Video není dostupné.
Omlouváme se.

ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമം | അച്ഛന്റെ സ്വത്ത് എങ്ങനെ വീതിക്കണം ?

Sdílet
Vložit
  • čas přidán 3. 01. 2024
  • Hindu Inheritance | The Hindu succession act
    #hindusuccessionact
    #hindulaw
    #levelupacademy

Komentáře • 11

  • @sajitha7208
    @sajitha7208 Před 7 měsíci

    Sir, എന്റെ ഉമ്മ മരണപ്പെട്ടു. വാപ്പയുo മരണപ്പെട്ടതാണ്. വാപ്പയുടെ സ്വത്ത് ഞങ്ങൾ 3 പെണ്മക്കളുടെയും ഉമ്മയുടെയും കൂടി പേരിൽ ആയിരുന്നു .( വാപ്പയുടെ വീടുകാർ അവരുടെ ഭാഗം ഞങ്ങൾക്ക് തന്നിരുന്നു) .ഇപ്പൊ ഉമ്മയും മരണപ്പെട്ടിരിക്കുന്നു. ഉമ്മക്ക് 2 സഹേദരന്മാരും 3 സഹോദരികളും ഉണ്ട് . ഇപ്പൊ ഞങ്ങൾക്കുള്ള സ്വത്ത് എങ്ങിനെ വീതം വക്കം , പറഞ്ഞ് തരാമോ ? ഞങ്ങളെ ഇത് വരെ ഒന്നിനും സഹായിക്കാത്ത ഉമ്മയുടെ വീട്ടുകാർക്ക് ഇപ്പൊ അവകാശം വേണം എന്നാണ് പറയുന്നത്😢

  • @meghalayamshaji2143
    @meghalayamshaji2143 Před 2 měsíci

    My. Father expired in1997 he have 214 cent land and some debts after his death 30 cent sold ,I have 2 brother s and one sister house and 64 cent got my younger brother ,80 cents for my elder brother 10 cent each for me ,mother ,and sister I have no way to enter my property, as it a inherited property was any rule to get me way

  • @Anil44389
    @Anil44389 Před 2 měsíci

    സർ.എന്റെ വിവാഹം പ്രേമ വിവാഹം ആയിരുന്നു. ഞങ്ങൾക്ക് ഒരു കുട്ടി ആയതിനു ശേഷം ഭാര്യ യുടെ വീട്ടുകാർ ഭാര്യയും ആയി അടുത്തു. നിർഭാഗ്യവശാൽ ഭാര്യ യുടെ അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ ഭാര്യക്ക് രണ്ട് സഹോദരൻമാരും ഒരു സഹോദരിയും ആണ് ഉള്ളത് അവരിൽ രണ്ടുപേർ മരണപ്പെട്ടു ഇപ്പോൾ എന്റെ ഭാര്യയും ഇളയ സഹോദരനും മാത്രമേ ഉള്ളൂ കുടുംബ സ്വത്ത് ഭാഗം വെച്ചിട്ടില്ല അതിന്റ ആധായം പറ്റുന്നത് അവളുടെ സഹോദരൻ ആണ്. സംശയം എന്റെ ഭാര്യക്ക് ആ സ്വത്തിൽ അവകാശം ഇല്ലേ അവൾ എങ്ങനെ ഒളിച്ചോടി വിവാഹം കഴിച്ചത് കൊണ്ട് സ്വത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഉണ്ടെങ്കിൽ ആ സ്വത്തിന്റെ വിഹിതം കിട്ടാൻ നമ്മൾ എന്ത് ചെയ്യണം.

  • @rafeeque10
    @rafeeque10 Před 6 měsíci +1

    കുടുംബ സ്വത്ത് ഭാഗം വെച്ച് കിട്ടിയപ്പോള്‍ കിട്ടിയ ആൾ സ്വന്തം പേരില്‍ ആക്കാന്‍ വൈകി.. കുടുംബ സ്വത്ത് ആയതുകൊണ്ട്. ചിലര്‍ രോഗി ആയി കിടക്കുകയും ചിലര്‍ മരണ പെട്ടിട്ടും ഉണ്ട്. പ്രശ്നം വലിയ ഫാമിലി ആയതുകൊണ്ട് ഇവരൊക്കെ ഒപ്പിടാന്‍ വേണ്ടി ഹാജരാക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ.

  • @user-xd3uk4rh8t
    @user-xd3uk4rh8t Před 4 měsíci

    മരണപ്പെട്ട വ്യക്തി യുടെ കടങ്ങളുടെ ഉത്തരവാദിത്തം ആർക്കാണ്

  • @ArunP-kp9dn
    @ArunP-kp9dn Před 7 měsíci

    മരണപ്പെട്ട അച്ഛന് സഹോദരങ്ങൾ ഉണ്ടെങ്കിലോ
    ജീവിച്ചിരിക്കുന്ന അച്ഛമ്മ യുടെ പങ്ക് എങ്ങനെ മക്കൾക്ക് മാറ്റി എഴുതാം?

    • @ConfusedBeignets-ph2to
      @ConfusedBeignets-ph2to Před 6 měsíci

      Athe

    • @ArunP-kp9dn
      @ArunP-kp9dn Před 6 měsíci

      @@ConfusedBeignets-ph2to athe athe

    • @ConfusedBeignets-ph2to
      @ConfusedBeignets-ph2to Před 6 měsíci

      Ivulaka thaai eppolum makkalin pakkam veethaasaaram ellaa makkalukkum onnupole ithu saththiyayukaththil illai enenil sumangkaliyaanu pennu

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před 7 měsíci

    ഏകസിവിൽ കോഡ് വന്നാൽ മറ്റ് മതസ്ഥർക്കും ഇ നിയമം ബാധകമാകും ,

  • @anithanair7741
    @anithanair7741 Před měsícem

    Very bad decision ,full right given to his wife