Video není dostupné.
Omlouváme se.

പ്രതീക്ഷകളുടെ ഹരിതാഭ തേടി ഹരിത | myG Flowers Orukodi | Ep#77

Sdílet
Vložit
  • čas přidán 9. 11. 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 124

  • @latheefpurathoottayil7778

    പൊറുക്കില്ല ഒരിക്കലും പൊറുക്കില്ല ആർക്കു പൊറുത്താലും ആ നീചണ് പൊറുക്കരുത് അമ്മ പൊറുത്താൽ പോലും ഞങ്ങൾ പൊറുക്കില്ല
    🇮🇳🇮🇳🇮🇳🥑💯☑️

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +31

    ഹരീത ഉയരങ്ങൾ എത്താൻ എല്ലാ വിധ അനുഗ്രങ്ങൾ നേരുന്നു പെങ്ങളെ .എല്ലാം മംഗളം ആയി വരട്ടെ ഇനിയുള്ള ജീവിത ത്തിൽ ദൈവം അനുഗ്രിക്കട്ടെ

  • @okm912
    @okm912 Před 2 lety +5

    ജയനന്ദന്റെ മകളെ സ്നേഹിച്ച കുടുംബം
    നിങ്ങൾക് നല്ലത് വരാൻ
    അത് മതി

  • @jcadoor204
    @jcadoor204 Před 2 lety +13

    ഹരിത അർഹിച്ചതു നേടിയെടുത്തു സന്തോഷം
    അഭിനന്ദനങ്ങൾ ഹരിത 🌹

  • @hamzaputhuparambil9485
    @hamzaputhuparambil9485 Před 2 lety +8

    ഹരിതയെയും കുടുംബത്തിനേയും ഒരുപാട് ഇഷ്ടമായി അഭിനന്ദനങ്ങൾ മോളേ.❤️

  • @gitapai1776
    @gitapai1776 Před 2 lety +5

    Nalla amma anthu nalla manasthithi kuttigalude swabhavavum nallathu nannavatte makkale all the best

  • @muthalavan1122
    @muthalavan1122 Před 2 lety +6

    നല്ല മനസ്സിന് ഉടമ ആയ അമ്മയുടെ രണ്ടു മകൾക്കും ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ..

  • @girijalakshmybhanumathi9661

    Haritha midi midukki👍🏾👍🏾👍🏾 ningalkku nalla jeevithamundaksatte

  • @abbasmala9233
    @abbasmala9233 Před 2 lety +1

    റിപ്പർ ജയാനന്ദന്റെ ആക്രമണത്തിനിരയായി ഒരു കണ്ണൂ നഷ്ടപെട്ട നൂർജഹാൻ മാളയിൽ ഉണ്ട്. തലയോട്ടി തകർന്നു വച്ചു പിടിപ്പിച്ച തലയോട്ടിയുമായാണ് അവർ ജീവിക്കുന്നത്. സംഭവത്തിൽ നൂർ ജഹാന്റെ ഭർത്താവിന്റെ അമ്മയേയും, അനുജത്തിയു ടേയും ജീവൻ നഷ്ടപെട്ടിരുന്നു. 2004 ൽ ആണ് സംഭവം.

  • @afsalmp3598
    @afsalmp3598 Před 2 lety +7

    Well play Haritha molu....very gug👍midukki,,,super👌

  • @muhammedahaseebrv52
    @muhammedahaseebrv52 Před 2 lety +5

    Achadakkam ulla penkuttikal❤️❤️💕uyarangalilethatte

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +14

    ഹരിത 👏👏👏👏👏👏 നന്നായിട്ട് മത്സരിച്ചു 👌👌👌🌹.

  • @pradeeppradeepp5399
    @pradeeppradeepp5399 Před 2 lety +10

    Very good mother big salute God blessing 🙏❤️

  • @josemonjose8435
    @josemonjose8435 Před 2 lety +12

    Nalla family Nalla kutty

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +4

    നന്നായി മത്സരിച്ചു

  • @komalamc60
    @komalamc60 Před 2 lety +14

    Haritha your GK knowledge is very good 👍

  • @heartendiaries8854
    @heartendiaries8854 Před 2 lety +7

    Your knowledge is very good👌🏻👌🏻👌🏻👌🏻👌🏻.. Keep it up👍🏻👍🏻👍🏻

  • @muthalavan1122
    @muthalavan1122 Před 2 lety +10

    ഹരിത നല്ല രീതിയിൽ മത്സരിച്ചു...

  • @CODERED999
    @CODERED999 Před 2 lety +7

    Valiya tension illaathea kalichu....well play....

  • @kurienpm7615
    @kurienpm7615 Před 2 lety +6

    Wonderful performance congradulations Haritha

  • @seyyadalavi2376
    @seyyadalavi2376 Před 2 lety +2

    Very simple girl's and nice family god bless you all

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +9

    അറിവുകൾ തരുന്ന നിങ്ങൾക് ആശംസകൾ
    തള്ളൽ കുറച്ചു മുന്നോട്ട് പോകട്ടെ 👌

  • @anantha1114
    @anantha1114 Před 2 lety +6

    Why flowers not uploading top singer new episodes??

  • @s_a_d_i_y_a961
    @s_a_d_i_y_a961 Před 2 lety +1

    My frnds sister...such a good personality ..and both of them are super kids...congratulations...very good

  • @surendranvalakkadavan2449

    Good family best of luck. 🙏🙏🔥🔥🔥👌👌👌❤❤❤

  • @bavamakani6500
    @bavamakani6500 Před 2 lety +4

    നന്നായി മത്സരിച്ചു
    ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @sajithasaaji9389
    @sajithasaaji9389 Před 2 lety +6

    ഹരിത നന്നായിട്ട് മത്സരിച്ചു 👍👍👍

  • @abdulsalamawamaretalakoyan5179

    🔥supear Adi poli💥

  • @johnsongeorge7769
    @johnsongeorge7769 Před 2 lety +4

    Haritha ur great

  • @leelamathew59
    @leelamathew59 Před 2 lety +2

    Super ❤️❤️👏👍👍🥰

  • @beenakk8912
    @beenakk8912 Před 2 lety +3

    Super episode 😀😀😀

  • @wahidaaboo2482
    @wahidaaboo2482 Před 2 lety

    ഹരി സൂര്യന് ശേഷം SKN സാറിൻ്റെ ഹൃദയമിടിപ്പ് കൂട്ടിയ മത്സരാർത്ഥി. സല്യൂട്ട് ഹരിത കുട്ടി.

  • @shajipaul312
    @shajipaul312 Před 2 lety

    Eeee... Ammakke... big salute 🙏🙏👍🙏

  • @PROGAMER15024
    @PROGAMER15024 Před 2 lety +10

    5 പേര് സഹകരിച്ചാൽ 870 ആകും ഒന്ന് ആക്കിത്തരാവോ 😭😪

    • @faseela.k5274
      @faseela.k5274 Před 2 lety

      അയിന് ഇജ്ജ് എന്തിനാ ഇബനെ അതിനു നോലോൽച്ച്ണത് പറഞ്ഞാൽ പോരെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sinanaboobakkar4709
      @sinanaboobakkar4709 Před 2 lety

      2പേര് സഹായിച്ചാൽ 3ആകും

    • @harunakdczy7376
      @harunakdczy7376 Před 2 lety

      1 alu sahayichal 1 akum 😂

  • @__safnx___8583
    @__safnx___8583 Před 2 lety +6

    🔥🔥🔥

  • @sumathyk.c.8251
    @sumathyk.c.8251 Před rokem

    സൂപ്പർ മോളേ

  • @devasenat3136
    @devasenat3136 Před 2 lety +3

    👌👌👌

  • @johnsongeorge7769
    @johnsongeorge7769 Před 2 lety +1

    Super mammary haritha

  • @sadathuismail9402
    @sadathuismail9402 Před 2 lety +2

    പൊന്നുമോളെ സൂപ്പർ ആയിരുന്നു ശരിക്കും ടെൻഷനടിച്ചു നന്നായി വരട്ടെ

  • @gopalankp5461
    @gopalankp5461 Před 2 lety

    This incident has been made to feel and important information about various events including this case. The cruelty towards an elderly woman is a serious offence and her two daughters and her mother and father were completely suffering from the ripper attacks. They will also be protected from this situation and they will be blessed by the God. We have to thank to Sree Sreekandan Nair for informing us the valuable opportunity to listen to this kind of information.

  • @dineshvedha6445
    @dineshvedha6445 Před 2 lety

    സന്തോഷമായ് good

  • @padmanabhapillai8294
    @padmanabhapillai8294 Před 2 lety +1

    Congratulations mole

  • @anusreetn2608
    @anusreetn2608 Před 2 lety +1

    Super haritha❤️❤️

  • @anjithlalarangil4244
    @anjithlalarangil4244 Před 2 lety +1

    Good family ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👍👍

  • @zamansworld9308
    @zamansworld9308 Před 2 lety

    Nalla family nalla kuttikal

  • @onion2674
    @onion2674 Před 2 lety +2

    *അറിവ്* 👈

  • @minijob717
    @minijob717 Před 2 lety +6

    ഹരിത സൂപ്പർ ആയി kalichu

  • @ghostkiller5207
    @ghostkiller5207 Před 2 lety +5

    Star magic all day akuka

    • @arunsyam1319
      @arunsyam1319 Před 2 lety

      😹

    • @gowrivenu9047
      @gowrivenu9047 Před 2 lety +2

      Ys... Ee programe vannadodu kodi Star magic inte time kurachu...😩 Ee programe mattanm...😤

    • @arunsyam1319
      @arunsyam1319 Před 2 lety +2

      @@gowrivenu9047 അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തി കൗണ്ടർ അടിക്കുന്ന Staar Magic ആണ് എടുത്തു കളയേണ്ടത്. പിന്നെ ഒടുക്കത്തെ ചാട്ടവാർ അടിയും 🤮

    • @ghostkiller5207
      @ghostkiller5207 Před 2 lety

      @@arunsyam1319 ni arado

    • @arunsyam1319
      @arunsyam1319 Před 2 lety

      @@ghostkiller5207 Arunsyam. D

  • @chandrannaik3193
    @chandrannaik3193 Před 2 lety +1

    Sri kandan nayar sir njan kazcha elatha alana enik flowers oru Kodi programil penkadukanamayirunu njan yendana cheyandad parayamo please sir jivikan margamila sir love you sir

    • @nehaizzan8102
      @nehaizzan8102 Před 2 lety +1

      @@ganeshmsganeshms7940 hey aghane onnum elado..ethinu munb banavat elam ella vibagathil ninum ullavar undalo

  • @riswanap4064
    @riswanap4064 Před 2 lety +3

    നല്ല ഫാമിലി 🥰🥰എന്താ മനസ്സ് 😍😍

  • @shyamalatk2114
    @shyamalatk2114 Před 2 lety

    നല്ല മത്സരാർത്ഥി ഒതുക്കമുള്ള സംസാരം അമ്മ എത്ര വിശാല മനസ്ക ഇത്ര ക്രൂരമായി ആക്രമിച്ച ആളോട് എങ്ങനെ ക്ഷമിക്കാൻ കഴിയുന്നു

  • @jomoljose7031
    @jomoljose7031 Před 2 lety +4

    ആശംസകൾ ❤️🙂

  • @chumbachumba8077
    @chumbachumba8077 Před 2 lety +2

    Kanunna namukum nalla thrillayirunnu

  • @girijalakshmybhanumathi9661

    Haitha modi midukki 👍🏾👍🏾

  • @meenakshyinikhil1077
    @meenakshyinikhil1077 Před 2 lety

    ആർക്കും QR കോഡ് സ്കാൻ ചെയ്യാൻ pattuinindooo????

  • @ushakrishna9453
    @ushakrishna9453 Před 2 lety

    Midukky kutty congratulations

  • @elizabethjohnson5355
    @elizabethjohnson5355 Před 2 lety

    Supper

  • @farookck5186
    @farookck5186 Před 2 lety +3

    Hai

  • @thajudheenshayla3772
    @thajudheenshayla3772 Před 2 lety

    Goodlakh

  • @k.phaneefa2845
    @k.phaneefa2845 Před 2 lety

    Molu Best wishes

  • @vijaylakshmik635
    @vijaylakshmik635 Před 5 měsíci

    Best wishes😅

  • @NalIufamilyvlog
    @NalIufamilyvlog Před 2 lety +3

    എങ്ങനെയാണ് ഇതിൽ സെലെക്ഷൻ കിട്ടാ

  • @sreeshmanp2699
    @sreeshmanp2699 Před 2 lety +5

    😍🔥🔥🔥

  • @Its_me_akshay003
    @Its_me_akshay003 Před 2 lety +2

    36:54 മിന്നൽ മുരളി

  • @nileshkannan7661
    @nileshkannan7661 Před 2 lety

    സി യിൽ ആണ്കൂടുതൽ ഉത്തരങ്ങൾ

  • @pranavvenki4724
    @pranavvenki4724 Před 2 lety

    Haritha kk rendenam undallo

  • @muhammed9692
    @muhammed9692 Před 2 lety

    ഞാ ങ്ങൾക്കും കൂടെ ട്ട നെ വേണം

  • @harisankar253
    @harisankar253 Před 2 lety

    🙏

  • @Lakshmi-sr7qr
    @Lakshmi-sr7qr Před 2 lety

    👌👌🙌🙌🙌🌺

  • @SunilKumar-pl3yw
    @SunilKumar-pl3yw Před 2 lety

    I want to participate in oru kodi

  • @mscube243
    @mscube243 Před 2 lety +4

    പൂജ്യം ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 📌

  • @simisimi7251
    @simisimi7251 Před 2 lety

    Amma🙏🙏🤲🤲🤲

  • @shynithomas7234
    @shynithomas7234 Před 2 lety

    🙏🙏🙏🙏🙏🙏

  • @AnilKumar-xr3zp
    @AnilKumar-xr3zp Před rokem

    ,👌👌

  • @kl02ss76
    @kl02ss76 Před 2 lety

    cool aayi kalichu

  • @thulasirajesh2641
    @thulasirajesh2641 Před rokem

    🙏💕🙏🙏🙏💕🙏

  • @Khorfakkan186
    @Khorfakkan186 Před 2 lety

    🤝🤝

  • @kareemvallam8821
    @kareemvallam8821 Před 2 lety

    SKN🙏

  • @nasarpkm9167
    @nasarpkm9167 Před 2 lety

    ശരി ഉത്തരം പറഞ്ഞാൽ പിന്നെന്തിനാടോ കുട്ടി കളെ ഉത്തരം ഉത്തരം എന്ന് പറഞ്ഞു ഭയ പ്പെടുത്തുന്നത്

  • @muhammad_shaheen_
    @muhammad_shaheen_ Před 2 lety

    👍

  • @irshadmisbahi1979
    @irshadmisbahi1979 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻💗💗💗💗

  • @gypsterff895
    @gypsterff895 Před 2 lety +5

    1M ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി..!!😂❤

  • @sathidevikp8810
    @sathidevikp8810 Před rokem

    Y5⁶q0

  • @gypsterff895
    @gypsterff895 Před 2 lety +3

    1M ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി..!!😂❤💥😂

  • @rainbowfriendsvlog196
    @rainbowfriendsvlog196 Před 2 lety +2

    പുളിചിതരമില്ലാത്ത കുട്ടി

    • @arunsyam1319
      @arunsyam1319 Před 2 lety +6

      എന്തോന്ന് 😹

    • @wellnessproducts1435
      @wellnessproducts1435 Před 2 lety

      🙄

    • @rainbowfriendsvlog196
      @rainbowfriendsvlog196 Před 2 lety +2

      @@arunsyam1319 മലപ്പുറം ഭാഷയിൽ പറഞ്ഞ ജാടയില്ലാത്ത കുട്ടി

    • @rainbowfriendsvlog196
      @rainbowfriendsvlog196 Před 2 lety +1

      @@arunsyam1319 മലപ്പുറം ഭാഷയിൽ പറഞ്ഞ ജാടയില്ലാത്ത കുട്ടി

    • @arunsyam1319
      @arunsyam1319 Před 2 lety +1

      @@rainbowfriendsvlog196 ok

  • @dropler175
    @dropler175 Před 2 lety +1

    @scas😌