വസ്തു എങ്ങനെ ഭാഗം വയ്ക്കും./Partition of property/ Malayalam/A Plus Tube/ Adv. Shereef Nedumangad

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 22

  • @beenarajesh4768
    @beenarajesh4768 Před 2 měsíci +5

    വളരെ നന്ദി. എന്റെ അച്ഛൻ മരിച്ചു. സ്വത്തു പല സ്ഥലത്തു .3 മക്കൾ ആണ്. 2 പേര് ഓഹരി തിരിക്കിന്നില്ല. അപ്പോൾ കോടതി യിൽ കേസ് കൊടുത്തു. വീട് ഉണ്ട് അതിൽ ഒരു മകൾ താമസിക്കുന്നു.ആർക്കും വീട്, പുരയിടം എഴുതി കൊടുത്തിട്ടില്ല.ഇതു കോടതി എങ്ങനെ ആണ് വീതിച്ചു കൊടുക്കുന്നത്. ഒന്ന് പറയുമോ sir🙏🙏

    • @aplustube2557
      @aplustube2557  Před 2 měsíci

      നിലവിൽ ഒരു വക്കീൽ ഉണ്ടല്ലോ അദ്ദേഹത്തോട് ചോദിക്കുക

  • @kssureshkumar9851
    @kssureshkumar9851 Před 5 měsíci +2

    ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിഷയം അവതരിപ്പിക്കുന്നതിന് നന്ദി 👌🙏

  • @user-su8ic3ln9k
    @user-su8ic3ln9k Před 19 dny +1

    ഞാനൊരു മുസില്മ യുവതിയാണ് .ഉപ്പയും ഉമ്മയും മരിച്ചു ഭർത്താവുമില്ല സഹോദരൻ ഭര്യയും വീട് വിറ്റ്‌ തരണം എന്നു പറയുന്നു അവർക്കുള്ള സ്ഥലം വീറ്റോ എന്നഹ് പറഞ്ഞാൽ കേൾക്കില്ല .വീട് മുഴുവൻ വിറ്റ് വേണം എന്നാ പറഞ്ഞു പ്രശ്നം ഉണ്ടാകുന്നു

    • @aplustube2557
      @aplustube2557  Před 19 dny

      ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പോലീസിൽ പരാതി നൽകുക
      അവർക്ക് അവകാശപ്പെട്ട സ്ഥലം മാത്രമേ വിൽക്കാൻ അവർക്ക് അധികാരമുള്ളൂ

    • @user-su8ic3ln9k
      @user-su8ic3ln9k Před 18 dny

      @@aplustube2557 sir വീട്ടിലും അവര്ക് അവകാശം ഉണ്ടാലോ അതുകൊണ്ട് അവർ ബുദ്ധിമുട്ടിക്കും

  • @GeorgeT.G.
    @GeorgeT.G. Před 7 měsíci +2

    good information

  • @vijayamohanan8345
    @vijayamohanan8345 Před měsícem

    Sir,
    കുടുംബ സ്വത്ത്‌ അമ്മ ഞങ്ങൾ മൂന്നു പെൺ മക്കളിൽ ഒരാളുടെ പേരിൽ ഓസ്സ്യതു എഴുതി വച്ചിരിക്കുന്നു. അമ്മ മരണപ്പെട്ടു.അമ്മക്ക് അച്ചന്റെ തറവാട്ടിൽ നിന്നും ലഭിച്ച ഭൂ സ്വത്ത്‌ ആണ്.ഞങ്ങൾ രണ്ടു പേർക്കും ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ലഭിക്കാൻ കോടതി യെ സമീപിച്ചാൽ ലഭിക്കുമോ. ഞങ്ങളിൽ ഒരാൾ, depression patient ആണ്. വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

  • @baburaj6695
    @baburaj6695 Před 6 měsíci

    പ്രമാണം ചെയ്തിട്ട് 40 വർഷമായി ഇപ്പൊൾ ഭാഗപത്ര പ്രകാരം അവകഅശം ചോദിക്കാൻ പറ്റുമോ

  • @paathuansari2472
    @paathuansari2472 Před 4 měsíci +1

    Sir, എനിയ്ക്കു രണ്ടു മക്കളാണ്. രണ്ടു പേർക്കും വിവാഹ സമയത്ത് കുടുmബ സ്വത്തിന്റെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്. ബാക്കി ഒന്നര ഏക്കറോളം ഉണ്ട്‌ ഇതിൽ 50 സെന്റോളം കരം തീരുവ ഇല്ലാത്തതാണ്, അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭർത്താവ് ഇപ്പോൾ അസുഖ ബാധിതനാണ്. വിൽ പത്രം എഴുതുമ്പോൾ ഇപ്പോൾ കരംതീരുവ ഇല്ലാത്ത ഭാഗം വില്ലിൽ ഉൾപ്പെടുത്താൻ പറ്റുമോ? ഈ വസ്തു അദ്ദേഹത്തിന്റെ കാലശേഷം എന്നിലേയ്ക്കും എന്റെ കാലശേഷം മക്കൾക്കും പോകാൻവേണ്ടി ഭർത്താവ് വില്പത്രം എഴുതുമ്പോൾ തന്നെ ആർക്ക്, എന്തൊക്കെ എന്ന് കണിക്കേണ്ടതുണ്ടോ? plz rpl.

  • @radhakrishnanks6843
    @radhakrishnanks6843 Před 7 měsíci

    Kalangal Ayitu Matangal Vannitu Undelumu Ennumu Aadaram Azhuthukarku Tala Vachu Kodukkuna Avastha

  • @AnilKumar-xt2no
    @AnilKumar-xt2no Před 4 měsíci

    Bagapathrathil ellarkum puthiya oro aadharangal varille

  • @saseendranvm1010
    @saseendranvm1010 Před 6 měsíci

    പഴയ സർവ്വേ നമ്പർ പ്രകാരം സ്ഥലം കണ്ടെത്താൻ എന്ത് പരിഹാരം

  • @KT5732
    @KT5732 Před 7 měsíci

    Will ആണെങ്കിലോ?

  • @shabeebmkd2670
    @shabeebmkd2670 Před 7 měsíci

    👍🏻

  • @JoysrTVM
    @JoysrTVM Před 7 měsíci

    ❤❤❤❤❤tvm

  • @dominick6230
    @dominick6230 Před 5 měsíci

    *promo sm* 😚

  • @noufala3733
    @noufala3733 Před měsícem +1

    എന്റെ പിതാവിന്റെയും മാതാവിന്റെയും പേരിൽ 40 സെന്റ് വസ്തു ഉണ്ട് ഞങ്ങൾ നാലു മക്കളാണ് ഒരു പെണ്ണും 3 ആണ് പിതാവ് മരണപ്പെട്ടു പോയി ടി വസ്തു മാതാവിനു മാത്രം അവകാശപ്പെട്ടതാണ് ഞങ്ങൾക്കും അവകാശമുണ്ടോ ഇത് എങ്ങനെ ഭാഗം വയ്ക്കും മുസ്ലിം ലോ പ്രകാരം

    • @aplustube2557
      @aplustube2557  Před měsícem

      ഇത് സംബന്ധിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് കാണുക (playist- നിയമകാര്യങ്ങൾ)