíci

      😮😅

    • @jayakrishnan31
      @jayakrishnan31 Před 11 měsíci

      ​@@vijiantony4947😢😢pp6hbbb hu hu

  • @karthisubin9027
    @karthisubin9027 Před 2 lety +21

    Happy to see The lovable & luckiest couple 🥰🥰🥰😍😍😍

  • @mercygeorge4391
    @mercygeorge4391 Před 2 lety +4

    രണ്ടുപേരെയും ദൈവം ഒരുമിച്ചു കൂട്ടിച്ചേർത്തപ്പോൾ പോകുമ്പോഴും ഒന്നിച്ച് പോകാമായിരുന്നു അവിടെയും വിജയ് ചേട്ടൻ തുണയായിടാം ആദരാഞ്ജലികൾ ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കിൽ അപ്പോഴും ഞങ്ങൾ ഭാര്യയും ഭർത്താവും ആയിട്ട് തന്നെ ജീവിക്കട്ടെ ഈ ഭൂമിയിൽ എന്ന് ആശംസിക്കുന്നു

  • @rufeenasham7683
    @rufeenasham7683 Před 2 lety +32

    ആദരാഞ്ജലികൾ വിജയൻ ചേട്ടാ 🙏

  • @mohammednisarpp1672
    @mohammednisarpp1672 Před 2 lety +8

    അച്ഛാ അമ്മേ ഇനിയും ഒുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ദൈവം ദീർഘായുസ്സ് നൽകട്ടെ. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവും. എംഡിയുടെയും ചെയർമാൻ്റെ യും ഈ episode ഒരുപാട് ഇഷ്ടപ്പെട്ടു. ചായക്കട ഒരുപാട് കാലം നിലനിൽക്കട്ടെ. പേരക്കുട്ടി londonil പഠിച്ച് നല്ലൊരു ഫോറൻസിക് വിദഗ്ദ ആവട്ടെ. ഒരിക്കൽ ചായക്കട യിൽ വന്നു ചായ കുടിക്കാനും കുട്ടി ബൂരി കയിക്കാനും ആഗ്രഹിക്കുന്നു.

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +22

    ലോകം ചുറ്റി കറങ്ങുന്ന അമ്മുമ്മയും അപ്പൂപ്പനും.

  • @ayshasana8174
    @ayshasana8174 Před 2 lety +6

    അവരെ സ്നേഹം കാണുമ്പോൾ സന്തോഷം പാവം അമ്മയ്ക്ക് സമാധാനം koduk allhaa

  • @ajeeshputhussery334
    @ajeeshputhussery334 Před 2 lety +21

    ഈ മഹത് വ്യക്തിക്ക് കോടി പ്രണാമം 🙏🙏
    അമ്മക്ക് ഈ വേർപാട് സഹിക്കാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെ, എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @Magicianaswinvijay3
    @Magicianaswinvijay3 Před 2 lety +16

    ആദരാഞ്ജലികൾ വിജയേട്ട. 🌹

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +37

    SKN സാറെ, ഈ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👏👏👏👏 , അച്ഛാ , അമ്മേ 🙏🙏🙏🙏. എന്നും ഓർമ്മിക്കാൻ ഒരു എപ്പിസോഡ് 👌👌👌👌👌🥰🥰🥰🥰🥰🥰.

  • @adlinemary2976
    @adlinemary2976 Před 2 lety +3

    ആദരാഞ്ജികൾ
    അമ്മയ്ക്കു ദൈവം ശക്തിയും ധൈര്യവും കൊടുക്കട്ടെ

  • @sru1968
    @sru1968 Před 2 lety +11

    ഇവരുടെ ജീവിതം വേഗം തന്നെ സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നു..... 🌹🌹🌹

  • @arunpj6121
    @arunpj6121 Před 2 lety +14

    ഇവരെ കുറച്ചു പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @behappywithmyfamily6128
    @behappywithmyfamily6128 Před 2 lety +6

    ആ ചേട്ടന്റ ചിരി ഇനി ഓർമ്മകൾ

  • @kamalagopinath2268
    @kamalagopinath2268 Před 2 lety +37

    Very sad news, may his soul rest in eternal peace 🙏🏻

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +36

    ഈ ചേട്ടൻ പുലിയാണ് നല്ല ഒരു എപ്പിസോഡ് രണ്ട് pearum പൊളിച്ചു god bless 🙏

  • @sudharsandas8871
    @sudharsandas8871 Před 2 lety +71

    വൃദ്ധരായ യുവ മിഥുനങ്ങൾക്ക് പ്രാണാമം🙏🙏. 🙏

  • @vishnupriya129
    @vishnupriya129 Před 2 lety +15

    ഇവരെ കൊണ്ടുവന്നത് സൂപ്പർ aaay

  • @preethapreeth4344
    @preethapreeth4344 Před 2 lety

    ഇങ്ങനെയുള്ള വയോജന ദമ്പതിമാർ ലോകത്തിന്റെ മാതൃകയാണ്....

  • @mohamedbashir1270
    @mohamedbashir1270 Před 2 lety +21

    Proud of you all, Stay happy and healthy. Wish you all the best.

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +11

    ആദരാഞ്ജലികൾ വിജയൻ ചേട്ടാ🌹🌹🌹💞

  • @vishnuvaikom3668
    @vishnuvaikom3668 Před 2 lety +12

    ആദരാഞ്ജലികൾ🌸

  • @nelsonxavier9157
    @nelsonxavier9157 Před 2 lety +11

    ആദരാഞ്ജലികൾ വിജയൻ അങ്കിൾ 🙏🏻🌹

  • @salinirajesh8877
    @salinirajesh8877 Před 2 lety +2

    Ee ammayude backbone arunnu ee achan. Vallatha sankadam ee video kanumbo

  • @muhammedfathima2871
    @muhammedfathima2871 Před 2 lety +2

    70 വയസ്സുള്ളവർ അപ്പുപ്പനും അമ്മുമ്മയും ആണെകിൽ മമ്മുട്ടി മോഹൻ ലാലിനെ എന്താ ആരും അപ്പുപ്പാ എന്ന് വിളിക്കാതെ

  • @jofrinj10
    @jofrinj10 Před 2 lety +6

    വളരെ ദുഖകരമായ സംഭവം....
    ഞെട്ടലോടെ കേട്ട വാർത്ത....

  • @Goplan716
    @Goplan716 Před 2 lety +19

    Ammoomma polichu..bhagyam cheytha couples

  • @husnahussain4743
    @husnahussain4743 Před 2 lety +68

    So cute couple ❤️ live long...

  • @devgeeth2390
    @devgeeth2390 Před 2 lety +29

    3 weeks തൊട്ട് ഒള്ള super power എപ്പിസോഡ് വരെ ഒണ്ട് ഇടാൻ അതെലാം ഇടനെ 🙏plz

  • @Jo-np9ww
    @Jo-np9ww Před 2 lety +9

    Super programme 👌

  • @CODERED999
    @CODERED999 Před 2 lety +12

    💞💞💞Made 4 each other💞💞💞 ororo kaaranangal paranju pirinjavarum... piriyaan nilkkunnavarum....kalyanam kazhichittu olichodunnavarum...ivareappolulla couplesinea kandu padiykkanam💞💞💓HAPPY MOMENTS💓

  • @sasikalak.k4643
    @sasikalak.k4643 Před 2 lety +3

    അപൂർവ ദമ്പതികൾ തന്നെ. ഈ പരിപാടി വളരെ രസകരവും വിജ്ഞാനപ്രദവുമാണ്. എത്ര കണ്ടാലും മതിയാവില്ല. എന്നാൽ നമ്മുടെ കുട്ടേട്ടന് ജട്ടി മാറ്റി ഒരു പാന്റ് ഇട്ടുകൊടുത്തുകൂടെ. എത്ര പെണ്ണുങ്ങൾ വരുന്ന ഫ്ലോർ ആണ് ഇയാൾക്ക് നാണമില്ലേ?.

  • @behappywithmyfamily6128
    @behappywithmyfamily6128 Před 2 lety +6

    ഇവർക്കു എന്താ സ്നേഹം... നമ്മക്കും ഇതുപോലെ ആവാൻ കയ്യട്ടെ

  • @hafsakunjippahafsakunjippa4438

    ആദരാഞ്ജലികൾ 🌹🌹

  • @rainbowfriendsvlog196
    @rainbowfriendsvlog196 Před 2 lety +35

    അടിപൊളി അടിപൊളി അടിപൊളി അടിപൊളി അല്ലാതെന്തു പറയാൻ ❤❤❤❤❤❤❤

  • @Khorfakkan186
    @Khorfakkan186 Před 2 lety +7

    First episode muthal kanan thudangi . ettavum kooduthul ishtapetta episode itha. Ee achachanum ammammakum eniyum orupad sthalangal kaanan pattatte🙏🏻

  • @markusmarin8087
    @markusmarin8087 Před 2 lety +15

    ഇനിയും ഒത്തിരി രാജ്യങ്ങളിൽ യാത്ര ചെയ്യാൻ ഒള്ള ആയുസും ആരോഗ്യവും ദൈവം ഇവർക്ക് കൊടുക്കട്ടെ 🙏🙏

  • @Outdoormallus
    @Outdoormallus Před 2 lety +7

    Kochu mol superb
    Nice smile

  • @ansarsiddiq2329
    @ansarsiddiq2329 Před 2 lety +27

    കേരളം ഫുൾ കാണാത്ത ഞാൻ,,,, 🙏🙏🙏🙏🙏🙏🙏

  • @sankariusha7571
    @sankariusha7571 Před 2 lety +3

    അമ്മേ എങ്ങനെ സഹിക്കും. പെട്ടന്ന് ദുഃഖം ആയല്ലോ

  • @aswathyvinish7868
    @aswathyvinish7868 Před 2 lety +12

    'Tea shop in malayalam cinima'
    ഒരു chapter ഉണ്ടായിരുന്നു നമുക്ക് 10ൽ പഠിക്കുന്ന സമയത്തു (english sub, )2013/14 വർഷം

  • @newgraphics9627
    @newgraphics9627 Před 2 lety +5

    ഇവർക്കു കസേര കൊടുക്കാമായിരുന്നു... 1.20 മണിക്കൂർ നില്കുകയല്ലേ....

  • @tastytips-binduthomas1080

    നല്ല കുടുംബം , അച്ഛൻ നേരത്തെ പോയല്ലോ ആദരാഞ്ജലികൾ!

  • @xxooo3308
    @xxooo3308 Před 2 lety +14

    വാർത്യക്ക്യം പോലും നാണിച്ചു പോവുന്ന സ്നേഹം😍
    പിന്നെ പേരക്കുട്ടിയുടെ ചിരി Pwoli 😍

  • @Seema-cs4he
    @Seema-cs4he Před 2 lety +6

    ആദരാഞ്ജലികൾ വിജയൻ ചേട്ടാ

  • @mykingdom2263
    @mykingdom2263 Před 2 lety +2

    ജീവിതം ആസ്വദിച്ചു ജീവിച്ച ശേഷം ലോകത്തുനിന്ന് വിടപറഞ്ഞ വിജയൻ ചേട്ടൻ... ♥️

  • @lissyjames5598
    @lissyjames5598 Před 2 lety +10

    God bless you acha amma🙏🙏🙏🙏🙏🙏🙏

  • @tijojoseph9894
    @tijojoseph9894 Před 2 lety +4

    Really lovely family...God bls both....miss u vijayetta