Piriyathe Vayyallo - Raaza and Beegum

Sdílet
Vložit
  • čas přidán 24. 05. 2024
  • LYRICS & MUSIC BY
    AHMED MUEENUDHEEN
    SUNG BY
    RAAZA AND BEEGUM
    EXECUTIVE PRODUCER- BAKEMILL
    DOP - AVM SABIR
    CUTS - FARIS KILINAKODE
    TITLE DESIGN & DIRECTION - JAWED ASLAM
    RECORDED, MIXED & MASTERED BY - RAJEESH K CHANDU
    MUSIC ARRANGEMENT - SACHIN BALU
    LOCATION COURTESY- GUTHAM
    COORDINATION - SALJAS
    SPECIAL THANKS
    JAINY JAISON
    BASHEERKA GUTHAM
    ANSHAD GURUVAYOOR
    AMRUTHA
  • Hudba

Komentáře • 192

  • @thinkerbro5617
    @thinkerbro5617 Před měsícem +33

    ഏത് illuminati വന്നാലും ഇത്തരം പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാ❤️

  • @banuminnu4459
    @banuminnu4459 Před 28 dny +11

    ചിലപ്പോൾ ഒക്കെ ചില ഈണങ്ങളും വരികളും വളരെ പ്രിയപെട്ടൊരാളുടെ ഓർമ്മകളെ നമ്മിലേക്ക്‌ കൊണ്ടെത്തിക്കും. ഒരു നാൾ വിട്ടകന്നു പോകുമെന്നറിഞ്ഞും അത്രമേൽ ആഴത്തിൽ നമ്മളിലേക്ക് വേരിറക്കിയൊരാൾ... ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞും ആ സ്നേഹം മനസ്സിൽ നിന്ന് മായാത്ത ഓർമ്മയായ്..അതങ്ങനെ കിടക്കും ഒരു നേരിപ്പോടായ്

  • @ReachRealTruth
    @ReachRealTruth Před měsícem +9

    പറയാതെ അറിയുന്നു നമ്മള്...
    പിരിയാതെ വയ്യല്ലോ തമ്മില്...
    "ഓമലാളെ നിന്നെയോര്‍ത്ത്..." ശേഷം....ഇതാ... മറ്റൊരനുഭൂതി..
    പരിശുദ്ധ പ്രണയങ്ങൾക്കായ് സമര്‍പ്പിക്കുന്നു ❤👏❤️‍🔥

  • @shajikv2264
    @shajikv2264 Před měsícem +4

    എൻ്റെ പ്രണയവും വിരഹവും എല്ലാം ഈ പാട്ടിൻ്റെ വരികളിൽ ഉൾകൊണ്ടിരിക്കുന്നു ഈ പാട്ട് എപ്പോൾ കേട്ടാലും എൻ്റെ കണ്ണു നിറയും എന്നെ ഒത്തിരി സ്വാധീനിച്ചിരിക്കുന്നുഈ പാട്ടു 'നിങ്ങൾക്കു രണ്ടു പേർക്കും എൻ്റെ അഭിനന്ദനങ്ങൾ

  • @reejaluckman2252
    @reejaluckman2252 Před měsícem +8

    പണ്ടെങ്ങോ പാടിയ പാട്ടിന്റെ ഇറയത്ത് നിന്ന് നനഞ്ഞവൾ.. 🥰❤️❤️

  • @shajikv2264
    @shajikv2264 Před 25 dny +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം ആഗിറ്റാറിൻ്റെ ബീറ്റുനു പോലും ദുഃഖത്തിൻ്റെ ഒരു സമുദ്രം അലയടിച്ചു വരുന്നതു പോലെ 'അഭിനന്ദനങ്ങൾ

  • @kavyalayam5025
    @kavyalayam5025 Před měsícem +3

    സാഹിത്യം സംഗീതം സാക്ഷാത്കാരം സുഭഗം സുന്ദരം ആർദ്രം♥️♥️👌🙏

  • @rajeevchundampatta4192
    @rajeevchundampatta4192 Před měsícem +1

    വീണ്ടും മുഈനിക്കാന്റെ മനോഹരമായ വരികൾ ♥️ റാസബീഗം ടീം പാടി അഭിനയിച്ചു ദൃശ്യശ്രവ്യ വിരുന്നൊരുക്കി 💞

  • @enticingenglishlearning
    @enticingenglishlearning Před měsícem +2

    Brilliant rendering!!!👏🏻👏🏻👏🏻👏🏻Added to the favorite list..💞

  • @fathimark9567
    @fathimark9567 Před 19 dny +1

    അതിരുകൾ കെട്ടാത്ത ആകാശങ്ങളിൽ ആഴമറിയാത്ത സമുദ്രങ്ങളിൽ ഹൃദയത്തിന്റെ ഉള്ളറകളിൽ അലിഞ്ഞങ്ങനെ ❤

  • @user-ml2db4lb9y
    @user-ml2db4lb9y Před měsícem +3

    പഴമയുടെ മികവ് ... പുതുമയുടെ ആവേശം...,! റസായും ബീഗവും ഒന്നിച്ചുവന്നാൽ പിന്നെ പുതിയ "പൂക്കാലം "...

  • @NooruchaqNooruchaq
    @NooruchaqNooruchaq Před měsícem +3

    മൗന പ്രണയവും ഒരനുഭുതിയാണ്❤

  • @remyapr9695
    @remyapr9695 Před měsícem +3

    പറയാതെ അറിയുന്നു നമ്മള്....
    പിരിയാതെ വയ്യല്ലോ തമ്മില്....
    മഴയും ഭൂമിയും പോലെ.........

  • @roufiaamalik7952
    @roufiaamalik7952 Před měsícem +1

    ഓർമ്മകൾ....മണമായും കാറ്റായും കാഴ്ചയായും പാട്ടായും വന്നങ്ങു ചിറകെട്ടി നില്കും...

  • @Abudhabi123-sl1xg
    @Abudhabi123-sl1xg Před měsícem +1

    എല്ലാസൗന്ദര്യവും സുഗന്ധവും നിറഞ്ഞ അനുഭൂതി 🥰
    ഇനിയും കൂടുതൽ അനുഭവിക്കാൻ അറിയുവാൻ ആഗ്രഹിക്കുന്നു 🌹♥️

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz Před měsícem +3

    *മഴയും നോക്കി കേട്ടിരിക്കാൻ പറ്റിയ സോങ് 🥰🥰👌🏼👌🏼*

  • @pcsuhaib
    @pcsuhaib Před měsícem +2

    Wow!!!! Amazing nostalgic!!!!

  • @ramadasm6106
    @ramadasm6106 Před měsícem +1

    മഴച്ചാർത്തിൽ, മ 1ധുരമായ് അലിഞ്ഞലിഞ്ഞു,,, ഞാനും ഒര്മ ഴനൂലായ് മാറി,,, മനോഹരം,,,,

  • @metoo36936
    @metoo36936 Před měsícem +1

    പറയാതെ അറിയുന്നു നമ്മള്
    പിരിയാതെ വയ്യല്ലോ തമ്മില്❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před měsícem

    മൊഈനിക്കയുടെ വരികളും ഈണവും റാസ - ബീഗത്തിൻ്റെ ആലാപനവും കൂടി ചേർന്നപ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാനാവില്ല ❤❤❤

  • @josilsebastian7633
    @josilsebastian7633 Před měsícem +1

    മൊയ്നു മാഷേ ഗംഭീരം.... പലവട്ടം കേട്ടു.. 🥰

  • @nazeervettoor4208
    @nazeervettoor4208 Před měsícem +2

    Waiting

  • @bijuv.k4396
    @bijuv.k4396 Před 24 dny +1

  • @baijumgm2332
    @baijumgm2332 Před měsícem +1

    പിരിയാതെ വയ്യല്ലോ തമ്മില്.♥️💯

  • @user-we7zq4ck8h
    @user-we7zq4ck8h Před měsícem +1

    Mazha nokkiyirunnu kelkkaan nalla sukhamulla song ❤❤

  • @foodchallengers4654
    @foodchallengers4654 Před 3 dny +1

    മനസ്സിന് വല്ലാത്ത ഒരു feel തന്നെ 😔

  • @aadamsmedia3219
    @aadamsmedia3219 Před měsícem +2

    ഒത്തിരി ഇഷ്ടായി ❤️

  • @hemanththrissurkaran
    @hemanththrissurkaran Před měsícem +1

    Lyrics & music ❤ mmade swantham ikka❤

  • @ahammedulkabeerck648
    @ahammedulkabeerck648 Před měsícem +2

    sound clarity Super❤

  • @chichusworld1366
    @chichusworld1366 Před měsícem

    Pallavi വരികൾ rendering athi മനോഹരം,.
    Raza, ur voice has an old touch❤
    Really great

  • @abidaarif3716
    @abidaarif3716 Před měsícem +1

    Wow super ❤❤💕💕👌👌

  • @nourin723
    @nourin723 Před měsícem +1

    വരികൾ 👍🏻👍🏻❤️❤️❤️

  • @Hiba-cr8fg
    @Hiba-cr8fg Před měsícem

    Simply beautiful ❤️

  • @Bhagathmohammed
    @Bhagathmohammed Před 21 dnem

    പറയതെ അറിയുന്നു നമ്മൾ പിരിയാതെ വയ്യല്ലോ തമ്മിൽ.!❤

  • @naeemanasir8009
    @naeemanasir8009 Před měsícem

    Reminiscing abhi naa jaao chod kar ye dil abhi bhara nahi♥but the essence is too contrasting🥺

  • @jeena3792
    @jeena3792 Před měsícem +1

    പറയാതെ അറിയുന്നു നമ്മള്....
    പിരിയാതെ വയ്യല്ലോ തമ്മില്....🖤

  • @anwarnoushadmukkoli38
    @anwarnoushadmukkoli38 Před měsícem +1

    മനോഹരം 🌹♥️

  • @lovetimestudio9644
    @lovetimestudio9644 Před měsícem +1

    Super Brozzz 💕💕

  • @SMTT2023
    @SMTT2023 Před měsícem +1

    Super adipoli ❤❤❤❤

  • @shareenaharris3122
    @shareenaharris3122 Před měsícem +1

    Wow. Song❤❤❤ ❤❤❤❤

  • @jojuthomas123
    @jojuthomas123 Před měsícem +1

    സൂപ്പർ സോങ്......🥰🥰🥰🥰❤️❤️❤️

  • @suttusurumbi134
    @suttusurumbi134 Před měsícem +1

    സൂപ്പർ അടിപൊളി ♥️🌹

  • @sustain3fornow
    @sustain3fornow Před měsícem +1

    Lovely singing by lovely couple

  • @gauthamchandrajb9699
    @gauthamchandrajb9699 Před 26 dny +1

    പല്ലവിയിലെ വരികൾ മനോഹരം❤️

  • @mujeeburahimanvadassary9756
    @mujeeburahimanvadassary9756 Před měsícem +2

    പണ്ടെങ്ങോ പാടിയ പാട്ടിന്റെ ❤

  • @rasheedasulaiman-jp4eq

    Niggalude paatukal kettal... vallathoru feelaato. Manoharamaayi paadi liric manoharam mashaa allaaa❤❤❤❤❤❤

  • @najmahussain2256
    @najmahussain2256 Před měsícem +1

    ഒരുപാട് ഇഷ്ട്ടം പാട്ടുകൾ ❤❤

  • @alishamsu7968
    @alishamsu7968 Před měsícem +1

    പറയാതെ അറിയുന്നു നമ്മള് .........
    പിരിയാതെ വയ്യല്ലോ തമ്മില് ......

  • @Rafiyaabdulla
    @Rafiyaabdulla Před 8 dny

    Woow super 😊❤

  • @saleemkt3105
    @saleemkt3105 Před měsícem

    പറയാതെ അറിയുന്നു നമ്മള്
    പിരിയാതെവയ്യല്ലൊ തമ്മില് ❤

  • @jaleelkayamkulam5681
    @jaleelkayamkulam5681 Před 6 dny

    Super......👌👌❤️❤️

  • @poetrymalayalam
    @poetrymalayalam Před měsícem +1

    ഗംഭീരം ❤

  • @mullabeevi8256
    @mullabeevi8256 Před měsícem

    എക്കാലവും പുതുമ നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു പാട്ട്

  • @A6A114
    @A6A114 Před měsícem

    Speechless.!!

  • @rafisalalah1425
    @rafisalalah1425 Před měsícem +1

    നിങ്ങൾ പൊളി ടീമാണ് ഹേ..

  • @sruthitalkz5717
    @sruthitalkz5717 Před měsícem +1

    മൊയ്‌നുക്കയുടെ വരികൾ... ❤️

  • @muhsinaharish8214
    @muhsinaharish8214 Před měsícem

    Beautiful ❤

  • @saseendransaseendran7824
    @saseendransaseendran7824 Před měsícem +1

    മനോഹരമായിട്ടുണ്ട്

  • @akifnura9965
    @akifnura9965 Před měsícem

    ഒരുപാട് നന്ദി,razabeegam ❤

  • @dayanath726
    @dayanath726 Před 9 dny

    Oro variyum hridayathil thattunnu. ❤

  • @arfathtech4720
    @arfathtech4720 Před měsícem

    Beautiful couple and beautiful song ❤❤

  • @mychoicebysubeenalukman1406
    @mychoicebysubeenalukman1406 Před měsícem +2

    പറയാതെ അറിയുന്നു നമ്മള്..
    പിരിയാതെ വയ്യല്ലോ തമ്മില്.. 🥲

  • @priyapadmaraj9685
    @priyapadmaraj9685 Před měsícem

    നന്നായിട്ടുണ്ട് 👌👌🌹🌹

  • @Nabeela-fq9ml
    @Nabeela-fq9ml Před měsícem +1

    ❤❤❤

  • @ashrafkv4614
    @ashrafkv4614 Před 27 dny

    മൊയ്‌നു..ബായ് 🥰👍...

  • @kavitajpanicker2862
    @kavitajpanicker2862 Před měsícem

    Wow💐💐💐💐💐💐

  • @prathapan-
    @prathapan- Před měsícem

    Suprr, raza, sab

  • @rejithaelizabeth5775
    @rejithaelizabeth5775 Před měsícem

    മനോഹരം ഈ പാട്ടും ❤

  • @fousadkanjippura447
    @fousadkanjippura447 Před 26 dny

    ❤❤

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 Před měsícem +1

    Nice ❤

  • @shyam8339
    @shyam8339 Před 27 dny

    ❤❤❤❤❤

  • @nusrabi.pvadassery9457
    @nusrabi.pvadassery9457 Před měsícem +1

    ♥️♥️♥️👍👍👍

  • @shahar1644
    @shahar1644 Před měsícem

    Super ❤❤

  • @kl55entesarkeet25
    @kl55entesarkeet25 Před měsícem +1

    😘😘😘👍👍

  • @ashraf3416
    @ashraf3416 Před měsícem

    😍🙌

  • @faisalvty
    @faisalvty Před měsícem +1

    🎉🎉🎉🎉❤❤❤

  • @jayankozhikote5960
    @jayankozhikote5960 Před měsícem

    Super👏👏

  • @baijupv6540
    @baijupv6540 Před měsícem

    നിങ്ങൾ പൊളിയാണ്

  • @jasmin8616
    @jasmin8616 Před měsícem +1

    💖

  • @subairmuhammed8025
    @subairmuhammed8025 Před měsícem

    Pazhaya pranayathilekoru enthinottam super feel

  • @lijimanikoth2776
    @lijimanikoth2776 Před měsícem

    ❤️❤️😘

  • @mundackalteams2427
    @mundackalteams2427 Před měsícem +1

    ❤❤❤❤

  • @vijikk5989
    @vijikk5989 Před měsícem

    👌🏻👌🏻👌🏻🥰

  • @user-hu7oi2rp2p
    @user-hu7oi2rp2p Před měsícem

    ഹൃദ്യം❤❤❤

  • @shamnadkallara979
    @shamnadkallara979 Před měsícem

    ❤️‍🔥❤️‍🔥❤️‍🔥

  • @tkkoyaolippuzha4517
    @tkkoyaolippuzha4517 Před měsícem

    മനോഹരം

  • @abidaarif3716
    @abidaarif3716 Před měsícem

    ❤❤❤❤❤👌👌💕💕

  • @seenathnizar9253
    @seenathnizar9253 Před měsícem

    ❤❤️❤️

  • @saikrishnakrishna2499
    @saikrishnakrishna2499 Před 28 dny

    ❤️❤️❤️ho 🙏🙏🙏🙏

  • @ashrafcnr5214
    @ashrafcnr5214 Před měsícem

    😍😍😍

  • @shapeofshapelessarts
    @shapeofshapelessarts Před měsícem

    Amru and team❤❤❤❤

  • @sunilkumarck
    @sunilkumarck Před měsícem

    ❤❤🎉🎉

  • @NaizaNazrin
    @NaizaNazrin Před měsícem

    👌🏻🥰

  • @thoufeekyounas8815
    @thoufeekyounas8815 Před měsícem

    Kollaam

  • @AnilKumar-rv1tu
    @AnilKumar-rv1tu Před měsícem

    🎉❤❤🎉

  • @amruthac4875
    @amruthac4875 Před měsícem +1

    🥰🥰🥰🥰

  • @sharfurashi7670
    @sharfurashi7670 Před měsícem

    🌹🌹

  • @actorsworld.1935
    @actorsworld.1935 Před měsícem +3

    Kollaaammm❤ sthiram preshakan

  • @mohammednoohnt8300
    @mohammednoohnt8300 Před měsícem

    ❤😊

  • @alishamsu7968
    @alishamsu7968 Před měsícem

    ❤❤❤❤❤❤❤❤